തെരഞ്ഞെടുപ്പിനെ പറ്റി സാബു ജേക്കബ് സംസാരിക്കുന്നു | Sabu Jacob

Поделиться
HTML-код
  • Опубликовано: 9 мар 2021
  • ഒറ്റക്കെട്ടായി നിന്നാൽ
    കേരളം സ്വർഗ്ഗമാക്കാം
    #sabujacob #twenty20 #keralaelection2021

Комментарии • 1,2 тыс.

  • @mrtrader452
    @mrtrader452 3 года назад +523

    മാറ്റം ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ളവർ ഉണ്ട് കേരളത്തിൽ 🙂...

    • @manjumanu8336
      @manjumanu8336 3 года назад +7

      Njanum

    • @JS-qm3jh
      @JS-qm3jh 3 года назад +1

      ഉറപ്പാണ്വ് ldf and udf

    • @sunisheaso
      @sunisheaso 3 года назад +8

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക..നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @matthachireth4976
      @matthachireth4976 3 года назад +3

      Change is inevitable. When the change happens. Socially , all people will get quality enhancement.

    • @mnbiar3760
      @mnbiar3760 3 года назад

      മുതലാളി പെട്രോൾ വില വർദ്ധനയ്ക്കെതിരെ പ്രതികരിച്ചിരുന്നോ? റൈഡ് പേടിച്ച് കേന്ദ്ര സർക്കാറിനെതിരെ ഒരു പരാമർശം പോലും നടത്തിയിട്ടില്ല

  • @peeyooshr
    @peeyooshr 3 года назад +433

    ട്വൻ്റി ട്വൻ്റി കേരളം മുഴുവൻ വ്യാപിക്കട്ടെ... സാബു സാറിന് അഭിവാദ്യങ്ങൾ...

    • @jayasreeasok7116
      @jayasreeasok7116 3 года назад +13

      20-20 കേരളം മുഴുവൻ വ്യാപിക്കട്ടെ, സാബു സാറിനും,20-20 ക്കും അഭിവാദ്യങ്ങൾ 🙏🙏🙏

    • @johnlukose7931
      @johnlukose7931 3 года назад +1

      👍🙏

    • @sunisheaso
      @sunisheaso 3 года назад +2

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക..നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @user-ku3th2yr4z
      @user-ku3th2yr4z 3 года назад

      @@sunisheaso അണ്ണാഹസാരെ&കെജരിവാൾ മോഡൽ"സങ്കിനാടകചുറ്റിക്കളിക്ക്" കിഴക്കമ്പലം "തുണിമിൽCHEMICAL WASTEസാബു" ചെരിപ്പ് നക്കിക്കൊടുക്കുന്നതിന്റെ അവസാന നാളുകളാണിത്‼️😎

    • @swarganila
      @swarganila 3 года назад

      Missionaries te agenda - 20/20
      Aaru vannaalum hindu nte kumbilil kanji thanne 🙄

  • @nandininair1588
    @nandininair1588 3 года назад +1267

    ട്വൻ്റി ട്വൻ്റി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നവർ ഒന്നു ലൈക്ക് ചെയ്തേ...

    • @installallah7427
      @installallah7427 3 года назад +14

      Only ബിജെപി 🔥

    • @trollan8830
      @trollan8830 3 года назад +28

      ബിജെപിയും,ടോന്റി ടോന്റി വരണം ഒരുമിച്ച് നയിക്കണം ഇന്ത്യ മൊത്തം

    • @royvarghese7324
      @royvarghese7324 3 года назад +5

      👍🌹

    • @aboobackarsiddeeq2475
      @aboobackarsiddeeq2475 3 года назад +11

      Good 2020 ilove you2020

    • @aboobackarsiddeeq2475
      @aboobackarsiddeeq2475 3 года назад +9

      Ok jai jai 2020

  • @chekkeram97chillayil44
    @chekkeram97chillayil44 3 года назад +295

    100% സാക്ഷരത ഉള്ള നാടിനെ 1% പോലും വിവരമില്ലതവർ ഇനി ഭരിക്കണ്ട, ജയ് 2020❤️

    • @pnjoseph5067
      @pnjoseph5067 3 года назад +3

      Very good opinion

    • @user-ku3th2yr4z
      @user-ku3th2yr4z 3 года назад +2

      കിഴക്കമ്പലം "തുണിമിൽCHEMICALസാബു" & സങ്കികൾ തരികിടനാടകങ്ങളുടെ തിരശ്ശീല വീഴാൻ സമയമായി😎

    • @mnbiar3760
      @mnbiar3760 3 года назад +1

      മുതലാളി പെട്രോൾ വില വർദ്ധനയ്ക്കെതിരെ പ്രതികരിച്ചിരുന്നോ? റൈഡ് പേടിച്ച് കേന്ദ്ര സർക്കാറിനെതിരെ ഒരു പരാമർശം പോലും നടത്തിയിട്ടില്ല

    • @user-ku3th2yr4z
      @user-ku3th2yr4z 3 года назад +1

      @@mnbiar3760 ഇന്ത്യഎന്താണെന്നവ നറിയില്ല, നട്ടെല്ലൊടിഞ്ഞുകിടക്കുന്ന ഇന്ത്യയുടെ ദുരിതാവസ്ഥ അവനറിയില്ല, ഇപ്പോഴത്തെ പെട്രോൾവില അവനറിയില്ല, ഇന്ത്യയുടെ നെടുംതൂണായ കർഷകരെ അവനറിയില്ല........ Dr.അരുൺകുമാറിന്റ ചോദ്യങ്ങൾക്ക് കിഴക്കമ്പലം സാബുവിന് "ബബ്ബബ്ബ" മാത്രമായിരുന്നു ഉത്തരങ്ങൾ!!😃ആകെഅറിയുന്നത് സങ്കികളോടൊപ്പംചേർന്ന് "CHEMICAL WASTE താല്പര്യങ്ങൾ" എങ്ങനെയൊക്കെ സംരക്ഷിക്കാം എന്നത് മാത്രമാണ്‼️😎

    • @replyreply2836
      @replyreply2836 3 года назад +2

      @@user-ku3th2yr4z ഇന്ത്യ എന്തായിരുന്നു .....?? ഒന്ന് പറയാമോ .....(??).....അല്ലെങ്കിൽ വേണ്ട എഴുതാമോ ...?
      എങ്ങനെയാകണം ഇന്ത്യ ....?
      അരുൺകുമാർ ആരാണ് ഇന്ത്യ എങ്ങനെയാകണം എന്ന് തീരുമാനിക്കാൻ ....?
      അരുൺകുമാർ ചോദിക്കേണ്ടത് സംസ്ഥാന സർക്കാരിനോടാണ് ....ഏറ്റവും തൊട്ടടുത്ത് നടക്കുന്ന (ഇടയ്ക്കിടെ നടക്കുന്നുണ്ടല്ലോ) ജി സ് ടി കൗസിലിൽ ഇന്ധനം, മദ്യം ഇവ കൂടി ജി സ് ടി യിൽ ഉൾപ്പെടുത്തുമോ....?? ...എന്ന് ..
      മണ്ടികളും പാക്, ചൈന പിന്തുണയുള്ള അർബൻ നക്സലുകളും ഒപ്പം ഖലിസ്താൻവാദികളും കുറച്ചു കർഷകരെ മാത്രം മുന്നിൽ വച്ച് കൊണ്ട് നടത്തുന്ന സമരത്തെ കർഷസമരം എന്ന് തള്ളിയാൽ...... കൃഷി ഇപ്പോഴും അടിസ്ഥാന സാമ്പത്തവ്യവസ്ഥയായ ഇന്ത്യയിലെ മറ്റു സിംഹ ഭൂരിപക്ഷ കർഷകരും എവിടെ പോയി എന്ന് സാമാന്യബുദ്ധിയുള്ളവർക്കുമനസ്സിലാകും
      മണ്ടികളോടൊപ്പം കൂടി മണ്ടനാകരുതു .....ഇനി താങ്കൾ സ്വയം മണ്ടനായിയെന്നു കരുതി എല്ലാവരെയും അങ്ങനെ കണക്കാക്കുന്നത് അതിനേക്കാൾ മണ്ടത്തരമാണ് ....!!
      പെട്രോളിനെ വിലയെ പറ്റി സംസ്ഥാന സർക്കാരിന് ഒന്നും പറയാനില്ല.... .....നികുതി കുറക്കാൻ ആരും ആവശ്യപ്പെടുകയും ഇല്ല ...!!
      പക്ഷെ, ഒന്നോ രണ്ടോ പഞ്ചായത്തുഭരിക്കുന്ന 20ട്വന്റി തള്ളികുറക്കണമെന്നു എന്തർത്ഥത്തിലാണ് തള്ളുന്നത് ...നാണമില്ലാതെ 20ട്വന്റി സ്റ്റോറിൽ കയറി തിന്നു തടിവയ്ക്കാൻ നടക്കുന്ന ....ജന്തൂ ...?
      20ട്വന്റി ആണോ പെട്രോൾ നൽകുന്നത് ....?? .OPEC+യിലെ സ്വന്തക്കാരോട് പറയൂ വില കുറക്കാൻ ......ഭൂമിയിൽ നിന്നും വെള്ളംപോലെ വെറുതെ കിട്ടുന്നതല്ലേ ..... ??!!

  • @sunilkumarep6327
    @sunilkumarep6327 3 года назад +456

    തീർച്ചയായും എല്ലാം ജില്ലകളിലും വരണം ഞാൻ ആഗ്രഹിക്കുന്നു god bless you sir

    • @sunisheaso
      @sunisheaso 3 года назад +13

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക..നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @swarganila
      @swarganila 3 года назад +2

      Missionaries te agenda - 20/20
      Aaru vannaalum hindu nte kumbilil kanji thanne 🙄

    • @bhargaviamma7273
      @bhargaviamma7273 3 года назад

      സമയമായില്ല സുനിലേ...
      ഇപ്പോ തുടങ്ങിയാൽ കുറുക്കന്റെ ബുത്തിയാവും -
      അതറിയാൻ ഭാരതീയ ബുദ്ധി പര്യാപ്തമാണേ...
      സമയം ആവശ്യപ്പെട്ടാൽ അന്ന് ആവാം..
      . ഇപ്പൊ മുട്ടനാടിന്റെ ഇടി നടക്കുമ്പോൾ ഇടയിൽ കയറുന്ന കുറുക്കന്റെ ഉന്നം ചോര നക്കലു മാത്രമാ....
      പക്ഷെ ഇടയ്ക്ക് ചതഞ്ഞരഞ്ഞു പോവാൻ നല്ല ചാൻസും ഉണ്ടന്ന് അറിയ്യോ.....😂😂😂😂😂

    • @bhargaviamma7273
      @bhargaviamma7273 3 года назад

      @@swarganila
      അതു തന്നെയാ 🙄🙄
      കീഴ്ബുത്തിയോടു ബന്ധമുള്ളവരുടെ രീതിയും....😭😭😭

    • @josbhavana3687
      @josbhavana3687 Год назад

      Yes yes

  • @Yogi_Ram
    @Yogi_Ram 3 года назад +764

    🇮🇳🧡ശ്രീ സാബു ജേക്കബ് കേരളാ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നവര് ഇവിടെ
    കമോൺ
    👇

    • @gracykurisinkal4607
      @gracykurisinkal4607 3 года назад +7

      Go ahead

    • @royvarghese7324
      @royvarghese7324 3 года назад +5

      👍

    • @jayjoseph794
      @jayjoseph794 3 года назад +2

      At which class his elder son is studying .unless son finish his education ,sabu can't leave or handover his throne to his son.

    • @thomaskizhakkayilzion9679
      @thomaskizhakkayilzion9679 3 года назад +5

      20 / 20 - ക്ക് Trichur - District - ലേക്ക് സ്വാഗതം.

    • @sunisheaso
      @sunisheaso 3 года назад +10

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക..നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

  • @django9494
    @django9494 3 года назад +404

    എറണാകുളത്തു കാർ ഈ അവസരം പാഴാക്കരുത്.. vote for 2020

    • @binojat7406
      @binojat7406 3 года назад +21

      കൊച്ചിക്കാർ രക്ഷപെടാനുള്ള അവസാന ചാൻസ്

    • @matthewsabraham8046
      @matthewsabraham8046 3 года назад

      Yes

    • @johnsondcruz556
      @johnsondcruz556 3 года назад +1

      20/20 വോട്ട് പിടിച്ചാൽ LDF ജയിക്കും.20/20 കിഴക്കംമ്പലത്തു മാത്രമേ ജയിക്കൂ... ബാക്കിയുള്ള സ്ഥലത്ത് കോൺഗ്രസ്‌ വോട്ട് 20/20 പിടിക്കും ഫലം LDF ഭൂരിപക്ഷം കൂടും 🤪

    • @django9494
      @django9494 3 года назад +8

      @@johnsondcruz556 മതി..2020 ഒരു മണ്ഡലത്തിൽ വിജയിച്ചാൽ മതി. 5 വർഷം കൊണ്ട് ആ മണ്ഡലം ഒരു ഹരിത സ്വർഗ്ഗ ഭൂമിയാകും. This will set a bench mark for all other MLA s.

    • @rahulvarkala
      @rahulvarkala 3 года назад +1

      True.....

  • @user-sj9vq6ti7p
    @user-sj9vq6ti7p 3 года назад +175

    താങ്കളുടെ ആശയങ്ങൾക്ക് പൂർണ്ണ സപ്പോർട്ട്.... God bless you

    • @bhargaviamma7273
      @bhargaviamma7273 3 года назад

      ഇപ്പൊ വേണം വാഴ വെട്ടാൻ അല്ലേ അന്തോണീ... മതബുത്തി മാറ്റിവയ്ക്കൂ....
      അതിന്റെ പ്രാധാന്യം കഴിഞ്ഞല്ലോ അന്തോണീ....
      രാജ്യബുദ്ധി ശേഖരിക്കൂ അന്തോണി🙄

    • @kkramachandharankakkanattu3686
      @kkramachandharankakkanattu3686 3 года назад

      ആ സാബു ജേക്കബ് തങ്കള ടെ ആ ദാർശങ്ങക്ക് - മുൻന്നിൽ നമിക്കുന്നു.

  • @MR-wl1xn
    @MR-wl1xn 3 года назад +256

    ഞങങളുടെ സാബു സാർ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് ഞങ്ങളുടെ കുടുംബവും

  • @stellaedattale5760
    @stellaedattale5760 3 года назад +136

    ട്വൻറി ട്വൻറി എല്ലാ ആശംസകളും തീർച്ചയായും കേരളം മുഴുവനും വരണം

  • @SURESHKUMAR-ds4ds
    @SURESHKUMAR-ds4ds 3 года назад +51

    ശ്രീ സാബു ജേക്കപ് സർ കേരള മുഖ്യമത്രി ആകാൻ ഞാൻ വളരെ വളരെ ആഗ്രഹിക്കുന്നു

  • @daya8479
    @daya8479 3 года назад +205

    ഇദ്ദേഹം പറയുന്നത് 100%, ശെരിയാ 👍👌🙏

  • @shajidilnas274
    @shajidilnas274 3 года назад +279

    ശ്രീ സാബു ജേക്കബ് sir കേരളാ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്ന

    • @binojat7406
      @binojat7406 3 года назад +8

      സമ്മതിക്കില്ല ഞങ്ങൾ .മുഖ്യമന്ത്രി അയാൾ 5 വർഷം കൊണ്ട് കേരളം രക്ഷപെടും. അങ്ങനെ രക്ഷപ്പെട്ടാൽ പാവം രാഷട്രീയ തൊഴിലാളികൾ എങ്ങനെ ജീവിക്കും

    • @replyreply2836
      @replyreply2836 3 года назад

      @@user-ku3th2yr4z ഇങ്ങനെ എഴുതുന്നതിനു കൂലി ലഭിക്കുന്നത് അറിയില്ലായിരുന്നു .....എഴുതിക്കോളൂ ....ഇപ്പോഴുള്ള ശാസ്ത്രത്തിന്റെ -- ആ വ്യാജപേര് മാറ്റി വേറെയും വ്യാജപേരുകളിൽ എഴുതിക്കോളൂ...... ജോലിയേതായാലും കൂലിയാണല്ലോ താങ്കളെപോലുള്ളവർ നോക്കുന്നത് ......യേത്...??

    • @user-ku3th2yr4z
      @user-ku3th2yr4z 3 года назад

      @@replyreply2836 "കിഴക്കമ്പലംതുണിമിൽ സാബു"&സങ്കികൾ ഇട്ട്തരുന്ന എല്ലിൻ കഷണങ്ങൾ തിന്നിട്ട് കുരച്ചു കൊണ്ടിരിക്കുന്നത് നിന്നെപ്പോലുള്ള "PR.WORKഊമ്പന്മാരാണ് "👹

    • @replyreply2836
      @replyreply2836 3 года назад +1

      @@user-ku3th2yr4z നീയോ....കൂലി എഴുത്തുക്കാരൻ ...... തന്നെയല്ലേ ....?
      എഴുത്തുകാരൻ ഡബിൾ ഊംബുവയൻ എന്ന പേരിലും നിനക്കു എഴുതാമല്ലോ .... അല്ലെങ്കിലും കൂലി എഴുത്തുകാർക്കില്ലാത്ത പേരോ ....

    • @royvarghese7324
      @royvarghese7324 3 года назад +1

      👍

  • @rajendranb4448
    @rajendranb4448 3 года назад +81

    ജനങ്ങൾ ബഹുമാനിക്കുന്ന നല്ല വ്യക്തികളെ
    സ്ഥാനാർഥികൾ ആക്കുക. വിജയം ഉറപ്പാണ്.

  • @SureshKumar-ij5bp
    @SureshKumar-ij5bp 3 года назад +36

    എന്തൊരു വ്യക്തത ഈ മനുഷ്യനെയാണ് അരുൺ മൊട്ട അപമാനിച്ചത്

  • @reshmas3899
    @reshmas3899 3 года назад +170

    Ente vote 20-20 ku...all the best sir..we need a good change💪

  • @haiifrnds941
    @haiifrnds941 3 года назад +113

    ഇതൊക്കെ ഇഷ്ട്ടപെടുന്നവർ ഒന്ന് ഷെയർ ചെയുക....

  • @royvarghese7324
    @royvarghese7324 3 года назад +184

    100% ഞാൻ സപ്പോർട് ചെയുന്നു. പുതിയ തലമുറയുടെ ഭാവിക്കു മാറ്റം അനിവാര്യം. അല്ലെങ്കിൽ വൃദ്ധന്മാരുടെ നാടായി ഇത് മാറും, തൊഴിൽ ഇല്ലാതെ ചെറുപ്പക്കാർ വിദേശത്തു ചേക്കേറും

    • @sunisheaso
      @sunisheaso 3 года назад +3

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക..നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @matthewsabraham8046
      @matthewsabraham8046 3 года назад +2

      I also support 2020 sabu sir

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 3 года назад

      Yes

  • @Sajanentertaiments
    @Sajanentertaiments 3 года назад +76

    തൽക്കാലത്തേക്ക് എല്ലാവരും LDF, UDF, BJP ഇവരെയൊക്കെ ഒന്നു മാറ്റി നിർത്താം, അമേരിക്കയും ,ലണ്ടനും ,ദുബായും,സിംഗപ്പൂർ ഒക്കെ പോലെ നമ്മുടെ നാടും ആകണം , ആ സൗകര്യങ്ങൾ ഈ ജന്മത്തിൽ നമുക്കും അസ്വദികണ്ടേ?നമ്മുടെ അടുത്ത തലമുറയും ലോകത്തിന്റെ മുമ്പിൽ നന്നയി ജീവിക്കാനുള്ള അവസരം നമ്മൾ പഴക്കരുത്, ✌️❤️support 20-20❤️✌️,

    • @matthewsabraham8046
      @matthewsabraham8046 3 года назад +1

      Yes

    • @shajigajitha9921
      @shajigajitha9921 3 года назад +3

      അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല കാരണം രാഷ്ട്രീയ അടിമകളെ സൃഷ്ടിച്ചതിൽ രാഷ്ട്രീയക്കാർ വിജയിച്ചു പഴയ തബ്രാൻ അടിമ മനോഭാവം പ്രതികരണം ഒരു വിദേയത്യമായി കാണുന്നു.

    • @gapps2611
      @gapps2611 3 года назад +1

      @@shajigajitha9921 20 20 മാറ്റം കൊണ്ടുവരട്ടെ

  • @Drpeterjoseph
    @Drpeterjoseph 3 года назад +19

    Kizhakambalam പഞ്ചായത്തിൽ 13 കോടി മിച്ചമുണ്ടായത് സാബുവിന്റെ പണമാണ് എന്ന് പറഞ്ഞ രാഷ്‌ടീയക്കാർ EM Sreedharan പാലം പണിയിൽ കോടികൾ കുറച്ചത് ആരുടെ കാശാണെന്ന് പറയണം.
    ഇത്രയും കാലമായിട്ടും ഏതെങ്കിലും പാലം പണിയിൽ അതുപോലെ മിച്ചമുണ്ടാക്കാൻ ഒരു സർക്കാരിനും കഴിയാത്തത് ഇവിടെ മുഴുവൻ അഴിമതിയാണെന്നതിന്റെ വ്യക്തമായ ഉദാഹരണമല്ലേ.
    ദില്ലിയിൽ കെജ്‌രിവാൾ ഇത്രയധികം കാശു മിച്ചമുണ്ടാക്കുന്നത് ആരുടെ പണമാണ്.
    ഇതുവരെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇതൊന്നും സാധിച്ചില്ലല്ലോ.
    കേരളത്തിൽ ഏതൊരു പഞ്ചായത്തിലും അഴിമതിയും ദുർ ചിലവുകളും ഇല്ലാതാക്കിയാൽ മിച്ചം പണമുണ്ടാകും എന്ന് വ്യക്തമാണ്.

  • @sajithomas4896
    @sajithomas4896 3 года назад +74

    മലയാളിയുടെ മനസ്സിലും പ്രവർത്തിയിലും മാറ്റം അനിവാര്യമായിരിക്കുന്നു രാഷ്ട്രീയ അടിമത്വത്തിൽ നിന്നും എല്ലാവർക്കും ട്വന്റി 20 യിലൂടെ മോചനം നേടാൻ കഴിയട്ടെ

    • @philipkollamala214
      @philipkollamala214 3 года назад +1

      Our full support and best wishes for the proposed changes in the administrative system of the State

  • @roshnyjoseph9259
    @roshnyjoseph9259 3 года назад +21

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര കൂടി 20/20 il ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.he is a visionary.

  • @fitrepublicmyvision6834
    @fitrepublicmyvision6834 3 года назад +115

    We are with you sir

    • @sunnyabrahamittoop9527
      @sunnyabrahamittoop9527 3 года назад +1

      You are really good Mr Sabu Jacob . I believe you can be better than Kejirawal.May God bless you and keep you safe from all Harms.

    • @manojnair6146
      @manojnair6146 3 года назад

      👌👍

    • @manojnair6146
      @manojnair6146 3 года назад

      @@sunnyabrahamittoop9527 👍👌

    • @lathadevi8174
      @lathadevi8174 3 года назад

      Yes

  • @mathewvarkey8550
    @mathewvarkey8550 3 года назад +64

    സാബു സാർ, കട്ട സപ്പോർട്ട് .എൻ്റെ കുടുംബവും ഉറ്റ സുഹൃത്തുക്കളും

  • @ambilivnair8602
    @ambilivnair8602 3 года назад +3

    100%sir സപ്പോർട്ട് ചെയ്യുന്നു. കേരളം രക്ഷപെട്ടു കാണാൻ കൊതിഉണ്ട്.
    അഭിനന്ദനങ്ങൾ 🙏🙏🙏💖

  • @sajurocky1606
    @sajurocky1606 3 года назад +240

    Vote for 2020...
    Save KERALA...
    from Sudapi Congress and Crab CPM......

    • @manojnair6146
      @manojnair6146 3 года назад +1

      👍👌

    • @sunisheaso
      @sunisheaso 3 года назад +6

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക..നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @swarganila
      @swarganila 3 года назад +2

      Missionaries te agenda - 20/20
      Aaru vannaalum hindu nte kumbilil kanji thanne 🙄

    • @mnbiar3760
      @mnbiar3760 3 года назад +1

      മാഫിയ ബിജെപിയിൽ നിന്ന് രക്ഷനേടാൻ ട്വന്റി20 വോട്ട് ചെയ്യുക

    • @bhargaviamma7273
      @bhargaviamma7273 3 года назад

      @@mnbiar3760 ഇപ്പടിക്കൊരു മ്ലേഛ കമ്മിക്കുട്ടൻ....😂😂😂😂😂
      നായ്റു പേരിലാ ....ലാ.....ലാ.....

  • @omanapr7034
    @omanapr7034 3 года назад +88

    Really appreciate his vision

  • @philipthomasthommikutty3650
    @philipthomasthommikutty3650 3 года назад +53

    രാഷ്ട്രീയം മാറ്റി വെച്ച് പറയട്ടെ നിങ്ങളുടെ പഞ്ചായത്തിൽ ജീവിക്കാൻ കഴിയാതെ പോയതിൽ അതീവ ദുഃഖമുണ്ട് , എന്റെ ഒരു ബാല്യകാല സുഹൃത്ത് നിങ്ങളുടെ പഞ്ചായത്തിൽ ഉണ്ട് , അവനൊക്കെ പറയുന്നത് കേൾക്കുമ്പോൾ അവിടെ അല്ലാത്തതിൽ അസൂയയും ഇവിടെ നിരാശയും തോന്നും ...

  • @binummathew161
    @binummathew161 3 года назад +51

    ബിസിനസ്സ്കാരനായ ഞാൻ 100%സപ്പോർട് ചെയുന്നു 👍👍👍

  • @gylsonthomas5276
    @gylsonthomas5276 3 года назад +18

    എത്രയോ വർഷങ്ങളായി ഇങ്ങനെ ഒരു നേതൃത്വത്തിനായി കാത്തിരിക്കുന്നു. കേരളത്തിലെ നട്ടെല്ലുള്ള ഒരേ ഒരു നേതാവ്.

  • @friendszone409
    @friendszone409 3 года назад +68

    ഇടം വലം നോക്കാതെ ജനങ്ങൾ 20 20ക്ക് പിറകിൽ അണി നിരക്കുക തന്നെ ചെയ്യും. കള്ളന്മാർക്കും കൊള്ളക്കാർക്കും ഗെറ്റ് ഔട്ട്‌ 😄👍❤

  • @ullaspadmanabhal212
    @ullaspadmanabhal212 3 года назад +63

    All the best sabu sir

  • @prabhakaran-vp5ii
    @prabhakaran-vp5ii 3 года назад +77

    എല്ലാ നിയോജക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ കണ്ടെത്തൂടir. ഞങ്ങൾ അങ്ങയോടൊപ്പം.

    • @sunisheaso
      @sunisheaso 3 года назад +2

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക..നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @sunisheaso
      @sunisheaso 3 года назад

      @@gapps2611 ha ha...Did you see anyone else post this other than me?

    • @gapps2611
      @gapps2611 3 года назад

      @@sunisheaso sorry.. the mentioning got wrong.
      Actually one guy keep posting some stuffs which supports jihadhi hijacked ldf Idf as well as propagating anti 2020 materials... Actualy that was for him.. not you..

    • @bestmec1970
      @bestmec1970 3 года назад

      Because this party sponsored by BJP

    • @gapps2611
      @gapps2611 3 года назад

      @@bestmec1970 ഉവ്വ സ്യൂട് mon ഇവിടെയും വന്നോ?
      Sdpi, muslim league, PFI, Aimim, Mim,simi ,ndf ഇവർ ഒന്നും അല്ലല്ലോ..
      Ldf udf പോലെ ജിഹാദി funding അല്ല 20 20 എന്ന് എലവർക്കും അറിയാം... അതു എടുത്തു പറയേണ്ട ആവശ്യം ഇല്ല

  • @Jay_Kumar_
    @Jay_Kumar_ 3 года назад +72

    20 20 കേരളം മുഴുവൻ വരുമോ എന്നു സംശയമാണ്. പക്ഷെ 2020 കേരളത്തിലെ ചരിത്രത്തിന്റെ ഭാഗമായേക്കാം. നിഷ്പക്ഷരായ ധാരാളം ആളുകൾ മാറി ചിന്തിക്കുന്നുണ്ട്.

  • @AjithKumar-iw3ox
    @AjithKumar-iw3ox 3 года назад +51

    Full support sir

  • @sreekumardivakaran7060
    @sreekumardivakaran7060 3 года назад +38

    സാബു സാർ വീ ബിലീവ് യു .... സാജൻ സാർ നിങ്ങൾ അവരുടെ മാലിന്യ നിർമാർജന സജീകരണങ്ങളുടെ കുറച്ചു ചിത്രങ്ങൾ കൂടി ഇട്ടിരുന്നു എങ്കിൽ വളരെ നന്നായേനേ ...all the best 👌

  • @philipthomas9777
    @philipthomas9777 3 года назад +41

    സ്ഥിരം രാഷ്ട്രിയ തൊഴിലാളികളെ തൂത്തെറിയണം. വിവരമുള്ളവരുടെ പുതിയ മുന്നേറ്റം വരണം.

  • @jobyjoseph5276
    @jobyjoseph5276 3 года назад +58

    അങ്ങനെ മലയാള നാടിനും ശാപമോക്ഷം കിട്ടാറായി ..

    • @MihirMohanP
      @MihirMohanP 3 года назад

      ❤❤❤💕💕💕💕

  • @ramsunreman279
    @ramsunreman279 3 года назад +4

    ശ്രീ സാബു M ജേക്കബ്, അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ

  • @beethomas2281
    @beethomas2281 3 года назад +18

    കേരളം നന്നാക്കുവാൻ ഈ അഴിമതി രാഷ്ട്രീയക്കാർ സമ്മതിക്കില്ല.. ഈ ശ്രമത്തിനു എല്ലാ ഭാവുകങ്ങളും ...

  • @chekkeram97chillayil44
    @chekkeram97chillayil44 3 года назад +90

    2030 ൽ 2020 കേരളം നയിക്കണം, ഇപ്പോഴുള്ള നാറിയ ഭരണം നമുക്ക് വേണ്ട.

  • @tnaneesh038
    @tnaneesh038 3 года назад +20

    നമ്മുടെ സിസ്റ്റം അടിമുടി മാറണം..
    അഴിമതി ഇല്ലാതാകണം..

  • @sushilmathew7592
    @sushilmathew7592 3 года назад +61

    Sir,you can be a role model for kerala. And India at large. Keep going.

    • @manojnair6146
      @manojnair6146 3 года назад

      👌👍

    • @sunisheaso
      @sunisheaso 3 года назад +1

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക..നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

  • @sobhanababu5297
    @sobhanababu5297 3 года назад +37

    Sir kottayathum varanam....20/20

  • @joyvarghese1693
    @joyvarghese1693 3 года назад +66

    I wish I could see Mr Sabu on chief Minister's chair.

  • @soorajkv8642
    @soorajkv8642 3 года назад +28

    എല്ലാ ആശംസകളും നേരുന്നു..'' എന്റെ നാട്ടിൽ 20/20 വന്നാൽ എന്റെ വോട്ട് അവർക്ക് :

  • @shivshankar5297
    @shivshankar5297 3 года назад +47

    My sincere support ,let your dreams come true

  • @frenetzone7350
    @frenetzone7350 3 года назад +33

    ജനപ്രതിനിധികൾക്കും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാർ സൗജന്യമായി കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കണം.

  • @anilcherian9281
    @anilcherian9281 3 года назад +49

    കൊച്ചിക്കാരേ , കേരളത്തിന്റെ മാറ്റം നിങ്ങളിലുടെയാ വട്ടെ .

  • @babygeorge320
    @babygeorge320 3 года назад +102

    ഞങ്ങളും ഒപ്പം ഉണ്ടു🇮🇳👳

  • @padminipk3292
    @padminipk3292 3 года назад +33

    വിദ്യാഭ്യാസമുള്ള നേതാക്കൻമാർ വരട്ടെ. 2020 👍❤️❤️

  • @jainammamathewgeorge9546
    @jainammamathewgeorge9546 3 года назад +11

    സത്യസന്ധമായ ഭരണം അതാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്

  • @sakariaskj4203
    @sakariaskj4203 3 года назад +33

    Twenty twenty should spread all over kerala and sabu jacob our future chief minister

  • @vinojpk8999
    @vinojpk8999 3 года назад +25

    എല്ലാവിധ ആശംസകളും ❤❤💪💪

  • @Vimalkumar74771
    @Vimalkumar74771 3 года назад +21

    വിജയാശംസകൾ നേരുന്നു..

  • @gcc3028
    @gcc3028 3 года назад +43

    സ്ഥാനാര്‍ത്ഥികളേ കൂടീ interview വേണം....!!!

  • @smruthyps7035
    @smruthyps7035 3 года назад +79

    T20 is bold enough to interview the candidates. Congratulations sir. Let the other parties learn from you.

    • @manojnair6146
      @manojnair6146 3 года назад

      👌👍

    • @sunisheaso
      @sunisheaso 3 года назад +2

      LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക ....
      2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക..നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

  • @aaradhyasworld1990
    @aaradhyasworld1990 3 года назад +3

    കേരളം മുഴുവന്‍ 20_20 എത്രയും വേഗം പടര്‍ന്നു പന്തലിക്കട്ടെ ആശംസകള്‍

  • @basheerabbas2231
    @basheerabbas2231 3 года назад +16

    ഞാൻ 20-20 യുടെ കൂടെ കൂടാനാണ് താല്പര്യം!
    ഞാൻ ഒരു രാഷ്ട്രീയ കക്ഷികളിലും അംഗമോ അനുഭാവിയോ അല്ല. 20-20 യിൽ കക്ഷി രാഷ്ട്രീയമില്ല എന്ന് കരുതിയാണ് വരുന്നത്.
    ആലുവ കീഴ്മാട് നിന്നാണ് ബന്ധപെടാനുള്ള വഴി പറയുക!

  • @abisuren1669
    @abisuren1669 3 года назад +48

    100%ഉണ്ടോ താങ്കൾ പറഞ്ഞ ,,,,ലിസ്റ്റിൽ ???കിട്ടിയാൽ ഭാഗ്യം ,ഗോഡ്‌ bless u sir.

  • @metalx1980
    @metalx1980 3 года назад +20

    കാമോൺട്ര സാബുവേ !! 👏👏👍

  • @thomaskizhakkayilzion9679
    @thomaskizhakkayilzion9679 3 года назад +19

    20/20-യ്ക്ക് 1 T richur - ജില്ലയിലേക്ക് സ്വാഗതം

  • @vijayankn8295
    @vijayankn8295 3 года назад +3

    രാഷ്ട്രീയം തൊഴിലായി കാണാതെ സേവനം ആക്കി മാറ്റിയാൽ ജനങ്ങൾ താങ്കളുടെ കൂടെ ഉണ്ടാകും. ഈ ഞാനും. ഈശ്വരൻ തീർച്ചയായും താങ്കളെ അനുഗ്രഹിയ്ക്കും

  • @sasibrothersotp8939
    @sasibrothersotp8939 3 года назад +19

    ജനനന്മ....
    നാടിന്റെ മേന്മ....

  • @rajankarikath8598
    @rajankarikath8598 3 года назад +21

    Big salute to you for doing something for the public

  • @binojat7406
    @binojat7406 3 года назад +81

    20 20 പാലായിൽ കൂടി മത്സരിക്കു പ്ളീസ്

  • @mathewmj8590
    @mathewmj8590 3 года назад +18

    You are a great inspiration for a new awakening in kerala. We need leaders without corruption and genuine rule.

  • @leelammameenakshinair3998
    @leelammameenakshinair3998 3 года назад +3

    കേരളം മൊത്തം വരട്ടെ.. അധികാരം പിന്നീട് തലക്കു പിടിക്കാത്ത വരെ കിട്ടട്ടെ...👍👍👍ജനസേവനം ആകട്ടെ. ജാതി, മതം , കോടികൾ യോഗ്യത ആകരുത്.... സത്യം. താങ്കളുടെ വില യിരുത്തൽ 👍👍👍,....

  • @sreekumar9722
    @sreekumar9722 3 года назад +20

    Very good sir

  • @rajankamachi7925
    @rajankamachi7925 3 года назад +13

    കൊച്ചി, ഏറണാകുളം ഭാഗത്ത് ജീവിക്കുന്നവർക്ക് സുവർണാവസരം വന്നിരിക്കുന്നു...👍
    ഞങ്ങൾക്ക് ആ...അവസരം ലഭിക്കാതെ പോയി...,,😭😭😭

  • @geogypaul7909
    @geogypaul7909 3 года назад +1

    കേരളം കാത്തിരുന്ന ദൈവത്തിൻറെ ഒരു നന്മയാണ് സ്നേഹത്തിൻ റെയും സമാധാനത്തിനും സന്തോഷത്തെയും നാടാണ് കേരളം ആ നന്മയിലേക്ക് കൈപിടിച്ചുയർത്തുന്ന സാബു സാർ ട്വൻറി 20 എല്ലാ നന്മകളും എല്ലാ പിന്തുണയും ഹൃദയത്തിൽനിന്ന് പ്രാർത്ഥനാപൂർവ്വം നേരുന്നു

  • @padminipk3292
    @padminipk3292 3 года назад +24

    എല്ലാ ജില്ലകളിലും സ്ഥാനാർത്ഥികളെ നിർത്തൂ

  • @josephtheruvapuzha
    @josephtheruvapuzha 3 года назад +68

    Great good move wish you all success in your endeavour.

  • @ratheesanbk8405
    @ratheesanbk8405 3 года назад +73

    സപ്പോർട്ട് ഫോർ this movement

  • @rajeshbabu2331
    @rajeshbabu2331 3 года назад +10

    താങ്കളെ മുഖ്യമന്ത്രി ആയിക്കാണാൻ ദൈവനാമത്താൽ ആഗ്രഹിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @jincychethipuzha
    @jincychethipuzha 3 года назад +41

    I cant imagine..why highly educated kerala peoples are not supporting such a leadingsseivices..🥺

    • @indiraep6618
      @indiraep6618 3 года назад +1

      The reason is people in kerala is educated but their brain is already under the control of such isems.they lost their ability to free thinking.

    • @manojnair6146
      @manojnair6146 3 года назад +1

      Political parties around the world have studied this, however for common people it doesn't sink in easily.
      It works this way-
      There are only 2 choices.
      They will not let a 3rd choice to emerge
      What can the voters do
      All the political fight is only for the benefit of the ordinary people.
      This system is in existence in some form or the other even in mature advanced democracies.
      Plus it is very expensive for a new political party to emerge from the grassroots.
      All political parties are more or less financed by the same moneybags.

    • @pam4840
      @pam4840 3 года назад

      Ideological slaves no point in education.

    • @antojohnpaul2932
      @antojohnpaul2932 3 года назад

      Hardly 3 options are there..ldf, udf, commun.. Others shld also come frwrd Like him fr dvlpmnt...

  • @regithg7146
    @regithg7146 3 года назад +25

    All the Best....

  • @jasminejosephnice5720
    @jasminejosephnice5720 3 года назад +22

    We all love you sir and we support you sir

  • @delbinbaby7431
    @delbinbaby7431 3 года назад +2

    അഴിമതി തുടച്ചു നീക്കണം Sabu സാറേ. എന്നിട്ട് പാവപെട്ട ആളുകളെ സഹായിക്കണം.👏👏👏

  • @kaleshkarun3608
    @kaleshkarun3608 3 года назад +46

    Full support 💪💪💪💪💪
    20_20💪💪💪💪💪💪💪💪💪

  • @salomithomas18
    @salomithomas18 3 года назад +25

    If I was working in Kerala, I would join with your movements

  • @jaykumarnair5492
    @jaykumarnair5492 3 года назад +3

    100% support to 20:20. Hope 20:20 will flourish all over Kerala.

  • @laurancekannampuzha6221
    @laurancekannampuzha6221 3 года назад +9

    Full support 2020, Wish you all the best

  • @babucherian539
    @babucherian539 3 года назад +10

    We really appreciate you in finding time, for saving Kerala from the jaws of leaders who never really practice politics. Wish your dreams come true so that each Keralite will be benefitted

  • @baiju.t.vbaijuvijayan750
    @baiju.t.vbaijuvijayan750 3 года назад +4

    സാബു സർ വിജയാശംസകൾ.... അഭിവാദ്യങ്ങൾ.... 🙏🙏🙏🙏💕💕💕💕💕💕💕

  • @sobhapk1221
    @sobhapk1221 3 года назад

    Mr. Sabu Jacob namaskaram🙏🏻 . താങ്കൾ കേരളത്തിലെ യുവ തലമുറയെ പറ്റി പറഞ്ഞ കാര്യം 100% ശരിയാണ് . നല്ല പഠിപ്പിനും ജോലിക്കും വേണ്ടി എല്ലാവര്ക്കും കേരളം വിടേണ്ടി വരുന്നു. ഒരു നല്ല സംരംഭം അവിടെ തുടങ്ങാൻ സമ്മതിക്കില്ല . 40 വർഷമായി തമിഴ് നാട്ടിൽ താമസിക്കുന്ന നമ്മുടെ നാടിനെ ഏറ്റവും സ്നേഹിക്കുന്ന ഒരു മലയാളിയാണ് ഇതെഴുതുന്നത് . നമ്മുടെ നാട് മുന്നേറാൻ നിങ്ങളെ പോലെ ഉള്ള ആളുകൾ മുന്നിലേക്ക് വരട്ടെ. നിങ്ങൾക്കു എല്ലാ നന്മകളും നേരുന്നു .

  • @AnupamaJose1
    @AnupamaJose1 3 года назад +1

    ഞാൻ കോഴിക്കോട് കാരി ആണ്.... പരമാവധി ആളുകളിൽ 20/20 യെയും അതിൻ്റെ പ്രവത്തനങ്ങൾ ഒക്കെ എത്തിക്കാൻ ഏന്നാൽ ആകുന്നത് ചെയ്യുന്നുണ്ട്....ദയവായി എല്ലാവരും കൂടെ ഇത് പ്രചരിപ്പിച്ച് നമ്മുടെ നാടിൻ്റെ രക്ഷക്ക് വേണ്ടി പ്രവർത്തിക്കാം...

  • @dr.benny.k.a9528
    @dr.benny.k.a9528 3 года назад +4

    Welcome Sri.Sabu Jacob.Appreciate your views and offer you moral and mental support. Hope the movement spread all over Kerala.

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +20

    Best wishes

  • @Sreepriyaoffical
    @Sreepriyaoffical 3 года назад +1

    നിങ്ങളോട് 100 % യോജിക്കുന്നു. സാർ, നിങ്ങൾ പറഞ്ഞ ആദ്യത്തെ വാക്ക് 100 %💪💪💪💪💪🤗🤗

  • @unnikrishnanp2640
    @unnikrishnanp2640 3 года назад +18

    എണാകുളം ജില്ലക്കാർ വിവരമുള്ളവരാണ് നിങ്ങളെ തിരഞ്ഞെടുക്കും തീർച്ച

  • @tharian100
    @tharian100 3 года назад +8

    Mr Sabu Jacob...Great visionary & future CM

  • @mrraam2151
    @mrraam2151 3 года назад +5

    What Sabu Jacob said about the situation we are going to face in the future is 100 percent true even now and before its too late lets act. All the best 20 20.

  • @sasikumars4851
    @sasikumars4851 3 года назад

    നിങ്ങൾ ഒരു മഹാനായ വെക്തി അന്ന് നിങ്ങൾ മനുഷ്യർക്ക്‌ വേണ്ടി നിങ്ങളുടെ സർവ പ്രേന്തങ്ങള് മൊത്തം ചിലവഴിക്കാൻ ഉള്ള നിങ്ങളുടെ മനസിന്‌ എന്റെ വക ബിഗ് സല്യൂഇട്

  • @xaviervarkey6952
    @xaviervarkey6952 3 года назад +16

    Good sr

  • @bijujoseph705
    @bijujoseph705 3 года назад +7

    We SUPORT 20/20. നമ്മുടെ ട്വൻറി ട്വൻറി വിളിക്കൂ കേരളത്തെ രക്ഷിക്കൂ

  • @sruthybabu1721
    @sruthybabu1721 3 года назад +3

    20 20 മത്സരിക്കുന്ന വൈപ്പിൻ നിയോജക മണ്ഡലത്തിലാണ് ഞാൻ .പ്രായമായവർ ഉൾപ്പെടെ ഒരു പാട് ആളുകൾക്ക് ഇപ്പോഴും ഈ പാർടിയെക്കുറിച്ചും ഇതിന്റെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും അറിയില്ല. Election ന് ഇനി അധികം ദിവസങ്ങളില്ല. 20 20വിജയിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ദയവായി എല്ലാവരും ഈ interview ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കൂ....🙏🙏🙏🙏

  • @kamarudheenpanambra3463
    @kamarudheenpanambra3463 3 года назад +1

    സാബുവിനൊപ്പം ട്വൻറി20 ക്ക് ഒപ്പം പ്രതീക്ഷയുള്ള ഒരു ജനതയുണ്ട്.

  • @shafi777shafi2
    @shafi777shafi2 3 года назад +2

    ഒരുമാറ്റം അനിവാര്യമാണ്...20 20. ഇക്ക്. എല്ലാവിധ വിജയാശംസകൾ... 💪💪💪

  • @salilkumar7905
    @salilkumar7905 3 года назад +15

    Wish you all the best. Appreciate your initiative, dedication, social commitment, Sincerity, courage etc... Go ahead with vigour.