സർ.. ഇന്നലെ ഇൻ്റർവ്യൂ കൊടുത്ത നൈറ്റ് പട്രോളിങ്ൻ്റെ കാര്യം കേട്ടു... സർ പറഞ്ഞ കാര്യം 50% അഗംഗീരിക്കുന്നു...but ബാക്കി 50% അംഗീകരിക്കുന്നില്ല... 1, ഒരു പോലീസ് സ്റ്റേഷനിൽ ആവിസത്തിന് Stenghth ഇല്ല. 2, നൈറ്റ് പെട്രോൾ പോക്ന് ഇപ്പൊൽ ഒരു SI അല്ലെങ്കിൽ ASI പിനെ ഒരു DVR ... 3. എക്സ്ട്രാ ഒരു Men എടുക്കാൻ എല്ലാ പല PS ിലും. 4, DVR. Original കനിലാ.. Authorised ആയിരിക്കും DVR ... ഇല്ലെങ്കിൽ ഒരു സാദാ CPO 5, മിക്ക സ്റ്റേഷനിലും NIght പോകാൻ WCPO ഇല്ല. 5, ഇതുപോലെ ഉള്ള കൊടും ക്രിമിനൽ നേരിടാൻ പോകുന്ന നൈറ്റ് പട്രോളിങ് ടീമി ൻ്റെ കൈൽ ഒരു ഉണക്ക ലാത്തി. 6, പിന്നെ ഇവനെ പോലുള്ള ക്രിമിനലിൻ്റെ പിടിച്ചാൽ കേരളത്തിൽ എന്ത് ചെയും.. ( ആ കാര്യത്തിൽ കഴിഞ്ഞ ഡേ നടന്ന ഓപറേറ്റിനിൽ TN Police അഭിനന്ദിക്കുന്നു.. കേരളത്തിൽ ആണെങ്കിൽ പ്രേതിയുടെ മനുഷ്യാവകാശം ..( മോനെ കുട്ട നിനെ പൊലീസ് ഉപദ്രവിച്ചോ - കഷ്ടം ) ഒരുപാട് പറയാനുണ്ട്... പക്ഷെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല... നാടിൻ്റെ അവസ്ഥ വളരെ മോശം ആണ്....🙏
അവതരണം, പറയുന്ന ശൈലി... അത് ജോർജ്ജ് ജോസഫ് സർ തന്നെ....പ്രേക്ഷകർക്ക് ഒരു സിനിമ കാണുന്ന ഫീൽ... ആലുവ കൂട്ടക്കൊല മാത്രം കേട്ടാൽമതി... ആ സംഭവത്തിന്റെ ഭീകരത, കേൾവിക്കാർക്ക് ഭീതി തോന്നുന്ന രീതിയിൽ പറഞ്ഞുതന്നു.... വാക് ചാതുര്യം അത് ഒരു കഴിവ് തന്നെയാണ്.
ഇതിൽ പറയുന്ന കൊലപാതകം ചെയ്യപ്പെട്ട ആളുടെ മകനാണ് ഞാൻ കുറേ വാസ്തവവും കുറെ അരച്ചു ചേർത്തതും ഉണ്ട് ഈ കഥയിൽ മരിച്ച എന്റെ അച്ഛന്റെ പേര് വേലായുധൻ എന്നല്ല സുധാകരൻ എന്നാണ് എന്നെങ്കിലും തിരുത്തി പറയണമെന്ന് അഭ്യർത്ഥിക്കുന്നു
thank you sir . very very usefull information . never forget . folks are very dangeres . money is killer everywhere .dont belive enybody even relatives
കേരളത്തിന്റെ അഭിമാനമാണ് ഇത് പോലത്തെ ആളുകൾ. കോൺസ്റ്റബിൾ ആയി ജോലിക്ക് കയറി എസ് പി ആയി റിട്ടയേർഡ് ചെയ്യാനുള്ള ഭാഗ്യം. കേരളത്തിൽ ഇടതും വലതും മാറി മാറി ഭരിക്കുന്നതിന്റെ കാരണമാണ്, വിദ്യാസമ്പന്നരായ വിദ്യാർത്ഥികൾക്ക് എന്ത് ജോലി🤦
ഇതിൽ ഒരു ഗുണപാഠം ഉണ്ട്. മനുഷ്യൻ പിശാചാവാൻ ഒരു നിമിഷം മതി. ജാഗ്രത നന്ദി സാർ
ഈശ്വരാ ഒരു 100 episodes മുട്ടണെ 😊☺️
നല്ല super ലുക്ക് ഉള്ള സർ. 👍🏼
പോലീസ് സ്റ്റോറികൾക്കാണ് ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഏറ്റവും അധികം സ്വീകാര്യത ലഭിച്ചത് എന്ന് തോന്നുന്നു ...
Laljose saying hi.
ഒരിക്കലും അല്ല ഡെന്നിസ് ജോസഫ്നിന്റെ സ്റ്റോറി ആണ് ടോപ്
TJ Jacob is a beast ❤
Dennis Joseph, George Joseph,Unniraja❤
നല്ല അവതരണം സാധാരണ കാർക് മനസിലാകുന്ന രീതിയിൽ ആയതു കൊണ്ട് വളരെ നന്നായി ട്ടുണ്ട് 🌹🌹
Adtha adipoli series! Jayarajan sir nde kadhakal kelkan waiting ....
സർ, അവതരണം കൊള്ളാം.. എപ്പിസോഡ് പോകും തോറും മെച്ചപ്പെടുത്താം... കുറച്ചു കൂടി detailing ഉണ്ടേൽ ഒരു ആകാംഷ യുടെ content നിലനിൽക്കും...
ഇയ്യാൾ അമ്പലപ്പറംബ്ബിൽ കഥ പ്രസംഗം പറയാൻ വന്നിക്കുന്നത് അല്ല 😊
@@TonyCyclingVloggerഇതുപോലൊരു പരിപാടിയിൽ ഡീറ്റൈലിങ് വേണം
നടന്ന കഥകൾ ഇനി കേട്ട് തുടങ്ങാം ❤
സാറിന്റെ പരിപാടി സഫാരിയിൽ കാണാറുണ്ട്..... സൂപ്പർ ആണ് ട്ടോ
Good presentation, professional feel 👌🏼👌🏼
George josep സാറിന്റെ ഒരു ടച്ച് ഉണ്ട് ep സെഞ്ച്വറി അടിക്കണേയ്...
Adipolli avatharanam ....ettavum nalladhu
Nalla avatharanam
ഇത് ep 1
കഥ ഇനിയല്ലേ തുടങ്ങുന്നത്
ഇദ്ദേഹം പൊളിക്കും തീർച്ച.
രാത്രി കാത്തിരുന്നു കേൾക്കാൻ അയാൾ വരുന്നു
നല്ല അവതരണം 😍.
സർ.. ഇന്നലെ ഇൻ്റർവ്യൂ കൊടുത്ത നൈറ്റ് പട്രോളിങ്ൻ്റെ കാര്യം കേട്ടു... സർ പറഞ്ഞ കാര്യം 50% അഗംഗീരിക്കുന്നു...but ബാക്കി 50% അംഗീകരിക്കുന്നില്ല...
1, ഒരു പോലീസ് സ്റ്റേഷനിൽ ആവിസത്തിന് Stenghth ഇല്ല.
2, നൈറ്റ് പെട്രോൾ പോക്ന് ഇപ്പൊൽ ഒരു SI അല്ലെങ്കിൽ ASI പിനെ ഒരു DVR ...
3. എക്സ്ട്രാ ഒരു Men എടുക്കാൻ എല്ലാ പല PS ിലും.
4, DVR. Original കനിലാ.. Authorised ആയിരിക്കും DVR ... ഇല്ലെങ്കിൽ ഒരു സാദാ CPO
5, മിക്ക സ്റ്റേഷനിലും NIght പോകാൻ WCPO ഇല്ല.
5, ഇതുപോലെ ഉള്ള കൊടും ക്രിമിനൽ നേരിടാൻ പോകുന്ന നൈറ്റ് പട്രോളിങ് ടീമി ൻ്റെ കൈൽ ഒരു ഉണക്ക ലാത്തി.
6, പിന്നെ ഇവനെ പോലുള്ള ക്രിമിനലിൻ്റെ പിടിച്ചാൽ കേരളത്തിൽ എന്ത് ചെയും.. ( ആ കാര്യത്തിൽ കഴിഞ്ഞ ഡേ നടന്ന ഓപറേറ്റിനിൽ TN Police അഭിനന്ദിക്കുന്നു..
കേരളത്തിൽ ആണെങ്കിൽ പ്രേതിയുടെ മനുഷ്യാവകാശം ..( മോനെ കുട്ട നിനെ പൊലീസ് ഉപദ്രവിച്ചോ - കഷ്ടം )
ഒരുപാട് പറയാനുണ്ട്... പക്ഷെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല... നാടിൻ്റെ അവസ്ഥ വളരെ മോശം ആണ്....🙏
ഉറങ്ങാൻ ബെസ്റ്റ് ചരിത്രം എന്നിലൂടെ 👌👌
😂 julious manual histories ennu kettitundo
@@darksoulcreapy Also nia tv
വേഗം ഉറക്കം വരും unni rajan എപ്പിസോഡ്കൊണ്ട് ഒരു masam നേരത്തെ ഉറങ്ങി
നന്ദി നമസ്കാരം ❤
Unnirajan sir is a legend
Wait n see bro😊
അവതരണം, പറയുന്ന ശൈലി... അത് ജോർജ്ജ് ജോസഫ് സർ തന്നെ....പ്രേക്ഷകർക്ക് ഒരു സിനിമ കാണുന്ന ഫീൽ... ആലുവ കൂട്ടക്കൊല മാത്രം കേട്ടാൽമതി... ആ സംഭവത്തിന്റെ ഭീകരത, കേൾവിക്കാർക്ക് ഭീതി തോന്നുന്ന രീതിയിൽ പറഞ്ഞുതന്നു.... വാക് ചാതുര്യം അത് ഒരു കഴിവ് തന്നെയാണ്.
അത് തള്ളി മറിച്ചത്😂
പുള്ളി വൻ തള്ളു ആണ്
ഇദ്ദേഹം സ്വന്തം അനുഭവം ആണ് പറയുന്നത്. മറ്റെയാൾ വെറും തള്ളാണ്.
ഇത് അതുക്കും മേലെ ബാക്കിയുള്ളത് കണ്ട് നോക്ക്👍🏼👍🏼
എത്ര കഷ്ടപ്പെട്ടാണ് പോലീസ് ഓരോരോ കേസുകൾ തെളിയിക്കുന്നതെന്ന് ഈ വിവരണം കേട്ടാൽ മനസിലാകും.
2:07 video starts here
അഭിനന്ദനങ്ങൾ
Excellent presentation ❤big salute sir
അടുത്തത് ചാക്കോ സാർ ഇവിടെ വരണമെന്ന് ആഗ്രഹിക്കുന്ന എത്രപേരുണ്ട്
Bad Law- 6:00
Insufficiency- 15:57
23:56
Thanks sir ❤❤
Interesting....
സാർ നല്ല അവത രണം ബിഗ് സല്യൂട് സാർ
ഇതിൽ പറയുന്ന കൊലപാതകം ചെയ്യപ്പെട്ട ആളുടെ മകനാണ് ഞാൻ കുറേ വാസ്തവവും കുറെ അരച്ചു ചേർത്തതും ഉണ്ട് ഈ കഥയിൽ
മരിച്ച എന്റെ അച്ഛന്റെ പേര് വേലായുധൻ എന്നല്ല സുധാകരൻ എന്നാണ് എന്നെങ്കിലും തിരുത്തി പറയണമെന്ന് അഭ്യർത്ഥിക്കുന്നു
മനപ്പൂർവം മാറ്റി പറയുന്നതു ആണ്
പ്രതികളെ ശിക്ഷിച്ചോ
Voice pitch കുറക്കാമോ?
Welcome❣️
തച്ചോട്ടുകാവിലെ വേദന Sir പറഞ്ഞതിൽ വേദനയോടെ കാണുന്നു പ്രിയ Sir
Good one
ഉണ്ണിരാജൻ സർ സംഭവ കഥ വികസിപ്പിക്കുന്ന ശൈലി സർ follow ചെയ്താൽ, തുടർന്നുള്ള episodes കൂടുതൽ നന്നാകും. കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു.
ഉണ്ണിരാജൻ സാറിന്റെ തട്ട് എന്നും താന്നിരിക്കും 💪💪💪
Munvidhi padila bro 😊
അതിനു പറയാൻ തുടങ്ങി അല്ലെ ഉള്ളു ക്ഷമിക്കു ബ്രോ അദ്ദേഹം ഒന്ന് പറഞ്ഞു തുടങ്ങട്ടെ 🤣🤣❣️
തുടങ്ങിയിട്ട് അല്ലെ ഉള്ളു പാക്കലാം 😏
What about George Joseph
Pand George joseph na patteetum athenneyaa paranjath
എൻ്റെ ഇരിങ്ങാലക്കുട ക്കാരൻ മാള ക്കാരൻ Sir സല്യൂട്ട് You Sir
Welcom😊
Welcome ❤
Nice presentation
Jayaraj Sir❤🔥
അഭിമാനം.
ഞങ്ങൾ നാട്ടുക്കാരുടെ സ്വന്തം R K
Which place?
@ pattepadam
@@anvarpattepadam9144 District.
@@anvarpattepadam9144 s which district
Super👍
വരണം വരണം mr ഇന്ദുചൂടൻ🎉❤
You are really a Raj in script and language and sound module
George joseph❤
Uniformil kanda pedukkunna look
ഹായ് സാർ
Simon sir❤
Gvr സാറിൻ്റെ പ്രഭാഷണം കേട്ടിരിക്കുന്ന കുറെ നേരിട്ട് കണ്ടിട്ടു ഉണ്ട്
1 st
sir ..can i meet you.,u r amazing..
thank you sir . very very usefull information . never forget . folks are very dangeres . money is killer everywhere .dont belive enybody even relatives
Hiii sir..❤
Jayaraj🔥🔥🔥🔥🔥🔥👍🏼👍🏼👍🏼👍🏼🙏🙏🙏 സ്റ്റോറി
🎉🎉❤❤❤❤🎉
ജയരാജൻ ..sir ..👍
The incident in New York.., I have the photos!!
തുടങ്ങിയുട്ടുള്ളൂ എപ്പിസോഡുകൾ വരട്ടെ
RK🔥🔥
👏👏
Modus operandi 😂 George Joseph sishana😂
കേരളത്തിന്റെ അഭിമാനമാണ് ഇത് പോലത്തെ ആളുകൾ. കോൺസ്റ്റബിൾ ആയി ജോലിക്ക് കയറി എസ് പി ആയി റിട്ടയേർഡ് ചെയ്യാനുള്ള ഭാഗ്യം. കേരളത്തിൽ ഇടതും വലതും മാറി മാറി ഭരിക്കുന്നതിന്റെ കാരണമാണ്, വിദ്യാസമ്പന്നരായ വിദ്യാർത്ഥികൾക്ക് എന്ത് ജോലി🤦
😍👌👏👍♥️
❤❤
👍🏾❤❤
ഇന്നലെ വരെ കേട്ടില്ല
🙏🙏🙏
സത്യം പറയാലോ...
ആദ്യായിട്ട് കേൾക്കാ.. ഈ പേര്..
മുൻപ് വന്നിട്ടുള്ള എല്ലാ പോലീസ് ഓഫീസർ മാരുടെയും പേര് കേട്ട് പരിചയം ഉണ്ടായിരുന്നു..
ഉണ്ണിരാജൻ sir ഒരു എപ്പിസോഡിൽ ഇദ്ദേഹത്തിൻറെ പേര് പരാമർശിച്ചിട്ടുണ്ട്.
Hi 👋
Second one
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Running
👍👍
👍🏻
🙋♂
ആരാണ് ഈ ചാക്കോ, എല്ലാരും ഇദ്ദേഹത്തിന്റെ പേര് പറയുന്നുണ്ടല്ലോ??? അദ്ദേഹത്തെ കൊണ്ടുവരാൻ പറ്റിയാൽ പൊളിക്കും 😊😊😊
ഹെഡ് കോൺസ്റ്റബിൾ ആണ്.. സിബിഐ ഡയറിക്കുറിപ്പിൽ മമ്മൂട്ടിയുടെ ടീമിൽ ഉണ്ടായിരുന്നു...ഇപ്പൊ റിട്ടയർ ചെയ്തു..
😂😂😂
😂😂😂😂
Treasure of boxes evidences
3👍👍👍👍👍👍
എന്താണ് ഈ ശാസ്ത്രീയമായ ചോദ്യം,,,, തല്ലി ചോദിച്ചു കാണും 😂😂😂leads ഒന്നും ഇല്ല
🙏🙏🙏👍👍👍
ഇന്നാണെങ്കിൽ CCTV എല്ലാം പൊക്കും.
ഇത് എന്റെ കൂട്ടുകാരന്റെ അച്ഛനെ കൊന്ന സംഭവമാണ്..😢😢
prerhiye shikshicho?
Aa
പിന്നെയും പിന്നയും മോഡ് ഓഫ് ഒപ്പരാണ്ടി
സാർ കുറച്ചു വിവരച്ചു പറയാൻ നോക്കു ❤❤❤
Veendumm policee❤❤
ബാക്ക് ഗ്രൗണ്ട് അന്നൗൺസ്മെന്റ് ബോറാണ്
ഫുൾ പ്രോഗ്രാം കണ്ടില്ലേ ആ പ്രോമോ മാത്രമേ കണ്ടുള്ളോ
Athu intro mathram ahh😂
നല്ല അവതരണം 💕💕💕
Oru nodi pole ind kadha
ഈ സാർ ഒക്കെ പോലിസ് യൂണിഫോമിൽ ദേഷ്യത്തോടെ ചോദിച്ചാൽ എന്ത് ടെറർ ലുക്ക് ആയിരിക്കും
Your presentation is very very boring
മനുഷ്യൻ പിശാചാകാൻ ഒരു നിമിഷം മതി.
Matte pullide thattu thannirikum ennu ella videokum stiram comment wdunna peduvaanangal.ondel like adi ...vaanamee
Judiciary is a flop in india
Chako Kottayam Karan ano
അല്ല കൊല്ലം..... പി മാധവൻ മകൻ മുകേഷ് 😂😂😂
Modes oprandi
2nd
ആ വർഗീയ വാദി അച്ഛന്റെ episode nu ആണ് ഏറ്റവും Bore
സഫാരി ചാനൽ സകല പോലീസുകാരെയും വെളുപ്പിച്ചെടുക്കുമോ?
😂😂
George joseph ❤
KG simon👍
Unnirajan 😊
ആർ ക്കാണ് ഫാൻ ബേസ് കൂടുതൽ? ?
Unnirajan
George Joseph sir. Nalla avataranam
All are same