ആര്യാംപാടം.... ഇത് എൻ്റെ നാട്ടിൽ നടന്ന സംഭവം ആണ് എൻ്റെ ക്ലാസ്സ്മേറ്റായിരുന്നു മണികണ്ഠൻ. മനോഹർ എന്നായിരുന്നു സ്കൂളിലെ പേര്. അന്ന് രാവിലെ ഈ വാർത്ത കേട്ട് ഞങ്ങൾ എല്ലാരും ഷോക്ക് ആയി പോയി..... ആര്യാംപാടം എന്ന കൊച്ചു ഗ്രാമത്തിൽ ഉണ്ടാകുന്ന ആദ്യത്തെ ഒരു വലിയ ദുരന്ത വാർത്തയായിരുന്നു അത്.
ഇത് കേൾക്കുന്ന അപകടകരമായമനോരോഗമുള്ള/ലഹരിക്കാടിമയായ/സംശയരോഗമുള്ള / വ്യക്തിത്വവൈകല്യങ്ങൾ എന്നിവയുള്ള ഭർത്താക്കന്മാർഉള്ള സ്ത്രീകൾ എത്രയും പെട്ടെന്ന് വിവാഹ മോചനം നേടി രക്ഷപെടുക. കുടുംബ മഹിമയും അഭിമാനവും നോക്കി ഇരുന്നാൽ ജീവൻ കാണില്ല.
രണ്ടുമാസം മുൻപ് എസ് ഐ പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ യാതൊരുവിധ താൽപര്യവും ഉണ്ടായിരുന്നില്ല... എന്നാൽ ജയരാജൻ സാറിന്റെ 9 എപ്പിസോഡുകൾ കണ്ട ഞാൻ തീരുമാനിക്കുന്നു എങ്ങനെയും സേനയുടെ ഭാഗമാകണമെന്ന് ❤
സംശയം ഉണ്ടാക്കുന്ന സീൻ ഉണ്ടാക്കാതിരിക്കുക, ആണുങ്ങൾ എന്ത് ചെയ്താലും ഒരു കുഴപ്പവും ഇല്ല പക്ഷെ ഒരു സ്ത്രീ അങ്ങനെ ചെയ്താൽ ആണുങ്ങൾക്ക് ഭയങ്കര feel ആണ്, ആദ്യം സ്വന്തത്തോട് ചോദിക്കുക എന്നിട്ട് സംശയിക്കുക
കാട്ടാക്കട കിള്ളി സംഭവം. കിള്ളി ഇന്നും സമാധാനഅന്തരീക്ഷം ഇല്ലാത്ത അവസ്ഥയിലാണ്. അവിടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ ഇതിൽ ഒരു പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. അതുപോലെ മദ്യവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും
പട്ടാളം ജോസപ്പിന്റെ വിവരക്കേടുകൊണ്ട് പോലീസ് ഓഫീസർമാരെ ജില്ല വിട്ടു മാറ്റി ലോ ആൻഡ് ഓർഡർ കുളമാക്കി. തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്തു പഴക്കമുള്ള ഉദ്യോഗസ്ഥർക്കെ അവിടെ ജോലി ചെയ്തു നേടി പോരുവാൻ കഴിയുകയുള്ളു. പ്രതേകിച്ചു നെയ്യാറ്റിൻകര താലൂക്കിൽ. വടക്കുനിന്നും ട്രാൻസ്ഫർ ആയി വന്ന ഉദ്യോഗസ്ഥർക്ക് ഒരു ചുക്കും മനസ്സിലായില്ല. പ്രതികളെ പോലും കീഴ് ഉദ്യോഗസ്ഥർ കാണിച്ചു കൊടുക്കില്ല. തല്ലു പലരും വാങ്ങിച്ചു. യോഗേഷ് പുലി വാൽ പിടിച്ചു അവസാനം എങ്ങനെയോ രക്ഷപ്പെട്ടു IPS കിട്ടി എന്ന് തോന്നുന്നു.
ഞാൻ പോലീസ് സ്റ്റോറി അനുഭവങ്ങളുടെ വീഡിയോ രണ്ടാമത് ഒരുപ്രാവശ്യം കൂടി കണ്ടിട്ടുണ്ടെങ്കിൽ അത് Rtd, DGP ജേക്കബ് പുന്നൂസ് സാറിന്റെത് മാത്രം., ഇപ്പോൾ സാറിന്റെതും. സാറിന്റെ നല്ലമനസ്സ് എന്നെ അതിശയപ്പെടുത്തുന്നു, അത്ഭുതപ്പെടുത്തുന്നു. എല്ലാവിധ നന്മകളും നേരുന്നു. മോനിഷയെക്കുറിച്ച് ഓർത്ത് കണ്ണുനീർ തൂകുന്നു, കാരണം ഒരു കുഞ്ഞ് വളർന്നുവരുമ്പോൾ പിതാവിനേയും മാതാവിനേയും കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് ജീവിതം............. 😪
കാട്ടാക്കടയിലെ ആ സ്ഥലം കിവിയിൽ ഉണ്ട് കവിയിൽ ഇല്ല ,,, ഉള്ളിയിൽ ഉണ്ട് മഞ്ഞളിൽ ഇല്ല 😃.. കൈകാണിച്ചിട്ടു സ്‌കൂട്ടർ നിർത്താതെ പോയ ആളിനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു അന്ന്എന്നാണ് പത്രങ്ങളിൽ വാർത്ത വന്നത്.
ഇന്നത്തെ തലമുറയോട് ഒന്നേ പറയാൻ ഒള്ളു. കൂടെ ഉള്ളവർക്ക് സംശയ രോഗം ഉണ്ടെന്നു മനസ്സിലായാൽ 2 nd ഒരു അവസ്സരം കൊടുക്കരുത്. ഒന്നുകിൽ ചികിൽസിക്കുക അല്ലെങ്കിൽ ജീവനും കൊണ്ട് രക്ഷപെടുക. അല്ലെങ്കിൽ രോഗിക്ക് ഇര ആവുക. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്.. NB:(നമ്മളെ വിദഗ്ധമായി പറ്റിച്ചു പണി തരാൻ അവർക്കു കഴിവുണ്ട്. ബുദ്ധി ജീവി എന്ന് നടിക്കുന്ന നമ്മൾ പമ്പര വിഡ്ഢി ആയി തീരും.)
പല പോലീസ് ഉദ്യോഗസ്ഥരുടെ പല കഥകളും കേട്ടെങ്കിലും അര്യമ്പാടത്ത് സ്വന്തം വീടും കുടുംബവും കത്തിച്ച സംശയ രോഗിയുടെ കഥ കേട്ടപ്പോൾ വളരെ വിഷമവും ഭയവും തോന്നി... ഇത്രയും ക്രൂരമായ ക്രൈം വേറെ കേട്ടിട്ടില്ല ഇപ്പോ അടുത്ത് ഒന്നും..
സാറെ ഗവണ്മെന്റ് ആശുപത്രികൾ പലതും ഉണ്ടായിട്ടും ... എന്ത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലിൽ.... ഒരു സമുദായത്തെ താങ്കൾ ഉൾപ്പെടെ ഉള്ള പോലീസുകാർ അന്നും ഇന്നും ഡാർഗറ്റ് ചെയ്യുന്നു... അത് കൊണ്ട് ഒരുപാട് തള്ളാൻ നിൽക്കണ്ട
ഇത് പറയുന്നത് ചിലരുടെ frustration ആണ്.. എന്തൊ ഒന്ന് മുന്നേ കിട്ടിയത് മനസ്സിൽ കിടക്കുന്നതിന്റെ trauma ആണ്.. പക്ഷേ ഇക്കൂട്ടർ വലിയ ഡയലോഗ് പറഞ്ഞാലും നേരിട്ട് കാണുമ്പോള്‍ നിന്ന നില്‍പ്പിൽ മൂത്രം പോകും.. അല്ലാതെ സാധാരണ മാന്യമായി ജീവിക്കുന്ന ആര്‍ക്കും ഇത്തരം ഒരു തോന്നല്‍ വേണ്ട
ആര്യാംപാടം.... ഇത് എൻ്റെ നാട്ടിൽ നടന്ന സംഭവം ആണ് എൻ്റെ ക്ലാസ്സ്മേറ്റായിരുന്നു മണികണ്ഠൻ. മനോഹർ എന്നായിരുന്നു സ്കൂളിലെ പേര്. അന്ന് രാവിലെ ഈ വാർത്ത കേട്ട് ഞങ്ങൾ എല്ലാരും ഷോക്ക് ആയി പോയി..... ആര്യാംപാടം എന്ന കൊച്ചു ഗ്രാമത്തിൽ ഉണ്ടാകുന്ന ആദ്യത്തെ ഒരു വലിയ ദുരന്ത വാർത്തയായിരുന്നു അത്.
😢
ഈ പരിപാടിയിൽ ഇത്രനന്നായി അനുഭവം പറയുന്ന ഉദ്യോഗസ്ഥരുടെ തുറന്നുപറച്ചിലിൽ സമൂഹത്തിന്ന് ഒരുപാടു ഗുണങ്ങളുണ്ട്
ഇത് കേൾക്കുന്ന അപകടകരമായമനോരോഗമുള്ള/ലഹരിക്കാടിമയായ/സംശയരോഗമുള്ള / വ്യക്തിത്വവൈകല്യങ്ങൾ എന്നിവയുള്ള ഭർത്താക്കന്മാർഉള്ള സ്ത്രീകൾ എത്രയും പെട്ടെന്ന് വിവാഹ മോചനം നേടി രക്ഷപെടുക. കുടുംബ മഹിമയും അഭിമാനവും നോക്കി ഇരുന്നാൽ ജീവൻ കാണില്ല.
മോനിഷ ഇപ്പോൾ നാട്ടിലുണ്ട്..... കുന്നംകുളം മരത്തംകോട് ആണ് മോനിഷയുടെ അമ്മ വീട്
How you know?
arinjathil santhosham
രണ്ടുമാസം മുൻപ് എസ് ഐ പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ യാതൊരുവിധ താൽപര്യവും ഉണ്ടായിരുന്നില്ല... എന്നാൽ ജയരാജൻ സാറിന്റെ 9 എപ്പിസോഡുകൾ കണ്ട ഞാൻ തീരുമാനിക്കുന്നു എങ്ങനെയും സേനയുടെ ഭാഗമാകണമെന്ന് ❤
ഉണ്ണിരാജ മോഡസ് ഒപ്റാണ്ടി സൈമൺ സാർ ,കൂടെ കാണു
ഗോ ആൻഡ് ഹെഡ് ബ്രോ
Paranaari ulla kalath nee si avilla
All the best bro
ഇപ്പോ കിട്ടും, ഭയങ്കര പാടാണ്
striking കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു.. 😊
സംശയം സത്യവും ആവാറുണ്ട്...ഇപ്പോഴും ചില സ്ത്രീകൾ ഫോണിൽ ആയിരിക്കും...സ്വാഭാവികമായിട്ടും സംശയിക്കുംതെളിവും ഉണ്ടാവില്ല
രക്തം ഉറഞ്ഞു പോയി എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും, ആര്യമ്പാടം സംഭവം 😰
Heart breaking story . Cannot imagine how a father can do something like that
നിയമപാലകരെ പോലും ആക്രമിക്കാൻ കൂട്ടമായി എത്തുന്ന ക്രിമിനലുകൾ എന്നും നാടിനു ഭീഷണി ആണ്.
7 minutes vare kettu ini kelkan vayya next episode kandolam
സംശയം ഉണ്ടാക്കുന്ന സീൻ ഉണ്ടാക്കാതിരിക്കുക, ആണുങ്ങൾ എന്ത് ചെയ്താലും ഒരു കുഴപ്പവും ഇല്ല പക്ഷെ ഒരു സ്ത്രീ അങ്ങനെ ചെയ്താൽ ആണുങ്ങൾക്ക് ഭയങ്കര feel ആണ്, ആദ്യം സ്വന്തത്തോട് ചോദിക്കുക എന്നിട്ട് സംശയിക്കുക
പ്രത്യേക മതവിഭാഗം പ്രത്യേക മതവിഭാഗം എന്ന് പറഞ്ഞാൽ ആരാണ് എന്ന് എനിക്കും സാറിനും അല്ലാതെ ആർക്കും മനസ്സിലാവില്ല. 😄
Remember Vizhinjam port problem , same
കാക്കമാര് തന്നെ
സംഘി ജയരാജൻ 😢
ചില എപ്പിസോഡുകൾ ഭീകരമായി മനസ്സിനെ അസ്വസ്ഥത പെടുത്തുന്നു
കാട്ടാക്കട കിള്ളി സംഭവം. കിള്ളി ഇന്നും സമാധാനഅന്തരീക്ഷം ഇല്ലാത്ത അവസ്ഥയിലാണ്. അവിടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ ഇതിൽ ഒരു പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. അതുപോലെ മദ്യവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും
Njamante alkar aano ?
@@VKP-i5iഅല്ല. ✝️കുരിശോളികൾ ആണ്. അവർ ഒരുമിച്ചു താമസിക്കുന്ന സ്ഥലങ്ങൾ ആണ് തിരുവനതപുരം ജില്ലയിൽ ഏറ്റവും മോശം
സമാധാനമതം
ഞമ്മൻ എന്നുദ്ദേശിക്കുന്നത് ചാണകം ആണോ? എല്ലാത്തിലും മതം ചികയുന്ന ടീംസ് അത് ആണ്.
Thanakalude contact onn nalkumo kurch karyngal samsarikn vendiyanu
Good presentation 😊
Thank you sir
ജയരാജ് .sir ❤️
ദൈയിവമേ കെട്ടിരിക്കാൻ വയ്യാത്ത ക്രൂരത
പട്ടാളം ജോസപ്പിന്റെ വിവരക്കേടുകൊണ്ട് പോലീസ് ഓഫീസർമാരെ ജില്ല വിട്ടു മാറ്റി ലോ ആൻഡ് ഓർഡർ കുളമാക്കി. തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്തു പഴക്കമുള്ള ഉദ്യോഗസ്ഥർക്കെ അവിടെ ജോലി ചെയ്തു നേടി പോരുവാൻ കഴിയുകയുള്ളു. പ്രതേകിച്ചു നെയ്യാറ്റിൻകര താലൂക്കിൽ. വടക്കുനിന്നും ട്രാൻസ്ഫർ ആയി വന്ന ഉദ്യോഗസ്ഥർക്ക് ഒരു ചുക്കും മനസ്സിലായില്ല. പ്രതികളെ പോലും കീഴ് ഉദ്യോഗസ്ഥർ കാണിച്ചു കൊടുക്കില്ല. തല്ലു പലരും വാങ്ങിച്ചു. യോഗേഷ് പുലി വാൽ പിടിച്ചു അവസാനം എങ്ങനെയോ രക്ഷപ്പെട്ടു IPS കിട്ടി എന്ന് തോന്നുന്നു.
കിള്ളി - സ്ഥലം.
മുസ്ലിം - സമുദായം.
അതെ സംശയം അതി ഭയാനകം
Sir നെ ഒന്ന് കാണണം എന്നുണ്ട് ❤
ഈ ആത്മഹത്യ ചെയ്യുന്നവരെ സമ്മതിക്കണം.. ഇവിടെ ചാവുക എന്ന് കേട്ടാല്‍ തന്നെ പേടിയാണ്..
ഞാൻ പോലീസ് സ്റ്റോറി അനുഭവങ്ങളുടെ വീഡിയോ രണ്ടാമത് ഒരുപ്രാവശ്യം കൂടി കണ്ടിട്ടുണ്ടെങ്കിൽ അത് Rtd, DGP ജേക്കബ് പുന്നൂസ് സാറിന്റെത് മാത്രം., ഇപ്പോൾ സാറിന്റെതും. സാറിന്റെ നല്ലമനസ്സ് എന്നെ അതിശയപ്പെടുത്തുന്നു, അത്ഭുതപ്പെടുത്തുന്നു. എല്ലാവിധ നന്മകളും നേരുന്നു. മോനിഷയെക്കുറിച്ച് ഓർത്ത് കണ്ണുനീർ തൂകുന്നു, കാരണം ഒരു കുഞ്ഞ് വളർന്നുവരുമ്പോൾ പിതാവിനേയും മാതാവിനേയും കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് ജീവിതം............. 😪
കരഞ്ഞു പോയി സർ
Home town is kattakada TVM
Now living at Aryampadam Thrissur😮
സൂപ്പർ 👍
രണ്ടാം ഭാഗത്ത് പറയുന്ന സ്ഥലത്തെ "പ്രത്യേക മതക്കാർ" താമസിക്കുന്ന പ്രേദേശം എന്ന് മാത്രം പറയുന്നു ! !
അവസ്ഥ 😢
Haiii sir ❤
😢
❤Namaste ❤sir❤🎉🎉🎉🎉
കാട്ടാക്കടയിലെ ആ സ്ഥലം കിവിയിൽ ഉണ്ട് കവിയിൽ ഇല്ല ,,, ഉള്ളിയിൽ ഉണ്ട് മഞ്ഞളിൽ ഇല്ല 😃.. കൈകാണിച്ചിട്ടു സ്‌കൂട്ടർ നിർത്താതെ പോയ ആളിനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു അന്ന്എന്നാണ് പത്രങ്ങളിൽ വാർത്ത വന്നത്.
Killi
@@JOHNYUNKNOWN 😀
❤
First❤
🎉
എന്റെ മക്കൾക്ക് ഒരു പനി വന്നാൽ ഞാൻ അപ്പ് നോർമൽ ആവും എങ്ങനെ പറ്റുന്നു ആവോ സ്വന്തം ചോരയെ കൊല്ലാൻ പറ്റുന്നത്
കിള്ളി സംഭവം..
😭
ഇന്നത്തെ തലമുറയോട് ഒന്നേ പറയാൻ ഒള്ളു. കൂടെ ഉള്ളവർക്ക് സംശയ രോഗം ഉണ്ടെന്നു മനസ്സിലായാൽ 2 nd ഒരു അവസ്സരം കൊടുക്കരുത്. ഒന്നുകിൽ ചികിൽസിക്കുക അല്ലെങ്കിൽ ജീവനും കൊണ്ട് രക്ഷപെടുക. അല്ലെങ്കിൽ രോഗിക്ക് ഇര ആവുക. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്..
NB:(നമ്മളെ വിദഗ്ധമായി പറ്റിച്ചു പണി തരാൻ അവർക്കു കഴിവുണ്ട്. ബുദ്ധി ജീവി എന്ന് നടിക്കുന്ന നമ്മൾ പമ്പര വിഡ്ഢി ആയി തീരും.)
mm
Vismaya suicide case😢😢😢
vandi nirthaan aayt lathi vech adichh 🤣🤣 kerala policee. vishayam thanne
Ee sambavam nadakunnathu ente nattilanu, manga mukundan kesu
ഉണ്ണി രാജൻ sir ൻ്റെ video ലും കേട്ടു " ഒരു പ്രത്യക മത വിഭാഗം " ethan aa മതവിഭകം...
തീര ദേശ ക്രൈം ill എല്ലാം ഇവർ ഉണ്ടല്ലോ ?
മുസ്‌ലിം സമുദായം അല്ലധേ വേറെ ആരും തന്നെ ഇല്ല
Athe ..muslikal matramanu crime cheyyunnath......
Ninnodonnu parayanilla
എലാർക്കും അറിയാം ഏതാ പ്രേത്യേക മത വിഭാഗം എന്ന്
Bodhapoorvam paranje pattoo pedi are pedikkan thankal x police paranjillel aru parayum SIR😡😡😡😡
കുട്ടികൾ കെട്ടിപ്പിടിച്ച് മരിച്ചു കിടക്കുന്നത് 😢😢😢
പല പോലീസ് ഉദ്യോഗസ്ഥരുടെ പല കഥകളും കേട്ടെങ്കിലും അര്യമ്പാടത്ത് സ്വന്തം വീടും കുടുംബവും കത്തിച്ച സംശയ രോഗിയുടെ കഥ കേട്ടപ്പോൾ വളരെ വിഷമവും ഭയവും തോന്നി... ഇത്രയും ക്രൂരമായ ക്രൈം വേറെ കേട്ടിട്ടില്ല ഇപ്പോ അടുത്ത് ഒന്നും..
1st
I st view
Sir Aida nadanu 😂😂😂😂😂
എന്നിട്ട് നിങ്ങൾ പോലീസുകാർ കാട്ടിയത് എന്താണ്
ഒരു കാര്യം ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഇന്നത്തെ കാലത്ത് സംശയ രോഗികളായ വ്യക്തികൾ ഇല്ല
കാരണം?
@@self8483ഇന്നത്തെ കാലത്ത് സംശയ രോഗം ഒരു മനോരോഗമാണെന്നുള്ള തിരിച്ചറിവ് ആൾക്കാർ കൊണ്ട് പക്ഷേ അന്നത്തെ കാലത്ത് അങ്ങനെയായിരുന്നില്ല
@@self8483ഇന്നത്തെ കാലത്ത് സംശയ രോഗം ഒരു മനോരോഗമാണെന്നുള്ള തിരിച്ചറിവ് ആൾക്കാർ കൊണ്ട് പക്ഷേ അന്നത്തെ കാലത്ത് അങ്ങനെയായിരുന്നില്ല
തോന്നൽ മാത്രം
ഒരു കഥൈ സൊല്ലട്ടുമ.......???
സാറെ ഗവണ്മെന്റ് ആശുപത്രികൾ പലതും ഉണ്ടായിട്ടും ... എന്ത് കൊണ്ട് പ്രൈവറ്റ് ഹോസ്പിറ്റലിൽ....
ഒരു സമുദായത്തെ താങ്കൾ ഉൾപ്പെടെ ഉള്ള പോലീസുകാർ അന്നും ഇന്നും ഡാർഗറ്റ് ചെയ്യുന്നു... അത് കൊണ്ട് ഒരുപാട് തള്ളാൻ നിൽക്കണ്ട
Oru case undaakumpol nearby ulla nalla hospitalile kond poku. Also athil aa aalude/immediate relative nte preference kaanum.
നിങ്ങളുടെ കയ്യിലിരിപ്പ്
സമാധാന മതക്കാരുടെ കാര്യം ഭയങ്കരം.
പ്രത്യേക സമുദായം കേരളം ത്തിൽ നിറഞ്ഞാലുള്ള അവസ്ഥ.....😂😂
പോടാ നിന്നെയൊന്നും ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല... ചതിയർ...
പോലീസുകാർക്ക് അടി കിട്ടി എന്ന് കേൾക്കുമ്പോൾ ഒരു വല്ലാത്ത.. സുഖം
ഞാനു കൊടുത്തിട്ടുണ്ട് ആവശ്യത്തിന്. ഉത്തർപ്രദേശ് പോലീസുകാർക്ക്
Gundaye poyi tallan dairam undo ?
Ippo thallan chennal chilappol vedi kond chakum Yogi aanu ippol avide CM. 😂
Odu thayo.. thallahu chinthava..😅😅😅
ഇത് പറയുന്നത് ചിലരുടെ frustration ആണ്.. എന്തൊ ഒന്ന് മുന്നേ കിട്ടിയത് മനസ്സിൽ കിടക്കുന്നതിന്റെ trauma ആണ്.. പക്ഷേ ഇക്കൂട്ടർ വലിയ ഡയലോഗ് പറഞ്ഞാലും നേരിട്ട് കാണുമ്പോള്‍ നിന്ന നില്‍പ്പിൽ മൂത്രം പോകും.. അല്ലാതെ സാധാരണ മാന്യമായി ജീവിക്കുന്ന ആര്‍ക്കും ഇത്തരം ഒരു തോന്നല്‍ വേണ്ട
പ്രത്യക മാതാവിഭാഗം തീവ്രവാദികൾ അല്ലെ 😂 മതം പറയണ്ട മനസിലായി.
❤
1st
❤❤❤
❤
❤
❤🙏
❤❤❤❤
❤❤