പഴയ ഓധേൻസിൽ അയക്കൂറ ഫ്രൈ + പുട്ട് | Old Odhens seafood breakfast | Kannur Ayakoora Fry

Поделиться
HTML-код
  • Опубликовано: 29 авг 2024
  • അയക്കൂറ പൊരിച്ചതും അയല പൊരിച്ചതും കൂട്ടി ഒരു പുട്ടടി. കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ സീഫുഡ് റെസ്റ്റോറന്റ് ആണ് ഓഥേൻസ്. ഓഥേൻസ് എന്ന റെസ്റ്റോറന്റ് തുടങ്ങിയത് ഈ ശരണ്യ ഹോട്ടലിൽ നിന്നാണ്. ഇപ്പൊ ശരണ്യ ഹോട്ടലിൽ സീഫുഡ് ബ്രേക്ഫാസ്റ്റും ഓഥേൻസിൽ സീഫുഡ് ലഞ്ചും ആണ് കിട്ടുക. If you are looking for seafood restaurants in Kannur, Odhens would be among the list of top seafood restaurants in Kannur. However, Odhens restaurant do not provide breakfast, and if you love to try some seafood for breakfast in Kannur, you may visit the Old Odhens Restaurant - Sharanya Hotel.
    Today's Food Spot: 🥣 Sharanya Hotel (Old Odhens Hotel), Kannur 🥣
    Location Map: maps.app.goo.g...
    Address: Onden Rd, Padanapalam, Kannur, Kerala 670003
    Contact: NA
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊😊(4.1/5)
    Ambiance: 😊😊😊😑 (3.8/5)
    Accessibility: 😊😊😊😊😑(4.0/5)
    Parking facility: No
    Google rating for this restaurant at the time of shoot: 4.4 from 44 reviews
    Price of the items that we tried there:
    1. Puttu: Rs. 12.00
    2. Parotta: Rs. 12.00
    3. Chicken curry: Rs. 80.00
    4. Fish curry: Rs. 100.00
    5. Kingfish fry (Ayakoora fry): Rs. 165.00
    6. Mackerel fry (Ayala fry): Rs. 80.00
    7. Boost: Rs. 20.00
    8. Tea: Rs. 12.00
    Sunday Holiday
    #seafoodmeal #seafoodbreakfast #odhenskannur #ondens #seafoodkannur #kannurfood #foodntravel #keralafood #keralaseafood

Комментарии • 221

  • @nimishputhanpura
    @nimishputhanpura 7 месяцев назад +12

    Namude swantham KANNUR ❤

  • @user-br7gx1nf3d
    @user-br7gx1nf3d 7 месяцев назад +7

    Vlogaril വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട വെക്തി എബിൻ ചേട്ടൻ 👍👍👍🥰🥰

    • @FoodNTravel
      @FoodNTravel  7 месяцев назад +2

      So glad to hear that.. Thank you so much 💖

  • @RDK8420
    @RDK8420 7 месяцев назад +2

    18 വർഷമായി ഒണ്ടെനിൽ ഇടക്ക് പോകാറുണ്ട്...... മീൻ atems, എനിക്ക് തോന്നുന്നു കേരളത്തിലെ നമ്പർ one 👌🏼👌🏼👌🏼👌🏼.......18കൊല്ലമായി staff vare same aanu👍🏼

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Ok😍👍. Thanks for sharing your personal openion 🤗

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 7 месяцев назад +3

    ചേട്ടായി ... നമസ്ക്കാരം 🙏
    കണ്ണൂരിന്റെ തനതു നാടൻ രുചികൾ 👍 . കൊള്ളാം സൂപ്പർ വിഭവങ്ങൾ 🥰🥰
    കൂന്തൽ എനിക്കും ഇഷ്ട്ടം തന്നെ 👌👌 .

  • @user-oe8gw4zr9k
    @user-oe8gw4zr9k 7 месяцев назад +2

    Super video...
    Food എല്ലാം പൊളിച്ചു....
    Enjoy...

    • @FoodNTravel
      @FoodNTravel  7 месяцев назад

      Thanks und dear 🥰🥰

  • @suhailvlog1233
    @suhailvlog1233 6 месяцев назад

    ഫാമിലി ആയിട്ടുള്ള ഈ വീഡിയോ കാണുമ്പോൾ തന്നെ നല്ല സന്തോഷമാണ് ഒപ്പം ഫിഷ് രുചികളും❤❤❤👍

  • @shujahbv4015
    @shujahbv4015 7 месяцев назад +1

    നമ്മുടെ kannur എത്തിയോ good സന്തോഷം എബിൻ ചേട്ടാ പിന്നെ മുൻപേ ഞാൻ കുറച്ചു സ്ഥലം mvk ഒക്കെ ഇവിടെ വന്ന ടൈം പരിചയപെടുത്തിയ പോലെ നമ്മുടെ taliparamp ഷോപ്പ്രിസ് തൊട്ട് back ഇൽ ഉള്ള ഒരു തട്ടുകട ഉണ്ട് അംബി യുടെ കട എന്നും പറയാറുണ്ട് അവിടെ പോയി അപ്പം പൊള്ളിച്ചതും ചിക്കൻ രണ്ടും ചൂടോടെ കഴിക്കണം അതികം ആളുകൾക്കും ഭയങ്കര ഇഷ്ടം ആണ് അവിടെ ടൈം ഉണ്ടേൽ പോവണം എന്തായാലും ഫുഡ്‌ വീഡിയോ യിൽ എബിൻ ചേട്ടൻ തന്നെ മുൻപിൽ

    • @FoodNTravel
      @FoodNTravel  7 месяцев назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰 അടുത്ത തവണ പോകുമ്പോൾ ട്രൈ ചെയ്യാം. ഇപ്പോൾ ഞങ്ങൾ തിരിച്ചെത്തി 🙂👍

    • @shujahbv4015
      @shujahbv4015 7 месяцев назад

      @@FoodNTravel ഹാ അടുത്ത പ്രാവശ്യം എന്തായാലും പോവണെ എന്തായാലും നാട്ടിൽ വന്നു വീഡിയോ ചെയ്തതിന് സന്തോഷം

  • @nikhilaravind8871
    @nikhilaravind8871 7 месяцев назад +2

    Sunday special polichu taaa ebbin chetta super presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  7 месяцев назад

      Thank you Nikhil 🥰🥰

  • @msvinod297
    @msvinod297 7 месяцев назад +2

    ❤❤👌👌super Ebbin 👍

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Thank you so much 🤗

  • @Jayajeevitham
    @Jayajeevitham 7 месяцев назад +9

    എബിന് breakfast കൊടുത്തില്ലെങ്കിൽ ആർക്കാണ് പിന്നെ Food കൊടുക്കേണ്ടത്😆😆👍👍👍💪🏻💪🏻

  • @minubabu6283
    @minubabu6283 7 месяцев назад +1

    Nichuseee pwoli❤ebin bro ❤ingne manushyanen kothipikale

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Thanks und Minu ❤️

  • @johnraju3434
    @johnraju3434 7 месяцев назад +1

    എബിൻ ചേട്ടാ നല്ല അടിപൊളി വീഡിയോ സൂപ്പർ ഒന്നും പറയാനില്ല വേറെ ലെവൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️❤️❤️❤️❤️❤️

  • @user-ke2uh2xb2y
    @user-ke2uh2xb2y 7 месяцев назад +2

    കണ്ണൂർ ഉണ്ടേൽ foodbay restaurant le സീഫുഡ് ബക്കറ്റ് ട്രൈ cheyyu❤

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      അടുത്ത തവണ പോകുമ്പോൾ ട്രൈ ചെയ്യാം. ഞങ്ങൾ തിരിച്ചെത്തി

  • @bepcuaba68
    @bepcuaba68 7 месяцев назад +2

    So wonderfull place and the food look impressive. I want to have some too😋😋😋 Have a great sunday friend👍💯❤️

  • @jijidas4338
    @jijidas4338 7 месяцев назад

    കണ്ണൂർ 👌👌👌👌..ODENS സൂപ്പർ ആണ് കല്ലുമ്മക്കായ വേറെ ലെവൽ ആണ്......കണ്ണൂരിൽ lagon കോഴി ബിരിയാണി കഴിക്കണം

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 месяцев назад

    Oh nammude kannurinte onden hotel.. meen vibhavangalude kalavara.. tastum aparam.. avidunnu chorundu purathekku varumbol viyarthu kulichi pokum.. ennalum avar kada expand cheyyilla.. may be aa saukaryamillaymayanu aviduthe highlite... Bf um polichu... Verum ucha oonu kondu mathram famous aya kada.. Thottaduthoru karthika restaurant undu.. aviduthe chorum currykalum nalladanu..

  • @gireeshkumarkp710
    @gireeshkumarkp710 7 месяцев назад +1

    ഹായ്,എബിൻചേട്ട,കണ്ണൂരിന്റെകാഴ്ചകളുംബ്രേക്ഫാസ്റ്റും, സൂപ്പർ,❤

    • @FoodNTravel
      @FoodNTravel  7 месяцев назад

      താങ്ക്സ് ഉണ്ട് ഗിരീഷ് 😍

  • @dineshbeura4993
    @dineshbeura4993 5 месяцев назад

    I am salivating watching your entire video

  • @VIMI_VLOGS
    @VIMI_VLOGS 7 месяцев назад +1

    Nimish bro❤❤❤ ebbin bro❤❤❤ polik❤❤❤ love 💞 from VIMI VLOGS ❤

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Thank you Vimi vlogs 🥰

  • @panolybijoy
    @panolybijoy 7 месяцев назад +1

    👌

  • @bijumaya8998
    @bijumaya8998 7 месяцев назад

    അടിപൊളി എബിൻചേട്ടാ 👍സൂപ്പർ വീഡിയോ 🌹

    • @FoodNTravel
      @FoodNTravel  7 месяцев назад

      താങ്ക്സ് ഉണ്ട് ബിജു 🥰

  • @newhope4266
    @newhope4266 7 месяцев назад +2

    ഇത് നാല് കൊല്ലം മുൻപത്തെ വീഡിയോ ആണോ അന്നത്തെ അതേ ആളുകളെയൊക്കെ ഇതിലും കാണുന്നുൺട്

  • @Alpha90200
    @Alpha90200 7 месяцев назад +1

    Breakfast poly ayallo😋 Super video🥰😍

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Thank you so much 🙂

    • @Alpha90200
      @Alpha90200 7 месяцев назад

      @@FoodNTravel 🥰😍

  • @monishpanamkav
    @monishpanamkav 7 месяцев назад +2

    Kannur ❤

  • @rejin5004
    @rejin5004 7 месяцев назад +1

    Hotel Odhens എന്നത് 'ഒതേനൻ' ന്റെ English short ആണോ

  • @rajeesh3286
    @rajeesh3286 7 месяцев назад

    വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      താങ്ക്സ് ഉണ്ട് രജീഷ് 😍😍

  • @anilkumaranil6213
    @anilkumaranil6213 7 месяцев назад

    ഓരോന്നും ഒന്നിനൊന്നു മെച്ചം സൂപ്പർ 💖💖💖💖💖👍

  • @ShakeelaT-el9wm
    @ShakeelaT-el9wm 7 месяцев назад

    fishfryum Puttum super combination.koode chood chaya. wow

    • @FoodNTravel
      @FoodNTravel  7 месяцев назад

      Adipoli aayirunnu 👍

  • @jayamenon1279
    @jayamenon1279 7 месяцев назад

    Hi EBIN JI 🙏 Nalla Assalu UCHAYOONU 👌Njanum Ennoru Nalla SADYA Kazhichu Evide Nammude VINAYAKA CARTER'S Nte

  • @sanithajayan3617
    @sanithajayan3617 7 месяцев назад

    Items ellam kollaam ebinchetta good video

    • @FoodNTravel
      @FoodNTravel  7 месяцев назад

      Thank you Sanitha 💖

  • @teenaresh4323
    @teenaresh4323 7 месяцев назад +1

    👌👌😋😋😋

  • @sundaramhari9877
    @sundaramhari9877 7 месяцев назад

    It's so amazing. So wonderful. Unparallele. Keep it up

  • @jeffyfrancis1878
    @jeffyfrancis1878 7 месяцев назад +1

    Adipoli. 🙌🙌😍❤

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Thanks und Jeffy 🥰

  • @arjunasok9947
    @arjunasok9947 7 месяцев назад +1

    Ebbin chettaaa 👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  7 месяцев назад

      Thanks und Arjun 🥰🥰

  • @Ervin2014
    @Ervin2014 7 месяцев назад

    Super chetta❤

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Thank you Ervin❤️

  • @libinkv1109
    @libinkv1109 7 месяцев назад +1

    ഹായ് എബിൻ ചേട്ടായി

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      ഹായ് ലിബിൻ 🥰

  • @nishakannan4177
    @nishakannan4177 7 месяцев назад +1

    🌹🌹🌹🌹👍👍👍All the best

  • @rajeesh3286
    @rajeesh3286 7 месяцев назад

    Brakefast അടിപൊളി
    സൂപ്പർ വിഭവങ്ങൾ 😋...

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      കൊള്ളാം 👍

  • @KafeKapsicum
    @KafeKapsicum 7 месяцев назад +1

    കൊതിപ്പിച്ചു കളഞ്ഞു 😍

  • @jayadevankm3165
    @jayadevankm3165 7 месяцев назад +1

    Adipoliii

  • @shanoopvengad8167
    @shanoopvengad8167 7 месяцев назад +1

    Adipoli ❤

  • @basheerkp1291
    @basheerkp1291 7 месяцев назад

    Adipoli super oru rashayum ella nalla ruchiyulla fuod

  • @shamsusafa5494
    @shamsusafa5494 7 месяцев назад

    Nice ebbinchetta👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  7 месяцев назад

      Thanks und Shamsu 🤗🤗

  • @saifykumar
    @saifykumar 7 месяцев назад +1

    Super breakfast 👌👌😍😍

  • @nishantbalakrishnan
    @nishantbalakrishnan 7 месяцев назад

    Very interesting 👌 👍 and looks really yummy 😋 😊

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Thank you so much 😊

  • @sarathjithu4163
    @sarathjithu4163 7 месяцев назад

    Kannuril evidaya ith??

    • @FoodNTravel
      @FoodNTravel  7 месяцев назад

      Please see the description

  • @tprb5195
    @tprb5195 7 месяцев назад

    Super Vedio Adipoli ❤

  • @MESSIFANSAMBILAD
    @MESSIFANSAMBILAD 7 месяцев назад +1

    Super 👌👌👌

  • @NachozWorld
    @NachozWorld 7 месяцев назад

    Puttum ayakoora mulakitathum my favorite 😋😋😋

  • @hareamz
    @hareamz 4 месяца назад

    എബിൻ ചേട്ടൻ ❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 7 месяцев назад

    Poli😍

  • @prajisha4931
    @prajisha4931 7 месяцев назад

    Ebin chettoo njammale kannur vanna❤😂

  • @amithmohan4877
    @amithmohan4877 Месяц назад

  • @andrewakslee6441
    @andrewakslee6441 7 месяцев назад

    Maacho.babu..happy..new.year

  • @shameer.f9054
    @shameer.f9054 7 месяцев назад

    Polichu

  • @SanathBabu-vm1em
    @SanathBabu-vm1em 3 месяца назад

    Ebin chetta❤

  • @UNIVERSEUNIVERSEUNIVERSEUNIVER
    @UNIVERSEUNIVERSEUNIVERSEUNIVER 7 месяцев назад

    Bro sometime i feel jealous , looking at so many food variety, 😮

  • @abhijithabhi2691
    @abhijithabhi2691 7 месяцев назад +1

    Nimeeesh nallonam vayar full aki thonnunnallo😅

  • @govindhbyju313
    @govindhbyju313 7 месяцев назад

    ❤❤

  • @mohammadfaizal8461
    @mohammadfaizal8461 7 месяцев назад

    good one...

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 7 месяцев назад

    Good one bro❤

  • @soulcurry_in
    @soulcurry_in 7 месяцев назад

    Ebbine athu enthu pettannu motta adiche?

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      മുട്ട അടിച്ചത് പഴയ വിഡിയോയിൽ ആണ്.

  • @kurippecreation6471
    @kurippecreation6471 7 месяцев назад

    Kannur ell oodo?

    • @FoodNTravel
      @FoodNTravel  7 месяцев назад

      Illa. Thirichethi 🙂

  • @entekavu9598
    @entekavu9598 7 месяцев назад

    യു എ ഇ വന്നാ ലോക വിഭവങ്ങൾ നുകരാം

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 7 месяцев назад

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @vishnunarayansl
    @vishnunarayansl 7 месяцев назад

    For breakfast Pulari is way better.. they have a lot more seafood items!

  • @asifibrahim7755
    @asifibrahim7755 7 месяцев назад

    കൊതിപ്പിച്ചു 😊

  • @user-wu5ko9ou1f
    @user-wu5ko9ou1f 7 месяцев назад

    Nice video ❤❤❤

  • @vigneshwaran4418
    @vigneshwaran4418 7 месяцев назад

    Welcome வணக்கம் sir....

  • @Sreeja820
    @Sreeja820 7 месяцев назад

    We have arrived in kannur

  • @amalmohan6635
    @amalmohan6635 7 месяцев назад

    പുട്ടും ചാള കറിയും കൂട്ടി വീഡിയോ കാണുന്ന ഞാൻ

  • @amithstar4u
    @amithstar4u 7 месяцев назад

    Kannurinte swantham🎉

  • @shibuxavier8440
    @shibuxavier8440 7 месяцев назад

    ❤❤ super

    • @FoodNTravel
      @FoodNTravel  7 месяцев назад +1

      Thanks und Shibuxavier 🥰

  • @ismailch8277
    @ismailch8277 7 месяцев назад

    super👍👍👌👌😘😘

  • @shijifrancis5585
    @shijifrancis5585 7 месяцев назад

    👍👍👍

  • @sonukpra6695
    @sonukpra6695 7 месяцев назад

    👌👌👌

  • @rehanavettamukkil7223
    @rehanavettamukkil7223 7 месяцев назад

    Yummy 👍🏻👍🏻👍🏻👍🏻

  • @Jayajeevitham
    @Jayajeevitham 7 месяцев назад

    ഒരു സംശയം മൊട്ടയടിച്ച ഉടൻ മുടി വന്നല്ലോ എന്താ oil തേച്ചത്😆😆😆🤔🤔🤔

  • @ajeshga4594
    @ajeshga4594 7 месяцев назад

    👍

  • @SAYAG_GAMING_5695
    @SAYAG_GAMING_5695 7 месяцев назад

    വീണ്ടും എന്റെ നാട്ടിൽ വന്നോ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്

    • @FoodNTravel
      @FoodNTravel  7 месяцев назад

      വന്നിരുന്നു. ഇപ്പോൾ തിരിച്ചെത്തി 🙂

  • @UNIVERSEUNIVERSEUNIVERSEUNIVER
    @UNIVERSEUNIVERSEUNIVERSEUNIVER 7 месяцев назад

    Two hairstyle, now i got, its 2 different videos mixed, u was wondering initially 2 ebin r there😮

  • @arjunpc3346
    @arjunpc3346 7 месяцев назад

    😊😊😊😊😊😊😊😊😊

  • @Aroop-pk3kn
    @Aroop-pk3kn 7 месяцев назад

    ❤❤❤❤❤

  • @Anilkumarpt7
    @Anilkumarpt7 3 месяца назад

    കണ്ണെന്റെ... ഊര്.... കണ്ണൂർ
    കടൽ ഫുഡ്

  • @xavier2.027
    @xavier2.027 7 месяцев назад

    ❤❤❤👍👍

  • @sandeshmm8280
    @sandeshmm8280 7 месяцев назад

    ❤❤❤

  • @pachu009
    @pachu009 7 месяцев назад

    എബിൻ ചേട്ടാ ഒരു ഹായ് തായോ

  • @arjunpc3346
    @arjunpc3346 7 месяцев назад

    ❤❤❤❤❤❤❤❤

  • @anuroopvithura2022
    @anuroopvithura2022 7 месяцев назад

    Boost tea with puttu urumieesss😅❤❤❤

  • @arjunpc3346
    @arjunpc3346 7 месяцев назад

    🐟🐟🐟🐟🐟🐟🐟🐟

  • @amaanmulloor9775
    @amaanmulloor9775 7 месяцев назад

    Kozhikodu ,kottyam,kuttanad, is the best food

  • @reshmiks3140
    @reshmiks3140 7 месяцев назад

    👌👌👌👌🤗🤗👍👍🥰🥰🥰

  • @UNIVERSEUNIVERSEUNIVERSEUNIVER
    @UNIVERSEUNIVERSEUNIVERSEUNIVER 7 месяцев назад

    Bro, come to Thrissur n invite me for joining your blog, I wan to learn tks

  • @SanathBabu-vm1em
    @SanathBabu-vm1em 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤

  • @cryptovlogger9142
    @cryptovlogger9142 7 месяцев назад

    ഹോട്ടലിലൊക്കെ ബംഗാളികളെ നിരോധിക്കണം... നല്ല നാടൻ ഫുഡ്‌ ഇവന്മാർ എങ്ങനെ ഉണ്ടാകും 🤷🏻‍♂️

  • @thomascj831
    @thomascj831 7 месяцев назад

    കോഴിക്കോട് പാരഗൺ ഹോട്ടലിലെ മീൻ പൊരിച്ചതു കഴിച്ചിട്ട് ഇവിടെ വന്നു കഴിച്ചാൽ പിന്നെ കണ്ണൂർ വന്ന് മീൻ ഐറ്റംസ് കഴിക്കില്ല...

    • @FoodNTravel
      @FoodNTravel  7 месяцев назад

      ഓ ഓക്കേ

    • @shujahbv4015
      @shujahbv4015 7 месяцев назад

      നിങ്ങൾ ടെ കാര്യം ആണോ ഉദ്ദേശിച്ചത് ok സമ്മതിച്ചു രണ്ടും ഒരു പോലെ നല്ലത് തന്നെ ആണ് അല്ലാതെ അവിടെ നിന്ന് കഴിച്ചാൽ കണ്ണൂർ ൽ നിന്ന് കഴിയുന്നില്ല എങ്കിൽ അത് rare ചിലരുടെ ഇഷ്ടം മാത്രം ആണ് പൊതുവെ എല്ലാർക്കും ഈ രണ്ട് ജില്ല യിലെയും ഫുഡ്‌ ഒരുപോലെ ഇഷ്ടം ആണ്

  • @arjunpc3346
    @arjunpc3346 7 месяцев назад

    🍗🍗🍗🍗🍗🍗🍗🍗🍗

  • @laijumohan7295
    @laijumohan7295 7 месяцев назад

    I think it’s the time you have to think about to stop this program, it’s started boring, you are revisiting restaurants, audience started to understand the credibility of the reviews… it’s my opinion…. RETHINK

    • @FoodNTravel
      @FoodNTravel  7 месяцев назад

      Ok, but who said it was a revisit? I am visiting this restaurant first time... But, I respect your opinion...

    • @laijumohan7295
      @laijumohan7295 7 месяцев назад

      @@FoodNTravel I am your regular viewer and like your videos also but watching 4 years continuously same contents will be something to be seriously considered, you had lunch from this oden before I think, sorry if I am wrong….

  • @sanoopthomas3429
    @sanoopthomas3429 7 месяцев назад

    Sir..can you send that home stay number....?

  • @KafeKapsicum
    @KafeKapsicum 7 месяцев назад

    ബൂസ്റ്റേ കുടിക്കു 😀😀😀😀