Kazhakam (1995) Malayalam Full Movie | Urvashi, Nedumudi Venu, Ravi Vallathol

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 220

  • @nithinnitz1239
    @nithinnitz1239 2 года назад +29

    ഉർവ്വശി
    അസാധ്യമായ അഭിനേതാവ് , തനിക്ക് അനുയോജ്യമായ ഏതൊരു വേഷവും അതിന്റെ എല്ലാവിധത്തിലുളള വ്യത്യസ്തതയോടുകൂടി വേറിട്ടതാക്കി മാറ്റാൻ അറിവുളള നായിക......
    ജനങ്ങൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച മറ്റൊരു നായികയും
    ' ഉർവ്വശി ' യെവെല്ലുന്നവിധം വേറെയുണ്ടാകാൻ തരമില്ല..........

  • @amruthamohanan9198
    @amruthamohanan9198 2 года назад +392

    ഇതേ പോലുള്ള പഴയ സിനിമകൾ തപ്പി പിടിച്ചു കാണാൻ ഇഷ്ടം... ഓൾഡ് ഈസ്‌ ഗോൾഡ്....

    • @rajibiju8156
      @rajibiju8156 2 года назад +7

      ഞാനും

    • @JelsysWorld
      @JelsysWorld 2 года назад +7

      Enikkum

    • @sheela_saji_
      @sheela_saji_ Год назад +3

      അതേ...പഴയ സിനിമകൾ (ഇടക്കാല) മാത്രമേ ഉള്ളൂ മനസ്സിൽ തങ്ങി നിൽക്കുന്ന കഥകൾ ഉളളത്.

    • @supriyamanikandan2527
      @supriyamanikandan2527 Год назад +2

      ഞാനും...

    • @indira7506
      @indira7506 Год назад

      സത്യം

  • @nithinnitz1239
    @nithinnitz1239 Год назад +24

    ഉർവ്വശി
    തന്നെയാണ് ഈ പടത്തിലെ പ്രധാനാകർഷണം , എത്രയെത്ര വ്യത്യസ്തമായ വേഷങ്ങൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന പോലെത്തെ വൈവിധ്യമാർന്ന വേഷങ്ങൾ അവിസ്മരണീയമാക്കാൻ അത്രത്തോളം ത്രസിപ്പിക്കുന്ന അഭിനയശൈലി ഉണ്ടെങ്കിലേ സാധ്യമാകൂ അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി........
    ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഇനിയും ഉർവ്വശി എന്ന അഭിനേത്രിയെ നമുക്ക് കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

  • @shereenaparveen9075
    @shereenaparveen9075 2 года назад +86

    ഈ മൂവിലെ ഉർവശിചേച്ചിയുടെ ഓരോ ഭാവങ്ങളും അത്രമേൽ മനസ്സിനെ തോടുന്നതായിരുന്നു... അറിയാതെ കണ്ണുനിറഞ്ഞു.... 💯🥺

  • @ranjusanu-qk4qj
    @ranjusanu-qk4qj 3 месяца назад +46

    ഇന്ന് (16/08/2024)
    ഉർവശി ചേച്ചിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം (film : ഉള്ളൊഴുക്ക് ) വീണ്ടും ലഭിച്ചു... ഒത്തിരി സന്തോഷം തോന്നി..❤❤🥰🥰

  • @karthiksnair3336
    @karthiksnair3336 2 года назад +118

    ലേഡി സൂപ്പർ star അങ്ങനെ ഒരു പദവി ഉണ്ടെങ്കിൽ അത് ഉർവശി മാം മാത്രം

    • @Priti80
      @Priti80 Год назад

      Valare sheri aanu

    • @gracevarghese7717
      @gracevarghese7717 8 месяцев назад

      One and only Super star Uvasi ma'am .

  • @laibaliza1098
    @laibaliza1098 3 месяца назад +54

    2024 ൽ ഉള്ളൊഴുക്ക് movie award കിട്ടിയ ശേഷം മൂവി കാണുന്നു,🎉🎉

  • @minisundaran1740
    @minisundaran1740 Год назад +15

    സിനിമ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്. നമ്മളും അവരുടെ കൂടെ ജീവിക്കുക യാണ്. ഇടക്ക് പരസ്യം വരുമ്പോൾ മാത്രമാണ് സിനിമ യാണെന്ന് അറിയുന്നത്. ഉർവശി ശരിക്കും ഒരു വരാസ്യർ കുട്ടി തന്നെ. വല്ലാത്ത അഭിനയം തന്നെ.

  • @JelsysWorld
    @JelsysWorld 2 года назад +47

    No camera effects..no sound effects...back ground music .. onnum illa.....😊😊😊ennittum kandirikkan enthu rasaa....❤️❤️❤️ reality....💪💪

  • @nithinnitz1239
    @nithinnitz1239 2 года назад +11

    ഉർവ്വശി
    ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു തീർക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ....
    ഉർവ്വശി യുടെ വൈവിധ്യമാർന്ന വേഷങ്ങളും മറ്റും ഒരിക്കലും മറ്റൊരു നായികയ്ക്കും ചെയ്തു പൂർത്തീകരിക്കാൻ പറ്റാത്തതുമാണ്....
    വിമർശകർക്ക് വരെ ഉർവ്വശി യുടെ എല്ലാ തരത്തിലും അംഗീകരിക്കപ്പെട്ട , പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷങ്ങളും ഇപ്പോഴും എത്ര അസൂയാവഹമാണ്.......
    മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......

  • @ambadisreejith6675
    @ambadisreejith6675 3 года назад +91

    കണ്ണ് നിറഞ്ഞു പോയി.... ഉർവശിയുടെ അഭിനയം കണ്ട്

  • @Aparna_Remesan
    @Aparna_Remesan 3 года назад +131

    അഭിനയ പുസ്തകം തന്നെ ഉർവശി.❤️❣️❣️versatile Actress.🎀🤝

  • @nithinnitz1239
    @nithinnitz1239 3 года назад +68

    ഉർവ്വശി എത്ര Different Shadesനൽകി , അസാമാന്യ അഭിനയശൈലിയോടെ തീരുന്നവരേയും നിറഞ്ഞുനിന്നൂ.

  • @rajibiju8156
    @rajibiju8156 2 года назад +31

    എന്തു രസമാ ഈ സിനിമ ഒക്കെ കണ്ടിരിക്കാൻ ഒരു പാട് ദാഹതോട് വന്നു നല്ല ഒരു നാരങ്ങവെള്ളം കുടിച്ച സംതൃപ്തി.. പക്ഷേ അവസാനം ഒരു നിറ്റൽ

  • @riyariya9119
    @riyariya9119 2 года назад +39

    മലയാളത്തിൽ കൂടുതൽ പുരസ്‌കാരം വാരികൂട്ടിയ നടി 👍

  • @rajisasikumar9348
    @rajisasikumar9348 3 года назад +38

    One of my favorite movies. Urvasi outstanding performance. Thanks for uploading. Nedumudi Venu 😔🙏

  • @nithinnitz1239
    @nithinnitz1239 2 года назад +4

    ഉർവ്വശി
    തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി..
    അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.....
    എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 2 года назад +40

    കഥ യിൽ കഴമ്പില്ല അഭിനയിച്ചവർ ഒരു രക്ഷയും ഇല്ല 👏👏👏

  • @neeharamraghunath6932
    @neeharamraghunath6932 9 месяцев назад +6

    ഉർവ്വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം❤

  • @suretalks8730
    @suretalks8730 2 года назад +34

    Ithil urvasikku national award kodukkendathayirunnu.... Koduthilla... Kashtam... She deserves

  • @princelopus1059
    @princelopus1059 3 года назад +50

    നെടുമുടി ,രവി വള്ളത്തോൾ ,മുല്ലനേഴി ,ഒറ്റപ്പാലം പപ്പൻ.......വിടപറഞ്ഞുപോയ വലിയ കലാകാരൻമാർ.

  • @sheebababy7618
    @sheebababy7618 2 года назад +48

    ഇപ്പോഴുള്ള നടിമാർ ഉർവശിയെ കണ്ടു അഭിനയിക്കാൻ പടിക്കട്ടെ

    • @tensportsomy3941
      @tensportsomy3941 9 месяцев назад +1

      മധു ചന്ദ്ര ലേഖ😊

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +32

    ഒന്നും പറയാനില്ല, ഉർവ്വശി !!!!!!
    അഭ്രപാളിയിലെ പകർന്നാട്ടം കൊണ്ട് ഉർവ്വശി നമ്മെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണ്, നെടുമുടി, മുല്ലനേഴി, വത്സലാമേനോൻ, രമാദേവി etc..... സൂപ്പർ ഡ്യൂപ്പർ മൂവി, താങ്ക്സ് സുകുമാരൻ സർ, 👍🙏
    2021 നവംബർ 7 : ഞായറാഴ്ച : 10:01 pm

  • @nithinnitz1239
    @nithinnitz1239 2 года назад +5

    എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി, വേറിട്ട പ്രമേയം , അവതരണരീതി എല്ലാം വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ സമ്പന്നം.

  • @Freesoul40
    @Freesoul40 3 года назад +49

    Urvvashis acting is literally a reference material for many new gen actresses

  • @abhijitho8324
    @abhijitho8324 2 года назад +55

    'മഹാനടി ' ഉർവശി ❤️

  • @Sreejith_calicut
    @Sreejith_calicut 3 года назад +59

    ഉർവശി ചേച്ചി ചെയ്യുന്ന റോളുകൾ വേറെ വല്ല നടിമാർക് എങ്ങാനും ചെയ്യാൻ അവസരം കിട്ടിയാൽ എന്ത് കാട്ടി കൂട്ടും എന്ന എനിക്കി മനസ്സിൽ ആവാത്തത്...

    • @shifasuaib86
      @shifasuaib86 3 года назад +1

      Uy
      ..

    • @sheebababy7618
      @sheebababy7618 2 года назад +3

      സത്യം ആണ് ജീവൻ ഉള്ള കഥാപാത്രങ്ങൾ

  • @janshisiyad1483
    @janshisiyad1483 6 месяцев назад +2

    Edhenkilum oru film actor or actressine kaananam ennu aagraham undenkil urvashi mamine maathrame ulloo.my one and only favourite actress❤❤

  • @nithinnitz1239
    @nithinnitz1239 2 года назад +7

    ഉർവ്വശി
    ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.....
    വളരെ Versatile ആണ് , ഏറ്റക്കുറച്ചിലുകൾ ഇല്ല എല്ലായ്പ്പോഴും നിറസാന്നിദ്ധ്യമാണ്..

  • @sobhanadrayur4586
    @sobhanadrayur4586 3 месяца назад +4

    Lucky...star....വൃതൃസ്തമായ
    കഥാപാത്റങ്ങൾ. ......ലഭിയ്ക്കുന്നു.

  • @reenakwt136
    @reenakwt136 2 года назад +9

    ഇപ്പോളുള്ള പുതുമുഖങ്ങൾ ഇതുപോലുള്ള കുറെ മൂവീസ് കാണുന്നത് നന്നായിരിക്കും

  • @satheeshpalayil5580
    @satheeshpalayil5580 3 года назад +31

    Njan triissur ragham theatril poyi kandathaanu..... Veendum kaanan agrahichirunnu❤❤❤❤... ഉർവശി ചേച്ചിയുടെ അഭിനയജീവിതത്തിലേനാഴികാക്കല്ലാണ് കഴകക്കാരി യായ സാധു രാധയെന്ന കഥാപാത്രം... Thanks... വീണ്ടും കാണാൻ സാധിച്ചതിൽ 🙏

  • @rohinirajan953
    @rohinirajan953 2 года назад +6

    First tme watching...❤❤

  • @induprakash01
    @induprakash01 3 месяца назад +2

    ഈ പടം ഒരു മൂന്നു നാലുതവണ കണ്ടിട്ടുണ്ടാവും. എന്നാലും. മതിയാവില്ല.

  • @TintuSusan
    @TintuSusan 3 года назад +28

    Thank you so much for uploading this. I was searching for this movie for a few years.

    • @neethubala540
      @neethubala540 3 года назад +1

      ഞാനും കുറെ ദിവസങ്ങളായി ഈ സിനിമ search ചെയ്യാൻ തുടങ്ങിയിട്ട് 🙏🏻🙏🏻

    • @unknownuser1700
      @unknownuser1700 3 года назад

      ഞാനും

    • @poppoipoppoi4041
      @poppoipoppoi4041 3 года назад +1

      Yes njaanum..thanks alot..ethe pole ethu manjukalam movie kittumo??

  • @reshumolu5006
    @reshumolu5006 3 года назад +15

    Thank you so much for uploading

  • @deepthysnairminnoosworld9707
    @deepthysnairminnoosworld9707 2 года назад +22

    അന്നും ഇന്നും എന്നും fav ഉർവശി & ജയറാം

  • @manjuhari2019
    @manjuhari2019 Месяц назад +1

    12/9/20024 el , Time 11.47 pm njn ee filim kandu theerthu. Urakkam vannittum urangathe kanukayarnnu.ledy super star, urvashi chechi.... Love youuu❤❤❤❤❤❤❤❤❤❤❤

  • @Dilu-21
    @Dilu-21 3 года назад +16

    ഒരുപാട് സെർച്ച്‌ ചെയ്ത movie ആണ് 🙏 thnku so much 🙏🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 2 месяца назад +3

    നല്ല പടം തന്നെയാവുന്നു തോന്നുന്നു, പകുതിവരെ കണ്ടപ്പോഴേക്കും തോന്നുന്ന ടെൻഷനടിക്കുന്നു.... നിർത്തിവച്ചു പോവുക അത് ഭേദം ടെൻഷൻ ടെൻഷൻ ടെൻഷൻ❤❤❤❤🎉🎉🎉🎉

  • @cutiekitty7975
    @cutiekitty7975 3 года назад +42

    Urvashi is my all time favourite 🥰

  • @nishraghav
    @nishraghav 3 года назад +34

    Urvasi ma'am 😍 ee film nu state award nedi ❤️👍

  • @sureshbabusekharan7093
    @sureshbabusekharan7093 2 года назад +12

    India's best natural performers (female)
    Smitha Patil
    Shabana Azmi
    Urvashy
    Rani Mukherji
    Kangana Ranaut

  • @Vipindas.G
    @Vipindas.G 3 года назад +20

    Thank you. ഒരുപാട് കാലമായി തപ്പി നടന്ന സിനിമയായിരുന്നു 🥰

    • @chimmuchimmu7837
      @chimmuchimmu7837 2 года назад

      ഞാനും മൂവീടെ പേര് ഓർമ്മയില്ലായിരുന്നു.🥰

  • @anithakumari2836
    @anithakumari2836 3 года назад +69

    ഇപ്പോഴത്തെ കുറെ നടികള്‍ ഉര്‍വശിയുടെ അഭിനയം കണ്ടു പഠിയ്ക്കണം

  • @babyaifa3735
    @babyaifa3735 3 года назад +12

    Thank you for uploading...🌻🥰

  • @ponnu3697
    @ponnu3697 3 года назад +36

    ഒരേയൊരു ഉർവശി ചേച്ചി 😍

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад +4

      തീർച്ചയായും

    • @shabeebthasni0016
      @shabeebthasni0016 3 года назад +3

      ഉർവ്വശി.... പകരംവെക്കാനില്ലാത്ത നടി

  • @sangeetha.m7557
    @sangeetha.m7557 3 года назад +27

    Paavangale daivangalkku polum venda.ennapinne panakkare mathram nilanirthya pore.appo pinne panakkarkku kandu rasikyan pinne aara,alle? Even God is with the rich and beautiful.

  • @santhunadagana4564
    @santhunadagana4564 2 года назад +22

    Lady super star urvashi only💕💗

  • @sanjus7690
    @sanjus7690 3 года назад +6

    Oru padu search cheythu thanks for uploading

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 9 месяцев назад +6

    കുട്ടികൾക്ക് ആപത്ത് വരുന്ന സിനിമകൾ ദയവായി ഇടരുത് ഹുദയം പൊട്ടി പോകും

  • @deepanarayanan4447
    @deepanarayanan4447 3 года назад +13

    Orupad sangadam thonni e padam kanddappol.. allenkilum enthinodu kooduthal aduppam kanichalum odukkam dhukham aakum phalam..

  • @jerinethan
    @jerinethan 3 года назад +29

    Urvashi , she is classic gem

  • @babeeshkaladi
    @babeeshkaladi 4 месяца назад +4

    സിനിമക്ക് കിട്ടിയ സംസ്ഥാന പുരസ്‌കാരം ഉർവശി ചേച്ചിക്ക് കൂടി കൊടുക്കാമായിരുന്നു. എന്തൊരു പെർഫോമൻസ് 🙏

    • @athirarajesh124
      @athirarajesh124 3 месяца назад

      കഴകത്തിനു മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉണ്ട് ❤

    • @im_jithendra
      @im_jithendra 3 месяца назад +2

      ഉർവശിക്ക് കിട്ടിയ മികച്ച നടിക്കുള്ള നാലാമത്തെ state award ഈ സിനിമയാണ് മിസ്റ്റർ

  • @rahulsyad
    @rahulsyad 10 месяцев назад +1

    Urvahsi got 4th state award for this film

  • @sayedpp4208
    @sayedpp4208 3 месяца назад +1

    Dialogue presentation അടിപൊളി ❤❤

  • @ashasajiv9277
    @ashasajiv9277 29 дней назад

    മനസ്സിനെ വല്ലാതെ സ് പർശിച്ച ഒരു സിനിമ ഉർവ്വശി അസാധ്യം തന്നെ

  • @aswathyachu1319
    @aswathyachu1319 8 месяцев назад +1

    Ithupole ulla old movies anu eniku ettavum ishtam❤

  • @Malabari_mallu
    @Malabari_mallu 2 года назад +11

    Lady super star urvashi❤️

  • @vishnupillai9407
    @vishnupillai9407 3 года назад +14

    ഒരുപാട് തിരഞ്ഞ movie ആണ്. Ty♥️

  • @Riya33655
    @Riya33655 2 года назад +5

    Urvashi❤️❤️❤️❤️

  • @Fcmobile3465
    @Fcmobile3465 3 года назад +18

    ഉർവശി ചേച്ചി 🥰🥰🥰

  • @aarathiaarathi7053
    @aarathiaarathi7053 2 года назад +5

    ഉർവശി ❤️❤️❤️❤️

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Год назад +4

    ചങ്ക് തകർത്ത മൂവി 💔😭😭ഒന്നും പറയാനില്ല. ദൈവത്തെ സേവിച്ചു ജീവിച്ച ഒരു പാവം പെണ്ണിന് ആ ഗതി വന്നല്ലോ 💔😭😭😭😭😭😭😭😭😭😭😭😭

  • @shabeebthasni0016
    @shabeebthasni0016 3 года назад +14

    എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചു

  • @Priti80
    @Priti80 Год назад +2

    Urvasi madiri ini oru actress undagumo ennariyilla. Abhinayam aayittu thonnilla. Jeevikkukayanu ❤❤

  • @shibupb6019
    @shibupb6019 3 года назад +25

    ആ കൊച്ചിനെ കൊല്ലേണ്ട ഒരു കാര്യം ഇല്ലായിരുന്നു ഈ സിനിമ യുടെ ഒരു വലിയ പോരായ്മ ആണ് ഇങ്ങനെ ചെയ്‍തത്

  • @MyDreaMs-t6m
    @MyDreaMs-t6m 3 года назад +16

    ഉർവശിക്ക് ശബ്ദം കൊടുത്തത് കലരഞ്ജിനി ചേച്ചിയാണല്ലോ 🥰🥰

  • @sahlafaz2143
    @sahlafaz2143 2 года назад +7

    Urvashy🥰🥰🥰

  • @prameeladhanesh1630
    @prameeladhanesh1630 2 года назад +8

    Uruvasi🥰🥰🥰🥰🥰🥰🥰

  • @sujeenak3101
    @sujeenak3101 3 месяца назад +3

    Super star

  • @teslinabraham5358
    @teslinabraham5358 3 года назад +2

    Thankyou for uploading this rare movie❤️
    Ezhuthappurangal upload cheyumo

  • @AnupriyaJos
    @AnupriyaJos 3 года назад +15

    Real lady super star

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 года назад +9

    ഞാൻ കുറേ നാളായി തേടി നടക്കുന്നു ഈ ഫിലിം

  • @vanajame2363
    @vanajame2363 2 месяца назад +1

    27-9-2024 നാണു ഞാൻ കാണുന്നത് ഈ ഫിലിം

  • @jayakumartr5394
    @jayakumartr5394 3 месяца назад +2

    Shooting location Vellinazhi or cherpulasseri?

  • @rameshmn5484
    @rameshmn5484 3 года назад +8

    നല്ല സിനിമ ആരുന്നു

  • @stephyarun
    @stephyarun 9 месяцев назад +1

    Super movie kannu niranju poyi😢 lady super star urvashi chechi 2024 I'll aroke und

  • @deepthysnairminnoosworld9707
    @deepthysnairminnoosworld9707 2 года назад +6

    ദൈവത്തോട് ചേർന്ന് നിൽക്കണ, നന്മയും പരസഹായ പ്രവണതയും സഹജീവി സ്നേഹവും മനുഷ്യത്വവുമൊക്കെ കൂടുതലുള്ള ആൾക്കാരുടെ ഗതി ഇങ്ങനൊക്കെ തന്ന്യാ... പരീക്ഷിച്ചു കൊണ്ടേ ഇരിക്കും ഈശ്വരൻ. ന്തിനാന്നറിയില്ല, ന്നാലും ദൈവത്തെ തള്ളി പറഞ്ഞൊരു നിമിഷം ഓർക്കാനേ വയ്യ... ഇങ്ങനെയും കുറെ മനുഷ്യർ 😒

  • @shreyaranasajeesh
    @shreyaranasajeesh 2 года назад +9

    A bad story with
    Very good acting..

  • @Ajinar-dy4fe
    @Ajinar-dy4fe 9 месяцев назад +3

    അർത്ഥം ഉള്ള ജീവിത കഥകൾ

  • @lachoosworld9068
    @lachoosworld9068 3 года назад +14

    ഉർവശിക്ക് സ്റ്റേറ്റ് അവാർഡ്

  • @dinoopakl3944
    @dinoopakl3944 2 года назад +5

    മദ്രാസ്സിലെ മോൻ അപ്-ലോഡ്ചെയ്യാമോ

  • @niveditanarendran2445
    @niveditanarendran2445 2 года назад +2

    Pisharody slang theere shariyaayittilla,ath ozhichal baakki cinema awesome

  • @lathamudapuram2317
    @lathamudapuram2317 Год назад +3

    ഒരു കൂട്ടരുടെ ജീവിത പകർപ്പ് .. അവരുടെ ഹൃദയമിടി പ്പ് നമുക്ക് കേൾക്കാം.

  • @lakshmijasajeevan8918
    @lakshmijasajeevan8918 8 месяцев назад

    ഈശ്വരാ പൂജയിൽ അപ്പുറമാണ് വിധി എന്ന് ഓർപ്പിക്കുന്ന സിനിമ

  • @noorjahannoorji1836
    @noorjahannoorji1836 3 года назад +10

    നെടുമുടി സർ, 😥,

  • @blackbutterfly3779
    @blackbutterfly3779 9 месяцев назад

    🙏🏻ഉർവശി ചേച്ചി 😘

  • @karthikeyankarthikeyan9144
    @karthikeyankarthikeyan9144 3 года назад +5

    Pls uplod Kakkakarumban movie

  • @Jk-1960
    @Jk-1960 3 года назад +2

    Please upload all movies with english subtitles

  • @nithinnitz1239
    @nithinnitz1239 2 года назад +3

    ഉർവ്വശി എല്ലാത്തരം വേഷങ്ങളും അത്രയേറെ ഭംഗിയായി അവതരിപ്പിച്ചു കണ്ടിട്ടുളള അനേകം നായികമാരിൽ ഒരാൾ.
    ഉർവ്വശി യുടെ അത്രയും വരുമോ മറ്റേതൊരു നായികയും.... അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി.
    തനിക്ക് അനുയോജ്യമായ എല്ലാവിധേനയുളള വേഷങ്ങളും അതിന്റെ കൈയ്യടക്കത്തോടുക്കൂടി തന്നെ ചെയ്തുകാണിക്കാൻ കെല്പുള്ള അഭിനേത്രി. പ്രേക്ഷകർ ഒന്നടങ്കം സമ്മതിച്ച ഒന്നാണ് ഉർവ്വശി യുടെ അസാധ്യമായ ഓരോ മികച്ച വേഷവും അഭിനയശൈലിയും.
    മറ്റേതൊരു നായികയ്ക്കും അത്രയും അസൂയാവഹമാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ ജൈത്രയാത്ര.ഇപ്പോഴും തനിക്ക് പകരക്കാരായി മറ്റാരും തന്നെയില്ല എന്നിരിക്കെ തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി എങ്ങും എവിടെയും നിറസാന്നിദ്ധ്യമായി തന്നെ ഉർവ്വശി എല്ലാ ഭാഷകളിലും അറിയപ്പെടുന്നു തെന്നിന്ത്യൻ നായിക എന്ന രീതിയിൽ ആദരിക്കപ്പെടുന്നു.
    ഉർവ്വശി അഭിനയിച്ച വേഷങ്ങളനവധിയും ശ്രദ്ധിച്ചാൽ തിരിയും എല്ലാതരത്തിലുളള വൈവിധ്യമാർന്ന വേഷങ്ങളും ഏറെ കുറെ ഉർവ്വശി ചെയ്തിട്ടുണ്ട്.
    ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഉർവ്വശിയെന്ന നായിക യുടെ സുപ്രധാനമായ മറ്റൊരു സവിശേഷത.

  • @sudhspk123
    @sudhspk123 7 месяцев назад

    Lady superstar sherikum uruvashi thanne. ❤

  • @pinkribbon3541
    @pinkribbon3541 3 месяца назад +1

    😢 Paavam

  • @anaswara6905
    @anaswara6905 2 месяца назад

    Nice movie

  • @mythoughtsandreactions
    @mythoughtsandreactions 3 года назад +7

    finally.............thank you

  • @kalyanielankom5853
    @kalyanielankom5853 2 месяца назад

    Urvasi super super Star

  • @sujeenak3101
    @sujeenak3101 3 года назад +4

    Pavam 😭

  • @anoopvj77
    @anoopvj77 2 года назад +2

    Very nice saree with blouse and skirt females oriented film adipoli

  • @lathamudapuram2317
    @lathamudapuram2317 Год назад +2

    കഴകം ഒരിക്കലും പഴയതാ ക ) കഴകം. സിനിമ . എഴുത്തു കാരൻ മനസിൽ മെനഞ്ഞത് ഡയറക്ടറും ഉർവശിയും ഉയിരിട്ട ത്.

  • @Jobinluke
    @Jobinluke 3 года назад +4

    Kalapanikku award poyathu ee padathinodu aanu