Nandini Oppol | Malayalam Full Movie HD | NedumudiVenu, Geetha, Siddique, Ganesh,Rajan P. Dev

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Nandini Oppol is a 1994 Indian Malayalam-language film directed by Mohan Kupleri and produced by Joe Mon. The film is based on the novel of the same name by Sudhakar Mangalodayam and stars Nedumudi Venu, Geetha, Siddique and Ganesh. The film has musical score by Ouseppachan.
    Nandini, the eldest daughter-in-law in a joint family, faces a number of challenges to solve various day-to-day issues that come up in her life.

Комментарии • 137

  • @SmartSwag_KL8
    @SmartSwag_KL8 Месяц назад +62

    ഈ സിനിമയിൽ പകുതി എന്റെ ജീവിതമാണ് 😔😔വീടുണ്ടായിട്ടും ഭർത്താവുണ്ടായിട്ടും ഒന്നുമില്ലാതെ ജീവിക്കേണ്ടി വന്ന ഒരു പെണ്ണ്... അനാഥ 😔😔😔പഠിപ്പുണ്ടായിട്ടും ജോലിക്ക് പോവാനാവാത്ത ഒരു പെണ്ണ്.. ഭാഗ്യം കെട്ടവൾ.. കരഞ്ഞു പോയി ഈ സിനിമ കണ്ടിട്ട്.. ഭർത്താവിന്റെ പെങ്ങളുടെ ആട്ടും തുപ്പും സഹിച്ചവൾ... 😔😔😔മടുത്തു പോയി.. പക്ഷെ മരിക്കാനാവില്ല.. ഒരു കുട്ടിയുണ്ട്... ജീവിച്ചേ പറ്റു 🙏🏻🙏🏻🙏🏻

    • @gafarfirdhouse4726
      @gafarfirdhouse4726 Месяц назад +12

      ഒരു കാലവും ഒരുപാടു കാലത്തേക്കില്ല...
      നല്ല കാലം വരും.... 💯
      ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല... ❤️

    • @SmartSwag_KL8
      @SmartSwag_KL8 Месяц назад +2

      ❤️❤️

    • @deepakvilayoor7385
      @deepakvilayoor7385 Месяц назад +2

      ഈ കാലത്തും ഇങ്ങനെ സഹിക്കുന്ന പെണ്ണോ?

    • @somaib9672
      @somaib9672 Месяц назад

      ഇപ്പോ ജോലി ഉണ്ടോ nigalk

    • @SmartSwag_KL8
      @SmartSwag_KL8 Месяц назад

      ഇല്ല

  • @rishadrishad2867
    @rishadrishad2867 2 месяца назад +63

    വാത്സല്യം പോലത്തെ നല്ല ഒരു സിനിമ 🥰🥰👍🏼👍🏼

  • @Thinkers402
    @Thinkers402 2 месяца назад +30

    ദുർമരണം.... പണിക്കർ.... ഹോമം....പടി അടച്ചു പിണ്ഡം വെക്കുക....അന്ധവിശ്വാസവും എടുത്തു കാണിച്ച സിനിമ ❤

  • @abiramiratheesh6555
    @abiramiratheesh6555 2 месяца назад +23

    Nthoru actingg aanu geethaa an extraordinary character....... Heart touching movie...

    • @Anootha1528
      @Anootha1528 2 месяца назад +1

      എത്രയോ മൂവീസ്, but മലയാളം വേണ്ടത്ര അംഗീകാരം നൽകിയില്ല

    • @Priti80
      @Priti80 2 месяца назад

      @@Anootha1528very true

  • @Charansfamily2k24
    @Charansfamily2k24 2 месяца назад +26

    സൂപ്പർ 👌🏼👌🏻സിനിമ ഇനി ഒരിക്കലും ഇതു പോലെ ഉള്ള സിനിമക്കൾ ഉണ്ടാകുമോ 😢

  • @zubinalappad1239
    @zubinalappad1239 2 месяца назад +17

    ഹോ..കരഞ്ഞു ഒരു വഴിക്ക് ആയിപ്പോയി...ഇങ്ങനെ ക്രൂരതകൾ ജീവിതത്തിൽ ആരും ആരോടും ചെയ്യല്ലേ...ആ തൂണിൽ തല്ലിയുള്ള കരച്ചിൽ...😮😢😔ആ നിസ്സഹാ യാവസ്‌ഥ..ആർക്കും ജീവിതത്തിൽ ഉണ്ടാവല്ലേ റബ്ബേ

  • @radhikamoorthy7230
    @radhikamoorthy7230 Месяц назад +8

    ഇത് മനോരമ ആഴ്ച പതിപ്പിൽ വായിച്ചിട്ടുണ്ട് സുതാകർ മങ്കളോദയം എഴുതിയ നോവൽ. 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @cannibal07
    @cannibal07 2 месяца назад +19

    പണ്ട് ആഴ്ച പതിപ്പിൽ വായിച്ച് ഒത്തിരി കരഞ്ഞ നോവൽ സിനിമ കണ്ടപ്പോളും ഒത്തിരി കരഞ്ഞു 😥

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 месяца назад +31

    ഗീതേച്ചിയെ ഒത്തിരി ഇഷ്ടം . വാത്സല്യം - മാലതി, സാദരം - സീതാലക്ഷ്മി, രുദ്രാക്ഷം - രത്നം, നന്ദിനി ഓപ്പോൾ - നന്ദിനി.

    • @ull893
      @ull893 11 дней назад

      ഗീത ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Lathaottapalam
    @Lathaottapalam 2 месяца назад +34

    നന്ദിനി ഓപ്പോള്‍...
    പാവം..
    ഞാന്‍ ഒരു പാട് കരഞ്ഞു...
    ഗണേഷ് കുമാറിനെ കൊല്ലാൻ തോന്നി. നന്ദി കെട്ട ജന്തു..
    ഓപ്പോളുടെ പൊന്നു മോൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @arunns869
      @arunns869 2 месяца назад

      Rajan p dev തെണ്ടിയെയും കൊല്ലാൻ തോന്നി

    • @sonygeorge4366
      @sonygeorge4366 22 дня назад

      അതെ 😭😭😭സിനിമ ആണെങ്കിൽ സങ്കടം തോന്നുന്നു 😭ഇങ്ങനെ ഒരുപാട് ജീവിതങ്ങൾ ഉണ്ട് 😭

    • @sonygeorge4366
      @sonygeorge4366 22 дня назад

      നാറിയ സമൂഹം, നാറിയ ആചാരങ്ങൾ 😢😭ആട്ടി തുപ്പുക, നശിച്ചു രീതികൾ 😭

  • @ശിവൂട്ടി
    @ശിവൂട്ടി 2 месяца назад +39

    ബാലേട്ടൻ ഭാര്യക്കും കുട്ടികൾക്കും കൂടി വേണ്ടി ജീവിക്കുകയിരുന്നെങ്കിൽ ഇന്ന് നന്ദിനി ഓപ്പോൾക്കു ഈ ഗതി വരില്ല....

    • @nousheennowfel1840
      @nousheennowfel1840 22 дня назад

      അത് തന്നെയാ ഈ സിനിമയുടെ പാഠം... മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കാൻ പാടില്ല , സ്വന്തം കുടുംബം കൂടി നോക്കണം.

  • @rishadrishad2867
    @rishadrishad2867 2 месяца назад +31

    ഗീതക്ക് എന്താ മാച്ച് ആനന്തവല്ലിയുടെ വോയ്‌സ് 🥰🥰🥰👍🏼👍🏼👍🏼

  • @Priti80
    @Priti80 2 месяца назад +8

    Karayadhe Kaanaan vayya ee cinema. All peoples’ true faces are revealed when the main person of the house is not there 😞😰

  • @karunakaranpillai6908
    @karunakaranpillai6908 2 месяца назад +9

    Geeta top class abhinayam..🌷🌹👌👌

  • @pkulangara1994
    @pkulangara1994 2 месяца назад +55

    ഗണേഷ് പെണ്ണിന്റെ പിന്നാലെ നടക്കുന്നുണ്ട് അത് കുഴപ്പമില്ല...അനിയത്തിയെ തല്ലാൻ നടക്കുന്നു

    • @Lathaottapalam
      @Lathaottapalam 2 месяца назад

      സത്യം

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Месяц назад +1

      അതെ അവൻ സിനിമയിലും ജീവിതത്തിലും ഒരുപോലെ വില്ലൻ

  • @Rajani19804
    @Rajani19804 27 дней назад +5

    എന്റെ പ്രണയം സ്വ ജാതി ആയിട്ടും കാര്യം അറിഞ്ഞപ്പോൾ എന്റെ അമ്മവന്മാർ എന്നേ ഇങ്ങനെ തല്ലിച്ചതച്ചു..എന്നിട്ട് പണക്കാരനായ ഒരാളെ കൊണ്ട് കെട്ടിച്ചു.. സത്യത്തിൽ ഒരു psycho ആയിരുന്നു.. കംപ്ലീറ്റ് നുണകൾ.. ചതികൾ.. വഞ്ചന.. ദേഷ്യം വന്നാൽ അപവാദം പറഞ്ഞു പരത്തി നടക്കുന്നവൻ...പക്ക fraud ആയ അയാളുടെ കൂടെയുള്ള ലൈഫ് 22 കൊല്ലം കഴിഞ്ഞു.. അയാളുടെ വീട്ടുകാർ ഇതെ പോലെ തന്നേ...രണ്ടു അനിയന്മാർ അവരുടെ ഭാര്യമാർ ഇങ്ങനെ തന്നേ...ഇതെ കഥ... എന്റെ വീട്ടുകാരെ ഞൻ വെറുത്തു.. നെടുമുടി വേണു നെ പോലേ അല്ല എന്റെ ഭർത്താവ്.. ബട്ട്‌ അനിയന്മാരും അവരുടെ ഭാര്യമാരും ഇങ്ങനെ തന്നേ... ഇപ്പോൾ ഈ കാലമായതു കൊണ്ട് ഞാൻ ഡിവോഴ്സ് മേടിച്ചു സമാധാനമായി മക്കളുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നു... എന്തിനാ നീറി നീറി ഞൻ മരിക്കുന്നതു..?? ഇത്ര കൊല്ലത്തെ അനുഭവങ്ങൾ എന്നേ നിത്യ രോഗി ആക്കി...ഇനി എങ്കിലും സമാധാനമായി ജീവിക്കണം..

  • @sathikumar9008
    @sathikumar9008 Месяц назад +5

    New ജനറേഷൻ പെൺ / ആണുങ്ങൾ. എല്ലാരും കാണുക കുടുംബം ആയിട്ട് ജീവിക്കുമ്പോ നമ്മൾ ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ കണ്ടു മനസിലാക്കുക 🙏🙏🙏

    • @Krishnapriya_01_yM
      @Krishnapriya_01_yM Месяц назад +3

      ഇതിൽ എന്തോന്ന് ആണ് കണ്ട് മനസ്സിലാക്കേണ്ടത്? എങ്ങനെ ആയികൂടാ എന്നല്ലേ ഇതിൽ നിന്ന് മനസിലാക്കാൻ ഉള്ളത്

  • @sajnarahman8278
    @sajnarahman8278 2 месяца назад +17

    ആ അനിയത്തിയെ വെറുതെ മരണത്തിന് വിട്ടു കൊടുത്തു 😢😢😢

  • @sunitharamesh2305
    @sunitharamesh2305 2 месяца назад +10

    ഗീത ഓപ്പോൾ എപ്പഴും മറ്റുള്ളോരെ ലാസ്റ്റ് കരയിക്കും 😭

  • @MaimoonaMaimu-lc5ce
    @MaimoonaMaimu-lc5ce 2 месяца назад +10

    അടിപൊളി പടം ഞാൻ കരഞ്ഞു പോയി 😢😢😢

  • @Shida931
    @Shida931 2 месяца назад +3

    ഹോ ഈ സിനിമയ്ക്കു വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു

  • @rudrasha-uo1fh
    @rudrasha-uo1fh 2 месяца назад +3

    Super super excellent movie 👌👌🥰🥰🥰🥰 Nedumudi Venu as Balan; Nandini’s husband, Ajayan,Anil and Sundari’s brother
    Geetha as Nandini; Balan’s wife
    Siddique as Ajayan
    Ganesh as Anil
    Geetha Vijayan as Latha, Ajayan’s wife
    Sunitha as Maya, Anil’s wife
    Saradha Preetha as Sundari
    Rajan P. Dev as Adhikari
    T. R. Omana as Amma; Balan,Sundari,Ajayan and Anil’s mother
    Sudheesh as Murali, Sundari’s love interest
    Kuthiravattom Pappu as Kunjunni Nair
    Philomina as Ammukutti Amma
    Oduvil Unnikrishnan as Maya's father
    Santhakumari as Maya's mother
    T. P. Madhavan as Latha's father
    Vijay Menon as Ramanathan
    Kunjandi as Govindan Mama
    Bahadoor as Hajiyar
    Kozhikode Narayanan Nair as Krishna Panicker
    Mala Aravindan as Balkan’s colleague
    Bindu Panicker as Indhu; Nandini’s sister

  • @praveen_rockz3091
    @praveen_rockz3091 2 месяца назад +16

    എന്നാ സിനിമയാണ് ഇതൊക്ക.... ഇങ്ങനൊരു പഠമൊന്നും ഒരിക്കലും ഇനി ഉണ്ടാവില്ല

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 2 месяца назад +42

    ജീവിതത്തിൽ ദാരിദ്രത്തിന്റെ പടുകുഴിയിലേക്ക് വീണ് പോയ നിസ്സഹായനായ ഒരു പാവം അച്ഛൻ .....😢😢😢

  • @daisyjoseph543
    @daisyjoseph543 2 месяца назад +31

    എന്തൊരു സിനിമയാണിത് 🤦🏽‍♀️🤦🏽‍♀️... പല നല്ല കാര്യങ്ങളും കാണുന്നുണ്ട് അത് നല്ലതാണ്.. എന്തൊക്കെ ചെയ്യരുത് എന്ന് അറിയിച്ചിട്ടുള്ള ഒരു പടമാണ് പക്ഷേ.. ക്ലൈമാക്സ് മാത്രം മാറ്റിയാൽ മതിയായിരുന്നു സ്വന്തം മക്കൾ കരയുമ്പോൾ അവർക്ക് ഭക്ഷണം കൊടുക്കാനും അവരുടെ കാര്യങ്ങളും ചെയ്യാനും ഓപ്പോൾക്ക് കഴിയുമായിരുന്നു കിട്ടാനുള്ള പണം.. ഇതൊക്കെ മേടിച്ച് ആ കുടുംബത്തിൽ തന്നെ ആണെങ്കിലും നല്ല രീതിയിൽ ജീവിക്കാമായിരുന്നു.. അങ്ങനെ ചെയ്ത ഒരു മൂവി ആയിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു... സാധാരണഗതിയിൽ സ്വയമേ പാവപ്പെട്ടവർ എന്ന് പറയുന്ന ആൾക്കാരെ എങ്ങനെയാണെന്ന് കാണിച്ചു തന്നിട്ടുള്ള ഒരു പടം കൂടിയാണിത്.. ചായക്കടക്കാരന്റെ മോളാണ് ആ വീട്ടിലെ എല്ലാ കുഴപ്പത്തിനും കാരണം.. പണക്കാരിയായവൾ വെറും പാവമായിരുന്നു...

    • @Lathaottapalam
      @Lathaottapalam 2 месяца назад

      അതെ

    • @calicut_to_california
      @calicut_to_california 2 месяца назад +6

      Allenkilum illaathidath ninnu valinju kayari varunnathungalkkaanu paisakk aarthiyum vere ullavarodu kushumbum undaavuka. Swayam njangal paavappettavar aanu nalla manassaanu enn parayukayum cheyyum.

    • @ridhu_aj
      @ridhu_aj Месяц назад

      sathyam

  • @HayagrivaFoods
    @HayagrivaFoods 17 дней назад +1

    Brilliant work 🥰

  • @priyarachelJohns
    @priyarachelJohns Месяц назад +2

    Good movie…Self sacrifice is a pleasure or comfort for Nandini… it is good to make her to go out of that orthodox place… otherwise she may sacrifice her kids life too… now as she said she got the courage to walk alone … now she is the strongest woman… with the help of compensation money or a small job she can lead her life nicely, without being a burden to her others…

  • @Fahadrahman-w3i
    @Fahadrahman-w3i 2 часа назад

    Njn ആദ്യമായിട്ടാ ഈ മൂവി കാണുന്നത്

  • @Riya-w1p
    @Riya-w1p Месяц назад +2

    എന്റെ താത്ത അനുഭവിച്ചു ഇതൊക്കെ ഇപ്പോൾ മക്കൾ പൊന്നുപോലെ നോക്കുന്നുണ്ട് കെട്ട്യോൻ മരിച്ചു വീട്ടിൽ നിന്നാൽ ഉള്ള അവസ്ഥ 😢

  • @Aparna-zw7ld
    @Aparna-zw7ld 2 месяца назад +7

    Nice movie❤️

  • @SuryaSooraj-pf5sm
    @SuryaSooraj-pf5sm Месяц назад +2

    പണ്ട് മലയാള മനോരമ വാരികയിൽ വായിച്ച നോവൽ.. 👍

  • @arunmathew5149
    @arunmathew5149 Месяц назад +5

    കരയുമ്പോള്‍ പോലും മുഖത്ത് ഇത്രയും ഭംഗിയുള്ള നടി

  • @athiraps787
    @athiraps787 2 месяца назад +7

    1:04:07 movie👌. But ചില ഭാഗങ്ങൾ cut ചെയ്തത് ഡയലോഗ് ഇടയ്ക്ക് വച്ചു മുറിഞ്ഞു പോയല്ലോ

  • @Aishathmj
    @Aishathmj 2 месяца назад +7

    ഒരുപാട് കരഞ്ഞു 😔

  • @Hadihamdan672
    @Hadihamdan672 Месяц назад +5

    ഈ ക്ലൈമാക്സ്‌ വേണ്ടായിരുന്നു 😊

  • @നെട്ടൂരാൻ_ഒഫീഷ്യൽ

    The best vazhi for oppol was to take up the KSEB job!

  • @niyasvm7864
    @niyasvm7864 2 месяца назад +5

    Nalla movie 😢

  • @gangareghunath6048
    @gangareghunath6048 11 дней назад

    സഹോദരങ്ങൾ പലരും എങ്ങനെയാണ്....സ്വന്തം അച്ഛനെയും അമ്മയെയും പോലും മറന്നു പോകും

  • @Kityeee
    @Kityeee 3 месяца назад +12

    .vaalsallyam,arayanaghalude veedu ividellaam thakarnupoya purusha sanghalppanghaku shakthi pakarna pen sangalppam.....but ivide ellaam kondu thakarnipoya..sthree mugam geetha nannyttu jeevichu kaanichu....oraysu muzhuvan kittenda..sneham anubavichanu..makkalum oppolum padi eranghunathu maashinte mollallee....etovum vallya vidhyabysam nalla manasanu athu veenduvolam.oppolindu.udhyogathil erike maricha balan mashinte nandhiniku..gowerment job thanee kittattee.. .makkaleum aniyathi mareum nokaan...balante nandhiniku dhaaralam.....seemayku shesham malayalathile ledy super star athu..geethayaanu..aavanaazhi
    Inspector Balaram ,valsallyam kurrupinte kanakku pusthakam ..kadhapaathranghalil jeevichu theertha geethayodoppam ...kidapidikkan...matullavarkku baalyam porathe varum....urvashi shobana ithupolru rolls cheythu kaanillaa...shobanayaanu mazhaethum munbelu..ichiri engilum velluvili...but geetha the great

    • @ull893
      @ull893 3 месяца назад +2

      ഗീത ❤️🙏🙏🙏❤️❤️❤️🙏

  • @surabhiambili1996
    @surabhiambili1996 2 месяца назад +9

    Atha parayunnath avanavnta nilak cherunnathine kettanam attea pidich methea kidatharuth

  • @SunithaSuni-b5h
    @SunithaSuni-b5h 6 дней назад

    Spr

  • @abiabhi2255
    @abiabhi2255 Месяц назад

    Nostalgic 2024

  • @RemaDevi-s2z
    @RemaDevi-s2z 11 дней назад

    ❤❤❤

  • @klg1397
    @klg1397 2 месяца назад +7

    എന്തൊരു വൃത്തികെട്ട ചിന്താഗതി ഉള്ള മനുഷ്യർ... കഷ്ടം...

  • @Meow_p_z
    @Meow_p_z 2 месяца назад +9

    Maya a toxic character

  • @sahaaravs1852
    @sahaaravs1852 Месяц назад

    Thank you movie cafe

  • @sofiyaKA-hz5yi
    @sofiyaKA-hz5yi Месяц назад +1

    Super drama

  • @diyana5765
    @diyana5765 2 месяца назад +3

    Valinja movie

  • @anandhselvan173
    @anandhselvan173 28 дней назад

    Never sympathize poor people who can cheat any time. Lesson learn

  • @Sunitha-x2r
    @Sunitha-x2r 21 день назад

    ചിലപ്പോൾ ഗീത യുടെ ജാതകം ദോഷം കാരണം 2മരണം 😂😂

  • @muhammedbasheer6479
    @muhammedbasheer6479 3 месяца назад +29

    30 വർഷത്തിന് ശേഷം
    (19/07/2024)ഇന്ന് വീണ്ടും കണ്ടു.

    • @deepthigeetha6489
      @deepthigeetha6489 3 месяца назад +4

      20/07/2024 kannunnu

    • @sreekalaa.b4743
      @sreekalaa.b4743 2 месяца назад +2

      Athe njanum

    • @jancyvidya8243
      @jancyvidya8243 2 месяца назад +1

      31/7/24

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo 2 месяца назад +3

      കുടുംബത്തിന് വേണ്ടി വണ്ടിക്കാളയെപ്പോലെ ഭാരം വലിച്ച് , ജീവിതത്തിന്റെ ഏറിയ പങ്കും ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ച് ഒടുവിൽ ഭർത്താവിന്റെ മരണശേഷം ആ വീട്ടിൽ നിന്ന് പുറന്തള്ളപ്പെട്ടു പാവം നന്ദിനി....😢😢😢😢

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo 2 месяца назад +1

      പാവം ബിന്ദു പണിക്കർ ....😢😢😢

  • @shajojebin4863
    @shajojebin4863 Месяц назад +1

    Eni inganethe movie venda ttaaa pls😢

  • @jeenushefeek134
    @jeenushefeek134 Месяц назад

    💜

  • @BaijuTm-c7m
    @BaijuTm-c7m 10 дней назад

    2024. കാണുന്ന ഞാൻ

  • @princythomas1266
    @princythomas1266 18 дней назад

    Best achan

  • @NishaNisha-wv2oz
    @NishaNisha-wv2oz 2 месяца назад +3

    7-8-2024(❤8:30 pm❤)

  • @saraswathyamma1205
    @saraswathyamma1205 2 месяца назад +7

    Balance joli nandinik kittukillayirunno?

    • @ushahari908
      @ushahari908 2 месяца назад +1

      വേണ്ട എന്ന് പറഞ്ഞു

  • @SivaSiva-pn3ii
    @SivaSiva-pn3ii Месяц назад +1

    Matullavarku vendi jeevikanam Oppam swantham life um nokanam

  • @HibasoundskottakalHiba-tc8ve
    @HibasoundskottakalHiba-tc8ve 2 месяца назад +6

    ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ 😢😢😢😢😢😢😢

    • @Meow_p_z
      @Meow_p_z 2 месяца назад +1

      Ethe thanne kand karanju poyi... Apozhe ano second part

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo 2 месяца назад

      പാവം ആ അച്ഛന്റെ വാക്കുകൾ മനസിനെ നോവിച്ചു.

    • @sreejith_kottarakkara
      @sreejith_kottarakkara 2 месяца назад

      yes, ഓപ്പോൾ......Balan K Nair

    • @sreeneshpv123sree9
      @sreeneshpv123sree9 2 месяца назад

      ബാലേട്ടൻ

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe Месяц назад

    നുണച്ചി തള്ള ഫിലോമിന ചേച്ചി ❤😂

  • @Hja-m4c
    @Hja-m4c Месяц назад

    Orupad karanju..❤

  • @Beatiful_creation
    @Beatiful_creation 11 дней назад

    സ്വന്തം ഭാര്യ യും മക്കളും അനാഥരാവാത്തവിധത്തിൽ ആദ്യം എന്തെങ്കിലും ഉണ്ടാക്കിവെക്കു എന്നിട്ട് മറ്റുള്ളവരെ നോക്ക് അതെ ചെയ്യാനുള്ളൂ

  • @RasiyaHaris-ht1fv
    @RasiyaHaris-ht1fv 19 дней назад

    😮😮😮😮😢😢😢😢😢

  • @praveenjose3968
    @praveenjose3968 Месяц назад

    ഗീത യുടെ അച്ഛൻ ആയി അഭിനയിച്ച ആളു സൂപ്പർ അഭിനയം

    • @SivaSiva-pn3ii
      @SivaSiva-pn3ii Месяц назад

      Aya famous actor anu. Name ormayilla

    • @radhikamoorthy7230
      @radhikamoorthy7230 Месяц назад

      നെല്ലിക്കോട് ഭാസ്കരൻ ​@@SivaSiva-pn3ii

    • @radhikamoorthy7230
      @radhikamoorthy7230 Месяц назад

      നെല്ലിക്കോട് basakaran

    • @BinduMNair
      @BinduMNair Месяц назад

      @@radhikamoorthy7230അല്ല... കുഞ്ഞാണ്ടി

    • @Rajani19804
      @Rajani19804 27 дней назад

      കുഞ്ഞാണ്ടി എന്നാണ് മൂപ്പരുടെ പേരു...

  • @DevshanM-n8i
    @DevshanM-n8i 25 дней назад +1

    ഇവർക്ക് സ്വന്തം വീട് ഉള്ളത് കൊണ്ട് അല്ലെങ്കിൽ കടവരാന്ത ആശ്രയം😢

  • @DeepthiShivakumar
    @DeepthiShivakumar 2 месяца назад +9

    മാഷ് ക്കു ഒറ്റ പ്രസവത്തിൽ ആണോ ഇത്രേം പെൺകുട്ടികൾ? മാഷ് ക്കു ബോധം വേണ്ടേ

    • @AnuPrinson-tt4ir
      @AnuPrinson-tt4ir 2 месяца назад +8

      അത് മാഷ് നോക്കിക്കോളും 😂😂ഇങ്ങള് സങ്കടപ്പെടേണ്ട 😂😂😂😂

    • @SivaSiva-pn3ii
      @SivaSiva-pn3ii Месяц назад +1

      😂😂😂😂​@@AnuPrinson-tt4ir

  • @VeenaRajeevRajeev
    @VeenaRajeevRajeev 2 месяца назад +2

    29:07:2024 ,1:34 pm

  • @ayman7055
    @ayman7055 2 месяца назад

    😢

  • @Charansfamily2k24
    @Charansfamily2k24 2 месяца назад +2

    സൂപ്പർ മൂവി

  • @Hairunnisa-cr4qx
    @Hairunnisa-cr4qx Месяц назад

    ഒടുക്കത്തെ ഒരു പരസ്യം

  • @RamanP-p4c
    @RamanP-p4c 2 месяца назад +1

    😂🎉

  • @antomathew9507
    @antomathew9507 2 месяца назад

    Oldafamamliemovisup

  • @sreelathaa9166
    @sreelathaa9166 2 месяца назад

    Bad.movie.caste.movie

  • @coolbuddy5046
    @coolbuddy5046 2 месяца назад +1

    HEART TOUCHING MOVIE ....................................................!!!
    .....................................................................................................!!!
    ..........................................................................................................!!!

  • @FaizaFaizu-ew7dx
    @FaizaFaizu-ew7dx 2 месяца назад +1

    ❤❤❤❤

  • @FareedaSubair-cl8jj
    @FareedaSubair-cl8jj 2 месяца назад

    😢😢