Ajims you said it right.❤️ Manmohan Singh.. saviour of Indian economy..❤ ഇന്ത്യക്ക് ആവശ്യമുള്ള സാധനങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാം എന്ന നിലപാടായിരുന്നു 80കൾ വരെയുണ്ടായിരുന്ന് സർക്കാറുകൾക്കുണ്ടായിരുന്നത്.വിദേശ സാധനങ്ങൾ വാങ്ങാൻ നമ്മുടെ കാശ് കളയണ്ട എന്ന പോളിസി. അങ്ങിനെയാണ് അംബാസഡർ കാറും റ്റാറ്റാ ബസും റ്റാറ്റാ ചെരുപ്പുമൊക്കെ പതിറ്റാണ്ടുകളോളം ഇന്ത്യൻ വിപണി കയ്യടക്കി വാണത്. ഇന്ത്യ മാത്രമല്ല അന്നുന്നുള്ള മിക്കവാറും എല്ലാ രാജ്യങ്ങളും ഇതേ നിലപാടായിരുന്നു വിദേശത്ത് നിന്ന്, (അന്ന് പ്രധാനമായും യുഎസ്എ ആൻഡ് യൂറോപ്പ് രാജ്യങ്ങളില് നിന്ന്), ഇറക്ക് മതി ചെയ്യാൻ നമ്മുടേ കാശ് കളയേണ്ട എന്ന പോളിസിയായിരുന്നു മിക്ക രാജ്യങ്ങൾക്കും. ഇതിനിടയിലാണ് ചൈനയുടെ തൊട്ടടുത്തുകിടക്കുന്ന തായ്‌വാൻ എന്ന ചെറിയ രാജ്യത്ത് ഓപ്പൺ പോളിസി സിസ്റ്റം നടപ്പാക്കിയത്. Made in Taiwan ഉൽപ്പന്നങ്ങൾ ലോകമെങ്ങും പ്രചരിക്കാൻ തുടങ്ങി. ചെറിയ രാജ്യമായ തായ്‌വാൻ ഇക്കോണമി ചൈനക്ക് മുകളിൽ കുതിക്കാൻ തുടങ്ങി. ഇതു കണ്ടിട്ടാണ് ചൈനയും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾക്കെതിരായി ഉദാരവൽക്കരണം നടപ്പാക്കി തുടങ്ങിയത്. അതേസമയത്ത് തന്നെയാണ് ഇതു മനസ്സിലാക്കിയ മൻമോഹൻസിംഗ് ഇന്ത്യിയിലും ഓപ്പൺ പോളിസി നടപ്പാക്കിയത്. ഇന്ത്യയിൽ ധാരാളമുള്ള മാനവ വിഭവശേഷി ഉപയോഗിച്ച് ഇന്ത്യയിലും വിദേശ കമ്പനികൾക്ക് നിർമ്മാണ ഫാക്ടറികൾ തുടങ്ങാമെന്ന് പോളിസി കൊണ്ടു വന്നൂ. ഇന്ത്യൻ കറൻസി വാല്യൂ കുറച്ച് ഇന്ത്യയിലെ വിദേശ കമ്പനികൾക്കുള്ള നിക്ഷേപ പരിധി എടുത്തു കളഞ്ഞു. അങ്ങനെയാണ് ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ നിക്ഷേപം വരുവാൻ തുടങ്ങിയത്. ഒരു ദൂരദർശന് പകരം ഒരുപാട് ചാനലുകൾ ഇന്ത്യയിൽ ഓപ്പൺ ചെയ്തു. നിരവധി കാർ കമ്പനികളും ബുഹരാഷ്ട്ര കുത്തകകളും ഇന്ത്യയിൽ ഓഫീസുകളും ഫാക്ടറികളും തുടങ്ങി. ഇത് രാജ്യത്ത് വൻതോതിൽ ജനങ്ങൾക്ക് ജോലി കിട്ടിത്തുടങ്ങി. സർക്കാർ ജോലികളും ഏതാനും ടാറ്റ ബിർള സ്ഥാപനങ്ങളിലും പിന്നെ ഏതാനും ചില പ്രൈവറ്റ് കമ്പനികളിലും മാത്രം ജോലിയുണ്ടായിരുന്നു ജനങ്ങൾക്ക് പലവിധ ബഹു രാഷ്ട്ര കമ്പനികളിൽ ജോലി കിട്ടിത്തുടങ്ങി. ഇന്ത്യൻ എക്കണോമി കുതിക്കാൻ തുടങ്ങി. തമിഴ്നാട്ടിൽ മാത്രം 40 ഓളം വമ്പൻ കാർ കമ്പനികൾ ഫാക്ടറികൾ തുടങ്ങി. ആ കമ്പനികൾക്ക് ആവശ്യമായ അനുബന്ധ പാർട്സ് നിർമ്മാണ ചെറുകിട യൂണിറ്റുകളും വിതരണ സ്ഥാപനങ്ങളും അവിടെ കൂണ് പോലെ വ്യാപകമായി. ഒരു പാട് പേർക്ക് ജോലികിട്ടിത്തുടങ്ങി. അതുവരെ കേരളത്തിൽ തൊഴിൽ തേടി വന്നിരുന്ന തമിഴ്ൻമാർക്ക് അവരുടെ നാട്ടിൽ തന്നെ ജോലി കിട്ടാൻ തുടങ്ങി. ഇന്ന് ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാമത്തെ സമ്പന്ന സംസ്ഥാനം ആണ് തമിഴ്നാട്. ഒരു ട്രില്യൺ എക്കണോമിയിലേക്ക് കുതിക്കുന്നു. (കേരളം പന്ത്രണ്ടാം സ്ഥാനത്താണ്). അജിസ് പരാമർശിച്ച ആന്ധ്രയിലെ റായൽ സീമ മേഖലയിൽ അടക്കം സോഫ്റ്റ്‌വെയർ കമ്പനികൾ വലിയ നിക്ഷേപമിറക്കി ജനജീവിത നിലവാരങ്ങൾ ഉയർന്നു. മൻമോഹൻ സിംഗ് ധർമന്ത്രിയാവുന്നതിനു തൊട്ടുമുമ്പുണ്ടായിരുന്ന തൊട്ടുമുൻപ് തൊട്ടു ചന്ദ്രശേഖർ സർക്കാർ റിസർവ് ബാങ്കിലെ സ്വർണ്ണം ബാങ്കിൽ പണയം വെച്ചായിരുന്നു കാര്യങ്ങൾ നടത്താൻ പണം കണ്ടെത്തി യിരുന്നതെങ്കിൽ മൻമോഹൻ സിംഗ് സ്ഥാനമുഴയുമ്പോഴേക്കും ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. മൻമോഹൻസിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും നമ്മൾ ദൂരദർശനിൽ കൃഷിദർശനവും കണ്ട് സമയം കളയേണ്ടി വരുമായിരുന്നു.
വേണു അണ്ണൻ പറയുന്നത്, വിവരവും വിദ്യാഭ്യാസവുമുള്ളവർ ഒരിക്കലും നാടിനെ നയിക്കാനോ ഒന്നും വരരുത്. കുതികാൽ വെട്ടും, പിന്നിൽ നിന്ന് കുത്തലും, എട്ടാം ക്ലാസും ഗുസ്തിയും ഉള്ളവരെ നാട് നയിക്കാവൂ.. അടിപൊളി...
Ajims 👍🏼😍 ഈ വേണുവിനെ മീഡിയ വൺ ഒരു ബുദ്ധിമുട്ടായി തന്നെ മാറും കാരണം ഇദ്ദേഹം വലിയ ബുദ്ധിജീവി മെനഞ്ഞുകൊണ്ട് ഇദ്ദേഹത്തിന്റെ ഒരു തെറ്റായ ആശയമാണ് വിളമ്പുന്നത് ഔട്ട് ഓഫ് ഫോക്കസിന്റെ എല്ലാ തനിമയും നഷ്ടപ്പെടും എന്നുള്ള പേടിയുണ്ട്
Mr വേണുവിന്റെ സംസാരം കേട്ടാൽ മൻമോഹൻസിങ്നോട് എന്തോ മുൻവൈരാഗ്യം ഉള്ളപോലെയാണ്. NDA ക്ക് എല്ലാത്തോനിവാസത്തിനും വളവെച്ചുകൊടുത്തത് മൻമോഹൻസിങ് ആണെന്നാണ് അങ്ങേരുടെ പുതിയ കണ്ടെത്തൽ😡. ജനത്തിനറിയാം sir ശരിയും തെറ്റും 🙏
വേണു... ഇ എം എസിന്റെ കാലത്തെ പാർട്ടി ക്ലാസിൽ കിട്ടിയ വളിച്ച പരിപ്പുവട ഫ്രീസറിൽ വച്ചു ഇപ്പോം അതെടുത്തു ചുടാക്കി കഴിച്ചിട്ടു വന്ന് സംസാരിക്കരുത്....... തങ്ങളുടെ വാക്കുകളിൽ വളിച്ച പരിപ്പ്പടയുടെ ഗന്ധം അസ്സഹനീയമായി തോന്നുന്നു.....
ദയവുചെയ്ത് വേണുവിനെ ഔട്ട് ഓഫ് ഫോക്കസിൽ പങ്കെടുപ്പിക്കരുത് ഇയാളുടെ ഒരു നിലവാരവും ഇല്ലാത്ത അഭിപ്രായം മൻമോഹൻസിംഗ് ഇന്ത്യ കണ്ടഏറ്റവും നല്ല പ്രധാനമന്ത്രി ആയിരുന്നു
ഡോ. മൻമോഹൻ സിംഗിൻ്റെ കാര്യത്തിൽ ശ്രീ.വേണുവിനോട് യോജിക്കാനാവില്ല. ഡോ. മൻമോഹൻ സിങ്ങിൻ്റെ പ്രധാനമന്ത്രിയായിരുന്ന കാലം മുഴുവൻ അദ്ദേഹം വീണ്ടും പഠിക്കണം. ഡോ. മൻമോഹൻ സിംഗിൻ്റെ ചില പോരായ്മകൾ മാത്രം പറയാനുള്ള ചോദ്യമായിരുന്നില്ല അത്.
10 years of Manmohan Singh leader ship and before economic minister and former governor of Reserve Bank . It was a paramount importance era of india economically military technologically one of 5 countries in the world . ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വേണു അടിമകമ്മിയെ പോലെ ആണ് സംസാരിക്കുന്നത്. മീഡിയ വൺ മാധ്യമപ്രവർത്തകരെ പോലും നാണിക്കുന്ന രാഷ്ട്രീയ അടിമ ബോധം ആണ് ഇയാളുടെ ആകെ ഉള്ളത് വേറെ ഒരു പ്രത്യേക വിലയിരുത്തലും ഇല്ല. മറ്റു മീഡിയ വൺ ആളുകൾ ജമാത്തെ ആളുകൾ എങ്കിലും വിലയിരുത്തലിൽ ഒരു ക്ലാരിറ്റി ഉണ്ട്...
വേണു എന്താണീ പറയുന്നതെന്ന് വേണു സംസാരിക്കുന്നത് കേട്ടപ്പോഴേ തോന്നിയിരുന്നു. പക്ഷെ, അജിംസിന്റെ talk ന് ശേഷമാണ് വേണു പറഞ്ഞത് എന്താണെന്ന് വേണുവിന് പോലും പിടികിട്ടിയിട്ടില്ലെന്ന് തോന്നിയത്. അതായത്, വീട്ടിൽ നിന്നിറങ്ങിയപ്പോഴേ അദ്ദേഹം ഉറപ്പിക്കുന്നു - "ഇന്ന് എവിടെയെങ്കിലും ഒരവസരം കിട്ടിയാൽ ഞാൻ സിംഗിനെ നാറ്റിക്കും, അത്ര തന്നെ." ആദാറിന്റെ കാര്യം പറഞ്ഞത് ഇഷ്ടായി 🤣🤣🤣 അതായത് അടുക്കളയിൽ കാര്യങ്ങൾ എളുപ്പമാകാൻ പണ്ട് ഒരു ചേട്ടൻ കത്തി എന്നൊരു ഉപകരണം ഉണ്ടാക്കി.. അതുകൊണ്ടാണ് ലോകം മുഴുവൻ കത്തികുത്തുകളും, കൊലപാതങ്ങളും, യുദ്ധങ്ങളും ഉണ്ടായത്.... എന്ന് സ്വന്തം വേണു....
എടൊ വേണു താൻ വെറും ഒരു വേസ്റ്റ് ആയി പോയല്ലോ.. 1991 വരെ ഇന്ത്യയിൽ നല്ല ഫിനാൻസ് മിനിസ്റ്റർ ഉണ്ടായിരുന്നില്ല.. മലയാളിയായ ജോൺ മത്തായി ഉൾപ്പടെ ബ്യൂറോക്രറ്സ് ഫിനാൻസ് മിനിസ്റ്റർ ആയിട്ടുണ്ട്. പക്ഷെ ആർക്കും തന്നെ ഇന്ത്യയുടെ ആവശ്യം മനസിലാക്കി കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞില്ല, അതായിരുന്നു ഇന്ത്യയുടെ പരാജയം. അത് തിരുത്തി എഴുതിയത് മൻമോഹൻ സിംഗ് ആയിരുന്നു. 1991 ബഡ്ജറ്റ്, 1 വർഷത്തിനുള്ളിൽ ഇന്ത്യ മാറി.. താൻ ഇപ്പോൾ ഇരിന്നു വള വള അടിക്കാൻ ഉള്ള സാഹചര്യം ഉണ്ടായതു അയ്യാളുടെ കഴിവുകേട് ആയിരുന്നോ ? ആദ്യത്തെ സ്വകാര്യ ചാനലുകൾ ആയ zee tv , asianet ഉൾപ്പടെ എല്ലാം വേഗമാണ് വളർന്നത്.. അല്ലേൽ ഇപ്പോഴും ദൂരദർശൻ കണ്ടിരുന്നേനെ.. അജിംസിന്റെ അഭിപ്രായം വേണുവിന്റെ മുഖത്തേറ്റ അടിയാണ്
Venuvinte criticismthinum etrayo mukalilaaanu adhehathinte sambavana… ee kanakkinu marxnteyoke personal lifevech ayaalude sambavanaye radhakkikoode….. ajims u nailed it
Mr venu is not good enough for out of focus the management need to think twice before giving a chance to analyse issues he is ok for reading news and other programs
അജിമ്സ് പറയുന്ന പോലെ എല്ലാ നന്മകളുടെ പിന്നിലും മാത്രമല്ല വേണു പറഞ്ഞത് പോലെ,ഇന്ന് ഇന്ത്യ അനുഭവിക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും പിന്നിലും മൻമോഹൻ സർക്കാരുകൾക്ക് പങ്കുണ്ട്
മഹാനായ ഒരു സാമ്പത്തിക വിദഗ്ധന്റെ ഒരു ഗുണവും നേട്ടവും പറയാനില്ലാത്ത വേണു എന്ത് നിരീക്ഷണ നടത്തുന്നത്.... ആദാർ കൊണ്ട് വന്നത് കൊണ്ടാണ് പൗരത്വ നിയമം ബിജെപി കൊണ്ട് വന്നത് അല്ലെ...
With all respect, മൻമോഹൻ സിംഗ് നല്ല ആളായിരുന്നു വിവരവും ഉണ്ടായിരുന്നു. പക്ഷെ പുള്ളി ഒരു ഡമ്മി prime മിനിസ്റ്റർ ആയിരുന്നു. സോണിയ ഗാന്ധി ആയിരുന്നു ശെരിക്കും പവർ. അവർ കൂട്ട് കക്ഷികളെ അഴിച്ചു വിട്ടു. അഴിമതിയിൽ മുങ്ങി കുളിച്ചു. എന്നിട്ടും രണ്ടാമതും പുള്ളി പ്രൈം മിനിസ്റ്റർ ആയത് ഒപോസിറ്റ് adwani ആയത് കൊണ്ടാണ്. Adwani വന്നാൽ രാജ്യത്ത് അരക്ഷിക്കാവസ്ഥ ഉണ്ടാകും അല്ലെങ്കിൽ കലാപങ്ങൾ ഉണ്ടാകും എന്നൊരു ഇമ്പാക്ട് ഉണ്ടാക്കി എടുക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ( ജനങ്ങൾക്ക് സമാധാനം ആണല്ലോ വേണ്ടത്). അധികാരം കിട്ടിയപ്പോൾ മൻമോഹൻ സിങ്ങിനെ മുന്നിൽ നിർത്തി സോണിയ ഗാന്ധി പഴയ പരിപാടി തുടർന്നു. അവസാനം ബിജെപി അധ്വാനിയെ മാറ്റി മോഡിയെ കൊണ്ട് വന്നു. ഇനിയും പഴയത് തുടരാൻ വയ്യാത്തത് കൊണ്ട് ജനങ്ങൾ മോഡിക്ക് വോട്ട് ചെയ്തു. ഇപ്പോഴും അത് തന്നെ തുടരുന്നു... അന്ന് മൻമോഹൻ സിംഗ് ഒരു സ്ട്രോങ്ങ് പ്രൈം മിനിസ്റ്റർ ആയിരുന്നു എങ്കിൽ കോൺഗ്രസ് ഇപ്പോഴുള്ള അവസ്ഥയിൽ എത്തില്ലായിരുന്നു. ബിജെപി ഇത്രയും വളരില്ലായിരുന്നു..
അദ്വാനി ആയത് കൊണ്ടൊന്നും അല്ല 2009 ഇൽ കോണ്ഗ്രസ് ജയിച്ചത്. മികച്ച ഭരണം ആയിരുന്നു. തൊഴിലുറപ്പ് പദ്ധതി, RTI പോലുള്ള ജനകീയ തീരുമാനങ്ങളും മികച്ച സാമ്പത്തിക വളർച്ച നിരക്കും ഉണ്ടായിരുന്നു. ആളുകളുടെ കയ്യിൽ തൊഴിലും പണവും ഉണ്ടായിരുന്നു. രണ്ടാം UPA ഭരണത്തിൽ മാധ്യമങ്ങളും ജുഡീഷ്യറിയും ആർ എസ് എസും കൂടി നടത്തിയ നാടകങ്ങൾ ആണ് ഭരണം മോശമാക്കിയത്. അണ്ണാ ഹസാരെ സമരം ഒക്കെ അതിന്റെ ഭാഗം ആയിരുന്നു. അർണാബ് ഗോസ്വാമി ഒക്കെ അതിൽ വലിയ പങ്ക് വഹിച്ചു. ഊതി വീർപ്പിച്ച 2ജി കേസ് പോലുള്ള ആരോപണങ്ങളും UPA 2 സർക്കാരിനെ പിന്നിലാക്കി
Ok imf ane athe sammayikam but nadappilakkan oru alude dhairyam inde nadakko illayoo enne athine oru dhairyam venam note nirodhanam pole eluppam alla padiche cheyyumbol padikkumbol pedi koodullu onnum ariyathe avumbol anne ottadikke note nirodhanam nadatha
Ithonnum nadappilakkan dairyam venda MR....ithokkey 1950 le varendathu aayirunnu....annu socialism paranju nadannu india mudinju kuthuvaal aaakaraayi last oru option um illathond IMF paranjapoley kettu....athukond IMF fund koduthu....pinney indiyail ettavum kooduthal Disinvestment nadappilaakkiyathu AB vajpayee aayirunnu....india develop aayi tudangiyathu polum aaa timil aanu...pinney NJN oru BJP onnumalla...oru psc aspirant aanu...ettavum kooduthal welfare aayittilla..karyangal nadannathum AB vajpayee Indian PM aayitttulla timil aanu....😊
@@praveen.s.parameswaran4676 foreign direct investmentum institutional investment vannapole anne india mechapette porathenne labam illatha public sectors private akkiyapole
I differ with all that Mr Venu has said. He has a very narrow vision of things especially making Manmohanji accountable for the collateral demerits of policies of subsequent Govts. He simply swallows the manifold benefits and advantages of Aadhar.
Isn't today "National Mourning" because of passing away of former FM & PM of India, Dr Manmohan Singh, belonging to Congress Party? But, Boun Natale celebration is going on in Thrissur today.
വേണു വന്നതോടുകൂടി ഔട്ട് ഓഫ് ഫോക്കസ് പരിപാടിയുടെ നിലവാരം ഒരുപാട് ഇടിഞ്ഞു.
നിലവാരമില്ലാത്ത അഭിപ്രായങ്ങൾ.
M... ഇടതു നിലപാട് ആണ്.. ചൊറിച്ചിൽ സ്വാഭാവികം
ശ്രീ വേണു നടത്തിയ ഈ രീതിയിലെ വിലയിരുത്തൽ ഇപ്പോൾ, ഇന്ന് നടത്തിയത് തെറ്റായി പോയി
1991 ൽ സോഷ്യലിസവും കമ്യൂണിസവും കുപ്പ തൊട്ടിയിലെറിഞ്ഞ് ഉദാരവൽക്കരണത്തിലൂടെ ഇന്ത്യയെ കൈ പിടിച്ചുയർത്തിയ മൻമോഹൻ സിംഗ്❤
നിങ്ങൾ ചെയ്യുന്നത് നിയമവിധേയമായ കൊള്ളയാണെന്ന് മോദിയെ ഓർമ്മിപ്പിച്ച നേതാവ് 😂
Globalization liberalization privataization ❤
അവസാനം പൊട്ടൻ പപ്പുവിന്റെ പാവ ആയി
ഇതേ മൻമോഹൻ സിംഗ് അല്ലേ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യ സുരക്ഷ നിയമവും ഒക്കെ കൊണ്ടു വന്നത് മന്ദബുദ്ധി? അതൊക്കെ സോഷ്യലിസ്റ്റ് നയം അല്ലെങ്കിൽ പിന്നെന്താണ്?
അതൊക്കെ പോട്ടെ കമ്മ്യൂണിസം എപ്പോഴാണ് ഇന്ത്യ ഭരിച്ചിട്ടുള്ളത്?
Ajims you said it right.❤️ Manmohan Singh.. saviour of Indian economy..❤ ഇന്ത്യക്ക് ആവശ്യമുള്ള സാധനങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാം എന്ന നിലപാടായിരുന്നു 80കൾ വരെയുണ്ടായിരുന്ന് സർക്കാറുകൾക്കുണ്ടായിരുന്നത്.വിദേശ സാധനങ്ങൾ വാങ്ങാൻ നമ്മുടെ കാശ് കളയണ്ട എന്ന പോളിസി. അങ്ങിനെയാണ് അംബാസഡർ കാറും റ്റാറ്റാ ബസും റ്റാറ്റാ ചെരുപ്പുമൊക്കെ പതിറ്റാണ്ടുകളോളം ഇന്ത്യൻ വിപണി കയ്യടക്കി വാണത്. ഇന്ത്യ മാത്രമല്ല അന്നുന്നുള്ള മിക്കവാറും എല്ലാ രാജ്യങ്ങളും ഇതേ നിലപാടായിരുന്നു വിദേശത്ത് നിന്ന്, (അന്ന് പ്രധാനമായും യുഎസ്എ ആൻഡ് യൂറോപ്പ് രാജ്യങ്ങളില് നിന്ന്), ഇറക്ക് മതി ചെയ്യാൻ നമ്മുടേ കാശ് കളയേണ്ട എന്ന പോളിസിയായിരുന്നു മിക്ക രാജ്യങ്ങൾക്കും. ഇതിനിടയിലാണ് ചൈനയുടെ തൊട്ടടുത്തുകിടക്കുന്ന തായ്‌വാൻ എന്ന ചെറിയ രാജ്യത്ത് ഓപ്പൺ പോളിസി സിസ്റ്റം നടപ്പാക്കിയത്. Made in Taiwan ഉൽപ്പന്നങ്ങൾ ലോകമെങ്ങും പ്രചരിക്കാൻ തുടങ്ങി. ചെറിയ രാജ്യമായ തായ്‌വാൻ ഇക്കോണമി ചൈനക്ക് മുകളിൽ കുതിക്കാൻ തുടങ്ങി. ഇതു കണ്ടിട്ടാണ് ചൈനയും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾക്കെതിരായി ഉദാരവൽക്കരണം നടപ്പാക്കി തുടങ്ങിയത്. അതേസമയത്ത് തന്നെയാണ് ഇതു മനസ്സിലാക്കിയ മൻമോഹൻസിംഗ് ഇന്ത്യിയിലും ഓപ്പൺ പോളിസി നടപ്പാക്കിയത്. ഇന്ത്യയിൽ ധാരാളമുള്ള മാനവ വിഭവശേഷി ഉപയോഗിച്ച് ഇന്ത്യയിലും വിദേശ കമ്പനികൾക്ക് നിർമ്മാണ ഫാക്ടറികൾ തുടങ്ങാമെന്ന് പോളിസി കൊണ്ടു വന്നൂ. ഇന്ത്യൻ കറൻസി വാല്യൂ കുറച്ച് ഇന്ത്യയിലെ വിദേശ കമ്പനികൾക്കുള്ള നിക്ഷേപ പരിധി എടുത്തു കളഞ്ഞു. അങ്ങനെയാണ് ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ നിക്ഷേപം വരുവാൻ തുടങ്ങിയത്. ഒരു ദൂരദർശന് പകരം ഒരുപാട് ചാനലുകൾ ഇന്ത്യയിൽ ഓപ്പൺ ചെയ്തു. നിരവധി കാർ കമ്പനികളും ബുഹരാഷ്ട്ര കുത്തകകളും ഇന്ത്യയിൽ ഓഫീസുകളും ഫാക്ടറികളും തുടങ്ങി. ഇത് രാജ്യത്ത് വൻതോതിൽ ജനങ്ങൾക്ക് ജോലി കിട്ടിത്തുടങ്ങി. സർക്കാർ ജോലികളും ഏതാനും ടാറ്റ ബിർള സ്ഥാപനങ്ങളിലും പിന്നെ ഏതാനും ചില പ്രൈവറ്റ്
കമ്പനികളിലും മാത്രം ജോലിയുണ്ടായിരുന്നു ജനങ്ങൾക്ക് പലവിധ ബഹു രാഷ്ട്ര കമ്പനികളിൽ ജോലി കിട്ടിത്തുടങ്ങി. ഇന്ത്യൻ എക്കണോമി കുതിക്കാൻ തുടങ്ങി. തമിഴ്നാട്ടിൽ മാത്രം 40 ഓളം വമ്പൻ കാർ കമ്പനികൾ ഫാക്ടറികൾ തുടങ്ങി. ആ കമ്പനികൾക്ക് ആവശ്യമായ അനുബന്ധ പാർട്സ് നിർമ്മാണ ചെറുകിട യൂണിറ്റുകളും വിതരണ സ്ഥാപനങ്ങളും അവിടെ കൂണ് പോലെ വ്യാപകമായി. ഒരു പാട് പേർക്ക് ജോലികിട്ടിത്തുടങ്ങി. അതുവരെ കേരളത്തിൽ തൊഴിൽ തേടി വന്നിരുന്ന തമിഴ്ൻമാർക്ക് അവരുടെ നാട്ടിൽ തന്നെ ജോലി കിട്ടാൻ തുടങ്ങി. ഇന്ന് ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാമത്തെ സമ്പന്ന സംസ്ഥാനം ആണ് തമിഴ്നാട്. ഒരു ട്രില്യൺ എക്കണോമിയിലേക്ക് കുതിക്കുന്നു. (കേരളം പന്ത്രണ്ടാം സ്ഥാനത്താണ്). അജിസ് പരാമർശിച്ച ആന്ധ്രയിലെ റായൽ സീമ മേഖലയിൽ അടക്കം സോഫ്റ്റ്‌വെയർ കമ്പനികൾ വലിയ നിക്ഷേപമിറക്കി ജനജീവിത നിലവാരങ്ങൾ ഉയർന്നു. മൻമോഹൻ സിംഗ് ധർമന്ത്രിയാവുന്നതിനു തൊട്ടുമുമ്പുണ്ടായിരുന്ന തൊട്ടുമുൻപ് തൊട്ടു ചന്ദ്രശേഖർ സർക്കാർ റിസർവ് ബാങ്കിലെ സ്വർണ്ണം ബാങ്കിൽ പണയം വെച്ചായിരുന്നു കാര്യങ്ങൾ നടത്താൻ പണം കണ്ടെത്തി യിരുന്നതെങ്കിൽ മൻമോഹൻ സിംഗ് സ്ഥാനമുഴയുമ്പോഴേക്കും ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. മൻമോഹൻസിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും നമ്മൾ ദൂരദർശനിൽ കൃഷിദർശനവും കണ്ട് സമയം കളയേണ്ടി വരുമായിരുന്നു.
@@matmt964 🙌✌️👍
കറക്റ്റ് പക്ഷെ പ്രധാന മന്ത്രി ആയപ്പോൾ പപ്പു ഇട്ട് തട്ടി കളിച്ചു
വേണു അണ്ണൻ പറയുന്നത്, വിവരവും വിദ്യാഭ്യാസവുമുള്ളവർ ഒരിക്കലും നാടിനെ നയിക്കാനോ ഒന്നും വരരുത്. കുതികാൽ വെട്ടും, പിന്നിൽ നിന്ന് കുത്തലും, എട്ടാം ക്ലാസും ഗുസ്തിയും ഉള്ളവരെ നാട് നയിക്കാവൂ..
അടിപൊളി...
വേണുവിൻ്റെ അന്ധമായ കോൺഗ്രസ്സ് വിരോധം ഈ അവസരത്തിലും പൊങ്ങി വന്നു. അത്രേയുള്ളൂ.
Ajims 👍🏼😍 ഈ വേണുവിനെ മീഡിയ വൺ ഒരു ബുദ്ധിമുട്ടായി തന്നെ മാറും കാരണം ഇദ്ദേഹം വലിയ ബുദ്ധിജീവി മെനഞ്ഞുകൊണ്ട് ഇദ്ദേഹത്തിന്റെ ഒരു തെറ്റായ ആശയമാണ് വിളമ്പുന്നത് ഔട്ട് ഓഫ് ഫോക്കസിന്റെ എല്ലാ തനിമയും നഷ്ടപ്പെടും എന്നുള്ള പേടിയുണ്ട്
Mr വേണുവിന്റെ സംസാരം കേട്ടാൽ മൻമോഹൻസിങ്നോട് എന്തോ മുൻവൈരാഗ്യം ഉള്ളപോലെയാണ്. NDA ക്ക് എല്ലാത്തോനിവാസത്തിനും വളവെച്ചുകൊടുത്തത് മൻമോഹൻസിങ് ആണെന്നാണ് അങ്ങേരുടെ പുതിയ കണ്ടെത്തൽ😡. ജനത്തിനറിയാം sir ശരിയും തെറ്റും 🙏
ഇത്രയും വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പ്രധാനമന്ത്രി ഇനി ഇന്ത്യക്ക് കിട്ടുമോ
കോൺഗ്രസ് വന്നാൽ ചിലപ്പോൾ ഉണ്ടാവാം
Rahul gandhi
ചായ അടിക്കാരൻ ഉണ്ട് 😂
@@Patlakkaran ബിജെപി ആണെകിൽ കള്ള സ്വമി മാർ ഗുണ്ട കൾ കിട്ടും
ചായക്കാരനുണ്ടല്ലോ
വേണു Reporter channel ലെ സുജയക്ക് കു പഠിക്കാണ്
വിമർശങ്ങളെയും ഉൾക്കൊള്ളണം .അതാണ് ജനാധിപത്യം.. പ്രവർത്തികളെ കാലം വിലയിരുത്തട്ടെ...
ശ്രീ വേണു വിന്ടെ നിലവാരം ഇതോടെ മനസ്സിലായി
വേണുവിന്റെ അഭിപ്രായത്തിൽ പണ്ട് സൈക്കിളിൽ പത്രം വിറ്റവൻ മാത്രമേ പിന്നീട് പത്രപ്രവർത്തകരാകാൻ പാടുള്ളൂ 😂
വേണുവിന്റെ അഭിപ്രായം സംശയത്തിന് ഇടനൽകുന്നത്
Somebody has to play devil's advocate, else what's the point.
വേണു... ഇ എം എസിന്റെ കാലത്തെ പാർട്ടി ക്ലാസിൽ കിട്ടിയ വളിച്ച പരിപ്പുവട ഫ്രീസറിൽ വച്ചു ഇപ്പോം അതെടുത്തു ചുടാക്കി കഴിച്ചിട്ടു വന്ന് സംസാരിക്കരുത്....... തങ്ങളുടെ വാക്കുകളിൽ വളിച്ച പരിപ്പ്പടയുടെ ഗന്ധം അസ്സഹനീയമായി തോന്നുന്നു.....
വേണു വന്നതിൽ പിന്നെ ഇതു ഞാൻ കാണാതെ ആയി.,.... എന്തോ
ശരിയാണ്. ഒരു കാര്യം പരത്തി പറഞ്ഞ് അവസാനം അദ്ദേഹത്തിൻ്റെ അഭിപ്രായം മനസ്സിലാക്കാൻ കേൾവിക്കാരെ ബുദ്ധിമുട്ടിക്കാനുള്ള കഴിവ് അപാരം.
ദയവുചെയ്ത് വേണുവിനെ ഔട്ട് ഓഫ് ഫോക്കസിൽ പങ്കെടുപ്പിക്കരുത് ഇയാളുടെ ഒരു നിലവാരവും ഇല്ലാത്ത അഭിപ്രായം മൻമോഹൻസിംഗ് ഇന്ത്യ കണ്ടഏറ്റവും നല്ല പ്രധാനമന്ത്രി ആയിരുന്നു
Manmohansingh.....Ajims well said.
ഡോ. മൻമോഹൻ സിംഗിൻ്റെ കാര്യത്തിൽ ശ്രീ.വേണുവിനോട് യോജിക്കാനാവില്ല. ഡോ. മൻമോഹൻ സിങ്ങിൻ്റെ പ്രധാനമന്ത്രിയായിരുന്ന കാലം മുഴുവൻ അദ്ദേഹം വീണ്ടും പഠിക്കണം. ഡോ. മൻമോഹൻ സിംഗിൻ്റെ ചില പോരായ്മകൾ മാത്രം പറയാനുള്ള ചോദ്യമായിരുന്നില്ല അത്.
വേണു എന്താ പറയുന്നത് വേണുവിന് മനസ്സിലായോ ആവോ
വേണുവിനെ മനസ്സിലാക്കാൻ ആയി, അത്ര തന്നെ.
Ajims we’ll explain 👍💝
# RESPECT Dr. Manmohan Singh
Yes.AJIMS yes Manmhoan sing 👍👍👍👍
10 years of Manmohan Singh leader ship and before economic minister and former governor of Reserve Bank . It was a paramount importance era of india economically military technologically one of 5 countries in the world . ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വേണു ഫുൾ നെഗറ്റീവ്. അദ്ദേഹത്തെ പറ്റി പറഞ്ഞത്
ഇന്നലെ MT, ഇന്ന് മൻമോഹൻ വേണുവിനെ out of focuz പരിപാടിയിൽ തുടരാൻ അന്യവദിക്കുന്നത് media 1 managenent വിലയിരുത്തും എന്ന് പ്രതീക്ഷിക്കുന്നു
വേണു എയർ ഇൽ പോകും മിക്കവാറും
The best place for Venu , is the outside of the out of focus.
വേണുവിന്റെ ഗുഡ് ബുക്കിൽ pinu ന്റെ പാർട്ടിയുടെ ആരാധകർ മാത്രം
Ajims is right opinion 💯👍
Ajims👏👏👏👏👍👍👍👍👍
Venu marks the most noticeable dip in this program.
വേണുവിന് സ്പോട്ടിൽ മറുപടി കിട്ടി
വേണു അടിമകമ്മിയെ പോലെ ആണ് സംസാരിക്കുന്നത്. മീഡിയ വൺ മാധ്യമപ്രവർത്തകരെ പോലും നാണിക്കുന്ന രാഷ്ട്രീയ അടിമ ബോധം ആണ് ഇയാളുടെ ആകെ ഉള്ളത് വേറെ ഒരു പ്രത്യേക വിലയിരുത്തലും ഇല്ല. മറ്റു മീഡിയ വൺ ആളുകൾ ജമാത്തെ ആളുകൾ എങ്കിലും വിലയിരുത്തലിൽ ഒരു ക്ലാരിറ്റി ഉണ്ട്...
മൻമോഹൻ സിംഗിൻ്റെ ഭരണകാലത്ത് 45 രൂപ കിട്ടണമെങ്കിൽ ഒരു ഡോളർ കൊടുത്താൽ മതിയായിരുന്നു 😢
ഇന്ന് മോദിജി ഭരിക്കുമ്പോൾ ഒരു ഡോളറിന് 86 രൂപ കിട്ടും 😂😂
Rajeev gandhi ayrinapol 10 rupa ayrinu ath kazhinj ororuthar vannapozhum mari...apo athokey avarude kazhiv kedananen samathikuo😂😂
@@AkhilaA21ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിന് 30 രൂപ ആക്കും എന്ന് പറഞ്ഞല്ലേ മോങ്ങിജി അധികാരത്തിൽ വന്നത്? ഇപ്പൊ മനസിലായി കാണും 😂
ajims , ആദ്യമായി നിങ്ങളുടെ മന്മോഹനസിങ്ങിനോടും കപിറ്റലിസത്തോടും ഉള്ള നിലപാടുകളിൽ ഒരുപാട് ഇഷ്ടം തോന്നുന്നു .
വേണു എന്താണീ പറയുന്നതെന്ന് വേണു സംസാരിക്കുന്നത് കേട്ടപ്പോഴേ തോന്നിയിരുന്നു.
പക്ഷെ, അജിംസിന്റെ talk ന് ശേഷമാണ് വേണു പറഞ്ഞത് എന്താണെന്ന് വേണുവിന് പോലും പിടികിട്ടിയിട്ടില്ലെന്ന് തോന്നിയത്.
അതായത്, വീട്ടിൽ നിന്നിറങ്ങിയപ്പോഴേ അദ്ദേഹം ഉറപ്പിക്കുന്നു - "ഇന്ന് എവിടെയെങ്കിലും ഒരവസരം കിട്ടിയാൽ ഞാൻ സിംഗിനെ നാറ്റിക്കും, അത്ര തന്നെ."
ആദാറിന്റെ കാര്യം പറഞ്ഞത് ഇഷ്ടായി 🤣🤣🤣
അതായത് അടുക്കളയിൽ കാര്യങ്ങൾ എളുപ്പമാകാൻ പണ്ട് ഒരു ചേട്ടൻ കത്തി എന്നൊരു ഉപകരണം ഉണ്ടാക്കി.. അതുകൊണ്ടാണ് ലോകം മുഴുവൻ കത്തികുത്തുകളും, കൊലപാതങ്ങളും, യുദ്ധങ്ങളും ഉണ്ടായത്.... എന്ന് സ്വന്തം വേണു....
Dr Manmohan Singh 👍
ഈ വേണു എന്ന മനുഷ്യൻ ഒരു പങ്കിയാണോ എന്നൊരു സംശയം
Ajims said it!
എടൊ വേണു താൻ വെറും ഒരു വേസ്റ്റ് ആയി പോയല്ലോ.. 1991 വരെ ഇന്ത്യയിൽ നല്ല ഫിനാൻസ് മിനിസ്റ്റർ ഉണ്ടായിരുന്നില്ല.. മലയാളിയായ ജോൺ മത്തായി ഉൾപ്പടെ ബ്യൂറോക്രറ്സ് ഫിനാൻസ് മിനിസ്റ്റർ ആയിട്ടുണ്ട്.
പക്ഷെ ആർക്കും തന്നെ ഇന്ത്യയുടെ ആവശ്യം മനസിലാക്കി കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞില്ല, അതായിരുന്നു ഇന്ത്യയുടെ പരാജയം. അത് തിരുത്തി എഴുതിയത് മൻമോഹൻ സിംഗ് ആയിരുന്നു. 1991 ബഡ്ജറ്റ്, 1 വർഷത്തിനുള്ളിൽ ഇന്ത്യ മാറി.. താൻ ഇപ്പോൾ ഇരിന്നു വള വള അടിക്കാൻ ഉള്ള സാഹചര്യം ഉണ്ടായതു അയ്യാളുടെ കഴിവുകേട് ആയിരുന്നോ ? ആദ്യത്തെ സ്വകാര്യ ചാനലുകൾ ആയ zee tv , asianet ഉൾപ്പടെ എല്ലാം വേഗമാണ് വളർന്നത്.. അല്ലേൽ ഇപ്പോഴും ദൂരദർശൻ കണ്ടിരുന്നേനെ..
അജിംസിന്റെ അഭിപ്രായം വേണുവിന്റെ മുഖത്തേറ്റ അടിയാണ്
Venuvinte criticismthinum etrayo mukalilaaanu adhehathinte sambavana… ee kanakkinu marxnteyoke personal lifevech ayaalude sambavanaye radhakkikoode….. ajims u nailed it
I agree with Ajims.Good opinion
Everyone has the right to open up their analysis.
❤❤❤❤❤🎉🎉🎉🎉🎉🎉M mo 🎉🎉🎉🎉🎉
Venu is not fit for this program!
He is doing it like news hr discussion...
2:46 iyal pottanano😂🤣
Nayathanthram janakeeyamalla pol😳😂
Ennal budget janakeeyavum.. haha😶
Was the best time of governance India ever witnessed! 😢
Venu ❤
അജിംസ് പറഞ്ഞതാണ് അതിൻ്റെ ശരി.
Mr venu is not good enough for out of focus the management need to think twice before giving a chance to analyse issues he is ok for reading news and other programs
വേണു പറഞ്ഞ എല്ലാ കാര്യങ്ങളോടും 100% യോജിക്കുന്നു. ❤
Ajims you said it well...
എന്ത് മാങ്ങാത്തൊലിയാണ് ഈ വേണു പറയുന്നത് ?
ആധാറിനെയും NRC യെയും ബന്ധപ്പെടുത്തുന്നത് കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി
മദാമ്മന്റെ അടിമ😂😂
അജിമ്സ് പറയുന്ന പോലെ എല്ലാ നന്മകളുടെ പിന്നിലും മാത്രമല്ല വേണു പറഞ്ഞത് പോലെ,ഇന്ന് ഇന്ത്യ അനുഭവിക്കുന്ന എല്ലാ കുഴപ്പങ്ങൾക്കും പിന്നിലും മൻമോഹൻ സർക്കാരുകൾക്ക് പങ്കുണ്ട്
Venu gave a different right views other than Ajmis. Good analyses by both on Manmohan Singh sir.
The best place for venu, is the outside of the out of focus
മഹാനായ ഒരു സാമ്പത്തിക വിദഗ്ധന്റെ ഒരു ഗുണവും നേട്ടവും പറയാനില്ലാത്ത വേണു എന്ത് നിരീക്ഷണ നടത്തുന്നത്.... ആദാർ കൊണ്ട് വന്നത് കൊണ്ടാണ് പൗരത്വ നിയമം ബിജെപി കൊണ്ട് വന്നത് അല്ലെ...
അഭിനന്ദനങൾ
Best pm
With all respect, മൻമോഹൻ സിംഗ് നല്ല ആളായിരുന്നു വിവരവും ഉണ്ടായിരുന്നു. പക്ഷെ പുള്ളി ഒരു ഡമ്മി prime മിനിസ്റ്റർ ആയിരുന്നു. സോണിയ ഗാന്ധി ആയിരുന്നു ശെരിക്കും പവർ. അവർ കൂട്ട് കക്ഷികളെ അഴിച്ചു വിട്ടു. അഴിമതിയിൽ മുങ്ങി കുളിച്ചു. എന്നിട്ടും രണ്ടാമതും പുള്ളി പ്രൈം മിനിസ്റ്റർ ആയത് ഒപോസിറ്റ് adwani ആയത് കൊണ്ടാണ്. Adwani വന്നാൽ രാജ്യത്ത് അരക്ഷിക്കാവസ്ഥ ഉണ്ടാകും അല്ലെങ്കിൽ കലാപങ്ങൾ ഉണ്ടാകും എന്നൊരു ഇമ്പാക്ട് ഉണ്ടാക്കി എടുക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ( ജനങ്ങൾക്ക് സമാധാനം ആണല്ലോ വേണ്ടത്). അധികാരം കിട്ടിയപ്പോൾ മൻമോഹൻ സിങ്ങിനെ മുന്നിൽ നിർത്തി സോണിയ ഗാന്ധി പഴയ പരിപാടി തുടർന്നു. അവസാനം ബിജെപി അധ്വാനിയെ മാറ്റി മോഡിയെ കൊണ്ട് വന്നു. ഇനിയും പഴയത് തുടരാൻ വയ്യാത്തത് കൊണ്ട് ജനങ്ങൾ മോഡിക്ക് വോട്ട് ചെയ്തു. ഇപ്പോഴും അത് തന്നെ തുടരുന്നു... അന്ന് മൻമോഹൻ സിംഗ് ഒരു സ്ട്രോങ്ങ് പ്രൈം മിനിസ്റ്റർ ആയിരുന്നു എങ്കിൽ കോൺഗ്രസ് ഇപ്പോഴുള്ള അവസ്ഥയിൽ എത്തില്ലായിരുന്നു. ബിജെപി ഇത്രയും വളരില്ലായിരുന്നു..
അദ്വാനി ആയത് കൊണ്ടൊന്നും അല്ല 2009 ഇൽ കോണ്ഗ്രസ് ജയിച്ചത്. മികച്ച ഭരണം ആയിരുന്നു. തൊഴിലുറപ്പ് പദ്ധതി, RTI പോലുള്ള ജനകീയ തീരുമാനങ്ങളും മികച്ച സാമ്പത്തിക വളർച്ച നിരക്കും ഉണ്ടായിരുന്നു. ആളുകളുടെ കയ്യിൽ തൊഴിലും പണവും ഉണ്ടായിരുന്നു.
രണ്ടാം UPA ഭരണത്തിൽ മാധ്യമങ്ങളും ജുഡീഷ്യറിയും ആർ എസ് എസും കൂടി നടത്തിയ നാടകങ്ങൾ ആണ് ഭരണം മോശമാക്കിയത്. അണ്ണാ ഹസാരെ സമരം ഒക്കെ അതിന്റെ ഭാഗം ആയിരുന്നു. അർണാബ് ഗോസ്വാമി ഒക്കെ അതിൽ വലിയ പങ്ക് വഹിച്ചു. ഊതി വീർപ്പിച്ച 2ജി കേസ് പോലുള്ള ആരോപണങ്ങളും UPA 2 സർക്കാരിനെ പിന്നിലാക്കി
Seems Venu is prejudiced on Manmohan Singh.
Rip🌹🌹🌹
മിസ്റ്റർ വേണുവിന് മീഡിയാ മണ്ണിനോട് എന്തോ മുൻവൈരാഗ്യം ഉള്ളതുപോലെ
അജിംസ് പരഞ കാര്യം 💯 സത്യം
വിനുവിന്റെ ചായവ്. എപ്പോഴും ഇടതു തന്നെ
വേണുവിന് മൻമോഹൻസിംഗിനെ വിലയിരുത്താൻ കഴിയുന്ന ആള് എല്ലാം
We Need Malayalam translator for Venu
വേണുവിനെ ഔട്ടോഫ്ഫോക്കസിൽ നിന്ന് ഒഴിവാക്കുക നല്ല ഒരു പരിപാടിയുടെ നിലവാരം കുറക്കുന്നു
👍
വേണു എന്തു തേങ്ങയ പറയുന്നത്.... 😂e
ദയവായി ഔട്ട് ഓഫ് ഫോക്കസ് അതിൻ്റെ നിലവാരം നഷ്ടപ്പെടുത്തല്ലേ.....
🥰
Venu👎 Ajims👍🔥
❤
Actually indiayil liberalization, Globalization, privatisation nadappilakkan karanam IMF(international monitory fund) aanu.😅
Ok imf ane athe sammayikam but nadappilakkan oru alude dhairyam inde nadakko illayoo enne athine oru dhairyam venam note nirodhanam pole eluppam alla padiche cheyyumbol padikkumbol pedi koodullu onnum ariyathe avumbol anne ottadikke note nirodhanam nadatha
Ithonnum nadappilakkan dairyam venda MR....ithokkey 1950 le varendathu aayirunnu....annu socialism paranju nadannu india mudinju kuthuvaal aaakaraayi last oru option um illathond IMF paranjapoley kettu....athukond IMF fund koduthu....pinney indiyail ettavum kooduthal Disinvestment nadappilaakkiyathu AB vajpayee aayirunnu....india develop aayi tudangiyathu polum aaa timil aanu...pinney NJN oru BJP onnumalla...oru psc aspirant aanu...ettavum kooduthal welfare aayittilla..karyangal nadannathum AB vajpayee Indian PM aayitttulla timil aanu....😊
@@praveen.s.parameswaran4676 foreign direct investmentum institutional investment vannapole anne india mechapette porathenne labam illatha public sectors private akkiyapole
@@praveen.s.parameswaran4676 pinne gobalizationum
All of you succeeded in hiding the real reformer, the one and only Mr Narasimha Rao who made a non parliamentarian, the finance minister.
👍👍👍👍🙏🙏🙏🙏❤️❤️❤️🙏
Venu thanik vaye
Ajims❤
Venu paranjathinodu ottum yojikkaan kazhiyilla .ajims paranjathu very very currect.
ഇതൊന്നും കോൺഗ്രസ് ചെയ്തില്ലേലും മോദി ചെയ്യും, അതിന് കോൺഗ്രസിനെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ല
😂 നിങ്ങളുടെ നിർമാതാക്കൾ അന്ന് അദ്ധേഹത്തെ നിശിതമായി വിമർശിച്ചത് ഓർമ വരുന്നു.😊
വേണു, എന്ത് ഓലൊക്കെ കീഴ് വഴക്കം!!!
If he was not there as Prime Minister we would be like Pakistan and srilanka...India has one of the best power in the world because of Man Mohan.
Venu you have to be in kairali channel😂😂😂
I differ with all that Mr Venu has said. He has a very narrow vision of things especially making Manmohanji accountable for the collateral demerits of policies of subsequent Govts. He simply swallows the manifold benefits and advantages of Aadhar.
Ajims🎉
Enthonnade venu ni parayanathu??? Kashtammm
Best decision of sonia gandhi selecting as a prime minister
വേണു സാഹിബ്
pls bring davood sir and avoid venu
No Mr. Venu. I donot agree with your views about Dr. Manmohan Singh
സിങ് ആരാണ്. എവൻമാര് എന്തറിഞ്ഞു.
കുരങ്ങൻമാരെന്തറിഞ്ഞൂ വിഭോ...
Isn't today "National Mourning" because of passing away of former FM & PM of India, Dr Manmohan Singh, belonging to Congress Party?
But, Boun Natale celebration is going on in Thrissur today.
Venuu veenu 😂 send this guy to Cuba 🇨🇺
Vinu john എന്തൊക്കെയാണ് പറയുന്നത്.... മൻമോഹനെ കുറിച്ച് തെല്ലും അറിയാതെ സംസാരിക്കുന്നു. Out of focus ഇത്തരം നിലവാരമില്ലായ്മയിലേക്ക് പോകരുത്.
2009 to 2014 മൻമോഹൻ സിംഗിന്റെ ഏറ്റവും മോശം കാലഘട്ടം
Venu, enna anthem kammi choriyatha entity poda🙄🙄