ഇങ്ങനെ ഒരു കേസ് അന്വേഷണം ആദ്യം കാണുവാ...😂 | Super Fun Kudumbam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 173

  • @mindspace8533
    @mindspace8533 Год назад +27

    8 മാസം കഴിഞ്ഞ് കണ്ട് ചിരിച്ച് ചത്തു. ഭാസി - പോൾസൺ കലക്കി

    • @vipink1379
      @vipink1379 5 месяцев назад +1

      Endha ethra chirikkan

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 11 месяцев назад +19

    ഇതിന്റെ വേറൊരു രീതി മുൻപേ വന്നതാണെങ്കിലും ചിരിക്കാനുണ്ട്

  • @abtmzr
    @abtmzr Год назад +27

    വല്ലാത്തൊരു സ്ക്രിപ്റ്റ് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
    അഭിനേതാക്കളും പോലിപ്പിച്ചു

  • @sebanpg
    @sebanpg 2 года назад +76

    ഒരു മിനിമം ഗ്യാരണ്ടി തരുന്നു എന്നതാണ് നിങ്ങളുടെ സ്കിറ്റിന്റെ പ്രത്യേകത. എല്ലാവിധ ആശംസകളും.

  • @rideforlife2504
    @rideforlife2504 2 года назад +4

    Eerekure Pazhaya veenju puthiya kuppiyil pakshe nallonam avatharipochu💕💕😂

  • @vichuachu9602
    @vichuachu9602 2 года назад +16

    ഇവർ വേറെ ലെവൽ സ്കിറ്റുകളെയാണ് പ്രേഷകർക്ക് കാഴ്ച്ചവയ്ക്കുന്നത്

  • @linogeorge5393
    @linogeorge5393 2 года назад +296

    വന്നല്ലോ 👍😍 ഇവരുടെ സ്കിറ്റ് മാത്രം കാണാൻ വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ 😊😊😊

  • @udhayacp8261
    @udhayacp8261 2 года назад +56

    ഇവരുടെ പെർഫോമൻസ് അത് ഒരു ഒന്നന്നര ഐറ്റം തന്നെ ആണ് ❤️❤️🤝🤝🤝

  • @ajayanajayan3130
    @ajayanajayan3130 Год назад +10

    അവസരം കിട്ടുമ്പോൾ സ്പെഷ്യൽ ചോതിക്കുന്നോടാ 😂

  • @nasartkc3478
    @nasartkc3478 2 года назад +21

    ചിരിച്ചു ഒരു പരുവമായി 😇😇😇

  • @sreekumarsreekumar3692
    @sreekumarsreekumar3692 2 месяца назад +1

    ഭാസി നല്ല ഒരു കലാകാരനാണ് സൂപ്പർ🥰

  • @sreejiththa
    @sreejiththa 2 месяца назад

    Great Comedians. Bhasi and all are acting naturally.

  • @chackothomas8574
    @chackothomas8574 3 месяца назад

    ഇപ്പൊ സമയം 12:32am നാളെ ഓഫീസിൽ പോകേണ്ടതാ, കിടന്നപ്പം ചുമ്മാ ഒന്ന് കണ്ട് തുടങ്ങിയതാ ചിരിച്ച് ചിരിച്ച് ഇപ്പൊ ഉറക്കവും പോയി😅😊

  • @yadhukrishnan8957
    @yadhukrishnan8957 2 года назад +3

    സൂപ്പർ 🥰🥰🥰👍👍

  • @anishkumaru7732
    @anishkumaru7732 2 месяца назад +1

    Chittappan jayarajante oru face cutt undallo aa policeukaranu 😂

  • @nichu2504
    @nichu2504 6 месяцев назад +2

    ഈ പ്രോഗ്രാം എന്താ stop ചെയ്തത്..... നല്ലൊരു പ്രോഗ്രാം ആയിരുന്നു 😂

  • @vishvichuachu2342
    @vishvichuachu2342 2 года назад +3

    Super... chirich oru vazhyay

  • @annamol5820
    @annamol5820 2 года назад +6

    ഭാസി ചേട്ടന്റയും മറ്റു 2പേരുടെയും നമ്പർ കിട്ടുമോ ❤

  • @SunilKumar-gt6cf
    @SunilKumar-gt6cf 2 года назад +9

    ഭാസി,ബിൽബിൻ,പോൾസൺ 👌👌👌👌👌👍👌👌👌👌

  • @hariharans7721
    @hariharans7721 2 года назад +11

    Super, good script. ചിരിച്ചു ചിരിച്ചു ചത്തെ.

  • @sirajc7362
    @sirajc7362 2 года назад +9

    ശരിക്കും കുറേ ഭാഗങ്ങളിൽ നന്നായി ചിരിക്കാനുണ്ട് സൂപ്പർ

  • @longroadtravel
    @longroadtravel 10 месяцев назад

    12:34😂😂😂

  • @prakasanthamarassery1661
    @prakasanthamarassery1661 Год назад +1

    Veryvery good 🙏🙏🌹🌹🌹🌹

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 года назад +8

    അടിപൊളി 👏👏🏻👏👏👏

  • @rajithahareesh1575
    @rajithahareesh1575 3 месяца назад

    Rimi eth valicha comedykum chirichu marayunnath kanalo ethinu anthey facel no expression 😂

  • @pushpalasurendran263
    @pushpalasurendran263 7 месяцев назад

    These guys are awesome 😂😂😂🎉🎉🎉🎉🎉

  • @shilna.kathirakam7970
    @shilna.kathirakam7970 2 года назад +6

    നിങ്ങളുടെ അഭിനയം 100%

  • @lionlion-vq1bv
    @lionlion-vq1bv 11 месяцев назад +1

    അടിപൊളി കോമഡി..😂

  • @fshs1949
    @fshs1949 2 года назад +1

    Super idea.

  • @robincherukara351
    @robincherukara351 Год назад +8

    Excellent episode 😊

  • @hdu3588
    @hdu3588 2 года назад

    Si..Ayitte,,abhinayikkunna.chettan...super..comady..
    Ellaeppisodum...kanum..
    I am.. viswan...parumala.mannar.

  • @farooqt5250
    @farooqt5250 2 года назад +4

    പൊളി സാധനം 😂👌🏻

  • @ambrosedevassy8838
    @ambrosedevassy8838 2 месяца назад

    ❤😂super

  • @gireesh3024
    @gireesh3024 7 месяцев назад +1

    Soooopar ❤

  • @shyjumadambi4020
    @shyjumadambi4020 Год назад +2

    ഷമ്മി തിലകൻ വികാരം 😄😄😄

  • @jogyjohn132
    @jogyjohn132 6 месяцев назад

    ഭാസി ❤️❤️❤️❤️❤️

  • @pachu16
    @pachu16 11 месяцев назад +1

    Aarem kittiyillenkil ente bharyaye samshayikkum😅

  • @Bijesh7927
    @Bijesh7927 4 месяца назад +1

    സമിസ്ര വികാരം കണ്ടു 😂😂

  • @vishnuprasad1999
    @vishnuprasad1999 4 месяца назад

    Varun case ith vare kazhinjillae 😆😆😆😆

  • @riyasriyas8313
    @riyasriyas8313 2 года назад +12

    സമ്മിശ്ര വികാരം പൊളിച്ച്

  • @kasperaustin
    @kasperaustin Год назад +2

    Waiting for your program.. congrats 🎉 good team

  • @maheshmnair3069
    @maheshmnair3069 6 месяцев назад

    Nalla comedy 🙏🙏🙏🙏😢😢😢

  • @AnishKumar-lv5tr
    @AnishKumar-lv5tr 10 месяцев назад

    ഇങ്ങനെയും കോമഡി ഉണ്ടാക്കാം 😅😅😅

  • @kunjumonky4293
    @kunjumonky4293 2 года назад

    Verrygood

  • @AswathiAchu-cw5dn
    @AswathiAchu-cw5dn 3 месяца назад

    Yes

  • @vishnuaswamedham7915
    @vishnuaswamedham7915 5 месяцев назад

    🔥🔥🔥🔥🔥🔥

  • @Guts20Guts
    @Guts20Guts 2 месяца назад

    09:55 ഇതാണ് വീടുകളിൽ ഉള്ള രഹസ്യമായ, പരസ്യം ആണ് 😢 ആരോട് പറയാൻ 😢

  • @Udaif852
    @Udaif852 6 месяцев назад

    👍🏻👍🏻👍🏻

  • @mathewvarkey8550
    @mathewvarkey8550 2 года назад +1

    Lady artist super. അവരുടെ പേരെന്താണാവോ

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 Год назад

    Kollam❤

  • @silverwindentertainment1974
    @silverwindentertainment1974 Год назад +3

    എന്ത് കണ്ടാലും കൈ അടിക്കാൻ കുറെ ജഡ്ജ് 🤣😂

  • @Bijesh7927
    @Bijesh7927 4 месяца назад +1

    മീൻ വറുത്തത് ഉണ്ടോ 😂😂

  • @sanilchandran8841
    @sanilchandran8841 Год назад

    ഖൊവ്... ബെല്ലാത്ത ജാതി...

  • @ittoopkannath6747
    @ittoopkannath6747 Год назад +4

    ഇത് കണ്ടിട്ട് തലയിട്ടടിച്ചു ചിരിക്കുന്ന വിധികർത്താക്കൾക്ക് കൊടുക്കണം സമ്മാനം. അവരവർക്കു പറ്റുന്ന പണിയെടുക്കണം

  • @anishkumar-sx8hk
    @anishkumar-sx8hk Год назад +1

    സമ്മിശ്ര വികാരം 😢😢😢😢😢😢😢😊😊😊😊

  • @ZzZz-uf4vh
    @ZzZz-uf4vh Год назад +1

    Ingane aanu purusha pretham enna movie script undayathu

  • @KPHareendran
    @KPHareendran 6 месяцев назад

    Kalakki

  • @mnpu4499
    @mnpu4499 Год назад +3

    ചേച്ചി ആണ് ബെസ്റ്റ് അഭിനയം

  • @abyvarghese5521
    @abyvarghese5521 2 месяца назад

    മമ്മൂട്ടി 😂..
    Shami thilkan 😂
    Ntha nirbendha budhiya😅

  • @bhasivaikom1771
    @bhasivaikom1771 18 дней назад

    എല്ലാവർക്കും നന്ദി..
    🙏🙏🙏❤️❤️❤️❤️

  • @flamingonewlook5053
    @flamingonewlook5053 11 месяцев назад

    Spr

  • @bineeshkumar9935
    @bineeshkumar9935 Год назад +3

    ചിരിച്ചു തല വേദനആയി 👍😀😀😀

  • @mathewsonia7555
    @mathewsonia7555 11 месяцев назад

  • @ranjeshg1207
    @ranjeshg1207 2 года назад +3

    സൂപ്പർ

  • @tipneschacko4389
    @tipneschacko4389 Год назад

    Chiriche chathu😊

  • @haridasmadhavan6152
    @haridasmadhavan6152 6 месяцев назад +1

    ഞാൻ ഇവരുടെ മാത്രം കാണുന്ന ആളാ

  • @rasheedkk72
    @rasheedkk72 2 года назад +6

    😀😀😀😂😂😂😂 നമ്മൾ നൽ രീതി ചിരിക്കാൻ കോടുത്തു പണ്ടാറം

    • @sushilasushila6450
      @sushilasushila6450 2 года назад

      👍🤝😁😁😁😁😁😁😁😁😁😁😁😁

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +2

    Super Performance.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 7 дней назад

    സ്പെഷ്യൽ അത് വറൈറ്റി

  • @ashrachusayamoz9819
    @ashrachusayamoz9819 6 месяцев назад +1

    Ith kandit chirikannoo😢

    • @darkclown7158
      @darkclown7158 4 месяца назад

      വേണ്ട സാർ ചിരിക്കേണ്ട. സാർ നല്ലൊരു സ്‌കിറ്റ് അവതരിപ്പിക്കു. ഒരു കഴിവും ഇല്ല പക്ഷെ ഉളുപ്പില്ലാതെ കുറ്റം പറയാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ. വെറുതെ ഓരോന്ന് ഇറങ്ങിക്കോളും

  • @IzzaElizabeth
    @IzzaElizabeth Год назад

    😆

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 2 года назад +1

    🤣🤣🤣🤣👍

  • @noushaddyfi8373
    @noushaddyfi8373 2 года назад

    👍😀😀

  • @TRAARTVLOG
    @TRAARTVLOG 2 года назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jayaprakashgopinathan5345
    @jayaprakashgopinathan5345 5 месяцев назад

    Skit ne epozhum arochakam aakunnathu ee alappum bhahalaum aanu

  • @ismailvvismailvv9570
    @ismailvvismailvv9570 2 года назад

    😀😃🤣

  • @prithyuprasad4638
    @prithyuprasad4638 2 года назад +2

    First 😌

  • @santhoshvr9525
    @santhoshvr9525 10 месяцев назад

    ഈ കോമഡിയിൽ പപ്പു മാള ജഗതി ഇന്നസെന്റ് ഇവരെക്കാൾ കൂടുതൽ കോമഡി പറയുന്ന... ഈ റിമിക്കും.. വിധുവിനും എന്താ ഇതിൽ റോൾ ഇവരൊന്നും ഇതിൽ വേണ്ടാ പോ

  • @hollymallu2790
    @hollymallu2790 Год назад +2

    കണ്ടിരിക്കുന്നവരെ സമ്മതിച്ചു... റിവ്യൂ നോക്കി കണ്ടു time വേസ്റ്റ്

  • @prashanthvprasad2203
    @prashanthvprasad2203 2 месяца назад

    എന്തുവാടെ ഇത് കഷ്ത്തിലെ മറുക് കുറുനക്കിലാക്കി മാറ്റി

  • @ShoukathSuni
    @ShoukathSuni 7 месяцев назад

    SI ക്ക് NAME BORD ഇല്ലല്ലോ

    • @retheeshr1936
      @retheeshr1936 7 месяцев назад

      ഇത്‌ കോമഡി ആണല്ലോ

    • @jithu.s7983
      @jithu.s7983 7 месяцев назад

      ബോർഡിന് A ഇല്ലല്ലോ 😢

    • @EKRadhakrishnan
      @EKRadhakrishnan 4 месяца назад

      Name plate💞 .

  • @izoo-je3qv
    @izoo-je3qv 7 месяцев назад

    Chirichu chirichu vayyatheyayi🤣🤣🤣😶🤢

  • @SajanaRathy
    @SajanaRathy 6 месяцев назад

    Njan

  • @Shan-if6nz
    @Shan-if6nz 8 месяцев назад

    S i സർ സുകുമാരന്റെ ഫിഗർ എടുത്താൽ കലക്കും

  • @Siluveena
    @Siluveena 3 месяца назад

    Nte ponnoo

  • @nisamnisam635
    @nisamnisam635 2 года назад

    Olakka comedy...

  • @radhanamanidhi
    @radhanamanidhi 2 года назад

    🥰🥰🥰😂😂

  • @peterjoseph283
    @peterjoseph283 2 года назад

    Copyadiyanallo mone

  • @kochuthagalthagal8766
    @kochuthagalthagal8766 2 года назад

    Kilakanpoda

    • @prasanthprakasan4624
      @prasanthprakasan4624 2 года назад +2

      നീ പോടാ നീയാണോ അത് തീരുമാനിക്കുന്നത് നിനക്ക് പറ്റിയ പണിയാണ് ഇത് 😡😡😡

  • @balakrishnanmp2664
    @balakrishnanmp2664 10 месяцев назад

    ഈ അവതാരകനെ എടുത്തു കാട്ടിൽ കളയണം പൊങ്ങൻ

  • @MohananPadippurackal
    @MohananPadippurackal 3 месяца назад

    യൂ ആർ OK

  • @benjaminidukki
    @benjaminidukki 2 года назад

    Ithu oru pazhaya skit alle?

  • @moideenkhajakhaja3251
    @moideenkhajakhaja3251 Год назад

    nalla actor

  • @LEODASEORLWIDELINK5
    @LEODASEORLWIDELINK5 4 месяца назад

    Naalla avatharanam.ethra thavana kanddalum mathi varilla.

  • @rekhiradh2928
    @rekhiradh2928 2 года назад

    ആ ചേച്ചി പൊളിച്ചടുക്കി

  • @juvinaravind302
    @juvinaravind302 Год назад +1

    Rimy Tomy nilavaram ellatha skit kanumbozhee chirikkuu

  • @JacobGeorge-i7t
    @JacobGeorge-i7t 5 месяцев назад

    Kithanikde anthum avam alla

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +1

    Average...

  • @ChandhuMnk
    @ChandhuMnk 5 месяцев назад

    Eee pari kanditt chirikkano karayano

  • @kannanlal6918
    @kannanlal6918 9 месяцев назад

    ആ ചേച്ചി എന്ത് ഓവർ ആണ്.....