പ്രേക്ഷകരെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിയാക്കിയ പ്രകടനം | Bumper Chiri Aaghosham

Поделиться
HTML-код
  • Опубликовано: 8 мар 2022
  • #Bumperchiriaaghosham #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    ഒരു സ്ട്രിക്ട് ആയ അധ്യാപകന്റെ പെണ്ണുകാണൽ എങ്ങനെയുണ്ട് എന്ന് നോക്കാം
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3HQBuu1
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3Ix1z2l
    Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 301

  • @directspeak9874
    @directspeak9874 2 года назад +229

    പത്താം ക്ലാസ് പാസ് അല്ലെങ്കിലും തതുല്യ യോഗ്യത ഉണ്ട്
    അഞ്ചിൽ രണ്ട് തവണ 😂😂😂

  • @sumeshthilakan3912
    @sumeshthilakan3912 2 года назад +76

    ഇവരുടെ അച്ഛൻ ചെലപ്പോ മുന്നാറിലെ എസ്റ്റേറ്റ്ലേ മാനേജർ ആയിരിക്കും. പക്ഷെ ഇവളെ കെട്ടിയത് ഞാനാണ് 😂😂ഇജ്ജാതി..

  • @s_a_n_i_l
    @s_a_n_i_l 2 года назад +252

    പണ്ട് സുമേഷ് ചേട്ടന്റെ വീഡിയോസ് ഇഷ്ടമായിരുന്നില്ല..ഇപ്പോൾ പുള്ളി ഉള്ള സ്കിറ്റ് തിരഞ്ഞുപിടിച്ചു കാണുന്നു😍😍😍💥

  • @happyvilla8729
    @happyvilla8729 2 года назад +41

    10:44 ഇതാണ് നമുക്ക് വേണ്ടത് 😁😁😁😁

  • @georgevarghese7234
    @georgevarghese7234 Год назад +13

    സുമേഷ് എന്നാണ് പേര് എന്ന് മനസ്സിലായത് കമൻറ് കണ്ടാണ് .അസാമാന്യ അഭിനയം തന്നെ. അടിപൊളി. തകർപ്പൻ.

  • @vijayasree9863
    @vijayasree9863 2 года назад +251

    സുമേഷിന്റെ എല്ലാ skit ഉം സൂപ്പർ ആണ്. ആദ്യം മുതൽ അവസാനം വരെയും ഒരുപോലെ ചിരിക്കാൻകഴിഞ്ഞു . എല്ലാവരും നന്നായിട്ടുണ്ട് .

  • @pradeepanakudy1615
    @pradeepanakudy1615 2 года назад +121

    എന്റെ സുമേഷ് ഭായ് നിങ്ങൾ വേറെ ലെവലാണ് 🌹🌹🌹🌹

  • @ashithanazar7696
    @ashithanazar7696 2 года назад +24

    Sumesh മാത്രല്ല എല്ലാരും ഒരേ പൊളി 😍

  • @vipinjose5256
    @vipinjose5256 2 года назад +82

    സുമേഷ് ഭായ് നിങ്ങൾ വേറെ ലെവൽ ആണ് അടിപൊളി

  • @mubashiramubashira9913
    @mubashiramubashira9913 2 года назад +67

    എന്റെ പൊന്നോ......... സ്കൂളിൽ പഠിപ്പിച്ച (പുലി) ബാബു sir നെ ഓർമ വന്നു 😂😂

    • @noufalnoufal5467
      @noufalnoufal5467 2 года назад

      Padicha school darul uloomano? Avideyiru puppuli Babu ssarundaayirunnu..🙏🙏🙏🙏

  • @kerala369
    @kerala369 2 года назад +68

    സുമേഷ് വേറെ ലെവൽ 🔥🔥

  • @Sudhakar.kannadi
    @Sudhakar.kannadi 2 года назад +158

    സുമേഷിൻ്റെ ഫാൻസ്‌ ഉണ്ടോ

  • @asifkma932
    @asifkma932 2 года назад +95

    സുമേഷ് വേറെ റേഞ്ച്......🔥🔥

  • @ajeersinan9618
    @ajeersinan9618 2 года назад +80

    Adipoli skit 😍😂
    Sumesh 😂😜

  • @sajithkumarv.c.6870
    @sajithkumarv.c.6870 2 года назад +166

    സുമേഷ് ഭായ് ഉണ്ടങ്കിൽ skit വേറെ ലെവലാണ് 👍👍👍👍

    • @theunknowndevil777
      @theunknowndevil777 2 года назад

      Njan sumesh bai ude fan a

    • @sudheeshkumar4343
      @sudheeshkumar4343 2 года назад +1

      Correct

    • @shahiddq4130
      @shahiddq4130 2 года назад

      @@theunknowndevil777 0000p0p0pp0000ppp0pppp0p0p00pppppp0ppppppppppppp0pppppp0pppppppppppppp00ppppppp0pppppppppppppppppppp0pppppp0ppppppppppppppppppppp0pppppp0pppppppppppppppp0pppppp0ppppppp0ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @shahiddq4130
      @shahiddq4130 2 года назад

      D

    • @eldhosemathai9092
      @eldhosemathai9092 2 года назад

      💯💯

  • @powerfullindia5429
    @powerfullindia5429 2 года назад +29

    സുമേഷിനെ കണ്ടാലേ ചിരി വരും 🤣🤣♥️👌

  • @rajimullakkara2466
    @rajimullakkara2466 2 года назад +11

    സുമേഷ് അണ്ണാ നിങ്ങൾ അടിപൊളി 👍🤗🤗

  • @aanandaananthu1457
    @aanandaananthu1457 2 года назад +17

    Thathullya vidyabhyasam . 5il 2 vattam😃😂👌

  • @midhundxb8384
    @midhundxb8384 2 года назад +23

    സുമേഷ് ഭായ് നിങ്ങ വേറെ ലെവൽ 🔥🔥🔥🔥

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 года назад +11

    സുമേഷ് അണ്ണാ ഞാൻ വലിയ fan ആണ് നിങ്ങളുടെ. 🙌🏽🙌🏽👍🏾👍🏾എല്ലാം കോമഡി variety, അയോ സിരിച്ചു മരിക്കാൻ ശെരിക്കും ഉണ്ട് ഓരോ കോമഡി 🤣🤣നമ്മിച്ചു സുമേഷ് അണ്ണാ, നേരിൽ കാണാൻ waiting 🙏🏾🙏🏾⚡️⚡️..

  • @selin7159
    @selin7159 2 года назад +25

    Ente sumesh chettaa ningal poliyannu....chirichu chirichu oruvazhi ayiii😂😂😂😂😂

  • @sreekanthmk4461
    @sreekanthmk4461 2 года назад +6

    സുമേഷ് നല്ലൊരു കലാകാരനാണ് അദ്ദേഹത്തിന് നേരിട്ട് അറിയാം

  • @vpsasikumar1292
    @vpsasikumar1292 2 года назад +10

    Ente sumeshe ingane chiripich kollathee..nalla skit...clean...

  • @vschbc3508
    @vschbc3508 2 года назад +15

    സുമേഷ് പൊളിയാ 😄😄😄🤣🤣🤣

  • @sajathkarayil4334
    @sajathkarayil4334 Год назад +6

    2023ൽ കാണുന്നവരുണ്ടോ 😅😅😅😅

  • @usha3408
    @usha3408 Год назад +14

    comedy Show കണ്ട് ഞെട്ടി വിറച്ചു പോയി. എന്തൊരു acting . ഇതിനെയൊക്കെ സിനിമാക്കാർ എടുക്കാത്തത് സങ്കട കരം തന്നെ. പ്രത്യേകിച്ച് പെണ്ണിന്റെ അപ്പനായി വന്ന - എത്ര നന്നായിട്ടാണ് Perform ചെയ്യന്നത്. Luck ഇല്ലാത്ത പാവങ്ങൾ❤️❤️❤️❤️❤️

    • @nikhilkuriakose
      @nikhilkuriakose Год назад +1

      അതിൽ പെണ്ണിൻ്റെ അപ്പൻ വെള്ളിമൂങ്ങ അത് പോലെ കുറെ സിനിമ ഉണ്ട്...

  • @suja1932
    @suja1932 2 года назад +45

    തത്തുല്യ യോഗ്യത പൊളിച്ചു

  • @neethups8084
    @neethups8084 2 года назад +29

    Ohh vere level comady 😁🤣🤣🤣🤣

  • @madhupvcheruvathur6520
    @madhupvcheruvathur6520 2 года назад +22

    സുമേഷ് അനുഗ്രഹീത കലാകാരനാണ് 💟

  • @paulnilayattingal9108
    @paulnilayattingal9108 2 года назад +6

    സ്കിറ്റ് നല്ലതാണ് പക്ഷേ അവിടെ ഇരുന്നു ചിരിക്കുന്ന ആ സ്ത്രീയുടെ ചിരി വെറുപ്പിക്കലാണ് .

  • @subykrishnan6499
    @subykrishnan6499 2 года назад +27

    സൂപ്പറാ 😂😂😂😂💞

  • @murshidmurshid2975
    @murshidmurshid2975 Год назад +5

    0:49 മൂന്നാലച്ചനോ? 🤣🤣🤣

  • @sukeshpanangattu4497
    @sukeshpanangattu4497 8 месяцев назад +1

    മോൻ്റെ ബഡ്ജറ്റ് പറയനെങ്കിൽ അമ്മ മേടിച്ചു തരാം,അച്ഛനെ ഇടങ്ങേറു ആക്കല്ലേ😅😅😅 ഇജ്ജതി

  • @roses8081
    @roses8081 2 года назад +6

    Sumeshinte skits anu ettom ishtam enikk.....chirichu chirich😄😄😅😅

  • @femyfemmy6627
    @femyfemmy6627 2 года назад +31

    ചിരിച്ച് മരിച്ചു സൂപ്പർ

  • @sanut8903
    @sanut8903 Год назад +6

    ഞാൻ 7 class pass ആയത് 🤣 ചേട്ടൻ പൊളി

  • @praveenasumesh3372
    @praveenasumesh3372 Год назад +4

    Eante swantham sumesheattan❤️

  • @neethugireesh
    @neethugireesh Год назад +3

    ഏന്റെ പൊന്നൊ ആ സാർ ഒരു രക്ഷ ഇല്ലാട്ടാ ❤️❤️❤️

    • @SabuXL
      @SabuXL Год назад

      അതാണ് സുമേഷ്.
      ദൃശ്യം 2 കണ്ടില്ലേ ചങ്ങാതീ.
      അതിലെ ഷാഡോ പോലീസുകാരൻ.
      👍🏼🤝

  • @jyothysuresh6237
    @jyothysuresh6237 Год назад +1

    Sooper.. 👍🌺🌺
    Congragulations.... 👍👍😀😀

  • @sbtsgn4181
    @sbtsgn4181 2 года назад +11

    Fantastic skit 👌👌👌 suuppeer 👌👌👌 congratulations to all 👍👍👍

  • @funfill33
    @funfill33 2 года назад +18

    Class comedy... 😹😹😹🔥

  • @sruthimeenutty
    @sruthimeenutty 2 года назад +111

    Superb 😂😂😂😂😂😂 congratulations to the whole team 👏👏👏

  • @joselidhias
    @joselidhias Год назад +3

    Sumesh.... The expression king.

  • @user-ie7hr5jt9p
    @user-ie7hr5jt9p 2 года назад +11

    😂😂😂😂 chirich chathu poli item

  • @malayaleezzz1210
    @malayaleezzz1210 2 года назад +7

    Sumesh 🤣🤣🤣 maarakm 🔥🔥

  • @manojs9074
    @manojs9074 2 года назад +2

    ആദ്യത്തെ അടിയിൽ തന്നെ പുള്ളിയുടെ ഫോൺ പൊട്ടി കൊടുത്തു

  • @user-hh3qr2if3f
    @user-hh3qr2if3f 2 года назад +50

    ചിരിച്ചു മടുത്തു 😄😄😄

  • @sarathsasi5775
    @sarathsasi5775 2 года назад +3

    Sumesh chtante swntham nattukaran aaya le njan🎉🎉❤️

  • @sujithapt8644
    @sujithapt8644 2 года назад +1

    Supper sumesh chetta adipoli

  • @antonyjibin9475
    @antonyjibin9475 2 года назад +4

    Super skit.....

  • @aravind5186
    @aravind5186 2 года назад +9

    കിടു 😂😂🔥

  • @rijojoy1043
    @rijojoy1043 2 года назад +4

    Sumesh ettta oru rakashayilllllaaa

  • @junaidapsarajunu2923
    @junaidapsarajunu2923 Год назад +4

    കോമഡി പൊളി ഇടക്കുള്ള ആ ഫീലിംഗ് സോങ് kangal irindhaal uff 🔥

  • @remakurup3386
    @remakurup3386 2 года назад +14

    Super performance 👍👍👍

  • @chandrabosenimisha7440
    @chandrabosenimisha7440 2 года назад +1

    polich sumeash super

  • @drishyavudya7586
    @drishyavudya7586 2 года назад +7

    സുമേഷ് ♥♥😂🤣🤣🤣🤣🤣🤣👍👍

  • @sophybenny6417
    @sophybenny6417 2 года назад +5

    ചിരിച്ചു ചിരിപ്പിച്ചു ശ്വാസം മുട്ടി വലഞ്ഞു. Super നെക്കാളും 32👌👌👌👌👌👌👌👌👌👌👌👌👃👋🌹🌹🌹

  • @keralagreengarden8059
    @keralagreengarden8059 2 года назад +3

    അടിപ്പൊളി സുമേഷ്

  • @MuhammadAli-ot9rm
    @MuhammadAli-ot9rm 2 года назад +13

    അങ്ങിനെ അതിനും (കോമഡിക്കും) ഒരു തീരുമാനമായി എന്ന് തോന്നുന്നു
    ഇത് കണ്ട് ജഡ്ജ്
    ചിരിച്ച തല്ലാതെ വേറെ ആരെങ്കിലും ചിരിച്ചിട്ടുണ്ടെങ്കിൽ
    അത്ഭുതം

  • @HariPrasad-rw1jd
    @HariPrasad-rw1jd 2 года назад +3

    By du by aa guest seatil irikkune red dress itta koch aara ?🙂

    • @bijoyk3860
      @bijoyk3860 Год назад

      Kittiyo? Ennikkum ariyanam...

    • @SabuXL
      @SabuXL Год назад

      പസ്റ്റ് 🙄
      ഒരു മാസം കഴിഞ്ഞിട്ടും ആരും പറഞ്ഞു തന്നില്ലല്ലോ ചങ്ങാതിമാരേ.
      നടി അഭിരാമിയുടെ മുഖച്ഛായയും ചിരിയും.
      😀🤝

  • @afsalmachingal1235
    @afsalmachingal1235 6 месяцев назад

    സുമേഷ് 🥰ഒരുപാട് ഇഷ്ടമുള്ള ഒരു കലാകാരൻ 🥰

  • @manjusaji7996
    @manjusaji7996 2 года назад +3

    Sumeshttan roks🤣🔥🔥🔥

  • @ajayvijayanajay8778
    @ajayvijayanajay8778 2 года назад +4

    Nice skit

  • @sreejithc8488
    @sreejithc8488 2 года назад +2

    കലക്കി

  • @aneeshgopi4307
    @aneeshgopi4307 2 года назад +6

    🤩🤩വെല്ലെഴുത്തു 😂😂😂

  • @ashifashi7464
    @ashifashi7464 2 года назад +2

    വേറെ ലെവൽ പ്രെസൻസ്

  • @starinform2154
    @starinform2154 2 года назад +16

    Standard comedy 🔥😅

  • @sandhyasathyan5221
    @sandhyasathyan5221 2 года назад +4

    ചിരിച്ചു ചിരിച്ചു മരിച്ചു

  • @sreeragpssree697
    @sreeragpssree697 2 года назад +1

    11:31 pazhutho🤣chattakam pazhutho😂😂😂😂😂😂

  • @1471673585
    @1471673585 2 года назад +1

    കൊള്ളാം 👌

  • @teesammamathew5416
    @teesammamathew5416 2 года назад +1

    Super 😄😄

  • @jamesprajan3561
    @jamesprajan3561 2 года назад +2

    Super

  • @shajahanahmedkabeer9512
    @shajahanahmedkabeer9512 2 года назад +4

    Adutha kaalathu kandathil mikacha skit...

  • @zachariyae4591
    @zachariyae4591 10 месяцев назад

    ഒരു രക്ഷയുമില്ല കലക്കി 😂😂

  • @robinpavithrangirijajijo
    @robinpavithrangirijajijo 2 года назад +3

    Santhoshippichathinu nanni

  • @SBKTALKZ
    @SBKTALKZ 2 года назад +1

    Super😝

  • @beautyphool5187
    @beautyphool5187 2 года назад +7

    ശ്രദ്ധകാകളി വൃത്തത്തിൽ രണ്ടാം പാതത്തിൽ.

  • @aneeshcp5028
    @aneeshcp5028 2 года назад +2

    സുമേഷ് 👌🏼👌🏼😄😄

  • @deepthiponni1649
    @deepthiponni1649 2 года назад +1

    Love u sumesh supr

  • @mejokattappana
    @mejokattappana 2 года назад

    Powliii👌👌

  • @sha5491
    @sha5491 2 года назад +30

    Chiri വരാത്തവർ ഇവിടെ like

  • @athirasaji3118
    @athirasaji3118 2 года назад

    Superrrr 😍😍😍

  • @ananthuananthu9309
    @ananthuananthu9309 2 года назад +1

    Poli🔥

  • @ashidanasreen6224
    @ashidanasreen6224 2 года назад +2

    Maman polii

  • @abhijithmb4195
    @abhijithmb4195 2 года назад +3

    സുമേഷ് ഏട്ടാ... ഉഷാർ... ❤️‍🔥❤️‍🔥❤️‍🔥

  • @Abi_shorts22
    @Abi_shorts22 2 года назад +1

    Ee mash nde അച്ഛൻ epolum 4 ആം ക്ലാസ്സ് ann annittan show
    Aganea analoo chila makkal കൊമ്പൻ mesha vache vannal avan marudea vicharam aroo ann anna മുതിർന്നവരെ ബഹുമാനിക്കാൻ അറിയാത്ത ninnea okea arrada മാഷ് ayyii kanukka aaa
    (Havuu epolla samadanam ayyea)😌😌😌

  • @hassanachu3067
    @hassanachu3067 2 года назад +5

    🤣🤣🤣🤣
    Sooooper 👌

  • @aadhiefx1884
    @aadhiefx1884 2 года назад +2

    Poli

  • @saranps2516
    @saranps2516 2 года назад +1

    Aama vaadhammm....😀😀😀😀

  • @MelvuTechyVlogs
    @MelvuTechyVlogs 2 года назад +1

    😊😊

  • @SunilKumar-gt6cf
    @SunilKumar-gt6cf 10 месяцев назад +1

    സുമേഷ് നല്ല ആക്ടർ👌

  • @ashif5169
    @ashif5169 2 года назад +1

    ❤️‍🔥🔥🌟🔥❤️‍🔥

  • @geethadas8112
    @geethadas8112 2 года назад +30

    Awesome performance...🤣🤣🤣🤣

  • @cpvyshakh467
    @cpvyshakh467 Год назад

    Super👌👌👌👌

  • @rasalabhar2576
    @rasalabhar2576 Год назад

    നല്ല സ്കിറ്റ് ആണ് സൂപ്പർ

  • @sanuregunath7077
    @sanuregunath7077 2 года назад +3

    2022 ഇതൊക്ക കാണുന്നവർ ഉണ്ടോ 🙄

  • @vaishnavil7242
    @vaishnavil7242 2 года назад

    Superb

  • @geojjoy
    @geojjoy 2 года назад

    👍👍

  • @jishakk4804
    @jishakk4804 2 года назад +2

    😄😄😄👍👍👍

  • @rajrajubhai8001
    @rajrajubhai8001 Год назад

    നമ്മളൊക്കെ സാധകകാളി വൃത്തവും മഞ്ജരി റൗണ്ടും പഠിച്ചിരുന്നപ്പോൾ സായിപ്പന്മാർ നല്ല രസികൻ കണ്ടുപിടുത്തങ്ങൾ നടത്തുകയായിരുന്നു, ടെക്നോളജി വികസിപ്പിക്കുകയായിരുന്നു.... അതുകൊണ്ടാണ് വികസ്വര രാജ്യങ്ങൾ പൊന്നും വിലകൊടുത്തു അതൊക്കെ വാങ്ങേണ്ടിവന്നത്....