Twenty 20 | Sabu M Jacob Interview | സഹിക്കാൻ പറ്റാതെ തുടങ്ങിയതാ ട്വന്റി 20 | | Part 1

Поделиться
HTML-код
  • Опубликовано: 16 мар 2021
  • Sabu M Jacob Interview
    സഹിക്കാൻ പറ്റാതെ തുടങ്ങിയതാ ട്വന്റി 20, സാബു എം ജേക്കബ് പറയുന്നു
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    You Tube: goo.gl/jNpFCE
    Follow us on Twitter
    / thatsmalayalam
    Like us on Facebook
    / oneindiamalayalam
    Visit us: malayalam.oneindia.com/videos

Комментарии • 505

  • @shibup8263
    @shibup8263 3 года назад +132

    സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ പിന്തുണ ഉറപ്പായും ട്വെന്റി20 ക്ക് ഉണ്ടായിരിക്കും.

    • @tomgeorge7760
      @tomgeorge7760 3 года назад +1

      Pk

    • @s.p6952
      @s.p6952 3 года назад

      All The Best God Bless You 👍 🙏

  • @Sreepriyaoffical
    @Sreepriyaoffical 3 года назад +55

    2020 യെ മത്സരിക്കുന്ന സ്ഥലത്തെല്ലാം ജനങ്ങൾ വിജയിപ്പിക്കണം,, എന്നാലെ കേരളം മൊത്തം അഴിമതി രഹിത കേരളമാക്കാൻ പറ്റൂ ..💪💪💪💪💪

    • @sanilkumarpn4810
      @sanilkumarpn4810 3 года назад +1

      അധികാരം കിട്ടികഴിഞ്ഞാൽ എല്ലാവരും കണക്കാണ്. ഇപ്പോഴത്തെ കളികൾ കാര്യമാക്കണ്ട.

  • @jomonthrissur9351
    @jomonthrissur9351 3 года назад +68

    കഴിവു൦ തന്റേടവു൦ ,കരുണയു൦ വിനയവു൦ ഒന്നുചേർന്ന,കട്ടുതിന്നേണ്ട ഗദികേട്ഇല്ലാത്ത സാറിനേപോലുള്ള ഒരാളുടെ നേതൃപ്ത്വ൦ ആണ് കേരളത്തിലെ യുവജനങ്ങൾ ആഗ്രഹിക്കുന്നത്.

  • @user-mj9tx1pb2j
    @user-mj9tx1pb2j 3 года назад +86

    ഈ പ്രസ്ഥാനം കേരളം മുഴുവനും വേണം.

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 3 года назад +68

    എത്രയും പെട്ടന്ന് എല്ലാ ജില്ലകളിലും20 20വരണം ജനങ്ങൾ അത് ആഗ്രഹിക്കുന്നു എല്ലാവർക്കും വിജയാശം കൾ

    • @KavyaSarani
      @KavyaSarani 3 года назад +2

      സാർ..... അടുത്ത തെരഞ്ഞെടുപ്പിൽ സാർ ... കേരളം മൊത്തം വരണം. ഞങ്ങൾക്ക് മടുത്തു

  • @oommenraju4961
    @oommenraju4961 3 года назад +53

    ഈ പാർട്ടിക്ക് എല്ലാ വിധ ആശംസകൾ നേർന്നുകൊള്ളുന്നു . അഴിമതി വീരൻമാർ കണ്ട് പഠിക്കട്ടെ കേരളത്തിൽ എല്ലായിടത്തും ഇവർക്ക് ഭരണം ലഭിക്കട്ടെ

    • @georgemlml3705
      @georgemlml3705 3 года назад +1

      നാട് എങ്ങിനെ നന്നായി ഭരിക്കാമെന്ന് നമ്മുടെ 20/20 മനസ്സിലാക്കി കൊടുക്കുമെന്ന് നമുക്ക്പ്രത്യശിക്കാം -

  • @leelammach.5851
    @leelammach.5851 3 года назад +77

    കേരളം മുഴുവൻ, കിഴക്കമ്പലം പോലെ ആവട്ടെ എന്ന് ആശംസിക്കുന്നു.👍🙏

  • @alicebiju5720
    @alicebiju5720 3 года назад +27

    ട്വൻറി ട്വൻറി എന്ന പ്രസ്ഥാനം അട്ടപ്പാടിയിൽ വന്നിരുന്നെങ്കിൽ പാവപ്പെട്ട ജനങ്ങൾക്ക് വലിയ നേട്ടം ആയേനെ രാഷ്ട്രീയപ്പാർട്ടികൾ അട്ടപ്പാടിയെ വിഴുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്ഥാനങ്ങൾ വരാൻ കഴിയട്ടെ.

  • @dilip5322
    @dilip5322 3 года назад +116

    ഞങ്ങൾ ഒപ്പമുണ്ട് 2020👍

  • @user-mj9tx1pb2j
    @user-mj9tx1pb2j 3 года назад +50

    എല്ലാവിധ ആശംസകളും നേരുന്നു. കേരളം ഭരിക്കാൻ കഴിയട്ടെ ഈ പ്രസ്ഥാനത്തിന്. 🤝👍

  • @shibup8263
    @shibup8263 3 года назад +23

    ജനങ്ങളുടെ അടിമ മനോഭാവം മാറിയാൽ ട്വൊന്റി 20 വരും.

  • @mkgmenon7075
    @mkgmenon7075 3 года назад +69

    Well said Sir...അടുത്ത അഞ്ച് വർഷത്തിൽ കേരളം ഭരിക്കുവാൻ കഴിയട്ടെ....

  • @royvarghese7324
    @royvarghese7324 3 года назад +62

    അടുത്ത തലമുറയുടെ ഭാവിക്കു 20 20 അധികാരത്തിൽവരണം

  • @prettykurianphilip6889
    @prettykurianphilip6889 3 года назад +36

    10 കോടി കൊടുത്തത് ആര് എന്ന് പുറത്ത് പറയണ്ണം. ജനം ആയളെ തോല്പിക്കണ്ണം അല്ലങ്കിൽ 10 കോടിക്ക് പകരം 1000 കോടി ആയാൾ വിഴുങ്ങും

    • @JS-vm5ox
      @JS-vm5ox 3 года назад +11

      അങ്ങനെ നോക്കിയാൽ എല്ലാവരേയം തോൽപ്പിക്കേണ്ടി വരും 😅

    • @VinayKumar-wx1zo
      @VinayKumar-wx1zo 3 года назад +2

      U r right

    • @shaijulalm.s3160
      @shaijulalm.s3160 3 года назад

      @@JS-vm5ox 😂😂😂

  • @pramodms2790
    @pramodms2790 3 года назад +13

    അതേ സാർ രാഷ്ട്രീയം രാഷ്ട്രത്തിനു വേണ്ടി ആകണം.(കുടുംബത്തിനുവേണ്ടി മാത്രം ആകരുത്)

  • @user-fc7vy1ox3e
    @user-fc7vy1ox3e 3 года назад +8

    കേരളത്തിലെ ജനങ്ങളുടെ ബുദ്ധി മരവിച്ചിരിക്കുകയാണോ..അഴിമതിയിൽ നിന്നു൦ നമുക്കു൦ വേണ്ടേ ഒരുമോചന൦ ...2020 വന്നാൽ എല്ലാം ശരിയാകു൦ എല്ലാവരു൦ 2020ക്ക് വോട്ടുചെയ്യൂ....Please ...

    • @godofabrahamissacandjacobd3077
      @godofabrahamissacandjacobd3077 3 года назад

      Most educated idiots in the world ... Let them all suffer ... I left Kerala 16 years ago ... No change will come for another 15 years atleast ... this man - Sabu - should have left lives in Singapore or Australia and run business in kerala ... I wonder why he spend his life for this idiots on earth ? I repeat - let the suffer ... let they drink what they chosen

  • @akshayasilverpalace7415
    @akshayasilverpalace7415 3 года назад +36

    Like adichit comment nokkan vannavarundo?😎

  • @varghesejoji7404
    @varghesejoji7404 3 года назад +8

    ജനങ്ങൾക്ക് വേണം sir ഈ 20 20 പാർട്ടി. മറ്റു ജില്ലക്കാർക്കു ഈ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ സാധിക്കുമോ

  • @RamaChandran-rz7ll
    @RamaChandran-rz7ll 3 года назад +29

    കേരളമകെ പടരട്ടെ

  • @MP-kt7bn
    @MP-kt7bn 3 года назад +12

    പരമ്പരാഗത രാഷ്ട്രീയo കൊണ്ട് ഇതുവരെ...ഇത്രയും വർഷമായിട്ടും ഒരു ഗുണവും ഉണ്ടായിട്ടില്ല നേതാക്കൾക്കും അവരുടെ ഗുണ്ടകൾക്കുമല്ലാതെ ..മരിക്കുന്നതിന് മുന്പേ നാട് നന്നായി കണ്ടിട്ട് മരിക്കാനാ ..2020 വന്നിടത്തെല്ലാം ഇത്രയും നാൾ പരമ്പരാഗത രാഷ്‌ടീയക്കാർ ഭരിച്ചിട്ട് സാധിപ്പിച്ചുതരാൻ സാധിക്കാത്തത് വെറും 2 -3 വർഷങ്ങൾ കൊണ്ടുതന്നെ സാധിച്ചു കണ്ടു ..അതു പോരെ...

  • @anilcherian9281
    @anilcherian9281 3 года назад +34

    No TV channel is promoting 20 20, do please start a TV channel to educate and popularize 20 20 programs.

  • @royvarghese7324
    @royvarghese7324 3 года назад +33

    20 20 യേ ഞങ്ങൾ മനസാ വരിച്ചുകഴിഞ്ഞു

  • @sunilkk1966
    @sunilkk1966 3 года назад +16

    ഒരു പഞ്ചായത്തു ഭരിച്ചു കാണിച്ചത്‌ പോലെ ഒരിക്കൽ എങ്കിലും ഒരു സർക്കാർ എങ്ങനെ ഭരിക്കണം ഒരു മന്ത്രി എങ്ങനെ ഭരിക്കണം. നാളെ എങ്ങനെ ഇതൊക്കെ എങ്ങനെ അഴിമതി രഹിതമാക്കാം എന്നൊക്കെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കാണം. അതിനു നാളെ തീർച്ചയായും ഭരണത്തിൽ വരണം. എന്നാലേ നാളെ ഏതെങ്കിലും ഒരു സാഹചര്യത്തിൽ 20-20 ഇല്ലാതായാലും ജനങ്ങൾക്ക് തങ്ങളെ ഭരിക്കുന്നവർ എങ്ങനെ ഇരിക്കണം എന്ന ബോധം ഉണ്ടാകു 👌👌

  • @sajeevkumar2315
    @sajeevkumar2315 3 года назад +17

    അബുദാബി യിൽ ജോലി ആയിപോയി ഞാൻ കൊല്ലം ജില്ലക്കാരൻ ആണ് എന്നാലും 20:20 ക്കെ വേണ്ടി മനസ്സിൽ പ്രാർത്ഥിക്കുന്നു

  • @thomaskizhakkayilzion9679
    @thomaskizhakkayilzion9679 3 года назад +34

    20/20-യ്ക്ക് എല്ലാ ജില്ലകളിലേക്കും സ്വാഗതം.

  • @mathairaju9540
    @mathairaju9540 3 года назад +5

    സാർ Twenty20 യെ കേരള ജനതകൾ കാത്തിരിക്കുന്നു

  • @krishnanmp6319
    @krishnanmp6319 3 года назад +3

    ജനങ്ങൾക്ക് നന്മ ചെയ്യുന്നവർക്ക് സ്വാഗതം' 20' 20 നന്മകൾ ചെയ്യുന്നുണ്ട് അഭിനന്ദനങ്ങൾ

  • @rosybaiju6158
    @rosybaiju6158 3 года назад +38

    Twenty20 കേരളം ഭരിക്കണം

  • @91realtors
    @91realtors 3 года назад +8

    Kalamassery candidate നെ നിർത്താഞ്ഞത് കഷ്ടം ആയി പോയി ജയിക്കാൻ പറ്റിയ സീറ്റ് ആയിരുന്നു....

  • @missionwithvision38
    @missionwithvision38 3 года назад +6

    ഭരണത്തിന് കേരളത്തിൽ 20/20 യുടെ സപ്പോർട്ട് വേണ്ടി വന്നാൽ, മുഖ്യമന്ത്രിപദമുൾപെടെ, പരമാവധിമന്ത്രിസ്ഥാനങ്ങളേ റ്റെടുത്ത് മാതൃകാ ഭരണം കാഴ്ച്ച വച്ച്. കേരളത്തിൽ 20/20 എന്ന ഒരൊറ്റ പാർട്ടി മതിയെന്ന അവസ്ഥയുണ്ടാകണം..

    • @muhammedalichalikandy6404
      @muhammedalichalikandy6404 3 года назад

      Undemocratic and autocratic party.

    • @subscribeplease7763
      @subscribeplease7763 3 года назад +1

      @@muhammedalichalikandy6404ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജന പ്രതിനിധി എങ്ങനെയാണ് undemocratic ആവും വേട്ടവാളി വാണമേ

    • @josephtheruvapuzha
      @josephtheruvapuzha 3 года назад

      @@muhammedalichalikandy6404 At present dictator is in power in Kerala. What the hell you want to say???

  • @razz-2977
    @razz-2977 3 года назад +15

    അവസാനം സംഘത്തിലേക്കു പോവുമോ...🤔
    നല്ലതാണേൽ വിജയിച്ചു വരട്ടെ🙏

  • @kkmukundan4191
    @kkmukundan4191 3 года назад +31

    ഇതൊക്കെതന്നെയാണ് ഡല്ലിയിൽ കെജരിവാള് പറഞ്ഞതും.

    • @twinkle3106
      @twinkle3106 3 года назад +12

      Ennitu kejariwal bharanam moshano

    • @jaithrickodithanam1435
      @jaithrickodithanam1435 3 года назад +7

      അതുകൊണ്ട് എന്തു സംഭവിച്ചു....

    • @shubu522
      @shubu522 3 года назад +3

      Veruthe kettathinmel kettu parayunnathanu.kejariwal undakkiya schoolukalum, electricity soujanyamakkiyathum,vellam 20000 Ltr soujanyam akiyathum, sthreekalkku soujany yathra nalkunnathum,hospitalil chikitsa soujanyam akiyathum athu vellathum cheyyunnathum ariyamo atho arenkilum paranja negative karyanagal mathrame ariyu.

    • @licyjerome6352
      @licyjerome6352 3 года назад +6

      He is ruling far better than Congress and BJP even though no police and media with him. If police and media would have been there, 10 times better he could rule delhi. Media need corruption and communalism. Then only they can survive. They r back of bad news.

    • @twinkle3106
      @twinkle3106 3 года назад +1

      @@licyjerome6352 true a man with good values truly educated person

  • @palyuppumparambil6575
    @palyuppumparambil6575 3 года назад +6

    അഴിമതി രാഷ്ട്രീയ കാർക്ക് ട്വിൻറി/20 L
    മരണമണിയാണ്‌

  • @ajeeshtr9463
    @ajeeshtr9463 3 года назад +9

    20:20 വരണം നാട് നന്നാവണം

  • @vishnuarts1995
    @vishnuarts1995 3 года назад +105

    കേരളം ഭാവിയിൽ ഭരിക്കട്ടെ

  • @django9494
    @django9494 3 года назад +20

    എറണാകുളത്തു 14 മണ്ഡലങ്ങളിലും നിൽക്കൂ please

    • @prasadpappan6220
      @prasadpappan6220 3 года назад +1

      Annittu thottu nikkunna aa padam onnu kannan idanne

    • @sh...5842
      @sh...5842 3 года назад +2

      @@prasadpappan6220 പാർട്ടി അടിമ..പഹ് പഹ്

    • @prasadpappan6220
      @prasadpappan6220 3 года назад

      @@sh...5842 athe ninte prasnam endha

    • @koyat2221
      @koyat2221 3 года назад

      @@prasadpappan6220 20.varum

  • @ebinsambattu6014
    @ebinsambattu6014 3 года назад +11

    മത പ്രീണന വർഗീയ രാഷ്ട്രീയത്തിന്റെ അറുതിക്ക്, നാടിന്റെ സുസ്ഥിര വികസനത്തിന്‌ 20-20💪💪💪

  • @t.hussain6278
    @t.hussain6278 3 года назад +7

    അധ്വാനിച്ചു പണം ഉണ്ടാക്കുന്നത് അല്പം ബുദ്ധിമുട്ടാണ്. Everybody wants easy money.

  • @joymj7954
    @joymj7954 3 года назад +6

    എല്ലാവിധാശംസകളും അനുമോദനങളും വിജയാശംസകൾ !!!

  • @santhoshkumarmanayath4533
    @santhoshkumarmanayath4533 3 года назад +5

    ജേക്കബ് തോമസ്സിനും കമാൽ പാഷാക്കും ഇതിൽ ചേരാമായിരുന്നു.

  • @ramithv4658
    @ramithv4658 3 года назад +38

    അടുത്ത ഇലക്ഷനിൽ എങ്കിലും 140 മണ്ഡലങ്ങളിൽ മത്സരിക്കു പ്ലീസ്

    • @stock7764
      @stock7764 3 года назад +1

      മെമ്പർഷിപ്പ് ക്യാമ്പയിൻ ഓരോ ജില്ലകളിലും തുടങ്ങട്ടെ ...

  • @neethi3421
    @neethi3421 3 года назад +3

    10 കോടി കൊടുത്താൽ എന്താണ് നഷ്ടം സാർ' അവർക്ക് കോടികൾ ഉണ്ടാക്കാമല്ലോ. ഞങ്ങളെ പോലെയുള്ള പാവപ്പെട്ടവർക്ക് നിങ്ങളെപ്പോലെയുള

  • @sushilmathew7592
    @sushilmathew7592 3 года назад +70

    Sir,all good minded people are with you.

  • @antonypappachanvezhaparamb2284
    @antonypappachanvezhaparamb2284 3 года назад +13

    അങ്കമാലിയിൽ ദയവായി സ്ഥാനാർഥി യെ നിർത്തണം

  • @abrahambabybaby1518
    @abrahambabybaby1518 3 месяца назад +1

    20-20- ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് ഒഴികെ. കായംകുളം കൊച്ചുണ്ണിമാർഭരിക്കുന്ന ഏത് പഞ്ചായത്തിൽ നീക്കിയിരിപ്പുണ്ട്. 'ജനം ചിന്തിക്കു നാടിന് വേണ്ടി നമുക്ക് വേണ്ടി 'രാഷ്ട്രീയ അടിമത്വം ഉപേക്ഷിക്കൂ

  • @pouloseparackal5212
    @pouloseparackal5212 3 года назад +3

    ഒരു നാടിന്റെ ജനാധിപത്യം വിലക്കു വാങ്ങിയ നടപടി ആണ് ഏറ്റവുംവലിയ അഴിമതി.

    • @pouloseparackal5212
      @pouloseparackal5212 3 года назад +1

      @Robinson Thankdiakkal Joseph
      20-20 ഉണ്ടായ കഥ പല ഉരു പറഞ്ഞു കഴിഞ്ഞതാണ്.
      ഇപ്പോഴത്തെ അവതാര ഉദ്ദേശം പറഞ്ഞു ഫലിപപികകുനനതിൽ വേണ്ട പോലെ വിജയിച്ചിട്ടില്ല.
      പിന്നെ കൂടെ ഉളള ആളുകൾ.ജനാധിപത്യ രീതിയല് നാട്ടിൽ സമരങൾ നടക്കാൻ പാടില്ല എന്ന് നിർബധം ഉളള ബിസിനസുകാരാണ് കൂടുതൽ കാണുന്നത്.

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 года назад

      @@pouloseparackal5212
      സമരം നടത്തി നടത്തി നമ്മുടെ രാഷ്ട്രം വളർന്നു പന്നിലച്ചു - മില രാഷ്ട്രീയ പാർട്ടികൾ ഒഴിച്ച് ...

    • @pouloseparackal5212
      @pouloseparackal5212 3 года назад

      @@dennyaugustymanickathan384
      സമരം നടത്താതെ നിനക്കർഹതയുളളത് ഈ കൊച്ചു ഔസേപ്പ് മാര് തരുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം.

  • @premank3117
    @premank3117 3 года назад +2

    Keralathil 20 20 motham pidikkanam. Kerala thine Singapore poleyakku. Sir CP Ramaswamy ayyarude swapnamayirunnu.

  • @kishorkumar9989
    @kishorkumar9989 3 года назад +2

    കണ്ണൂരിലേക്ക് വരാൻ എല്ലാ വിധ ആശംസകളും

  • @beyourceo4065
    @beyourceo4065 3 года назад +1

    20 20 അട്ടപ്പാടിയിൽ വന്നിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. അഴിമതിക്കാരെ കൊണ്ട് മടുത്തു. ഇത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടു വരട്ടെ.

  • @noblemathew6680
    @noblemathew6680 3 года назад +19

    Nadu nannavette

  • @Afshan796
    @Afshan796 3 года назад +17

    കേരളം മുഴുവൻ പടർന്നു പന്ത ളിക്കട്ടെ. ആൽമരം പോലെ

  • @premarakkamparambil4025
    @premarakkamparambil4025 3 года назад +15

    20:20 will win 8 out of 8 seats...100% success rate🙏

  • @Sabir297
    @Sabir297 3 года назад +7

    140 seatilum malsarikkanam💯

  • @sarojachandramohan724
    @sarojachandramohan724 3 года назад +28

    This democratic venture to wipe out correption ..... let it be successful all the way...jai Hind

  • @manuelmt1681
    @manuelmt1681 3 года назад +38

    Hats off to his clarity of Great thoughts and ideals

  • @evjoseph7482
    @evjoseph7482 3 года назад +6

    20/20അമരക്കാരൻ സാബുസർ നിയമസഭ നിയന്ത്രികൻ അങ്ങ് വരണം 20/20 കേരളതിൽ നിറയണം

  • @sunnyjacob7350
    @sunnyjacob7350 3 года назад +1

    ഇ രാജ്യത്തു നടക്കുന്ന അഴിമതിയുടെ കണക്കു ജനങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതാണ് വലിയ ശാപം. കാൽ പണത്തിനു വകയില്ലാത്തവൻ രാഷ്ട്രീയത്തിൽ കയറിയാൽ കോടിശ്വരനാകാൻ വെറും അഞ്ചു കൊല്ലം മതി. 39 ലക്ഷം കടത്തിൽ നിന്നും 14nകോടി മിച്ചം എന്നാൽ മുന്പുള്ളവർ എത്ര കട്ട മുടിച്ചു എന്ന് കാണാം. ഇത് മുഴുവൻ ജനങ്ങളുടെ പണം ആണെന്നോർക്കണം .ഒരിക്കൽ കയറിയാൽ ഇറങ്ങാതെ തൂങ്ങി കിടക്കുന്ന രാഷ്ട്രിയ തൊഴിലാളികളെ പത്തു തലമുറക്കുള്ളത് ഉണ്ടാക്കിയാലും പിന്നെയും മക്കളെ കൂടി കയറ്റി കൂടുതൽ മോഷ്ടിക്കാൻ നിൽക്കുന്ന രാഷ്ട്രീയക്കാരെ നമുക്ക് വേണ്ട

  • @new-carlovers
    @new-carlovers 3 года назад +3

    ബെന്നി ജോസഫ്,(ജനപക്ഷം) ഇതു തന്നെ അല്ലേ ഉദ്ദേശിച്ചത്? അയാളെന്താ വരാഞ്ഞത്? അതുപോലെ V4 kochi/kerala?

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 года назад

      ശരിയാണ്, അങ്ങേര് ഉദ്ദേശിച്ചത് കിട്ടില്ലായിരിക്കും

  • @kairalidas6847
    @kairalidas6847 3 года назад +1

    മന്ത്രിസ്ഥാനം വേണ്ട എന്ന് പറയുന്നത് ഉത്തരവാദിത്തം ഒഴിയൽ ആണ്. പണ്ട് ജ്യോതിബസു പ്രധാന മന്ത്രി സ്ഥാനം വേണ്ട എന്ന് പറയുകയും, പിന്നെ റിഗരറ്റ് ചെയ്യുകയും ചെയ്തു.

  • @shanmughavvs9616
    @shanmughavvs9616 3 года назад +1

    അടുത്ത അഞ്ചു വർഷം കഴിയുമ്പോഴേക്കും കേരളം ഒട്ടുക്കും അഴിമതി മുക്തമാക്കാനുള്ള ശ്രമം ഉണ്ടാവണം

  • @dominicantony4106
    @dominicantony4106 3 года назад

    Cashum saadanangalum koduth janangalea vidikalaakkallea sir .

  • @shaijulalm.s3160
    @shaijulalm.s3160 3 года назад

    കേരളം മുഴുവൻ പടർന്നു പന്തലിക്കട്ടെ. എല്ലാവിധ ആശംസകളും. I love 20-20

  • @missionwithvision38
    @missionwithvision38 3 года назад +29

    20/20 💯 ✔️ will be a model for Kerala, India and the world

  • @naseer0099
    @naseer0099 3 года назад

    ഇന്ത്യയിലെ ഒട്ടുമിക്ക പഞ്ചായത്തിലെയും ജനങ്ങൾ അവിടത്തെ നേതാക്കന്മാർക്കും, അവരുടെ കുടുംബങ്ങൾക്കും സുഖിച്ചു ജീവിക്കാനായി ത്യാഗം സഹിക്കുന്നു. സാബു ജേക്കബും അദ്ദേഹത്തിന്റെ കൂടെയുള്ളവരും ജനങ്ങളുടെ സുഗജീവിതത്തിനായി ത്യാഗം സഹിക്കുന്നു.

  • @babygeorge320
    @babygeorge320 3 года назад +7

    Oppam njanum 😊

  • @BabuNM
    @BabuNM 3 года назад

    Adhikaram. Vendangil enthinanu malsarikkunnath?

  • @sivadasanbabu6766
    @sivadasanbabu6766 3 года назад +15

    ഇപ്പോഴുള്ള ഭരണത്തിൽ ചെലവുകൾക്ക് കൃത്യമായ കണക്ക് ഇല്ല.. ഇക്കാര്യം 20/20 പ്രത്യേകം ശ്രദ്ധിക്കണം..

    • @catwalk100
      @catwalk100 3 года назад

      ഭരണക്കാരുടെ ചിലവുകൾ എപ്പോഴും പുറത്തുവരില്ല അ ത് വർഗ്ഗസമരംവിജയിച്ചാലും എന്ന് ഒ വി വിജയൻ 1980 ക ളിൽ "എൻ്റെ സത്യാന്യേഷണ പരീക്ഷണങ്ങൾ" എന്ന പുസ് തകത്തിൽ പറഞ്ഞിട്ടുണ്ട് !!!!

  • @1000VALLI
    @1000VALLI 3 года назад +2

    കേരളത്തിൽ ഉള്ള ആളുകൾ ഒരു രാഷ്ട്രീയക്കാരുടെയും അടിമയല്ല എന്ന് ഇവർക്ക് മനസ്സിലാക്കാനുള്ള ഒരു അവസരമാണ് ട്വൻറി20 നൽകിയിരിക്കുന്നത് കേരളത്തിലുള്ള എല്ലാ ആളുകളും സിപിഎം അല്ല കോൺഗ്രസല്ല ബിജെപി അല്ല അങ്ങനെ ആകുവാൻ വേണ്ടി ഒരു രാഷ്ട്രീയക്കാരും ശ്രമിക്കേണ്ട ജാതി മത വർഗീയത ഒന്നുമില്ലാത്ത 30 ശതമാനത്തിലധികം ആളുകൾ കേരളത്തിൽ ജീവിക്കുന്നുണ്ട് ഓരോ രാഷ്ട്രീയക്കാരുടെയും ജയപരാജയങ്ങൾ തീരുമാനിക്കുന്നത് അവരാണ് നിങ്ങൾ സ്വയം നന്നായില്ലെങ്കിൽ നിങ്ങളെ തല്ലി നന്നാക്കേണ്ട ബാധ്യതയും പൊതുജനങ്ങൾക്ക് തന്നെയാണ് കരണത്തടിച്ചാൽ കേസ് ആകും എന്നുള്ള അതുകൊണ്ടാണ് നിങ്ങളുടെ കരണത്ത് ഉള്ള അടിവോട്ടായി രേഖപ്പെടുത്തുന്നത് ജയിക്കുന്നവൻ കിട്ടുന്ന ഓരോ വോട്ടും തോറ്റതിന് കിട്ടുന്ന അടിയായി കൂട്ടിയാൽ മതി ഇങ്ങനെ പോവുകയാണെങ്കിൽ എൻറെ വോട്ട് ട്വൻറി20

  • @sujavasudevan8304
    @sujavasudevan8304 3 года назад +11

    കണ്ണൂരിലും വായോ 😰😰

    • @jesusislove259
      @jesusislove259 3 года назад +3

      രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ടു മടുത്തു അല്ലേ..? ഉടനെ വരും ഞങ്ങൾ ട്വന്റി 20.😎😎

    • @midhuncm5288
      @midhuncm5288 3 года назад +1

      Kerala muzhuvanum verum👍

    • @AnilKumar-et5ru
      @AnilKumar-et5ru 3 года назад +1

      Wait
      Cheyyuplease
      Njangal
      Ethum

  • @thomastony4264
    @thomastony4264 3 года назад +3

    അഴിമതിവീരന്മാരേ നിങ്ങൾ ക്ക്
    അഴി മതിയോ അതോ അഴിമതി
    തന്നെ വേണമോ
    മതിവരുവതെപ്പോഴെന്നൊന്ന്
    മതിമാൻമാരെന്ന്
    മേനിനടിക്കും
    കോപ്പിയടിച്ച് പരീക്ഷകൾ പാസ്സായി
    ഹാപ്പിയായി നടക്കും
    തൊഴിൽരഹിതർ തൻ തൊഴിലുകൾ
    മോഷ്ടിച്ചെടുക്കും
    പൊതുമുതൽ കൊള്ളയടിക്കും
    കശ്മലൻമാരേ
    നിലാവുണ്ടെന്ന് കണ്ട്
    വെളുക്കുവോളം കക്കണമോ
    കശ്മലന്മാരെ

  • @fightforjustice5472
    @fightforjustice5472 3 года назад

    കൈവിട്ടു പോകരുത് ഈ സുവർണാവസരം
    കുന്നത്തുനാട് , പെരുമ്പാവൂർ, കോതമംഗലം, തൃക്കാക്കര, മുവാറ്റുപുഴ, കൊച്ചി, വൈപ്പിൻ, എറണാകുളം നിവാസികളെ ............. കേരളം നിങ്ങളുടെ കൈകളിൽ കൂടെ രക്ഷിക്കുവിൻ
    പ്രതീക്ഷ ട്വന്റി 20 🍍🍍🍍🍍🍍മാത്രം
    Share with your family and friends
    Courtesy---to Sherwin Sanil sir

  • @josephrajan374
    @josephrajan374 3 года назад +5

    100%സത്യം.

  • @musiclekshmi
    @musiclekshmi 3 года назад +31

    ജനങ്ങൾക്ക് വേണ്ടിയുള്ള പ്രസ്ഥാനം... നന്നായി വരട്ടെ, കേരളം മുഴുവൻ പടർന്നുപന്തലിക്കട്ടെ...

  • @travelaroundtheworld249
    @travelaroundtheworld249 3 года назад +5

    Oru മാമ മാധ്യമങ്ങളും കാണിക്കുന്നില്ല

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 года назад

      അവർ കാണിക്കില്ല അവക്ക് അഴിമതി വേണം - ചൂടുള്ള വാർത്ത കൊടുക്കണ്ടെ എന്നും

  • @rajanvabraham627
    @rajanvabraham627 3 года назад +2

    ഒരു മുന്നണിയുടേയും ഭാഗമാകാ തെ നിൽക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ രണ്ടു മുന്നണിയുടെയും ഭാഗമല്ല എന്നാ ണ് ഉത്തരം പറയുന്നത്

  • @newyork7257
    @newyork7257 3 года назад

    njngalku panam kayittu vaarathe a panam janangalude unnamanthinayi upayokikuvan kazhiullaare vijayipikuka athinu 20/20 ku kazhiyumarakatte vijayasamsakal pinne chekuthanmar aakramikum avare ellam nasipikanam

  • @rosepraveen6676
    @rosepraveen6676 3 года назад +1

    Simply pure .keralam needs more leaders like him. Not with religion, not with misuse of power.

  • @rameshusha5625
    @rameshusha5625 3 года назад +2

    എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു 👍👍

  • @narayananmoorkkath1060
    @narayananmoorkkath1060 3 года назад

    ഈ പ്രസ്ഥാനം കേരളം മുഴുവൻ പടരട്ടെ

  • @Sanju-te7nu
    @Sanju-te7nu 3 года назад

    Nammude kerala namukukuu GODS OWN COUNTRY akkii mattanamm.ellaa kallamareyumm tholpichittuu..

  • @josegeorge8758
    @josegeorge8758 3 года назад

    കിഴക്കമ്പലത്തു റോഡ് വികസനം എന്നപേരിൽ നടക്കുന്ന മണ്ണെടുപ്പ് മൂലം സാബുവിന്റെ ഏക്കർ കണക്കിന് പാടങ്ങളാണ് നികന്നു വികസിച്ചു നില്കുന്നത്, സൗജന്യം കിട്ടുന്നത് മൂലം ജനം കൂടെയുണ്ട്

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 года назад +2

      എന്തുകൊണ്ട് താങ്കൾ തെളിവു സഹിതം പരാതി നൽകിയില്ലാ. അകത്താക്കാമായിരുന്നല്ലോ

  • @digalchrist8170
    @digalchrist8170 3 года назад +1

    🌹👌👏👍😘🇮🇳 ട്വന്റി20🇮🇳

  • @DileepKumar-jp2vf
    @DileepKumar-jp2vf 3 года назад

    2024 ലെ ഇലക്ഷന് വേണ്ടി ഇപ്പോഴെ തയ്യാറെടുക്കു. തീർച്ചയായും കേരളത്തിൽ ഭരണത്തിൽ വരാം

  • @neethi3421
    @neethi3421 3 года назад

    20-20 വിജയിക്കട്ട ഇത്രയും അഴിമതിയും അക്രമവും 1 കൊള്ളയും.കൊലയും പുറത്തു കൊണ്ടുവന്നിട്ടു Oഎന്താണ് ജനങ്ങൾ മനസ്സിലാക്കാത്തത്?

  • @nootham7152
    @nootham7152 3 года назад +1

    Correct point.... Sevanam... Athanu 20-20
    Angane ullavar malsarikkum... Allavarum jayakkatte

  • @missionwithvision38
    @missionwithvision38 3 года назад +3

    Lovely aptitude. Supporting any party to rule is one of the responsibility. 20/20 must accept any position also to be a role model.

  • @take7713
    @take7713 3 года назад

    ഇതാണ് ... സാബു. എം . ജേക്കാബ് ... അതാണ് 20.2 0..👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sankarannamboodiri6745
    @sankarannamboodiri6745 3 года назад

    നമസ്കാരം സർ,,, താങ്കളുടെ ദൌത്യം നിരാലംബരായ,,, തെറ്റിദ്ധരിക്കപ്പെട്ട പാവം കേരള ജനതയെ രക്ഷിക്കുകയല്ലാതെ വേറെ ഒന്നുമല്ല,,,, താങ്കളുടെ സങ്കല്പം യാഥാർത്ഥ്യമാകട്ടെ,, പ്രാർഥിക്കാം, വിവരമുണ്ടെന്ന വ്യാജേന വിവരക്കേടും സ്വാത്ഥതയും കൈമുതലാക്കിയ പിശാചിൻ്റെ ജന്മങ്ങളെ ജനങ്ങൾ തിരിച്ചറിയണം,,, ആട്ടിൻ തോലിട്ട ചെന്നായകൾ,,,

  • @daisygeorge1800
    @daisygeorge1800 3 года назад

    Ellavarkum ullinte ullil sthanamoham kaanum. ingane
    ulla partikal ee parayunnath. pole
    aarodengilum. Cherumj

  • @mrfpraveen
    @mrfpraveen 3 года назад

    140seatilum 2020 jayikanam. Keralajanathaku bhudhi udikatay. Ethu oru avasaram anu. Azhimathi ellatha keralam. Twenty twenty ku mathramay saadhiku. Saabu sir We can. Jai Jai twenty twenty 🙏🙏🙏🙏🙏

  • @gopakumarn5945
    @gopakumarn5945 3 года назад +2

    എല്ലാ വിജയശംസകളും ✌️✌️✌️

  • @ambikanair569
    @ambikanair569 3 года назад +1

    Keralam muzhuvanum bharikkan kazhiyatte. All the best.

  • @odysseus1724
    @odysseus1724 3 года назад +23

    Twenty twenty eladatum varata naad nanavata

  • @sunilmyladiyil6376
    @sunilmyladiyil6376 3 года назад +5

    👍🙏🙏🙏🙏👍👍🙏

  • @unnithekkoot7723
    @unnithekkoot7723 3 года назад +2

    Vote for 20 20 everybody

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 3 года назад

    Vote cheyan anuvadhikathavar vote ennunathilum kramakedu undakillae?

  • @baiju.t.vbaijuvijayan750
    @baiju.t.vbaijuvijayan750 3 года назад +11

    വിജയാശംസകൾ 2020..... 🙏🙏🙏💕💕💕💕💕💕💕💕

  • @sivadasank8672
    @sivadasank8672 3 года назад

    20.20. kku salute.palakkad വരണം.

  • @cnvenugopalan5449
    @cnvenugopalan5449 3 года назад +1

    Let kerala people decide if they wish to have peace prosperity and good governance. Wish 20.20 give a chance to rule. Sabu and kochouseph team rule for the people at their best

  • @thejpandakasalayil8600
    @thejpandakasalayil8600 3 года назад

    Leaders are available starting from 2crores