Malarum KIliyum Malayalam Full Movie | Mammootty | Ambika | Menaka | K Madhu | Mammootty Super Hits

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ABOUT THE MOVIE
    --------------
    Malarum Kiliyum is a 1986 Indian Malayalam film, directed by K. Madhu and produced by Jagan Appachan. The film stars Mammootty, Menaka, Ambika and Lalu Alex in lead roles. The film had musical score by Shyam
    CAST & CREW
    -----------
    Director : K. Madhu
    Story : AR Mukesh
    Screenplay & Dialogues : Kaloor Dennis
    Producer : Jagan Appachan
    Banner : Jagan Pictures
    Cinematography : Anandakkuttan
    Editor : VP Krishnan
    Lyrics : K Jayakumar IAS
    Music : Shyam
    Choreography : Vasanthkumar
    Makeup : Thomas
    Costumes : Mahi
    Art Director : Mani
    Stills : Mohan (Momi )
    Language : Malayalam
    CAST
    =====
    Mammootty
    Menaka
    Ambika
    Lalu Alex
    MG Soman
    Sudha Chandran
    MUSIC
    ---------
    The music was composed by Shyam and lyrics was written by K Jayakumar.
    1- Jeevanil - K. J. Yesudas, Vani Jairam
    2- Kandu Njan Kandu - KS Chithra, Krishnachandran
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p

Комментарии • 331

  • @azeezansar657
    @azeezansar657 2 месяца назад +5

    ഇങ്ങനെയുള്ള സിനിമകൾ മമ്മൂക്ക മാത്രമേ അഭിനയിക്കാൻ കഴിയു ഇന്ന് ഇത് പോലെയുള്ള എത്ര സിനിമകൾ ഉണ്ട് ഇനിയും ഇത് പോലെയുള്ള കഥകൾ കൊടുത്താൽ മ്മൂക്ക അഭിനയിക്കും ആ സം വിദയകർ ഇന്ന് ഉണ്ടോ

  • @myindia....5188
    @myindia....5188 2 года назад +28

    എത്രയോ തവണ കണ്ടു... ഒരു നോക്ക് കാണാൻ എന്ന സിനിമ ക്ക് ശേഷം വീണ്ടും സൗന്ദര്യ നായിക നായകൻ ഒന്നിക്കുന്ന സിനിമ.. അന്നൊക്കെ മമ്മൂക്ക ഇഷ്ടം പോലെ ലൗ സ്റ്റോറി യിൽ അഭിനയിച്ചിരുന്നു... അതൊക്കെ ഇന്നും ബോറില്ലാതെ കാണാം പല സിനിമകളും കാലത്തിന്ന് മുന്നേ സഞ്ചരിച്ചവ യാണ് ആ ഭാഗ്യം കൂടി ലഭിച്ച മഹാ നടൻ ആണ് മെഗാസ്റ്റാർ മമ്മൂട്ടി... അംബിക യും സ്വപ്നയും മാധവി യും ശോഭനയും എല്ലാം ഈ നടന്റെ കൂടെ അഭിനയിച്ചു മലയാളികളുടെ പ്രീതി നേടി ‼️💚💚💚💚💛💛💛💙💙💙💙💙🟦🟦🟦🟦❤❤🌹🌹❤🌹... കുറെ കാലത്തിന്ന് ശേഷം കൈരളി ചാനലിൽ മാപ്പിള പ്പാട്ട് മത്സര വേദിയിൽ ജഡ്ജായി അംബികയെ കണ്ടു... ഇപ്പോൾ എവിടെ എന്നറിയില്ല സിനിമ വിട്ട് അമേരിക്കയിൽ ആയിരുന്നു കുറെ കാലം 🌹🌹🌹💚💚നാസർ ഖാൻ വടകര

  • @varshasujitha9183
    @varshasujitha9183 7 месяцев назад +31

    2024 കാണുന്നവർ 👍🏻

  • @RadhaSudheer-oh2yr
    @RadhaSudheer-oh2yr 8 месяцев назад +38

    2024 lil kanunnavar undo. Etra kandalum marakkan pattatha orupadu filmsil onnu. Realayithonnunna abhinayam.mammokka karayichukalanju.super movie ❤️❤️❤️❤️👌👌👌

    • @sreejith_kottarakkara
      @sreejith_kottarakkara 2 месяца назад +2

      ഉണ്ടെങ്കിൽ

    • @Jayasree-bi6jh
      @Jayasree-bi6jh 2 месяца назад

      1:22:13 1:22:13 ❤😂​@@sreejith_kottarakkara11111111111111¹11111111111¹¹¹😅78⁶

  • @noorudheenk238
    @noorudheenk238 Год назад +10

    37 വർഷം മുൻപ് മമ്മൂട്ടി...🤔 അന്നും ഇന്നും.💚

  • @bijugeorge4144
    @bijugeorge4144 8 месяцев назад +3

    എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക സുധ ചന്ദ്രൻ❤നല്ല ജോഡിക്കൾ

  • @babeeshkaladi
    @babeeshkaladi 10 месяцев назад +5

    ഇഷ്ട്ടമായി, നല്ല പടം.

  • @Xeno_clea
    @Xeno_clea 2 месяца назад +2

    നല്ല സിനിമ❤പക്ഷേ വേദനിപ്പിക്കുന്ന അവസാനമായിപ്പോയി😢

  • @lijis.s6673
    @lijis.s6673 Год назад +3

    ❤ ഹൊ ഈ മനുഷ്യൻ്റെ ഒരു സൗന്ദര്യം😮

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 года назад +71

    2022,ഈ സിനിമ കണ്ടവർ ഉണ്ടോ?

  • @abhibro4060
    @abhibro4060 2 года назад +35

    yes ' മമ്മൂട്ടിയുടെ പഴയ സിനിമ കാണുന്ന ആളാണ് ഞാൻ 2021-ൽ

  • @teenavivek166
    @teenavivek166 6 месяцев назад +11

    കുഞ്ചൻ ൻ്റെയും മാള യുടെ യുമ അവിഞ്ഞ കോമഡി ഒഴിച്ചാൽ നല്ല സിനിമ

  • @muraliedaras3352
    @muraliedaras3352 9 месяцев назад +3

    Mammka annum ennum adi poli an

  • @jamesphilippose6279
    @jamesphilippose6279 8 месяцев назад +1

    മമ്മൂക്ക സൂപ്പർ അഭിനയം. ഇഷ്ട്ടം. 👍👍

  • @ഷാൻഅലങ്കാരത്ത്

    2024 കാണുന്നവർ ഉണ്ടോ..?
    ഉമ് സർവ്വെ കൽ 😁😁😁😁 ചുക്ക് ചേരാത്ത പായസം ഇല്ലാ എന്നതുപോലെ ആണ് അന്നത്തെ മാള യുടെ കാരൃം 😁😁😁🙏
    📌 പോയതോ മന്ദഹാസമായ്... വന്നതോ ചന്ത്രഹാസമയി😁😁😁 എൻ്റെ മാളെ 😍🙏

  • @saleemabdul1613
    @saleemabdul1613 2 года назад +68

    പ്രേംനസീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നടിമാരുടെ നായകനായത് മമ്മൂക്ക ആയിരിക്കും 👍👍

  • @bindhupm2154
    @bindhupm2154 Год назад +13

    സൂപ്പർ ജോഡി മമ്മൂട്ടി അംബിക

  • @kasmikoya1748
    @kasmikoya1748 21 день назад

    Mammotty Suhashini combination is the best I have been seeing

  • @sheejababy2864
    @sheejababy2864 3 месяца назад +1

    നല്ല മൂവി .സൂപ്പർ❤️👍🏻

  • @lissythomas3803
    @lissythomas3803 2 года назад +5

    Emile ormavacha Kalam muthalke enikettavum ishtapeta nadanane Mammootty♥️🥰🎂😁🙏

  • @shameersmathsentertainment2842
    @shameersmathsentertainment2842 3 года назад +38

    Mammootty... super acting...no one can act like this...

    • @rematp7631
      @rematp7631 2 года назад +5

      മമ്മൂക്കസൂപ്പർ

    • @sreekumariammas6632
      @sreekumariammas6632 Год назад

      Lovely and sweety mammookka. Mashaallah ❤❤❤❤❤❤❤❤

  • @dericabraham8981
    @dericabraham8981 3 года назад +41

    മമ്മൂക്ക ഇഷ്ടം 🥰🥰

  • @nizarkallara8638
    @nizarkallara8638 4 года назад +19

    കൊള്ളാം നല്ല പടം 👍👍👍👍

  • @Alifvlog01
    @Alifvlog01 16 дней назад +1

    2024 കാണുനവർ ഇവിടെ യുണ്ടോ

  • @ജയ്റാണികൊട്ടാരത്തിൽ

    പണ്ടൊക്കെ കുടിച്ചു കുടിച്ചു ചാകും.. ഇപ്പൊ കുത്തും വെട്ടും 🚶‍♀️

  • @iliendas4991
    @iliendas4991 Год назад +13

    MAMMOOKKA AWESOME 👍👍❤❤❤ ഞാൻ 2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ❤️😘😘😘❤️

  • @profnesamony
    @profnesamony Год назад +5

    Good story. Super acting!
    Super star is really super.

  • @mukeshmanikattil1670
    @mukeshmanikattil1670 8 месяцев назад

    മമ്മൂക്ക അംബിക ചേച്ചി

  • @sherinskurup391
    @sherinskurup391 3 года назад +145

    2021 ൽ ഈ സിനിമ കാണുന്നവരുണ്ടോ...??

  • @pushpalathakannan1167
    @pushpalathakannan1167 2 года назад +13

    സൂപ്പർ സിനിമ...💞💞💞💞🌹🌹🌹

    • @abdulkareemc5581
      @abdulkareemc5581 Год назад +1

      മമ്മൂക്ക അംബിക നല്ല ജോഡി സൂപ്പർ

  • @saleemabdul1613
    @saleemabdul1613 2 года назад +28

    മെഗാസ്റ്റാർ 🔥🔥🔥

  • @ANP15823
    @ANP15823 Год назад +4

    Best കുടുംബ കഥ.. കാലം മാറി സാഹചര്യങ്ങൾ മാറി... എന്നാലും ഇന്നും ഈ കഥക്ക് പ്രസക്തി ഉണ്ട്.. ഞമ്മൾ കേൾക്കുന്നതോ കാണുന്നതാ ഒന്നുമല്ല പലപ്പോഴും സത്യം.. തീറ്റി ദ്ധാരണ മൂലം എത്ര സ്നേഹ ബന്ധങ്ങൾ തകരുന്നു.. അംബിക യും മമ്മൂട്ടി യും അന്വഷര മാക്കിയ കഥാപാത്രം.... 💙💙💙നാസർ നാദാപുരം 💜💜

  • @ldreams730
    @ldreams730 5 лет назад +20

    Thank you for this movie

  • @dreams5016
    @dreams5016 5 месяцев назад +1

    ഞാൻ ആദ്യമായി തീയേറ്ററിൽ കണ്ട പടം

  • @arathinair8382
    @arathinair8382 8 месяцев назад +3

    2024 ലും

  • @shantyshanty4317
    @shantyshanty4317 Год назад +209

    2023ൽ കാണുന്നവർ ഉണ്ടോ....... 💙

  • @nowfalvu6665
    @nowfalvu6665 Год назад +4

    സൂപ്പർ ഫിലിം മമ്മുക്കാ ബെസ്റ്റ് 👌ആക്റ്റിങ് 👍👍👍👍

  • @ummomantevarikoottu1259
    @ummomantevarikoottu1259 Год назад +5

    2023 ൽ കാണുന്നവർ 👍👍👍

  • @Nebula55Nebula
    @Nebula55Nebula 3 месяца назад

    I saw this film's shooting 1985 year in our Munnar,
    Sudha Mam and Ambika mam write autograph to me

  • @rubybenny1394
    @rubybenny1394 11 месяцев назад

    Kshamikanungil athu pinnetheyku vaykaruthu,messeg ❤❤

  • @MiniDenny-gt3ys
    @MiniDenny-gt3ys 10 месяцев назад +2

    Mammootty super 🥰🥰🥰

  • @harshadsha7562
    @harshadsha7562 6 лет назад +27

    ഇക്കാ നിങ്ങൾ ഇങ്ങനെ കരയിപ്പിക്കല്ലേ

    • @shammasshereef730
      @shammasshereef730 5 лет назад +3

      ഇക്ക നിങ്ങൾ ക്ക്‌ മാത്രമേ ഇങ്ങനെ അഭിനയിക്കാൻ sadhikku.....

    • @hiba9107
      @hiba9107 5 лет назад +2

      gd movie

  • @jeenajoseprakash2244
    @jeenajoseprakash2244 3 месяца назад

    Sudha Chandran❤

  • @vishnuprasad3720
    @vishnuprasad3720 10 месяцев назад

    Ammayae maranna magan😊

  • @padminidevi6560
    @padminidevi6560 3 года назад +8

    Almost all mammotty movie in tragic ending

  • @sakeenavp9855
    @sakeenavp9855 11 месяцев назад +1

    Yes

  • @padhmakumari-gs9wr
    @padhmakumari-gs9wr Год назад

    സൂപ്പർ

  • @saleemabdul1613
    @saleemabdul1613 2 года назад +14

    സൂപ്പർ മൂവി 👌👌

  • @kaleshkalesh4285
    @kaleshkalesh4285 3 года назад +3

    Ambika yude soundaryam ...entammachi...red blows..kasavu mund....asadhyam

  • @ainyusuf5909
    @ainyusuf5909 4 года назад +13

    Vegam kudicho....illenkil Amma ee uncle n kodukkum😂😂😂😂

  • @kareemgodm8010
    @kareemgodm8010 2 года назад +6

    Wawoo super movie 👌

  • @alahlia5561
    @alahlia5561 4 года назад +23

    2020 APRIL KANDAVER

  • @ismailma8903
    @ismailma8903 5 лет назад +15

    Mamooty super

  • @faizalbasheer836
    @faizalbasheer836 10 месяцев назад

    Its more emotional...

  • @nedhisaji3314
    @nedhisaji3314 4 года назад +32

    2020marchil aarengilum kandavarundo

  • @krishnannairnair3215
    @krishnannairnair3215 Год назад +4

    ഈ ചിത്രം എത്ര പ്രാbവശ്യം കണ്ടു എന്ന് എനിക്കുതന്നേ അറിയില്ല ഇന്ന്(31/01/2023) രാത്രി 10.25pm വീണ്ടും കണ്ടു കഴിഞ്ഞാണ് ഈ കമന്റ്‌ ഇടുന്നത്.good night.

    • @monster.2434
      @monster.2434 Год назад

      Vattanalle

    • @albinraj404
      @albinraj404 Год назад

      വേറെ ചിത്രങ്ങൾ ഇല്ലേ എന്ന കമന്റ്‌ കിട്ടാനായിരിക്കും ഇങ്ങനെ പോസ്റ്റിയത് 😆

  • @vijithravichu1212
    @vijithravichu1212 Год назад +3

    2023ൽ കാണുന്നവരുണ്ടോ

  • @mohammadshafishafi9674
    @mohammadshafishafi9674 2 года назад +6

    2022 ൽ ആദ്യമായിക്കണ്ടു .അഭിനയകുലപതി ufff

  • @soumyarajeev9726
    @soumyarajeev9726 Год назад +6

    2023 ഇൽ കാണുന്നവരുണ്ടോ?

  • @sreekumariammas6632
    @sreekumariammas6632 Год назад +1

    19 - 9 - 2023 ൽ കാണുന്നു.

  • @SuriRajitha
    @SuriRajitha Месяц назад

    Njan ippo kanunnu

  • @parvathyramesh2125
    @parvathyramesh2125 4 года назад +27

    41:25 Ambika beautiful and her costume good

    • @nizarkallara8638
      @nizarkallara8638 4 года назад +1

      നമ്മുടെ നാട്ടുകാരി

    • @albinraj404
      @albinraj404 Год назад

      എന്നാലും നമ്മുടെ സുമലതയുടെ അത്ര വരുമോ 😂

  • @ciciljose3261
    @ciciljose3261 4 года назад +8

    Thanks for this movie

  • @shibushamsudeen46
    @shibushamsudeen46 4 года назад +10

    Good movie

  • @sreekumariammas6632
    @sreekumariammas6632 Год назад

    02 - 9 - 2023 sat. Morning.ൽ കാണുന്നു.

  • @abdulvahid1518
    @abdulvahid1518 6 лет назад +18

    Ithokkeyanu cinima.climax poli

  • @ratheeshaswathy4905
    @ratheeshaswathy4905 2 года назад +31

    നല്ല കുടുംബ സിനിമ 👌👌

  • @lathapayyan8382
    @lathapayyan8382 Год назад

    Kanarund old cinimaya ishttam

  • @ssssbbbb1387
    @ssssbbbb1387 4 месяца назад

    നല്ല ഒരു സിനിമ അല്ലെ

  • @jithajames9248
    @jithajames9248 10 месяцев назад +3

    ഏതോ കിറുക്ക് ഉള്ളവൻ എഴുതിയ കഥ. ഒന്ന് വൃത്തിക്ക് അവസാനിപ്പിക്കാൻ പോലും അറിയില്ല

  • @sachukumarkokkad213
    @sachukumarkokkad213 4 года назад +3

    mamootty, sudha chandren, ambika, menaka, manoithra, lalu alex, sman adoor bhasi, jagati, mala, sukumari, kaviyoor ponnamma

    • @saransurendran3464
      @saransurendran3464 4 года назад

      അതു ഡാൻസ് മാസ്റ്റർ സുധ അല്ലെ.

    • @maimoonakk3571
      @maimoonakk3571 Год назад

      @@saransurendran3464 athe

  • @shameersmathsentertainment2842
    @shameersmathsentertainment2842 3 года назад +14

    Jaghathy is the best comedian for ever

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz 4 года назад +4

    Anyone watching 2020 April..

  • @sasikumarnarayanan5663
    @sasikumarnarayanan5663 2 года назад +3

    Nice film

  • @anilar7849
    @anilar7849 Год назад

    🎉thanks

  • @harismohammed9702
    @harismohammed9702 4 года назад +10

    2020 - April

  • @minin5017
    @minin5017 2 года назад +4

    എന്റെ ഇഷ്ടസിനിമ 💕💕👌👌👌

  • @jayviswas9443
    @jayviswas9443 4 года назад +10

    Tragedy movie. No one spares to become good individual out of his past mistakes..🙄👌

  • @RaslaShabeer
    @RaslaShabeer 7 месяцев назад

    2024 il kaaanunna njaaan😂

  • @seenasalim3112
    @seenasalim3112 3 года назад +5

    Good 💕

  • @sureshgopal716
    @sureshgopal716 Год назад +1

    ❤️

  • @arisimran5814
    @arisimran5814 2 года назад +5

    Super mammootty

  • @maharoofali3069
    @maharoofali3069 Год назад +1

    Nalla paadam ❤

  • @krishnajayanthi4164
    @krishnajayanthi4164 2 года назад +5

    Tragedy movie but nice😭😭😭

  • @cpk8759
    @cpk8759 Год назад +1

    വഴുപ്പ് ദേവദാസ് ഇന്നത്തെ കാലത്ത്

  • @bijoshkk
    @bijoshkk 4 года назад +5

    1:01:35 sathyathill yanikke thulassiyode asuya thonnunnu prabancha soundharyam muzhuvan varikoriyeduthaane eswaran thulassiye srishteechirikkunnathe dhaa kandille? bhumiyude soundharyam muzhuvan thulassiyude kannukalill avahichirikukayanne

  • @SSS-yz8mh
    @SSS-yz8mh 2 года назад +1

    കെ. മധുവിന്റെ ആദ്യ ചിത്രം

  • @sajithasurya241
    @sajithasurya241 4 года назад +6

    Poli movie

  • @asokantk1741
    @asokantk1741 10 месяцев назад

    2023ilum kanunnind

  • @Straightforward098
    @Straightforward098 7 месяцев назад

    18/3/24 ഇൽ കണ്ടു.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад

    Super 😭🙏👍❤👌🌹🌹🌹

  • @LIAZWORLD
    @LIAZWORLD 5 месяцев назад +2

    2024

  • @lakshmipm451
    @lakshmipm451 9 месяцев назад +1

    Und

  • @ansarali4214
    @ansarali4214 5 лет назад +7

    lkka🥰🥰🥰🥰

  • @aathithyanad9864
    @aathithyanad9864 3 года назад

    arumai

  • @ananthakrishnank6549
    @ananthakrishnank6549 Год назад

    👍

  • @uma1754
    @uma1754 6 месяцев назад

    Wonderful performance of Mammootty sir climax is not good a fan of lal sir and Mammootty sir from telugu andhra pradesh

  • @saradavg7119
    @saradavg7119 Год назад

    ❤️👍👍👍

  • @User_ryz295
    @User_ryz295 2 года назад

    സൂപ്പർ 👌👌👌no1

  • @sanjushajir4682
    @sanjushajir4682 2 года назад +2

    Njan kandath 2022