ഓണത്തിന് സാധനങ്ങൾ വില കുറച്ചു കിട്ടാൻ ചെയ്ത തമാശ |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 268

  • @saudialriyadpravasi3718
    @saudialriyadpravasi3718 Год назад +205

    അമ്മയില്ലാത്ത എനിക്ക് ഇങ്ങിനെയുള്ള അമ്മമാർക്ക് സഹായം ചെയ്യുമ്പോൾ വേറെ ഒരു സന്തോഷം പറയാൻ വയ്യ ഈ അമ്മമാരെ കാണുമ്പോൾ വീട്ടിൽ കൊണ്ട് പോയി പോറ്റാനും തോന്നുന്നു 👌🏻

    • @sureshchandran4976
      @sureshchandran4976 Год назад +5

      എന്റെയും അവസ്ഥ അതു തന്നെയാ.

    • @MuhammadAslam-gx9rp
      @MuhammadAslam-gx9rp Год назад +1

    • @susammaninan2841
      @susammaninan2841 Год назад

      0p000000

    • @vishnusneha4089
      @vishnusneha4089 Год назад +11

      തോന്നൽ ഒന്നിനും പരിഹാരം അല്ല
      എല്ലാവരും അങ്ങനെ ആണ് ചുമ്മാ തോന്നും

    • @MeChRiZz92
      @MeChRiZz92 Год назад

  • @keralagreengarden8059
    @keralagreengarden8059 Год назад +61

    അഭിമാനമാണ് വലുത് എന്നു കരുതുന്ന കടയിലെ ചേച്ചി❤🎉 ആ ചേച്ചിയുടെ സ്വഭാവം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു🎉🎉🎉🎉🎉❤❤❤

    • @udayakumar5506
      @udayakumar5506 Год назад +2

      Nanmmayulla chetanum chechiyum.. Enganathe aalkar ipolum undallo❤

    • @sayjen123
      @sayjen123 8 месяцев назад +1

      Nalla adyatham ullavar

    • @നിത്യഹരിതനയകൻ
      @നിത്യഹരിതനയകൻ 2 месяца назад

      മെമ്പർ നല്ല അഭിനയം കാണുന്ന ജനത്തിനെ വലിപ്പിച്ച പരിപാടി ആണ്‌ ഇതു അല്പം ഉളുപ്പ് വേണം ഉടായിപ്പു കാണിക്കുമ്പോൾ എല്ലാരും മണ്ടന്മാർ എന്നു കരുതരുത് 365 ആം എപ്പിസോഡ് വന്ന അതെ മെബർ 😂😂😂😂😂😂😂വീടുo എന്തോന്നടെ ഇതു പ്രേക്ഷകരെ വലിപ്പിക്കണ എല്ലാംകൂടി. പണി എടുത്തു ജീവിക്കാടെ മെമ്പർ അഭിനയം 🙏

  • @navasibrahimkutty4941
    @navasibrahimkutty4941 Год назад +7

    നല്ലതായിരുന്നു ചേട്ടന്മാരെ ആ ചേട്ടൻ നല്ലത് പോലെ ചൂടായി... ഇപ്പോഴത്തെയും പോലെ പോലെ ഇതും പൊളിയായിരുന്നു ☺️☺️☺️☺️☺️. സമ്മാനം കൊടുത്തതും.. ആ അമ്മയ്ക് കൊടുത്ത ഓണ സമ്മാനവും സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏

  • @jeffyvarghese201
    @jeffyvarghese201 Год назад +19

    കടക്കാരന്റെ ഭാര്യ നല്ല ഒരു സ്ത്രീയാണ്

  • @bijumon6031
    @bijumon6031 Год назад +46

    മുൻപ് നിങ്ങളുടെ ഓണ episod , ഉണ്ടായിരുന്നു. ഇപ്പോഴും മനസ്സിൽ നിന്നു മാറാതെ . ആക്രി പെറുക്കുന്ന ഒരു അപ്പച്ചൻ്റെ കഥ .

  • @chitravlogs1515
    @chitravlogs1515 Год назад +25

    എന്തു സൗന്ദര്യം ആ അമ്മക്ക് ചിരിയൊക്കെ എത്ര ഭംഗി

  • @ajitha3931
    @ajitha3931 Год назад +32

    എത്ര സമാധാനം ഉള്ള ഭാര്യ അവരെ സമ്മതിക്കണം

  • @മുരുകൻമുരുകൻ-ഫ1യ

    ഏറ്റവും നല്ല മനുഷ്യരാണ് സാബു ചേട്ടനും പ്രാൻസിസ് ചേട്ടനും ...
    സാബു ചേട്ടന്റെ വീട്ടിൽ കാണാൻ ചെല്ലുന്നവർക്ക് അദ്ദേഹം 5000 രൂപ വച്ച് സഹായം ചെയ്യുന്നുണ്ട്...
    എന്റെ അമ്മാവനും കിട്ടി കഴിഞ്ഞ ആഴ്ച 5000 രൂപ...
    താങ്ക്സ് സാബു ചേട്ടാ...🙏🙏🙏🙏

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Год назад +4

    എനിക്കു വളരെ സന്തോഷമായി.
    കൗമുദി റ്റിവിക്ക് നന്ദി...
    ഫ്രാൻസിസിനും സാബുവിനും അനിതക്കും മറ്റു അണിയറ പ്രവർത്തകർക്കും ദൈവാനുഗ്രഹങ്ങളുണ്ടാകും.

  • @ansarjaza6139
    @ansarjaza6139 Год назад +2

    നിശ്കളങ്കരായ ചേട്ടനും, ചേച്ചിയും ഇങ്ങനെയുള്ള ആളുകളുള്ള കേരളമാണ് Gods own Contry

  • @latheefrose8893
    @latheefrose8893 Год назад +1

    എല്ലാം നന്നായിരുന്നു കുറെയൊക്കെ ചിരിച്ചു സുരേന്ദ്രൻ എന്ന ആ മഹാ മനസ്കത യുള്ള നല്ല മനുഷ്യനും ഭാര്യയും. പക്ഷേ... എപ്പിസോഡിനോടുവിൽ ആ അമ്മയെ കണ്ടപ്പോ..ൾ സങ്കടം അടക്കാൻ കഴിഞ്ഞില്ല. സർവ്വേശ്വരൻ ഇങ്ങിയുള്ള പാവങ്ങൾക്ക് എല്ലാവിധ ആയൂ രാരോഗ്യ സൗഭാഗ്യങ്ങളും പ്രധാനം ചെയ്യണമേയെന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു. ഓ.. my ഗോഡിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന (നടന്മാരും നടികളും അടക്കം ) എല്ലാ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങൾക്കും സ്നേഹപൂർവ്വം , അഭിനന്ദനങ്ങൾ.

  • @hakkimqtr
    @hakkimqtr Год назад +26

    അമ്മയാണ് താരം ❤❤

  • @poothirivavavlogs8693
    @poothirivavavlogs8693 8 месяцев назад +1

    അവര് പറയണ കൊടുക്ക്‌ ബാബു 😄

  • @fizzyshadow
    @fizzyshadow Год назад +84

    covid തീർന്നിട്ട് വർഷം രണ്ടായിട്ടും മാസ്ക് മാറ്റതെ നടക്കുന്ന ഓ മൈ ഗോഡ് ടീം ആണ് എന്റെ ഹീറോസ്

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq Год назад +2

      Mugam ariyille...

    • @anniegeorge163
      @anniegeorge163 Год назад

      ​@@THENIGHTRIDER-hy3qq😊

    • @Prabhakar1600
      @Prabhakar1600 Год назад +4

      Covid 19 എങ്ങും പോയിട്ടു ഇല്ല പിന്നെ നമ്മൾ അതു കാര്യം ആകുന്നില്ല എന്ന് മാത്രം 😂😂😂

    • @uservyds
      @uservyds 10 месяцев назад +1

      ഇല്ല അനിയോ കോവിഡ് ന്റെ ഏറ്റവും പുതിയ മോഡൽ ഇപ്പോൾ കേരളത്തിൽ ആണ് ഉള്ളത് 15പേര് മരിച്ചു ✌️വിവരം ഉള്ളവർ മാസ്ക് വെക്കും ✌️🔥..

  • @Babycomenggo
    @Babycomenggo Год назад +42

    ഇപ്പോഴത്തെ episodes എല്ലാം adjustment ആയി മാറി പഴയ എപ്പിസോഡ്സ് മിസ്സ്‌ ചെയ്യുന്നു😐

    • @Ammuzzz-zt8yd
      @Ammuzzz-zt8yd Год назад

      😂😂... Pakshe venamennullavark eppolum mask vekkam kuzhappamilla...

    • @solocamper4280
      @solocamper4280 Год назад

      ഇത് അഡ്ജസ്റ്മെന്റ് അല്ല

  • @sudharsanankk
    @sudharsanankk Год назад +5

    Super duper...last onam also ...good ...patta പേരുക്ക്കുന്ന അപ്പച്ചന് സർപ്രൈസ് കൊടുത്തത് .....❤❤

  • @kallyanapanthal1979
    @kallyanapanthal1979 Год назад +6

    ഐഎഎസ് പാസ് ആയിട്ടും കളക്ടർ ആകാതെ ഓ മൈ ഗോഡിൽ അഭിനയിക്കാൻ വരുന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lxdotsyt8307
    @lxdotsyt8307 Год назад +11

    ജില്ലാ കളക്ടർ ആയ സാബു ചേട്ടന് അഭിവാദ്യങ്ങൾ 🤍

  • @ANEESHKUMAR-w8y
    @ANEESHKUMAR-w8y 3 месяца назад +1

    ഇതുപോലെ നിങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഒരു പ്രോഗ്രാം ആണ് ഞങ്ങൾ പ്രേക്ഷകർക് ആവിശ്യം 😢

  • @prpanikr2510
    @prpanikr2510 Год назад +3

    ഇങ്ങനെയാണെങ്കിൽ ഓണം കഴിയും വരെ മൊബൈലിൽ കാണുന്നത് നിർത്തിവെക്കും പരസ്യത്തിന് മോളില് പറസിര്യം

  • @Anandhuraj123
    @Anandhuraj123 Год назад +3

    മാമന്റെ അഭിപ്രായവും പോലുംകേട്ടില്ല അവസാനം

  • @pvshebi6592
    @pvshebi6592 Год назад +9

    ഒരു സത്യം കഴിഞ്ഞ ഓണത്തെക്കാൾ ഇപ്പോൾ സാധനങ്ങൾക്ക് ഇരട്ടി വിലയാ.. ആ സത്യം പുറത്തു വന്നു

  • @ramshadramshi8484
    @ramshadramshi8484 Год назад +6

    Nalla episode

  • @FaisChoolayil
    @FaisChoolayil Год назад +8

    ആ ചേച്ചി വളരെ അധികംദയവ് ഉള്ള ആണ്

  • @babusss2580
    @babusss2580 Год назад +6

    എല്ലാ ഓ മൈ ഗോഡിന്റെ അണിയറ പ്രവർത്തകർക്കും എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ🧡

  • @shibujalal2055
    @shibujalal2055 Год назад +4

    ആ അമ്മക്ക് ഒര് ഓണക്കോടി കൂടി ആകാമായിരുന്നു 🙏

  • @ASH03ASH
    @ASH03ASH Год назад +16

    ശരീരത്തിൽ മുറിവുണ്ടായാൽ രക്തം വരുന്ന അസുഖം ഉണ്ടായിട്ടും നമുക്ക് വേണ്ടി prank ചെയുന്ന ഫ്രാൻസിസ് സാറിന് big salute ❤

  • @shabanaem1795
    @shabanaem1795 Год назад +2

    Aa ammaya manasakshiyulla amma pavama. Ingane ullavar noorilonne kanu ❤️ l love my amma💞

  • @hakkimqtr
    @hakkimqtr Год назад +19

    കണ്ണ് നിറഞ്ഞു കണ്ട പ്രോഗ്രാം ❤❤❤

  • @maheshmniar1985
    @maheshmniar1985 Год назад +2

    ആ അമ്മടെസ്നേഹംസൂപ്പർ

  • @KrishnaKumar-vh6tn
    @KrishnaKumar-vh6tn 9 месяцев назад +1

    പ്രാങ്കിനിടയിൽ ഫ്രാൻസീസ് ചേട്ടന് തല്ലുകൊള്ളുമ്പോൾ കൈ മറച്ചു ചിരിക്കാറുള്ള സാബുച്ചേട്ടന് അഭിവാദ്യങ്ങൾ 😂😂😂😂

  • @thelasthydra6921
    @thelasthydra6921 Год назад +12

    പാവം ചേട്ടനും ഭാര്യയും... ❤️

  • @padayoottam..2121
    @padayoottam..2121 Год назад +3

    ഈ തമാശകൾ കൊണ്ട് തന്നെ നമ്മുടെ നാട് ഇങ്ങനെ ആയിപ്പോയത് ഒന്ന് സീരിയസ് ആയിരുന്നെങ്കിൽ നമ്മൾ ഇങ്ങനെ സഹിക്കേണ്ടി വരില്ലായിരുന്നു...🤔🙏🙃

  • @sayanthkcsayanth1695
    @sayanthkcsayanth1695 Год назад

    17:07 17:13 17:44 18:07 😢😢❤❤❤

  • @BASHEERKV-hl1hw
    @BASHEERKV-hl1hw Год назад +2

    പൊളി ആണ് പുതിയത് വന്നോ എന്നും നോക്കും

  • @sabinsathyansabinsathyan8151
    @sabinsathyansabinsathyan8151 Год назад +5

    ഇന്ത്യൻ പ്രസിഡന്റ് ആകാൻ ചാൻസ് കിട്ടിയിട്ടും അത് വേണ്ടാന്ന് വെച്ച് സാബു ചേട്ടൻ ഇതിൽ അഭിനയിക്കുന്നതിൽ അഭിനന്ദനങ്ങൾ

    • @binukunju1405
      @binukunju1405 Год назад

      ഭായ് ഇത് 2023 ആണ് ഈ കോമഡി ഇറങ്ങിയിട്ട് ഏകദേശം ഒരു പതിറ്ററാണ്ട് പിന്നിടുന്നു

  • @vishnusneha4089
    @vishnusneha4089 Год назад +3

    കടയിലെ ചേട്ടൻ മൈസൂറിലെ വളി എന്ന് പറഞ്ഞത് കോമഡി ആയി

    • @sajinsomarajan
      @sajinsomarajan Год назад

      അതിന്റെ time ഇടാമോ bro?

  • @royjoy6168
    @royjoy6168 Год назад +5

    കോയംമ്പത്തൂർ 😀😀 അടിപൊളി എപ്പിസോഡ്👍👍

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 Год назад +9

    ISRO യിൽ ഉള്ള ജോലി ഒഴിവാക്കി വന്ന സാബുച്ചേട്ടൻ ഇന്നത്തെ ഹീറോ 😅

    • @aneeshsu1619
      @aneeshsu1619 Год назад

      Athnthaa job ozhuvakkiyee

    • @shravanshahidh2007
      @shravanshahidh2007 Год назад

      ​@@aneeshsu1619വിയർപ്പിന്റെ അസുഖമുള്ളത് കൊണ്ടായിരിക്കും 😁

    • @sajinsomarajan
      @sajinsomarajan Год назад +1

      ​​@@aneeshsu1619ഓ മൈ ഗോഡ് ഷൂട്ട്‌ ചെയ്യാൻ ലീവ് എടുത്തതാവും...

    • @manasishiva7247
      @manasishiva7247 Год назад

      ​@@aneeshsu1619ചുമ്മാതാ..കമന്റ്‌ ബൊക്സ് നോക്കു..പല ജോലികൾ കാണാം..😅

    • @lintaloid4598
      @lintaloid4598 Год назад

      ​@@aneeshsu1619വെറുതെ പറയുന്നതാ

  • @moosac7318
    @moosac7318 Год назад +2

    ആ പാവം, കലാകാരിയായ അമ്മക്ക് ഒരു 10000 രൂപയെങ്കിലും കൊടുത്തു കൂടായിരുന്നോ?

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv 11 месяцев назад

      Ni കൊണ്ട് കൊടുക്ക്

    • @mja2239
      @mja2239 8 месяцев назад

      ലേശം ഉളുപ്പ്

  • @mohandasshivan860
    @mohandasshivan860 Год назад +3

    അണ്ണാ സുരേന്ദ്രൻ😂😂😂😂😂❤❤❤❤

  • @Sali-q3h
    @Sali-q3h Год назад +2

    ആ അമ്മക്ക് ഉള്ള സമ്മാനം കുറച്ചു കുറഞ്ഞു ഒരു കുല പഴം കൂടി എങ്കിലും വേണമായിരുന്നു

  • @Hooooman
    @Hooooman Год назад

    നല്ല ഓമനത്തം ഒള്ള കടയിലെ ചേട്ടൻ ❤

  • @mja2239
    @mja2239 8 месяцев назад

    13:20 ഇവിടം വരെ അയാളെ പ്രാങ്ക് ചെയ്യുകയായിരുന്നു. ഭാര്യ പറഞ്ഞുകൊടുത്തു, പിന്നെ അവർ നമ്മളെ പ്രാങ്ക് ചെയ്തു.

  • @manasishiva7247
    @manasishiva7247 Год назад +6

    ഫ്രാൻസി ചേട്ടനും സാബു ചേട്ടനും അനിത ചേച്ചിയ്ക്കും ഓണാശംസകൾ🎉❤❤❤

  • @anilkumarblp7296
    @anilkumarblp7296 Год назад +3

    ചേട്ടന്റെ wife എത്ര ക്ഷമ ഉള്ളവർ ആണ്...... God blesssed

  • @JPMnewsTv
    @JPMnewsTv Год назад +16

    കഴിഞ്ഞ വർഷത്തെ സർപ്രൈസ് ഫീൽ ചെയ്തില്ല ഈ എപ്പിസോഡ്..❤❤❤❤എന്നാലും super.. 👍

  • @naserebrahim9704
    @naserebrahim9704 Год назад +1

    അർഹത ഉള്ളവർ ക്കു ഇനിയും ഇത് പോലെ സഹായം ചെയ്യുക... ബിഗ് സല്യൂട്ട് ❤❤❤

  • @balamuralibalu28
    @balamuralibalu28 Год назад +1

    മാറ്റേണ്ട കാലഘട്ടങ്ങൾ ഉണ്ട്... ശ്രമിച്ചില്ലെങ്കിൽ ഇത്ര നല്ല പരിപാടികൾ എല്ലാം ജനങ്ങൾ കാണാതാവും

  • @renjithkannan8687
    @renjithkannan8687 Год назад +1

    അതിലേ ഒരു ടിസ്റ്റ് എന്ന് വെച്ചാ ലാസ്റ്റ്സ്റ്റേജ് വരുമ്പോൾ എപിസോഡ് ലാസ്റ്റ് ടൈം ആകുമ്പോൾ ബേകരി അയിറ്റഎം കടയിലെ ചേട്ടൻ ഒരു സാധനവും എടുത്ത് ഒളിപികുന്നത് കണ്ട് അതും ക്യാഷ് കിട്ടില്ല എന്ന് വെച്ച് അരികനം

  • @sheebas5483
    @sheebas5483 Год назад

    മഷാഅളള 😢❤❤❤ദൈവം നല്ലത് തടെ.ആമീൻ

  • @udayasanker-ig4ue
    @udayasanker-ig4ue Год назад +1

    Polichu plankavila sabu

  • @neenusvchanel3367
    @neenusvchanel3367 Год назад +3

    Poliyeee❤❤❤ Happy Onam❤️❤️❤️❤️

  • @abdulnasir8735
    @abdulnasir8735 4 месяца назад

    aa stree vann ellam kulamaki uffff

  • @aneeshtvm1205
    @aneeshtvm1205 Год назад +1

    അമ്മ മാർ ഒരുപാട് ഉള്ള ഞാൻ 🔥

  • @anumolmohan9301
    @anumolmohan9301 Год назад

    Thumbayil ninu chandranilek rocket vitta francis chettan abhinadhanagal ❤️❤️ nalloru position irunitum prank chyan kanikuna manasu vere ane chetta..God bless u

  • @thomaskthomas557
    @thomaskthomas557 Год назад +1

    എന്തൊരു അവസാനം.കലക്കി.

  • @mja2239
    @mja2239 8 месяцев назад

    കുട്ടികൾക്ക് സഹായം ചെയ്യുന്നത് ചിത്രീകരിച്ച് പ്രദർശിപ്പിക്കരുത് എന്ന സർക്കാർ ഉത്തരവ് വയോജനങ്ങൾക്ക് കൂടി ബാധകമാക്കിയാൽ അവസാനം കാണിച്ച ആ അമ്മയെ പോലുള്ളവരുടെ കാര്യത്തിലും ഒരു തീരുമാനമായേനെ.

  • @jancyabraham9485
    @jancyabraham9485 Год назад +3

    എല്ലാം കോയമ്പത്തൂർ 😁😁😁

  • @nohopeman9745
    @nohopeman9745 Год назад +1

    സുരേന്ദ്രൻ മാമൻ ഫ്രം ഇടകോളനി 🥲

  • @justinagustin3163
    @justinagustin3163 Год назад

    ടെൻഷൻ കുറയ്ക്കാൻ ഈ പ്രോഗ്രാം 👍🏻❤❤❤❤❤

  • @nachu6nachu
    @nachu6nachu Год назад

    Chettanum chechiyum dance teacher 3 of them really good ❤

  • @Ahammadblabelvvl
    @Ahammadblabelvvl Год назад +1

    Happy onam

  • @kamalrama6033
    @kamalrama6033 Год назад +6

    ഒരു അപേക്ഷ ..ദാനം നൽകുമ്പോൾ സ്വീകരിക്കുന്നവൻ്റെ മനസ് വെണ്ണീറാണ് അവരുടെ മുഖം കാണിക്കാതിരുന്നാൽ നന്നായി😢😢😢😢

    • @user-hgf3g6h6hg
      @user-hgf3g6h6hg Год назад +2

      മുഖം കാണിച്ചാൽ അവരെ മുൻ പരിചയം ഉള്ളവരും അല്ലാത്തവരും സഹായിക്കാൻ മുന്നിൽ വരും. അല്ലെങ്കിൽ ആരാ എന്ന് പോലും അറിയാതെ ഇവർ കൊടുക്കുന്നതിൽ മാത്രം ഒതുങ്ങി പോകും

    • @manasishiva7247
      @manasishiva7247 Год назад

      ​@@user-hgf3g6h6hg👍🏻

  • @ajithvelayudhan3453
    @ajithvelayudhan3453 6 месяцев назад

    കടക്കാരൻ ചേട്ടന്റെ പെരുമാറ്റം കൊണ്ട് മാത്രം ഈ എപ്പിസോഡ് വീണ്ടും വീണ്ടും കണ്ടവരുണ്ടോ ☺️

  • @royjoy6168
    @royjoy6168 Год назад

    അടിപൊളി. ഹാപ്പി ഓണം

  • @MuhammadAsif-yu9he
    @MuhammadAsif-yu9he Год назад +3

    മുത്തു അണ്ണൻ

  • @harshaprabha2248
    @harshaprabha2248 Год назад +2

    ഓണാശംസകൾ❤

  • @aadi3736
    @aadi3736 Год назад

    ഒരു ഓണകോടി കൂടി കൊടുക്കാമായിരുന്നു

  • @VanjakiVanjaki
    @VanjakiVanjaki 7 месяцев назад

    Enneyum ingane cheythittu sammaanam that😔

  • @thomasvaidhyan5975
    @thomasvaidhyan5975 Год назад

    Location evide

  • @YoUTuBeR_-vr6vx
    @YoUTuBeR_-vr6vx 8 месяцев назад

    Ah last kanikunna ammeda details theran pattumo?
    Sthalam,phone number??

  • @shainia8018
    @shainia8018 Год назад

    ഈ കട എനിക്ക് നന്നായിട്ട് അറിയുന്ന കടയാണ്..😂😂😂

  • @udayanraghavan8261
    @udayanraghavan8261 Год назад

    Kidukkachi paruvadiya

  • @minisujath7916
    @minisujath7916 Год назад +2

    ഹൊള്ളാം😂

  • @MohammedSabir-e7n
    @MohammedSabir-e7n Год назад

    ഇദ് അവസാനം കൈ വാൾ എടുക്കു൦😂

  • @sahalsaleem5690
    @sahalsaleem5690 Год назад

    Program ellam kanum gift change akkanam ok ellam good

  • @FaisChoolayil
    @FaisChoolayil Год назад +3

    സൗദിയിൽ അരാംകോ കമ്പനിയിൽ മുദീർ ആയ സാബുവിന്ന് സൗദിയിൽ നിന്നും ഓനാശംസകൾ 💐💐💐💐💐💐💐💐💐😍

  • @manu-pc5mx
    @manu-pc5mx Год назад

    എല്ലാവർക്കും ഓണാശംസകൾ❤❤❤

  • @shajeerkhan1936
    @shajeerkhan1936 Год назад +4

    തെരുവ് പട്ടിയെ പിടിച്ച് വന്ധ്യകരണം ചെയ്യുന്നതിനിടയിലും ഓ മൈ ഗോഡിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ

  • @bangaloremallu7497
    @bangaloremallu7497 Год назад

    Oru pottene pattikyammo.. ale ente Valli chachanaa plssss ... angare pattichaa 1m urappaa script njan tharaam

  • @GireeshPalakkad49
    @GireeshPalakkad49 Год назад

    അവസാനം കരയിച്ചു 😢

  • @SunilKumar-mb4er
    @SunilKumar-mb4er Год назад +1

    കിടു🎉

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Год назад

    സൂപ്പർ

  • @bijuravi8522
    @bijuravi8522 Год назад +2

    ഫ്രാൻസിസ് ചേട്ടന് അടുത്ത ആഴ്ച ഷൂട്ടിംഗ് ഉള്ളതാണ് ജയിലർ -2 ൻ്റെ...
    ഈ വീഡിയോയിൽ ഫ്രാൻസിസ് ചേട്ടൻ മുഖ്യമന്ത്രി സ്റ്റാലിനെ പോലെയുണ്ട്..

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 Год назад

    സന്തോഷം തുണയില്ലാത്തവർക്കെന്നും തണലാവുക ❤

  • @rajendrancr9250
    @rajendrancr9250 Год назад +2

    നന്മ 👍👍👍👍അർഹിക്കുന്ന ആളുകളെ സഹായിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🙏🙏🙏

  • @tamas8822
    @tamas8822 Год назад

    ഇങ്ങനെ അർഹതപ്പെട്ടവർക്ക് കിറ്റ് കൊടുക്കണം അല്ലാതെ......

  • @DanishajiDanishaji
    @DanishajiDanishaji 7 месяцев назад

    Good morning

  • @prabhathkumar1695
    @prabhathkumar1695 Год назад

    Onamsamsakal

  • @HfhfhfUduru
    @HfhfhfUduru Год назад

    നല്ല കാര്യം

  • @nagachandrannagachandtan7482
    @nagachandrannagachandtan7482 Год назад

    പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉🎉🎉❤❤❤❤❤

  • @rajeshrambo8831
    @rajeshrambo8831 Год назад +3

    കോയമ്പത്തൂർ പർപ്പാടാമോ 😂😂😂😂

  • @noushadputhalath9181
    @noushadputhalath9181 Год назад +2

    Paavam chachi chaattan ❤❤❤

  • @ajithkp3856
    @ajithkp3856 Год назад

    Koyabaturrr+anayyy🤣🤣🤣

  • @gokulkishores4842
    @gokulkishores4842 Год назад

    അടിപൊളി 😄😄😄

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Год назад

    Good job

  • @illyasabdulaziz1325
    @illyasabdulaziz1325 Год назад +1

    പ്രഷർ ഉള്ള ആളാണങ്കിൽ പ്രശ്നം ആണ്

  • @muraleedharanpillaimurali683
    @muraleedharanpillaimurali683 Год назад +1

    ❤❤❤

  • @deepakradhakrishnan5117
    @deepakradhakrishnan5117 Год назад

    Ammak Onam kit kiduthathu nannayi
    Nanmakal nerunnu
    Aa Ammayude name parayan marannathano
    Athum koode parayamayirunnu