നല്ലതിനെ നല്ലത് എന്ന് പറയണം ഞാൻ ദുബായിൽ ആണ് വർക്ക് ചെയ്യുന്നത് നാട്ടിൽ വന്നാൽ ഓരോ നൊസ്റാൾജിയുണ്ട് അതിൽ മുഖ്യമായത് ondenile ഊണ് തന്നെയാണ് എന്റെ വീട്ടുകാർക്കും അവരെ കൂട്ടി പോവാനുള്ള സ്ഥലങ്ങളിൽ ഒന്ന് തലശ്ശേരി പാൽ എസിലാണ് മറ്റൊന്ന് ഈ ഹോട്ടലാണ് നല്ല ആളുകൾ നല്ല ഭക്ഷണം ദൈവം നിലനിർതി തരട്ടെ അവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ആരോഗ്യവും ദീര്ഗായുസും നൽകട്ടെ ആമീൻ
പുലരി ഹോട്ടൽ ഫിഷ് fry യും സൂപ്പർ ആണ് അവിടെ ഇതിനേക്കാൾ items ഉം കൂടുതൽ ഉണ്ട് മട്ടൺ, ചിക്കൻ, ബീഫ് എല്ലാം ഉണ്ട് ഫിഷ് fry തന്നെ ഇലയിൽ പൊള്ളിച്ചതും പിന്നെ ഞണ്ട് വറ്റിച്ചത് ഒക്കെ അവിടെ ഉണ്ട് എനിക്ക് പേർസണലി onden നേക്കാൾ ഇഷ്ടം പുലരി തന്നെ ആണ് 👌👌👌
കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ അധികവും പോകാറുണ്ടായിരുന്നു. നല്ല നാടൻ ഊണ്.. നാടൻ കറിയും ഉപ്പേരിയും.. ഇളം ചൂടുള്ള കഞ്ഞി വെള്ളം.. നല്ല പൊരിച്ച മീനും.. ഓംലെറ്റും.. അടിപൊളി ആണ്. ഞായർ അവധി ആണ്
ഞാനും കണ്ണൂർ ആണ് ഇവിടുത്തെ ടേസ്റ്റ് hooo paranju ariyikan vayya athrakk taste aanu oru padu thavana kaychittund karikalonnum athra speciel onnum alaa.. fry a anu apaara taste 😋😋😋😋
കഴിച്ചപ്പോൾ നല്ല രുചി.. വീഡിയോ കണ്ടപ്പോൾ ആ സ്റ്റീൽ വളയിട്ട കൈ കൊണ്ട് മിക്സ് ചെയ്യുന്നത് അത്ര സുഖകരമായി തോന്നിയില്ല.. സ്ത്രീകളാണ് ഈ ജോലി ചെയ്യുന്നതെങ്കിൽ നല്ല വൃത്തിയായി ചെയ്തേനെ..
ഇതിൽ എവിടെയാ രഹസ്യം... മസാലയിൽ എന്തൊക്കെയാ ചേർക്കുന്നതെന്ന് പറഞ്ഞില്ലല്ലോ... Reach കിട്ടാൻ വേണ്ടി നല്ല Thumbnail കൊടുക്കുന്നു. ബാക്കി ഒക്കെ നികളുടെ മേക്കിങ്
പണ്ട് മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി കണ്ണൂരിൽ ജോലി ചെയ്തിരുന്ന കാലത്തു ഒട്ടു മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് ഊണ് ഇവിടുന്നായിരുന്നു . ആ പൊരിച്ച മീനിന്റെ കൂടെ കുറച്ചു മൊരിഞ്ഞ പൊടി ഇട്ടു നല്ല ചൂട് ചോറിൽ മീൻ കറി ഒഴിച്ച് കുഴച്ചു കഴിച്ചതോർക്കുമ്പോൾ ഈ പാലക്കാടുകാരന്റെ വായിൽ കപ്പൽ ഓടിക്കുന്ന വെള്ളം ആണേ
Special മസാല കൂട്ട് പറഞ്ഞപ്പോൾ തന്നെ ഞാൻ എഴുതിയെടുത്തു.. നന്നായിട്ടുണ്ട്
ഇത് ചെമ്മീൻ ഫ്രൈ ഇത് കല്ലുമ്മക്കായ ഫ്രൈ ഇത് കൂന്തൾ ഫ്രൈ... ഇതൊക്കെ ഉണ്ടാക്കി രഹസ്യം മാത്രം ബാക്കി 🤣🤣🤣
*വിവിധ തരം മത്സ്യ വിഭവങ്ങൾ തവ ഫ്രൈ ചെയ്യുന്ന വീഡിയോ ആർക്കും കണ്ണിനു കുളിർമ്മ തരും ,,സൂപ്പർ 👌👌❣*
റോബിൻ ജോസഫ് Dr
കൊതിപ്പിച്ച് കൊല്ല്.😢😢ഗൾഫിലെ ഗുജറാത്തി കമ്പനിയിലെ പരിപ്പും മെഷീൻ റൊട്ടിയും കഴിക്കുന്ന ഞാൻ🙄
Kalumakayi kuundal chemeen my favorite foods😋😋
ഞാൻ കഴിച്ചിട്ടുണ്ട്. Super.. fresh fry 👌♥️
Olakkapinnak
കയ്യിൽ ഒരു ഗ്ലൗസ് ഇടാമായിരുന്നു...
❤️❤️
സത്യം ഞാനും അത് വിചാരിച്ചു 🙄
Nan kayichitund.. evdenn... sooper tastum aan...👌
Adhil ubari nalla thirakkaaa eppoyum...
ഞാൻ കഴിച്ചിട്ടുണ്ട് ഇവിടന്ന് ഉഷാറാണ് ചില ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന പോലെ ചീഞ്ഞളിഞ്ഞു ഒടിഞ്ഞ മീനല്ല ഇവിടെ ലഭിക്കുക നല്ല ഫ്രഷ് സാധനമാണ്
One afternoon we decided to go there, it was so crowded that we came back .. it's in our bucket list now.
Mmindbodypositive
അയ്യോ പറയാതിരിക്കാൻ വയ്യ കേട്ടോ ആ സ്പെഷ്യൽ മസാല ഇട്ടിട്ട് ഞാൻ ഉണ്ടാക്കി നോക്കി.... 😜🤨😏😏😏😏😏😏
Aa masalakkuuttu eandaanu
Ennittu? 😁
😂😂😂😂😂
Kidilan avide vannu kazhichitund adipoli taste aanu
പ്രത്തേക തേങ്ങക്കാല മസാല ഒരു മാതിരി മറ്റേടത്തേ പരുപാടി
Masala evidedo?
Njan kazhichittilla super food anu
ഒഥെൻസിലെ പ്രത്യേക മസാല.... ഇതെന്തു കോപ്പിലെ രഹസ്യം ഭായ്
Ithu thanneya njanum orthathu.... Special masala kaanikkaathe enthonnina ee video? Starting thanne veruppichu. Video kaanal athode avasaanippichu 😏
😂😂😂😂
😆😆😆
@@bonimas32 correct njanum avasanipichu
Bhai onnu number tharumo
Kukine Parichay peduthiyilla..?
Odhens hotel evidyaanu kannur
സ്ഥിരമായി കഴിച്ചാൽ by പാസ്സ് ഉറപ്പാണ്.
😀😀
Verthe irunn tinnal pora, nannayi joliyum cheyyanam.
Ennal onnum kazhikkenda ...
Ente abhiprayathil bakshanam onnum kayikkunnathu saif alla pattini kidannu jeevikkanam .. pinna bypass na pedikkandallom heart attack um undakilla
@@damodarji8200 അപ്പൊ ക്ഷയം പിടിച്ചു മറിക്കാൻ സാധ്യത ഉണ്ട്
Dear bro Fish chakra God bless them. Real heavenly food excellent service. Joseph sydeny NSW
Entha special masala?
നല്ലതിനെ നല്ലത് എന്ന് പറയണം ഞാൻ ദുബായിൽ ആണ് വർക്ക് ചെയ്യുന്നത് നാട്ടിൽ വന്നാൽ ഓരോ നൊസ്റാൾജിയുണ്ട് അതിൽ മുഖ്യമായത് ondenile ഊണ് തന്നെയാണ് എന്റെ വീട്ടുകാർക്കും അവരെ കൂട്ടി പോവാനുള്ള സ്ഥലങ്ങളിൽ ഒന്ന് തലശ്ശേരി പാൽ എസിലാണ് മറ്റൊന്ന് ഈ ഹോട്ടലാണ് നല്ല ആളുകൾ നല്ല ഭക്ഷണം ദൈവം നിലനിർതി തരട്ടെ അവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ആരോഗ്യവും ദീര്ഗായുസും നൽകട്ടെ ആമീൻ
Price?
എവിടെ....... ആ രഹസ്യം എവിടെ?
Yandallam masala chertum onu parann tharumo plz
Aa prathyeka taram masalakal yethoke aan ?????
minimum oru hand glouse ittoode. ayaal chanthi sharikkum kazhukiyillenkil athum naattaarude vaayil pokum
😂
പുലരി ഹോട്ടൽ ഫിഷ് fry യും സൂപ്പർ ആണ് അവിടെ ഇതിനേക്കാൾ items ഉം കൂടുതൽ ഉണ്ട് മട്ടൺ, ചിക്കൻ, ബീഫ് എല്ലാം ഉണ്ട് ഫിഷ് fry തന്നെ ഇലയിൽ പൊള്ളിച്ചതും പിന്നെ ഞണ്ട് വറ്റിച്ചത് ഒക്കെ അവിടെ ഉണ്ട് എനിക്ക് പേർസണലി onden നേക്കാൾ ഇഷ്ടം പുലരി തന്നെ ആണ് 👌👌👌
Onum alla avil nallavanam podichu mix anu dout undel parcel veetil medichu poi test cheythu nok
White avil aano brown aano
കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ അധികവും പോകാറുണ്ടായിരുന്നു. നല്ല നാടൻ ഊണ്.. നാടൻ കറിയും ഉപ്പേരിയും.. ഇളം ചൂടുള്ള കഞ്ഞി വെള്ളം.. നല്ല പൊരിച്ച മീനും.. ഓംലെറ്റും.. അടിപൊളി ആണ്. ഞായർ അവധി ആണ്
ഇതിലെ മസാല ഒന്ന് പറയാമോ?...
How about give the names of the spices too. Otherwise there is no need of wasting time in RUclips
എന്താണ് ആ പ്രത്യേക മസാല
Idil ningal ndh rahasyamaa paranne?
നുമ്മടെ ഒണ്ടേൻ ഹോട്ടൽ, കിടുവാണേ,,
കണ്ണൂരിൽ വന്നാൽ ഈ ഹോട്ടലിൽ വന്ന് ഭക്ഷണം കഴിക്കാത്തവർ വളരെ കുറവായിരിക്കും അത്ര നല്ല രുചിയാണ് 'ഫിഷ് ഫ്രൈ നാടൻ മസാല മാത്രം ഉപയോഗിച്ച് പാകം ചെയ്യുന്നത്
Special masala enthane enne parayamo?
കണ്ണൂർ ഇഷ്ടം ❤
Aa prathyeka masala parayaand pinne enth prasakthi aanu ee videokki
Kozhikode ammaaa suppar kandu padikkan para
കണ്ണൂർ പോയാൽ ഇവിടെ നിന്നു മാത്രമേ lunch കഴിക്കാറുള്ളൂ... 4 മണി വരെ lunch കിട്ടാറുണ്ട്
oru choruthinnan 500 rupavenam alle super video
Spl masala എന്നാൽ ഇഞ്ചി വെളുത്തുള്ളി paste ആയി ചേർക്കും അത്ര തന്നെ പിന്നെ മുട്ടയും
Odhen, Ananda bhavan, pulari, karthika, malayatoor1, 2, sagar, A one ഇവയെല്ലാം... പൊരിച്ച മീനിന്റെ കേന്ദ്രങ്ങള്‍ ആണ്.
Enthu oke kannubol nattel statel chaiyan aghahikunu paksha.......
ഞാനും കണ്ണൂർ ആണ് ഇവിടുത്തെ ടേസ്റ്റ് hooo paranju ariyikan vayya athrakk taste aanu oru padu thavana kaychittund karikalonnum athra speciel onnum alaa.. fry a anu apaara taste 😋😋😋😋
Recipe parayade video kannich enda prayojanam ?
Suuuuuuper
കഴിച്ചപ്പോൾ നല്ല രുചി..
വീഡിയോ കണ്ടപ്പോൾ ആ സ്റ്റീൽ വളയിട്ട കൈ കൊണ്ട് മിക്സ് ചെയ്യുന്നത് അത്ര സുഖകരമായി തോന്നിയില്ല..
സ്ത്രീകളാണ് ഈ ജോലി ചെയ്യുന്നതെങ്കിൽ നല്ല വൃത്തിയായി ചെയ്തേനെ..
Njan kazhikkarund ivide ninnu👍anu..
Homely food.very tasty
Ente ponnaliya a choodonnu povantte allathe
Engana ruchi parayuka ho🙆🏻
പ്രത്യേക മസാല യോ അത് ഏത് മസാല
പൊരിച്ച മീൻ 😍✌🏻
സത്യം
ഇതിൽ മസാല കൂട്ട് പറയുന്നില്ല പിന്നെന്താ ഇതിൽ രഹസ്യം ?
Athaanu secret
കടക്കാർ അവരുടെ സീക്രട്ട് മസാല പറയില്ല
ethe ntay masala tip onnu parayamo
Thenga pinnakku+ normal masala..
Kannur Anandhabhavan hotel super aaanu...
അതെവിടെയാണ്
Njanum kannur kariya edhinaduth thanneya veed yennalum edh avadarupicha alano pottan adho ........ Edhilevidado rahasyam
Fry cheyyanath kaanan thanne endh bhangiya... kothy thonunnu...
Njan kure kazhichittundu othiri tast anu tirkkodu tirakkane
മുളക്.. മഞ്ഞ പൊടി ഉപ്പ് edhanne രഹസ്യം കൂട്... ചിലപ്പോൾ ലെമൺ ജ്യൂസ് മല്ലി.. മൈദ കൊറച്ചു ചേർക്കുവാരിക്കും
Secret ingridens paranju thsramo
Dai
Miss you കണ്ണൂർ &ഒണ്ടേൻ hotel
മസാല കൂട്ട് പറ്റി പറഞ്ഞില്ലല്ലോ
രഹസ്യം എവിടെ
Nigal kothippikaallee... kazhinja pravashyam nattil poyappol avide eathaan patiyillaa........😞😞
Ellam manasilaya pole irikkam😂
Ethra kazhichu ividunnu
Nalla video
Fish items matra kazhikan patoo baaki currykal onnum kollilla
No sambar pachady okke sooper aane
Sathyam
എന്നാ കോപ്പ് രഹസ്യത്തിന്റെ കാര്യമാ താൻ പറയുന്നത്
Very nice dish 4 ever
ഒന്നാന്തരം രഹസ്യം സമ്മതിച്ചു..
ഇതിൽ എവിടെയാ രഹസ്യം...
മസാലയിൽ എന്തൊക്കെയാ ചേർക്കുന്നതെന്ന് പറഞ്ഞില്ലല്ലോ...
Reach കിട്ടാൻ വേണ്ടി നല്ല Thumbnail കൊടുക്കുന്നു. ബാക്കി ഒക്കെ നികളുടെ മേക്കിങ്
Yes correct
Kori kori ozhikkunna oil aanu athinte rehasyam.
ruclips.net/video/apJ-Kkq9wKU/видео.htmlsubconfirmation=1
@@antonyterrence2007 double frying is the secret..
ഇതിൽ എവിടെയെടാ കൂതറേ ഇതിന്റെ രഹസ്യം ....????
എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കാം നിന്റെ വിഡിയോ കാണേണ്ട കാര്യമൊന്നുമില്ല.
വീഡിയോ ഓകെ അണ് പക്ഷേ നരേഷൻ ശോകം ആണ് ....നന്നാക്കു Pls
Naatilethiya nirbhandamayum visit cheyyunna restaurant aanu friends koode
രഹസ്യം മസാല കൂട് വായിച്ചു ചിരിച്ചു 🤪😁
Adipoli nala thumbnail aalukale patikkan
Kothippikkallaa
നന്നായിട്ടുണ്ട്, നല്ലതാ, നല്ല ടേസ്റ്റുണ്ട് നല്ല ചൂട്... !
രഹസ്യവും നന്നായി.. !
ടേസ്റ്റ് നോക്കലും നന്നായി.. !.
🤣🤣🤣
Njn kayichittund fish okke fresh aan
Backiyonnm athra poora
Othen
ith enthaado kopile camerayum kopile masaaleyum ithokk ente veettilundakunnatha
🙌🙌
പണ്ട് മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി കണ്ണൂരിൽ ജോലി ചെയ്തിരുന്ന കാലത്തു ഒട്ടു മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് ഊണ് ഇവിടുന്നായിരുന്നു . ആ പൊരിച്ച മീനിന്റെ കൂടെ കുറച്ചു മൊരിഞ്ഞ പൊടി ഇട്ടു നല്ല ചൂട് ചോറിൽ മീൻ കറി ഒഴിച്ച് കുഴച്ചു കഴിച്ചതോർക്കുമ്പോൾ ഈ പാലക്കാടുകാരന്റെ വായിൽ കപ്പൽ ഓടിക്കുന്ന വെള്ളം ആണേ
എന്തു രഹസ്യമാണ് പറഞ്ഞത്
ഞാൻ പോയിട്ടുണ്ട്, നല്ല ടേസ്റ്റ് ഉള്ള ഫുഡ് ആണ് onden ഹോട്ടലിൽ, fish fry പകരം വെക്കാൻ vere hotel ഇല്ല
ഒരു കാറും സംഭവം
Enthaanu udeshichathu
#trending aakan nokkiyata...tenju...tenju
ഇവിടെ നിന്നും ഫുഡ് കഴിച്ചിട്ട് എനിക്ക് അസുഖം വന്നിട്ടുണ്ട്.ടേസ്റ്റ് കൂടാനുള്ള preservatives യൂസ് ചെയ്യുന്നു
ആ വാച്ചിൻന്റെ കച്ചറ കൂടി യുണ്ടാകും അതാണ് നല്ല രസം കൂടുതൽ
😂😂
moosham moosham orumathiri udayipan channel kandukazinjapooo evena theri vilikenam enne karuthiyatha but evane illathathe enikkunde so veruthe vidunnuooo
Kannur Tourist Attractions: Choottad Beach ruclips.net/video/AoUa1a0kNKQ/видео.html
Ente kannur ne nhan miss Chaiyunu
Kollam nalla oonu..
👍😋😋😋😋
Ho അ പ്രതേക തരം മസാല ഇട്ടപ്പോൾ എന്താ ടേസ്റ്റ്
Ithil evida poricha meeninte rahasyam?? Video title idumbo kurachu koode ethics ok venam.
Super
Pouipaninokada
Bilkitiyalkalasamkerrum
Masalaude Rahasyamalle nammlkm ariyendad
Koondhal ❣️
👌👌
Nice ,subscribed
Mouth Watering