ഈ സ്‌കിറ്റ് കണ്ടാൽ നിങ്ങൾക്ക് ചിരിക്കാതിരിക്കാൻ പറ്റില്ല.!

Поделиться
HTML-код
  • Опубликовано: 17 май 2024
  • ഈ സ്‌കിറ്റ് കണ്ടാൽ നിങ്ങൾക്ക് ചിരിക്കാതിരിക്കാൻ പറ്റില്ല. 🤣 | #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun @AmritaTVArchives
    #Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
    RUclips ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .
  • РазвлеченияРазвлечения

Комментарии • 95

  • @thomasvarghese359
    @thomasvarghese359 9 дней назад +33

    പട്ടാൽക്കാരെ കളിയാക്കി വേണമെടാ മക്കളെ ചിരിപ്പിക്കാൻ.. അവരുടെ യഥാർത്ഥ ജീവിതാവസ്ഥ നിനക്കൊന്നും അറിയില്ല.

  • @Feelmazza
    @Feelmazza 11 дней назад +24

    കമ്പോള വില നിലവാരം ഇടിഞ്ഞു... എല്ലാം കഴിഞ്ഞു അടിപൊളി എന്ന് ജഡ്ജസും 🤣🤣👍

  • @rajeshnairvs9895
    @rajeshnairvs9895 14 дней назад +85

    Ho മാരകം...... ഇനിയുും ഉണ്ടോ ഇതുപോലെ....😅😅😅😅

  • @ksanjucharummood7129
    @ksanjucharummood7129 6 дней назад +3

    സംസ്കാരം ഇല്ലാത്ത സ്ക്രിപ്റ്റ്

  • @salu555saleem6
    @salu555saleem6 22 часа назад

    Caption കണ്ട് open ആക്കി വഷളന്‍ വർത്തമാനം കേട്ട് comments നോക്കി അപ്പൊ തന്നെ നിർത്തി പോയി

  • @a_vj9840
    @a_vj9840 10 дней назад +5

    ഇനി ഇതിലെ കോമഡി കൂടി ഒന്ന് പറഞ്ഞു തരാമോ

  • @shinukrish1
    @shinukrish1 6 дней назад +3

    ആർക്കാ ഇത് കണ്ടു ചിരി വരുന്നത്..

  • @prinscharles4817
    @prinscharles4817 14 дней назад +14

    Super 😊

  • @jinsjose2410
    @jinsjose2410 10 дней назад +13

    ഇതിന് ചിരിക്കുന്ന ജഡ്‌ജ്‌സ്സിനാണ് കൈയടി . ഹോ കഷ്ട്ടം

  • @kuttanpraveen
    @kuttanpraveen 6 дней назад +1

    Thumbnail നു നന്ദി. അതുകൊണ്ട് വീഡിയോ കാണാൻ നിക്കാതെ റൂമിന്റെ ഡോർ അടച്ചു കുറച്ചു നേരം ചിരിച്ചു

  • @End_Day_of_Earth
    @End_Day_of_Earth День назад

    ജഡ്ജ് ചിരിക്കുന്നതിന് മണിക്കൂറിന് ലക്ഷങ്ങള് കിട്ടും, നുമ്മ 499 റീചാര്‍ജ് ചെയ്ത് അതും കണ്ടോണ്ട് മൂഞ്ചിക്കപ്പെടുന്നു.

  • @basheernikarthil2174
    @basheernikarthil2174 11 дней назад +1

    വല്ലാത്തൊരു കോമഡി.
    ഇത് കണ്ട് അടിപൊളി എന്ന് കമന്റ് പറയുന്ന ജഡ്ജിമാർ അതിനേക്കാൾ വലിയ കോമഡി
    എന്റെ ജഡ്ജിയേമാൻമാർക്ക്. നടുവിരൽ നമസ്കാരം

  • @jayakumargangadharan8171
    @jayakumargangadharan8171 10 дней назад +4

    ആ ചുവന്ന ഷര്‍ട്ട് ഇട്ട ആള്‌ മഹാ ബോര്‍ ആണ്. എന്തെക്കോ കാണിച്ച് കൂട്ടുന്നു. എന്തു കഷ്ടം ആണ്‌. ഇത് കോമഡി ആണോ?????????????? കഷ്ടം. മൊത്തത്തില്‍ ആ ഞെക്കാടു കാരന്റെ വിലയും കളയും 👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @VishnuGopi-wx3ks
    @VishnuGopi-wx3ks 8 дней назад +2

    അവരാതം ✅✅

  • @entepranayathoolika7099
    @entepranayathoolika7099 День назад

    Kashtam thanney...

  • @user-ok1ml2lq8y
    @user-ok1ml2lq8y 8 дней назад +1

    Enta eshta tharangal ajith shyju

  • @sreejithvn4483
    @sreejithvn4483 11 дней назад +1

    Super 😂

  • @sherefsheref6391
    @sherefsheref6391 7 дней назад +2

    ഉള്ളത് പറയാമല്ലോ..... പറ്റ മോശം

  • @sanjeevpc4429
    @sanjeevpc4429 5 дней назад

    സങ്കടവും, വെറുപ്പും തോന്നുന്നു..
    മലയാള സീരിയൽ ഹസ്യത്തിന്റെ പോക്ക് കണ്ടിട്ട്.....

  • @gassafarming9681
    @gassafarming9681 10 дней назад

    😂😂😂😂❤️👍

  • @anshamolpa3517
    @anshamolpa3517 8 дней назад +2

    😂😂😂

  • @Raju-xu1re
    @Raju-xu1re 13 дней назад +15

    ഇതൊക്കെ നിർത്താൻ എന്തു തരണം

    • @leorazz2882
      @leorazz2882 10 дней назад +3

      നീ കാണണ്ട

  • @Vishnudevan
    @Vishnudevan 7 дней назад

    ഇത് മരണ മാസ്സ് കോമഡി ആൺ ഇപ്പൊൾ തനെ ഞാൻ 6 പ്രവിശ്യം കണ്ടു്

  • @deepu211
    @deepu211 13 дней назад +4

    Some idiots saying rubbish and making a mockery of Army, poor guys dont even know Army

  • @BalaSubramanian-bq5dh
    @BalaSubramanian-bq5dh 14 дней назад +2

  • @BahuleyanVs
    @BahuleyanVs 12 дней назад +5

    ഈവരുമാനം എല്ലാം ഏതു ബാങ്കിലെടാ പൂവ്വേ ഇടുന്നത് സമ്മതിക്കണം

  • @akhilgnair8487
    @akhilgnair8487 8 дней назад

    modhi erunnapole ano
    😀😀😀😀

  • @saneeshsanu1380
    @saneeshsanu1380 13 дней назад +1

    അടിപൊളി😂

  • @thekkekarachannel380
    @thekkekarachannel380 12 дней назад +1

    ചിലകൗണ്ടർനന്നായിട്ടുണ്ട്

  • @satheeshsk4264
    @satheeshsk4264 7 дней назад

    😢😂😂

  • @geethasudhakaran3975
    @geethasudhakaran3975 14 дней назад +4

    ഇതിൽ എവിടെ ആണ് തമാശ

  • @abintg2391
    @abintg2391 9 дней назад

    Chirich സത്തു പോയി 😢

  • @mujeebkurikkal8449
    @mujeebkurikkal8449 7 дней назад

    നിലവാരം ഇല്ലാത്ത കോമഡി

  • @JalwaJadeerTechy
    @JalwaJadeerTechy 8 дней назад +1

    മഹാ അലമ്പ്

  • @user-es4md9xs9o
    @user-es4md9xs9o 5 дней назад

    കരയാതിരിക്കാൻ വയ്യ... കഷ്ടം

  • @mathewjosephvelikkakam4178
    @mathewjosephvelikkakam4178 9 дней назад

    കോമഡിയുടെ ക്ഷാമകാലം

  • @BinoyVaidian
    @BinoyVaidian 12 дней назад

    ഷിറ്റ്

  • @xolo3138
    @xolo3138 10 дней назад

    Ithinekkal entho bethaman aa Bumper chiri

  • @Febina-xp3hb
    @Febina-xp3hb 8 дней назад

    Chirich chirich nirthan pattathey hspitalil poyi varuva😂

  • @Shakkv
    @Shakkv 5 дней назад

    😔😔

  • @sinanaboobakkar4709
    @sinanaboobakkar4709 9 дней назад

    ഇപ്പോഴത്തെ കാലത്ത് ithineyokkeyano കോമഡി എന്ന് പറയുന്നത് കഷ്ടം 😂

  • @manafmanu8100
    @manafmanu8100 10 дней назад +1

    പല സ്കിറ്റും കണ്ടിട്ടുണ്ട് ഇതുപോലെത്തെ ഇത്ര മോശപ്പെട്ട സ്കിറ്റ് വളരെ മോശം

  • @mathewpissac652
    @mathewpissac652 11 дней назад +1

    വെറുതെ സമയം കളയുന്നു

  • @ISMAILMUTHU-ei1ol
    @ISMAILMUTHU-ei1ol 12 дней назад

    ആദ്യം കമെന്റ് വായിച്ചത് നന്നായി

  • @rockc6609
    @rockc6609 10 дней назад +1

    All worst Programs . എല്ലാവരും പണ്ടത്തെ കോമഡി സ്റ്റാർസ് കണ്ടിട്ട് skit എന്താണെന്ന് പഠിച്ചിട്ട് വന്ന് ചെയ്യൂ. പിന്നെ തീരെ നിലവാരം ഇല്ലാത്ത ഒന്നിനും കൊള്ളാത്ത judges ഉം

  • @narayanankutty6126
    @narayanankutty6126 11 дней назад +2

    The one /group that makes such....,..... must be met on the streets by people.
    Will they ever dare to do such things on stage in front of Kerala People???

  • @beatricebeatrice7083
    @beatricebeatrice7083 3 дня назад

    വളിപ്പ് ശ്ശെ 🤣

  • @aboobacker6052
    @aboobacker6052 14 дней назад

    😂❤

  • @sameerpaph4606
    @sameerpaph4606 11 дней назад +2

    അയ്യോ എന്തെരു വളിപ്പാണ് ഒന്നു നിർത്തി പോടേയ'😂

  • @aleykuttythomas5989
    @aleykuttythomas5989 9 дней назад +1

    ഭാര്യയും കുഞ്ഞുങ്ങളുള്ള നിങ്ങൾ ഇത്തരം വൃത്തികെട്ട ഡയലോഗ് പറയാൻ ഉളുപ്പില്ലേ

  • @whiterose2324
    @whiterose2324 13 дней назад +1

    Lesam ulupp

  • @rajeshdevarajan8181
    @rajeshdevarajan8181 14 дней назад

    ഇത് കണ്ട് ചിരിച്ചവർ ആരേലും ഉണ്ടോ

  • @Jafarkkv983
    @Jafarkkv983 10 дней назад +1

    കഷ്ടം

  • @AnupamaPV-pl2my
    @AnupamaPV-pl2my 7 дней назад

    ഒരു പ്രാവശ്യം ലഡാക്കിലെ പട്ടാളക്കാരുടെ ജീവിതം വീഡിയോയിൽ കണ്ടാൽ താനെന്നും ഇങ്ങനെ ചെയ്യില്ല😡👎👎👎

  • @gireeshgireesh3028
    @gireeshgireesh3028 8 дней назад

    Chali comady

  • @joypu6684
    @joypu6684 9 дней назад

    ഫൂ..... ഇത് കണ്ടു ചിരിക്കുന്ന ......
    കൾ.
    ..

  • @PrasadPrasad-xv1dw
    @PrasadPrasad-xv1dw 7 дней назад

    ശശി എന്നാ ഉളയെ വേറെ ആളെ ആക്കാൻ പാടില്ലേ ബോര്

  • @vishnu.anandan1403
    @vishnu.anandan1403 12 дней назад

    ശോകം

  • @ashrafbi8921
    @ashrafbi8921 10 дней назад

    Boring .. End time vaste

  • @sreejithas6686
    @sreejithas6686 5 дней назад

    Shame you.......

  • @aboobackerktabukuttathi3306
    @aboobackerktabukuttathi3306 5 дней назад

    വളരെ മോശം

  • @harib7195
    @harib7195 7 дней назад +2

    വളിച്ച കോമഡി

  • @BijuPhiladelphia
    @BijuPhiladelphia 12 дней назад +1

    എന്തോന്ന് കോപ്രായമാ ഇത്

  • @freakyz4jijin
    @freakyz4jijin 8 дней назад

    Enthu oooollllaaa comdeyadaa ithokke..!! Duranthammmm

  • @MohanKumar-hf5gz
    @MohanKumar-hf5gz 11 дней назад

    Very boring. 👎

  • @jacobdas1817
    @jacobdas1817 9 дней назад

    വെറും വളിപ്പ്

  • @mathewpissac652
    @mathewpissac652 11 дней назад

    വെറും ബോർ

  • @smnair3168
    @smnair3168 12 дней назад

    Bor ബോർ ബോർ ബോർ ബോർ ബോർ

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 14 дней назад +3

    എന്തുവാടെ ഇത്

  • @pullans3494
    @pullans3494 7 дней назад

    എന്തൊരു ചീഞ്ഞ സാധനം... ചളി... ചളി

  • @entepranayathoolika7099
    @entepranayathoolika7099 День назад

    ruclips.net/user/shortsTvEivY2-zJQ?si=y1-gdJD1KA4-ml0o
    Kaananey

  • @rijojohny9784
    @rijojohny9784 10 дней назад +1

    😂😂

  • @binuj4060
    @binuj4060 8 дней назад

  • @lajeeshkg2643
    @lajeeshkg2643 5 дней назад

    കഷ്ടം