ഞങ്ങളുടെ ദൈവമാണ് സാബു സാർ..Secret Of Twenty 20 | Oneindia Malayalam

Поделиться
HTML-код
  • Опубликовано: 20 мар 2021
  • ഞങ്ങളുടെ ദൈവമാണ് സാബു സാർ.കിഴക്കമ്പലത്തെ നാട്ടുകാർ പറയുന്നത് കേട്ടോ
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    You Tube: goo.gl/jNpFCE
    Follow us on Twitter
    / thatsmalayalam
    Like us on Facebook
    / oneindiamalayalam
    Visit us: malayalam.oneindia.com/videos

Комментарии • 467

  • @regimathew5699
    @regimathew5699 3 года назад +264

    കേരളം മുഴുവൻ വ്യാപിയ്ക്കട്ടെ
    20.20 എന്ന് ആത്മാർത്ഥമായി
    ആഗ്രഹിയ്ക്കുന്നു👍👍👍👍

    • @satheesankrishnan4831
      @satheesankrishnan4831 3 года назад +8

      കേരളം മൊത്തം ട്വൻറി20 സംവിധാനം പടർന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്... നടക്കുമോ എന്തോ?? എന്തായാലും ട്വൻറി20 ക്ക് പുറകിലുള്ള എല്ലാവർക്കും നമ്മുടെ ഭാവുകങ്ങൾ...

    • @abdulrahimanrahiman2341
      @abdulrahimanrahiman2341 3 года назад +1

      than aloru vivaradoshiyannu alle

    • @subramanniannk9610
      @subramanniannk9610 3 года назад +3

      അസംബ്ലി യിലേക്ക് രാഷ്ട്രീയ ം മാറ്റി വെച്ച് അടുത്തുള്ള പൻ്ചായത്തിലെ ജനങ്ങൾ 20-20 യിലെ അംഗങ്ങളെ ജനപ്രതിനിധികളെ തെരഞ്ഞെടുത്തയക്കുക. എതിർക്കുന്നവർ എറണാകുളം ജില്ലയിലെ തന്നെ മറ്റു ഫാക്ടറികൾ നിലനിൽക്കുന്ന സ്ഥലങ്ങൾ സൻദ ർശിച്ച് അഭിപ്രായങ്ങൾ പറയുക.

    • @sreenarayanansreenarayanan3480
      @sreenarayanansreenarayanan3480 3 года назад +2

      ഇതാണ് ജനൻമ്മ

    • @abdulrahimanrahiman2341
      @abdulrahimanrahiman2341 3 года назад

      janathi pathyathinu Mel pannathi pathyam vazhunhathinte nerkazhcha
      osinu kittumbol rashtreeya adimakallavunhavar keralathinu apamanam
      coperate csrc fund aarudeyum audharamallatha pothusamoohathinte avakasham atharam fund matulla organisation nu kodukathe sontham sangadanaku kodukunha yeratharathinte peranno 20_20
      atharam audhariam kaiptie 20_20
      ku jaivilikunhathanno janathi pathyam nannam kettarashtreeya adimakallavunhavar aasanathilil aalu mullachillenkile adishayamullu

  • @ramachandranalollathil8360
    @ramachandranalollathil8360 3 года назад +74

    ഈ മാതൃക കേരളം മുഴുവൻ വളരണം

  • @abdulkareemnk3414
    @abdulkareemnk3414 3 года назад +43

    രാഷ്ട്രീയ കള്ളമാരാ പുറത്താക്കു 20 20ക് വോട്ട് ചെയ്യു

  • @antocjantocj6406
    @antocjantocj6406 3 года назад +101

    2020 യിൽ എങ്ങിനെ ചേരാൻ പറ്റും 100 ആൾക്കാർ ഇപ്പോൾ റെഡി

  • @Afshan796
    @Afshan796 3 года назад +98

    വിശക്കുമ്പോൾ ഭക്ഷണം തരുന്നവർ ദൈവം തന്നെ

    • @matthewsabraham8046
      @matthewsabraham8046 3 года назад

      Yes

    • @sumakt6257
      @sumakt6257 2 года назад +1

      ശരിക്കും.... അങ്ങനെ ഉള്ളവർ ആകണം.എന്നാലേ മനുഷ്യൻ എന്ന പദത്തിനു അർത്ഥം വരൂ

    • @shajinandhanam4117
      @shajinandhanam4117 2 года назад

      യെസ്

    • @thomaskj2980
      @thomaskj2980 3 месяца назад

      ഇത്ര ഒക്കെ നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഈ മനുഷ്യനേയും പ്രസ്ഥാനത്തേയും തകർക്കുന്നതിനായി മറ്റു രാക്ഷ്ട്രീയക്കാർ ചെയ്യുന്ന കള്ള പ്രസ്ഥാവനകൾ ഒരു നല്ല നാളിനെ കണി കാണാൻ ആഗ്രഹിക്കുന്ന കേരളീയർ തള്ളിക്കളയണം

  • @sankarannamboothiri5225
    @sankarannamboothiri5225 3 года назад +33

    Twenty 20 എന്ന് കേൾക്കുമ്പോൾ നാട് മുടിച്ചുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയപ്പാർട്ടികളും വിറളിപിടിച്ചോടുകയാണ്, അവർക്ക് മനസ്സിലായിത്തുടങ്ങി അവരുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ച് തുടങ്ങിയെന്ന്.......Our votes only for 20 - 20....😊👍👌💐

  • @gsmohanmohan7391
    @gsmohanmohan7391 3 года назад +17

    നന്മ ആര് ചെയ്താലും അംഗീകരിക്കണം.
    അങ്ങനെയൊരു ബോധമുണ്ടാകാൻ ചിന്തയിൽ നന്മയുണ്ടാകണം.
    അതില്ലാത്തതുകൊണ്ടാണ് മറ്റ്‌ പാർട്ടികളും പണക്കാരും ജനങ്ങളിൽ നിന്ന് അകലുന്നത്.
    ബൈബിളിലൊരു വചനമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അതാണ്. വിശ്വാസത്തിലും പ്രതീക്ഷയിലും ഉപരി സ്നേഹത്തിന്റെ സ്ഥാനം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്ന ഭാഗമാണത്.
    ".... ആകെയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു , ഇവയിൽ വലിയതോ സ്നേഹം തന്നെ."

  • @kerala1961
    @kerala1961 3 года назад +34

    കേരളം മൊത്തം ട്വന്റി ട്വീന്റി വന്ന് കേരളം ഒരു മാത്രകായാവട്ടെ...... ഈ രാജ്യത്തിന്...

  • @rajukrishnan6752
    @rajukrishnan6752 3 года назад +53

    മാലിന്യത്തെക്കുറിച്ചു പറഞ്ഞവർ കണ്ടിട്ട് മദ്യപാനികളാണെന്നു മനസ്സിലാകും. തന്നെയുമല്ല മലിനമായി എന്നുപറയുന്ന തോട് കാണിച്ചുമില്ല.

    • @sobhabinoy3380
      @sobhabinoy3380 3 года назад +3

      Ee kudiyanmarkku cash koduthu parayichatha....chanalinum pankunde...avarum rashtriya chanmachakalanallo.....

  • @mohandasvt601
    @mohandasvt601 3 года назад +12

    എത്രയും വേഗം ട്വൻറി20 എന്ന ജനകീയ സംഘടന കേരളം മുഴുവൻ വ്യാപിക്കണം എന്നാണ് എൻറെ പ്രാർത്ഥന അപ്പോൾ ഞാനും എൻറെ കുടുംബവും ട്വൻറി20യിൽ ചേരും അതിനുശേഷം അധികം വൈകാതെ തന്നെ ഇന്ത്യയുടെ കേന്ദ്രഭരണവും ട്വൻറി ട്വൻറി യുടെ കൈകളിൽ എത്തണമെന്ന് അതിയായി ആഗ്രഹിക്കുന്നു അതോടുകൂടി മറ്റുള്ള കൊള്ളക്കാരയ വർഗീയ ഭ്രാന്തന്മാരുടെ പാർട്ടിയും കോൺഗ്രസ്സും സിപിഎമ്മും എല്ലാം ഒരു ഓർമ്മ മാത്രമായി മാറും മാറണം അങ്ങിനെ ഒരു നല്ല കാലം വന്നാൽ ഇന്ത്യ എന്ന മഹാരാജ്യം എല്ലാ മേഖലയിലും ലോകത്തിലെതന്നെ ഒന്നാംസ്ഥാനത്തെത്തി നിൽക്കും എന്നതിൽ യാതൊരു തർക്കവുമില്ല ജയ് ട്വൻറി20

  • @neethi3421
    @neethi3421 3 года назад +44

    100 ശതമാനം നല്ലതു ചെയ്താലും അതിലും കുറ്റം പറയാൻ ആളുകളുണ്ടാകും. അത് സ്വാഭാവികമാണ്. 20-20 വളർന്ന് വളർന്ന് കേരളം മുഴുവൻ വ്യാപിക്കട്ടെ. അധികാര മോഹികളായ രാഷ്ട്രീയ പാർട്ടികൾ തുലയട്ടെ.

    • @abhiindia1978
      @abhiindia1978 3 года назад +2

      മറ്റൊരാൾ നന്നാവുന്നതിൽ ഏറ്റവും കൂടുതൽ അസൂയയുള്ള ജനങ്ങളാണ് മലയാളികൾ. ഇതുതന്നെയാണ് ചില പാർട്ടികൾക്ക് കേരളം നല്ല വളക്കൂറുള്ള മണ്ണാകുന്നത്. എങ്ങനെ മേലനങ്ങാതെ വല്ലവനേം കളിപ്പിച്ചു കാശുണ്ടാക്കാം എന്ന് ചിന്തിക്കുന്ന ജനങ്ങളാണ് കേരളത്തിൽ ഉള്ളത്. വല്ലവനും അദ്വാനിച്ചു കാശുണ്ടായേക്കുന്നതു കാണുമ്പോൾ ഈ ചെറ്റകൾക്കു എങ്ങനെ സഹിക്കും

    • @matthewsabraham8046
      @matthewsabraham8046 3 года назад

      Kuthara rashtriya party kal nassikkatte.

  • @gopalakrishnandivakaran112
    @gopalakrishnandivakaran112 3 года назад +21

    ദൈവത്തിന്റെ അനുഗ്രഹം ഇന്നത്തേക്കാൾ ...... നാൾക്കു നാൾ കൂടട്ടെയെന്ന് ആത്മാത്ഥമായി പ്രാത്ഥിക്കുന്നു.💪💪💪💪💪

  • @sankarannamboothiri5225
    @sankarannamboothiri5225 3 года назад +63

    ഈ ചെറുപ്പക്കാരന് ഇത്രയുമൊക്കെ ചെയ്യാൻ കഴിയുന്നുണ്ടല്ലൊ !!! We support to you Sir, I am Perumbavoor native........😊👍👌💐

  • @manojm9176
    @manojm9176 3 года назад +129

    മിച്ചം വന്ന ആ 13 കോടി അടിച്ചുമാറ്റാൻ കഴിയാത്തതിന്റെ ഒരു വ്യസനം ചിലർക്കുണ്ട് 😜

    • @bijuyohannan5047
      @bijuyohannan5047 3 года назад

      Your current.....

    • @matthewsabraham8046
      @matthewsabraham8046 3 года назад +1

      Yes

    • @sobhabinoy3380
      @sobhabinoy3380 3 года назад

      Correct. Aa 3 ennathinteyum monthayathil ezhuthi vachittundu. Pacha. Kaavi and chuvappu...😄

    • @gopalakrishnandivakaran112
      @gopalakrishnandivakaran112 3 года назад +1

      സേഫിന് താഴെ ഭൂഗർഭ അറ തുരന്ന് തുടങ്ങിയട്ടുണ്ടാവും .... അടിച്ച് മാറ്റാൻ😂😂😂😂😂

  • @manojm9176
    @manojm9176 3 года назад +75

    എന്റെയും കുടുംബത്തിന്റെയും വോട്ട് ട്വന്റി 20ക്കുതന്നെ

  • @jinsjinsmj9742
    @jinsjinsmj9742 3 года назад +54

    2020 കീ ജയ് new generation പാർട്ടി ഇൻ കേരളാ

  • @josci7146
    @josci7146 4 месяца назад +4

    ചെറുപ്പകാരനായ Mr Sabu Jacob, hard working ഉം , disciplined ഉം brave ഉം, ആർത്തി ഇല്ലാത്തവനും എല്ലാത്തിലുമുപരി sharp managerial capability ഉം ഉള്ള ആളാണ്. കേരളo twenty 20 ടെ കയ്യിൽ safe ആയിരിക്കും. God bless him.

  • @binojkanady3256
    @binojkanady3256 3 года назад +15

    കേരളത്തിന്റെ അമ്മമാരുടെ ട്വന്റി🍍ട്വന്റി പൊന്നോമന ✝️🕉️☪️പുത്രന് വിജയാശംസകൾ സാബു M Jaceb💕🇮🇳💕

  • @jineeshcc2376
    @jineeshcc2376 3 года назад +35

    🌹🌹🌹 ട്വന്റി 20 കിഴക്കമ്പലത്ത് ഇത്ര വിലക്കുറവിൽ നടത്തുന്ന സൂപ്പർ മാർക്കറ്റ് കേരളത്തിൽ എവിടെയെങ്കിലും കാണിച്ചുതരുവാൻ പറ്റുമോ 🌹🌹🌹 നല്ലത് ചെയ്യുമ്പോൾ അത് അംഗീകരിക്കാനുള്ള മനസ്സുണ്ടാവണം

  • @myday8464
    @myday8464 3 года назад +33

    അതിൽ ഒരു ചേട്ടനും നല്ല ചൊറിച്ചിൽ ഉണ്ട്😊 പാവം അതില് ചേട്ടൻ തന്നെ പറയുന്നുണ്ട് കുളിക്കുന്നില്ലേഎന്ന്😁😁 കുളിക്കാതെ ഇരുന്നാൽ പിന്നെ ചൊറിയതില്ലേ

  • @sreeharip9027
    @sreeharip9027 3 года назад +28

    2020 ആവശ്യമാണ് കുറെ കാലമായി ldf, udf മാറി മാറി പറ്റിച്ചു കൊണ്ടിരുന്നു ഒരു മാറ്റം അനിവാര്യം.

  • @manikkuttan2317
    @manikkuttan2317 3 года назад +45

    പണം ഉള്ളവൻ ഡിസ്‌ലൈക്ക് കടിക്കും പണംമില്ലാത്തവൻ ലൈക്ക് അടിക്കും

  • @itzmegokulg
    @itzmegokulg 3 года назад +21

    എന്റെ നാട്ടിൽ ഇങ്ങനെ ഒരു പാർട്ടി ഇല്ലാതായി പോയല്ലോ 😭
    മാലിന്യ പ്രശ്നം ഉണ്ടെ ആ നാട്ടുകാർക്ക് company പൂട്ടിക്കാമല്ലോ case കൊടുക്കാൻ പോകില്ല കുറ്റം പറയാൻ മാത്രം അവർക്ക് അറിയാം
    നല്ലത് നായിക്ക് ചേരില്ലല്ലോ
    അവർ അക്കര പച്ച നോക്കി ഇരിക്കുവാ അതാ. ഇടതും വലതും എന്തോ കൊണ്ട് തരും നാട് നന്നാവും എന്നും പറഞ്ഞു വർഷങ്ങളായി ഇൗ നാറികൾക്ക് vote ചെയ്യുന്നു
    ഇടതും വലതും ഉണ്ട പുഴുങ്ങി കൊണ്ട് തരും. നോക്കി ഇരുന്നു എല്ലാവരും.

    • @sajan5555
      @sajan5555 3 года назад

      മുപ്പതു വർഷമായി ഫാക്ടറി ഉണ്ട്..ആർക്കും കുഴപ്പം ഇല്ലായിരുന്നു..ഇവർ പാർട്ടി രൂപികരിച്ചു അധികാരം കിട്ടിയപ്പോൾ ആണ്..പലർക്കും മാലിന്യ പ്രശ്നം.ഞാൻ തന്നെ അവിടെ അഞ്ചു പെൺകുട്ടികൾക്ക് ജോലി വാങ്ങി കൊടുത്തതാണ്..

    • @gopalakrishnandivakaran112
      @gopalakrishnandivakaran112 3 года назад +1

      ചുറ്റം ചീഞ്ഞുനാറിയാലും | Kitex .... ലെ അല്പം മാലിന്യം തന്നെ "വൻ പ്രശ്നം". രാഷ്ട്രീയ തിമിരം തന്നെ😂😂😂😂😂

    • @sumakt6257
      @sumakt6257 2 года назад

      വീഡിയോയിൽ കാണിച്ച മാലിന്യ ജന്മങ്ങൾക്കു ലവലേശം ബോധമില്ലല്ലോ..

  • @nithinmohan7813
    @nithinmohan7813 3 года назад +19

    കിഴക്കമ്പലം ഇന്ന് ലോകം അറിയുന്ന പഞ്ചായത്ത്‌ ആയി മാറി 👍🙏😍

  • @sajeevkumars9820
    @sajeevkumars9820 3 года назад +25

    സാബു sir big സല്യൂട്ട്🙏🙏

  • @royvarghese7324
    @royvarghese7324 3 года назад +39

    ശെരിക്കും മഹാബലി നാട് വാണിരുന്ന കാലം പോലെ 🌹❤👍🙏

    • @aneeshs1979
      @aneeshs1979 3 года назад

      വാമനൻ വരുമോ 😜😜😜

    • @joicygeorge9871
      @joicygeorge9871 3 месяца назад

      ​@@aneeshs1979
      ഉണ്ടല്ലോ , പക്ഷേ വമനനെ ഒന്നും ചെയ്യൻ നമുക്ക് പറ്റില്ല , ഇരട്ട ചങ്കാണ് 😂
      പിന്നേ പ്രതീക്ഷിക്കാൻ വക തന്നത് മരപ്പട്ടി ആണ് 😂

  • @binubinu8250
    @binubinu8250 Год назад +4

    ആര് നല്ലത് ചെയ്താലും അതിനു കുറ്റം പറയാൻ കുറെ ആൾക്കാർ ഉണ്ടാവും 😔😔

  • @noteeight8719
    @noteeight8719 3 года назад +17

    ദേ ആ ഒഴുകുന്ന പുഴ എന്നൊരാൾ പറയുന്നുണ്ടല്ലോ നിങ്ങൾക്ക് ആ പുഴ ഒന്ന് കാണിച്ചു കൂടെ...... എന്തായാലും അവിടെ വരെ പോയതല്ലേ ....

    • @niriap9780
      @niriap9780 3 года назад +3

      Chumma aanu bro...youtubile oru videoil Sabu sir Ellam parayunund....avide pollution um illa oru pullum illa....Walmart Amazon US EUROPEIL okke Kitex export cheyunnatha...strict quality standards aanu.. US pollution limits okke aanu follow cheyunnathu...so safe aanu...ivide party kallanmaare thaangi nadakunnavar aanu support cheyathathu...

  • @lijeshtp1011
    @lijeshtp1011 3 года назад +18

    നിറയട്ടെ കേരളം മുഴുവൻ നമ്മകൾ.. പണിയെടുത്തു ജീവിക്കട്ടെ... പാടത്തു നെല്ലുകൾ വിലയട്ടെ...രാഷ്ട്രീയം കുടുംബ സ്വത്തു ആക്കാതെ രാഷ്ട്രത്തിനായി ജനങ്ങൾ ഒരുമിക്കട്ടെ.. Jai hind

  • @davisparakkal7533
    @davisparakkal7533 3 года назад +13

    നമ്മുടെ കേരളത്തിൽ എല്ലായിടത്തും ഇവർ ജയിക്കട്ടെ

  • @josenv2018
    @josenv2018 3 года назад +35

    നിങ്ങളുടെ ഭാഗ്യം അല്ലാണ്ട് എന്താ

  • @abrahambabybaby1518
    @abrahambabybaby1518 3 года назад +24

    രാഷ്ടിയക്കാരൻ പറയുന്നു - 20-20- പ്രവർത്തിക്കുന്നു.. ജയ് . 20.20. ഒ ഐ ഒ പി -v 4 കൊച്ചി

    • @gopalakrishnandivakaran112
      @gopalakrishnandivakaran112 3 года назад

      പല പ്രസ്താനങ്ങളെക്കാൾ ഒന്നിൽ തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

  • @sreeharip9027
    @sreeharip9027 3 года назад +24

    എന്റെ നാട്ടിൽ വരണം 2020

  • @neeraj3717
    @neeraj3717 3 года назад +34

    മാവേലിയുടെ പുനർജ്ജന്മം ആണോ സാബു എന്ന് തോന്നിപോകുന്നു 🤩🤩

    • @jamesbudhanoor6650
      @jamesbudhanoor6650 3 года назад

      വാമനൻ മരിച്ചില്ല

    • @matthewsabraham8046
      @matthewsabraham8046 3 года назад

      Sathyam.

    • @sivankuttyk9070
      @sivankuttyk9070 2 года назад

      ഈ സൗജന്യങ്ങൾ ചെയ്യാനുള്ള
      പണം എവിടെ നിന്നാണ് ഉണ്ടാകുന്നത്.?
      ചിന്തിയ്ക്കുക. ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുകയാണോ. പിന്തുണയ്ക്കുന്നവർ ചിന്തിക്കുക.
      നിയമസഭയിലേക്ക് എന്താണ് ജയിക്കാത്തത്. ?

  • @shajithomas8123
    @shajithomas8123 3 года назад +10

    കിഴക്കമ്പലം പഞ്ചായത്തിൽ ഒരു വീട് കിട്ടാൻ വല്ല വഴിയുണ്ടോ?

  • @josemenachery8172
    @josemenachery8172 4 месяца назад +4

    തികച്ചും മഹാബലി നാട് വാണകാലത്തെഅനസ്മരിക്കുന്നകാലംഇത്കേരളമാകെകത്തിപടരട്ടെ

  • @gracytoms302
    @gracytoms302 Год назад +2

    ഞങ്ങൾക്കും അദ്ദേഹം ദൈവം തന്നെ ആണ്.... കേരളത്തിലെ സഹോദരങ്ങളെ രക്ഷിക്കൂ സാക്ഷ്യം, എന്നു വരുമാറു ആ സുദിന൦.. ഈ രക്ത ദാഹികൾ അതിന് സമ്മതിക്കുമോ

  • @rabeehMadathil001
    @rabeehMadathil001 3 года назад +23

    Ethakke enna mmale naatil ethaa
    Iam waiting for 20 20

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 3 года назад +2

    Twenty20 പ്രവർത്തനങ്ങൾ കേരളം മുഴുവൻ വ്യാപിക്കട്ടെ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 года назад +4

    ഇത്രയും നല്ല കാര്യങ്ങൾ ചെയ്തതിന് കിറ്റെക്സ് സാബുവിന് കേരളം കൊടുത്ത യാത്രയയപ്പ് നന്നായിട്ടുണ്ട്

  • @aabaaaba5539
    @aabaaaba5539 3 года назад +36

    Sdpi യെ പരാജയപ്പെടുത്തുക.

  • @robinn.t3427
    @robinn.t3427 2 года назад +4

    Jai Twenty 20👌👌👌🤝🤝🤝🙏🙏🙏 കേരളം മൊത്തം paderate 💪💪💪

  • @mathewspalias1197
    @mathewspalias1197 3 года назад +18

    10 വർഷം മുൻപ് 2020 ഇലക്ഷന് നിന്നെ പിന്നെ aanlo അവിടുത്തെ ആൾകാർക്കു ചൊറിച്ചല് കൂടിയത്.. എത്ര വർഷമായി കമ്പനി തുടങ്ങിട്ടു 😂

    • @ajokuriakose8701
      @ajokuriakose8701 3 года назад

      Ee 10 varsham aayittalla ee prblm thudangittu... Athonnum report cheyyan ann aarum undarnnilla.. athinte thelivukal venel agent jacks enna youtube channel onn kand nookk

  • @adiladam9337
    @adiladam9337 3 года назад +15

    Calicut വരൂ njn ഉറപ്പ് തരുന്നു

  • @pkadhil2791
    @pkadhil2791 3 года назад +9

    അവിടെ ഒരു 3 സെൻറ് സ്ഥലം കേട്ടോ

  • @user-mf9to6dc1k
    @user-mf9to6dc1k 3 года назад +22

    യഥാർത്ഥ മാവേലി നാട് കിഴക്കമ്പലം

  • @user-od7xl7lu5d
    @user-od7xl7lu5d 3 года назад +14

    No words to say. Politicians must learn from this. It's a miracle. Corrupted politicians must wash the feet of Mr. Sabu and drink that water rarly morning to end their dirt games and work for the welfare of the people.

  • @santhoshck9980
    @santhoshck9980 2 года назад +2

    20.....20കി ജയ്..... Thanku..... അഭിനന്ദനങ്ങൾ

  • @harisshareef564
    @harisshareef564 4 месяца назад +2

    ഈ മാതൃക കേരളം മുഴുവൻ വന്നിരുന്നെങ്കിൽ

  • @jincyjoseph7448
    @jincyjoseph7448 2 года назад +2

    കേരളം മുഴുവൻ 20/20 വരണം...... ചേട്ടന് മാത്രം ചൊറിച്ചിൽ.... ഈ ചൊറിച്ചിൽ... പാർട്ടിക്കാർക്ക് മാത്രo allae😂😂😂😂😂

  • @nithinmohan7813
    @nithinmohan7813 3 года назад +4

    കിഴക്കമ്പലം പഞ്ചായത്ത്‌ അതിർത്തിറോഡ് അപ്പുറം ഉള്ളവർ പാൽചായ ഇപ്പുറം ഉള്ളവർ കട്ടൻചായ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @santhoshkumarr6647
    @santhoshkumarr6647 3 года назад +5

    ഞങ്ങൾ 10 മതി. ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു - കള്ള വോട്ടിന്റെ ആധിക്യം അത്ര മാത്രം.

  • @lucosjoseph5816
    @lucosjoseph5816 3 года назад +6

    Twenty 20 virus ragyamake vyapikkatte. അഭിനന്നങ്ങൾ സാബു സാറെ ✋️✋️

  • @mohananppmohananpp5913
    @mohananppmohananpp5913 4 месяца назад +1

    20/20 super അത് അനുഭവിക്കുന്ന ജനങ്ങൾ ഒരിക്കലും മറിച് പറയുല

  • @williamsmv3580
    @williamsmv3580 3 года назад +25

    👍🥭🥭🥭👍👍👍 BEST WISHES
    20/20

  • @fightforjustice5472
    @fightforjustice5472 3 года назад +2

    കൈവിട്ടു പോകരുത് ഈ സുവർണാവസരം
    കുന്നത്തുനാട് , പെരുമ്പാവൂർ, കോതമംഗലം, തൃക്കാക്കര, മുവാറ്റുപുഴ, കൊച്ചി, വൈപ്പിൻ, എറണാകുളം നിവാസികളെ ............. കേരളം നിങ്ങളുടെ കൈകളിൽ കൂടെ രക്ഷിക്കുവിൻ
    പ്രതീക്ഷ ട്വന്റി 20 🍍🍍🍍🍍🍍മാത്രം
    Share with your family and friends
    Courtesy---to Sherwin Sanil sir

  • @smilebedhel7377
    @smilebedhel7377 4 месяца назад +1

    ❤❤❤❤❤ Vote for 20 20 ❤❤❤❤❤ എന്റെ വോട്ട് ഇനി മുതൽ മരണം വരെ 20 20 ക്ക് മാത്രം

  • @VRV668
    @VRV668 3 года назад +6

    BEST WISHES "20-20 = മാവേലി നാട് വാണീടുo കാലം👌👍🙏..…"

  • @sanu953
    @sanu953 3 месяца назад +1

    Twenty 20 ഞങ്ങളുടെ നാട്ടിലും വരാൻ ആഗ്രഹിക്കുന്നു ❤❤

  • @georgephilipvadakedathu1679
    @georgephilipvadakedathu1679 3 года назад +11

    വിശ്വാസം വരുന്നില്ല 🙏🙏🙏🙏

  • @MP-kt7bn
    @MP-kt7bn 3 года назад +3

    യുഡിഫ് ,എൽ ഡിഫ് ,ബിജെപി ഒക്കെ ഇനിയും പരീക്ഷിക്കാം പക്ഷെ 2020 ജനങ്ങൾക്കുള്ള ഒരേ ഒരു ചാൻസ് ആണ് മാറ്റം കാണാൻ ...ഇത് നഷ്ടപെടുത്തിയാൽ ഒരിക്കലും തിരിച്ചുകിട്ടില്ല ..പിന്നീട് ..ബോധം വന്നാലും.......മുറ്റത്തു വന്ന മഹാലക്ഷ്മിയെ തട്ടിക്കളയല്ലേ...മനുഷ്യരെ..നിങ്ങൾക്കു ദൈവം തന്ന തലച്ചോർ നിങ്ങൾക് ചിന്ദിക്കാനാണ് അല്ലാതെ രാഷ്ട്രീയ തൊഴിലാളികൾ പറയുന്നത് കേട്ട് പ്രവർത്തികനല്ല

  • @farziroosha244
    @farziroosha244 3 года назад +4

    ഞാനും ഇനി 2020

  • @sajurocky1606
    @sajurocky1606 3 года назад +7

    Vote for 2020
    Vote for PC George
    Vote for Metro Man
    Vote like Delhi voters.
    Vote against sudappi
    Stop Correption

  • @thomassebastian4034
    @thomassebastian4034 3 года назад +7

    ജയ് ജയ് ജയ് ......2020...🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍🙏

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729 2 года назад +2

    യൂസഫലി യുടെയും രവി പിള്ളയുടെയും ബിസിനസ്സിന്റെ CSR ഫണ്ട് എവിടെപ്പോകുന്നു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

    • @annievarghese6
      @annievarghese6 2 года назад +1

      അതു രാഷ്ട്രീയ കാരുടെമടിശീലയിൽവീഴുന്നൂണ്ട്.സാബുകൊടുക്കാത്തതുകൊണ്ടല്ലേആരോപണങ്ങൾ.

  • @joseprakash3155
    @joseprakash3155 4 месяца назад +1

    ഈ വാർഡിന്റെ പ്രവർത്തനം സാബുവിന്റെ കയ്യിൽ കൊടുക്ക് വികസനം ഉറപ്പ്

  • @adt1253
    @adt1253 2 года назад +1

    വീക്ഷണമുള്ള ഒരു മനുഷ്യൻ മനുഷ്യസ്നേഹിയായ ഒരു മനുഷ്യൻ, നിനക്കൊക്കെ നാണമില്ലേ ഉളുപ്പില്ലേ, കവല ചട്ടമ്പി കളായി, ബുദ്ധിശൂന്യമായ ജനതയെ, എല്ലാത്തരത്തിലും കബളിപ്പിച്ച്, ഒരു പണിയും ചെയ്യാതെ, കട്ടുമുടിച്ച് തിന്നു കൊഴുത്ത, കാൻസർ ബാധിച്ച് ഇന്നത്തെ രാഷ്ട്രീയക്കാരൻ, എയ്ഡ്സ് ബാധിച്ച ഗവൺമെന്റ് ജീവനക്കാർ, പേപ്പട്ടിയെ പോലെ നടക്കുന്ന കൊടി പിടുത്തക്കാർ, ഹായ് എന്റെ കേരളമേ, നീ കരയൂ

  • @abusafeer564
    @abusafeer564 3 года назад +4

    *മഹാ ഭാഗ്യവാൻമാർ കിഴക്കമ്പലത്തുകാർ*

  • @aquilmampatta1473
    @aquilmampatta1473 3 года назад +2

    20-20 യിൽ ചേരാൻ ന്താ ചെയ്യേണ്ടത്

  • @peechirahmathulla
    @peechirahmathulla 3 года назад +6

    കോണ്ഗ്രസിനെ വീഴ്ത്താൻ ബിജെപി സിപിഐഎം 20 20 സപ്പോർട്ട് ചെയ്തു ഇന്ന് അവിടെ ഒന്നും ഇല്ലാതായി അവസ്ഥ😋

  • @devasuryav8220
    @devasuryav8220 3 года назад +3

    Alappzhail eppol varum

  • @mallubhai0MBBS
    @mallubhai0MBBS 3 года назад +4

    4:09 വേറെ ഒന്നും പറയാനില്ല.

  • @johnsonjacob5208
    @johnsonjacob5208 4 месяца назад +3

    തീർച്ചയായും അൽഭുതം തന്നെ

  • @savalindia6643
    @savalindia6643 4 месяца назад +1

    ജേക്കബ് സാറിന്റെ ഫോൺ നമ്പർ കിട്ടണം.

  • @sairashanavas7622
    @sairashanavas7622 3 года назад +6

    Oru mini gulf akatte

  • @rajeswarivijayan1300
    @rajeswarivijayan1300 3 года назад +1

    Njan perumbavoor kariyane.
    Njan kandittulla jeavichirikkunna daivam sabu sir aane. God bless you always sabu sir

  • @haseebcm1083
    @haseebcm1083 3 года назад +5

    Yellaavarum corprate COMPANY ku verndiyaanu bharanam nadathunnathu pinne yenthu condu 20 20 aayikooda

  • @manikandanv8235
    @manikandanv8235 2 года назад +1

    ഇതെല്ലാം കണ്ടിട്ട് അവൻ ഒന്നും സഹിക്കുന്നു ഉണ്ടാവില്ല

  • @linutl6072
    @linutl6072 3 года назад +7

    Government ayaaa egannaya venum

  • @nabeelvaheed833
    @nabeelvaheed833 3 года назад +2

    സാബു സാറിന്റെ ഫാക്ടറി സ്ഥിതി ചെയ്‌യുന്ന വാർഡുകളിൽ ഇതേവരെ ജയിചില്ല എന്ന് പറയുമ്പോ എന്തോ ഒരു ഗുട്ടൻസ് ഇല്ലേ?

  • @chinthatube9188
    @chinthatube9188 3 года назад +1

    വർഷത്തിൽ 364 ദിവസവും നമ്മുടെ മേൽ ആധിപഥ്യം.. എന്നിട്ട് അതിനു പറയുന്ന പേരോ ജനാധിപത്യം!
    ആകെ ഒരു ദിവസമേ നമുക്ക് അവരുടെ മേൽ ആധിപഥ്യം സ്ഥാപിക്കാൻ കഴിയൂ.. അതാണ് ഇനി വരുന്ന വോട്ടിംഗ് ഡേ! പൊതുജനം കഴുതകൾ ആവാണ്ടിരിക്കൂ ഇനിയെങ്കിലും..
    അതിനൊരു തുടക്കം മധ്യകേരളത്തിൽ നിന്നാകട്ടെ. ഇനി ഇടത്തോട്ടും വേണ്ട വലത്തോട്ടും വേണ്ട.. മുന്നോട്ടാവട്ടെ.. Twenty20 ക്ക് ഒപ്പമാവട്ടെ.. കിഴക്കമ്പലം മോഡൽ എന്ന പോലെ ഇനിയൊരു "എറണാകുളം മോഡൽ " എന്നു കേൾക്കാൻ, ആ മോഡലിനു മുന്നിൽ മറ്റു പല ജില്ലകളുടെയും പേര് വരുവാൻ എന്ത് കൊണ്ട് നമുക്ക് ഒന്ന് മാറിചിന്ദിച്ചു കൂടാ.
    പാമ്പിനെ അടിക്കുമ്പോൾ തലക്കും വാലിനും അല്ല, നടുവിന് കൊടുക്കണം. അപ്പോൾ തലയും വാലും ഒന്ന് പിടക്കും മുന്നോട്ടു പോവാനാവാതെ. പിന്നീട് കീഴ്പ്പെടുത്താൻ എളുപ്പമാണ്.
    അതുകൊണ്ട് വിഷം ചീറ്റുന്ന രാഷ്ട്രീയ സർപ്പങ്ങൾക്കുള്ള ആദ്യ അടി മധ്യകേരളത്തിൽ നിന്നാകട്ടെ Twenty20 യുടെ വക! 💪

  • @sajimatthew9856
    @sajimatthew9856 3 года назад +6

    This guy is amazing... He deserves a chance ❤

  • @KumarSangeeth19
    @KumarSangeeth19 3 года назад

    ഇത് ഏതു പാർട്ടിക്കും ചെയ്യാവുന്നതാണ് . പക്ഷെ രാഷ്ട്രീയക്കാർക്ക് കച്ചവടവും എളുപ്പത്തിൽ പണമുണ്ടാക്കലുമാണ് ലക്‌ഷ്യം . നാടുനന്നാക്കാനാണോ അവർ രാഷ്ട്രീയത്തിൽ വരുന്നത് ? മനസാക്ഷി ഇല്ലാത്ത രഷ്ട്രീയക്കാർക്ക് നല്ല മനസ്സും , കരുത്തും , ധന ശക്തിയും ഉള്ള ശ്രീ സാബുവിനെ പോലെയുള്ള നേതാക്കന്മാർ വലിയ തലവേദനയാണ് . വരട്ടെ 2020 എല്ലാവിടത്തും . വരട്ടെ കൂടുതൽ സാബുമാർ . കേരളം രക്ഷപെടട്ടെ .....ശക്തി പകരുക സാബുവിന്റെ കൈകൾക്കെ ....ഈ ആൾക്കാർ പറയുന്നത് കേൾക്കുമ്പോൾ തന്നെ എന്തൊരു മനസ്സുഖം . ദൈവം എന്നും തുണക്കട്ടെ .

  • @ambilivnair8602
    @ambilivnair8602 3 года назад +4

    വിജയാശംസകൾ sir 🙏

  • @chinnumathai5420
    @chinnumathai5420 3 года назад +7

    Wow sacha wonderful heart touching messages!!! God is so great!

  • @johnsonpd2867
    @johnsonpd2867 3 года назад +2

    വേറെ നല്ലത് കാണുമ്പോൾ ഇവർ കാല് വാരും.... മലയാളിയും... മനുഷ്യരും അല്ലെ...

  • @babup1007
    @babup1007 4 месяца назад +2

    Sabu Sir is a great visionary of Kerala

  • @rijaspa4946
    @rijaspa4946 3 года назад

    Card Ethan ellavarkum kodukathath
    Athum kudi parayamo

  • @nabeelvaheed833
    @nabeelvaheed833 3 года назад +3

    പകുതി അല്ലല്ലോ 80% വിലകുറവല്ലേ!

  • @bold7351
    @bold7351 3 года назад +13

    Supporting 20/20.👍

  • @akkuarun85
    @akkuarun85 3 года назад +4

    Oru cpm Karan kalip undakkunnu background

  • @vishnuraju2129
    @vishnuraju2129 2 года назад +1

    രാഷ്ട്രീയ പാർട്ടികൾ ഈ മാതൃക കണ്ട് പഠിക്കട്ടെ

  • @reghunadh.583
    @reghunadh.583 3 года назад +1

    Nallachinthagethikalillatha
    Dushtabudhikal Kutamparanju
    Kalakazhickumpol .Sallbudhikal Sughamayi jeevickum.
    Asooyaykum kashandikum
    Marunnilla.

  • @linutl6072
    @linutl6072 3 года назад +6

    Tvm varumo....20
    .20

    • @yehooda5840
      @yehooda5840 3 года назад

      വരണം

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад

      Seems that there is no candidates of 20-20 in this Assembly Election in Tvpm. Why?

    • @yehooda5840
      @yehooda5840 3 года назад

      @@t.p.visweswarasharma6738 it will come next election

  • @JJ-ej2re
    @JJ-ej2re 3 года назад +2

    Well done 20 20 👏.
    We hate those dirty politicians who gave us offers and did nothing. It is time to pack them up for good
    We are with 20 20 because we see a bright future under their leadership

  • @shami8707
    @shami8707 3 года назад +1

    സാധാരണക്കാരുടെ കച്ചവടം പോവില്ല 🧐

  • @nissymol483
    @nissymol483 3 года назад +3

    Compani workers nu nalla sevenangal chayuka

  • @valsajohn9817
    @valsajohn9817 3 года назад +4

    Dear Sabu
    Iam really praying for your generous presence on this planet

  • @JJ-ej2re
    @JJ-ej2re 3 года назад +3

    We love you Sabu. Full support to 20 20.
    Please don't let any politicians/traditional parties near you because their motive is maximum exploitation.

  • @madhuripr6724
    @madhuripr6724 3 года назад +1

    Perumbaavoorum varumo