Mangalyasoothram | Malayalam Full Movie | Jagathy sreekumar, | Murali ,| Kalpana,

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Speed Audio & Video ➜tinyurl.com/93...
    👉Subscribe to watch more movies: cutt.ly/HzuegCT
    Click the bell icon 🔔 on this channel to get alerts when we release any new video!
    Check out our other channels and subscribe:
    👉Tamil 0 / speedtamilmovies
    👉Malayalam / speedaudiosandvideos
    You can also follow us on:
    👉Whatsapp 7600chat.whatsapp....
    👉Twitter sp...
    👉Facebook 0 / speedaudioandvideo
    👉Telegram t.me/Speedaudi...

Комментарии • 299

  • @roby-v5o
    @roby-v5o 9 месяцев назад +96

    ആരൊക്ക 2024..??
    മുരളി സാറിന് ഒരായിരം പ്രണാമം 🌹🌹

  • @anuayyappan7981
    @anuayyappan7981 Год назад +61

    ഉർവശി.. ശോഭന... ഇവർക്ക് ഒപ്പം നിൽക്കാൻ പറ്റുന്ന നായിക... കനക... അഭിനയിച്ച എല്ലാ പടങ്ങളിലും..നല്ല അഭിനയം കാഴ്ച വെച്ച നായിക ❤❤

  • @lekhabaiju9902
    @lekhabaiju9902 Год назад +34

    സിനിമ നടൻമാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ മുരളി ചേട്ടനാണ്❤❤

  • @reemareema734
    @reemareema734 2 года назад +331

    സത്യത്തിൽ മമ്മൂട്ടി. മോഹൻലാൽ ഇവരേക്കാൾ സൂപ്പർ star .. മുരളിചേട്ടൻ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

    • @abhilash6848
      @abhilash6848 2 года назад

      ലാൽ മമ്മുട്ടി എന്നിവരെ സൂപ്പർ സ്റ്റാർ എന്ന സിംഹാസനത്തിൽ കയറ്റിയിരുത്തിയ ഭൂരിപക്ഷം ജനങ്ങളൊക്കെയും വിഡ്ഢികളാണെന്നാണോ?

    • @reemareema734
      @reemareema734 2 года назад +7

      @@abhilash6848 എനിക്ക് തോന്നിയത് എന്നെഴുതിയത് താൻ കണ്ടില്ലേ? ജനങളുടെ മൊത്തം കണക്ക് ഞാൻ എഴുതിയിട്ടില്ല

    • @abhilash6848
      @abhilash6848 2 года назад

      @@reemareema734 അപ്പോ വായീ തോന്നണത് പറേണ അരലൂസാമ്മാ നീങ്ക..ശരി ശരി അപ്പടിയേ ഇരുക്കട്ടും..മന്നിച്ചിടുങ്കോ..വാഴ്ക വണക്കം

    • @reemareema734
      @reemareema734 2 года назад

      @@abhilash6848 അര ലൂസ് നിന്റെ തന്തക്ക്

    • @ranjanakn4298
      @ranjanakn4298 2 года назад +8

      എനിക്കും തോന്നിയിട്ടുണ്ട് മുരളി is super star

  • @Black_belt1993
    @Black_belt1993 2 года назад +136

    ശരിക്കും കരഞ്ഞു പോയി. . 😥😥😥മുരളി ചേട്ടന് പകരം വെയ്ക്കാൻ ഒരു നടനും ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല. . . . ❤❤❤

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +76

    നല്ലൊരു കുടുംബ ചിത്രം.
    ഇടക്കുള്ള ആ പരസ്യങ്ങൾ കൂടെ ആയപ്പോൾ ശരിക്കും ഒരു Nostalgic feel കിട്ടി🥰

  • @k.pjaisal4242
    @k.pjaisal4242 3 года назад +42

    ഇത് കണ്ടതായി ഓർമ്മ ഇല്ല നല്ല സിനിമ ഇതിൽ എല്ലാ വരും ജീവിക്കുകയാണ് ഒരു പാട് ഇഷ്ടം മായി

  • @anjana.m.s2001
    @anjana.m.s2001 3 года назад +118

    ആദ്യമായിട്ടാ ഈ film കാണുന്നത് അതും രാത്രി രണ്ട് മണി... വെള്ളാരം കിളികൾ എന്ന പാട്ട് കേൾക്കാനാ film നോക്കിയത് but മുരളി എന്ന നടൻ ജീവിച്അഭിനയിച്ചു 🔥🔥🔥🔥കരയിപ്പിച്ചുകളഞ്ഞല്ലോ ❤

    • @jayasankarv3653
      @jayasankarv3653 3 года назад

      Anjana sundarianallo

    • @anjana.m.s2001
      @anjana.m.s2001 3 года назад +4

      @@jayasankarv3653 അതെയോ thanks to my parents 😊

    • @jayasankarv3653
      @jayasankarv3653 3 года назад

      @@anjana.m.s2001 oh angane 👍👍👍👍👍

    • @cinemapranthanjo4987
      @cinemapranthanjo4987 2 года назад +1

      ഞാൻ ഇപ്പോൾ കാണാൻ പോവുകയാ

    • @fazilfashion9342
      @fazilfashion9342 Год назад +1

      😍സത്യം പറയാലോ ഞാനും ചെറുപ്പത്തിലെ ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ടു കേൾക്കുമ്പോൾ നമുക്ക് ചെറുപ്പത്തിലെ അന്ന് ഉണ്ടായ സംഭവങ്ങളൊക്കെ നമുക്ക് ഇങ്ങനെ ഓർമ്മ വരും 😍ഫിലിം കണ്ട ഇയാൾ ഫിലിം എങ്ങനെ സൂപ്പർ ആണോ

  • @diliyacleetus271
    @diliyacleetus271 4 года назад +53

    വെള്ളാരം കിളികൾ... Song.... എന്ത് രസമാ കേൾക്കാൻ...
    Nostu ❤❤❤❤❤

  • @arunimaaarunz1840
    @arunimaaarunz1840 Месяц назад +2

    മുരളി സർ എന്താ പറയേണ്ടത് എന്നൊരു രൂപവും ഇല്ല 😭😭😌അത്ര നല്ല മൂവി 😭😭അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏

  • @shailajanp8062
    @shailajanp8062 10 месяцев назад +6

    എനിക്ക് മുരളിചേട്ടനെ നേരിൽ കാണാൻ സാധിച്ചു 😇ഇരട്ട കുട്ടികളുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചു വല്ലാത്ത അഭിനയം തന്നെ 👍👍👍

  • @minimolaalinaalin2509
    @minimolaalinaalin2509 6 месяцев назад +2

    കരയിപ്പിച്ച ചിത്രം മുരളി ചേട്ടൻറ അഭിനയം എന്താ മമ്മൂട്ടി ഇത്രയും വരുമോ അതുല്യ പ്രതിഭ ❣️🙏🏽🙏🏽🙏🏽

  • @geogeorge6144
    @geogeorge6144 4 года назад +21

    സ്വർണ്ണലത ചേച്ചിയുടെ പാട്ട് ....❤️❤️❤️❤️ സിനിമയും സൂപ്പർ....

  • @vishnukumarpkd
    @vishnukumarpkd 4 года назад +49

    ജഗതി ചേട്ടനും കല്പന ചേച്ചിയും വരെ കരയിച്ചു....

  • @akiyaaami4113
    @akiyaaami4113 4 года назад +23

    കാസറ്റിൽ vcr....കാണുന്ന ഒരു ഫീൽ.. Nostalgia

    • @Akshayjs1
      @Akshayjs1 4 года назад +1

      Vcr copy aanu ith

  • @ajithlal2384
    @ajithlal2384 2 года назад +28

    ആരെ എങ്കിലും കെട്ടി അവന്റെ തണലിൽ ആണ് ഒരു പെൺകുട്ടി രക്ഷപ്പെടുന്നത് എന്ന പഴയ സങ്കൽപം ഇന്ന് കാണുമ്പോൾ അരോചകം തന്നെ. കോളേജിൽ പഠിക്കുന്ന പെൺകുട്ടി ആയ കനക നല്ല ജോലി എല്ലാം മേടിച്ചു പെങ്ങന്മാരെ കൂടെ സ്വന്തം കാലിൽ നില്കാൻ പ്രാപ്തരാകുകയല്ലേ വേണ്ടത് super film jagathy sppr❣️❣️❣️❣️

    • @Kashijith
      @Kashijith Год назад +4

      കാലഘട്ടം കൂടെ മനസിലാക്കണം 😏😏

    • @Humanbeingwithpeace
      @Humanbeingwithpeace Год назад +2

      ഇവിടെ മൂന്നു പെൺകുട്ടികൾ pg vare മെറിട്ടിൽ പഠനം കഴിഞ്ഞ് govt job കിട്ടാൻ എക്സാം എഴുതി കാലം കഴിഞ്ഞു. ഇന്റർവ്യൂ കഴിഞ്ഞ് 10വർഷം മുന്നേ 10ലക്ക് ചോദിച്ചു. ഇപ്പൊ ath50 lack ചോദിക്കുന്നു. പണ്ടേ ഏതെങ്കിലും ആളെ കെട്ടിയ മതിയായിരുന്നു എന്ന് എന്റെ sis പറയും

    • @mightymapogos
      @mightymapogos Год назад +2

      ഒരു പണിക്കും പോകാതെ ആങ്ങള പണിയെടുത്തു ഉണ്ടാക്കുന്ന ക്യാഷ് കൊണ്ട് food അടിച്ചു ജീവിക്കുന്ന പെങ്ങള്മാരുടെ സിനിമ കണ്ടിട്ടില്ലേ..പെങ്ങളുടെ കല്യാണം വന്നാൽ ചിലവ് മുഴുവൻ ആങ്ങള നോക്കണം.. എങ്ങാനും കല്യാണ ആലോചന മുടങ്ങിയാലോ, അവൾക്കു കരച്ചിലായി വേദന ആയി.. അപ്പോഴും കാശിനു വേണ്ടി ഓടി നടക്കുന്ന ആങ്ങളയുടെ വേദന ആരും കാണില്ല.. ഇനി സിനിമകൾ കാണുമ്പോൾ അങ്ങനെ ഉള്ള കഥാപാത്രങ്ങളെ കൂടെ ശ്രദ്ധിക്കണം

  • @abhisreekumar3072
    @abhisreekumar3072 Год назад +6

    കരയാൻ മൂഡില്ലാത്തത്കൊണ്ട് കമെന്റ് വായിച്ചു തിരിച്ചു മടങ്ങുന്നു... Tata✋🏻

  • @febamol98
    @febamol98 Год назад +9

    കരയിച്ചു,
    മുരളി ഭയങ്കര ഇഷ്ടം ഉള്ള നടൻ ❤

  • @rithuvlogu2318
    @rithuvlogu2318 5 лет назад +30

    എനിക്കിനി കരയാൻ വയ്യ. മുരളി sir your grate. ഏതോ വേനൽ കിനാവിൽ..... തഗ്ഗ താഴിക തേൻ കുടം ..... വീണു.....

  • @Canadiandreamzz
    @Canadiandreamzz 4 года назад +21

    Sadaharana advertisement varumbo skip cheyyum
    Ithil advertisement anu thaaram. Balyakalam ormapeduthiya pazaya kala parasyangal..🥰

  • @ajayakumargajayakumarg1077
    @ajayakumargajayakumarg1077 2 года назад +9

    വെള്ളാരം കിളികൾ എന്ന പാട്ടാണ് ഈ സിനിമ കാണാൻ പ്രേരിപ്പിച്ചത് കണ്ട സിനിമകൾക്ക് എണ്ണമില്ല ഈ സിനിമ ഇത്രയും കാലം കാണാൻ കഴിഞ്ഞില്ലല്ലോ നല്ല പടം

  • @Sharath275
    @Sharath275 3 года назад +28

    റാഫി- മെക്കാർട്ടിൻ കൂട്ടുകെട്ടിലെ അധികം ശ്രദ്ധിക്കാത്ത സിനിമ..

    • @PradeepPradeep-hh5ih
      @PradeepPradeep-hh5ih 2 года назад

      ആര് പറഞ്ഞു ശ്രദ്ധിച്ചില്ലെന്ന്

    • @rojaarun7433
      @rojaarun7433 Год назад +1

      ആ കാലത്ത് സൂപ്പർ ഹിറ്റ്‌ ആയിരുന്നു. പിന്നെ എങ്ങനെ ശ്രദ്ദിച്ചില്ല എന്ന് പറയും.

  • @saransurendran3464
    @saransurendran3464 3 года назад +14

    വെള്ളാരം കിളികൾ എന്ന സോങ് ഒരുപാട് ഇഷ്ടം ആണ്.. പക്ഷേ visual വെറും തോൽവി. മാത്രമല്ല വെറുതെ ആണ് ഈ സോങ് ഈ സിനിമയിൽ.

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 года назад

      അത്‌ ശരിയാണ് .. സാഹചര്യത്തിന് തീരെ യോജിയ്ക്കുന്നില്ല. വെറുതെ ഒരു പാട്ട് .

  • @sandeepas4182
    @sandeepas4182 3 года назад +19

    പടവും പരസ്യവും അടിപൊളി

  • @snvlogs9588
    @snvlogs9588 3 года назад +25

    പുതിയ സിനിമകളോട് പുച്ഛം തോന്നുന്നത് ഇങ്ങനെ ഉള്ള സിനിമ കാണുമ്പോഴാണ്

  • @pranavbinoy4405
    @pranavbinoy4405 2 года назад +14

    Murali Sir Asaadhya World Class Method Acting Performance 👏 👌 👍

  • @prabayuvan1810
    @prabayuvan1810 4 года назад +15

    Kanakaaaaaaa mammmmmmmm😍 very Beautiful so cute kanaka mam👌super good movie 👌👍

  • @pranavbinoy4405
    @pranavbinoy4405 2 года назад +10

    17:56 Vellaram Kilikal My Favourite 😍 ♥️ 💕 💖

  • @haleemamohamed7546
    @haleemamohamed7546 5 лет назад +11

    Super moovi muralhi chettan thagartha finayichirikkunnu thanks aplodinu kanagayum supr

  • @naalanaala9499
    @naalanaala9499 10 месяцев назад

    കരയിപ്പിക്കുന്ന സിനിമ എന്ന് കരുതി ആരും കാണാതെ പോവല്ലേ... ഇടയ്ക്ക് ഒന്ന് കരയുന്നത് നല്ലത് ആണ്...
    നല്ല സിനിമ ആണ് 🥰🥰

  • @hani70708
    @hani70708 5 лет назад +14

    Oh was it Lakshmi gopala Swamy in Alapatt fashion. Saw this is in the childhood but now recognising the actress😬😃😃

  • @Megastar369
    @Megastar369 3 года назад +7

    ഇന്ന് കാണുന്നവരുണ്ടോ 1|3|21 വിത്ത് കൊറോണ 😁😁😁

  • @johnantony7237
    @johnantony7237 2 года назад +2

    മൂവി.. സോങ്‌സ് ഈസ്‌ സൂപ്പർ.. ഇടക്കുള്ള പരസ്യം നൊസ്റ്റാൾജിക്

  • @jayarajank2762
    @jayarajank2762 3 года назад +15

    പരസ്യത്തിന്റ ബാഹുല്യം കാരണം മുഴുവനായും കാണാൻ തോന്നിയില്ല, നിറുത്തി.

    • @mediacentralinfo1754
      @mediacentralinfo1754 3 года назад +4

      Forward cheyan option undallo.ee ads aa timil super aanu.

    • @mediacentralinfo1754
      @mediacentralinfo1754 3 года назад +2

      Pinne ulla youtube ads. Athu youtubil ninnu automatic varunatha. Ad skip cheyan pattum

  • @nishaadtk6718
    @nishaadtk6718 5 лет назад +66

    കനക അഭിനയിച്ച സിനിമകൾ [ മലയാളം ]
    1. ഗോഡ് ഫാദർ
    2. വിയറ്റ്നാം കോളനി
    3. ഏഴരപ്പൊന്നാന
    4. ഗോളാന്തര വാർത്ത
    5. വാർദ്ധക്യപുരാണം
    6. പിൻഗാമി
    7. കുസൃതിക്കാറ്റ്
    8. മംഗല്യസൂത്രം
    9. മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
    10. ഭൂപതി
    11. മന്ത്രിക്കൊച്ചമ്മ
    12. നരസിംഹം
    13. ഈ മഴ തേൻ മഴ
    14. വസുധ

    • @arunroja6273
      @arunroja6273 5 лет назад +3

      വിയറ്റ്നാം കോളനിയോടൊപ്പം സായി കുമാറിന്റെ നായികയായി വസുധ എന്നൊരു ചിത്രം കൂടിയുണ്ട്

    • @shabirafeekrafeek2541
      @shabirafeekrafeek2541 4 года назад

      M6

    • @sadeeshthalikulam1731
      @sadeeshthalikulam1731 4 года назад

      Arun Roja yes

    • @josephsony2618
      @josephsony2618 4 года назад +1

      @@arunroja6273 athalle last ezhuthiyirikkunnath

    • @nazerhazan
      @nazerhazan 4 года назад

      @@josephsony2618
      Edit cheithath aairikkum....

  • @mohammedshan20
    @mohammedshan20 3 года назад +5

    Orupad feeling toniya movie

  • @raizaraju3915
    @raizaraju3915 5 лет назад +25

    Pls upload sthreedhanam movie urvashi jagadeesh

  • @silvisabu561
    @silvisabu561 5 лет назад +8

    സുപ്പർ, സൂപ്പർ, സൂപ്പർ

  • @shihabbappu4335
    @shihabbappu4335 5 лет назад +11

    നല്ല കഥ

  • @rajeshor2055
    @rajeshor2055 5 лет назад +15

    മുരളിചേട്ട കരയിപിച്ചുകളഞ്ഞല്ലോ

  • @Sylviachithrapoornnima
    @Sylviachithrapoornnima 3 года назад +27

    ഒന്നു കരയാൻ തോന്നുന്നുവെങ്കിൽ കാണാൻ കഴിയുന്ന കഥ....

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 года назад +1

      കൊള്ളാലോ .. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാചകം കാണുന്നത് .. കൊള്ളാം കേട്ടോ .. മനസ്സിൽ ശരിയ്ക്ക് തട്ടി .

    • @Sylviachithrapoornnima
      @Sylviachithrapoornnima 2 года назад +1

      @@നിറവ്-ഭ6ഞ സ്വന്തം ജീവിതത്തിൽ ഞാൻ കരയാറില്ല. കരഞ്ഞിട്ട് കാര്യമില്ല.. അതിജീവിക്കുക മാത്രമാണ് ചെയ്യാൻ കഴിയുക. എന്നാലും ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നുമ്പോൾ ഇത് പോലെ ഉള്ള വല്ല സിനിമയും കാണണം.

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 года назад

      @@Sylviachithrapoornnima Eniykk pettennaanu karachil varunnath.. chila cinemakal kooduthal karayiykkum.. jeeevithathil prashnangalkk karayilla. Pakshe sankadam thonnumbol nannaayi karayum. Oru aswaasamaanu. Karachil oru marunnum aanallo..

    • @Sylviachithrapoornnima
      @Sylviachithrapoornnima 2 года назад +1

      @@നിറവ്-ഭ6ഞ അതേ..

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 года назад

      @@Sylviachithrapoornnima 😊

  • @drkavitanamboodiri7281
    @drkavitanamboodiri7281 4 года назад +16

    വിവാഹം ലീഗൽ ആയി നടന്നിട്ടില്ല എങ്കിൽ പിന്നെ എന്തിനാണ് വിവാഹ മോചനത്തിന് നോട്ടീസ് അയച്ചത്

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 4 года назад +1

      Correct...

    • @Actonkw
      @Actonkw 4 года назад +1

      dr kavita namboodiri എവിടെ കൊണ്ടാണ് കാണുന്നത് .
      എന്താണെന്ന് correct അതിൽ പറയുന്നുണ്ട്

    • @ajithajayakumar73
      @ajithajayakumar73 3 года назад

      Hi

  • @deepunair8739
    @deepunair8739 7 лет назад +11

    ethra nalla movie ya 👌👌👌👌

  • @mydailydiary399
    @mydailydiary399 Год назад +1

    മുരളി,ഷമ്മി തിലകൻ,ജഗതി ശ്രീകുമാർ,ശ്രീനാഥ്,നാരായണൻകുട്ടി,പപ്പു,ഇന്ദ്രൻസ്,സൈനുദ്ദീൻ,കല്പന,കനക,അടൂർ പങ്കജം, സോന,

  • @rajibiju8156
    @rajibiju8156 2 года назад +10

    കണ്ടുതുടങ്ങിയപ്പോൾ മുഴുവൻ കാണാതിരിക്കാൻ തോന്നിയില്ല പക്ഷേ വേണ്ടിയിരുന്നില്ല ഉള്ളം വല്ലാതെ നീറുന്നു..

  • @subishnakrishna9734
    @subishnakrishna9734 10 месяцев назад +3

    ഇന്നാണ് ഈ film ആദ്യമായി കണ്ടത്. ഒത്തിരി കരഞ്ഞു പോയി. മുരളി അങ്കിൾ ഒരിക്കലും വില്ലൻ ആവില്ലെന്ന് തോന്നിയിരുന്നു. എന്തോ കാര്യം ഉണ്ടാകും ഈ സ്വഭാവത്തിന് പിന്നിൽ എന്നു തോന്നിയിരുന്നു. നല്ല film. ഇത്‌ ഒറിജിനൽ cd അല്ലേ

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад +4

    Excellent Movie,,

  • @anutj1917
    @anutj1917 7 лет назад +7

    Eppol enganulla story ellallo super i like it

  • @shehnaanver9378
    @shehnaanver9378 3 года назад +5

    Good movie.....👍👍👍👍👍

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 месяца назад

    ഇത് വീഡിയോ കാസറ്റിൽ നിന്ന് പകർത്തിയത്
    ഇതേ വീഡിയോ കാസറ്റ് എന്റെ കയ്യിലുണ്ട്

  • @rejusudhakar7990
    @rejusudhakar7990 Год назад +1

    Muraliettan pappu vettan jagathietta ❤❤❤❤namichu 🙏🙏🙏🌹🌹🌹 super moove 👌👌👌👌💯💯

  • @riyadriyu7602
    @riyadriyu7602 6 лет назад +9

    Super.movie.kanaka...ithile.oro.kadhapathravum.thskarthu.kanaka..eth.roleduthalum.super.....kalpana...murali...pappu.miss...you

  • @HalidHalid-qy5in
    @HalidHalid-qy5in 8 дней назад

    മൂത്ത ചേച്ചി ഭാഗ്യജാതകം സീരിയലിൽ അഭിനയിച്ച സുഭദ്രയല്ലേ

  • @Thohirmp
    @Thohirmp 4 года назад +11

    പണ്ട് വീട്ടിൽ ഇതിന്റെ ഓഡിയോ കാസ്റ്റ് ഉണ്ടായിരുന്നു, എനിക്കിഷ്ടമായിരുന്നു ഇതിലെ ഓരോ പാട്ടുകളും, ഇപ്പോൾ mp3 കിട്ടുന്നില്ല

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 4 года назад +3

      ഞാൻ തരാം .
      എന്റെ കയ്യിൽ ഓഡിയോ കാസറ്റും വീഡിയോ കാസറ്റും സീഡിയും ഉണ്ട്.

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 4 года назад

      ഞാൻ തരാം..
      എന്റെ കയ്യിവും ഓഡിയോ കാസറ്റും വീഡിയോ കാസറ്റും സീഡിയും ഉണ്ട്.

    • @Thohirmp
      @Thohirmp 4 года назад

      Audio casett kittiyitt ini yenthundakkana

    • @pavcreations4439
      @pavcreations4439 3 года назад

      @@anoopthodupuzhakerala2837 ....CD player undo

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 3 года назад

      @@pavcreations4439 undu

  • @oceantulip6877
    @oceantulip6877 2 года назад +2

    Murali chetan karayumbo nammalekoodi karayipichkalayum...nalla movie..

  • @sunilvarghese6246
    @sunilvarghese6246 6 лет назад +17

    Vcr cassettes remembering

  • @sindhusamuel922
    @sindhusamuel922 3 года назад +4

    Excellent

  • @vishnukumarpkd
    @vishnukumarpkd 4 года назад +21

    സിനിമ കൊള്ളാം... പക്ഷെ വെള്ളാരം കിളികൾ പാട്ടും, ആദ്യത്തെ fight സീനും അസ്ഥാനത്തു എഡിറ്റ്‌ ചെയ്തു കയറ്റിയപോലെ.....

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ Год назад +3

    നല്ല മൂവി 👌അവസാനം സങ്കടം 😢 ❤22/09/2023

  • @sindhuxlr8
    @sindhuxlr8 5 лет назад +17

    Murali orupadu nalla family film act cheythitundu orupadu miss cheyunnu

  • @minimolmr1875
    @minimolmr1875 7 месяцев назад

    പരസ്യങ്ങൾ നൊസ്റ്റാൾജിയ...... ❤️❤️❤️❤️പടം സൂപ്പർ

  • @manoojpanoor8902
    @manoojpanoor8902 5 лет назад +11

    Heart,touching, movie

  • @dayanabaijubaiju6002
    @dayanabaijubaiju6002 3 года назад +4

    Good movie

  • @suvarnasurendran6619
    @suvarnasurendran6619 2 года назад +5

    തുടക്കം 🥰ഒടുക്കം 😢

  • @satheeshkrishna466
    @satheeshkrishna466 5 лет назад +12

    Kanaka wow

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 года назад +6

    പ്ലീസ് up load vasudha movie

  • @abhilash6848
    @abhilash6848 2 года назад +1

    വിജയ മൂവീസ്/സാജൻ..ഹിറ്റ് കോംബോ

  • @bhagyaraj3647
    @bhagyaraj3647 5 лет назад +7

    Pls upload sthreedhanam cinema

  • @noufalsherry9736
    @noufalsherry9736 2 года назад +7

    Heart touching movie ❤️

  • @sarathbabu5545
    @sarathbabu5545 4 года назад +7

    Heart touching moovie

  • @sajeeshtk7611
    @sajeeshtk7611 5 лет назад +8

    Murali supeer karayichu

  • @radiomedia131
    @radiomedia131 3 года назад +5

    Jagathy Sreekumar nte intro😎🤣🤣🤣

  • @ishikaandherdreams9054
    @ishikaandherdreams9054 Год назад

    The advertisement tht comes in between the movie takes us back to some 25 years back

  • @sureshkumar-th4rt
    @sureshkumar-th4rt Год назад +2

    സത്യത്തിൽ സൂപ്പർഹിറ്റ് സിനിമകളെക്കാൾ നല്ല പടം

    • @rojaarun7433
      @rojaarun7433 Год назад

      ഇത് ആ കാലത്ത് സൂപ്പർ ഹിറ്റ്‌ സ്റ്റാറ്റസ് നേടിയ ചിത്രമാണ് ബ്രോ

  • @dileepk7120
    @dileepk7120 4 года назад +19

    murali chettan ❤

  • @radiomedia131
    @radiomedia131 Год назад +4

    പുല്ലേപ്പടി ദാസന്‍ 🔥22:34 തൊട്ടു അങ്ങോട്ടു 💪🤣

  • @aaronsmom9038
    @aaronsmom9038 Месяц назад

    പടം കൊള്ളാം പക്ഷെ റിയൽ ഏത് ഓർമ ഏത് എന്ന് കൺഫ്യൂഷൻ ആകുന്നു.

  • @ambikabijeesh4595
    @ambikabijeesh4595 3 года назад +4

    1.8.21ഇന്നിതു കണ്ടവരുണ്ടോ

  • @sreejith_kottarakkara
    @sreejith_kottarakkara 5 месяцев назад

    നാട്ടുകാരൻ മുരളി അണ്ണന്റെ അഭിനയമികവ്❤
    കുടവട്ടൂർ

  • @Binumol.P369
    @Binumol.P369 5 лет назад +6

    TOOOOOOOO SAD MOVIE

  • @thankathankamani2758
    @thankathankamani2758 2 года назад +2

    Jagathy cheeten super

  • @riyadriyu7602
    @riyadriyu7602 6 лет назад +13

    Moonnu.pengabmare.kettichayakkan.padupedunna.jagathi.unclinde.cherector.super

  • @muhammedmusthafa9255
    @muhammedmusthafa9255 7 лет назад +16

    id polethe story jeevidatthil kandtti polu illla i like it

  • @cpsunil2936
    @cpsunil2936 2 месяца назад

    സൂപ്പർ സിനിമ

  • @manums6307
    @manums6307 3 года назад +3

    Nalla cinema

  • @RishanasKitchen
    @RishanasKitchen 5 лет назад +2

    Nice movie

  • @geethusreejith8987
    @geethusreejith8987 5 лет назад +3

    Good flm

  • @mazhathulli7507
    @mazhathulli7507 2 года назад +2

    രെജിസ്റ്റർ ചെയ്യാതെ ഇങ്ങനെ ആണ് ഡിവോസ്

  • @entertainmentmedia1423
    @entertainmentmedia1423 11 месяцев назад +1

    ചിലർ സത്യങ്ങൾ വിളിച്ചു പറയുന്നുണ്ട്.
    മറ്റു നടന്മാരുടെ കുറച്ചു ചില സിനിമകൾ കണ്ട് മമ്മൂട്ടി മോഹൻലാൽ സൂപ്പർസ്റ്റാർ ആകേണ്ടവരാണോ അതോ മറ്റുള്ളവരാണോ ആകേണ്ടതെന്നു doubt,😂😂😂😂. എന്ത്‌ പറയാൻ 😂😂

  • @MultiManugeorge
    @MultiManugeorge Год назад +1

    Nice movie 🎉

  • @SunilKumar-lc5br
    @SunilKumar-lc5br 11 месяцев назад

    സൂപ്പർ, മുരളി സാർ

  • @prasanthvijay3693
    @prasanthvijay3693 3 года назад +5

    ഈ സിനിമയുടെ സ്ക്രിപ്റ്റ് റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിന്റ ആണെന്ന് അറിയാമോ.....

  • @subishnakrishna9734
    @subishnakrishna9734 10 месяцев назад

    ഞാൻ ഇപ്പോൾ ആണ് കണ്ടു കഴിഞ്ഞത്. പകൽ പകുതി കണ്ടു.

  • @anoopvenuanuctla5160
    @anoopvenuanuctla5160 4 месяца назад

    മുരളി ചേട്ടൻ❤

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад

    ഇഷ്ടം ഒത്തിരി ഇഷ്ടം

  • @mammuvafi7011
    @mammuvafi7011 5 лет назад +24

    സ്ത്രീധനം സിനിമ ഒന്ന് ഇടുമോ

    • @sangeetha577
      @sangeetha577 4 года назад +2

      വന്നിട്ടുണ്ട് യൂട്യൂബിൽ നോക്ക്

  • @riyadriyu7602
    @riyadriyu7602 6 лет назад +2

    Ea.mivieyile.kuttikalude.scting.super

  • @subhamv3833
    @subhamv3833 4 года назад +2

    Plz upload Sthreedhanam, Akashakottayile sulthan, post box nmbr 27.

  • @LathikaRajesh-k1p
    @LathikaRajesh-k1p 10 месяцев назад

    Super super movie

  • @sarathbabu5545
    @sarathbabu5545 4 года назад +3

    Vellaram kilikal song anday theray kuttyariunna kalathya eshtamulla song anu