പാർട്ടി ഗ്രാമത്തിലെ പ്രഭാഷണവേദിയിൽ നേരിടേണ്ടിവന്ന നായക്കുരണ പൊടി കൊണ്ടുള്ള ആക്രമണം!

Поделиться
HTML-код
  • Опубликовано: 14 июн 2024
  • പാർട്ടി ഗ്രാമത്തിലെ പ്രഭാഷണവേദിയിൽ നേരിടേണ്ടിവന്ന നായക്കുരണ പൊടി കൊണ്ടുള്ള ആക്രമണം!
    For the complete video : • Part-11, Naradeeya Bha...
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Комментарии • 129

  • @akpakp369
    @akpakp369 29 дней назад +94

    ഹിന്ദു മതത്തെയും ധർമ്മത്തേയും ആചാരങ്ങളേയും ഏക്കാലത്തും എതിർത്തു പോന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ളത്.
    ബ്രിട്ടീഷുകാരുടെ പാത പിൻതുടർന്ന്ഹിന്ദു മുസ്ലീം വിരോധത്തെ പരിപേഷിപ്പിച്ച് ഭാരതത്തിൻ്റെ അധികാരം പിടിക്കാനായി വൃഥാ ശ്രമം നടത്തി പരാജയപ്പെട്ട സംഘടനയാണത് 😊 താഷ്ക്കൻ്റിൽ വച്ച് എം.എൻ റോയി യുടെ നേതൃത്വത്തിൽ 1920-ൽ പാർട്ടിയുടെ ബീജവാപം കുറിച്ചപ്പോൾ അതിൽ മുഖ്യമായും അംഗങ്ങളാക്കിയത് മതഭ്രാന്തുമായി ഓട്ടോമൻ ഖലീഫയെ രക്ഷിക്കാൻ പോയ മുജാഹിറുകളെ ആയിരുന്നു എന്നത് ചരിത്രമാണ്;
    ,👀👀👀👀👀👀👀👀👀👀

    • @user-wm9gb9tl5b
      @user-wm9gb9tl5b 28 дней назад +2

      Satyabhackthayea koodi orckanam... 🙏❤️🌹
      ( First rakthasaakshi.🤗)

  • @homedept1762
    @homedept1762 28 дней назад +48

    കമ്മ്യൂണിസം ഒരു മാനസികരോഗം.

  • @balachandrannair4166
    @balachandrannair4166 29 дней назад +65

    നമസ്തേ സ്വമിജി
    ഹിന്ദുക്കളെ മാത്രം എല്ലാവരും ഉപദ്രവിക്കുന്നു. മറ്റുള്ളവരെ പേടിയാണ് എന്ത് കൊണ്ട്. അവർക്ക് ഒരുമയുണ്ട്. അവർ വോടുബാങ്കാണ്.
    ഇതൊക്കെ തുടങ്ങുക. അപ്പോൾ അവർ എല്ലാം അവസാനിപിക്കും
    പ്രണാമം സ്വമി 🙏🌷🙏

  • @prasanths1981
    @prasanths1981 27 дней назад +29

    ഇത് കേട്ടു കരഞ്ഞു പോയി സ്വാമി. നിഷ്കളങ്കനായ സ്വാമിജിയെ സർവേശ്വരൻ എന്നും രക്ഷിക്കട്ടെ.

  • @rajeevankannada5318
    @rajeevankannada5318 29 дней назад +42

    നമസ്കാരം സ്വാമി ജി. പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @HariHari-yu1sh
    @HariHari-yu1sh 29 дней назад +36

    സ്വാമിജി കിടു ആണ് ❤️ real mass hero 🫡

  • @ajaydev981
    @ajaydev981 28 дней назад +16

    ഒന്നും പറയാനില്ല. അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു

  • @tn-vp4vz
    @tn-vp4vz 28 дней назад +31

    കമ്മ്യുണിസ്റ്റ് കിഴങ്ങന്മാർ നാട് നശിപ്പിച്ചു.

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 28 дней назад +25

    ഭഗവാനേ🙏🙏 പ്രണാമം സ്വാമിജി🙏🙏🙏

  • @mohandastc-xy8gz
    @mohandastc-xy8gz 27 дней назад +26

    സ്വാമി നായ് കരണ CPM ൻ്റെ പാരമ്പര്യ ആയുധമാണ് 'വടകര ഭാഗത്ത് മറ്റു പാർട്ടികളുടെ പരിപാടി പൊളിക്കാൻ ഉപയോഗിച്ചത്.

  • @sumeshnaik8969
    @sumeshnaik8969 27 дней назад +5

    സ്വാമിജി കലിയുഗത്തിൽ പിറന്ന പുണ്യം 🙏🏻🙏🏻🙏🏻

  • @chandranpillai2940
    @chandranpillai2940 28 дней назад +16

    ഓം നമസ്തേ സ്വാമിജി

  • @saraswathishaji4726
    @saraswathishaji4726 28 дней назад +8

    പാദനമസ്കാരം സ്വാമിജി 🙏🙏

  • @sreelathab2395
    @sreelathab2395 28 дней назад +18

    ദുഷ്ടൻമാർ ഇവറ്റകൾ
    ഏതു കാലത്തു നന്നാകും ഈശ്വര

  • @muralipv5170
    @muralipv5170 26 дней назад +4

    കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ എന്നും 😎പട്ടിണിയിലും വികസനമില്യമായിലും ആയതു ഇത്തരം കാടത്തം ഉള്ളത് കൊണ്ടാണ്

  • @sreejakrishnadas8265
    @sreejakrishnadas8265 28 дней назад +15

    എന്നാലും സ്വാമിജി ഇത് കേട്ടപ്പോൾനല്ല ദു:ഖം തോന്നുന്നു എത്രമാത്രം ദുഷ്ട അസുരൻമാരാണവർ അവർ തളർന്നില്ലെങ്കിൽ അതാണദ്ഭുതം
    അവരുടെ നാശം വിദുരമല്ല

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 28 дней назад +10

    സ്വാമിജി.. പ്രണാമം 🙏🙏🙏🙏🙏

  • @sanithakrishnan-pr8gm
    @sanithakrishnan-pr8gm 28 дней назад +7

    നമസ്‌തെ സ്വാമിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reejeshvamanan9532
    @reejeshvamanan9532 27 дней назад +5

    നാരായണ നാരായണ നാരായണ
    ചേട്ടാ നമസ്കാരം
    അങ്ങ് പറഞ്ഞ ആ അനുഭവം നൂറ് ശതമാനം ശരിയായിരിക്കും എന്നാണ് എൻ്റെ വിശ്വാസം നമ്മോ ഭാഗത്ത് സത്യസന്ധതയും ന്യായവുമുണ്ടെങ്കിൽ നമ്മുക്കെതിരെ ഉപദ്രവം ചെയ്തവർക്ക് പ്രകൃതി ഇത് പോലെ തന്നെ തിരിച്ചടി കൊടുക്കും കാരണം , ഇത് പോലത്തെ ഒരനുഭവം 2019 ൽ എനിക്കുണ്ടായിട്ടുണ്ട് ഇങ്ങ് വടക്കേ അറ്റത്ത് ഒരു ആചാര്യനായി അറിയപ്പെടുന്ന ഒരു ചങ്ങായി സംഘടിപ്പിച്ച ചതുർധാം തീർത്ഥാടനത്തിൽ പങ്കെടുക്കുകയുണ്ടായി ഇരുപത്തിയൊന്നു ദിവസത്തോളമായിരുന്നു പരിപാടി യമുനോത്രി, ബദരിനാഥ്, ഉത്തരകാശി അവിടെയുള്ള ആശ്രമങ്ങൾ അങ്ങിനെ പലതും സന്ദർശിച്ചതിന് ശേഷം ഹരിദ്വാറിൽ എത്തി അവിടുത്തെ അഭേദാനന്ദാശ്രമത്തിൻ രണ്ട് ദിവസം താമസിച്ച് തിരിച്ചു വരുന്നതിന് മുൻപ് പ്രശസ്തമായ ഗംഗാ ആരതിയിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു അങ്ങിനെ ആരതിയുടെ സമയത്തോടുത്തപ്പോൾ നമ്മളെല്ലാവരും നാലും അഞ്ചും പേരായി ഓരോരോ ഓട്ടോറിക്ഷകളിലായി അവിടേക്ക് തിരിച്ചു അവിടെ ഗംഗയുടെ പാലത്തിനിക്കരെ വാഹനമിറങ്ങിയപ്പോഴേക്കും നമ്മെ നയിച്ചിരുന്നയാൾ കുറച്ച് പേരെയും കൊണ്ട് വേഗത്തിൽ അങ്ങോട്ടേക്ക് തിരിച്ചിരുന്നു. നമ്മൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് നിങ്ങൾ എവിടെയാണ് ഉള്ളത് നമ്മൾ നിങ്ങളുടെ അടുത്തേക്ക് ഏത് ഭാഗത്ത് കൂടിയാണ് വരേണ്ടത് എന്ന് ചോദിച്ചപ്പോൾ തെക്കെന്നോ വടക്കെന്നോ എന്ന രീതിയിൽ ദിക്കുകൾ പറയുകയാണ് ഉണ്ടായത് സന്ധ്യമയങ്ങി ഇരുട്ടായതിന് ശേഷം ആദ്യമായി ഒരു പ്രദേശത്ത് എത്തിയ ആളുകൾക്ക് എങ്ങിനെ ദിക്കുകൾ തിരിച്ചറിയും ? ഏതെങ്കിലും കടയുടെ ബോർഡ് പറയാൻ പറയുന്നത് ഒന്നും ചെവിക്കൊള്ളാൻ ചങ്ങായിക്ക് കഴിയുന്നില്ല കാരണം ഗംഗാ ആരതിയിൽ പങ്കെടുത്ത് കൃതാർഥനാവാൻ വെമ്പുന്ന മാനസ്സീക അവസ്ഥയിലായിരുന്നു അദ്ദേഹം അവസാനം എങ്ങിനെയൊക്കെയോ ആൾക്കൂട്ടത്തിനിടയിൽ കൂടി തപ്പിത്തടഞ്ഞ് അവരുടെ അടുത്തെത്തുമ്പഴേക്കും ആരതിയൊക്കെ കഴിഞ്ഞിരുന്നു ആരതിയിൽ പങ്കെടുത്തവരുടെ തിലകം ചാർത്തിയത് കാണിച്ച് നമ്മളെ വല്ലാത്ത തരത്തിൽ അവഹേളിക്കുന്ന സമീപനമായിരുന്നു ചങ്ങായി ടേത് ഇതിനൊക്കെ പാത്രമായിരുന്ന എൻ്റെ മനസ്സ് അങ്ങേയറ്റം വേദനിച്ചു ഇദ്ദേഹത്തിൻ്റെ ചെയ്തികളെ ഓർത്ത് ലജ്ജയും ദേഷ്യവും സഹതാപവും മാറി മാറി മനസ്സിൽ കൂടി കടന്ന് പോയി അവസാനം യാത്രയുടെ കാര്യപരിപാടിയിൽ ഇല്ലാതിരുന്ന അക്ഷർധാം ക്ഷേതദർശ്ശനം വേണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടതിൻ്റെ ഭാഗമായി അതിൻ്റെ ചിലവിലേക്കും താമസത്തിനു വേണ്ട മുറികളുടെ വാടകയ്ക്കും യി മൂവായിരം രൂപ എല്ലാവരിൽ നിന്നും ഈടാക്കി അങ്ങിനെ അക്ഷർധാം ദർശനവും കഴിഞ്ഞ് താമസ സ്ഥലത്തേക്ക് എന്നും പറഞ്ഞ്എല്ലാവരെയും കൊണ്ട് ഒരു ഫ്ലാറ്റിൻ്റെ കാർപോർച്ചിൽ ഏതാനും പഴയ കാർപ്പെറ്റുകൾ നിലത്ത് വിരിച്ച സ്ഥലം കാണിച്ചു നമ്മളോട് പറഞ്ഞു ഇവിടെയാണ് ഇന്ന് രാത്രി നമ്മൾ താമസിക്കുന്നതെന്ന് ഇത് കേട്ടതും നമ്മുടെ ഇടയിൽ ഉണ്ടായിരുന്ന റിട്ടയർഡ് പോലീസുകാരൻ ക്ഷോഭിച്ച്, പൊട്ടിതെറിച്ച് ബഹളം വച്ചു. നമ്മുടെ കയ്യിൽ നിന്ന് താമസത്തിനെന്ന് പറഞ്ഞ് അധികം പൈസയും ഈടാക്കിയിട്ട് ഇതൊരുമാതിരി അന്തസ്സില്ലാത്ത പണിയാണ് സ്വാമി കാണിക്കുന്നത് എന്ന് ആക്രോശിച്ചു. എല്ലാവരുടെയും മുന്നിൽ സ്വാമി നാണം കെട്ടു എന്നോട് വന്നു ചോദിച്ചു വേറെ റൂം നോക്കണോ എന്ന് ഞാൻ ഒന്നും മിണ്ടിയില്ല ആ സമയം എൻ്റെ മനസ്സിൽ തലേ ദിവസം ഗംഗാ ആരതി 😮ദർശിക്കാൻകഴിയാതെ നിരാശരായ നമ്മോട് സന്ദർഭത്തിനനുസരിച്ച് നിലവാരമില്ലാതെ പക്വതയില്ലാതെ പെരുമാറിയ സ്വാമിയായിരുന്നു. അന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി നമ്മുടെ ഭാഗത്ത് ന്യായവും സത്യസന്ധതയുച്ചുണ്ടെങ്കിൽ സ്വാമി എന്നല്ല ഏത് തമ്പുരാനായാലും പ്രകൃതിയിൽ നിന്ന് തിരിച്ചടിയുണ്ടാവും എന്ന്.....

  • @sudhamaniv9147
    @sudhamaniv9147 28 дней назад +6

    നമസ്കാരം സ്വാമിജി 🙏🙏🙏

  • @Surendranmk90
    @Surendranmk90 28 дней назад +7

    🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏

  • @indira8973
    @indira8973 25 дней назад +1

    നമസ്ക്കാരം സ്വാമിജി അങ്ങേക്ക് പാദ നമസ്ക്കാരം എല്ലാ പ്രഭാഷണവും കേൾക്കും വല്ലാത്തെ ധൈര്യം തരുന്ന വാക്കുകളാണ് അങ്ങയുടെ ത് നേരിൽ ഒന്ന് കാണാൻ നമസ്ക്കരിക്കാൻ എന്നു സാധിക്കും

  • @krishnanvadakut8738
    @krishnanvadakut8738 28 дней назад +6

    Pranamam Swamiji
    Thankamani

  • @user-hr5un8gr3t
    @user-hr5un8gr3t 28 дней назад +6

    Salute🎉❤❤

  • @matchbox7365
    @matchbox7365 28 дней назад +8

    അവർക്കൊക്കെ നല്ലത് വരട്ടെ...😏😏😏

  • @ArunKumar-gs6ih
    @ArunKumar-gs6ih 29 дней назад +8

    സ്വാമിജി ❤️❤️❤️❤️

  • @ianandapuram3484
    @ianandapuram3484 27 дней назад +2

    ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @velayuthanvelayuthen314
    @velayuthanvelayuthen314 26 дней назад +1

    പ്രണാമം സ്വാമിജി. ധർമ്മ സംസ്ഥാപനാത്ഥായ .....!!!

  • @arun.raj_
    @arun.raj_ 28 дней назад +4

    സ്വാമിജി നമസ്‍തേ

  • @geethamohankumar5821
    @geethamohankumar5821 27 дней назад +2

    Harekrishna 🙏🙏🙏🙏

  • @pankajavallik4569
    @pankajavallik4569 28 дней назад +2

    Pranamam Swamiji 🙏🙏🙏

  • @lekhavijayan749
    @lekhavijayan749 27 дней назад +4

    🙏🙏🙏🙏🙏

  • @alameluammalmohan7599
    @alameluammalmohan7599 28 дней назад +5

    🙏🏾🙏🏾🙏🏾🙏🏾🙇🏻‍♂️🙇🏻‍♂️

  • @vijayanpk5478
    @vijayanpk5478 27 дней назад +1

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏

  • @sreesakthisakthi7518
    @sreesakthisakthi7518 28 дней назад +2

    Swamy yu r great❤

  • @rajeevanmk9996
    @rajeevanmk9996 28 дней назад +2

    Pranamam swamji 🙏🙏🙏🙏🙏🙏

  • @abbase2450
    @abbase2450 25 дней назад

    Pranamam swamiji

  • @sreesakthisakthi7518
    @sreesakthisakthi7518 28 дней назад +2

    Patience & karma result gave them good result

  • @haridasa7281
    @haridasa7281 22 дня назад

    Pranamam sampujya swamiji🙏🙏🙏

  • @sureshnair4593
    @sureshnair4593 27 дней назад +3

    ചില പ്രസ്ഥാനം ദിവയ്ഡ് ആൻഡ് റൂൾസ് ഉപയോഗിച്ച് ആണ് ഭരണം നടത്തുന്നത്.... അത് മനസ്സിൽ ആകാൻ കഴുത്തകൾക്ക് സാധിക്കുന്നില്ല....

  • @subhashchandran1131
    @subhashchandran1131 29 дней назад +6

    🙏

  • @devasikhamanir458
    @devasikhamanir458 19 дней назад

    NAMASKARAM SWAMY

  • @sobhaap1082
    @sobhaap1082 29 дней назад +5

    🙏🙏🌹

  • @gpraveendrangpr
    @gpraveendrangpr 28 дней назад +2

    നമസ്തേ

  • @sreekumarib6400
    @sreekumarib6400 28 дней назад +5

    🙏🏼🙏🏼🙏🏼

  • @ambikay8721
    @ambikay8721 28 дней назад +2

    namaste swami🙏🙏🙏🙏💅💅

  • @user-wm9gb9tl5b
    @user-wm9gb9tl5b 28 дней назад +3

    🙏❤️🌹om🔥

  • @harikumarbhaskaran6139
    @harikumarbhaskaran6139 26 дней назад

    Pranaamam

  • @lalitharaghu3764
    @lalitharaghu3764 28 дней назад +4

    🙏🏻🙏🏻🙏🏻

  • @vijayanpg1727
    @vijayanpg1727 29 дней назад +4

    🙏🙏🙏

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 28 дней назад +4

    🙏🙏🙏🙏

  • @user-ru6kd7gz5e
    @user-ru6kd7gz5e 28 дней назад +4

    🙏🙏🙏🙏🙏🙏

  • @MadhuPS-bs4ly
    @MadhuPS-bs4ly 27 дней назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girishkumara6940
    @girishkumara6940 28 дней назад +3

    🙏🙏🙏❤

  • @rajeshkelakam3512
    @rajeshkelakam3512 28 дней назад +2

  • @babubaburaj6136
    @babubaburaj6136 19 дней назад

    👍👌

  • @PrameelaH-nv5fr
    @PrameelaH-nv5fr 28 дней назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Gugmini
    @Gugmini 27 дней назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @ilove8131
    @ilove8131 19 дней назад

    🙏🏻💓🙏🏻

  • @sujeshsukumaran8154
    @sujeshsukumaran8154 21 день назад

    നമസ്കാരം സ്വാമിജി 🙏🙏

  • @indiravijayan8879
    @indiravijayan8879 27 дней назад +2

    സ്വാമിജിക്കു നമസ്കാരം

  • @DrRaghavanRPanicker
    @DrRaghavanRPanicker 28 дней назад +1

    👍🏻🌹🙏🏻

  • @user-mw6fm6mq4x
    @user-mw6fm6mq4x 27 дней назад +2

    👏🙏👍

  • @yogyan79
    @yogyan79 28 дней назад +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @raavindrankv7028
    @raavindrankv7028 25 дней назад

    Long live swami ji.

  • @AnilKumar-zb5ip
    @AnilKumar-zb5ip 22 дня назад

    😢😢 പാവം 😢😢

  • @user-kk3hq9my6h
    @user-kk3hq9my6h 28 дней назад +1

    🙏💯👍💪

  • @unnimenonsuresh9452
    @unnimenonsuresh9452 24 дня назад

    NARAYANA 🙏🙏🙏🙏🙏

  • @prakashmalanaad8029
    @prakashmalanaad8029 26 дней назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🧡🧡🧡

  • @user-jw1wz5mz6k
    @user-jw1wz5mz6k 25 дней назад

    Swamiji true son of India🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 28 дней назад +2

    Pranamam swamiji ❤🌹🙏

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx 27 дней назад +1

    🙊

  • @wolverinejay3406
    @wolverinejay3406 23 дня назад +3

    ഇതെല്ലാവരും മനസിലാക്കി പ്രവർത്തിക്കണം നിങ്ങൾ ബിജെപി ക്കു കോൺഗ്രസിനോ വോട്ടും കൊടുക്ക്‌ ഒരിക്കലും ഹിന്ദു വിരോധം കൊണ്ടുനടക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് കൊടുക്കരുതു ഹിന്ദുക്കളെ ഉണരൂ നിങ്ങൾ അടിച്ചമർത്തപെടുന്നത് നിങ്ങൾ അറിയുന്നില്ലേ

  • @micheliachampaca2303
    @micheliachampaca2303 29 дней назад +4

    🌹🍇🌷🕉🚩🇬🇷

  • @bijukumar.gkumar2278
    @bijukumar.gkumar2278 28 дней назад +3

    Sangadakane namickunnu

  • @sundaran-gq8ri
    @sundaran-gq8ri 22 дня назад

    ഈ സ്ഥലം എവിടെ യാണ് സ്വാമി, അതും കൂടി ഒന്ന് വ്യക്തമാക്കിയാലും

  • @jayadevirajpraveen1398
    @jayadevirajpraveen1398 26 дней назад

    Only real cowards will do these kinds of acts.🎉🎉🎉🎉🎉

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 17 дней назад

    നായ്ക്കുരുന്ന പെൺകേസിൽ കുടുക്കുക, ഇതിലൊ ന്നും അടങ്ങിയി ല്ലെങ്കിൽ കഴുത്തു വെട്ടുക ഇതാണ് മാനിഫെസ്റ്റോ

  • @jayadevirajpraveen1398
    @jayadevirajpraveen1398 26 дней назад

    Only real cowards will do these kinds of acts.

  • @suniln5883
    @suniln5883 20 дней назад

    Maha drohikal

  • @lethajeyan2435
    @lethajeyan2435 26 дней назад

    eyal rashtreeyakarano ,swamiyo ?vedhantham parayum.vargeeya vishavumm cheettum.valiya pandithananennu bhavam.

  • @sandeepk9616
    @sandeepk9616 28 дней назад +3

    അന്തസ്സുടേൽ ഗ്രാമത്തിന്റെ പേരും ആളുകളുടെ പേരും പറയണം. ഉണ്ടായില്ലാ വെടിപൊട്ടിക്കരുത്

    • @sheeba3996
      @sheeba3996 27 дней назад +6

      Swamiyude anthassu ninne bhodippikkenda kaaryamenthu

    • @HariHari-yu1sh
      @HariHari-yu1sh 24 дня назад +3

      നിന്നോട് പേര് പറഞ്ഞാൽ നീ പോയി സമാധാനം ഉണ്ടാക്കുവോ?

  • @SirajSiraj-jo7uw
    @SirajSiraj-jo7uw 26 дней назад +1

    സ്വാമി എന്തിനാ ഇങ്ങനെ മുസ്ലിം ങ്ങളെ പറയുന്നേ മുസ്ലിംആണോ ചെയ്ത്

    • @007Sanoop
      @007Sanoop 26 дней назад +3

      Muslims ine allallo Anthamkammikale aanu swami paranjathu..
      Muslims inu mathakaryangal cheyyam, Hindukkalku cheyyan paadilla enna anthamkammikalude double standard aanu swami paranjathu..

    • @Time_pass549
      @Time_pass549 25 дней назад +2

      അതിന് മുസ്ലീങ്ങള് എന്തെങ്കിലും ചെയ്തന്ന് സ്വാമി പറഞ്ഞോ.....

    • @sreekumarsreekumar2425
      @sreekumarsreekumar2425 21 день назад

      Njan kinnan kannittilla ennu parayalle setta

    • @NewName320
      @NewName320 20 дней назад

      Ithu muslims neyalla. Hindukkalaya njanga sakhakkaleyanu parayunnathu.

  • @Pirana-1
    @Pirana-1 25 дней назад

    ബിജെപി ഗ്രാമങ്ങളിലാണോ സ്വാമിജി 😭

  • @indirap8278
    @indirap8278 28 дней назад +8

    ദുഷ്ടന്മാ൪.കാപാലികന്മാ൪

  • @binduvelayi2074
    @binduvelayi2074 28 дней назад +4

    🙏🙏🙏🙏🙏

  • @user-ld3pd4oj8b
    @user-ld3pd4oj8b 5 дней назад

    🙏🙏🙏

  • @kasinathan9489
    @kasinathan9489 28 дней назад +2

    🙏

  • @sureshbabu1137
    @sureshbabu1137 27 дней назад +1

    🙏🙏🙏🙏

  • @indirak8897
    @indirak8897 28 дней назад +2

    🙏🙏🙏❤️

  • @sreekalasanthosh9828
    @sreekalasanthosh9828 18 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @akbiju9425
    @akbiju9425 28 дней назад +2

    🙏🙏🙏

  • @vijusreedhar332
    @vijusreedhar332 29 дней назад +4

    🙏🙏🙏🙏🙏

  • @ajayaYtube
    @ajayaYtube 29 дней назад +4

    🙏🙏🙏🙏🙏

  • @kochattan2000
    @kochattan2000 28 дней назад +2

    🙏

  • @BeenaR-ph9mc
    @BeenaR-ph9mc 27 дней назад +1

    🙏🙏🙏

  • @velayudanpillai5330
    @velayudanpillai5330 27 дней назад +1

    🙏🙏🙏

  • @jayanarayananp8012
    @jayanarayananp8012 27 дней назад +1

    🙏

  • @bharathyputhanveedu9501
    @bharathyputhanveedu9501 27 дней назад +1

    🙏🙏🙏

  • @user-ge8ng7qv9r
    @user-ge8ng7qv9r 27 дней назад +1

    🙏🙏🙏