oru minnaminunginte nurungu Vettam ( 1987) Malayalam Full Movie

Поделиться
HTML-код
  • Опубликовано: 26 апр 2015
  • Oru Minnaminunginte Nurunguvettam (English: Glimpse of the Light of a Firefly) is a 1987 Malayalam drama film directed by Bharathan, written by John Paul and starring Nedumudi Venu, Sharada and Parvathy. The film is about an elderly teacher couple, who bring up a girl with devotion - only to lose her as well as her son. It won two Kerala State Film Awards: Best Actor (Nedumudi Venu) and Best Film with Popular Appeal and Aesthetic Value
    Film : Oru Minnaaminunginte Nurungu Vettam
    Director : Bharathan
    Actor : Nedumudi Venu
    Actress : Sharada | Parvathy
    Story : John Paul
    Producer : Babu Thiruvalla
    Music : Johnson
    Lyricist : ONV Kurup
    Banner : Symphony Creations
    Year : 1987
    Copy Right : Wilson Audios & Videos
    ☟ REACH US ON
    Website : www.wilsonaudios.com
    Facebook : / wilsonvideos
    Facebook Groups : groups/wilso...
    groups/16661...
    ☟ Channels
    Malayalam Movie Club :
    ruclips.net/user/wilsonvi...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Mohanlal Fans:
    / @moviemania2614
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200

Комментарии • 1,2 тыс.

  • @ashapradeep8482
    @ashapradeep8482 Год назад +923

    2024ഇൽ കാണുന്നവരുണ്ടോ ❤️നാട്ടുമ്പുറം കാണാനുള്ള കൊതി 🤗ഇതുപോലുള്ള സിനിമകൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ല...യഥാർത്ഥ ജീവിതം❤️

  • @aswathyprasenan2869

    2024 മെയ് മാസത്തിൽ കാണുന്ന ആരേലും ഉണ്ടോ

  • @sijiantoo2505
    @sijiantoo2505 3 года назад +470

    2021 കാണുന്നവർ. ഇത് പോലെ ഉള്ള സിനിമകൾ ഇനി ഉണ്ടാവില്ല..

  • @entakeralam5091
    @entakeralam5091 5 лет назад +718

    2019 l kanunnavarundo

  • @greeshmasreenanhanam9836
    @greeshmasreenanhanam9836 8 лет назад +806

    ഇത്രമേൽ ഹൃദയത്തെ സ്പർശിച്ച നാട്ടിൻപുറത്തിന്റെ നന്മയുള്ള മറ്റൊരു ചിത്രമില്ല .. മനസ്സിൽ ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങൾ ...എത്ര കണ്ടാലും മതിവരാത്ത മനോഹരമായ ചിത്രം...

  • @jasminkp7650
    @jasminkp7650 4 года назад +173

    പാർവതി കിടക്കുന്ന ആ മുറി കാണുമ്പോൾ അവിടെ കിടന്നുറങ്ങാൻ തോന്നുന്നു... അതെന്റെ മുറിയായിരുന്നെങ്കിൽ ... ആ മഴ കണ്ടു കിടക്കാനായിരുന്നെങ്കിൽ.... വല്ലാത്തൊരു ഫീൽ ആണ് ... കാണുമ്പോൾ ......

  • @maheshkm653
    @maheshkm653 Год назад +358

    അവസാന ഭാഗം കാണുമ്പോൾ ഹൃദയം മുറിഞ്ഞു പോകുന്ന വേദന ഇന്ത്യൻ സിനിമയുടെ രണ്ട് അതുല്യ പ്രതിഭകൾ ശാരദ, നെടുമുടി വേണു 🙏🌹

  • @sumeskaria8595
    @sumeskaria8595 2 года назад +250

    നെടുമുടി വേണു സാറിന്റെ മരണത്തിനു ശേഷം കാണുന്നവർ ഉണ്ടോ. പകരം വയ്ക്കാൻ ആവാത്ത ഒരുപാട് കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭക്ക് ആദരാഞ്ജലികൾ.

  • @ajeeshkv2205
    @ajeeshkv2205 3 года назад +325

    ടീച്ചറെ അമ്മേ എന്ന് വിളിക്കുമ്പോൾ എന്നെ എന്താ വിളിക്കുക , അച്ഛാ എന്നായിരിക്കും അല്ലേ .. ഹൃദയത്തിൽ പതിക്കുന്ന ഡയലോഗ് ,കണ്ണ് നിറയുന്നു

  • @typicalmalayali4337
    @typicalmalayali4337 Год назад +36

    വെറും 39 ആം വയസിൽ നെടുമുടി വേണു അഭിനയിച്ച ഈ മുത്തശ്ശൻ വേഷം❤ മലയാള സിനിമയുടെ തീരാ നഷ്ടം . സൂക്ഷിച്ചു നോക്കിയാൽ മനസിലാകും അദ്ദേഹത്തിന്റെ ഓരോ രംഗങ്ങളും അഭിനയ മുഹൂർത്തങ്ങളും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു . ശാരദ ആൻഡ് പാർവതി കലക്കി

  • @alsaeedkhor6209
    @alsaeedkhor6209 5 лет назад +882

    മുപ്പത് വർഷങ്ങൾക്കിപ്പുറം ഇന്നും ഈ മനോഹര ചിത്രം കാണുമ്പോൾ കണ്ണു നിറയുന്നവർ ലൈക്ക് ചെയ്യുക

  • @anuthanu1947
    @anuthanu1947 5 лет назад +409

    പുതിയ സിനിമകൾ ഒന്നു കണ്ടു കഴിഞ്ഞിട്ടു ചുരുക്കം ചില സിനിമകൾ മാത്രമേ രണ്ടാമത് ഒന്നു കൂടി കാണാൻ തോന്നാറുള്ളൂ.....പക്ഷെ പഴയ സിനിമകൾ എത്ര കണ്ടാലും മതിയാവില്ല.....

  • @salithan1718
    @salithan1718 5 лет назад +458

    "അവനവന്റെ മക്കള് സ്കൂളിലും കോളേജിലും ഒക്കെ പോയി വരാൻ വൈകിയാൽ വീട്ടിലിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും വിഷമം അവർക്കറിയോ?"

  • @nishadnishad3592
    @nishadnishad3592 8 лет назад +284

    എന്തൊരു നല്ല സിനിമ ഇതു പോലുള്ള സിനിമകൾ ഇനി ഓർമകൾ മാത്രം നന്ദി ഭരതൻ സാർ

  • @syamkumarsasidharan4432
    @syamkumarsasidharan4432 5 лет назад +182

    ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടും, ഈ അടുത്തൊന്നും ഞാൻ കരഞ്ഞിട്ടില്ല, എന്നാൽ ഈ സിനിമ കണ്ടിരുന്നിട്ട് എന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണുനീർ തുടക്കുവാൻ ഞാൻ പാട് പെടുവാരുന്നു. ഒരു സിനിമക്ക് മനുഷ്യ മനസിനെ ഇത്രയ്ക്ക് feel വരുത്തുവാൻ കഴിയുമെന്ന് ഭരതൻ സാർ നിങ്ങൾ കാട്ടിത്തന്നു, നെടുമുടി വേണു ചേട്ടനും ശാരദാമ്മയും, അഭിനയിച്ചല്ല, ജീവിച്ച് കാട്ടിത്തന്നു, ഇതിന് മുൻപും ഈ ചിത്രം കണ്ടിട്ടു, ഇന്ന് വീണ്ടും കണ്ടു, നമിച്ചു...

  • @rahulgeorge1963
    @rahulgeorge1963 2 года назад +181

    ഇന്ത്യൻ സിനിമയുടെ അതുല്യനായ മഹാനടനായ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ🌹

  • @akhiljoseph6301
    @akhiljoseph6301 Год назад +15

    2023 ൽ ആണ് ഈ സിനിമ മുഴുവനായി കാണാൻ സാധിച്ചത് ❤️കണ്ടു കണ്ണ് നിറഞ്ഞു പോയി ❤️നെടുമുടി വേണു ❤️ ശാരദാ ❤️രണ്ട് അതുല്യ പ്രതിഭകൾ ഈ സിനിമയിൽ ജീവിക്കുകയായിരുന്നു ❤️ ഭരതൻ എന്ന അതുല്യ സംവിധായകൻ ❤️

  • @DSVP123
    @DSVP123 Год назад +26

    മുത്തച്ഛൻ അമ്മുമ്മ അവർക്കൊക്കെ കൊച്ചു മക്കളോട് അത്രമേൽ സ്നേഹം ആയിരിക്കും... ശരിക്കും എന്തൊരു അഭിനയം... ഒന്നു കണ്ണ് നനയാതെ ഒരിക്കലും ഈ സിനിമ കണ്ടു തീർക്കാൻ ആവില്ല

  • @AnsarMansoor
    @AnsarMansoor 2 года назад +61

    നെടുമുടി വേണു ചേട്ടൻ ഓർമയായ ശേഷം അന്വേഷിച്ചു വന്ന ഫിലിം 🌹

  • @nidhinkumarkallachi2216
    @nidhinkumarkallachi2216 3 года назад +43

    ശാരദ അമ്മയു നെടുമുടി വേണുവു അഭിനയച്ചില്ലാ