മന്ത ബുദ്ധിയായ ഭാര്യയുടെ കരച്ചിലിന് തീരെ ആംപിയർ ഇല്ല : ഭർത്താവിനെ പിടിച് പടാ പടാ എന്ന് അടിക്കുന്ന ശബ്ദം കേൾപ്പിക്കണമായിരുന്നു... എന്നാൽ കഥയ്ക്ക് ഒരു ചെറിയ ചലനം എങ്കിലും ഉണ്ടാക്കാമായിരുന്നു.. ഇത് നനഞ്ഞ പടക്കം പോലേ ആയി തീർന്നു.. വളരെ ദയനീയം
*_100% നനഞ്ഞ പടക്കം എപ്പിസോഡ്_* *_പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ_* *_നിർവവാഹമില്ല തമിഴ്നാട് ADGP ഉദ്യാഗം_* *_വേണ്ടെന്ന് വെച്ച് കലയെ സ്നേഹിക്കുന്ന_* *_ഫ്രാൻസിസിനിരിക്കട്ടെ ഇന്നത്തെ ലൈക്_*
പോലീസ് ചെളിയിൽ ചർക്കി വീഴുന്നത് കോമഡി തന്നെ 😂😂😂 പിന്നെ സാബു അണ്ണന്റെ പാന്റ് കീറുന്നത് കണ്ടു കരഞ്ഞുകൊണ്ട് നിൽക്കുന്ന പെണ്ണ് പെട്ടന്ന് ചിരിക്കുന്ന രംഗം 😂😂😂😂
ആ പെൺകുട്ടിയെ കണ്ടാൽ തന്നെ അറിയാം ഇത് അഭിനയമാണെന്ന് ഇങ്ങനെ പറ്റിക്കരുത് ജനങ്ങളെ ഒരു എപ്പിസോഡ് പോലും വിടാതെ കാത്തിരുന്ന് കാണുന്ന നമുക്ക് കിട്ടിയ മുട്ടൻ പണി
പൊളിഞ്ഞു പാളീസായ എപ്പിസോഡ് എന്തോന്ന് ഇത്, ആദ്യമായാണ് നെഗറ്റീവ് കമന്റ് ഇടുന്നതു, ഒരാളെ കൊന്നെന്നു പറഞ്ഞിട്ട് ഭാര്യയുടെ നിൽപ്പ്, ഇത് ആകെ പൊളിഞ്ഞു പോയി ട്ടാ, പറയാതെ വയ്യ 😊
നിർജീവമായ ഒരു മന്തബുദ്ധി ഭാര്യ 😄😄😄 എപ്പിസോഡ് എങ്ങനെയോ കൊണ്ട് അവസാനിപ്പിച്ചു ഒരു എനർജി ആ പെണ്ണുംപിള്ള കളഞ്ഞു ഈ രീതി ആയിരിക്കുമോ അവരുടെ ജീവിതത്തിലും എന്തെരോ എന്തോ 🤔 ഇര പറ്റിയില്ല 😄
ഇതിനിടയ്ക്ക് കുറച്ചു കൂടി ഭീകരത കൊണ്ടുവരാമായിരുന്നു. ചാനലുകാരൊക്കെ വരുമെന്നൊക്കെ പറയാമായിരുന്നു. ഇന്നത്തെ കാലത്ത് എല്ലാവർക്കും വാർത്ത ചാനലുകളെ വളരെയധികം പേടിയാണ്
ഒത്തിരി എപ്പിസോടിന് ശേഷം വളരെ മോശമായ എപ്പിസോഡ് ഇല്ലാത്ത സമയത്തിന്റെ ഇടയിലും നിങ്ങളുടെ എപ്പിസോഡുകൾ മുടങ്ങാതെ കാണാറുണ്ട് ദയവു ചെയ്‌തു ഫ്ലോപ്പ് ആയി എന്ന് തോന്നിയാൽ അത് തട്ടി കൂട്ടരുത് വേറെ എപ്പിസോഡ് എടുക്കാൻ ശ്രമിക്കുക പ്ലീസ്
പച്ച ചാണകത്തിനു തീ പിടിച്ചപ്പോലുള്ള സ്വഭാവമുള്ള ഒരു പെണ്ണ്. ഒട്ടും പ്രതികരണ ശേഷിയില്ല. പ്രാങ്ക് ചെയ്തവർ തന്നെ പരസ്പരം അഭിനയിച്ചു എപ്പിസോഡ് പൂർത്തിയാക്കി. ഭാര്യ വെറും കാഴ്ചവസ്തുവായി. ഇനി അടുത്ത ബുധനാഴ്ചവരെ കാത്തിരിക്കണം.
പരമാവധി ഒരു എപ്പിസോഡ് പോലും വിട്ടു കളയാതെ കാണാൻ ശ്രമിക്കും....❤❤❤❤❤
നന്നായാലും , മോശമായാലും ഇനിയും കാണും....💪💪💪💪
ഞാനും സപ്പോർട്ട് ചെയ്യും, എന്തിനും കുറ്റം പറയുന്നവർക്ക് അതിനേ സമയം ഉണ്ടാവൂ
മന്ത ബുദ്ധിയായ ഭാര്യയുടെ കരച്ചിലിന് തീരെ ആംപിയർ ഇല്ല : ഭർത്താവിനെ പിടിച് പടാ പടാ എന്ന് അടിക്കുന്ന ശബ്ദം കേൾപ്പിക്കണമായിരുന്നു... എന്നാൽ കഥയ്ക്ക് ഒരു ചെറിയ ചലനം എങ്കിലും ഉണ്ടാക്കാമായിരുന്നു.. ഇത് നനഞ്ഞ പടക്കം പോലേ ആയി തീർന്നു.. വളരെ ദയനീയം
ഭർത്താവ് ഒരാളെ കൊന്നു എന്ന് പറഞ്ഞിട്ടു പോലും പുള്ളികാരിക്ക് മനസിലാകുന്നില്ല 😊
കണ്ണീർ ഒരു തുള്ളി പോലും ഇല്ല
@@mindrelax2686 അതെ..അതാണ് number 1 point
i think she knows. pre planned
അതെ
പ്രാങ്ക് കണ്ടു ചിരിവന്നില്ല , സഹോദരന്മാരുടെ കമന്റ്സ് വായിച്ചു ചിരിച്ചുപ്പോയി 🥰🥰🥳
ഈ മുടിയൻ പണ്ടെ പോളിയാണ് ... 👌👌
തുടക്കത്തിൽ കണ്ട അമ്മച്ചി പോയി റേഷൻകടയിലോക്കെ പറഞ്ഞ് പരത്തി അവിടെ പോലീസ് ഒരു താടിക്കാരനെയും കൊണ്ട് വന്ന് എന്ന്.😂
😃😃😃
😄😄😄😄
😂😂😂😂😂
🤭
😂😂
കുറച്ചു പ്രതികരണ ശേഷി ഉള്ളവരെ വെച്ച് പരിപാടി അവതരിപ്പിക്കുക 🤒🤒
Crct
ഷൂട്ടിംഗ് തുടങ്ങി കുറച്ചുകഴിയുമ്പോൾഅല്ലെ അറിയാൻ പറ്റുന്നത്
അബിയെ എവിടെയായിരുന്നു ഇത്രനാളും കുറെ ആയല്ലോ കണ്ടിട്ട് അഭിനയം പൊളിച്ചു 👍👍👍👍
ivdokke thannundu 😅
@@thefilmmaker9527 എന്നിട്ട് കുറെ നാളായല്ലോ കണ്ടിട്ട് സുഖമാണോ
പ്രതിയായി വന്ന ആള് മലയാള സിനിമയ്ക്കു ആവിശ്യം ഉണ്ടാവും ഉടനെ തന്നെ 👍👍👍
ഗൾഫിൽ അർബാന operator ആയി ജോലി കിട്ടിയിട്ടും അതിന് പോകാതെ നമ്മളെയൊക്കെ ചിരിപ്പിക്കാൻ prank ചെയുന്ന ഫ്രാൻസിസ് ചേട്ടന് big salute 👌
😂😂😂
😂😂
😂😂
ഇത് ഇത് വരെ തീർന്നില്ലേ
എണീറ്റു പോടേയ്...
കള്ള ലക്ഷണം ഉണ്ടെന്നു പറയിപ്പിച്ച സാബു അണ്ണാ നമസ്കാരം😅
എനിക്ക് ഈ പരിവാടി വളരെ ഇഷ്ട്ടം ആണ് ഒന്നും ഞാൻ ഒഴിവാകുല
*_100% നനഞ്ഞ പടക്കം എപ്പിസോഡ്_*
*_പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ_*
*_നിർവവാഹമില്ല തമിഴ്നാട് ADGP ഉദ്യാഗം_*
*_വേണ്ടെന്ന് വെച്ച് കലയെ സ്നേഹിക്കുന്ന_*
*_ഫ്രാൻസിസിനിരിക്കട്ടെ ഇന്നത്തെ ലൈക്_*
മുൻ നാവിക സേന മേധാവിയായ സാബു ചേട്ടൻ ഈ പരിപാടി അവതരിപ്പിക്കാൻ സമയം കണ്ടെത്തുന്നതിൽ സന്തോഷം 🥰
Appo sabu tea stall nadathunna sabu ithalle
കാലങ്ങൾക്ക് മുന്നേ കണ്ടു മറന്ന അയ്യോ അച്ഛ പോകല്ലേ എന്ന രംഗം ഈ എപ്പിസോഡിലെ കരച്ചിലിൽ കൂടി ഓർമ്മിപ്പിച്ച ചേച്ചിയ്ക്ക് നന്ദി .....
🤣🤣🤣🤣അവളുടെ കണ്ണിൽനിന്നും കണ്ണ് നീര് വരുന്നില്ലല്ലോ 🤣🤣🤣
Elkarum nalla acting aayirunnu... husband polichu... nalla episode. 👏👏👏👏👏👏
❤
ഗുണ്ട😂😂😂 ചെക്കൻ പൊളിച്ചു🤣🤣🤣
Angu ഒരു വളി വിട്ടാൽ തെറിച്ചു പോകുന്ന അവൻ ആണോ ഗുണ്ടി 😄😄😄😂😂
Ha ha 😅
ഇടയ്ക്ക് പൊളിഞ്ഞ പ്രാങ്ക് സമയക്കുറവുമൂലം തട്ടിക്കൂട്ടി എയറിൽ കേറ്റിയാൽ ഞങ്ങൾ മലയാളികൾക്ക് മനസ്സിലാകില്ല എന്ന് കരുതിയ മരുവത്തൂർ അണ്ണന് തെറ്റി 😂😂😂
ഗുണ്ട ചെക്കൻ : അവനെ ഇടി, എന്നെ മാത്രം ഇടിക്കുന്ന എന്തിന് 😁😁😂
എപ്പിസോഡ് അത്ര പോരാ
നല്ല രീതിയിൽ perfomens ചെയ്യുന്നവർക്ക് സമ്മാനങ്ങൾ കൂടുതൽ കൊടുക്കുക pls
Husband ഓവർ ആക്ടിൽ ജഗദീഷിനെ വെല്ലും 😂😂😂
ഓൾടെ ആ ഇടക്ക് ഉള്ള ചിരി 🥰👍👍👍😄😄😂😂😂😂
എല്ലാ തിരക്കിനിടയിലും പ്രോഗ്രാം ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിയേട്ടനെ പോലെ, എല്ലാ പ്രോഗ്രാമും കാണാൻ സമയം കണ്ടെത്തുന്ന ഞാൻ 😂😂😂
പോലീസ് ചെളിയിൽ ചർക്കി വീഴുന്നത് കോമഡി തന്നെ 😂😂😂
പിന്നെ സാബു അണ്ണന്റെ പാന്റ് കീറുന്നത് കണ്ടു കരഞ്ഞുകൊണ്ട് നിൽക്കുന്ന പെണ്ണ് പെട്ടന്ന് ചിരിക്കുന്ന രംഗം 😂😂😂😂
സൂപ്പർ സൂപ്പർ പരിപാടി ഒരുപാട് ഇഷ്ടായിട്ടോ
ദേ ചേച്ചി പിന്നേം... എന്തിനാ chechii ഈൗ അഭിനയം... അഭിനയമാണെന്ന് പറയത്തെ ഇല്ല 🤣🤣🤣5 mnt kandappol thanne enik mathiyaayi🙏🏼🙏🏼
ഓഞ്ഞ ചായ ഇടുന്ന തിരക്കിനിടയിലും ഇവിടെ എത്തിയ സാബു അണ്ണന് ഓണാശംസകൾ 😂
😂
Angerk swanthamayi tea shop und . Sabu tea stall . Orupad branches ayi ipo sabu tea stall nu.
@@mohanlalmohan6291ullath aano
ഇത്രയും സ്നേഹ നിധിയായ ഭാര്യയെ എന്തിനാടാ വേട്ടവളിയാ പറ്റിക്കുന്നത് 😂😂😂🤣🤣🤭😜
അയ്യോ അടിക്കല്ലേ അയ്യോ അടിക്കല്ലേ 🤣🤣 സലീം കുമാർ ഓർമ വരുന്നത് 🤣
entammmooo kidilan episode
Husband സൂപ്പറ് അഭിനയം പൊളിച്ചു
Binu.v.c chunk frnd aanu avan
@@kalyanir4312❤️
❤️
തേപ്പ് paniku ഇടയിലുള്ള ഇടവേളകളില്‍ ഈ episode വിജയിപ്പിക്കാന്‍ പാടുപെട്ടു അര കൂലിയും വാങ്ങി വരുന്ന ഫ്രാന്‍സി ചേട്ടനാണ് mass❤
തല്ലിപ്പൊളി
Ethu pole episode kandal ethu kansn ullla mood pokum😊
Good Episode finally 🎉🎉🎉🎉🎉
വെള്ള ബനിയൻ കാരന്റെ മൂക്കും വാർത്തനവും കണ്ടിട്ട് നമ്മുടെ k മുരളീധരനെ ഓർമ്മ വന്നവർ ഉണ്ടോ
ആ പെൺകുട്ടിയെ കണ്ടാൽ തന്നെ അറിയാം ഇത് അഭിനയമാണെന്ന് ഇങ്ങനെ പറ്റിക്കരുത് ജനങ്ങളെ ഒരു എപ്പിസോഡ് പോലും വിടാതെ കാത്തിരുന്ന് കാണുന്ന നമുക്ക് കിട്ടിയ മുട്ടൻ പണി
Fathavine katta support chaithu
Pulide acting natural🤗
❤
അമേരിക്കൻ പോലീസിൽ എഞ്ചിനീയറായ മേജർ ഡി ഐജി ഫ്രാൻസിസ് മേനോൻ ❤❤❤
ഈ എപ്പിസോഡ് നിങ്ങൾ ഉദ്ദേശിച്ചഒരു പവർ കിട്ടിയില്ല.... അടുത്ത എപ്പിസോഡ് സൂപ്പർ ആക്കണം
പൊളിഞ്ഞു പാളീസായ എപ്പിസോഡ് എന്തോന്ന് ഇത്, ആദ്യമായാണ് നെഗറ്റീവ് കമന്റ് ഇടുന്നതു, ഒരാളെ കൊന്നെന്നു പറഞ്ഞിട്ട് ഭാര്യയുടെ നിൽപ്പ്, ഇത് ആകെ പൊളിഞ്ഞു പോയി ട്ടാ, പറയാതെ വയ്യ 😊
ജയ് ഭാരത് 🙏🙏🙏🙏 ജയ് മോദിജി 💪💪💪💪
ഇത് ഇവിടെ പറയാൻ ഉള്ള കാര്യം 🤔
നിർജീവമായ ഒരു മന്തബുദ്ധി ഭാര്യ 😄😄😄 എപ്പിസോഡ് എങ്ങനെയോ കൊണ്ട് അവസാനിപ്പിച്ചു ഒരു എനർജി ആ പെണ്ണുംപിള്ള കളഞ്ഞു ഈ രീതി ആയിരിക്കുമോ അവരുടെ ജീവിതത്തിലും എന്തെരോ എന്തോ 🤔 ഇര പറ്റിയില്ല 😄
ശോകം എപ്പിസോഡ്. ആ പെണ്ണ് കരച്ചിൽ അഭിനയിക്കാൻ ശ്രെമിച്ചു. ഒത്തില്ല 😐
താടി അടിപൊളി പെർഫോമൻസ് 👍👍👍
ടെക്സറ്റയിൽ എക്സ്പോർട്ടർ ആയ ഫ്രാൻസിസ് സാർ തോർത്ത് മുണ്ട് വിലങ്ങ് ആക്കിയതിൽ അത്ഭുതപെടാൻ ഇല്ല❤
ക്ലോസറ്റ് ക്ലിനിങ് ജോലി ഉപേക്ഷിച്ചു നമ്മളെ ചിരിപ്പിക്കാൻ കാണിക്കുന്ന മനസ് അപാരം തന്നെ 😄
😮ഭർത്താവ് യിട്ടു ഉള്ള ചെറുക്കൻ അഭിനയിക്കയല്ല അങ്ങു ജീവിക്കുകയാണ് അവനു സിനിമയിലക്ക ചാൻസ് കിട്ടും ഉറപ്പ്
anna pwolichhu
@@Umesh20232thanks bro
ഇവർ രണ്ടു പേരും ചേർന്ന് നല്ല അഭിനയം
ഇന്ത്യൻ വിദേശ കാര്യവകുപ്പിൽ ജോലി ചെയ്യുന്ന സാബു ഈ പരുപാടിയിൽ അഭിനയിക്കുവാൻ സമയം കണ്ടെത്തുന്നതിനു അഭിനന്ദനങ്ങൾ
Sabu annanu government job undenn kettitund ath ithanalle . Basically sabuvinte appanappupanmarayi tea stall nadathunna oru family aanu. nedumangad anu angerude sthalam . Ipo sabu tea stall ennanu shop name orupad branches ayi. Ipo valiya kodiswaran anu sabu .
enthavade ithe....super chalieeèee.....
ലെ പെൺകൊച്ച് : കണ്ണീർ വരാതെ പൊട്ടി കരയാൻ പറ്റുമോ but i can 😍
സൂപ്പർ എപ്പിസോഡ്
Superb❤️❤️❤️❤️
Chetta vilakkupara vechu Oru prank cheyyuu
കോമഡിയാണെങ്കിലും ഒരു ട്രാജഡി ആയിട്ടാണ് അനുഭവപ്പെട്ടത്.
*പ്രാങ്ക് lobers ആരൊക്കെ 😌😌😌*
Lobers🤔
ആ നീല മാസ്ക്ക് വച്ചയാൾ ISRO യിലെ ശാസ്ത്രജ്ഞനാണ് അതിനിടയിലാണ് oh my god പരിപാടി ചെയ്യുന്നത്
ചേട്ടൻ പൊളി അഭിനയം
❤
പന്തളം കൗൺസിലർ ആയിട്ടും.. നമ്മളെ ചിരിപ്പിക്കാൻ മനസ്സുകാട്ടുന്ന *ഫ്രാൻസിസ്* ചേട്ടന്റെ മനസ്സ് ❤❤❤
Ithentha sambavam eppalum indallo😂
@@op-hx3kn ഇതൊക്കെ അല്ലെ ഒരു രസം 😇😂
ഇതിനിടയ്ക്ക് കുറച്ചു കൂടി ഭീകരത കൊണ്ടുവരാമായിരുന്നു. ചാനലുകാരൊക്കെ വരുമെന്നൊക്കെ പറയാമായിരുന്നു. ഇന്നത്തെ കാലത്ത് എല്ലാവർക്കും വാർത്ത ചാനലുകളെ വളരെയധികം പേടിയാണ്
ഒരാളെ അമിതമായി വേദനിപ്പിച്ചാൽ ആളിന് അറ്റാക്ക് വരെയും വരാം 😮😮
ഫ്രാൻസിസ് ചേട്ടൻറെ അഭിനയം കണ്ടാൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ഉണ്ടെന്ന് ആരും പറയില്ല😮
വലിയ കാര്യം ആയിപോയി. ഇത് നിത്താറായില്ലേ
Kudos to Sabuchettan who gave up his IAS job for Kaumudy
Husband acting ❤❤❤❤
❤️
Ellam arinjittulla acting kollam😅😅😅😅😅😅😅😅
Vedikaran sabu chettan vedi vekkal nirthi episode time kandathiyathil santhosham😂
ഈ എപ്പിസോഡിൽ രണ്ടുമൂന്നു മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
Super 👌👌👌
Aana paapan aayi joly kittiyitum. prank show nadathi nammale chiripikunna francis chetanu big selute
Aa gulfkaran natural acting aarnnu .👏🏻👏🏻
❤
ഇവർക്ക് prank അറിയാമായിരുന്നു 2പേരും അഭിനയിക്കാൻ വേണ്ടി വന്നതാ കണ്ടാലേ മനസിലാകും
ഒത്തില്ല 😀😀😀😀
ഒത്തില്ല😅😅
ഗുണ്ട ചേട്ടന്‍ Vera level
ഭാര്യയും അറിഞ്ഞു കൊണ്ടുള്ള അഭിനയം
AA streeku evare ariyarunnunu tonunnu😂
പാവം ഭാര്യഅടിക്കുവാൻ സമ്മതിക്കുന്നില്ല അതിന്റെ സ്നഹം കണ്ടില്ലേ
തൊഴിലുറപ്പ് പണിക്ക് വരാതെ പ്രോഗ്രാം ചെയ്യാൻ പോയ സാബുച്ചേട്ടന് വേണ്ടി
ആ ഉടുപ്പ് വലിച്ചു കീറി.... കുറച്ചൂടെ shout ചെയ്യാമായിരുന്നു.. അപ്പോൾ ഇര കുറച്ചു കൂടെ പേടിച്ചേനെ... ഇര ദേഷ്യം പെട്ട് സംസാരിക്കുന്ന പോലെ തോന്നി
ഇങ്ങന ഉള്ള എപ്പിസോഡുകൾ വരട്ടേ
Sunday 😄😄✌️
ഒത്തിരി എപ്പിസോടിന് ശേഷം വളരെ മോശമായ എപ്പിസോഡ് ഇല്ലാത്ത സമയത്തിന്റെ ഇടയിലും നിങ്ങളുടെ എപ്പിസോഡുകൾ മുടങ്ങാതെ കാണാറുണ്ട് ദയവു ചെയ്‌തു ഫ്ലോപ്പ് ആയി എന്ന് തോന്നിയാൽ അത് തട്ടി കൂട്ടരുത് വേറെ എപ്പിസോഡ് എടുക്കാൻ ശ്രമിക്കുക പ്ലീസ്
Mun Assam chiefminister Aya sabu chettanu thanks
എവിടെ പരിപാടി അവതരിപ്പിച്ചാലും
കുറച്ചൂടെ എപ്പിസൊട് നന്നാക്കാമായിരുന്നു.
Ithenthiru....pazham
Aarenkilum prathiyude kai kettiyirikunathu nthukondanennu kndoo😂
Hus supera abhinayam😂🎉
❤
@@binukunju1405 🌹
ക്ലൈയി മാക്സ് കുറച്ച് സമയം നീട്ടി വേണം
വില്ലേജ് ഓഫീസർ ആയ ഫ്രാൻസിസ് ചേട്ടൻ ഈ prankshow ക്ക് സമയം മാറ്റിവെക്കുന്നത് അഭിനന്ദനർഹമാണ് 🙏
പൊളിഞ്ഞു പോയി ഈ ആഴ്ച....അല്ലേ ല്ലെ
❤️❤️❤️ആ തടിച്ച ചേച്ചി ഇല്ലാത്തോണ്ട് കൊള്ളാം
ആണോ..?? അപ്പൊ ഇനി മുതൽ ആ തടിച്ച ചേച്ചി വേണ്ട.. കാരണം അവര് വന്നാൽ നീ ഓ മൈ ഗോഡ് കാണൂല..
Good. Like🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😊😊😊😊😊😊😊😊😊
❤❤❤❤❤❤ ഷിജു വിശ്വംഭരൻ
സൂപ്പർ
അടിപൊളി ആയി 🎉
ഓടിയാൽ അവരു പിടിച്ചിട്ട് തല്ലും ചേ ട്ടാ
മുടിയൻ സൂപ്പറാ
പച്ച ചാണകത്തിനു തീ പിടിച്ചപ്പോലുള്ള സ്വഭാവമുള്ള ഒരു പെണ്ണ്. ഒട്ടും പ്രതികരണ ശേഷിയില്ല. പ്രാങ്ക് ചെയ്തവർ തന്നെ പരസ്പരം അഭിനയിച്ചു എപ്പിസോഡ് പൂർത്തിയാക്കി. ഭാര്യ വെറും കാഴ്ചവസ്തുവായി. ഇനി അടുത്ത ബുധനാഴ്ചവരെ കാത്തിരിക്കണം.