Это видео недоступно.
Сожалеем об этом.

ലോകം ഭയക്കുന്ന ഇന്ത്യയുടെ മാരക ആയുധങ്ങൾ 🔥🔥| 10 Indian Weapons Shocked The World

Поделиться
HTML-код
  • Опубликовано: 13 авг 2024
  • 10 Indian Weapons Shocked The World | beypur sulthan | af world | fact mojo | malayali cafe | untold tale
    ദിവസവും രസകരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക. മിസ്സാവാതെ നൊട്ടിഫിക്കേഷൻ ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുമല്ലോ.
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി കമന്റ് ചെയ്യുക. എല്ലാ കമന്റുകളും ഞങ്ങൾ വായിക്കാറുണ്ട് എന്ന് ഓർമ്മിപ്പിക്കട്ടെ .
    --------------------------------------
    OUR AUDIENCE MAY ALSO LIKE || AF WORLD || ASWIN MADAPPALLY || TOP 10 MALAYALAM || TOP FACTS || FATS MOJO || SIXTH SENSE MALAYALAM || BEYPURE SULTHAN || MLIFE DAILY || MALAYALI CAFE || MALAYALAM FACTS

Комментарии • 654

  • @amish_c_ksd2476
    @amish_c_ksd2476 3 года назад +303

    1st like ,1st view,1st comment

  • @user-uk5ir6lj8t
    @user-uk5ir6lj8t 2 года назад +117

    ഇന്ത്യൻ സൈന്യത്തിന് ഒരു big സല്യൂട്ട്

  • @amedeogaming5780
    @amedeogaming5780 2 года назад +243

    ഇന്ത്യയുടെ എറ്റവും വലിയ ആയുധം ഇതൊന്നുമല്ല നമ്മുടെ soldiers തന്നെ ആണ്

  • @prasobhsugadhan
    @prasobhsugadhan 2 года назад +128

    ഇന്ത്യ എന്നാൽ ഒരു രാജ്യം അല്ല... എൻ്റെ ഹൃദയത്തിൻ്റെ തുടിപ്പാണ്! ലോകത്തിലെ എത്രെ മനുഷ്യർക്ക് നമ്മൾ അനുഭവിക്കുന്ന സമാധാനം കിട്ടുന്നുണ്ട്? അതിൻ്റെ ഏറ്റവും വലിയ കാരണം നമ്മുടെ അതിർത്തി കാക്കുന്ന രജ്യ സ്നേഹികൾ ആണ്. ❤️

    • @criptoworld7488
      @criptoworld7488 2 года назад

      ആണോ കുഞ്ഞേ

    • @prasobhsugadhan
      @prasobhsugadhan 2 года назад +2

      @@criptoworld7488 തരത്തിൽ പോയി കളിക്ക് ചെക്കാ.

    • @criptoworld7488
      @criptoworld7488 2 года назад

      @@prasobhsugadhan പോടാ കീഢമെ

    • @itsmemrudul6265
      @itsmemrudul6265 2 года назад

      @@criptoworld7488 aaahn kunjeeee

    • @JB-zl7yv
      @JB-zl7yv 2 года назад +2

      Love my India 💪💪💪💪💪💪💪❤️❤️❤️❤️❤️❤️

  • @alexanto1376
    @alexanto1376 3 года назад +172

    P81 പോസിഡോൺ സബ്മറൈൻ കില്ലർ ജെറ്റ് ഇന്ത്യക്കു 8എണ്ണം അല്ല 18എണ്ണം ഉണ്ട് 🔥🔥🔥

  • @focus___v_4923
    @focus___v_4923 2 года назад +43

    T 90 S BHISHMA യുടെ കാര്യത്തിൽ ഒന്ന് വിട്ടു പോയി bro....
    T 90 S BHISHMA ലോകത്തിൽ തന്നെ വെച്ച് ഏറ്റവും മികച്ച ഒരു ground attacking tank ആണ്... അത് എടുത്ത് പറയണം bro അതുതന്നെ അല്ല ഭിഷ്മയെ മറ്റുള്ള tank കളിൽ നിന്ന് വ്യത്യസ്തനാകുന്നത് jumping system കൂടി ഉണ്ട്.
    ഇങ്ങനെ ഒരു കഴിവും ഇന്ത്യയുടെ കാവൽ കാരനുണ്ട് bro... ഭീഷ്മയുടെ കാര്യം പറയുമ്പോൾ എടുത്ത് പറയണ്ട ഒരാളും കൂടി ഉണ്ട് നമ്മുടെ ലിസ്റ്റിൽ
    K9 VAJRA....എന്തായാലും നമ്മുടെ രാജ്യം കാക്കുന്ന എല്ലാ ധീര ജാവന്മാരെയും ദൈവം എന്നും കാത്തുരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. I love my india 🇮🇳🇮🇳🇮🇳💪💪

  • @tittugeorge3330
    @tittugeorge3330 3 года назад +672

    നമൾ ഒരിക്കലും അങ്ങോട്ട് കേറി മാന്തില്ല കാരണം നമ്മൾ ഇന്ത്യൻ ക്കാർ ആണ്,ഇങ്ങോട്ട് കേറി മാന്തിയാൽ വിടുകയൂമില്ല

    • @infinitysoul425
      @infinitysoul425 3 года назад +21

      ഇതും ഇതിന്റെ അപ്പുറവും അവരുടെ കയ്യിലും ഉണ്ടാകുമെടെ 😂 കയ്യും കെട്ടി നോക്കി നിൽക്കാൻ ചൈനക്കാർ നീയല്ല 😂 ഇന്ത്യ തന്നെ ഇതെല്ലാം Russia, china, ഇറ്റലി അമേരിക്ക പോലത്തെ രാജ്ജ്യങ്ങളിൽ നിന്നും കാശ് കൊടുത്തു വാങ്ങുന്നതാണ് 😂

    • @SMILE-ld3yl
      @SMILE-ld3yl 2 года назад +26

      Engil American vimanagalum um pakistanum ormuche ninitum namale kargalill tholpikan patiyilalo ,💥indian army

    • @middlegamer1902
      @middlegamer1902 2 года назад +9

      ഇൻഡ്യ അങ്ങോട്ട് ചെന്ന് ആക്രമണം നടത്തുന്നത് എല്ലാ ശത്രു രാജ്യങ്ങൾക്കും അറിയാം കരിബൂച്ച കമാഡോസ് ആണ് ഇതിൽ പേരു കേട്ടിരിക്കുന്നത്

    • @beenamani318
      @beenamani318 2 года назад

      🔥

    • @m.g.m9152
      @m.g.m9152 2 года назад

      Oorum , Podo

  • @vishnushiva2572
    @vishnushiva2572 2 года назад +16

    നമ്മളായിട്ട് ഒന്നിനും വരില്ല. പിന്നെ നമ്മളെ ചൊറിയാൻ നിന്നാൽ നമ്മള് കേറിമാന്തും 🇮🇳❤️🔥

  • @vsivash1962
    @vsivash1962 3 года назад +265

    രാജ്യ സ്നേഹം രാഷ്ട്രീയക്കാർ പാലിച്ചാൽ നാട് നന്നായി ഇന്ത്യ ലോകാശക്തി

    • @arun2932
      @arun2932 2 года назад +1

      Indiayil jeevikunna jihadi pannikal aanu indiayude etavum vallya enemies

    • @ludomaker9524
      @ludomaker9524 2 года назад +1

      @@arun2932 താൻ ഒക്കേ എന്ത് പാഴ് ജന്മം ആണെടോ

    • @arun2932
      @arun2932 2 года назад

      @@ludomaker9524 Ninne kurich njaan paranjillaaalo....... Swantham peru polum aryaatha neeeeyokke mara paaazh allleda....

  • @aboobacker8192
    @aboobacker8192 2 года назад +24

    ഇതിൽ കൂടുതലും നമ്മൾ മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങിയഥാണ് അതുകൊണ്ട് അവരിൽ ഈ ആയുധങ്ങളെ ചെറുക്കാനുള്ള മറ്റു ഉപകരണങ്ങളും ഉണ്ടാകും.
    നമുക്ക് അത്യാധുനിക ആയുധങ്ങൾ രാജ്യത്ത് ഉണ്ടാകാനുള്ള അവസരം ഉണ്ടാവട്ടെ .
    We will

  • @mithramedia5716
    @mithramedia5716 2 года назад +30

    Brahmos missile നെ ക്കുറിച്ച് പറയുമ്പോൾ അത് വികസിപ്പിച്ചെടുത്ത വീരനായ ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത രാഷ്‌ട്രപതി എന്ന വാക്കിന്റെ മുഖചായ ആയിമാറിയ നമ്മുടെ ഭാരതത്തിന്റെ മാത്രം സ്വകാര്യ അഹങ്കാരം "APJ ABDUL KALAAM SIR"നെ ഓർക്കാതിരിക്കാനാവില്ല. അദ്ദേഹം സ്വന്തം കൈപ്പടയിൽ എഴുതിയ നോട്ടുകൾപോലും പ്രിന്റ് എടുത്ത് അത് ബൈസിക് ടെക്സ്റ്റ്‌ ആക്കി പഠിച്ചാണ് ഇന്നും ഓരോ മിസൈലുകളുടെയും ദുരപരിധിയും പ്രഹരശേഷിയും വർധിപ്പിക്കുന്നത്... ഇപ്പോഴുള്ള കുട്ടികളെപ്പോലെ കൂടുതൽ ശമ്പളം മോഹിച്ചു അദ്ദേഹം വിദേശ തജ്യങ്ങളിൽപോയി ഈ കണ്ടുപിടുത്തങ്ങളൊക്കെ ചെയ്തിരുന്നെങ്കിൽ ഇന്ത്യ യുടെ അവസ്ഥ എന്തായേനെ... ഇസ്ലാമായ ആ ഇന്ത്യക്കാരൻ തമിഴനെ ലോകത്തെല്ലാവര്ക്കും ബഹുമാനമായിരുന്നു. എന്തിന് ശത്രുക്കൾക്കുപോലും..🔥🔥🔥🔥🔥🔥

  • @jeswinjenson9018
    @jeswinjenson9018 3 года назад +431

    ഇന്ത്യയുടെ ആയുധങ്ങൾ പുരോഗമിച്ചു എങ്കിലും ഇനി ഇവിടത്തെ രാഷ്ട്രീയക്കാർ നന്നായാലേ ഇന്ത്യ പൂർണമായും നല്ല ഒരു രാജ്യം ആവുകയുള്ളൂ 🤣🤣

    • @vivekpv313
      @vivekpv313 3 года назад +25

      Adyam prime ministarine matanam

    • @jeswinjenson9018
      @jeswinjenson9018 3 года назад +6

      അത് തന്നെ

    • @jeswinjenson9018
      @jeswinjenson9018 3 года назад +2

      വണ്ടി modifie ചെയ്യാനും സമടിക്കില്ല 😔

    • @satheesankrishnan4831
      @satheesankrishnan4831 3 года назад +3

      അതിന് ഒരു വഴിയേ ഉള്ളൂ രാഷ്ട്രീയക്കാരെ ഇല്ലാതാക്കുക....😛 കാരണം തല ഉള്ളത് വരെ മൂക്കിൽ വെള്ളം പറ്റുകയില്ല

    • @abhinavlv8244
      @abhinavlv8244 3 года назад +12

      @@vivekpv313 oodii chelluuuu ,anith namukk Papu mownee akam😂,enich podooo

  • @vinodpalliyalil9381
    @vinodpalliyalil9381 3 года назад +113

    ജയ് ജവാൻ
    ജയ് കിസാൻ

    • @ballerfoot07
      @ballerfoot07 3 года назад +8

      ജയ് മാഹിഷ്മതി

    • @comcom9058
      @comcom9058 3 года назад +1

      @@ballerfoot07 😂

    • @ballerfoot07
      @ballerfoot07 3 года назад +1

      @@comcom9058 🤪

    • @susmithak.k4137
      @susmithak.k4137 2 года назад

      @@ballerfoot07🤣😅athum ethunm thamill endu bhandham😂🤭

  • @jamesdevassy5217
    @jamesdevassy5217 2 года назад +14

    Proud to be an Indian. Big salute to Indian army. 👍👏

  • @user-qo1ml7xd4i
    @user-qo1ml7xd4i 2 года назад +5

    ഇതിലിലൊരു ഭാഗമാകാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി ജയ് ഹിന്ദ് 🇮🇳

  • @aksharaca7776
    @aksharaca7776 3 года назад +36

    രോമാഞ്ചം 👏 indian army❤❤

  • @mohammedasifshaheer9326
    @mohammedasifshaheer9326 2 года назад +19

    Proud to be an indian🔥

  • @dom_city
    @dom_city 3 года назад +74

    Proud Of INDIA👌☺️

  • @krishnadas3657
    @krishnadas3657 3 года назад +14

    India 🇮🇳🇮🇳🇮🇳

  • @editor53
    @editor53 2 года назад +3

    ഇന്ത്യൻ സേനയുടെ അപാരമായ കരുത്തിലും ആയുധ ശേഷിയിലുo ഞാൻ അഭിമാനിക്കുന്നു 👍

  • @gamingkannan9186
    @gamingkannan9186 2 года назад +12

    ഇന്ത്യൻ സൈന്യം ഇഷ്ടം പെടുന്നവർ LIKE ചെയ്യൂ

  • @vinodrlalsalam4699
    @vinodrlalsalam4699 3 года назад +9

    Realy Great Indian like these type video's, thankyou sir JAI HIND& JAI JAWAN,

  • @jithuz9112
    @jithuz9112 2 года назад +16

    🇮🇳😍എന്റെ ഇന്ത്യ 🧡

  • @rockff9367
    @rockff9367 3 года назад +25

    രോമാഞ്ചം ❤

  • @ajithsudevan9941
    @ajithsudevan9941 3 года назад +61

    അറിയാത്ത കാര്യങ്ങൾ പറയരുത്
    കാർഗിൽ വാർ വിജയിക്കാൻ കാരണം പിനാകയല്ല ബോഫോഴ്‌സ് ആണ്

    • @John_honai1
      @John_honai1 3 года назад +4

      Bofors, pinaka, mirage 2000, mig 27, mig 29, R73, precision guided bombs. ഇതിനെല്ലാം ഒരേപോലെ പങ്കു ഉണ്ട്

    • @ironic673
      @ironic673 3 года назад +4

      ബ്രോ ആരോടാ പറയണത് നാല് ലൈക്‌ കിട്ടാൻ എന്തും പറയുന്ന ഇവന്മാരോടൊ. ഇവന്മാർ പ്രൊഫൈലിൽ കാണിച്ച ആയുധംങ്ങൾ ഇന്ത്യക്ക് ഇല്ല. പിനാക്കാ മിസൈൽ കാണിച്ചതിന്റെ കൂടെ റഷ്യയുടെ tos 1 കൂടെ കാണിച്ചു ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു.

    • @tvoommen4688
      @tvoommen4688 3 года назад +1

      Kargil war ?!
      It was not a war. Indian military disposed it's weapons that had passed expiry date, at kargil.

    • @balakriahnankr7816
      @balakriahnankr7816 2 года назад +1

      Aaanu athu enikkum thooonni

  • @moosamoosa9972
    @moosamoosa9972 2 года назад +5

    ഇന്ത്യൻ.. സേന നായകൻ മാർ കെ ബിഗ് സല്യൂട്ട്

  • @sajimon3779
    @sajimon3779 2 года назад +8

    🇮🇳💪എന്റെ രാജ്യം അങ്ങനെ ആരോടും വഴക്കിനു പോകാറില്ല ഞങ്ങൾക്ക് എല്ലാരും അതിഥികൾ ആണ്... എന്നുപറഞ്ഞു കുരുട്ട് പരുപാടി കാണിച്ചാൽ ഞങ്ങൾ പിടിച്ചു തിളച്ച എണ്ണയിൽ ഇടും 🤗🤗🤗🤗🤗🤗

  • @sharahim4226
    @sharahim4226 2 года назад +11

    I'm a indian....l love my india.. I'm a NCC cadet ..Any one like my india...... Jay Hind

    • @smilesneha
      @smilesneha 2 года назад

      പൊളി ബ്രോ

  • @akashjohnson6174
    @akashjohnson6174 2 года назад +1

    🔥🔥 uff Indian Army 🪖 kekumbhozhe romanjam athoru vikaram ahnu salute Indian Army ❤️❤️🔥🔥

  • @athiraathi4153
    @athiraathi4153 2 года назад +8

    ഇന്ത്യൻ ജനിച്ചത് എന്നാ ഭംഗി ആണ് 🎉🎊🇮🇳🇮🇳🇮🇳എന്നോ എനിക്ക് അതിൽ വലിയ അഭിമാനം ആണ് 🥳🇮🇳🇮🇳🙏

  • @kesavansivankuttymuttathuv954
    @kesavansivankuttymuttathuv954 3 года назад +16

    JAI HIND 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sujathashaji5962
    @sujathashaji5962 3 года назад +7

    I love 💘india

  • @Hyiama
    @Hyiama 2 года назад +8

    ഇന്ത്യ ഒരേ പൊളി 🔥🔥🔥

  • @sankarramachandran4017
    @sankarramachandran4017 3 года назад +9

    Happy to know that India, our country is powerful. But I suspect that all these details will get to enemy countries also and they can take preventive measures easily

  • @007nastyguy
    @007nastyguy Год назад +3

    ഏത് യുദ്ധത്തിന്റെയും കുന്തമുന എന്ന് പറയുന്നത് അതിൽ പങ്കെടുക്കുന്ന airforce ആണ്..ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ വ്യോമശക്തി ഇനിയും മെച്ചപെടാനുണ്ട്

  • @muhammadafsal6377
    @muhammadafsal6377 3 года назад +5

    My dream in indian army

  • @Justice-ge2tl
    @Justice-ge2tl 3 года назад +24

    Proud to be an indian 🇮🇳🇮🇳🇮🇳🇮🇳

  • @shijuzachariah4348
    @shijuzachariah4348 2 года назад +2

    Indian Army big salute 🌹🏆🎖️👍💪

  • @user-qx2kr7co2x
    @user-qx2kr7co2x Год назад

    പൊളിച്ചു 123 facts

  • @prasadpongolil1940
    @prasadpongolil1940 Год назад +2

    എല്ലാ ആയുധങ്ങളുo അഭിമാനാർഹമായവയാണ്. എന്നാലും കാർഗിൽ യുദ്ധത്തിൽ 540 ൽ പരം ജവാൻ മാർ മരണപെട്ടത് ഒരു കുറവ് ആയിത്തന്നെ തോന്നുന്നു.

  • @muhammedfahadnp
    @muhammedfahadnp 2 года назад

    ഓരോ ഇന്ത്യൻ ആർമിഴും എന്റെ എന്റെ ചോരയിലുഴുകുന്ന വികാരമാണ് 💯💯

  • @syamveliyanadu3384
    @syamveliyanadu3384 2 года назад +9

    29/10/2021മുതലുള്ള വെള്ളിയാഴ്ചകളിൽ ആകാശവാണിയിൽ 9.16പിഎം ന് ഉള്ള ചിത്രീകരണം കേട്ടാൽ ഇന്ത്യൻ യുദ്ധതന്ത്രം കുറച്ചു മനസ്സിലാവും.

  • @mannilmanilal7972
    @mannilmanilal7972 2 года назад +7

    മറു രാജ്യങ്ങളെ ഭയക്കേണ്ടതില്ല ഇന്ന് ഇന്ത്യക്കകത്തു പടയൊരുക്കം നടക്കുന്നു. അതിനെ ഏത് ആയുധം കൊണ്ട് നേരിടും?

  • @Karthik-mk8kn
    @Karthik-mk8kn 3 года назад +5

    India 🔥🔥

  • @merissaji70
    @merissaji70 2 года назад +2

    India ennu parayumbol thanne endho oru feel aanu 🌝

  • @user-dh8sn1jn4m
    @user-dh8sn1jn4m 3 дня назад

    Hello hi sir and madam all the best and Good luck sir jai Jai India 🕉 🙏 🇮🇳 ❤️

  • @ITHOPPIL
    @ITHOPPIL 2 года назад +8

    We are only defending our mother land, not for attacking any other nations 🌹🌹🙏🙏

  • @muhammadadnankk4411
    @muhammadadnankk4411 3 года назад +5

    Poli Voice and video

  • @rajeshta6586
    @rajeshta6586 10 месяцев назад +2

    INDIAN ARMY......💪💪🔥🔥

  • @varkeygeorge2585
    @varkeygeorge2585 3 года назад +17

    I am proud to be an Indian🇮🇳🇮🇳🇮🇳

  • @mallusvlogs88888
    @mallusvlogs88888 2 года назад

    2 like 2 viw bout comminting now

  • @albinthomas9331
    @albinthomas9331 3 года назад +2

    India 🇨🇮

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 3 года назад +11

    India nalla rajyam ane india ye arum pedikenda bro

  • @007jz6
    @007jz6 3 года назад +4

    Indian army pwoliyan pakshe nammude kooduthal new tech russia, israel, turkey, america thudangiya rajyangalil develop cheythathan. Nammal swanthamayi puthiya ayuthangal undakkanam. Ippol Russiayude purogathi kandille, athupole puthiya puthiya weapons indiayil thanne nirmichal nammude economyum koodum.
    India😍😍

  • @harikrishnanmohanan9997
    @harikrishnanmohanan9997 2 года назад +2

    Proud to be an indian
    India is really powerfull

  • @simivp6647
    @simivp6647 2 года назад +2

    India njan abimanikunu my India 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shebeena.a8183
    @shebeena.a8183 3 года назад +1

    Indians 🇮🇳🇮🇳🇮🇳

  • @muhammedrafiptrafipt7511
    @muhammedrafiptrafipt7511 2 года назад +1

    MY ഇന്ത്യ ❤️💚💪👈ഗുഡ് 👌👍🏽ഓക്കേ saer 👇🤲MY iNDA✌️

  • @saseendrankg7348
    @saseendrankg7348 2 года назад

    Hai.wonder.full.abhimanamkollunnu.hoo.

  • @faisalfaisalfaisal4483
    @faisalfaisalfaisal4483 2 года назад +4

    Real heros indian soldiers 😍😍😍

  • @daivaradhane_creation
    @daivaradhane_creation 2 года назад +16

    Don't underestimate the power of army because if they start then they don't know what is end. 🇮🇳🇮🇳

  • @peethambera4474
    @peethambera4474 3 года назад +8

    Very Good Highly developed Defense systems .

  • @ThakiyudheenL
    @ThakiyudheenL 3 года назад +29

    സൂപ്പർ voice

  • @peethambera4474
    @peethambera4474 Год назад

    We're Very Proud of Our Great Strength of Indian's Defense ,
    and Our Strong Powerful
    Highly Talented Prime Minister Sree Modiji's and Central Government. 👌🙏

  • @ameerasinnazeer3009
    @ameerasinnazeer3009 3 года назад +7

    ❤️indian army 😘😘

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp Месяц назад

    Supper Bharatham

  • @AleemaAslam12345
    @AleemaAslam12345 3 года назад +4

    ❤❤Indian 😍😍😘😘😘🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @noushadmelethalakkal428
    @noushadmelethalakkal428 2 года назад +1

    Good 💪

  • @Akhi_Tech
    @Akhi_Tech 2 года назад +1

    🇮🇳Power of India in 2022
    1 - ICBM/SLBM
    Just remember (one thing that China fears) China does not have the capability to intercept even current agni 5.It has the potential to burn China as a whole.
    A) Agni 5 🚀-It is a ballistic missile developed by India.Estimated range 5000-8000 KM and accuracy around 10 meters.Most powerful missile on the planet in-terms of accuracy.
    B) Agni 6 🚀 (under development)-
    It is a medium to intercontinental
    Ballistic missile.Estimated range 12000-14000 KM and accuracy under 15 metres.
    C) SURYA 🚀 - (under development )
    It is a speculated intercontinental
    ballistic missile.Estimated range 12000 - 16000 KM and accuracy under 20 meters.Fastest missile on the planet Max Speed - mach 27 ~33,100km/hr.
    2 - own anti-ballistics missiles capabilities.
    S-400 (anti-aircraft missile system) designed to destroy aircraft, cruise even ballistic missiles, can also be used against ground targets. The S-400 is able to intercept cruise missiles at a range of about 40 km due to their low-altitude flight paths. ( much better than china’s air defence system ).
    3 - Aircraft carriers
    A) INS VIKRANT/IAC-1 (current aircraft carrier)has a total displacement of 40,000 tonnes and a top speed of around 28 knots (more than 50kmph). It has a cruising speed of 18 knots with an endurance of about 7,500 nautical miles. It is massive; with 14 decks and 2,300 compartments and has the ability to carry 1,700 sailors and officers, and 30 Mig-29 K fighters and helicopters. If you put it upright, it will be 80 meters higher than the Statue of Unity in Gujarat.
    B) INS Vishal/IAC-2 (Indigenous Aircraft Carrier-2) is a planned aircraft carrier to be built by Cochin Shipyard Limited for the Indian Navy.
    4 - Cruise missiles
    A) The BrahMos🚀 - It is a Medium-range Ramjet Supersonic Cruise Missile that can be launched from a submarine, a surface warship, an aircraft or from land. It is the fastest supersonic cruise missiles in the world about 2100-2300 km /hr.
    B) The BrahMos ll🚀 - The second of the BrahMos series of cruise missiles. The BrahMos-II is expected to have a range of 1,000 kilometres (620 mi; 540 nmi) and a speed of Mach 8.
    C) Nirbhay🚀 - It is a long range,
    all-weather, subsonic cruise missile designed and developed in India
    by the Aeronautical Development Establishment which is under
    Defence Research and Development Organisation. The missile can be launched from multiple platforms
    and is capable of carrying
    conventional and nuclear warheads.
    D) Astra 🚀- It is an Indian all weather beyond-visual-range active radar homing air-to-air missile, developed by the Defence Research and Development Organisation. It is the first air-to-air missile developed by India.
    5 - 5th generation aircrafts
    HAL AMCA /AMCA ( Advanced medium combat Aircraft) is an Indian programme to develop a Stealth multirole fighter for the Indian Air Force and the Indian Navy which will also include 6th Generation with self repairing and niche technologies
    6 - Indigenous nuclear submarines
    INS ARIHANT - It is a class of Indian nuclear-powered ballistic missile submarines being built for the Indian Navy. They were developed under the ₹900 billion Advanced Technology Vessel project to design and build nuclear-powered submarines.
    7 - Submarine ballistic missiles
    A) K4 Missile - It is a nuclear capable Intermediate-range submarine-launched ballistic missile developed by the Defence Research and Development Organisation of India to arm the Arihant-class submarines. The missile has a maximum range of about 3,500 km.
    B) K5 Missile - It is a submarine-launched ballistic missile under development by Defence Research and Development Organisation of India. The missile has a planned range of around 5,000-6,000 kilometres.
    C) K6 Missile - It is an intercontinental submarine-launched ballistic missile under development by Defence Research and Development Organisation of India. The missile has
    a planned range of around 6,000 to 8,000 kilometres.
    8)fighter jets
    A) sukhoi su-35 - It is a twin-engine, two-seat supermaneuverable fighter aircraft developed in the Soviet Union by Russia's Sukhoi Aviation Corporation. It is a multirole fighter
    for all-weather, air-to-air and air interdiction missions. It has BrahMos Missile .
    B) Dassault Rafale - With a service ceiling of 50,000 feet, the Rafale combat aircraft can reach maximum speeds of 750 knots. It can carry out both air-to-ground strikes, as well as air-to-air attacks and interceptions during the same sortie. The fully versatile Rafale is able to carry out all combat aviation missions: air superiority and air defense, close air support, in-depth strikes, reconnaissance, anti-ship strikes and nuclear deterrence.
    C) The HAL Tejas ( Indigenous fighter jet)- It is an Indian, single engine, delta wing, multirole light fighter designed by the Aeronautical Development Agency in collaboration with Aircraft Research and Design Centre of Hindustan Aeronautics Limited for the Indian Air Force and Indian Navy.
    ---------------------
    •Worlds 2nd largest Active military personnel around 1.4 million.
    •Worlds 3rd largest Defence budget about 64 billion USD.
    •Worlds 4th powerful military force
    •Worlds 4th powerful navy force
    •Worlds 4th powerful Airforce
    •Triad power
    •150 active nuclear weapons
    •4800 main battle tanks
    •2200+ total aircrafts
    •540+ jets
    •800+ helicopters
    I just mentioned the 70% strengths of our nation including future projects. If there is anything wrong with what I said ,you can mention it.
    - Story.of.akhi
    Jaihind🇮🇳

  • @sunu.srajan4495
    @sunu.srajan4495 3 года назад +3

    Brahmos missile made at chakka thrivandram ❤️❤️❤️❤️❤️❤️

  • @ajaisbaby1178
    @ajaisbaby1178 3 года назад +4

    I love my India 🇮🇳

  • @hamidpunna1144
    @hamidpunna1144 2 года назад +2

    Pray for peace. There are so many countries more powerful than India.It is better to pray for peace.No war

  • @AbdulJabbar-kv5yw
    @AbdulJabbar-kv5yw 3 года назад +3

    Proud of my india and support indian pattalam

  • @BijuVp-oe1bj
    @BijuVp-oe1bj 8 месяцев назад +1

    Athukkum.meleyane.nammude.nethakkal.thanne..P.M..NARENDRA..MODHIJI...AMEEDSHA..RAJNADHSING..SMITHI.IRANI.SuSHAMASORAj...indiayude.abhimanam.🇮🇷🇸🇻🇵🇷✝️🕉️♥️🌹💯✅👍

  • @noorshad2851
    @noorshad2851 2 года назад +1

    ഇന്ത്യയുടെ ആയുധ ശേഖരണങ്ങൾ എല്ലാം വളരെയധികം കുറഞ്ഞു ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ മറ്റുള്ളവരുടെ കയ്യിലാണ് സ്വകാര്യ വ്യക്തികളുടെ കയ്യിൽ

  • @vinodmenon1773
    @vinodmenon1773 3 года назад +1

    India is great 👍👌

  • @kochusturn1452
    @kochusturn1452 Год назад +1

    ഇതൊക്കെ ഞാൻ പണ്ട് മഹാഭാരതം സീരിയലിൽ കണ്ടിട്ടുണ്ട്😏

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv Месяц назад

    BRAMOS MISIL BIG SALTE APJ KALAM SIR BIG SALUTE JAI MODI JAI BHARATH JAI HIND

  • @gopakumara3272
    @gopakumara3272 Месяц назад

    I'm proud of my country india.

  • @roopeshpk5732
    @roopeshpk5732 19 дней назад

    Ethu Weapons um Neridan Ulla Changu Urappund Nammude Force nu Karayil Anengil Indian Army Akashathu Anengil Air force Eni Kadalil Anengil Indian Nevy ❤️🇮🇳🇮🇳🇮🇳❤️💪💪💪

  • @user-rl2vq2sb3y
    @user-rl2vq2sb3y 3 года назад +6

    നമുക്ക് ഏറ്റവും ഭയം ഏതെങ്കിലും ഒരു രാജ്യത്തെയോ അല്ലെങ്കിൽ തന്റെ രാജ്യത്തുള്ള ആയുധങ്ങളെ അല്ല ആയുധങ്ങളെ ക്കാളും എത്രയോ പ്രഹരശേഷിയുള്ള ബോംബുകളാണ് ഇവിടെ വർഷിപ്പിച്ചു കഴിഞ്ഞത് ഇത്ര വലിയ ആയുധങ്ങൾ ഉണ്ടായിട്ടും എങ്ങനെയാണ് മഹാത്മജിയെ കൊല്ലാൻ കഴിഞ്ഞത് ഇത്ര വലിയ ആയുധങ്ങൾ ഉണ്ടായിട്ടും എങ്ങനെയാണ് ഇന്ദിരാഗാന്ധിയെ കൊല്ലാൻ കഴിഞ്ഞത് ഇത്ര വലിയ ആയുധങ്ങളും കരുത്തും ഉണ്ടായിട്ടും എങ്ങനെയാണ് രാജീവ് ഗാന്ധിയെ വീഴ്ത്താൻ കഴിഞ്ഞത് ഇപ്പോഴിതാ പെട്രോളിന് വില വർധിച്ചുകൊണ്ടേയിരിക്കുന്നു ജനങ്ങൾ ഇവിടെ തമ്മിലടിച്ചു കൊണ്ടിരിക്കുന്നു വലിയ വലിയ പോലീസ് ഉദ്യോഗസ്ഥർ പോലും ബിജെപിക്ക് പാദസേവ ചെയ്തുകൊണ്ടിരിക്കുന്നു ആയുധങ്ങളുടെ ഫലത്തേക്കാൾ ഏറ്റവും വലുതാണ് മതമൈത്രി എന്നു പറയുന്നത് മതമൈത്രിയും തകർത്തെറിഞ്ഞ് ഭരണഘടനയെ ബിജെപി കത്തിക്കാൻ വേണ്ടി പോവുകയാണ് ഈ സമയത്താണ് നിങ്ങൾ ആയുധത്തിന് ശക്തി നിങ്ങൾ ജനങ്ങളോട് പറയുന്നത് ഇന്ത്യൻ ഭരണഘടന ബിജെപിയുടെ കരങ്ങൾ കൊണ്ട് ഇല്ലാതായി തീരും എന്ന് ഞാൻ കരുതുന്നു നമ്മുടെ ഈ മെസ്സേജ് ഉടനെ നിങ്ങൾ എല്ലാ സ്ഥലങ്ങളിലേക്കും ഷെയർ ചെയ്യുക എല്ലാവരും ചർച്ച ചെയ്യട്ടെ

    • @bebrave547
      @bebrave547 3 года назад +1

      Ntha bro appol defence onnum avishamilla...nannmille ninkke paryan neeyoke arude belathill annu jeevich irikkune defence illnkil oru rajyvum illa....
      Paryumbol kuru pottite karymmila neeyoke kidnu kurakkuka thanne cheyuka👍🏻

    • @adithyanadwaith5669
      @adithyanadwaith5669 3 года назад +1

      eda kutthithirippu sudappi

  • @Jhonwanter
    @Jhonwanter 3 года назад +5

    Bro nammal swanthamaayi vikasippichavayude vivarangal parayoo

    • @musthafathaivalappil4600
      @musthafathaivalappil4600 3 года назад

      Onnulla

    • @sachithkn6512
      @sachithkn6512 3 года назад

      Kure under bhai thankal ariyanjittane...

    • @sachithkn6512
      @sachithkn6512 3 года назад

      Rajyathe snehikkanam nammal

    • @AlaN-jx1ig
      @AlaN-jx1ig 3 года назад

      Pinaka mlrs, nag missiles, tejas, vikrant, angni missiles, prathvi missiles, akash, brahmos(joint venture between Russia nd india)rustom drones, weapon detecting radars like swati, ഇതൊക്കെ മതിയോ

  • @febinjose4597
    @febinjose4597 2 года назад +1

    I love my india. But ellam america russia france avidunnoke medikunna ayudamalle. Apo avarde aduthu adilum nallathu undaville. We need to manufacture ourself. We dont have texhnology. But we need to improve very fast

  • @Rahul-iu7jl
    @Rahul-iu7jl 3 года назад +2

    SUPER

  • @gamingwithsniperhead8322
    @gamingwithsniperhead8322 Год назад

    Perfect presentation

  • @valiyilrahim5644
    @valiyilrahim5644 3 года назад +2

    Sooper paksay pattalakarude manoveeriam keduthiyillea

  • @anoop9147
    @anoop9147 2 года назад +1

    ഇതെന്നും അറിയാതെ പൊട്ടകുളത്തിലെ തവള പോലെ കുറെണ്ണം ഇവിടെ ഉണ്ട്

  • @sumeshthodukayil245
    @sumeshthodukayil245 2 года назад

    Nalla informations ulla oru channel anu , njanum 16 varsham ayi indian army service cheyyunnu

  • @blackmusiccover1929
    @blackmusiccover1929 3 года назад +3

    Mere bharath 🇮🇳🇮🇳🇮🇳

  • @jyothikumar.g2169
    @jyothikumar.g2169 2 года назад +1

    That's the power of india ,😎

  • @vijaikumar5324
    @vijaikumar5324 2 года назад +3

    ഭാരത൦ 1980 ൽ തന്നേ വ൯ സെെനീകശക്തി ആയി മാറി

  • @user-wl2wm6rg2m
    @user-wl2wm6rg2m 3 года назад +3

    Settings kolllaaam tools 👌

  • @shanids6479
    @shanids6479 3 года назад +4

    🇮🇳🇮🇳🇮🇳🔥🔥🔥💪💪💪

  • @minibalan1999
    @minibalan1999 3 года назад +2

    INDIA POWER💥❤

  • @Best52
    @Best52 2 года назад

    India stand for deterrence. Aggression and boundary expansion not of our agenda, but we will do anything & everything against any one, whether powerful or super power to safeguard our nation. Afterall India is a MAHABHARAT. Jai Bharat.

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 года назад +1

    Indian army uyir ❤️🔥🔥

  • @anuradhaanu7644
    @anuradhaanu7644 3 года назад +1

    Wow😍😍😍

  • @jithuvi889gamer9
    @jithuvi889gamer9 2 года назад +1

    നല്ല sound....👌👌

  • @georgenittas6412
    @georgenittas6412 3 года назад +2

    Thank you for information bro

  • @rajeshtr5099
    @rajeshtr5099 Год назад

    Big salute