Idhineyoke aaanu variety ennu aksharam thettadhe parayunnnadh,,,,, Pudhiya arivu,,, Really appreciated your efforts 🎉🎉🎉🎉🎉 That's our channels strength 🎉🎉🎉🎉 All the best ebbin chetta Super
ചേട്ടായി .... നമസ്ക്കാരം 🙏 ഞാൻ ഇതുവരെ കാണാൻ പോയിട്ടില്ല . കാണാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു ... എന്തോ ഞാൻ പോയിട്ടില്ല ... ഇപ്പോൾ കണ്ടപ്പോൾ ഒരു കൊതി . ട്രയൽ തന്നെ സൂപ്പർ ... ❤️❤️. ഇത്രയൊക്കെ പ്രയത്നം ഇതിനു പിന്നിൽ ഉണ്ടെന്നു ഇന്നാ മനസ്സിലായത് ... എത്ര ദിവസത്തെ കഷ്ടപ്പാടാണ് ... ആറന്മുള വള്ളം കളി ... വീട്ടിൽ നിന്ന് എല്ലാരും പോകും ... ഞാൻ ആറന്മുള വള്ള സദ്യക്കും പോയിട്ടില്ല ... ഇതൊക്ക കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം ❤️ ❤️ . എന്താ തിരക്ക് .... 👌👌 ദൈവം അനുഗ്രഹിക്കട്ടെ .... 🙏
നല്ല അവതരണം...തുഴച്ചിലുകാരുടെ ആഹാര രീതി, fitness, വ്യായാമം, practice തുഴച്ചിൽ എല്ലാം പരിചയപ്പെടുത്തിയ വ്യത്യസ്ത വീഡിയോ...നന്നായി ആസ്വദിച്ചു ....thank you എബിൻ
ഞാൻ ആലപ്പുഴയിൽ ജനിച്ചു കൊണ്ട് ഞാൻ വള്ളംകളി നാട്ടിലുള്ളപ്പോൾ മിക്കവാറും കാണാറുണ്ട് കണ്ടുകഴിഞ്ഞാൽ നമുക്ക് ആവേശം വരും ഉറപ്പ് ഈ ലോകത്ത് ജനിച്ച ഒരു പ്രാവശ്യം എങ്കിലും കണ്ടിരിക്കേണ്ട ഒരു വിനോദമാണ് വള്ളംകളി
കിഴക്കിന്റെ വെനീസ് ഒരുങ്ങി; ഓളപ്പരപ്പിലെ ഒളിമ്പിക്സിനായി. ഒരു നാടിന്റെ വികാരം, ആവേശം , ഒത്തൊരുമ , മനോവിചാരം - ഒത്തുചേർന്നാൽ കേരളത്തിന്റെ ഹൃദയത്തുടിപ്പായ വള്ളം കളിയുടെ നിർവചനമായി. കേരളീയ മുഖമുദ്രയായ ജലമാമാങ്ക മുന്നൊരുക്കങ്ങൾ ദർശിക്കാൻ കഴിഞ്ഞത് അസുലഭ സൗഭാഗ്യം. ഹർഷോൻമാദ ഓളങ്ങളിലൂടെ ഓരോ മലയാളിയുടേയും ചേതസ്സ് ഓടിവള്ളം പോലെ കുതിച്ചു പായുന്ന ദിനം സമാഗതമായി.
ഈ വർഷത്തെ നെഹ്റു ട്രോഫി കഴിഞ്ഞ 3 വർഷവും വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ നേടി.....❤ 2nd കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻ്റെ ചമ്പക്കുളം 3rd UBC കൈനകരി തുഴഞ്ഞ നടുഭാഗം 4th Kerala Police Boat Club ൻ്റെ കാട്ടിൽ തേക്കേതിൽ 🎉🎉🎉
ആലപ്പുഴ ക്കാർക്ക് ഇത് പുതിയ അറിവ് അല്ലായിരിക്കും പക്ഷേ മറ്റുള്ളവർക്ക് very informative video thanks ebin chetta ❤
😍🤗
Idhineyoke aaanu variety ennu aksharam thettadhe parayunnnadh,,,,,
Pudhiya arivu,,,
Really appreciated your efforts 🎉🎉🎉🎉🎉
That's our channels strength 🎉🎉🎉🎉
All the best ebbin chetta
Super
Thank you so much 🥰🥰🥰🙏🏼
Thank you ebin bro for this video.വർഷങ്ങൾക് മുൻപ് ഇങ്ങനെ ഒരു വീഡിയോ ചെയ്യണം എന്ന് ഞാൻ പറഞ്ഞിരുന്നു.
Yes😊👍
But, due to many reasons we couldn't capture it then Better late than never 😊😊
😍🤗
ചേട്ടായി .... നമസ്ക്കാരം 🙏
ഞാൻ ഇതുവരെ കാണാൻ പോയിട്ടില്ല . കാണാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു ...
എന്തോ ഞാൻ പോയിട്ടില്ല ...
ഇപ്പോൾ കണ്ടപ്പോൾ ഒരു കൊതി .
ട്രയൽ തന്നെ സൂപ്പർ ... ❤️❤️.
ഇത്രയൊക്കെ പ്രയത്നം ഇതിനു പിന്നിൽ ഉണ്ടെന്നു ഇന്നാ മനസ്സിലായത് ... എത്ര ദിവസത്തെ കഷ്ടപ്പാടാണ് ...
ആറന്മുള വള്ളം കളി ... വീട്ടിൽ നിന്ന് എല്ലാരും പോകും ... ഞാൻ ആറന്മുള വള്ള സദ്യക്കും പോയിട്ടില്ല ... ഇതൊക്ക കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം ❤️ ❤️ . എന്താ തിരക്ക് .... 👌👌
ദൈവം അനുഗ്രഹിക്കട്ടെ .... 🙏
Thank you so much😍🙏
Adipoly aayitund Ebin Chetta🥰😍 Super Enjoyed the video
So glad to hear that.. Thank you 🥰🥰
ഇഷ്ട്ടമായി... 👌🏼👌🏼
പല ഭാഗവും വീണ്ടും വീണ്ടും കണ്ടു ❤
വളരെ സന്തോഷം 🥰🥰
അടിപൊളി..., കറക്റ്റ് സമയത്ത് കറക്റ്റ് വിഷയം,with food 🙏👌👌👍👍👍
Thank you🤗🤗
നല്ല അവതരണം...തുഴച്ചിലുകാരുടെ ആഹാര രീതി, fitness, വ്യായാമം, practice തുഴച്ചിൽ എല്ലാം പരിചയപ്പെടുത്തിയ വ്യത്യസ്ത വീഡിയോ...നന്നായി ആസ്വദിച്ചു ....thank you എബിൻ
വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🥰🥰
ഞാൻ ആലപ്പുഴയിൽ ജനിച്ചു കൊണ്ട് ഞാൻ വള്ളംകളി നാട്ടിലുള്ളപ്പോൾ മിക്കവാറും കാണാറുണ്ട് കണ്ടുകഴിഞ്ഞാൽ നമുക്ക് ആവേശം വരും ഉറപ്പ് ഈ ലോകത്ത് ജനിച്ച ഒരു പ്രാവശ്യം എങ്കിലും കണ്ടിരിക്കേണ്ട ഒരു വിനോദമാണ് വള്ളംകളി
വളരെ ശരിയാണ്.. വള്ളംകളി ഒരു ആവേശം തന്നെ ആണ് 👍👍
Good video Ebbin. Thanks for sharing this view
Glad you enjoyed it🥰🥰
Lucky you ebbin cheta. That was the legendary Karichal Chundan u got to witness. Vallamkalliyude Jalachakravarthy
🙂👍👍
Video super aayittundu ebinchetta good
Valare santhosham 🤗🤗
ആലപ്പുഴ കരുവാറ്റ❤️fvrt boat club UBC🔥Nadubhagam
😍👍
ഇന്നല്ലേ വള്ളംകളി. അന്ന് തന്നെ ഇങ്ങനൊരു video അത് കൊള്ളാം 👏👏👏
😍😍👍
എബിൻ ചേട്ടാ... ഒരുപാട് ഇഷ്ടായി ❤ സഫാരി ചാനൽ കാണുന്നത് പോലെ തോന്നി...👍😍
വളരെ സന്തോഷം..Thank you so much 🙏
Super video. Vallamkaliyude pinnampurangal vishadikarichathinu.
😍🤗
Ebbin chetta Alappuzha journey super 🎉🎉🎉🎉❤❤❤❤
Thank you🥰
Sooper ayi,,,,❤
10:14 കോരിത്തരിപ്പിക്കുന്ന ഷോട്ട്. ആലപ്പുഴക്കാരനാണേ❤ നല്ലപോലെ effort എടുത്ത് ചെയ്ത വീഡിയോ ആണെന്ന് മനസ്സിലായി. Thumps Up
Thank you so much Arun.. 😍🙏
ആലപ്പുഴ യാത്ര പൊളിച്ചു....
Enjoy.... 🙏🌹🤝...
Thank you so much😍🙏
Simply informative!!!
Glad you liked it 🥰
ചേട്ടാ അടിപൊളി ആയിട്ടുണ്ട് ഈ വീഡിയോ.... 💐💐💐
താങ്ക്സ് ഉണ്ട് വിപിൻ 🥰🥰
Hi Ebin
Very informative video. Nice visuals. Thanks to the whole food and travel crew.👏👏
Thank you so much😍🙏
നല്ല അറിവ് ആണ് 👍👍
😍🤗
Very well presented ...ebin chetta ❤
Thanks a lot 😊🤗
എന്ത് രസമാണ് ആലപ്പുഴ കാണാൻ 😍
അതേ 👍👍
Enjoyed your lilting Malayalam ❤
😍🤗
Superb video and presentation
Thanks a lot😍🙏
Adipoli. 👍😍👌🙌
Thank you dear😍
Adipoliiii🔥🔥🔥🔥
Thank you
Ebbin chetta👍👍👍👍👍👍👍👍👍
Thank you Arjun 🥰
Truly amazing 👍👍👍
Thanks und Jitesh 💖
അടിപൊളി ❤❤❤❤❤
താങ്ക്സ് ബ്രോ 🥰
എന്റെ നാട്.. എന്റെ വള്ളങ്ങൾ... Missing... പ്രവാസി 😢😢😢
🙂🙂
Informative video....😀
Glad you think so!
എന്റെ ഒരു ആഗ്രഹം ആണ് വള്ളംകളി ഒന്ന് നേരിട്ട് കാണുക എന്നത് 😢😢😢😢😢
അടിപൊളി ആണ് 👍
poree machane nale
@@jiksonmichael5284 ദുബായിൽ ആണ് ബ്രോ
ആലപ്പുഴക്ക് പോരെ മച്ചാനെ
വാ ബ്രോ 😊
I want to visit alapuzha to see these prestigious boat race after seeing your video it made more anxiety to visit
😍😍👍
സൂപ്പർ ബ്രോ 👍👍💜👍👍
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
Aiwa❤
Alappuzha
👍👍
Alapuzha journey Super Bro ❤❤❤❤❤
Thank you so much 🙂
ADIPOLY Video 👌👍🏽👌🤗💙🤗
Thank you 🥰
ഇനി അവിടെ പോയി കാണേണ്ട ആവശ്യമില്ല 👌
☺️☺️
Nehru trophy price money ethraya
It is the trophy... Not the prize money!
കിഴക്കിന്റെ വെനീസ് ഒരുങ്ങി; ഓളപ്പരപ്പിലെ ഒളിമ്പിക്സിനായി. ഒരു നാടിന്റെ വികാരം, ആവേശം , ഒത്തൊരുമ , മനോവിചാരം - ഒത്തുചേർന്നാൽ കേരളത്തിന്റെ ഹൃദയത്തുടിപ്പായ വള്ളം കളിയുടെ നിർവചനമായി. കേരളീയ മുഖമുദ്രയായ ജലമാമാങ്ക മുന്നൊരുക്കങ്ങൾ ദർശിക്കാൻ കഴിഞ്ഞത് അസുലഭ സൗഭാഗ്യം. ഹർഷോൻമാദ ഓളങ്ങളിലൂടെ ഓരോ മലയാളിയുടേയും ചേതസ്സ് ഓടിവള്ളം പോലെ കുതിച്ചു പായുന്ന ദിനം സമാഗതമായി.
🤗🤗
When is the boat race?
August 12th
നല്ല വിവരണം
താങ്ക്സ് ഉണ്ട് ബ്രോ 🥰
Super video sir
Thank you Manila 🤗🤗
Nice❤❤❤
Thanks und Sandesh 🥰🤗
ആലപ്പുഴ ❤️❤️
😍😍
Very nice content..
Thanks a lot 🤗
സൂപ്പർ😋😋❤👌👍
താങ്ക്സ് ഉണ്ട് ഷമീർ 🥰
Karichal ❤
🙂🙂
Nice 👍👍👍😍😍😍
Thank you!
Vallam Kali nerittu kananan agrahmunde. Pakshe ithuvareyum sadhichilla.
🙂🙂
ഹായ്,എബിൻചേട്ട,ആലപ്പുഴട്രാവൽവ്ലോഗും,ഫുഡും, സൂപ്പർ, എബിൻചേട്ടഓഗസ്റ്റ്,20തിയതി,അത്തം,അന്ന്, എന്റെനാട്ആയഅരൂക്കുറ്റിയിൽനന്മകൂട്ടായിമ, ഒരുക്കുന്നഓണഘോഷപരിപാടികൾ, ഉണ്ട്,❤
Ok. Thanks bro 🥰
എല്ലാവിധ ആശംസകളും.... ഞാൻ അന്ന് നാട്ടിൽ ഇല്ല... അല്ലായിരുന്നെങ്കിൽ വരാമായിരുന്നു 😊👍
From കാരിച്ചാൽക്കാരൻ 😍
😍👍
Superb....
Thank you!
പുതിയ അറിവ് ....
🙂🤗
💙🔥
😍🤗
കാരിച്ചാൽ ♥️
👍👍
Wow👌👌👌
Thank you!
ചേട്ടാ ഇത് poli
താങ്ക്സ് ഉണ്ട് ജോബിൻ 😍
Poli❤️
Thanks und dear 😍😍
Good scenes..nice life
👍👍
നല്ല പോസ്റ്റ്,
മലയാളിക്ക് വേണ്ടി വള്ളം തുഴയാൻ ബംഗാളിയും മണിപ്പൂർകാരനും
മലയാളിക്ക് വേണ്ടി ഫുട്ബോൾ കളിക്കാൻ ആഫ്രിക്കൻ കളിക്കാർ ആവാമെങ്കിൽ വള്ളം തുഴയാനും ആവാമല്ലോ?? 😊
👌👌👌👌👌👍
Thank you
Thuzhayunnavarku salary aano? 🤔
Yes.. Oru remuneration
ഈ വർഷത്തെ നെഹ്റു ട്രോഫി കഴിഞ്ഞ 3 വർഷവും വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ നേടി.....❤
2nd കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻ്റെ ചമ്പക്കുളം
3rd UBC കൈനകരി തുഴഞ്ഞ നടുഭാഗം
4th Kerala Police Boat Club ൻ്റെ കാട്ടിൽ തേക്കേതിൽ 🎉🎉🎉
👍👍
വള്ളം കളിക്കാർ വെള്ളം അടിച്ചിട്ടാണോ വള്ളത്തിൽ കയറുന്നത് ?
ഒരിക്കലും അല്ല
Adipoi
Thanks und bro🤗
ജല ചക്രവർത്തി കാരിച്ചാൽ❤
👍👍
👌👍👍👍👌
🥰🥰
❤❤
Thank you Govindh 🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you🥰🥰
👌🏻
Thanks und Niyas 🥰
അടുത്ത വർഷം എന്റെ നാടിന്റെ ചുണ്ടനും.... മേൽപ്പാടം ചുണ്ടൻ ❤️🫶
😍👍
Welcome வணக்கம் sir....
🥰🥰
❤❤
Thank you Laiju 🥰
👍
Thanks und Ajesh ☺️
😊😊😊😊😊😊😊😊😊
Spice root
👍👍
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
Thank you Arjun 🤗🤗
❤❤❤❤❤❤❤❤❤❤❤❤
Thanks und Sarith ❤️❤️
Njan vannu
🤗🤗
Hi
Hi Rajesh 🤗
PBC ❤
👍
🤪
☺️
❤❤❤
Thanks und Shanoop 🥰🥰
👍👍👍
Thanks und George 🥰
👍👍👍💞💞💞
Thank you💖💖
❤
😍🤗
❤❤❤❤❤❤❤❤❤
❤
😍🤗
❤
Thanks bro 🥰
@@FoodNTravel 😊
❤
Thanks bro❤️