❤❤ ഇന്നലത്തെ Episode പെട്ടെന്ന് നിർത്തിയപ്പോൾ ഒരു Shock ആയിപ്പോയി. പക്ഷെ ഇന്ന് ആ പ്രയാസം മാറി. ഞങ്ങൾ മാത്രമല്ല മെഹ് മൂദും സാറിൻ്റെ ആരാധകനായി മാറിയല്ലോ. അതാണ് നന്നായി അവനെ ശരിക്ക് വിലങ്ങു വയ്ക്കാൻ അവൻ തന്നെ പറഞ്ഞത്. സിനിമയിൽ കാണാറുള്ള പോലെ സാറിൻ്റെ പാട്ട് കേട്ട് അവൻ പ്രേമത്തിലായോ❤😂. Love at First sight എന്ന പോലെ . ഏതായാലും സാറിൻ്റെ ഉള്ളിൽ തട്ടിയുള്ള Spontaneous ചിരിയും അവതണവും കേട്ടു ഞാനും പ്രേമത്തിലായ പോലെ😂❤ ഞങ്ങടെ കണ്ണൂർ ശൈലിയിൽ പറഞ്ഞാൽ ചുള്ളൻ ❤😂❤😂
You are quite unique in every sense..more sensible police stories, quite different in approach ,style and execution.This wiil be a model approach for new police officers.Expecting more episodes....!!!
വിശ്രുത കഥാകൃത്തായ കാരൂരിൻ്റെ കൊച്ചു മകനിൽ നിന്നും ഇത്തരം കഥാഖ്യാനം നടന്നില്ലെങ്കിലേ അതിശയമുള്ളൂ. പല തരം കള്ളൻമാരുടെ വിചിത്ര സ്വഭാവ രീതികളെ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു !
സാറിൻ്റെ ഒരോ എപ്പിസോഡും കൂടുതൽ കൂടുതൽ കാണാൻ തോന്നും. പുതിയ ശൈലി. Stereo Type അല്ല. പിന്നെ സിനിമാ പാട്ടിൽ പറഞ്ഞ മാതിരി " കണ്ടാലോ സുന്ദരൻ എൻ്റെ ... '' A thing of beauty is Joy for Ever എന്ന് Keats പറഞ്ഞത് സാറിനെപ്പോലുള്ളവർക്കു വേണ്ടി 😂😂😂❤❤
23:24 പാവം അയ്യപ്പൻ, കാലങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണ്ണം മുഴുവൻ ഒരു മണ്ടൻ കാരണം നഷ്ടപ്പെട്ടു. അതിൽ നിന്ന് ഉണ്ടായ ഷോക്കിൽ പാവത്തിൻ്റെ കിളി പോയി കാണും...😂 ഹല്ലേലൂയ സ്തോത്രം 👌
എൺപതു കാല ഘട്ടത്തിൽ ബോംമ്പേ ഭരിച്ചത് അധോലോകമാണ് പോലീസിന്റെ ജോലി അഫ്ത വാങ്ങലാണ് അവിടെയുള്ള ഒരു പോലിസ്കാരൻ പറഞ്ഞത് ഒരാളെ പോലീസിൽ ചേർന്നാൽ പത്തു പിക് പോക്കറ്റ്കാർ വർധിക്കും എന്നാണ് കാരണം പുതുതായി വരുന്നവർക് പുതിയകള്ളന്മാരെ കണ്ടെത്തണം അതായിരുന്നു സ്ഥിതി
😂😂May be, Thio, Omanakuttan is, focusing, to RTO. offices, Village offices, Excise offices, Sub Registrar offices etc. etc.. Because he knows,, something,, will get from,, there,,,, 😂😂
വേറിട്ടൊരു പോലീസ് ഓഫീസർ ഈ പ്ലാറ്റ് ഫോമിൽ പല പോലീസ് ഓഫീസർ മാരും വന്നിട്ടുണ്ട് ..പക്ഷേ.. ഇദ്ദേഹം വേറൊരു ലെവൽ ..🎩🎩🎩
Correct
❤❤ Sooperb narration. സാറിൻ്റെ വിവരണം മറ്റുള്ളവരിൽ നിന്നും എത്രയോ അത്യുജ്ജലം . Unique , Beyond Compare, Amazing Style ❤❤❤❤
ട്രോളിയതാണല്ലേ 🤣🤣🤣
കേൾക്കാൻ നല്ല രസമുള്ള അനുഭവ കഥകൾ താങ്ക്യൂ സാർ
നേരാണോ കുഞ്ഞേ 😄😄
❤❤ ഇന്നലത്തെ Episode പെട്ടെന്ന് നിർത്തിയപ്പോൾ ഒരു Shock ആയിപ്പോയി. പക്ഷെ ഇന്ന് ആ പ്രയാസം മാറി. ഞങ്ങൾ മാത്രമല്ല മെഹ് മൂദും സാറിൻ്റെ ആരാധകനായി മാറിയല്ലോ. അതാണ് നന്നായി അവനെ ശരിക്ക് വിലങ്ങു വയ്ക്കാൻ അവൻ തന്നെ പറഞ്ഞത്. സിനിമയിൽ കാണാറുള്ള പോലെ സാറിൻ്റെ പാട്ട് കേട്ട് അവൻ പ്രേമത്തിലായോ❤😂. Love at First sight എന്ന പോലെ .
ഏതായാലും സാറിൻ്റെ ഉള്ളിൽ തട്ടിയുള്ള Spontaneous ചിരിയും അവതണവും കേട്ടു ഞാനും പ്രേമത്തിലായ പോലെ😂❤
ഞങ്ങടെ കണ്ണൂർ ശൈലിയിൽ പറഞ്ഞാൽ ചുള്ളൻ ❤😂❤😂
1. 1.25x സ്പീഡിൽഇട്ട് കാണുക.
2. പോലീസ് ആയാൽ 'വെട്ട്, കത്തികുത്ത്, കൊല' തന്നെ വേണം എന്ന് ശാഠ്യം പിടിക്കാതിരിക്കുക😊
Speed / അടിപൊളി / Thanks❤
Thank You Sir, നല്ല അവതരണം 🌹
Sir nte kadha kettirikan...entha rasam❤❤❤❤❤❤❤❤❤❤❤❤
പനക്കൽ ചന്ദ്രൻസ് ഫാൻസ് ഹാജർ😊
മകുടി രാജു.
Good presentation. Thank you.
You are quite unique in every sense..more sensible police stories, quite different in approach ,style and execution.This wiil be a model approach for new police officers.Expecting more episodes....!!!
വിശ്രുത കഥാകൃത്തായ
കാരൂരിൻ്റെ കൊച്ചു മകനിൽ നിന്നും
ഇത്തരം കഥാഖ്യാനം
നടന്നില്ലെങ്കിലേ
അതിശയമുള്ളൂ.
പല തരം കള്ളൻമാരുടെ
വിചിത്ര സ്വഭാവ രീതികളെ
വളരെ ഹൃദ്യമായി
അവതരിപ്പിച്ചിരിക്കുന്നു !
ഇദ്ധേഹം കാരൂർ മകനാണോ
@@rasheedadany114cherumakan
സാറിൻ്റെ ഒരോ എപ്പിസോഡും കൂടുതൽ കൂടുതൽ കാണാൻ തോന്നും. പുതിയ ശൈലി. Stereo Type അല്ല. പിന്നെ സിനിമാ പാട്ടിൽ പറഞ്ഞ മാതിരി " കണ്ടാലോ സുന്ദരൻ
എൻ്റെ ... ''
A thing of beauty is Joy for Ever എന്ന് Keats പറഞ്ഞത് സാറിനെപ്പോലുള്ളവർക്കു വേണ്ടി 😂😂😂❤❤
Pastor ayyappan ആണ് എന്റെ hero❤😂
Very good presentation 👏 👌 👍
Very interesting
Ramesh chennithala sir 😍😍
Same feeling
വേറിട്ട് ഒരു ശൈലി.. കേൾക്കാനും രസമുണ്ട്
സാറിൻ്റെ വിവരണം കേട്ടപ്പൊ എനിക്കും മോഷ്ടാവായാൽ കൊള്ളാമെന്നുണ്ട്....!! 😔
മന്ത്രിമാർക്കാകാമെങ്കിൽ എന്താ എനിക്കും ഒരു തസ്കരനാകരുതോ? 🤔
Super man
രണ്ടോ മുന്നോ മോഷണത്തിൽ പിടിക്കപെട്ടാൽ പുറത്തു വിടരുത് അങ്ങനെയൊരു നിയമം വരണം
കാക്കിക്കുള്ളിലെ കലാകാരൻ 😁😁😁💕
Kasargod Kar angen Ann sir nere anagil nejil idam terum athpole tettiyal.....
Avark enth vannalum preshamilaaa
Forest officer face to face chayan pattoooooo😢
Sir badai 🎉
❤❤❤👌
രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തിൽ ഒരു പരാജയം ആയതു എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരു ഉത്തരം ആണ് ഇദ്ദേഹത്തിന്റെ തൊഴിൽ അനുഭവങ്ങൾ
ഇത് രമേശ് ചെന്നിത്തലയുടെ അനിയന്‍ ആണ്
Salute from CRPF
😂😂 സാറ് മെഹ് മൂദിന് നല്ല ഇടി കൊടുത്തോ - പറ 😂❤😂❤😂❤
❤❤❤
അയ്യപ്പൻ അയാളുടെ ജോലി നിർത്തിയിട്ടില്ല എന്ന് മനസിലാകാത്തതാണ് സമൂഹത്തിന്റെ പരാജയം
1st
Super talk ❤❤
സാർ ചെന്നിത്തല യുടെ ബ്രദർ ആണോ 🤔
ചെന്നിത്തലയാ
Chenithala sirne pole
ഓമനക്കുട്ടൻ പണ്ട് പി എസ് സി ട്രൈ ചെയ്തിട്ട് ജോലി കിട്ടാതെ പോയ ആളാണെന്ന് തോന്നുന്നു 🙏🏻
😀😀😀
23:24 പാവം അയ്യപ്പൻ, കാലങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണ്ണം മുഴുവൻ ഒരു മണ്ടൻ കാരണം നഷ്ടപ്പെട്ടു. അതിൽ നിന്ന് ഉണ്ടായ ഷോക്കിൽ പാവത്തിൻ്റെ കിളി പോയി കാണും...😂
ഹല്ലേലൂയ സ്തോത്രം 👌
Mahmood fans.. like here🎉
രമേശ് ചെന്നിത്തല
എൺപതു കാല ഘട്ടത്തിൽ ബോംമ്പേ ഭരിച്ചത് അധോലോകമാണ് പോലീസിന്റെ ജോലി അഫ്ത വാങ്ങലാണ്
അവിടെയുള്ള ഒരു പോലിസ്കാരൻ പറഞ്ഞത് ഒരാളെ പോലീസിൽ ചേർന്നാൽ പത്തു പിക് പോക്കറ്റ്കാർ വർധിക്കും എന്നാണ് കാരണം പുതുതായി വരുന്നവർക് പുതിയകള്ളന്മാരെ കണ്ടെത്തണം അതായിരുന്നു സ്ഥിതി
ഈ സാർ എന്തുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ പോയില്ല
Onnme puriyille😢
😂😂May be, Thio, Omanakuttan is, focusing, to RTO. offices, Village offices, Excise offices, Sub Registrar offices etc. etc.. Because he knows,, something,, will get from,, there,,,, 😂😂
പാസ്റ്റർ കല്യാണം കഴിച്ചില്ലെങ്കിലും കാര്യങ്ങൾ നടക്കും അതാണ് പാസ്റ്റർ പണി.
എന്ന് നിൻ്റെ ഉമ്മയാവും പറഞ്ഞ് പഠിപ്പിച്ചേ 🤔
വളരെ കൗതക കരമായ വിവരണം. മൾട്ടിപ്പിൾ പേഴ്സണാലിറ്റിയുള്ള ചില വിരുതന്മാരുണ്ട്. അതി കൗശല ക്കാരാണിവർ.
കള്ളന്മാരെ എങ്ങനെ പിടിച്ചു എന്ന് കൂടി പറയണം.... ഇത് വെറുതെ കഥ പറച്ചിൽ
ജോർജ് സർ പൊളി തന്നെ....
Avane police ill edudha madhiyayirunnu😂😂 oru nalla police kaarane kerala police nu nashtamayi😂😂
ശരിക്കും രമേശ് ചെന്നിത്തലയുടെ അനിയൻ ആണോ.???
ശരിക്കും രമേശൻ തന്നെ!
Modesopranty
Sir badai 🎉
🎉🎉🎉
❤
❤❤❤❤