Moonnu Masangalku Mumbu | Malayalam Full Movie | Mammootty | Urvashi | Nedumudi Venu | Ambika

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 137

  • @roby-v5o
    @roby-v5o 8 месяцев назад +91

    ഞാൻ മാത്രമാണോ🤔 ഈ സിനിമയൊക്കെ 2024വീണ്ടും കാണുന്നത്...??🎉🎉
    കൊച്ചിൻ ഹനീഫ ഇക്ക വേറെ ലെവൽ ആണ് ❤❤

  • @anuanu1225
    @anuanu1225 3 года назад +19

    കൊച്ചി ഹനീഫ ഓൾഡ് ഡയറക്ടർ സൂപ്പർ മമ്മൂട്ടി എല്ലാം ഫിലിം അടിപൊളി
    ആണ് ഹനീഫ ആൻഡ് മമ്മൂട്ടി ടുഡേൽ ഫോർ മൂവി ഓക്കെ സൂപ്പർ ഹിറ്റ്‌

  • @RajeshTR-no6lo
    @RajeshTR-no6lo 4 года назад +42

    അംബികയും ഉർവശിയും കോർട്ട്സീൻസ് തകർക്കുന്ന നേരം മമ്മുക്ക സെന്റി അടിച്ച്നിന്ന് ലാസ്റ്റ് എല്ലാവരെയും ഞെട്ടിച് അടിപൊളി പെര്ഫോമെൻസ് 💪💪💪

    • @ktynoufshaseen
      @ktynoufshaseen Год назад +1

      ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

    • @rijashome9266
      @rijashome9266 Год назад

      Suyayude achante filmethaa

  • @profnesamony
    @profnesamony 2 года назад +20

    Super movie. A story of sacrifice by a brother for his sister. Wonderful court scenes. A heart touching story. Brilliant script and superb director👏
    Mammooty is the best actor.

    • @sreekumariammas6632
      @sreekumariammas6632 Год назад +1

      Yah mammookka is best and great not only in the movie But also in his real life .

  • @memorylane7877
    @memorylane7877 4 года назад +26

    Superb revenge story.
    Directed by Cochin Haneefa.
    Mammookka ❤

  • @rjsworld3627
    @rjsworld3627 2 месяца назад +3

    കൊച്ചിൻ ഹനീഫ എന്ന സംവിധായകൻ്റെ റേഞ്ച് അറിയാൻ ഒരൊറ്റ സിനിമ തന്നെ ധാരാളം....വാത്സല്യം❤❤❤ എന്നും ultimate ആണ് അത്

  • @199bluemoon
    @199bluemoon 2 месяца назад +10

    മാളയുടെ ചളി ഒഴിച്ചാൽ 👍👍👍

  • @renukaks127
    @renukaks127 Месяц назад +1

    ഇതിൽ കൂടുതൽ ഞാനെന്റെ പെങ്ങൾക്ക് വേണ്ടി എന്ത് ചെയ്യണം....ഈ വാക്ക് മതി ഈ സിനിമയുടെ ഉള്ളടക്കം മനസിലാക്കാൻ...❤❤❤

  • @atticusfinch5072
    @atticusfinch5072 4 года назад +18

    Nice movie. Good mix of thriller and drama. Great performances from Mammookka, Urvashi and Ambika.

    • @ktynoufshaseen
      @ktynoufshaseen Год назад

      Movie cooy from famous Tamil movie actors - Surya s father

    • @paachaka-palaka2023
      @paachaka-palaka2023 11 месяцев назад

      ​@@ktynoufshaseen Lakshmi & Sivakumar, Radhika & Mohan movie
      Paasa paravaikal

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 2 месяца назад +7

    സെപ്റ്റംബർ 17 വൈകുന്നേരം 6 മണിക്ക് ഡയാലിസിസ് ചെയ്യുന്ന സമയത്ത് കിടന്നുകൊണ്ട് കാണുന്ന ഞാൻ

    • @almahara3133
      @almahara3133 2 месяца назад

      എന്തു പറ്റിയ താണ്

    • @luqmannbr
      @luqmannbr 2 месяца назад +1

      GET WELL SOON @Fousiya

    • @iliendas4991
      @iliendas4991 2 месяца назад +1

      Get well soon 🙏🙏

    • @FousiyaAsharaf-s8g
      @FousiyaAsharaf-s8g 2 месяца назад +1

      @@almahara3133 തലവേദനകുറെ ആയിട്ട് ഉണ്ട്. ഗവർമെന്റ് ഹോസ്പിറ്റലിൽ കാണിക്കും മരുന്ന് കുടിക്കും താത്കാലിക മായിമാറും. പിന്നെ പിന്നെ കൂടി കൂടി വന്നു മാറാതെയായപ്പോൾനല്ലരു dr കാണിച്ചു. കുറേ ട്ടസ്റ്റുകളൊക്കെ നടത്തി അതില് കണ്ടെത്തി. ക്രീയെറ്റിന്റെ അളവ് കൂടുതലായി കണ്ടു. മൂന്ന് വർഷം മരുന്ന് കുടിച്ചു. ഇപ്പോൾ 7മാസമായി ഡയാലിസിസ് ചെയ്യുന്നു 😔😔😔അൽഹംദുലില്ലാഹ് 🤲🤲🤲ഇപ്പോൾ കുഴപ്പമൊന്നുമില്ല. ട്രാൻസ്‌പ്ലാന്റ് പറഞ്ഞിട്ടുണ്ട്. ഉമ്മ. ഭർത്താവ്. അനിയത്തി. ഇവരുടെ ഒക്കെ ട്ടസ്റ്റ് നടത്തി ഇൻക്ക് തെരാൻ 😔😔പക്ഷെ അതെന്നും നടന്നീല. ഇപ്പോൾ പുറത്ത് ആളെ വെച്ച് ട്ടസ്റ്റ് നടത്തുന്നുണ്ട്. ഇങ്ങള് എല്ലാവരും എന്നെ ദുഹായിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲40ലക്ഷം രൂപ വേണം 😔😔😔എങ്ങനെ ഇത്രയും ഒപ്പിക്കും എന്ന് അറിയില്ല. തവക്കൽത്തു അലള്ളാ......... 🤲🤲🤲🤲🤲

  • @ajivarghese4768
    @ajivarghese4768 Год назад +8

    Anne super hit ആയിരുന്നു ee movie

  • @usmankotapuram
    @usmankotapuram 2 года назад +30

    മാളയുടെ ചളി സഹിക്കില്ല

    • @josephantonyalvin7993
      @josephantonyalvin7993 Год назад +5

      അന്നത്തെ കാലത്തു ഇതൊക്കെ സൂപ്പർ 😂😂😂

    • @meandmyfamilyfriends
      @meandmyfamilyfriends 3 месяца назад +1

      അന്ന് ഇതൊക്കെ ആയിരുന്നു കോമഡി 😄

    • @resmisk9032
      @resmisk9032 2 месяца назад

      Athe

    • @asmafiroz739
      @asmafiroz739 2 месяца назад

      Bor

  • @abduljaleel1762
    @abduljaleel1762 Год назад +15

    അംബിക സൂപ്പർ അഭിനയം 👌

  • @ajeebzaman1005
    @ajeebzaman1005 2 месяца назад +4

    ഇതിൽ കൂടുതൽ ഞാനെന്റെ പെങ്ങൾക്ക് വേണ്ടി എന്ത് ചെയ്യണം. .മരിക്കണോ 😢😢കരയിപ്പിച്ചു കളഞ്ഞല്ലോ മമ്മൂക്കാ 19/9/2024

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 3 месяца назад +20

    2024/സെപ്റ്റംബർ 3nu 8.43pm കാണുന്നു ഞാൻ😂😂

  • @memorylane7877
    @memorylane7877 4 года назад +198

    തമ്പ്നെയിലിൽ കഥാപാത്രങ്ങളുടെ ശരിയായ ഫോട്ടോ കൊടുക്കൂ. അഭിനേതാക്കളുടെ പുതിയ ചിത്രങ്ങൾ കൊടുക്കുന്ന പരിപാടി ബോറാണ്. നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന എല്ലാ സിനിമയിലും.

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 10 месяцев назад +2

    Wonderful 🎉😊fantastic

  • @susheelas5043
    @susheelas5043 4 месяца назад +14

    Goodnight എന്ന് പറഞ്ഞാൽ പിന്നെ തൊട്ടു പോകരുത് 🤣മമ്മൂക്ക

  • @ajikumar6985
    @ajikumar6985 4 месяца назад +5

    Ee cinemayude tamil remake 'Paasa Paravaikal'1988 directed by cochin haneefa screenplay dialogue Former Tamilnadu cheif minister M.karunanidhi...Actors Sivakumar,lakshmi,mohan radhika... Music: Ilayaraja

  • @blackbutterfly6756
    @blackbutterfly6756 4 года назад +36

    മാളേടെ വളിച്ച കോമഡി സഹിക്കാൻ വയ്യ,...

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад +8

    വീണ്ടും കണ്ടു 😭😭😭🙏👍❤👌🌹🌹1

  • @saradavg7119
    @saradavg7119 Год назад +4

    കരയിപ്പിച്ചല്ലോ❤️❤️

  • @rtvc61
    @rtvc61 Год назад +21

    മാള അരവിന്ദൻ കോമഡി എല്ലാം skip ചെയ്തു.. ബോർ കോമഡി

  • @asmafiroz739
    @asmafiroz739 2 месяца назад +3

    Malayude valipp skipp adichavar

  • @mollywoodking4
    @mollywoodking4 4 года назад +13

    Superhit movie 😍

    • @sujivarkalasujivarkala7454
      @sujivarkalasujivarkala7454 4 года назад +5

      എക്കാലത്തെയും സൂപ്പർ ഹിറ്റ്‌. തമിഴിലും സൂപ്പർ ഹിറ്റ്‌ എന്നാലും മമ്മുക്കയുടെ അഭിനയത്തിന്റെ അടുത്ത് എത്താനായില്ല ശിവകുമാറിന് സഹോദരിയെ ഇത്രയും സ്നേഹിച്ച ഒരു സഹോദരൻ എങ്ങും കാണില്ല, മമ്മുക്ക സൂപ്പർ.

  • @soumyak3612
    @soumyak3612 3 года назад +6

    നല്ലൊരു movie 02/06/2021

  • @bijupa131
    @bijupa131 Год назад +7

    അംബിക ക്ക് കോട്ടയം ശാന്ത യുടെ ശബ്ദം ഒട്ടും ചേരുന്നില്ല, ആനന്ദ വ ല്ലി യുടെ ശബ്ദം കൊടുക്കാമായിരുന്നു

  • @susheelas5043
    @susheelas5043 4 месяца назад +20

    ഇതിൽ മാളേടെ വളിച്ച കോമഡി ആർക്കെങ്കിലും ബോറടിച്ചോ

    • @asmafiroz739
      @asmafiroz739 2 месяца назад

      Ath mathram ullu veruppikkal

    • @renithomas-po8kj
      @renithomas-po8kj 2 месяца назад

      മാള ഡെ കോമഡി eppolum വെറുപ്പീരു ആണ്

  • @nithinnitz1239
    @nithinnitz1239 2 года назад +7

    അകലങ്ങളിൽ അഭയം , ആഗമനം , തീക്കടൽ , ഗുഹ , വ്രതം , സമർപ്പണം , സന്ധ്യക്ക് വിരിഞ്ഞ പൂവ് , ശ്രുതി , ശീർഷകം , ദൂരം അരികെ , നിറഭേദങ്ങൾ , നായർ സാബ് -- ഗീതം -- ഘോഷയാത്ര -- രുദ്രാക്ഷം , ഇന്നലെയുടെ ബാക്കി , ആവനാഴി.
    മുതലായ പടങ്ങൾ HD ഉണ്ടോ

    • @parthivsuresh4185
      @parthivsuresh4185 Год назад

      ശീർഷകം purathirangatha chitramanithu 1991 bakki ellam youtubil undu

  • @afnasm313
    @afnasm313 4 года назад +6

    poli sadanam

  • @mohammedsiddiq8407
    @mohammedsiddiq8407 4 года назад +6

    ഈ സിനിമയുടെ കവർ photo കിട്ടിയില്ലേ

  • @bennaassvlog4489
    @bennaassvlog4489 2 месяца назад +1

    2024 September 12ന് കണ്ടു 😜

  • @sudheshkurup6864
    @sudheshkurup6864 4 года назад +13

    പുതിയ മോഹൽ ലാലിന്റ് യും പുതിയ മമ്മൂട്ടിയുടെയും ഫോട്ടോ പുതിയ സിനിമ എന്ന പോലെ ഇടല്ലെ മോശം പരുപാടിയാണ് നിങ്ങൾക്ക് വ്യു സ്കി ട്ടാൻ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത്

  • @hitech3122
    @hitech3122 2 года назад +9

    വമ്പൻ ഹിറ്റാവേണ്ട പടമായിരുന്നു. മമ്മൂട്ടിയുടെ സമയം ശരിയല്ലാത്തത് കൊണ്ട് മെഗാ വിജയമായില്ല.

    • @ktynoufshaseen
      @ktynoufshaseen Год назад +1

      ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

  • @sudheshkurup6864
    @sudheshkurup6864 4 года назад +5

    ശരിയാണ് ഇ സിനിമ യുടെ ശരിയായിട്ടുള്ള കളർ ഫോട്ടോ ഇടൂ പ്ലീസ്

  • @SafnaIrshad-u4t
    @SafnaIrshad-u4t 3 месяца назад +2

    Adipoli....

  • @omanavarghese6889
    @omanavarghese6889 Месяц назад

    Super family. Movie

  • @noushadtp1752
    @noushadtp1752 3 года назад +7

    Nalla padam

    • @ktynoufshaseen
      @ktynoufshaseen Год назад

      ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

  • @sajidmoideen
    @sajidmoideen 4 года назад +21

    മൂന്ന് മാസങ്ങൾക്ക് മുൻപ് ❤
    മമ്മൂക്ക ഉർവശി കൂട്ടെട്ടിലുള്ള മറ്റൊരു നല്ല മൂവി..
    ഹനീഫിക്ക Direction❤

  • @MujeebRahman-sv2bp
    @MujeebRahman-sv2bp 6 месяцев назад +2

    Mammooka🔥 poli filim🔥🔥

  • @ktynoufshaseen
    @ktynoufshaseen Год назад +1

    ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

  • @fathimanesrinfathimanesrin3392
    @fathimanesrinfathimanesrin3392 3 месяца назад +1

    സ്പടികത്തിൽ അച്ഛനും മകളും
    നെടുമുടി ഉർവശി

  • @sathyanbhaskar2486
    @sathyanbhaskar2486 11 месяцев назад +1

    They should have extended the script further to show what happens to the brother & the worker who lied about the cut brake etc the Dr who raised the matter with the father we have been left in mid air at the end not a good scrip without an ending

  • @ramyamanesh8327
    @ramyamanesh8327 3 года назад +3

    🥰🥰🥰💜💜💜👌👌👌

  • @nb6420
    @nb6420 4 года назад +2

    First comment 😝

    • @nithinnitz1239
      @nithinnitz1239 3 года назад

      പ്രത്യേയിച്ച് പറയേണ്ടതില്ല വെറൈറ്റി വിജ്ഞാപനംഅയ്യേ ബഹുകേമം നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ഈ നരകത്തീ എന്നെ കയറ്റീടേണം .

  • @AbdulSamad-kk2cn
    @AbdulSamad-kk2cn 6 месяцев назад +1

    ❤Super film

  • @masas916
    @masas916 2 месяца назад +3

    52:50 ഈ നടന്റെ പേരറിയുമോ? ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടോ? പഴയ മിക്ക സിനിമകളിലും കാണാം. പക്ഷെ കൂടുതലൊന്നും അറിയില്ല.

    • @FarooqK-r3o
      @FarooqK-r3o 2 месяца назад

      Kp ummer

    • @masas916
      @masas916 2 месяца назад

      ​@@FarooqK-r3oഉമ്മർ അല്ല കൂടെയുള്ള നടൻ

  • @UsmanUsman-lc5fv
    @UsmanUsman-lc5fv 2 месяца назад

    ക്ലൈമേക്സ് 👍👍👍

  • @ssmithamoozhickal7201
    @ssmithamoozhickal7201 2 месяца назад +1

    8 സെപ്റ്റംബർ 2024..10:20 pm

  • @sarathkrishnakripa8093
    @sarathkrishnakripa8093 2 года назад +9

    Ithil oraavashyavum illatha character Maalayudethaanu...veruppikkal comedyium

  • @bindhuaqua
    @bindhuaqua Год назад +4

  • @ajinasabu8175
    @ajinasabu8175 Месяц назад +1

    7/10/2024

  • @FaisalPaleri
    @FaisalPaleri 2 месяца назад

    super

  • @rashid8802
    @rashid8802 Год назад +4

    1:25:00 emotional സീനീലെ ഏതോ തല തെറിച്ചവൻ്റെ വീണവായന സംഗതി കോമഡി യാക്കി...

    • @ktynoufshaseen
      @ktynoufshaseen Год назад

      ഇതിന്റെ തമിഴ് പകർപ്പ് ഒന്ന് കാണേണ്ടത് തന്നെ, സൂര്യ യുടെ അച്ഛൻ ആണ് അതിൽ

  • @sobintk9828
    @sobintk9828 11 месяцев назад

    kochin haneefayude mattulla padangal vachu nokkumbol ithoru tholvi aanu .aa kaalagattam aayathu kondaavaam

  • @ratheeshaswathy4905
    @ratheeshaswathy4905 2 года назад +4

    👌👌👌👌👌👌

  • @aaronsmom9038
    @aaronsmom9038 Месяц назад

    ആത്യം കമന്റ്‌ വായിച്ച കൊണ്ട് മാള ഒരു ബോർ ആയി പോയി

  • @forwheeldrive
    @forwheeldrive 11 месяцев назад

    Ennalum climax onnu koode angott…… hmm

  • @afnasm313
    @afnasm313 4 года назад +3

    ❄️❤️

    • @nithinnitz1239
      @nithinnitz1239 3 года назад

      പ്രത്യേയിച്ച് പറയേണ്ടതില്ല വെറൈറ്റി വിജ്ഞാപനംഅയ്യേ ബഹുകേമം നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ഈ നരകത്തീ എന്നെ കയറ്റീടേണം .

  • @aaronsmom9038
    @aaronsmom9038 Месяц назад

    ജൂൺ കഴിഞ്ഞാലേ ഓഗസ്റ്. ഓഗസ്റ് 12 birthday. ജൂൺ 16 നു death day. ഒരു വർഷം കഴിഞ്ഞാണോ പിന്നെ ബാംഗ്ലൂർ pokunne

  • @indirachacko2268
    @indirachacko2268 Год назад +1

    Wonder who will die in this movie. I am not happy about these deaths

  • @fairyfacts9678
    @fairyfacts9678 2 месяца назад +1

    മാളയുടെ സീൻസ് ഒക്കെ skip ചെയ്ത് കണ്ടു.ബോർ aan .movie kollam
    Urvashaiku നെടുമുടി വേണു cherunilla.aa casting mathram ശരിയായില്ല

  • @A143-z1n
    @A143-z1n 3 месяца назад

    2 August 2024

  • @thahirasajid4007
    @thahirasajid4007 3 месяца назад +1

    Urvashi anth sundhariya alle

  • @sikhasaneesh5306
    @sikhasaneesh5306 2 месяца назад

    Nalla film aano

  • @manjk8173
    @manjk8173 11 месяцев назад +2

    നല്ല മൂവി 👍👍👍👍👍

  • @nandhus5636
    @nandhus5636 2 месяца назад

    ഇതിൽ ആരാണ് മര്യാദയ്ക്ക് അഭിനയിക്കുന്നത്... ഒരു മഹാദേവൻ മാത്രം. ബാക്കി എല്ലാം bore അഭിനയം

  • @nadiyanoufal3859
    @nadiyanoufal3859 2 месяца назад

    2024 sep 22

  • @sreekumariammas6632
    @sreekumariammas6632 Год назад +1

    Why jayabharathy's photo here.

  • @hi-wq4ed
    @hi-wq4ed 3 года назад

    88888

  • @Ashhhhhh533
    @Ashhhhhh533 4 месяца назад

    Bad movie.

  • @sathyanbhaskar2486
    @sathyanbhaskar2486 11 месяцев назад

    Another failure of the script conflict of interest in law wife and sister representing especially both lawyers bias comes into play no bad script

  • @hi-wq4ed
    @hi-wq4ed 3 года назад +4

    😎😍