Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഹാഷമി താങ്ങൾ നിങ്ങളുടെ ചർച്ചയിൽ ഇതുപോലെ ചുണ്ടൻ vallangalude😭കഥ കൊണ്ടുവാ
Abhilash chettan ❤️
എവിടെ ഗ്രേബ്രിയേൽ
ഇതിനേക്കാട്ടിലും അതിശയപ്പിക്കുന്ന പണിയാണ് പള്ളിയോടങ്ങളുടേത്
Enthan onn parayo
@@robbysg40 പള്ളിയോടങ്ങളുടെ ദൃശ്യഭംഗിക്കാണ് പ്രാധാന്യം വേഗതയ്ക്കല്ല .മൂന്നിൽ ഒന്നു ഭാഗം വെള്ളത്തിൽ കിടക്കും ബാക്കി വെള്ളത്തിന് മുകളിൽ .അമരപ്പൊക്കം 18 അടി യോളം വരും മുൻകോത് മൂന്നര അടിതൊട്ട് 5 അടി വരെ ഉയരം ഉണ്ടാകും അങ്ങിനെ പല സവിശേക്ഷതകളും ഉണ്ട്.
@@mnmohanannair7799കറക്റ്റ് ആണ് njan ആറന്മുളക്കാരനാണ്
അതിൽ ഇതുപോലെ പണി എടുക്കണ്ട
കാണാൻ ഭംഗി പള്ളിയോടമാണ്.പക്ഷെ നീക്കം കുറവാ.
ഹാഷമി താങ്ങൾ നിങ്ങളുടെ ചർച്ചയിൽ ഇതുപോലെ ചുണ്ടൻ vallangalude😭കഥ കൊണ്ടുവാ
Abhilash chettan ❤️
എവിടെ ഗ്രേബ്രിയേൽ
ഇതിനേക്കാട്ടിലും അതിശയപ്പിക്കുന്ന പണിയാണ് പള്ളിയോടങ്ങളുടേത്
Enthan onn parayo
@@robbysg40 പള്ളിയോടങ്ങളുടെ ദൃശ്യഭംഗിക്കാണ് പ്രാധാന്യം വേഗതയ്ക്കല്ല .
മൂന്നിൽ ഒന്നു ഭാഗം വെള്ളത്തിൽ കിടക്കും ബാക്കി വെള്ളത്തിന് മുകളിൽ .
അമരപ്പൊക്കം 18 അടി യോളം വരും മുൻകോത് മൂന്നര അടിതൊട്ട് 5 അടി വരെ ഉയരം ഉണ്ടാകും അങ്ങിനെ പല സവിശേക്ഷതകളും ഉണ്ട്.
@@mnmohanannair7799കറക്റ്റ് ആണ് njan ആറന്മുളക്കാരനാണ്
അതിൽ ഇതുപോലെ പണി എടുക്കണ്ട
കാണാൻ ഭംഗി പള്ളിയോടമാണ്.
പക്ഷെ നീക്കം കുറവാ.