അങ്ങനെ അവസാനം ഋഷ്യശൃംഗന്റെയും വൈശാലിയുടെയും കാര്യത്തിൽ ഒരു തീരുമാനമായി !!

Поделиться
HTML-код
  • Опубликовано: 11 дек 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 347

  • @dileeppets1589
    @dileeppets1589 2 года назад +108

    വിഷയ ദാരിദ്ര്യം .....
    പരമോന്നത നീതിപീഠത്തെ വളരെ മോശമായി അവതരിപ്പിച്ചതിലൂടെ ഫ്ലവേർസിന്റെ നിലവാരത്തകർച്ച രൂക്ഷമാകുന്നു.

    • @vinodkonchath4923
      @vinodkonchath4923 2 года назад +6

      നിലവാരം പണ്ടെയില്ലല്ലോ
      ശ്രീകണ്ഠന്

    • @anoop1874
      @anoop1874 Год назад +1

      Ellam aaa sensesil edutha angane thanne. Enjoy cheyyan pattillengil video skip cheyyanam...

    • @sweetmaanu
      @sweetmaanu 3 месяца назад +1

      എന്തോന്നടേയ്
      തമാശയെ തമാശയായി കാണാനുള്ള സെൻസൊന്നും ഇല്ലേ ?

  • @sajikumarunnithan2677
    @sajikumarunnithan2677 10 месяцев назад +20

    ടീമിനെ കണ്ടപ്പോൾ മമ്മുകോയയെ ഓർമ്മവരുന്നു

  • @sbdhs69
    @sbdhs69 2 года назад +52

    പെണ്ണിനെ ഇകഴ്ത്തിക്കാണിയ്ക്കുകയും പുരുഷനെ ഞരമ്പ് രോഗികളാക്കി വക്രീകരിയ്ക്കയും ചെയ്താല്‍ തമാശ ജനിയ്ക്കുമെന്നുള്ള അന്ധവിശ്വാസം

    • @Achuttan27
      @Achuttan27 2 года назад +3

      Ith polich✔️👍👍

    • @AK-nu5hw
      @AK-nu5hw 2 года назад +1

      അതിന് ഇന്ന് പെമ്പിള്ളാരിങ്ങനൊക്കെതന്നെയല്ലേ സഹോ....

  • @vijayanpillai1076
    @vijayanpillai1076 2 года назад +105

    Mr: സലിം കുമാറിൽ നിന്നും ഇത്തരമൊരു "ത-റ " പരിപാടി പ്രതീക്ഷിച്ചില്ല😆😂😂😂😂😂😂😂

    • @vinodkonchath4923
      @vinodkonchath4923 2 года назад +3

      ഇപ്പോസിനിമയൊന്നും ഇല്ലല്ലോ പരിപാടി കൂതറയായാലും പൈസ കിട്ടിയാമതിയെന്നായി

  • @rejimathew1077
    @rejimathew1077 Год назад +23

    സലിം കുമാർ എന്ന നടൻ ഇവിടെ തരം താഴുകയാണ്.. ദയവായി നിങ്ങളുടെ നിലവാരം കാത്തു സൂക്ഷിക്കുക

  • @bivvcutz8191
    @bivvcutz8191 2 года назад +19

    Waste episode

  • @sujithbabu6168
    @sujithbabu6168 2 года назад +29

    ഇവിടെയൊക്കെ തങ്കു ആയിരിക്കണം...
    ചിരിച്ചു ചാവും..

  • @jintopeter9075
    @jintopeter9075 2 года назад +38

    സന്തോഷ് പണ്ഡിറ്റ് ശാപം നന്നായിട്ട് ഫലിക്കാൻ ഉണ്ടല്ലോ

  • @jominlukose466
    @jominlukose466 2 года назад +41

    നിലവാരം ഇല്ലാത്ത കോമഡി

    • @shijopaul9613
      @shijopaul9613 2 года назад +2

      നിലവാരം ഇല്ല

  • @phoenixvideos2
    @phoenixvideos2 10 месяцев назад +3

    മാമുക്കോയ തീർപ്പാക്കി
    ആശ്രമ കണ്യകെ ചിക്കെൻ vilambu!! ഹഹ

  • @shobhac163
    @shobhac163 2 года назад +15

    പെർഫോമൻസ് വളരെ മോശം . ഒരാളുപോലും ആവറേജ് ലെവൽ പോലും വന്നില്ല . നവരസങ്ങളിൽ ഒന്നുപോലും ആ രണ്ട് സ്ത്രീ കളുടെ മുഖത്തും കണ്ടില്ല . വളരെ സാധ്യത കളുളള ഒരു സ്കിറ്റ് ആയിരുന്നു , പക്ഷെ കളഞ്ഞു .

  • @ARjDj007
    @ARjDj007 2 года назад +6

    can anyone tell me the background name starting at 1.33 min

    • @Adershsudheesan
      @Adershsudheesan 2 года назад

      I was gonna comment the same..🥶🥶🥶

  • @fasilpaachi3606
    @fasilpaachi3606 Год назад +2

    Supper paruvadi 🔥🔥🔥🔥🔥❤

  • @kishorgopal6917
    @kishorgopal6917 Год назад +2

    Nilavaramillatha programme, Thanku poyathode theernnu ellam.

  • @sarathsash
    @sarathsash Год назад +2

    Can anyone say the bgm in this skit

  • @raghunoonjingaraviriyekal938
    @raghunoonjingaraviriyekal938 3 месяца назад +1

    കോടതിയെ കോപ്രായത്തിലൂടെ മാനം കെടുത്തി നടപടി എടുക്കണം

  • @ajaymr8948
    @ajaymr8948 Год назад +8

    തറ പരുവാടി Flowers ചാനൽ അതികം വൈകാതെ നിലം പതിക്കും ഈ പരുവാടി മാറ്റി വേറെ നല്ല പരുവാടി കൊണ്ടുവാ ഇല്ലല്ലോ തീർന്നാടാ നി തീർന്നു നിർത്തി കള bro മടുത്തു കോപ്രായങ്ങൾ കണ്ട് 🙏🙏🙏🙏

  • @suhailap7484
    @suhailap7484 2 года назад +13

    എനിക്ക് ചിരി വരുന്നില്ല

  • @kuttapankuttapan2347
    @kuttapankuttapan2347 2 года назад +38

    നിലവാരം തീരെ ഇല്ല.. 😭😭

  • @NM-vs5lg
    @NM-vs5lg Год назад +3

    Salim ettan 🔥🔥

  • @dhanushsagarmethil4926
    @dhanushsagarmethil4926 2 года назад +3

    Vaishali is really beautiful

  • @ashashaju6002
    @ashashaju6002 Год назад +24

    സലീമേട്ടാ.... ഒരിക്കലും varutharithayirunnu

  • @ullasponnu6264
    @ullasponnu6264 Год назад +3

    ഈ ചാനലിലെ വെറുക്കേണ്ടി വരും ഇതുപോലെ കണ്ടാൽ

  • @pradeepsunil8889
    @pradeepsunil8889 2 года назад +2

    Thanku evide ipo chali

  • @user-qs8gp5sz2l
    @user-qs8gp5sz2l 4 месяца назад +1

    ഇങ്ങനെ തരം താഴാൻ നമ്മുടെ ജൂഡിഷരിയോട് വേണോ

  • @sarojinisaro3515
    @sarojinisaro3515 Год назад +6

    നല്ല വൃത്തിയുള്ള വേഷങ്ങൾ.

  • @cherianca7478
    @cherianca7478 4 месяца назад

    Very good.

  • @Mohan-ti2sl
    @Mohan-ti2sl Год назад +4

    വിഷയ ദാരിദ്രം

  • @MSKHAN-qv1ky
    @MSKHAN-qv1ky Год назад +1

    ഇതിലെവിടെ കോമഡി ???എങ്കിലും കഥാപാത്രങ്ങൾ നല്ല മികവ് കാണിച്ചു ,,,,,,,,, മേക്കപ്പ് N01

  • @ganeshnavarathna268
    @ganeshnavarathna268 4 месяца назад +1

    ഇത് കോടതിയോടുള്ള അവഹേളനം എല്ലാവരും ബഹുമാനിയ്ക്കുന്നത് കോടതിയെ ആണ് ഇവൻ മാർക്കെതിരെ നടപടി വേണം

  • @kokeigt251
    @kokeigt251 Год назад +1

    Salim.sir.valaremosam

  • @jojojames1365
    @jojojames1365 2 года назад +3

    തങ്കു ഉണ്ടായിരുന്നങ്കിൽ

  • @vipinkc6048
    @vipinkc6048 2 года назад +3

    നല്ല ദാരിദ്ര്യം...

  • @_h4ripreeth_
    @_h4ripreeth_ Год назад +1

    Vtl ill WiFi connection ollavar mathram kanuka illengil mobile data veruthe waste aayi pookum

  • @baijumk8872
    @baijumk8872 2 года назад

    Verum valippaayi

  • @gainer8599
    @gainer8599 Год назад +2

    സലിംക്ക ഒരു ഉളുപ്പും ഇല്ലാണ്ട് നല്ലത് പോലെ വെറുപ്പിച്ചു പൊളിച്ചു.അസീസ്ക്കയുടെ അഭിനയം കലക്കി നല്ല മുന്നേറ്റം ആയിരുന്നു

    • @rosemarysarads7190
      @rosemarysarads7190 Год назад

      സലിംകുമാർ അല്ലേ സലീം ഇക്കാ എന്ന് വിളിച്ചത് കൊണ്ട് ചോദിക്കുന്നതാണ്

    • @rosemarysarads7190
      @rosemarysarads7190 Год назад

      മുസ്ലീങ്ങൾക്ക് കുമാർ എന്ന പേര് വരുന്നില്ലല്ലോ

  • @lglg7226
    @lglg7226 4 месяца назад +1

    Vaisali ullakondu program kandu.

  • @vysakhalone2057
    @vysakhalone2057 2 года назад +1

    ചിരിയ്ക്കണോ?

  • @surajramanansuraj5303
    @surajramanansuraj5303 Год назад +2

    തങ്കച്ചൻ ചേട്ടന്റെ വില ഇപ്പൊ മനസിലായി

  • @maheshj1880
    @maheshj1880 Месяц назад +1

    They are doing defamation to judiciary.arrest them immediately.please Kerala High court take sue moto action against them.

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Hi teame 👍

  • @prasanthnairsinger6683
    @prasanthnairsinger6683 2 года назад +3

    Thankachan chettan poyathodu kudi e program ake kulamayi,oru nilavaravumilla

  • @jasjas4411
    @jasjas4411 2 года назад +7

    എനിക്ക് ചിരി വരുന്നില്ല ഹേ😁😁😁

  • @sirajmukkammk2734
    @sirajmukkammk2734 2 года назад

    Super

  • @francisvarghese9797
    @francisvarghese9797 9 месяцев назад

    Team 👌👌👌

  • @iFun1111
    @iFun1111 2 года назад +3

    ഇതിലും വലിയ കോമഡി സ്വപ്നങ്ങളിൽ മാത്രം

  • @saidusagir9805
    @saidusagir9805 2 года назад

    SUPER

  • @rijeesep9609
    @rijeesep9609 2 года назад +2

    കഷ്ട്ടം

  • @ramnasnasar4831
    @ramnasnasar4831 Год назад +4

    ഇക്കിളി ഇട്ടാല്‍ ചിരിക്കാം...

  • @amoghamogh4599
    @amoghamogh4599 9 месяцев назад

    Orangan aaghraham ollavarkk ee skit njan recmt chiyyunnu🥱🥱

  • @surendranpillair3985
    @surendranpillair3985 2 месяца назад

    ഒറ്റവാക്കിൽ ഒരഭിപ്രായം പറയട്ടെ. "അവഹേളനം". ആരെ, എന്തിനെ എന്നൊന്നും പറയുന്നില്ല. ഇതിന് പോകാതെ മറ്റെന്തെങ്കിലും തൊഴിലിനു പോകുക. നിങ്ങളുടെ എല്ലാവരുടെയും നിലവിലുള്ള നിലവാരം കാത്തുസൂക്ഷിക്കാം.

  • @veerankl1019
    @veerankl1019 Год назад +2

    ലോക തോൽവി

  • @d9k2k6b7u1
    @d9k2k6b7u1 2 месяца назад

    Anubhavichavar vikaara vichaarangal Ulla manushyaralle. Protest enganeyengilm ariyikkande

  • @veenavijayan656
    @veenavijayan656 2 года назад +5

    Poli ❤️❤️❤️❤️❤️

  • @kmcharish1143
    @kmcharish1143 2 года назад +1

    Njan chirikunnu hhhhh 😂😂

  • @Zairsha
    @Zairsha 2 года назад +10

    Mmade thanku poyi adode theerumanamayi😂

  • @ksthampatty3105
    @ksthampatty3105 2 месяца назад

    👌

  • @d9k2k6b7u1
    @d9k2k6b7u1 2 месяца назад

    Commonly this is Kerala court Std

  • @aswinachuzzz1739
    @aswinachuzzz1739 Год назад +2

    Objection cludoil😁😂

  • @mysworld4893
    @mysworld4893 Год назад

    Please don't watch very bored

  • @kmshiju1216
    @kmshiju1216 2 года назад +60

    നല്ല നിലവാരമുള്ള ചാനൽ,

  • @reghu1755
    @reghu1755 9 месяцев назад

    വൈശാലി ഉണ്ടായിരുന്നതു കൊണ്ട് മാത്രം അവസാനം വരെ കണ്ടു....

  • @prabha1411
    @prabha1411 2 года назад +12

    👌👌👌👏👍😆😆🤣👌👌👌കൊള്ളാം

  • @sugeshbabu6635
    @sugeshbabu6635 2 года назад

    Nirthikoody Bai... please kollaruthu

  • @babujoseph1133
    @babujoseph1133 10 месяцев назад

    Comady hai

  • @abdurahimek3857
    @abdurahimek3857 2 года назад +2

    ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرزالذين كتب عليهم القتل الى مضاجعهم وليبتلي الله مافي صدوركم وليمحص مافي قلوبكم والله عليم بذات الصدور.

  • @farishasamsu6288
    @farishasamsu6288 Год назад +1

    സലീമേട്ടാ വേണ്ടാരുന്നു

  • @yohannannm7021
    @yohannannm7021 Год назад +2

    100 percent chali

  • @user-lr2uh7zd1z
    @user-lr2uh7zd1z 2 месяца назад

    Makalekkalum Cheruppamanallo Amma. Comedy Ithil Ethanavo

  • @jacobmathew8034
    @jacobmathew8034 2 года назад

    കണ്ടാൽ ലുക്കില്ലാ എന്നേയുള്ളൂ തലയിൽ നിറച്ചും ബുദ്ധിയാ വൈദ y ആസ് ബാർറിലെ ്് വെള്ളമാണ് ഡോക്യുമെൻററി തയ്യാറാകണ്ടേ?

  • @moxifoxik
    @moxifoxik 2 года назад +1

    🙄💔

  • @mrssoumya2950
    @mrssoumya2950 Год назад

    vineesh bastin shiyaskareem ivarkoke kallinte loadinginu povunnatha nallath

  • @user-wj6tp3vq4e
    @user-wj6tp3vq4e 3 месяца назад

    ഓത്ത പരിപാടി

  • @jabirma659
    @jabirma659 2 года назад

    Shiyas ethu rollil vannalum poliyanu

  • @somasekarannair1862
    @somasekarannair1862 2 года назад +159

    മനുഷ്യൻ എത്ര തരം താഴുന്നു എന്നതിനു ഇതിലും വലിയ തെളിവ് വേണ്ട ഒന്നാം തരം കോമാളിത്തം

    • @gopalakrishnannair7504
      @gopalakrishnannair7504 2 года назад +4

      Sorrento n

    • @vineethjoshy4819
      @vineethjoshy4819 Год назад +4

      thaan Albert Einstein aanallay !!!!

    • @SabuXL
      @SabuXL Год назад +1

      @@vineethjoshy4819 പരിപാടി തീരെ പോരാ ചങ്ങാതീ.
      🙄🤝

    • @vineethjoshy4819
      @vineethjoshy4819 Год назад +2

      @@SabuXL engil program kaananda.

    • @SabuXL
      @SabuXL Год назад +2

      @@vineethjoshy4819 🤨
      കണ്ടു പോയല്ലോ ചങ്ങാതീ 🙄
      ഇനി കാണില്ല.
      😂
      🤝

  • @AjithKumar-vd7ed
    @AjithKumar-vd7ed 2 года назад +6

    നല്ല ബോറായിട്ടുണ്ട്

  • @purushothamana6224
    @purushothamana6224 3 месяца назад

    ഒരൂഒന്നുഒന്നരകോടതിതന്നെ

  • @shefeekattingalshefeek2027
    @shefeekattingalshefeek2027 2 года назад

    Komalii ayye

  • @sreedharannair2218
    @sreedharannair2218 10 месяцев назад

    Judiciary Tamasa Kalikyan Ulladano?

    • @shangeorge8045
      @shangeorge8045 9 месяцев назад

      Indian judiciary alley .. ofcourse, tamasha kalikaan nkilum upakarappedunundallo 😝

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 года назад +16

    കോമഡിക്കു൦ ക്ഷാമമോ...😪😩

  • @daffodils4939
    @daffodils4939 2 года назад

    വൈശാലി ok ബാക്കിയൊക്കെ

  • @fasilpaachi3606
    @fasilpaachi3606 Год назад +1

    Ithelam comdy aayi kaanan padikk Allathe enthegilum cmt ittat kaariyam illa full sport mathram ❤❤

  • @subaibulaslamiyya7159
    @subaibulaslamiyya7159 2 года назад +4

    😍😍😍👍👍👍👍

  • @bharathbhai7955
    @bharathbhai7955 2 года назад

    Who gave u the license to.moke and mimic the prestigious and high moral valued haindava epic story to insult this level,

  • @yusufaliab
    @yusufaliab 2 года назад +2

    Swaram nannayirikkumbol paattu nirthanam.....

  • @silvyjoshy7345
    @silvyjoshy7345 2 года назад +1

    Superrrrrrrrrr🥰🥰🥰🥰🥰

  • @manjushas6086
    @manjushas6086 2 года назад +6

    😁😁😁🔥🔥🔥

  • @Channel_Master
    @Channel_Master Год назад +1

    ഈ പ്രോഗ്രാം കണ്ടു ഫോൺ തല്ലിപൊട്ടിച്ചു കളഞ്ഞു. നഷ്ടപരിഹാരം കിട്ടാൻ ഒരു കേസ് കൊടുക്കാൻ പറ്റുമോ Your Honour??

  • @mammachantodays51
    @mammachantodays51 Год назад

    Ethinnannu BR photo vechkkunna.. very bad

  • @bijobabu8075
    @bijobabu8075 2 года назад

    Kooiiii

  • @samjohnoommen9231
    @samjohnoommen9231 2 года назад

    Ithil olla flute bgm eathaan onn parayuo aarelum??

  • @sabdam1007
    @sabdam1007 2 года назад +40

    എന്തോന്നെടെ ഇത് വല്ല ഉത്സവ പറമ്പിലും ആയിരുന്നേൽ കല്ലുകൾ കൊണ്ട് സ്റ്റേജ് മൂടിയേനെ. അത്രക് ബോർ ആയിരുന്നു.

  • @beast7033
    @beast7033 2 года назад +26

    ഇത്രയും കഷ്ടപ്പെട്ട് കോമഡി കാണിക്കുന്നതിലും നല്ലത് വല്ല പറമ്പിലും പോയി വാഴക്ക് കുഴി എടുക്കുന്നതാണ്.. കഷ്ട്ടം...

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 7 месяцев назад

    🔥🔥😂😂❤️

  • @kishorkichu9522
    @kishorkichu9522 2 года назад +2

    😍🥰😍🥰

  • @thareshkumar9001
    @thareshkumar9001 Год назад

    O M K V............

  • @mrtomyt2512
    @mrtomyt2512 Год назад +1

    Oru matri ethayipoyi🙄

  • @shabin9309
    @shabin9309 Год назад

    Ullatharam

  • @sudheeshkumar776
    @sudheeshkumar776 2 года назад +1

    Dr br അംബേദ്കറുടെ ഫോട്ടോ ആദ്യം കണ്ടപ്പോൾ സന്തോഷം തോന്നി അവസാനം കാണാതിരുന്ന എപ്പോഴും സന്തോഷം തോന്നി

  • @whitedoves667
    @whitedoves667 Год назад

    Comedy show ...but comedy available only 2%.....?