Sargam Malayalam Full Movie | Hariharan | Vineeth | Manoj K. Jayan | Rambha

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 367

  • @saiju1979
    @saiju1979 Год назад +33

    ഇപ്പോ കാണുമ്പോഴാണ് ചിന്തിക്കുന്നത്... മലയാള സിനിമ എത്ര ഉന്നതിയിലായിരുന്നു എന്ന്... വിനീത് എന്ത് ആക്ടറാണ്💜💜

  • @war_nd_love1382
    @war_nd_love1382 Год назад +87

    One side love ചെയ്യുന്ന ആ പാവം പെൺകുട്ടി...പാട്ട് പാടിയ ശേഷം ആണ് രംഭ ഇഷ്ട പെടുന്നത് ..പക്ഷേ ആരുമാകത്തിരുന്നപ്പോൾ നന്ദിനി ഇഷ്ട പെട്ടിരുന്നു...കാത്തിരുന്നു...

    • @RaheemRahee-kk5wf
      @RaheemRahee-kk5wf Год назад +1

      മുല rambhayanu poli

    • @laliroy8458
      @laliroy8458 Год назад +1

      Yes

    • @ഞാൻവഖഫ്
      @ഞാൻവഖഫ് 24 дня назад

      നിന്റെ പേര് നിന്റെ സംസ്കാരം കാണിച്ചുതന്നു

  • @sthomaschannel
    @sthomaschannel 3 года назад +110

    നാട്ടിൻപുറത്തെ പശുവിൻ പാലിന്റെ ലാളിത്യമുള്ള മനുഷ്യ ബന്ധങ്ങളുടെ കഥ, നടി നടന്മാരെക്കൊണ്ട് അവരവരുടെ ഔന്നത്യത്തിൽ അഭിനയിപ്പിച്ച സംവിധാനം, ഗന്ധർവഗീതത്തിനു സമാനമായ പാട്ടുകൾ, ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടാകുമോ മലയാളത്തിൽ ?

  • @smaquaguppy382
    @smaquaguppy382 Год назад +130

    മലയാള സിനിമയിൽ സംഗീതം പ്രമേയം ആക്കി ഇത്രത്തോളം മനോഹരമായ ഒരു സിനിമ വേറെ ഉണ്ടാവില്ല, എന്നും ഹൃദയത്തിൽ ഉള്ള ഒരു സിനിമ ❤️

    • @vineeshvijayan-dm7fj
      @vineeshvijayan-dm7fj Год назад +6

      Bharatham.his highness abdulla

    • @arunkarnnan
      @arunkarnnan Год назад +4

      ​@@vineeshvijayan-dm7fj സോപാനം....

    • @prabhup8406
      @prabhup8406 10 месяцев назад

      സവിധം

    • @harisimon5846
      @harisimon5846 3 месяца назад

      His highnes abdhulla....😍

    • @prakashank8661
      @prakashank8661 3 месяца назад +1

      ഒറ്റ പേര് ഹിസ് ഹൈനെസ്സ് അബ്ദുല്ല

  • @Eghteen
    @Eghteen Год назад +32

    മനോജ്‌ ചേട്ടൻ കിടിലൻ ആണ് ഒരു രക്ഷയുമില്ല ജീവിക്കുകയാ ഇതു പോലെ അസുരൻ എന്നൊരു പടം ഉണ്ട് അതിൽ വേറെ ലെവലാ മനോജ്‌ ചേട്ടൻ 👌👌👌👌👌👌👌👍👍❤❤❤❤

  • @ravanrealhunterss9701
    @ravanrealhunterss9701 Год назад +207

    2023 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ???

  • @kannanmon5858
    @kannanmon5858 3 года назад +113

    യൂസഫലി സർ നമിക്കുന്നു ഇത്
    ഇ പടം ഹിറ്റ്‌ ആയത് അങ്ങയുടെ പാട്ടുകൾ കാരണം കൂടി ആണ് 🥰

  • @sheebarahim3689
    @sheebarahim3689 3 года назад +57

    ഞാൻ ഈ സിനുമാ എത്രവട്ടം കണ്ടു കണക്കില്ല ഇപ്പോഴും കാണുമ്പോൾ ആ ചെറുപ്പം മനസ്സിൽ ഓടിയെത്തുന്നു

  • @godblessu3054
    @godblessu3054 Год назад +67

    നെടുമുടി സർ oke ഈ പടത്തിൽ ജീവിക്കുകയാണ് 🙏🙏....ആ പഴയ കുട്ടികാലം 😢😢😢

    • @vijilraj-y4y
      @vijilraj-y4y Год назад +1

      സത്യം..ആ ഒരു കാലം 😌

  • @masas916
    @masas916 Год назад +27

    സിനിമയും പാട്ടും അഭിനയവും എല്ലാം മികച്ചത്. പഴയ മലയാള സിനിമ എത്ര മനോഹരം.

  • @LARS_Family
    @LARS_Family 2 месяца назад +6

    2024 ൽ സർഗ്ഗം കാണുന്നവർ ഉണ്ടോ..???

  • @ajithrk369
    @ajithrk369 Год назад +32

    Ufff എന്നാ ഒരു ആക്ടിംഗ്
    കുട്ടൻ തമ്പുരാനും ,
    ഹരിയും 🔥🔥🔥

  • @nishaadtk6718
    @nishaadtk6718 3 года назад +123

    വിനീത് എന്ന നടന് ഈ ഒരു ചിത്രം മതി 🥰🥰🥰🥰

    • @gireeshial2577
      @gireeshial2577 Год назад +1

      സത്യം❤

    • @amalanil4052
      @amalanil4052 Год назад

      Pari 😡

    • @achu8857
      @achu8857 Год назад

      ദുരന്തം ആണല്ലോ than

    • @vijrumbhanam9200
      @vijrumbhanam9200 Год назад +1

      Komala chaithanyam Vineeth Kumar aano atho Anuraga simham Vineeth Radhakrishnan aano?

  • @Dhakshina777
    @Dhakshina777 Год назад +122

    ആ പഴയ കാലം...ഇത്രയും മനോഹരമായ ജീവിതം` സിനിമ ആക്കിയവർക്ക് ഹൃദ്യമായ ആശംസകൾ

  • @azeeznv805
    @azeeznv805 Год назад +3

    എത്ര നല്ല സംസ്കാരoനിലനിന്ന മണ്ണാണ് ഇത് ഒരൊ കാഴ്ചകളും ഹൃദയം നോവുന്നു ഏതൊ മനോനില തെറ്റിയവൻ നേത്രനിരയിലേക്ക് വന്നതാണ് ഇന്നീ ലോകം അനുഭവിക്കുന്നത്

  • @sreedasofficial27
    @sreedasofficial27 3 месяца назад +2

    2024 ലും കാണുന്ന ഞാൻ.. അത്രയ്ക്കും ഫീൽ ആണ് ഓരോ തവണ കാണുമ്പോഴും.. അതിലുപരി ഈ സിനിമയിലെ ഗാനങ്ങളൊക്കെയും അത്രയ്ക്ക് പ്രിയപെട്ടതും ♥️

  • @lensonlawrence1604
    @lensonlawrence1604 9 месяцев назад +9

    2024 ൽ കാണുന്നവർ ആരൊക്കെ??

  • @vimalmanohar9247
    @vimalmanohar9247 2 года назад +61

    പ്രവാഹമേ എന്ന ആ പാട്ടിനു ശേഷം വിനീതേട്ടൻ വേറെ ലെവൽ

  • @nidhayanvlog7140
    @nidhayanvlog7140 3 года назад +286

    വിദ്യാരംഭത്തിന് സരസ്വതി സ്തുതി വായിക്കാൻ തുടങ്ങിയപ്പോൾ മനോജ്‌ K ജയന്റെ ഒരു നോട്ടം ഉണ്ട്.. അതാണ്‌ പൊളി....

    • @sruthip8502
      @sruthip8502 Год назад +4

      😂

    • @venugopalvenu9201
      @venugopalvenu9201 Год назад +3

      @@sruthip8502 ffffff

    • @680612dheeraj
      @680612dheeraj Год назад +3

      സത്യം.
      മനോജാണെന്ന് അപ്പോൾ മാത്രമേ തോന്നൂ

    • @rebelson5883
      @rebelson5883 Год назад +2

      ആ ഭാവത്തിലുണ്ട് എല്ലാം... Its just heavenly ❤

    • @yadukrishna1372
      @yadukrishna1372 Год назад +1

      L

  • @Not_your_regular_youtuber
    @Not_your_regular_youtuber 3 года назад +58

    Ramba is adorable in this movie❤️

  • @manutm1485
    @manutm1485 3 года назад +81

    മനോജ് k ജയൻ എന്ന നടന്റെ ഏറ്റവും നല്ല കഥാപാത്രം കുട്ടൻ തമ്പുരാൻ ഒരു മനോഹര ചിത്രം

  • @aswathyshyju7331
    @aswathyshyju7331 Год назад +39

    ഈ മൂവിയിൽ ശെരിക്കും കുട്ടൻ തമ്പുരാൻ ആണ് പാവം 😢😢😢😢😢

    • @lightoflifebydarshan1699
      @lightoflifebydarshan1699 Год назад

      ബാക്കിയുള്ളവർ ദുഷ്ടന്മാർ ആണോ കുഞ്ഞേ😅

  • @purplecap8869
    @purplecap8869 6 месяцев назад +2

    എന്റെ ജീവിതം 🙁.... അപസ്മാര രോഗി എന്ന് കളിയാക്കി വിളിച്ചവർക്ക് മുന്നിൽ ഞാനും കുട്ടൻ ആയിരുന്നു, കുട്ടൻതമ്പുരാനായി 😇..... സർഗം ❣️

  • @abhinavsaji7115
    @abhinavsaji7115 Год назад +7

    ഇതിലെ ഗാനങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല. അത്രമേൽ അതിമനോഹരമാണ് അവ

  • @AbijithKj-u3t
    @AbijithKj-u3t 7 месяцев назад +2

    Vanambadiyaya chithra chechiyeyum ganagandharvanaya yesudasineyum ente maranam vare njaan orthirikkum athrakku ishtamaanu e randu pereyum eni angottu ethra gayikamarum gayakiyum vannalum njan e randu pereyum njaan orikkalum orikkalum marakkilla ❤❤❤❤❤😊😊😊😢😢😢

  • @pganilkumar1683
    @pganilkumar1683 Год назад +2

    ഹരൻ സാറിന്റെ മികച്ച സംവിധാനവും.. കഥയും തിരക്കഥയും.. ശ്രീ നെടുമുടി.. മനോജ് കെ ജയൻ... ശ്രീമതി ഊർമ്മിള ഉണ്ണി... വിനീത്... തുടങ്ങിയവരുടെ മികച്ച അഭിനയം.. 👍👌 റിലീസിംഗ് കേന്ദ്രത്തിൽ പോയി ഈ ചിത്രം കണ്ടിട്ടുണ്ട്.. ഇന്നും(20-9-2023 ബുധൻ )ഈ ചിത്രം വീണ്ടും കാണുന്നു... 🤗👍

  • @sumeshck1227
    @sumeshck1227 3 года назад +126

    എന്നും മനസ്സിൽ സൂക്ഷിച്ചു വെക്കാൻ ഉള്ള സിനിമ.. എല്ലാവരും അഭിനയിക്കുകയായിരുന്നില്ല നമ്മളെ ആ ഒരു കാലഘട്ടത്തിലേക്ക് ജീവിച്ചു കൊണ്ട് പോയിയിരിക്കുകയാണ്..

  • @Kannan-zw4ew
    @Kannan-zw4ew 8 месяцев назад +2

    കുട്ടൻ തമ്പുരാൻ 💥🔥

  • @sumeshsubramanyan4949
    @sumeshsubramanyan4949 8 месяцев назад +7

    2024ൽ കണ്ടവർ ഉണ്ടോ

  • @benjamin9745
    @benjamin9745 Год назад +6

    വിനീതിന്റെ മനോഹരമായ സിനിമകളിലൊന്ന്. മറ്റൊന്ന് നഖക്ഷതങ്ങൾ.

  • @dileepcherukara952
    @dileepcherukara952 Год назад +23

    മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും മികച്ച സിനിമ 😍

  • @thiruvasagam6837
    @thiruvasagam6837 9 месяцев назад +1

    இந்த படத்தை 93லில் சௌதியில் ரூமில் வைத்து பார்த்தது அப்போது மலையாளம் தெரியாது நேரத்தில் இந்த படத்தில் வரும் ஒரு பாடல் கண்ணாடி ஆயித்த மாகி என்ற பாடல் மிகவும் பிடித்த பாடல் இன்றும் 24லில் என்னுடைய ரிங் டோன் பாடல் இன்னும் ஒலிக்கிறது எத்தனை தமிழ் பாடல் இருந்தாலும் இந்த பாடலை தான் பிடிக்கும்

  • @gireeshial2577
    @gireeshial2577 Год назад +2

    ഇത് മനസിനെ ഉലച്ച ഒരു സിനിമയാണ് തീയറ്ററിൽ നിന്നും കണ്ട ഒരു ഫീൽ മനസിലുണ്ട് എടപ്പാൾ ദീപയിലാണോ? ഗാവിന്ദയിലാണോ എന്ന് ഓർമ്മയില്ല. ഇപ്പോഴും മൊബൈലിൽ കാണുമ്പോൾവോലും എന്ത് ഫീലാണ് ഈ പടം. ന്യൂ ജൻ കുട്ടികൾക്ക് പറ്റുമെന്ന് തോന്നുന്നില്ല. അവർക്ക് തല്ലുമാല പോലെയുള്ള പടങ്ങളാവും ഇഷ്ട്ടം.വിനീതിൻ്റെ എത്ര എത്ര നല്ല പടങ്ങളുണ്ട്. അതുപോലെ ശങ്കറിൻ്റെയും. ഇന്നും മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഞാൻ ചേർക്കുന്ന പേരുകൾ ശങ്കർ, റഹ്മാൻ, ബാലചന്ദ്രമേനേൻ, മുരളി ചേട്ടൻ, നെടുമുടി വേണു ചേട്ടൻ, വേണു നാഗവള്ളി, പ്രതാപ് പോത്തൻ ഇനിയും എത്ര പേര് പറഞ്ഞ് അവർ സമ്മാനിച്ച സിനിമകൾ നോക്കുമ്പോൾ ഇനിയും ലിസ്റ്റ് കുടും നിറുത്തുന്നു'

  • @sharikababu5547
    @sharikababu5547 Год назад +17

    ഞാൻ കണ്ണ് നിറഞ്ഞെ കണ്ടേ സിനിമ കളിൽ ഒന്ന് ❤

  • @ferrerolounge1910
    @ferrerolounge1910 Год назад +20

    11 songs!❤❤ gorgeous each one of them. What acting!

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 3 года назад +23

    ഇന്നത്തെ രാംഭയാണ് അന്ന് അമൃത എന്ന പേരിൽ അഭിനയിച്ച നടി

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Год назад +7

    പാട്ടുകളും കഥയും മനോഹരമായ ഒരു സിനിമ
    2023 ൽ കണുന്നവർ Like

  • @anooprknair1987
    @anooprknair1987 Год назад +6

    02:17:27 അതിമനോഹരം.. സംഗീതം അതിന്റെ മൂർദ്ധന്യതയിൽ മരുന്നിന്റെ ഗുണം ചെയ്യും എന്ന് ഹരിദാസൻ കുട്ടൻ തമ്പുരാനോട് പറഞ്ഞതിന്റെ സാക്ഷിപ്പത്രം.. അറിയാതെ കണ്ണ് നിറഞ്ഞു പോയ രംഗങ്ങൾ. Timeless classic.
    Thanks to Hariharan sir, Bombay Ravi sir, all the cast and crew worked behind this gem of a movie. 😍❤️👏👌

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf Год назад +21

    ഹരിഹരൻ സാറിന്റെ സിനിമയിൽ ആരാണ് best എന്ന് ചോദിച്ചാൽ ഫ്രെയിമിൽ വരുന്ന ഓരോ ഇലയും മണൽ തരിയുംവരെ നന്നായിരിക്കും 👍🌹🌹🌹👌

  • @currentaffairsgk6718
    @currentaffairsgk6718 3 года назад +88

    Great climax🔥...vineeth and manoj k jayan....perfect acting😘

  • @SanathM
    @SanathM Год назад +7

    ഇതിലെ പാട്ടുകൾ ഒക്കെ കേൾക്കുമ്പോഴാണ് ഇപ്പഴത്തെ മുക്കലുകളേയും മൂളലുകളേയും ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.
    😎

  • @azharchathiyara007
    @azharchathiyara007 Год назад +8

    ഇത് പോലെ സമൃദ്ധമായ കാലഘട്ടം ഇനി കിട്ടില്ല..ഈ പാട്ടുകളും..😢😢

  • @athiraradhakrishnan9613
    @athiraradhakrishnan9613 3 года назад +45

    വിനീത് ❤the real choclate boy😍😍

  • @aravind.j86
    @aravind.j86 2 года назад +12

    I don't know Malayalam, but I have seen this movie fully, very nice.

  • @swathyrajesh3305
    @swathyrajesh3305 Год назад +30

    2023illl kanunavarundooo❤

  • @jaseefmc-wn4qw
    @jaseefmc-wn4qw Год назад +2

    ഒക്ടോബർ 23 നു 2023 ഞാൻ കാണുന്നു ഈ സിനിമ അത്ര മനോഹരം 😊

  • @007vikatan
    @007vikatan 8 месяцев назад +1

    ശെരിക്കും അനുരാഗ സിംഗം തന്നെ.... അണ്ണാ..

  • @kpmohanan4173
    @kpmohanan4173 Год назад +5

    മനോഹരമായ ഗാനങ്ങൾ ഹൃദയത്തിൽ തുളവീഴും പോലെ തോന്നുന്നു ഈ ഗാനങ്ങൾ കേൾക്കുമ്പോൾ.

  • @subashbose7216
    @subashbose7216 Год назад +16

    Evergreen classic ❤️സംഗീതമയം ❤❤❤👌👌👌👌👌

  • @suguaindoor1086
    @suguaindoor1086 Год назад +2

    2023 പോന്നോണ കാലം...ഇത് സിനിമ ആണെന്നോ.. മഹാനായ ഹരിഹരൻ സാർ തന്റെ കാമറ കണ്ണിലൂടെ നോക്കി ഇതെല്ലാം ഒപ്പിയെടുക്കുന്നു എന്നോ.. ഇതെല്ലാം വെറും അഭിനയം ആണെന്നോ..ഒന്നും വിശ്വസിക്കുന്നില്ല ഞാൻ..ഇതെല്ലാം യഥാർത്ഥ ജീവിതമാണ്... ഇനി ഇങ്ങനെ ഉള്ളൊരു സിനിമ പിറക്കുമോ... ഗാന ഗന്ധർവ്വൻ യേശുദാസ് ഇനിയൊരിക്കൽ കൂടി തന്റെ ശുദ്ധ സംഗീതവുമായി നമ്മെ കോരിത്തരിപ്പിക്കാൻ വരുമോ....

  • @krishnadask2821
    @krishnadask2821 Год назад +8

    സ്വരരാഗ ഗംഗാപ്രവാഹമേ... ഈ പാട്ട് കാണുന്ന കൊയിലാണ്ടിക്കാരൻ❤️❤️❤️❤️❤️❤️

    • @lightoflifebydarshan1699
      @lightoflifebydarshan1699 Год назад +1

      അതെന്താ ഈ പാട്ട് കൊയിലാണ്ടിയിലാണോ ചിത്രീകരിച്ചത്..? 😂😂😂

    • @krishnadask2821
      @krishnadask2821 Год назад +3

      @@lightoflifebydarshan1699 ഈ പാട്ടിൽ കാണിക്കുന്ന ക്ഷേത്രവും ക്ഷേത്രക്കുളവും കൊയിലാണ്ടി അടുത്ത് മുചുകുന്ന് കോട്ട ശിവക്ഷേത്രവും കുളവുമാണ്.

  • @jinuaugustine6275
    @jinuaugustine6275 Год назад +6

    Ithra manoharam aaya classic movie....i like this movie..ethra kandalum madukkatha classic 👌 ♥️

  • @jishnu_nair27
    @jishnu_nair27 Год назад +6

    55:28 അതുവരെ കത്തി നിന്ന ചിത്ര ചേച്ചിയെ പിന്നിലാക്കി ദാസേട്ടൻ സ്കോർ ചെയ്ത നിമിഷം..🔥

  • @MrRaaych
    @MrRaaych 2 месяца назад +1

    interview കണ്ടു വന്നവർ ഇവിടെ ഇട്ടോ 😀

  • @sreejithbskollam1041
    @sreejithbskollam1041 3 года назад +45

    നെടുമുടി വേണു സാറിന് പ്രണാമം 🙏🙏🙏🙏

  • @sethu234
    @sethu234 Год назад +2

    ഒരു സിനിമ ഐശ്വര്യം ഉള്ള സിനിമ എന്ന് പറയുന്നത് ഇത് കാണുമ്പോൾ ആണ് ...

  • @DhanyaSayu
    @DhanyaSayu Год назад +6

    എല്ലാവരും അങ്ങട്ട് ജീവിച്ചു പിന്നെ എങ്ങനെ അഭിനയം എന്ന് പറയും 🥰

  • @hiranhiranpr3148
    @hiranhiranpr3148 2 года назад +9

    Manojettan Sopanam, sargam ye randu padangalile Paatukalum Aa bgm'um parayan vakkukalilla... Thaaranopuram charthiyodulla prenayam kaaranamanu Sopanam kandathu... Parayan vakkukal illa.. Athra manoharam.. ❤❤❤

  • @badpanda2584
    @badpanda2584 Год назад +6

    Malayalam exam eruthan vendi movie kanann vanethaa ... Wht a movie heart touching

  • @shahirchennattu7354
    @shahirchennattu7354 2 года назад +37

    ഗ്രേറ്റ്‌ ഡയറക്ടർ ഹരിഹരൻ 😍

    • @deepakdezz5385
      @deepakdezz5385 Год назад

      ഒമെർ ലുലു ആണ് ഇതിന്റെ ഡൈരക്റ്റർ

  • @pavanKumar-wn7ns
    @pavanKumar-wn7ns Год назад +11

    Came here to watch rambha. This is her first cinema. She is from vijyawara. Her first cinama

    • @sanoopn997
      @sanoopn997 2 месяца назад

      Watch Rambha's elder daughter speech... She only watched Sargam movie of Rambha which is her first movie

  • @robmatkrl1
    @robmatkrl1 Год назад +8

    കണ്ണാടിയാദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി.... Epic 🙌 School days !!!

  • @ajithajith6653
    @ajithajith6653 Год назад +2

    2050 ആയാലും കാണും ഇ പടം അത്രക് ഇഷ്ടം ആണ് ഇ പടം 👍👍👍

  • @shibupanicker
    @shibupanicker Год назад +8

    മലയാള സിനിമയുടെ സുവർണ കാലം.. ചൂട്ടും കത്തിച്ചു രാത്രി ഫസ്റ്റ് ഷോ കഴിഞ്ഞു ഉള്ള വരവ് 😄

  • @profnesamony
    @profnesamony Год назад +2

    Super movie 🎉All the artists have performed well. Vineeta, Manoj and Ramba are at their peak performance! Simple but touching story.🎉🎉🎉

  • @jyothishjyothish5026
    @jyothishjyothish5026 Год назад +2

    ഇന്നാണ് ആദ്യം ആയിട്ട് കാണുന്നത്,ഗംഭീരം

  • @adamsstudio1910
    @adamsstudio1910 3 года назад +11

    2.01 uff correct ദിഗംബരൻ കിടക്കുന്നു 🤩🤩🤩🤩🤩🤩🤩

  • @rahulraju5727
    @rahulraju5727 Год назад +2

    പോയ കാലത്തിന്റെ നീറുന്ന ഓർമ്മകൾ പെയ്യുന്ന സിനിമ... സർഗം 🌧️🌧️

  • @shajikp8941
    @shajikp8941 2 года назад +51

    17:00 സംയുക്ത വർമ്മ 💞💞💞💞

  • @divineheart.7940
    @divineheart.7940 Год назад +11

    Woaahhh... Classic.. 👌

  • @pratheepkumar1216
    @pratheepkumar1216 2 года назад +13

    Nandini...."..greatest in our own life...

  • @Jureyij
    @Jureyij Год назад +6

    First Sem il important ayittulla oru Test Sargam Aarnn, ath kond kanan vanneya 🙌

  • @divyat1860
    @divyat1860 2 года назад +33

    Manoj K Jayan..... ❤️❤️

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 месяцев назад +1

    ❤❤വിനീത് & മനോജ് K ജയൻ

  • @renjitharaju5148
    @renjitharaju5148 Год назад +4

    2023 kaanunavar ondo🥰

  • @shamseerbeeran247
    @shamseerbeeran247 2 месяца назад +1

    2024. ഞാൻ കാണുന്നു

  • @vgjyothish
    @vgjyothish Год назад +12

    ഞാനും ഇടക്കിടെ സ്വപ്നം കാണാറുണ്ട് ഇങ്ങനെ അമ്പലത്തിൽ ഒരു പാട്ടു പാടി ഹീറോ ആകാൻ.
    സംഗീതം മനസ്സിൽ മാത്രം ഉള്ള ഒരു പാവം കലാകാരൻ 😪😪😪എക്സ്പോസ് ചെയ്യാൻ പറ്റാതെ 😪😪😪

  • @sethu234
    @sethu234 Год назад +1

    ചില അച്ചന്മാർ ഇങ്ങിനെയാ , മക്കളെ അറിയാൻ സമയം എടുക്കും , അതും മോനെ. അറിഞ്ഞു വരുമ്പോൾ എല്ലാം പോയിട്ടുണ്ടാകും . ഞാൻ സാക്ഷി ....

  • @MahesanMarar
    @MahesanMarar 9 месяцев назад

    ഇത് പോലെ ഒരു സിനിമ മലയാളത്തിൽ വേറെ ഇല്ല 🙏🙏🙏

  • @AswaniAchu-gp4oc
    @AswaniAchu-gp4oc Месяц назад

    ആദ്യമായി കാണുവാ നല്ല പടം 😢❤

  • @AbijithKj-u3t
    @AbijithKj-u3t 8 месяцев назад

    idhu പോലുള്ള പാട്ടുകളും സിനിമകളും ഇനിയും ഉണ്ടാകുമോ ❤❤😢😢 എൻ്റെ പഴയ കുട്ടിക്കാലം ഇനിയും തരുമോ

  • @kumarsajilesh3298
    @kumarsajilesh3298 3 года назад +27

    16:58 നമ്മുടെ സ്വന്തം സംയുക്ത വർമ്മ

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Год назад +4

    എന്റെ നാട്ടിൽ ഷൂട്ടിംഗ് നടന്ന സിനിമ അന്ന് എനിക്ക് 3വയസ്സ് എന്റെ നാട്ടുകാർ പറയുന്നത് കേൾക്കാം എന്റെ വീട്ടിൽ നിന്ന് വെറും 200മീറ്റർ അകലെ ആണ് ഈ വീട് അത് ipoyum അങ്ങനെ തന്നെ ഉണ്ട് ആ വീട്

  • @ishanmhmd3555
    @ishanmhmd3555 2 года назад +10

    ഒരുപാടുപേരുടെ carrier best

  • @alenstephen7043
    @alenstephen7043 Год назад +16

    There is no greater Love than giving your own life for your Friend ❤️

  • @akshaypradeepan2088
    @akshaypradeepan2088 Год назад +3

    17:01 സംയുക്ത വർമയെ ശ്രദ്ധിച്ചവർ ആരെങ്കിലും ഉണ്ടോ?❤️

    • @naalanaala9499
      @naalanaala9499 Год назад

      ടൈം പറഞ്ഞു തന്നത് കൊണ്ട് കണ്ടു ❤

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo 4 месяца назад

      ​@@naalanaala9499സംയുക്താവർമ്മയുടെ അമ്മയുടെ ചേച്ചിയാണ് ഊർമ്മിള ഉണ്ണി .

  • @Prasanth322
    @Prasanth322 Год назад +4

    വഷളൻ ശുഭൻ ..സാക്ഷാൽ മർക്കടകൻ തന്നെ😂😂😂

  • @SureshBabu-zw2wf
    @SureshBabu-zw2wf Год назад +7

    ഈ സിനിമ കാണുമ്പോൾ നമ്മളെ 90കളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു

  • @abhijith5076
    @abhijith5076 Год назад +5

    Parikshaku padikan vanatha njn.. 😌

  • @dr.goplalakrishnanm4497
    @dr.goplalakrishnanm4497 Год назад +1

    Ever green film.... Melodious songs.. Brilliant acting.. 🙏🙏🙏

  • @pratheepkumar1216
    @pratheepkumar1216 2 года назад +6

    Nandinis are always " spoiling " our youth life....

  • @rahulkothila
    @rahulkothila 3 месяца назад

    Songs in this movie are gold, nostalgic

  • @sreedharanp.p6080
    @sreedharanp.p6080 4 месяца назад

    എത്ര കണ്ടാലും മതിയാവില്ല

  • @ajileshps2108
    @ajileshps2108 Год назад

    ചിലരൊക്കെ ഉണ്ട് എത്ര ശ്രെദ്ധിച്ചാലും കൂടെ ഉണ്ടെന്ന് അറിയുക പോലും ഇല്ല. പക്ഷെ ഒന്നും ഇല്ലാതെ ആവുന്ന ഒരവസ്ഥയിൽ എല്ലാം ആയി മാറാറുണ്ട് ചിലർ.

  • @anunathkr6599
    @anunathkr6599 2 года назад +9

    Super cinema. Amazing songs...

  • @BijuacBiju-wh3wy
    @BijuacBiju-wh3wy 11 месяцев назад

    ഒത്തിരി സിനിമ കണ്ടിട്ടുണ്ട് പക്ഷേ 'സർഗം 'ഓർമയിൽ മായാതെ നിൽക്കുന്നു!

  • @nishaadtk6718
    @nishaadtk6718 3 года назад +5

    ഫസ്റ്റ് ലൈക് 🥰🥰🥰

  • @francisandonisamy7779
    @francisandonisamy7779 2 года назад +8

    Rambha awesome

  • @Mrvishnuramesh
    @Mrvishnuramesh Год назад +4

    Every characters in this movie awesome. Old is gold❤️ kuttan thampuran 👌👌👌👌 Hari, thangamani👌👌👌👌👌 But i love the character Nandhini❤️❤️❤️one way love of her is heart touching😢❤❤❤

  • @VishnuVishnu-fx1xb
    @VishnuVishnu-fx1xb 3 года назад +18

    90kidsliksplees