R K Jayarajan - 27 | Charithram Enniloode 2595 | Safari TV

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 261

  • @sreejac4258
    @sreejac4258 8 месяцев назад +63

    മറ്റുള്ളവർ കൊലപാതകത്തിന്റേം, മരണത്തിന്റേം കഥ പറഞ്ഞപ്പോൾ സർ രാഷ്ട്രീയം പറയുന്നു. ഇതാണ് നേരോടെ നിർഭയം എന്ന് പറയുന്നത്. Big salute സർ 🙏

    • @rare6170
      @rare6170 6 месяцев назад +1

      Appo lokath ettavum kooduthal muslims nne Kona communists enghane keralam bharikunu?🤔🤔 Endhale, ente abhiprayathil keralam oru Muslim state aakannam,allahu Akbar,💪

  • @vijinvijay
    @vijinvijay 8 месяцев назад +48

    ജയരാജ്‌ sir ഒരു അധ്യാപകൻ കൂടി ആയിരുന്നതുകൊണ്ടാകണം.. സാറിന്റെ വിവരണം വളരെ മികച്ചതാണ്.. 👍🏻

  • @sruthygeorge1641
    @sruthygeorge1641 7 месяцев назад +8

    ഇനി ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ തോന്നാത്ത രീതിയിൽ നടപടികൾ എടുത്തു. 👍👍അതാണ് ഈ രാജ്യത്ത് വേണ്ടത്

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 8 месяцев назад +69

    കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും നടത്താതെ കഠിനാദ്ധ്വാനം കൈമുതലാക്കിയ കുളച്ചലിലെ മുക്കുവന്മാർ അഭിനന്ദനമർഹിക്കുന്നു.

    • @hafismoideen9578
      @hafismoideen9578 8 месяцев назад +21

      പാവങ്ങളെ ഹിന്ദു ഭീകരന്മാർ ആക്രമിച്ചു 🙄

    • @ebingeorgeOT
      @ebingeorgeOT 8 месяцев назад

      അധ്വാനിച്ചു ജീവിക്കാൻ വന്നവരെയല്ലേ സനാതന കൊത ഭീകരർ ആക്രമിച്ചത്

    • @AAT-l3r
      @AAT-l3r 7 месяцев назад +1

      Poyi lingam talodu chanakame !!

    • @Saleena2004
      @Saleena2004 7 месяцев назад

      ​@@hafismoideen9578നോ. ആർഎസ്എസ് ഭീകരർ

  • @jojivarghese3494
    @jojivarghese3494 8 месяцев назад +33

    ആരെയും ഭയക്കാതെ ഇത്തരം രാഷ്ട്രീയ അക്രമങ്ങൾ തുറന്നു പറയാനുള്ള അങ്ങയുടെ ധീരതയ്ക്ക് Big Salute 🙏🏼

  • @alikhalidperumpally4877
    @alikhalidperumpally4877 8 месяцев назад +7

    സാറിന്റെ ഒരുപാട് പോലീസ് കഥകൾbഇനിയും കേൾക്കാൻ കാത്തിരിക്കുന്നു... Respect you sir.....❤🙏

  • @rintoreji746
    @rintoreji746 8 месяцев назад +34

    ഉണ്ണിരാജൻ സാറിന്റെ 60 episode ഇന്ന് കണ്ട് കഴിഞ്ഞു ... 60 അല്ല 600 വേണായിരുന്നു 😢
    അതുകൊണ്ട് ജയരാജൻ സാറേ കുറഞ്ഞത് ഒരു 1000 episode പോരട്ടെ ട്ടോ . കാരണം വേറൊന്നും അല്ല , Abroad ജോലി ചെയ്യുന്ന എനിക്ക് ന്റെ stress, depression എല്ലാം കൊറേച്ചുനേരം മാറ്റിവയ്ക്കാൻ ഇപ്പോ ഇതേ ഒള് വഴി . ഡ്യൂട്ടിയിക്ക് വരുന്ന time, free time, കുക്കിംഗ്‌ time ഞാൻ "ചരിത്രം എന്നിലൂടെ" ആണ് കടന്നു പോകുന്നത് 🙂🙂

    • @jayarajansp8262
      @jayarajansp8262 8 месяцев назад

      🎉

    • @riswins34
      @riswins34 8 месяцев назад

      Same....frm dubai

    • @sajinsha
      @sajinsha 8 месяцев назад

      ​@@jayarajansp8262പക്ഷേ ഇടയ്ക്ക് വരുന്ന ഗ്യാപ്പാണ് പറ്റാത്തത്,. തുടർച്ചയായി എല്ലാ ദിവസവും പ്രതീക്ഷിക്കുന്നുണ്ട്.. സാറിന്റെ അവതരണം തുടങ്ങിയതിനെക്കാൾ മികച്ച രീതിയിൽ വന്നിട്ടുണ്ട്...

    • @rintoreji746
      @rintoreji746 8 месяцев назад

      @@riswins34 me too dubai🫶🏻

    • @misfareverest
      @misfareverest 8 месяцев назад

      Same.😅

  • @alappuzha9
    @alappuzha9 8 месяцев назад +7

    സർ, അസാധ്യമായ വിവരണം.. ഒരു സിനിമ കാണുന്ന പ്രതീതി

  • @bsalam1068
    @bsalam1068 8 месяцев назад +43

    കൃസങ്കികൾ കേൾക്കുന്നുണ്ടല്ലോ അല്ലേ?😂😂😂

  • @susanabraham8875
    @susanabraham8875 8 месяцев назад +14

    Bold man..excellent officer❤

  • @sauravkj4661
    @sauravkj4661 8 месяцев назад +25

    ചരിത്രം എന്നിലൂടെ ❌ പോലീസ് ചരിത്രം എന്നിലൂടെ ✅

  • @maheshrealtor-y6w
    @maheshrealtor-y6w 8 месяцев назад +4

    Thanks , talk about good incidents only.

  • @Arayan-n1c
    @Arayan-n1c 8 месяцев назад +25

    ബ്ളാങ്ങാട് പിടിക്കപ്പെട്ടവർ
    പിന്നീട് അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാത്ത രീതിയിൽ "നടപടി" ഉണ്ടായി എന്നു പറഞ്ഞാൽ
    അവന്റെയൊക്കെ വളിഞരമ്പു വരെ ചതച്ചു ചമ്മന്തിയാക്കി എന്നാണൊ?

    • @melvin8321
      @melvin8321 8 месяцев назад

      🤣🤣

    • @vivekpilot
      @vivekpilot 7 месяцев назад +7

      എന്റെ അയൽ നാടാണ് ചാവക്കാട്.അന്ന് ചാവക്കാട് സ്റ്റേഷനിൽ കൊണ്ടു വന്നു ഇടിച്ച ഇടി എന്റെ സുഹൃത്ത് പറഞ്ഞത് കേട്ടിട്ടുണ്ട് ( അവന്റ ബന്ധു പോലീസ് ഓഫീസർ ആയിരുന്നു).കരഞ്ഞു പൊളിച്ചു എല്ലാവരും.😭😭😭. അതു കാലം വേറെയായിരുന്നു പോലീസ് എന്നാൽ ഭയമായിരുന്നു. കേരളത്തിൽ ഏറ്റവും വലിയ ക്രിമിനൽസ് ഉള്ള ചാവക്കാട് പോലീസ് വളരെ strong ആയിരുന്നു.കേരള പോലീസിലെ ഏറ്റവും മികച്ച ഓഫീസർമാരാണ് പൊതുവെ അവിടുത്തെ SHO മാരും CPO മാരും. ഇടി കിട്ടി ചോര തുപ്പി കാണും പഴയ ഒരുപാട് കൃമിനൽസിനെ പോലെ..!!🤕🤕

  • @noahnishanth9766
    @noahnishanth9766 7 месяцев назад +11

    പാവപ്പെട്ട മത്സ്യതൊഴിലാളികളെ മതം നോക്കി തിരഞ്ഞ്‌ പിടിച്ച്‌ വെട്ടിവീഴ്ത്തിയ അവരിപ്പോ മാതാവിനു കിരീടം വെക്കാൻ വന്നിരിക്കുന്നു. ത്ഫൂ

  • @faizanaizaputhenpeedika
    @faizanaizaputhenpeedika 8 месяцев назад +3

    Big salute ❤

  • @unnikrishnan-iy4hv
    @unnikrishnan-iy4hv 8 месяцев назад +13

    വ്ളാങ്ങാട് - പ്രതിപക്ഷം പോലുമല്ലാത്ത BJP ക്ക് ഇത് സാധ്യമെങ്കിൽ മറ്റ് പാർട്ടി കൾ അവരുടെ ശക്തികേന്ദ്രങ്ങളിൽ പ്രത്യേകിച്ച് കണ്ണൂർ ഭാഗങ്ങളിൽ മറ്റുള്ളവർ കാണിക്കുന്ന ദ്രോഹം എത്ര ആയിരിക്കും - പക്ഷെ അവരാണങ്കിൽ നടപടി ഇത്ര ശക്തമായി എടുക്കാൻ പോലിസിന് സാധ്യമാകുമായിരുന്നോ?

    • @ameenali313
      @ameenali313 6 месяцев назад

      Peru chodichu ariyathavare vettunna pattitheettangal lokathu bjpyum isisum ulloo.pannapolayadikale northilekk odikkanam

  • @salamvs6268
    @salamvs6268 7 месяцев назад +6

    സത്യം തുറന്നു പറയുന്ന സാറിനെ പോലുള്ളവരെയാണ് ഇന്ന് വേണ്ടതു .

  • @ravikumarnair3164
    @ravikumarnair3164 8 месяцев назад +7

    Namaste Jayaraj sir

  • @baijubaiju466
    @baijubaiju466 7 месяцев назад +5

    ബ്ലാങ്ങാട് സംഭവം തുടക്കം എന്താണ് എന്ന് നിങ്ങൾക്ക് അറിയാം അതും കൂടി പറയമായിരുന്നു..

  • @hashikthazhathethil3151
    @hashikthazhathethil3151 8 месяцев назад +13

    Dedicated to casa kundanmar

  • @jayakumar9714
    @jayakumar9714 8 месяцев назад +4

    Super super super❤

  • @vineethpv463
    @vineethpv463 7 месяцев назад

    Police stories ellam adipoliyan❤ enjoying...

  • @sooryakanthipookal9578
    @sooryakanthipookal9578 8 месяцев назад +1

    Salute you sir

  • @SajuThomas-rv5kv
    @SajuThomas-rv5kv 8 месяцев назад +3

    Good luck 🎉

  • @ullaspadmanabhal212
    @ullaspadmanabhal212 8 месяцев назад +1

    Excellent..

  • @rajeshroy8207
    @rajeshroy8207 8 месяцев назад +5

    നല്ല ഇടി അവന്മാരെ ഇടിച്ചു എന്ന് സർ ഇന്റെ വാക്കിൽ നിന്നും മനസിലാക്കി 😂

  • @ashh383
    @ashh383 8 месяцев назад +1

    Great sir ❤❤

  • @Sss-us9zt
    @Sss-us9zt 7 месяцев назад +1

    ജയരാജ്‌ സാർ മ്മ്‌ടെ മുത്ത്........ ♥️

  • @woodgrainkerala
    @woodgrainkerala 8 месяцев назад +5

    👏🏼👏🏼👏🏼ചാവക്കാട് കടപ്പുറം കുട്ടിക്കാലത്തു കുറെ കടലിൽ നീന്തി കളിച്ചിട്ടുണ്ട്

    • @Mrsoc7jk
      @Mrsoc7jk 8 месяцев назад

      Nee oru puli thanne

    • @venuvhse
      @venuvhse 8 месяцев назад

      തിമിംഗലത്തോടൊപ്പം എന്നു പറഞ്ഞേക്ക്😂

  • @ArunKumar-xi7ou
    @ArunKumar-xi7ou 7 месяцев назад +4

    പൂന്തുറ വാടി മുദാക്കൽ എന്നിവിടങ്ങളിൽ സ്ഥിര സംഘർഷം ഉണ്ടാക്കുന്നവർ ആണ് ഈ സാർ പറഞ്ഞ സാധുക്കൾ

    • @Saleena2004
      @Saleena2004 7 месяцев назад

      അയിന്?

    • @ArunKumar-xi7ou
      @ArunKumar-xi7ou 7 месяцев назад

      @@Saleena2004
      രണ്ടു കിട്ടിയെങ്കിൽ നന്നായി ..

    • @Saleena2004
      @Saleena2004 7 месяцев назад +1

      @@ArunKumar-xi7ou ഉറങ്ങിക്കിടക്കുന്നവരെ വെട്ടുന്നതാണോ രണ്ട് കിട്ടുന്നത്. മനുഷ്യനാവടോ ആദ്യം....

  • @sadikyou100
    @sadikyou100 8 месяцев назад +6

    ക്രിസ്ത്യനികൾക്ക് നട്ടെല്ല് ഇല്ലാ... എത്ര മാനം പോയാലും ജീവൻ പോയാലും നിസ്സാര ലാഭം ഉണ്ടെങ്കിൽ വലാട്ടി ശക്തന്റെ കാലുനക്കും..

  • @OYUMcom
    @OYUMcom 8 месяцев назад +7

    നമ്മുടെ ജുഡീഷ്യൽ സിസ്റ്റം ഒരു നവീകരണത്തിന് വിധേയമാകണം.
    ടെക്നോളജി ഇത്രയും വളർന്ന ഇക്കാലത്ത് ഉടനടി സാക്ഷി മൊഴികളും തെളിവ് ശേഖരണവും ഉണ്ടാവണം. ക്രൈം നടന്ന ഉടനെ ഒരു ജഡ്ജിക്ക് അതിൻ്റെ മുഴുവൻ വിവരവും നൽകി, ഇത്രയും പെട്ടെന്ന് വിചാരണ നടക്കണം.

  • @amjithlal2351
    @amjithlal2351 8 месяцев назад +2

    Sir, thankal oru nalla manushyan aanu. Thankale pole ulla aalukal aanu police aayi njangale protect cheyyendathu🔥

  • @MaverickJoe
    @MaverickJoe 8 месяцев назад +14

    കുറച്ചു ദിവസം മുൻപ് R. V. Babu പറഞ്ഞത് പാലയൂർ പള്ളിയെ പറ്റി ആണ്. ഗോപിക്കു വോട്ട് ചെയ്യുന്നതിന് മുൻപ് ഇതൊക്ക ഒന്ന് ആലോചിച്ചോ.

    • @HARIGURUVAYUR000
      @HARIGURUVAYUR000 8 месяцев назад +4

      എന്റെ പൊന്നോ... അവിടുത്തെ ഹിന്ദുക്കൾ മുഴുവൻ ചത്താലേ പാലയൂർ പള്ളി തൊടാൻ പറ്റുകയുള്ളൂ.. മുൻപിൽ യഥാർത്ഥ ഹിന്ദുക്കൾ ഉണ്ടാവും..

    • @nijeeshmv9710
      @nijeeshmv9710 8 месяцев назад +3

      ഗോപി ജയിക്കരുത്

    • @MaverickJoe
      @MaverickJoe 8 месяцев назад +2

      @@HARIGURUVAYUR000 അങ്ങനെ തന്നെ ആവട്ടെ. പള്ളിക്കു എന്തേലും പറ്റും എന്ന് ആർക്കും പേടിയില്ല. ഞാൻ പറഞ്ഞത് അവരുടെ ഉള്ളിലെ ചിന്തയാണ്. അത് ഒരിക്കലും മാറില്ല.

    • @user-lk3ku4vn1h
      @user-lk3ku4vn1h 7 месяцев назад

      Palli polichalum alapayam undavathirunnal nallathu

  • @bepartofrightanas3803
    @bepartofrightanas3803 8 месяцев назад +33

    അവരോട് നിങ്ങൾ ഒരു വിദ്വഷവും കാണിക്കണ്ട എത്ര സൗഹൃദത്തിൽ നിന്നാലും അവർ അവരുടെ സ്വഭാവം കാണിക്കും അതാണ് RSS പേറുന്ന പ്രത്യയ ശാസ്ത്രം അന്യ മത വിദ്വേഷവും ക്രൂരതയും
    ക്രിസങ്കികൾക്ക് ഇത് കാണുമ്പോ ഒരു സംതൃപ്തി ഉണ്ടാവും ആരെയാണ് പോറ്റുന്നത് എന്ന് 😊

    • @safarfriends3831
      @safarfriends3831 8 месяцев назад +5

      True

    • @rajeshlekshmanan1388
      @rajeshlekshmanan1388 8 месяцев назад

      ശെരിയാ ഹിന്ദുക്കളുടെ കൂടെ ഒരുമിച്ചു കഴിയാൻ പറ്റില്ല എന്നും പറഞു മുസ്ലിംകൾ പാകിസ്ഥാൻ ഉണ്ടാക്കിയത് RSS പറഞിട്ട് ആണ് 😂

    • @Tech_Hydro
      @Tech_Hydro 8 месяцев назад +2

      Shudu ❤

    • @karuppanmaster4938
      @karuppanmaster4938 7 месяцев назад

      Sudu

    • @bepartofrightanas3803
      @bepartofrightanas3803 7 месяцев назад

      സത്യം പറയുമ്പോ സുടാപ്പി എന്ന് ചേർത്തി കൊടുത്തു സുടാപ്പി അല്ലാത്തോരെയും അതാകും ഇവറ്റകൾ

  • @jayakrishnanr5568
    @jayakrishnanr5568 8 месяцев назад +4

    Mr Jayarajan is a clear leftist. His episodes if analysed carefully can be seen as anti Congress and anti Bjp.Great respect for Cpm.

  • @sreelatha5112
    @sreelatha5112 8 месяцев назад +1

    ജയൻ ചേട്ടൻ

  • @gopinadhankj9906
    @gopinadhankj9906 8 месяцев назад +3

    What about PFI and terrorism of a particular religion dear?

  • @gopinadhankj9906
    @gopinadhankj9906 8 месяцев назад +3

    What about Muslim league?

  • @HARIGURUVAYUR000
    @HARIGURUVAYUR000 8 месяцев назад +1

    മാമബസാർ എന്റെ അമ്മാവന്മാരുടെ സ്ഥലം... ഞാനും കുറേ കാലം അവിടെ ഉണ്ടായിരുന്നു...

  • @emperor..837
    @emperor..837 4 месяца назад +1

    10:55🔥🔥🔥 നട്ടെല്ല് ഉള്ള ആണുങ്ങൾ പോലീസ് ആയാൽ ഉള്ള ഗുണം

  • @neog3461
    @neog3461 8 месяцев назад +13

    പാലാ സജി സാറിനെ കൊണ്ട് വരണം എന്നുള്ളവർ ലൈക് ചെയ്യുക 🔥 SPG കഥകൾ കേൾക്കണം ❤

    • @MuhammedaliVattapoyil
      @MuhammedaliVattapoyil 8 месяцев назад

      Maru nada n kunnan okay kallatta

    • @SanthoshKumar-kn7kd
      @SanthoshKumar-kn7kd 8 месяцев назад

      അത് വേണോ 😂

    • @manojerayierayi402
      @manojerayierayi402 8 месяцев назад +1

      2 പാട്ടും പാടിക്കണം

    • @xcxca
      @xcxca 7 месяцев назад

      😂

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 7 месяцев назад

      ഇന്ത്യൻ ഗവണ്മെന്റ് ന് പറ്റിയ അബദ്ധമാണ് പാലാ സജിയെ SPG യിൽ എടുത്തത്..

  • @arunjith1741
    @arunjith1741 8 месяцев назад +3

    1st

  • @JaganJohn
    @JaganJohn 8 месяцев назад +3

    ഇപ്പോഴാണെങ്കിൽ പിള്ളേര് അപ്പൂപ്പനെ വെട്ടിയേനെ

  • @slaveofallah154
    @slaveofallah154 6 месяцев назад +1

    10:39

  • @jayaramc6702
    @jayaramc6702 7 месяцев назад +8

    ഇദ്ദേഹം സിപിഎം പിന്തുണയിൽ സഹകരണബാങ്ക് പ്രെസിഡന്റ്‌ ആയതിന്റെ ഉപകാരസ്മരണ കൊണ്ടാണ് എല്ലാ കഥയിലും ബിജെപിക്കാർ വില്ലന്മാരാകുന്നത്

    • @makkarmm165
      @makkarmm165 7 месяцев назад +1

      പറയുന്ന കാര്യം നോക്കിയാൽ സത്യം ഉണ്ടോ...

    • @nijeshrebelz5782
      @nijeshrebelz5782 7 месяцев назад +1

      Pakshe parayunath oke sathyam aanu maathram

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 7 месяцев назад

      പറയുന്നത് സത്യമാണോ എന്ന് നോക്കിയാൽ പോരെ മൈരാ

    • @Arayan-n1c
      @Arayan-n1c 6 месяцев назад

      വ്യക്തമായ രാഷ്ട്രീയ ലൈൻ ഉള്ള അദ്ദേഹം അത് പ്രകടിപ്പിക്കുന്നു.
      മറച്ചു വയ്ക്കാൻ കഴിയുന്നില്ല.

  • @mehadiyamoidheen7315
    @mehadiyamoidheen7315 8 месяцев назад

    സാർ 👌😥❤️

  • @randheerak
    @randheerak 8 месяцев назад +1

    👏👏👍

  • @vijayanpillai80
    @vijayanpillai80 7 месяцев назад +1

    ഇവിടെയാണ് ചെമ്പ് ഗോപി വോട്ട് തേടുന്നത്.
    ഈ ആക്രമണങ്ങൾ മറക്കുമോ ഇവരുടെ പിൻ തലമുറക്കാർ . ക്രിസംഗികൾ ഓർക്കുക , ഇന്ന് അവർ നാളെ നിങ്ങൾ .

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 8 месяцев назад

    Real hero

  • @nirmalharindran4746
    @nirmalharindran4746 4 месяца назад

    Fishermen from kolachil especially shark hunters are famous throughout the fishing belt from okha in Gujarat to Paradweep in Odisha.. other Fishermen from even Europe and South East Asia comes to learn their expertise.. its a different world off the coast.. these Fishermen should be protected as India's highly skilled workforce.. sadly when 2 italian mariners shot dead Fishermen off kerala coast by mistaken identity.. they were also Fishermen from kolachil

  • @rajeswarig3181
    @rajeswarig3181 8 месяцев назад

    കാക്കയുടെ മൂങ്ങയുടെയും കഥ ഓർമ വരുന്നത് കേട്ടപ്പോൾ

  • @colorbirdschannel6429
    @colorbirdschannel6429 8 месяцев назад +6

    ബിജെപി യെ സപ്പോർട്ട് ചെയ്യുന്ന കൃസഗികൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു

    • @prasanthp6961
      @prasanthp6961 7 месяцев назад +1

      കുന്തിരിക്കം കരുതി വെച്ചോ 😅😅😅

  • @donychacko3575
    @donychacko3575 8 месяцев назад +5

    ഇവിടെ ആണ് അമേരിക്കൻ നിയമം എത്ര മനോഹരം ആണ് ഒരു പോലീസിനും ഒരു citizen വീട്ടിൽ ചുമ്മ കയറാൻ പറ്റില്ല അതിനു duty' judges search warrant വേണം

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 7 месяцев назад

      അവിടെയാണ് എറ്റവും നല്ല നിയമം.. പോലീസ് ചുമ്മാ അങ്ങ് വെടി വെച്ച് കൊന്നോളും.. കോടതിയുമില്ല പ്രതിയുമില്ല വാദിയുമില്ല 😂

    • @MuhammedAshik-lv4mk
      @MuhammedAshik-lv4mk 7 месяцев назад

      ഇവിടെയും search നടത്താൻ വ്യക്തമായ procedure ഒക്കെ ഉണ്ട്.

    • @donychacko3575
      @donychacko3575 7 месяцев назад

      @@MuhammedAshik-lv4mk si or ci ഈ ഓർഡർ കൊണ്ട് ആണോ ഒരുത്തന്റെ വീട്ടിൽ വരുന്നത്..ചുമ്മ കാട്ടിൽ ആന കയറുന്നതു പോലെ ആണ്

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 8 месяцев назад +1

    Good man❤

  • @SN-dh9fx
    @SN-dh9fx 8 месяцев назад +5

    മറ്റൊരു സമാധാനപാർട്ടി😮

  • @anwar808
    @anwar808 8 месяцев назад

    👍

  • @ebingeorgeOT
    @ebingeorgeOT 8 месяцев назад +31

    ഹിന്ദു ഭീകരന്മാരെ തുറന്നു കാണിച്ചു 🎉

    • @melvin8321
      @melvin8321 8 месяцев назад +1

      സത്യം

    • @Todd_Bohely
      @Todd_Bohely 5 месяцев назад

      Ellathilum und ee parayunnavar.. nammal angane chinthikkathe irikuka ennath aanu namuk ee samohathodu cheyyan patunna etavum minimum karyam

  • @jobaadshah1
    @jobaadshah1 8 месяцев назад +5

    Bjp 😮😮😮😮😮😢😢😢

  • @VKP-i5i
    @VKP-i5i 8 месяцев назад +10

    Satyabhama incident just exposed herself and Sanatana Kotam 🐮😌🤣❤️💩🕉️ Please vote to BJP 🐮 to empower Casteist like this 😌

    • @radheevrd19
      @radheevrd19 8 месяцев назад +1

      എവനെങ്കിലും എന്തേലും ചെറ്റത്തരം ചെയ്‌താൽ നേരെ കൊണ്ട് ആ മത ക്കാരുടെ തലയിൽ ആണ് ഇടാൻ ഉദ്ദേശം എങ്കിൽ മോൻ ഇതുകൂടി അറിഞ്ഞോ ഈ ലോകത്തിൽ ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിൽ പെട്ട നരാധഃപൻമാർ ചെയ്ത അത്രെയും കൂട്ടകൊലകളും കുരുതിയും ഒന്നും വേറെ ആരും ചെയ്തിട്ടില്ല, ഇതിന് നീ അക്കൗണ്ടബിലിറ്റി സനാതന ധർമത്തിന് കൊടുക്കുവാണേൽ മോൻ ക്ഷീണിക്കും കേട്ടോ പറഞ്ഞില്ലെന്നു വേണ്ട 👈

    • @VKP-i5i
      @VKP-i5i 8 месяцев назад +1

      @@radheevrd19Castism says Hi 😂 , Dasu Hatya says hi , Aryan invasion entered Chat 😂 ninaku basic Education undo ? Common sense undo ? Adhyam swantam History padiku 😂🐮😌

    • @radheevrd19
      @radheevrd19 8 месяцев назад

      @@VKP-i5i ആണോ സേട്ടാ ആരേലും എന്തേലും പറയുമ്പോഴേക്കും അവിടെ മതവും ജാതിയും കൊണ്ട് വന്ന നിന്നെ ക്കാൾ വിവരവും ബോധവും ആരൊക്കെയാ എന്തൊക്കെയാ ചെയ്തേ എന്നും നല്ല പോലെ അറിയാം കേട്ടോ but അതൊക്കെ കണക്ക് പറഞ്ഞു നിനക്ക് reply തരാൻ മനസില്ല അങ്ങനെ വന്നാൽ ഞാനും നീയും തമ്മിൽ എന്താ dffnce,, അവനൊരു ആര്യൻ invasion കൊണ്ട് വന്നേക്കുന്നു 🤭🤭 ,, എല്ലാത്തിലും മതം നോക്കി നടന്നോ നിനക്ക് അക്കം പറഞ്ഞു reply തരാൻ സൗകര്യം ഇല്ല അത് എന്റെ ആരൊക്കെ എന്തൊക്കെ ചെയ്തു എന്ന കാര്യത്തെ കുറിച്ചുള അറിവില്ലായ്മ കൊണ്ടാണെന്ന് നീ കരുതിക്കോ മോനെ എന്നിട്ട് സുഖം ആയിട്ട് കിടന്നു ഉറങ്ങിക്കോ കേട്ടോ,,, അവന്റെ ഒരു ആര്യൻ invasion,,, 🤭🤭 ചിരിച്ചു ഊപ്പാട് വരുന്നു സേട്ടാ 😂😂 വേറെ strong ആയിട്ട് ഒന്നും കിട്ടിയില്ലേ 😂😂 ആരാ ഗുരു 😂😂

    • @radheevrd19
      @radheevrd19 8 месяцев назад

      @@VKP-i5i നിനക്ക് commonsense കൂടിയത് കൊണ്ടാണോ ആരോ എന്തോ ചെയ്ത കാര്യത്തിന് നീ സനാതന വിശ്വാസത്തെ കുറിച്ച് പറഞ്ഞത്, bjp യെ പറ അല്ലാതെ ആ വിശ്വാസം ഉള്ളവരെ എല്ലാം പറയാൻ നിനക്ക് ആരാ സേട്ടാ അധികാരം തന്നത്,, ഏതേലും ഒരു മത പ്രാന്തൻ എന്തേലും ചെയ്താ നീ ആ മത വിശ്വാസികളെ എല്ലാം കുറ്റം പറയുമ്മല്ലോ അതാണോ നിന്റെ കോമൺസെൻസ് കൊള്ളാലോ 🤪🤪 ഒരു ആര്യൻ invasion കൊണ്ട് വന്നേക്കുന്നു 🤪🤪😂 അതിനു ശേഷം നടന്ന കുരുതികൾ പറഞ്ഞു ഞാൻ നീ ആകുന്നില്ല കേട്ടോ 😂😂

    • @radheevrd19
      @radheevrd19 8 месяцев назад +1

      @@VKP-i5i ആരേലും എന്തേലും പറയുമ്പോൾ അവിടെ മതം നോക്കി കമന്റ്‌ ഇടുന്ന നിന്റെ കോമൺസെൻസ് അപാരമാണല്ലോ 😂😂😂

  • @sam75723
    @sam75723 8 месяцев назад +191

    ബി ജെ പി വർഗിയ വിഷങ്ങൾ ആണ് .

    • @HasnaAbubekar
      @HasnaAbubekar 8 месяцев назад

      ഹ ഹ ഹ!
      മുസ്ലീം ലീഗ്, SDPI, CPIM, ഖാൻഗ്രസ് ഒന്നും വർഗ്ഗീയമല്ല. മലപ്രത്ത് ഏതെങ്കിലും പാർട്ടി non- muslim സ്ഥാനാർത്ഥിയെ നിർത്തുമോ? എർണാകുളത്ത് / കോട്ടയത്ത് മുസ്ലീം സ്ഥാനാർത്ഥിയെ നിർത്തുമോ?

    • @army12360anoop
      @army12360anoop 8 месяцев назад

      കമ്മികൾ എല്ലാം മദർ തെരേസയും😅😅😅

    • @ceebeeyes9046
      @ceebeeyes9046 8 месяцев назад +57

      Annu തുപ്പൽ sudu 😊

    • @ndbinny70
      @ndbinny70 8 месяцев назад +7

      Supposed to be earaditcate from our country.. 😉

    • @sreejac4258
      @sreejac4258 8 месяцев назад +34

      തന്നെ തന്നെ, ലോകം മുഴുവൻ നരനായാട്ട് നടത്തുന്നവർ പരിശുദ്ധർ

  • @kusumakumariperumana7438
    @kusumakumariperumana7438 7 месяцев назад

    Request to avoid political party names respctd jayarajan sir.

    • @bigtacoz
      @bigtacoz 7 месяцев назад +1

      Why 😂

    • @003cjm
      @003cjm 6 месяцев назад +1

      നിന്റെ പാർട്ടിയെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ?

  • @Kennethkrishna
    @Kennethkrishna 7 месяцев назад

    Delhi rape case.
    They were calling that victim, India’s daughter.
    But they forgot to mention, the 17 year old boy killer was also India’s son.

  • @gopinadhankj9906
    @gopinadhankj9906 8 месяцев назад +8

    No sir it is because the local people were also mukkuvar. The local people feared their livelihood would have been taken away by outsiders. It was the failure of police and political parties for this untoward incident. If police in advance were interfered this incident would have averted. You cannot blame a single political party.

    • @_kokkaachi
      @_kokkaachi 8 месяцев назад

      athin aale vetti kollaamo sanghikal kanichal ath jeevikkan ith oru Muslim sanghadana aayirunnel ni okke jihadi aakuallo

    • @jayakrishnanr5568
      @jayakrishnanr5568 8 месяцев назад +2

      Jayarajan is a clear anti Bjp. He is very soft on Cpm. This episode is well exaggerated to tarnish prospects of Suresh Gopi in Trichur.

    • @bigtacoz
      @bigtacoz 7 месяцев назад

      Onnu pode

  • @kuruvihilal1381
    @kuruvihilal1381 8 месяцев назад +4

    😢ചെമ്പു ഗോപി തോൽക്കും

  • @vineeshcv
    @vineeshcv 8 месяцев назад

    Police do not have any right to raid without warrant whatever those BJp people did police should go as per the law

  • @vpsmtx
    @vpsmtx 8 месяцев назад +6

    ബിജെപി, ആർഎസ്എസ്...& സുഡപ്പി. ... വിഷങ്ങൾ ആണ് ഇന്ത്യയുടെ

  • @reshmajohn6639
    @reshmajohn6639 8 месяцев назад +13

    Iniyum bjp jayikkanamennu aarenkilum aagrahikunundo 😢

    • @HasnaAbubekar
      @HasnaAbubekar 8 месяцев назад +4

      ഉണ്ട്.

    • @Dou-h8i
      @Dou-h8i 8 месяцев назад +5

      ഉണ്ട് 🥰

    • @akhiltk2107
      @akhiltk2107 8 месяцев назад +3

      Keralathil mottayidum motta

    • @SarathKrishnaS
      @SarathKrishnaS 8 месяцев назад +3

      Yes

    • @naturelove690
      @naturelove690 7 месяцев назад +1

      പിന്നെ കമ്മ്യൂണിസ്റ്റ്‌ ജയിക്കണോ 😂 ഇത്രേം ഉപദ്രവിച്ചിട്ടും മതിയായില്ലേ

  • @prasanthp6961
    @prasanthp6961 7 месяцев назад

    എല്ലാം നാട്ടിലും ഉണ്ട് ഇത് പോലെ പിള്ളേർ കളിക്കുന്ന സഥലത് പശു നെ കെട്ടുന്ന കിളവൻ മാർ 😂😂😂

  • @goputr7067
    @goputr7067 8 месяцев назад +1

    എന്തോന്നെടേയ് പറയുന്നത്, ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് രണ്ടു തവണ അടിച്ചു ആൾ മരിച്ചു, പക്ഷെ ക്രിമിനൽ ഇന്റെൻഷൻ ഇല്ല അത്രേ. പ്രണരാക്ഷരധം ഒന്നും ചെയ്തതല്ലല്ലോ. ആ ക്രിമിനൽ മൈൻഡ് ഉള്ള കുട്ടികളുടെ പക്ഷമായിരിക്കും

  • @VKP-i5i
    @VKP-i5i 8 месяцев назад +2

    15:40 Kilavanmaru behave cheyan undu kore okke

  • @Sajid-pt-g3y
    @Sajid-pt-g3y 7 месяцев назад +10

    ബ്ലാങ്ങാട് സംഭവത്തിൽ പ്രതികളുടെ മതവും ജാതിയും ഉപജാതിയും എന്തിനധികം രാഷ്ട്രീയവും പോലും പറഞ്ഞ ഇയാൾ മറ്റൊരു സംഭവത്തിൽ പ്രത്യേക സ്ഥലവും പ്രത്യേക മതവും എന്ന് മാത്രമേ പറയൂ 😏😏ബല്ലാത്തൊരു അവസ്ഥയാണ് ഇന്നത്തെ കേരളത്തിന്റെ 😏😏
    ഇത്തരം പൊലീസ് കാർക്ക് എങ്ങനെയാണ് തുല്യനീതി ഉറപ്പാക്കാനാവുക 😏😏
    നട്ടെല്ലില്ലാത്ത ഈ വാഴയോട് പുച്ഛം മാത്രം 😏😏😏

    • @4026
      @4026 7 месяцев назад +2

      കുരു വല്ലാണ്ട് പൊട്ടുന്നു

    • @prasanthp6961
      @prasanthp6961 7 месяцев назад +2

      സത്യം

    • @mynameismaximus3624
      @mynameismaximus3624 7 месяцев назад +1

      സത്യം. ഒരു പ്രത്യേക സമുദായത്തെ കാണുമ്പോൾ ഇയാൾക്ക് പാന്റ് നനയും. ധീരനായ പോലീസ് ഓഫീസർ 😂

  • @asifkasim8858
    @asifkasim8858 8 месяцев назад +1

    2nd

  • @jish348
    @jish348 6 месяцев назад

    ബ്ലാങ്ങാട്, ബീമാ പള്ളി,മാറാട് എല്ലാം തീരദേശങ്ങൾ

  • @sanjayms9860
    @sanjayms9860 8 месяцев назад +2

  • @ashankk6690
    @ashankk6690 8 месяцев назад +2

    Swantham party kaar prathikal aayappo kore aalkar support aayi vannknnallo

  • @pramodnair3179
    @pramodnair3179 8 месяцев назад +15

    പ്രതികൾ ബിജെപി ആയതിനാൽ നിങ്ങൾ തുറന്ന് പറഞ്ഞു. മറ്റു പാർട്ടി ക്കാർ അരുന്നേജിൽ നിങ്ങടെ മുട്ട് വിരച്ചേനെ ഒന്ന് പോ സാറെ.. നിങ്ങളോടുള്ള സകലാ. എന്താ പറയുക ഇനിയും നിങ്ങൾ ഒക്കോ ഒരു വെസ്റ്റ് ആണ്

    • @ZieZiyu
      @ZieZiyu 8 месяцев назад +9

      മുമ്പുള്ള എപ്പിസോഡുകൾ കണ്ടില്ല എന്നുള്ളത് ഈ കമൻ്റിൽ നിന്നും വ്യക്തമാണ്.

    • @therealkerala2023
      @therealkerala2023 8 месяцев назад +5

      പുള്ളി ഇതിലെ മുൻ എപ്പിസോഡുകളിൽ എല്ലാ പാർട്ടികളെയും വിമർശിച്ചിട്ടുണ്ട്

    • @anjanamurali4512
      @anjanamurali4512 8 месяцев назад +1

      Ella episodes kaanu.then comment

    • @antojoseph8027
      @antojoseph8027 8 месяцев назад

      Watch previous episodes bro..!

    • @kuvallamvlogs
      @kuvallamvlogs 8 месяцев назад

      അപ്പോൾ ഒരു പ്രത്തേക മതം എന്ന് മാത്രം പറയും
      അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മാനം മര്യാദക്കു കൊണ്ടുവന്നു, പക്ഷെ അവൻ , ഈ ഉദ്ഗസ്ഥനെ സസ്‌പെന്റ ചെയ്യിപ്പിച്ചു അതും കള്ളത്തരം പറഞ്ഞു . മുറിയനെ ഒരിക്കലും നമ്പാൻ പറ്റില്ല. ഹിന്ദുക്കളെ ചെയ്താൽ , മന്ദ്രിയോ പള്ളിലച്ചാണോ ആരും ചോദിക്കില്ല. കുറച്ചി നുണയും കൂട്ടി പറയും. മീൻ പിടുത്തവും കടലും എന്നും ക്രിസ്റൈൻസനു സ്വന്തം ബാക്കി മുറിയാനും. ഈ മണ്ണിന്റെ ഒറിജിനൽ അവകാശികൾക്കു ഒന്നും ഇല്ല. അതാണ്‌ സത്യം മേഴ്‌സി കുട്ടി കഴിഞ്ഞാണോ സമരത്തിൽ. പറഞ്ഞത് എന്ത് ?

  • @srnkp
    @srnkp 8 месяцев назад +2

    Your politics dierty not you neutral

  • @commonman-lz9je
    @commonman-lz9je 8 месяцев назад

    That Delhi case suttu paiyyan is in kerala doing job with different identity

  • @sameerpaph4606
    @sameerpaph4606 8 месяцев назад

    E thrissur aanu chemb gobi jeyichal ethu pole veendum aavum sure😊

  • @bb6p113
    @bb6p113 8 месяцев назад +6

    ചരിത്രം അറിയാതെ ക്രിസ്റ്റൻസ് ബിജെപി ക്ക് സപ്പോർട്ട് കൊടുക്കാൻ നാണം ഇല്ല മൂക്കിന്റെ കേരീടം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയോ

  • @ideaokl6031
    @ideaokl6031 7 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍🙏🙏🙏🙏🙏

  • @mynameismaximus3624
    @mynameismaximus3624 7 месяцев назад

    ഇയാൾ പറയുന്നതൊന്നും അല്ല ബ്ലാങ്ങാട് സംഭവത്തിന്‌ കാരണം. ഞാനും ആ ഭാഗത്തുള്ളയാൾ ആണ്.

    • @nikshpakshan123
      @nikshpakshan123 7 месяцев назад +1

      എന്നാൽ നീ പറ കാര്യം ചിലക്കാതെ

  • @spyderman9615
    @spyderman9615 7 месяцев назад

    ക്രിസങ്കികൾ :ഞങ്ങളുടെ ബിജെപി ഇങ്ങനെ അല്ല 😂

  • @Dou-h8i
    @Dou-h8i 8 месяцев назад +4

    ഏമാൻ പറഞ്ഞ കഥ വിശ്വസിച്ചു 🤗 മുക്കുവർ പാവങ്ങളാണ്

  • @satheeshkumar3311
    @satheeshkumar3311 7 месяцев назад

    ഇതുകൊണ്ടാണ് ബിജെപിയെകേരളത്തിൽ വളരാൻ അനുവദിക്കത്തതു

  • @anilanil2420
    @anilanil2420 8 месяцев назад +14

    അവരുടെ കുറ്റം...
    കൊന്ത യിട്ടു...
    പേര്.... ഭാരതീയ മല്ല..
    ഭാരതീയ മായ പേര്....
    RLV രാമകൃഷ്ണൻ...
    പക്ഷെ രക്ഷയില്ല...
    നിറം .
    ജാതി .
    ഒക്കെ പ്രശനം....

  • @haiii7260
    @haiii7260 7 месяцев назад +1

    Bjp = Kalaapam

  • @prijithbp1188
    @prijithbp1188 7 месяцев назад

    ഇത് 302 ആണ് സാറേ .

  • @vijayanpillai80
    @vijayanpillai80 7 месяцев назад +1

    ഇവിടെ CRPC 100 പ്രകാരം ബി ജെ പി ക്കാരുടെ വീട്ടുകളിൽ റെയ്ഡ് ചെയ്യുമ്പോൾ എന്തൊരു വിനയം ( അങ്ങനെ വേണമെന്ന് ഉന്നത ഉദ്യോഗസ്ഥതടെ പ്രത്യേക നിർദ്ദേശം. കാരണം അവർ കൊലസ്ത്രീകൾ ആണ് ) പക്ഷെ മറ്റ് ജന വിഭാഗങ്ങളുടെ വീട്ടിൽ പ്രതിയെ പിടിക്കാൻ പോയാൽ എന്തൊക്കെ സീൻ ആചരിക്കും
    അതാണ് നീതി , നിയമം.

  • @Pooooooram
    @Pooooooram 8 месяцев назад

    കാലിന്റെ ഇടയിലെ സാദനം പോലെ സ്വകാര്യമാണ് മതം, എന്നാലും അത് തുറന്നു vachu😂എല്ലാരേം കാണിച്ചോണ്ടേ എല്ലാരും നടക്കൂ,മറ്റുള്ളവരും അടുത്ത തലമുറയെയും ഇത് തന്നെ പഠിപ്പിക്കു, എന്തേലും ഒക്കെ ഇങ്ങനെ വന്നാൽ കുണാരം അടിച്ചോണ്ട് വന്നോളും മലർസ്

  • @oneentertainment1001
    @oneentertainment1001 8 месяцев назад +1

    Annum innum eppalum vargeeya party BJP

  • @mohamedmansoor3390
    @mohamedmansoor3390 7 месяцев назад +1

    Bjp kolayali raashtreeyam

  • @ajmalsha8154
    @ajmalsha8154 6 месяцев назад

    കിളവന് കിട്ടേണ്ടത് തന്ന

  • @hareeshsk9715
    @hareeshsk9715 8 месяцев назад +1

    Bjp enna vipath

  • @asifkalam9040
    @asifkalam9040 8 месяцев назад +2

    Vetti kollarakiyalentha, manipourilitt kathich konnalentha pallikal polichal entha
    Chemb annan nalla kireedam thannile
    Ini jayicha oru vairam enkilum vecha kireedam tharille
    Thrisaukkarkum, thiruvananthapuram kaarkum okke ennum nalla beef 🍖 kayikkam, vote for BJP

  • @kathikr9360
    @kathikr9360 7 месяцев назад

    Baki ollavar ellarum pottanmar alla

  • @shefy7799
    @shefy7799 7 месяцев назад

    BJP

  • @kamalasanan5213
    @kamalasanan5213 7 месяцев назад +2

    BJP തുടർന്നാൽ നമ്മൾ ഓരോരുത്തരുടെയും സമാധാനം നഷ്ടപ്പെടും

    • @prasanthp6961
      @prasanthp6961 7 месяцев назад +2

      ആണോ വലിയ കഷ്ടം ആയി പോയല്ലോ, പഴയത് പോലെ പണി ഒന്നും നടക്കുന്നില്ല അല്ലെ 😄😄

  • @mm-rb6ze
    @mm-rb6ze 3 месяца назад +1

    കുളച്ചിൽ ക്കാര് സാധുക്കൾ ആണ് എനിക്ക് കൊച്ചിയിൽ വെച്ചു അറിയാം