ജലരാജാവായി പള്ളാത്തുരുത്തിയുടെ വീയപുരം ചുണ്ടൻ | Nehru Trophy | Veeyapuram Chundan

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 46

  • @santhoshtk3587
    @santhoshtk3587 Год назад +5

    ഷൈജു ദാമോദരൻ.
    സൂപ്പർ കമട്രി.
    👍❤🙏

  • @u7all-rounder251
    @u7all-rounder251 Год назад +13

    XR ,VR ,പിന്നെ വലിയ വലിയ FACILITIES പറയുന്ന ഒരു ചനലിലിം ഇങ്ങനത്തെ ഒരു ഷോര്ട്ടും കാണാൻ പറ്റിയിട്ടില്ല.. കൃത്യം CRICKET കളി കാണുന്ന ഫീൽ.. ഓരോ SHORT ഉം അടിപൊളി.. അപ്പോൾ MATHURUBHOOMI അടിപൊളി ആയിട്ടുണ്ട്.. CAMERA SHORT എല്ലാം അടിപൊളി കിറുകൃത്യം CAMERA CORDINATION.. WELL DONE , COMMNETRY പോലും PROFESSIONL ❤ എല്ലാവർക്കും ABHINADANAGAL👌👌👏👏❤️

  • @jinoos2.0
    @jinoos2.0 Год назад +7

    ഷൈജു ചേട്ടൻ 🥰🥰🥰🥰👌👌👌👌👌

  • @kuttukansvlog4886
    @kuttukansvlog4886 Год назад +15

    ഷൈജു ദാമോദരൻ കുറച്ചു ഇടവേളക ശേഷം 🔥🔥

  • @asnaachnoos4481
    @asnaachnoos4481 Год назад +7

    ഞങ്ങളുടെ വീരു 🥰🥰🥰🥰🥰

  • @Santhosh96502
    @Santhosh96502 Год назад +9

    ഷൈജു ദാമോദരനെ കൊണ്ടുവന്നത് നന്നായി ....നല്ല കമന്ററി ....

  • @danielm.k.4278
    @danielm.k.4278 Год назад +1

    🇮🇳GREATER PIRAVOM 🇮🇳 Piravom Boat Race: "പിറവം പുഴ" - വഞ്ചിപ്പാട്ട്: ബാബുരാജ് കളമ്പൂർ. പിറവി തന്‍ നാട്ടില്‍.. സ്നേഹ
    പ്പെരുമ തന്‍ നാട്ടില്‍ അമൃ-
    തൊഴുകുന്ന പുഴയൊന്നെന്‍
    സ്മൃതിയിലുണ്ടേ..
    കിഴക്കേ മലയില്‍ നിന്നും
    ചിരിച്ചു കളിച്ചു വരും
    കുളിരലക്കൈകള്‍ വീശി
    നടനമാടും.
    കോതയാറും കാളിയാറും
    തൊടുപുഴയാറും ചേര്‍ന്നു
    മൂവാറ്റുപുഴയാറായി
    ട്ടൊഴുകിടുന്നു .
    അവരൊന്നായ് കഥ ചൊല്ലി
    ക്കളിച്ചു ചിരിച്ചു വന്നീ
    പ്പിറവത്തിന്നഴലാറ്റും
    തീര്‍ത്ഥമേകുന്നു.
    പിറവം പുഴയാമിവള്‍
    പറയും കഥകള്‍ കേട്ടു
    വളര്‍ന്നുവന്നവര്‍ നമ്മള്‍
    പുഴ തന്‍ മക്കള്‍
    വെയിലില്‍ വാടീടും തീര
    ഭൂമിക്കെല്ലാം തെളിനീരിന്‍
    അമൃതേകും സുരലോക
    വരവര്‍ണ്ണിനി.
    പുഴകള്‍ കേരളത്തിന്റെ
    വരമെന്നു കരുതിയ
    പുഴയൊരക്കാലമെന്നേ
    പടി കടന്നു.
    സ്വാര്‍ത്ഥ മോഹ
    ക്കൊടുംചൂടില്‍
    വറ്റി വറ്റി വരണ്ടുപോയ്
    ജീവജലമേകുമെന്റെ
    പ്രിയ നദിയും.
    മഴയില്ലാക്കലികാലം
    തച്ചുടച്ച പ്രതീക്ഷ തന്‍
    മണ്‍കുടത്തില്‍ കുടി നീരിന്‍
    തുള്ളി തേടുമ്പോള്‍,
    ആകെയുള്ള പ്രതീക്ഷയീ
    നദി മാത്രമോര്‍മ്മിക്കുക.
    അതും നശിച്ചീടില്‍ നമ്മള്‍
    മൃതദേഹങ്ങള്‍.
    മലിനമാക്കീടൊല്ലാ യീ
    നദിയിതു നദിയല്ല.
    ഹൃദയത്തിലോടും ജീവ
    രക്തമോര്‍ക്കണം.
    ഒരു ദൃഢപ്രതിജ്ഞ യി
    ന്നെടുത്തിടാമൊരിക്കലും
    അശുദ്ധമാക്കുകയില്ലി
    പ്പുഴയെ നമ്മള്‍.

  • @sterinsterling7488
    @sterinsterling7488 Год назад +7

    Love from ALAPPUZHA🌅🌴🌊♥️

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +5

    വേൾഡ് കപ്പ്‌ ആയാലും കോപ്പ ആയാലും വള്ളം കളി ആയാലും സിനിമയിലെ ഇടിക്ക് ആയാലും ഒരേ ഒരു പേര് ഷൈജു ദാമോദരൻ 🌹🌹🌹

  • @alensiby5766
    @alensiby5766 Год назад +6

    KTBC🔥♥

  • @AjithAjith-lc7wp
    @AjithAjith-lc7wp Год назад +3

    24' ഏഷ്യനെറ്റ് ubbe സൂപ്പർ shiju സൂപ്പർ

  • @sajithnandhanam2656
    @sajithnandhanam2656 Год назад +1

    ഷൈജു 😊

  • @salmanhridoy1563
    @salmanhridoy1563 Год назад +2

    What is the location?pls😊😊

  • @mylifedramas
    @mylifedramas Год назад +1

    Oru rakshayillla poli ❤️

  • @kaippillyrajan
    @kaippillyrajan Год назад +5

    കാണികൾ ട്രാക്കിനടുത്തേയ്ക്ക് നീന്തിയെത്തുന്നത് തടയേണ്ടതാണ്.

  • @manikandank2789
    @manikandank2789 Год назад +6

    ലൂസ്സ്സ്സ് ഫൈനൽ ഇതിലും കടുത്ത പോരാട്ടം ആയിരുന്നു 📸📸ഫിനിഷ്

  • @neog3461
    @neog3461 Год назад +5

    Colourful ❤

  • @SureshKumar-rb6xm
    @SureshKumar-rb6xm Год назад +2

    നെഹ്രൂട്രോഫിയിൽചരിത്രത്തിൽ എഴുതിചേ൪ക്കാൻ പറ്റിയ ഫിനീഷി൦ഗ് ഹോ സൂപ്പർ
    ഞാൻ ഡൽഹിയിൽ സ്ഥിരതാമസക്കാരനായ കുട്ടനാട്ടു കാരനാ
    ഫൈനൽ സാറ്റാ൪ട്ടു ചെയ്തപ്പോ മുതൽ എയ൪ നില്കുകയായിരുന്നു
    ഹോ അസാധൃ൦ 👌👌👌👌

  • @RohanJoseph-s9o
    @RohanJoseph-s9o Год назад +4

    എന്റെ ആലപ്പുഴ ♥️♥️

  • @Bihagghosh
    @Bihagghosh Год назад +3

    Colour full

  • @PhilipMathew-k3j
    @PhilipMathew-k3j 5 месяцев назад

    Very good and thrilling. Police also good.

  • @r.a.a.m.
    @r.a.a.m. Год назад +3

    It is seen that people entering into the tracks which can affect the smooth race. This must be controlled.

    • @brietopbaby8383
      @brietopbaby8383 5 месяцев назад

      കവറിൽ വെള്ളം നിറച്ചു എറിയുന്നതാ

    • @jobbymsvm
      @jobbymsvm 4 месяца назад

      No brother..it's the way every spectator supports their favorite team..they keep a safe distance..and what makes the race dangerous is the small boats and motor boats that enter the race track unnecessarily.

  • @chalapuramskk6748
    @chalapuramskk6748 Год назад +6

    Beautiful scene.which chundans are moving fast and had very close finish

  • @sgbwonder9880
    @sgbwonder9880 Год назад +2

    Police thotallo athu mathy ....ini thottu ennum paranju petty adikkumo

  • @cprias73
    @cprias73 Год назад

    👍👍👍👍

  • @YasarArafath-u9z
    @YasarArafath-u9z Год назад +2

    Messi pbc win....goat

  • @annmathew6502
    @annmathew6502 Год назад

    Electrifying!

  • @saphire7693
    @saphire7693 Год назад +2

    Tight race

  • @prajeeshprasad8982
    @prajeeshprasad8982 6 месяцев назад

    ❤❤❤

  • @badhushair917
    @badhushair917 Год назад +1

    Halend 👑

  • @nandhana5859
    @nandhana5859 Год назад

    ❤️😘

  • @tinsonthomas1146
    @tinsonthomas1146 Год назад +1

    Kazhinja thavanayum same naalu vallangal aarnnu

  • @sbrview1701
    @sbrview1701 Год назад +3

    ഇതിലും ഷൈജു കമന്റ്റി 👍

  • @HARIKRISHNAN-xf2xj
    @HARIKRISHNAN-xf2xj Год назад +2

    Pbc🔥🔥🔥

  • @Bijulal555
    @Bijulal555 Год назад

    Valipp commentary

  • @jayakumars4302
    @jayakumars4302 Год назад +2

    Enthokke bahalamayimirinu, avasanam PBC tanne cup adichu

  • @saamikp9759
    @saamikp9759 Год назад

    Varshathil eth masaman vallamkali ...enik poyi kanan aan

    • @TessaJose-sx4ur
      @TessaJose-sx4ur Год назад

      August 2nd Saturday (2024-August 10തിന് )

  • @bijupl3178
    @bijupl3178 Год назад

    💪💪💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩♥️♥️♥️♥️♥️♥️♥️👍👍👍👍👍