Sargam Malayalam Full Movie | Manoj K Jayan | Vineeth | Rambha | Sargam Malayalam Movie

Поделиться
HTML-код
  • Опубликовано: 4 сен 2024

Комментарии • 205

  • @greeshmaa8752
    @greeshmaa8752 3 месяца назад +182

    2024ൽ എന്റെ കൂടെ ഈ സിനിമ കാണാൻ ആരും ഇല്ലേ? 🤔 അങ്ങനെ ഉണ്ടെങ്കിൽ ലൈക്‌ ചെയ്യൂ 😌☺️
    👇

    • @adyksj7729
      @adyksj7729 2 месяца назад +4

      എല്ലാ വർഷവും കാണും 🙂

    • @SrinathKanugovi
      @SrinathKanugovi 2 месяца назад +1

      i am from Andhra Pradesh. liked both Malayalam and Telugu versions 👌👏

    • @ManiA-ks8ne
      @ManiA-ks8ne Месяц назад

      Ann info h hon glhkhgl​@@SrinathKanugovi

    • @ManiA-ks8ne
      @ManiA-ks8ne Месяц назад

      ​Hggkhhj

    • @ManiA-ks8ne
      @ManiA-ks8ne Месяц назад

      ​Fh

  • @prasanthpadanilam9753
    @prasanthpadanilam9753 6 месяцев назад +153

    2024ലും കാണുന്നവർ ഉണ്ടോ ❤❤❤

  • @purplecap8869
    @purplecap8869 2 месяца назад +20

    കുട്ടന്റെ ചെറുപ്പത്തിലേ വേഷം കൈകാര്യം ചെയ്ത ആക്ടർ super ❤‍🩹

  • @dileepcherukara952
    @dileepcherukara952 10 месяцев назад +99

    മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും മികച്ച 10സിനിമകൾ എടുത്താൽ ഒന്ന് സർഗം തന്നെ ❤
    പാട്ടുകൾ❤
    കഥ പറഞ്ഞ രീതി
    ലൊക്കേഷൻ

    • @nandan357
      @nandan357 9 месяцев назад +3

      സത്യം... മലയാളത്തിന്റെ അഭിമാനo

    • @SIJO_34
      @SIJO_34 7 месяцев назад +2

      Sathyam

    • @ranganiyer
      @ranganiyer 6 месяцев назад +1

      Yes no doubt..,malayala chala chithrangal..Sargam,..Vadakkunnathan, Baletten,..Bharatham and many more.., till date I used to watch..

    • @sulthanmuhammed9290
      @sulthanmuhammed9290 4 месяца назад +5

      ❤ലൊക്കേഷൻ ഞങ്ങളെ നാട്ടിലെ മന പാണ്ടിക്കാട്

    • @jishnurs3038
      @jishnurs3038 3 месяца назад

  • @anwarozr82
    @anwarozr82 4 месяца назад +52

    കുട്ടൻ തമ്പുരാൻ Fans😅👍🏻

  • @roby-v5o
    @roby-v5o 3 месяца назад +9

    ആരൊക്കെ 2024..??
    മനോജ് കെ ജയൻ്റെ സിനിമ ജിവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്
    *സർഗത്തിലെ കുട്ടൻ തമ്പുരാൻ* ആണ് ❤❤

  • @nidhayanvlog7140
    @nidhayanvlog7140 5 месяцев назад +29

    മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത പ്രണയം.. എന്താ അല്ലെ.. ആ കാലഘട്ടത്തിൽ പ്രണയിച്ചവർ ആണ് ഭാഗ്യം ചെയ്തവർ. കാണാതെ ഇരുന്ന് കാണുമ്പോൾ ഉണ്ടാകുന്ന ഒരു ത്രിൽ.. അത്. ഭയങ്കരം തന്നെ..

    • @Kityeee
      @Kityeee Месяц назад +1

      8 vysullapol aduthulla sinuma shaalael ammumeda koodepoy kanda film... Ipo prayam 35 ❤

    • @user-jv8qw7ov6t
      @user-jv8qw7ov6t 24 дня назад

      സത്യം

  • @nandan357
    @nandan357 9 месяцев назад +24

    ഞാൻ ഗന്ധർവ്വൻ, സർഗം, ഇന്നലെ, ചുരം... ഇതു പോലുള്ള പടങ്ങൾ ഇനി ഉണ്ടാവോ....😢 എന്താ രസം കാണുമ്പോൾ ഇതൊക്ക

  • @DArkOn1445
    @DArkOn1445 2 месяца назад +10

    Manoj K jayan ❤ ഒരൊന്നൊന്നര മൊതൽ

  • @RajeevKumar-ql6ql
    @RajeevKumar-ql6ql 9 месяцев назад +43

    കുട്ടൻ തമ്പുരാൻ..❤❤❤❤

  • @abdullatheef8692
    @abdullatheef8692 3 месяца назад +8

    പഴമ ഇപ്പോഴും കാണാൻ ഇത്തരം പടം തന്നേ ശരണം
    ❤ ഗംഭീര സിനിമ
    പാട്ടുകൾ എല്ലാം ❤

  • @harikrishnandpillai
    @harikrishnandpillai 8 месяцев назад +30

    മനോജ് k ജയൻ... Awesome

  • @ShijithMP-p8c
    @ShijithMP-p8c Месяц назад +6

    കുട്ടൻ തമ്പുരാന്റെ ചെറുപ്പകാലം അഭിനയിച്ച കുട്ടിയും നല്ല അഭിനയം 👌👌ആ കുട്ടി വേറെ ഏതെങ്കിലും മൂവിയിൽ ഉണ്ടോ 🥰👍👌❤️

    • @noufalckl
      @noufalckl Месяц назад +1

      ഇത് കലാഭവൻ മണി അല്ലേ

  • @ranganiyer
    @ranganiyer 6 месяцев назад +12

    I don't like movies,but I cannot forget movies like Swargam..seen repeatedly... So natural , wonderful

    • @jishnurs3038
      @jishnurs3038 3 месяца назад

      *Sargam

    • @kumarkumar-jg5il
      @kumarkumar-jg5il 3 месяца назад

      Not Swargam....Sargam. Entirely different meaning

    • @ranganiyer
      @ranganiyer 3 месяца назад

      @@kumarkumar-jg5il it is typing error SARGAM is correct

  • @ShijithMP-p8c
    @ShijithMP-p8c Месяц назад +4

    രംഭ ചേച്ചിക്ക് ഈ സിനിമയിൽ അഭിനയിക്കുമ്പോൾ വയസ്സ് 13 ❤️.എന്താ അഭിനയം.❤️❤️👍👌👌👌🙏

  • @sajeevanmenon4235
    @sajeevanmenon4235 2 дня назад +1

    ദൈവമേ എന്തൊരു ഗീതം ഉള്ള ഒരു പടം❤❤🎉🎉🎉🎉🎉❤❤❤❤❤ ഒരു നാളുകളിൽ എല്ലാവരുടെയും ഇഷ്ടം ആയിരുന്നു

  • @shaijasuresh3630
    @shaijasuresh3630 10 месяцев назад +31

    ഇതാണ് പടം. ഇതാണ് അഭിനയം

  • @vishnukurup6985
    @vishnukurup6985 10 месяцев назад +52

    രംഭ❤ എത്ര മനോഹരമായാണ് അവർ അഭിനയിച്ചിരിക്കുന്നത്.

    • @nandan357
      @nandan357 9 месяцев назад +12

      True... ഭാഷ അറിയാഞ്ഞിട്ടും വളരെ നന്നായി present ചെയ്തു 😊

    • @mohanratheesh7444
      @mohanratheesh7444 8 месяцев назад +15

      അവർക്ക് ഇതിലും നന്നായി ഒരു വേഷം പിന്നെ കിട്ടീട്ടില്ല

    • @BinuBalan
      @BinuBalan 8 месяцев назад +5

      Sathyam very talented... Verum 13 vayasu prayathil thanne😅..

    • @VN-ux2ep
      @VN-ux2ep 7 месяцев назад +3

      actually the other girl was more beautiful..acted well.

    • @BinuBalan
      @BinuBalan 7 месяцев назад +2

      @@VN-ux2ep other girl is a malayali.. Rambha is a Telugu girl with no acting experience

  • @OruRasam-zy3zk
    @OruRasam-zy3zk 10 месяцев назад +34

    വല്ലാത്ത ഫീൽ ആണ്...
    ഈ സിനിമയ്ക്ക് 🥰

  • @harikrishnandpillai
    @harikrishnandpillai 8 месяцев назад +15

    അറിഞ്ഞില്യ.. ഇത് ഞാനറിഞ്ഞില്ല..ഇതിൻ്റെ HD പ്രിൻ്റ് ഇറങ്ങിയത് അച്ചനറിഞ്ഞില്ല...
    Thanks team

  • @patrickjane6351
    @patrickjane6351 9 месяцев назад +21

    ഇതൊക്കെ ആണ് സിനിമ ❤

    • @jayak.k5450
      @jayak.k5450 6 месяцев назад +2

      നല്ല പാട്ടുകൾ എന്നെ അന്യംനിന്നു പോയി

  • @syamasyama175
    @syamasyama175 7 месяцев назад +50

    Bcom students ആരേലും ഉണ്ടോ

  • @sapthaswaravideos7367
    @sapthaswaravideos7367 18 дней назад +1

    18-08-24 , ippozhum ee moviekanunnavar like adikk.. 🥰🥰

  • @mathew284
    @mathew284 10 месяцев назад +18

    Friendship goals...

  • @bineeshchandranb9683
    @bineeshchandranb9683 17 дней назад +1

    ഹരിഹരൻ.... ❤️❤️
    ഷാജി (cinematographr).. ❤️

  • @11.361
    @11.361 Месяц назад +2

    1992 മുതൽ ഇത് എത്രാമത്തെ തവണയാണ് കാണുന്നത് എന്ന് ഓർമയില്ല. ഇടയ്ക്കിടെ കാണും. ഇപ്പോൾ 2024 ലും കാണുന്നു

  • @NecromancerPotion
    @NecromancerPotion 19 дней назад +2

    പണ്ട് അടിമാലി അപ്സര തിയേറ്ററിൽ അച്ഛനും അമ്മക്കും ചേച്ചിക്കും ഒപ്പം പോയി കണ്ട പടം . 😢

  • @Archer1di
    @Archer1di 8 месяцев назад +11

    Malayalam Class il Tr paranjath kond kaanan vanna njan😇

  • @ravidsakumar1
    @ravidsakumar1 3 месяца назад +5

    No words....... This movie is toooo good

  • @khpkd
    @khpkd 8 месяцев назад +13

    Vineeth is a good actor.

  • @jishnurs3038
    @jishnurs3038 3 месяца назад +4

    Cinema ye pattiyulla abhiprayam nokkan cmt sectionil varumbol😬 innu kakkoosil poyavar undo, jetty idathe kanunnavar undo, oro cmt kand theri vilikkan thonnum... Malaru

  • @VijayKumar-og5mk
    @VijayKumar-og5mk 10 месяцев назад +15

    Excellent movie

  • @sulthanmuhammed9290
    @sulthanmuhammed9290 4 месяца назад +4

    ❤ മര നാട്ടു മന യും പരിസരവും ലൊക്കേഷൻ ente നാട് 😊അത് പോലെ ഗസൽ 1921 ചിത്രങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്

  • @Neethu3322
    @Neethu3322 2 месяца назад +4

    First time watching 2024 june 23☺️☺️💜.Today.......

  • @arjunr522
    @arjunr522 8 месяцев назад +149

    Degree examinnu kaanunvar indoo

  • @glenntv1905
    @glenntv1905 9 месяцев назад +26

    സത്യം...ഇന്ന് ഇനിയും ഇങ്ങനെത്തെ സിനിമ പിറവി എടുക്കുമോ...പാട്ടുകൾ അന്യം നിന്ന് പോയി

  • @athulpraj
    @athulpraj 4 месяца назад +5

    A HARIHARAN Classic

  • @ASWATHYVNAIR-bm9sh
    @ASWATHYVNAIR-bm9sh 18 дней назад +1

    ഇതാണ് സിനിമ ❤️

  • @2012abhijith
    @2012abhijith 7 месяцев назад +8

    1:00:25
    ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ
    ഈ വിശ്വം ചേതനാശൂന്യമല്ലോ.❤

  • @TheRajansai
    @TheRajansai 10 месяцев назад +11

    One of the best movies

  • @saranbalakrishnan5828
    @saranbalakrishnan5828 2 месяца назад +1

    2024 July 07.. ഇപ്പൊ കാണുമ്പോഴും എന്തൊരു ഫ്രഷ് ഫീൽ..
    പണ്ട് പെട്ടി ടീവിയിൽ VHS കാസറ്റ് ഇട്ടു കണ്ട ഓർമ്മകൾ.. ഗൾഫിൽ നിന്ന്‌ കൊണ്ടുവന്ന അറബിക് subtitle ഉള്ള പ്രിന്റ് 🥰🥰

  • @ranjeevmc
    @ranjeevmc 27 дней назад +1

    National award performance by Manoj K Jayan

  • @ajeshbhaskaran1
    @ajeshbhaskaran1 4 месяца назад +4

    World Classic!!

  • @asokantk9867
    @asokantk9867 5 месяцев назад +4

    ദാസേട്ടൻ ❤❤❤🎼🎼🎼👌🏻👌🏻👌🏻

  • @akshayviswanathambadi1267
    @akshayviswanathambadi1267 8 месяцев назад +8

    55:28......the portion ❤❤❤❤❤

  • @Arshad-br6rz
    @Arshad-br6rz 5 месяцев назад +4

    ഓർമ്മകൾ മായുന്നില്ല

  • @vijeeshtptp696
    @vijeeshtptp696 7 месяцев назад +3

    അടിപൊളി 🎉🎉പടം great movie🎉🎉❤❤

  • @user-gy6iz9kn6l
    @user-gy6iz9kn6l 21 день назад +1

    Yes

  • @sajithNambiar-b3x
    @sajithNambiar-b3x 16 дней назад +1

    ഞാൻ 4 ൽ പടിക്കുമ്പോൾ ഇറങ്ങിയ പടം 😂😂 അന്നു ക്ലാസ് ലെ സുന്ദരി യെ രംba ആയി സങ്കൽപിച്ചു.😂😂😂

  • @sajithNambiar-b3x
    @sajithNambiar-b3x 16 дней назад +1

    Classic 🎉🎉

  • @ikigaiway
    @ikigaiway 6 месяцев назад +2

    This movie ❤❤ songs performance ❤

  • @LijeshQater
    @LijeshQater 3 месяца назад +3

    Super

  • @meenakshykrishnan3910
    @meenakshykrishnan3910 2 месяца назад +3

    16:59 samyuktha warma ❤

  • @user-dv1pv7uo2r
    @user-dv1pv7uo2r 3 дня назад

    ഇത് വരെ ഇങ്ങനെയൊരു തമ്പുരാനെ മലയാളി കണ്ടിട്ടില്ല. ഒരുപാതിയിൽ കോപത്തിന്റെ കൊടുങ്കാറ്റ് മറു പാതിയിൽ സ്വന്തം ജന്മം പോലും വേണ്ടിയിരുന്നില്ലെന്ന മുള്ളുരഞ്ഞ നീറൽ..

  • @aruns4032
    @aruns4032 6 месяцев назад +4

    1:01:35 Lokanarkavu temple vadakara kozhikode

  • @NITPuffsGaming
    @NITPuffsGaming 7 месяцев назад +9

    Degree examinnu kaanunvar ind

  • @Ajm337
    @Ajm337 6 месяцев назад +3

    Ramba before nose surgery.Her eldest daughter looks the same now..

  • @adharshks
    @adharshks 27 дней назад +1

    ഇ സിനിമയിലെ സംഗീതം പിന്നെ കഥാപാത്രങ്ങൾ എൻ്റെ പരമാണുവിൽ എന്നേ അലിഞ്ഞുചേർന്നിരിക്കുന്നു, ഭാഗ്യം, അണിയറപ്രവർത്തകരോട് ഒത്തിരി കടപ്പാട്

  • @user-ht6ns4dg3x
    @user-ht6ns4dg3x 16 часов назад

    Tention adichu nilkumno kanunnavar undo

  • @user-wb5sq5fu7w
    @user-wb5sq5fu7w Месяц назад +1

    കിടിലൻ മൂവി ❤

  • @ManojMano-yq1ps
    @ManojMano-yq1ps 3 месяца назад +1

    53.02..her lip synch ❤❤❤❤❤...... Great

  • @fayhafayha4033
    @fayhafayha4033 6 месяцев назад +4

    Koyilandy mujukunnu kulamaaaanu main location

  • @jishnurs3038
    @jishnurs3038 3 месяца назад +2

    57:01 epic dialogue😊

  • @nandan357
    @nandan357 9 месяцев назад +2

    .53😮😮😮 great 👏👏👏👏👏👏

  • @akhiljohnne
    @akhiljohnne 8 дней назад +1

  • @Priyaneeshvlogs
    @Priyaneeshvlogs Месяц назад +2

    സർഗത്തിൻ്റെ തെലുങ്ക് മൂവി name അറിയുമോ

  • @dhanyaknarayanan7192
    @dhanyaknarayanan7192 25 дней назад +1

    Paavam nandhini

  • @shijishamsudheen3006
    @shijishamsudheen3006 Месяц назад +2

    25 /7/2024

  • @AJ-xx5ee
    @AJ-xx5ee 6 месяцев назад +5

    17:01 samyuktha

    • @onlyvibes6827
      @onlyvibes6827 23 дня назад

      Thanks. ഇപ്പോഴാ കണ്ടത്

    • @onlyvibes6827
      @onlyvibes6827 23 дня назад

      Thanks. ഇപ്പോഴാ കണ്ടത്❤

  • @user-td4dt1eu2z
    @user-td4dt1eu2z Месяц назад +1

    Attendence സീൻ ലെ നന്ദിനി സംയുക്ത വർമ

  • @PratheeshPonmala-tb3my
    @PratheeshPonmala-tb3my 6 месяцев назад +3

    Vineethinte veshathil jayaramine chindikkan koodi pattilla

  • @rknair6011
    @rknair6011 6 месяцев назад +1

    SARGHAMVERRYGOODFILM

  • @rohithm8021
    @rohithm8021 Месяц назад +1

    ❤️❤️❤️❤️❤️

  • @bimboosmommy8147
    @bimboosmommy8147 4 месяца назад +7

    How many of you after her daughter's speech in hariharan 's concert

  • @i.anakhaa
    @i.anakhaa 7 месяцев назад +7

    Nale exam🙂👍🏻

    • @kjh2998
      @kjh2998 7 месяцев назад

      Athe athe

    • @HelloHello-px6tx
      @HelloHello-px6tx 7 месяцев назад

      kanditt ntelum manasilavunondo

    • @i.anakhaa
      @i.anakhaa 7 месяцев назад

      ​@@HelloHello-px6tx aa ariyan vayya onnum😹🥲 ini ith kand kazhinjitt questions oke nookumbo ariyam

    • @nanbhathiff6943
      @nanbhathiff6943 7 месяцев назад

      🥲

    • @vishnus9770
      @vishnus9770 7 месяцев назад

      @@i.anakhaa Athe🥶

  • @_Angels_Universe
    @_Angels_Universe 7 месяцев назад +1

    Love this Movie and songs Forever❤🎉

  • @AnnieJose-zp5cv
    @AnnieJose-zp5cv 7 месяцев назад +1

    Sargam top.
    Pithavinte dhur nadappil rigiyaya makan😢😢😢ennum madyavum
    Mdhi....
    Thudarunnu.😢😢😢😢😢

  • @amalkrishna1486
    @amalkrishna1486 8 месяцев назад +4

    Muchukunnu kotta kulam ❤

  • @shamseerespana3765
    @shamseerespana3765 3 месяца назад +1

    Manoj K jayan😢😢

  • @manivasanth4618
    @manivasanth4618 Месяц назад +1

    2024 August 02❤❤❤

  • @siddisalmas
    @siddisalmas 2 месяца назад +1

    Swararaga Gangaaa Pravahave,,,,,,,,,,,,57.31

  • @user-ny1em2qj3y
    @user-ny1em2qj3y 5 месяцев назад +2

    njan undu

  • @surakarayad5252
    @surakarayad5252 6 месяцев назад +1

    തീർച്ചയായും

  • @MichaelGeorge-kx8zr
    @MichaelGeorge-kx8zr Месяц назад +1

    ❤❤❤❤🎉

  • @user-kh7zf2tf4o
    @user-kh7zf2tf4o 26 дней назад +1

    Dasatta namichu

  • @sunishgreat2862
    @sunishgreat2862 5 месяцев назад +1

    Dasetante
    Sabtham ente ponno

  • @syamkumar4606
    @syamkumar4606 2 месяца назад +2

    2024 June 23

  • @sainosv
    @sainosv 2 месяца назад +1

    Ys

  • @Punnyavn
    @Punnyavn 6 месяцев назад +2

    Muchukunnu kotta കുളം

  • @shakirbhai-w3q
    @shakirbhai-w3q Месяц назад +1

    S

  • @jishnurs3038
    @jishnurs3038 3 месяца назад +1

    52:41

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 9 месяцев назад +8

    സർഗ്ഗം എന്ന വാക്കിന്റെ അർത്ഥം എന്താ ?

    • @khpkd
      @khpkd 8 месяцев назад

      I think creativity.

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo 8 месяцев назад +1

      @@khpkd മലയാളത്തിൽ പറയൂ

    • @bijoyabraham4306
      @bijoyabraham4306 8 месяцев назад

      അദ്ധ്യായം

    • @bijoyabraham4306
      @bijoyabraham4306 8 месяцев назад

      അദ്ധ്യായം

    • @the_prince154
      @the_prince154 Месяц назад +1

      ​@@khpkd അദ്ധ്യായം ആണ്.

  • @Radha-uk8tg
    @Radha-uk8tg 3 месяца назад +1

    M

  • @manumanuvs132
    @manumanuvs132 11 месяцев назад +3

    ♥️❤❤❤

  • @Kityeee
    @Kityeee Месяц назад +1

    Eeeeeeee film 🎥🎬kaanunathu..naatilulla sinuma shaalael kondupoyee ammuma eanne kaanikumbol..enkku praayam 7 ,8 vysu......pediyodeyaanu film kandu theerthathu kaalam ethrayo kazhinjupoyeee..pinnidaanu abinaychavare perukal (name) arinjathum manasil maayathe ninna randu muganghal.maathram ..nayeka rambba,kuttan thamburan ayttu abinaycha....manoj k jayn.....innu ithu kaanumbol kadhaum kadhapaathravum manasilaakumbol kazhinju poya ormakal orthedukkumbol manasilakuna kaaryam ......gaana gandharvanteum,chithra chechiudeum.....shabdhanghalku kathaaa paathranghal abinaykunathil ubari jeevikukayanathaa thonithu Indian filmil ithraupolee oru film kaanuvan kazhiyo......? Innu ithoke ormael varumbol aaaaa sinuma shaalaum avide illaa polichu kalanjoo.....❤

  • @bavavpz4428
    @bavavpz4428 2 месяца назад

    Cmk

  • @FOULGAMERYT
    @FOULGAMERYT 2 месяца назад

    nalla movie..kuttan thampuran😍

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot 6 месяцев назад

    10/2/2024

    • @NADEEROctober20
      @NADEEROctober20 6 месяцев назад

      12/02/2024 നീലേശ്വരം 😊

  • @VishnuVijay-pl5rw
    @VishnuVijay-pl5rw 2 месяца назад

    Kuttan thampuran rock

  • @shalohithan9394
    @shalohithan9394 3 месяца назад

    കുറച്ച