സ്കിന്നിന്റെ പ്രായം പത്തുവയസ്സ് കുറയും ഇങ്ങനെ ചെയ്താൽ /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1,2 тыс.

  • @ishaisha8535
    @ishaisha8535 2 года назад +1672

    Dr റോബിന്റെ എവിടോ ഒരു സാമ്യം ഉണ്ടടോ ഈ ഡോക്ടറിനും 😍😍😍😍..... Good msg s.. Thank u doctor 💐💐💐

    • @bini3822
      @bini3822 2 года назад +67

      Correct. എനിക്കും തോന്നി 👍

    • @aamizz007
      @aamizz007 2 года назад +39

      Sheriyanu. Enikum thonniyittundu.

    • @jeenaazhakesan5554
      @jeenaazhakesan5554 2 года назад +39

      Anikku nerathe thonniyirunnu, 😃

    • @shynikk1412
      @shynikk1412 2 года назад +29

      എനിക്കു തോന്നി

    • @alfyasumi7640
      @alfyasumi7640 2 года назад +23

      Sathyam....face cut

  • @murshid2073
    @murshid2073 2 года назад +433

    ഡോക്ടർമാരുടെ അടുത്ത് നമ്മൾ പോയാൽ അവർക്ക് നമ്മളെ നോക്കാൻ തന്നെ സമയമില്ല ഈ കാലഘട്ടത്തിൽ എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഇങ്ങനെ ഒരു ഡോക്ടർ ഉണ്ടല്ലോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @shineysunil537
      @shineysunil537 2 года назад +5

      Correct ane kerala till Doctor markke asugam kelkanda ezutikazum😃😃😃ate asugamtinte medicine ane tanatene God ne aryam🤩🤩🤩🤩

    • @ismailpk2418
      @ismailpk2418 2 года назад +1

      Yes 👍

    • @sheethalthal2128
      @sheethalthal2128 2 года назад +6

      അതു ശരിയാണ് ഡോക്ടർമാർ ഒന്നും നോക്കുന്നില്ല എന്റെ മോന്റെ സകാനി ങ് റിസൽട്ടുമായി പോയപ്പോൾ അതു മുഴുവനായി നോക്കാൻ സമയമില്ല അവർക്ക് കേഷ് മാത്രം മതി

    • @shalimg2983
      @shalimg2983 2 года назад +3

      Sundaranaya dr.

    • @mahelectronics
      @mahelectronics 2 года назад +3

      മൂപ്പരെ പൂട്ടിക്കാൻ പല ഉപജാപകങ്ങളും ലോബികൾ കളിച്ചു.

  • @rameshjyothi007
    @rameshjyothi007 2 года назад +315

    ഈ ഡോക്ടറെ പോലെ തന്നെ മറ്റൊരു ഡോക്ടറുമുണ്ട് രാജേഷ് കുമാർ നല്ല സന്ദേശങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്

    • @shijinashiji1729
      @shijinashiji1729 2 года назад +45

      മറ്റൊരാളും കൂടി ഉണ്ട് ഡോക്ടർ ഡാനിഷ് സലിം 👌🏻👍🏻.. ഈ 3ഡോക്ടർ മാരുടെ വീഡിയോ എന്നും കാണാറുണ്ട് 👍🏻

    • @sajanabilalmanha3825
      @sajanabilalmanha3825 2 года назад +4

      Pakshe ingeru namuku tharunna confidence mattevideyum kittilla.njan doctorude treatmentilanu.

    • @chandanakalyani5831
      @chandanakalyani5831 2 года назад

      Athe🙏🙏

    • @kalak1892
      @kalak1892 Год назад +3

      Rajesh kumar dr. Kollaam pakshe doctorkku ella maasavumm 1500 2000 rupavenam. Homeo marunnukal ethrayum cash vangunna aarum ella.

    • @sumapnair198
      @sumapnair198 Год назад

      ​@@shijinashiji1729 babzzcu

  • @anishorma
    @anishorma Год назад +95

    "അച്ചാറ് ചോറ് പോലെ എടുത്ത് കഴിക്കരുത് " ആ പറഞ്ഞത് സൂപ്പർ ആയിരുന്നു 👌
    ഇതിലും വലിയ ഉദാ: വേറെ ഇല്ല 👍👍

  • @radhavarma5433
    @radhavarma5433 2 года назад +123

    വളരെ ശരിയാണ് Dr Robin തന്നെ എന്റെ മനസ്സിൽ നേരത്തെ തന്നെ തോന്നി മെസ്സേജ് വളരെ ഉപകാര പ്രദമാണ് താങ്ക് യു Dr

  • @bindhusileesh4294
    @bindhusileesh4294 2 года назад +102

    Dr. നെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല അത്രക്ക് നല്ല അവതരണമാണ്. നന്നായി മനസ്സിലാകുന്ന രീതിയിൽ അല്ലെ പറഞ്ഞുതരുന്നത് 🙏🙏🙏

  • @jasminputhett5700
    @jasminputhett5700 2 года назад +105

    സാറിന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് അതുപോലെ എല്ലാം ജീവിതത്തിൽ മാറ്റം വരുത്താൻ ശ്രമിക്കാറുണ്ട് എല്ലാ കാര്യങ്ങളും നല്ല പോലെ മനസ്സിൽ തട്ടുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി.. Thanks sir 🌹🌹😊🙏🙏🙏

  • @singleboban7926
    @singleboban7926 2 года назад +326

    ഡോക്ടർ പറയുന്ന കേട്ടു മാത്രം ജീവിത ശൈലി മാറ്റി ഇപ്പോൾ അടിപൊളി ആയി ഇരിക്കുന്നു 👍❤️ ഡോക്ടർ ക്ക് എല്ലാ നന്മയും ഉണ്ടാവട്ടേ എന്നു പ്രാർത്ഥിക്കുന്നു 🙌

    • @udayachandrikaak5686
      @udayachandrikaak5686 2 года назад +1

      Ppii call you CV attached to both you ❤ of ccccccc can go from strength the best regards David

    • @ramlamasood7518
      @ramlamasood7518 2 года назад

      Ym

    • @anumolsebastian5836
      @anumolsebastian5836 2 года назад +5

      എന്തു മാറ്റങ്ങൾ വരുത്തി അറിയാൻ താല്പര്യ ഉണ്ട്

    • @my3q8media
      @my3q8media 2 года назад +5

      ചോർ, മധുരം പൂർണ്ണമായും ഒഴിവാക്കി 👌👌👌👌

    • @subhadratp157
      @subhadratp157 2 года назад

      Thank you Doctor

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад +10

    നല്ല അറിവുകൾ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി യുണ്ട് ❤❤

  • @rukhiyack3808
    @rukhiyack3808 2 года назад +23

    സാറിൻ്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ഞാനെൻ്റെ ജീവിത ശൈലി മാറ്റിട്ടുണ്ട്. ചോറ് എന്ന വില്ലനെ കുറച്ചങ്ങ് മാറ്റി നിർത്തി. ഇപ്പം ശരീരം മൊത്തം നന്നായി വന്നിട്ടുണ്ട്. താങ്ക്യൂ....

  • @thankamaniayilliam7599
    @thankamaniayilliam7599 2 года назад +22

    ഞങ്ങൾക്ക്‌ വേണ്ടി നല്ല നല്ല കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരു പാട് നന്ദി

  • @sindhuaneesh-k2l
    @sindhuaneesh-k2l 9 месяцев назад +2

    ഡോക്ടർ പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഞങ്ങൾ സാധാരണക്കാർക്ക്

  • @prasannakumari7013
    @prasannakumari7013 2 года назад +139

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക് ഒരുപാട് നന്ദി പറയുന്നു. 👍👍

  • @jeeya8608
    @jeeya8608 8 месяцев назад +2

    Dr ടെ നല്ല ഭക്ഷണ ജീവിത ശൈലി കൊണ്ടാവാം നല്ല നിറം വെച്ചിട്ടുണ്ട് ഉപ്പോൾ 😘

  • @zeenathzeenath9926
    @zeenathzeenath9926 2 года назад +12

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർ ക്ക് ഒരു നന്ദി യുണ്ട്.....
    Sir ന്റെ വീഡിയോ കൾ ഞാൻ കാണാറുണ്ട്

  • @eypstories8789
    @eypstories8789 2 года назад +53

    ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരു വിഷയമായിരുന്നു .thanks Dr.🙏🏻ജനങ്ങളുടെ ഓരോ പ്രശ്നങ്ങൾക്കും വളരെ ലളിതമായി പറഞ്ഞുതന്നുകൊണ്ട് പരിഹാരം തരുന്നു .കൂടുതലൊന്നും പറയാനില്ല .അത്രമേൽ ശക്തമാണ് ഓരോ വിഡിയോസും 💪💪💪

  • @alfyasumi7640
    @alfyasumi7640 2 года назад +23

    Dr.robin effect kond ippo Ella doctersinodum oru prathyeka bahumanavum snehavumanu...🥰

  • @lathas3114
    @lathas3114 2 года назад +48

    എനിക്ക് ഭയങ്കര ദേഹം വേദന ആയിരുന്നു.. മുടി കൊഴിഞ്ഞു.. നഖം പൊട്ടി പോയ്‌ അങ്ങനെ ഒരുപാട് പ്രോബ്ലം ആയിരുന്നു ഞാൻ രണ്ടു വർഷം വീടിന്റെ അടുത്ത ഹോസ്പിറ്റലിൽ കാണിച്ചു എന്നിട്ടും ഒരു കുറവും ഇല്ലായിരുന്നു.. ഒടുവിൽ ഈ ഡോക്ടറുടെ വിറ്റാമിൻ d3വീഡിയോ കണ്ടു ടെസ്റ്റ്‌ ചെയ്തപ്പോൾ അത് കുറവ് ആയിരുന്നു പിന്നെ അതിന്റ ട്രീറ്റ്മെന്റ് ചെയ്തു.. ഇപ്പോ മെഡിസിൻ കഴിക്കുന്നു.. ഡോക്ടർ ദൈവം ആണ്

    • @rinkuvloger747
      @rinkuvloger747 4 месяца назад

      Same for me too. I have seen your video and understood what condition I am going through. Took vitamin D3 test. Now I'm under medication. Thank you doctor

  • @anitharajendran9299
    @anitharajendran9299 Год назад +6

    എപ്പോഴും ചിരിച്ചുകൊണ്ടുള്ള സംസാരം സൂപ്പർ

  • @geethakm8979
    @geethakm8979 2 года назад +79

    നല്ല അറിവുകൾ ,നല്ല രീതിയിൽ പറഞ്ഞു തരുന്ന doctor ന് ഒരായിരം നന്ദീ.... Thank you 💗

  • @MinisLittleWorld
    @MinisLittleWorld 2 года назад +74

    DR YOUR PRASANTATION EXALENT THANK YOU FOR SHARING THIS VALUABLE INFORMATION 🙏 ❤️

  • @SumasasidharanSuma
    @SumasasidharanSuma 2 года назад +36

    വളരെ നല്ല Dr. നല്ല അവതരണം എല്ലാവർക്കും മനസിലാക്കി എടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല്യ 🥰🙏🙏🙏🥰

  • @shabnajasmin6506
    @shabnajasmin6506 2 года назад +18

    താങ്ക്യൂ dr, ഞങ്ങളും dr നെ പോലെ സുന്ദരനും സുന്ദരികളും ആയിരിക്കാൻ ആഗ്രഹിക്കുന്നു 😄😄🥰🥰

  • @suhailanoushad6660
    @suhailanoushad6660 2 года назад +23

    Hi Dr.... എനിക്ക് 25 ആണ് age but.. skin കണ്ടാൽ ഒരു 35, 40 ഒക്കെ തോന്നിപോകും... എനിക്ക് തോന്നുന്നു പാരമ്പര്യം കുറച്ച് ഉണ്ട്. കയ്യും കാലും ആണ് കൂടുതൽ ആയിട്ട് ചുളിഞ്ഞു ഇരിക്കുന്നു... thank you dr ആരും പറഞ്ഞു തരാത്ത information ആണേ... എത്ര നന്ദി പറഞ്ഞാലാ തീരാ... dr k നല്ലത് വരട്ടെ... 🙏🙏🙏

    • @sonunishu2839
      @sonunishu2839 2 года назад +5

      Same 😌

    • @rajivarun9605
      @rajivarun9605 2 года назад +7

      എനിക്കും സെയിം pblm. skin ഭയങ്കര ചുളിവ് ആണ് കൈകാലുകൾ ചുളിവ് കൂടുതൽ ആണ് .ഞാൻ ഭയങ്കര മാനസിക സമ്മർദതിൽ ആണ്

    • @aryaks1230
      @aryaks1230 Год назад +2

      സെയിം അവസ്ഥ 😖😖😖😖 പാരമ്പര്യം ആണ്... കയൊക്കെ കണ്ടാൽ 50 വയസ് ഉള്ളവരെ പോലെ എന്റെ വയസ് 27😢😢😢

    • @robinantony1202
      @robinantony1202 Месяц назад

      Same​@@aryaks1230

    • @shajinahj6726
      @shajinahj6726 3 дня назад

      Mee too​@@aryaks1230

  • @ashrafap7231
    @ashrafap7231 Год назад +13

    എന്നും നല്ലത് വരട്ടെ ഡോക്ട്ടർകും കുടുംബത്തിനും

  • @kavithakavi9177
    @kavithakavi9177 2 года назад +12

    നമസ്കാരം ഡോക്ടർ. ഡോക്ടർ ടെ വീഡിയോ മിക്കവാറും കാണാറുണ്ട്. ഒത്തിരി നല്ല അറിവുകൾ കിട്ടുന്നുണ്ട്. Thanks doctor.

  • @ranythomas6598
    @ranythomas6598 2 года назад +29

    ഇങ്ങനെ ഒരു ചാനൽ ആരംഭിച്ചതിന് സാറിന് നന്ദി. സാറിനെയും കുടുംബത്തയും ദൈവം അനുഗ്രഹിക്കട്ടെ .

    • @rejanimolk.j1699
      @rejanimolk.j1699 10 месяцев назад

      Doctor..... very good message.thanks doc......Manoj Sir....... very nice dance doctor ❤

  • @reethamd6201
    @reethamd6201 10 месяцев назад +1

    വില പ്പെട്ട നിർദ്ദേശങ്ങൾക്ക് വളരെ നന്ദിയുണ്ട്. ഡോക്ടർ Sri

  • @firecracker2275
    @firecracker2275 2 года назад +3

    Dr,, എല്ലാ വിഡിയോസും കാണാറുണ്ട് നല്ല അറിവ് കിട്ടും ,,, വയറു കത്തൽ , ഭയങ്കര വിശപ്പ് എപ്പോഴും ,, ആയുർവേദത്തിൽ കാണിച്ചു രക്ഷ യില്ല,, പ്രതിവിതീ ഉണ്ടോ , Dr,,,

  • @pallavi3219
    @pallavi3219 Год назад +2

    ഒരു ഡോക്ടറുടെ അടുത്ത് പോയി ഇരുന്ന് ഇതൊക്ക ചോദിച്ചു മനസിലാക്കാൻ.. നമ്മുക്ക് സാധിക്കില്ല...❤ഇതു പോലു ള്ള വീഡിയോ ഒരുപാട് ഉപകാരം പെട്ടു ❤❤❤❤

  • @sajuslinu6590
    @sajuslinu6590 2 года назад +14

    എന്റെ ലൈഫിൽ കൂടുതൽ inspire ആയത് Dr ന്റെ വാക്കുകൾ കേട്ടിട്ടാണ്.മില്ലറ്റ് ഫുഡിൽ ഉൾപ്പെടുത്തി. Sugar പൂർണമായും ഒഴിവാക്കി. Intermittent fasting ചെയ്യുന്നുണ്ട്. ഇപ്പോൾ 8kg കുറഞ്ഞു. Thank you ഡോക്ടർ. ഈ tips ഉം ഞാൻ തീർച്ചയായും try ചെയ്യും.

  • @rasithamp9720
    @rasithamp9720 2 года назад +4

    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത തരം സന്ദേശം,

  • @bincybhaskar9232
    @bincybhaskar9232 2 года назад +14

    Very good Presentation. Thank you so much.

    • @marythomas86
      @marythomas86 2 года назад

      Thanku for your valuable information

  • @rn55589
    @rn55589 Год назад +19

    Dr.enikka 29 age ayi .ente kayyilum kalilum naramb eduthu kanhikkunnu .ith enthinte lakshanhamanh.mudi kozhiyunnund.please reply

  • @ismailpk2418
    @ismailpk2418 2 года назад +4

    Good information Dr paryan vakukkal Ella oru manushya snehi Dr 🙏👌🌹👍👌

  • @abworld5693
    @abworld5693 9 месяцев назад +1

    മമ്മൂക്ക ഇപ്പോൾ മനസിലായി ഇങ്ങടെ മൊഞ്ചു 🥰

  • @tblmte5838
    @tblmte5838 Год назад +7

    Best wishes Doctor ❤❤❤❤❤
    ഡോക്ടറുടെ videos വളരെ ഗുണം ചെയ്യുന്നു❤❤❤❤
    ക്യാഷ് കൊടുത്ത് ആശുപത്രി യിലെ ഡോക്ടറെ കാണാറില്ല!! വളരെ നന്ദി ഡോക്ടർ🙏🙏🌷🌷

  • @pushpamai8893
    @pushpamai8893 2 года назад +1

    Correct anu dr robbin de samsara sailiyum endokkeyo✌. Good information. Thank u

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 года назад +2

    Very good information.. thankyou Dr. yoour all videos super!!

  • @sinilipankar5341
    @sinilipankar5341 Год назад +4

    എല്ലാവരേം സുന്ദരന്മാർ ആകാനാണോ പ്ലാൻ 🎉excellent dear Dr.

    • @Sweety-d1e7j
      @Sweety-d1e7j 12 дней назад

      സുന്ദരികളും 😂😂😂

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv Год назад +1

    Upabodhamananu chitnhakal correct cheyan video idamo

  • @thanuraheem918
    @thanuraheem918 Год назад +5

    നമുക്ക് അറിവ് പകർന്നു തരുന്ന ഡോക്ടർക് ബിഗ് സല്യൂട്ട് ✋🏻✋🏻♥♥

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 2 года назад +1

    തീർച്ചയായും. ചെയ്യ്തു.ഫലം.കിട്ടി..ദൈവം.തുണ.നൽകട്ടെ.

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 2 года назад +7

    നന്നായി കഴിക്കൽ പരിപാടി super

  • @mariammajoseph5636
    @mariammajoseph5636 2 года назад

    ഒരുപാട് നന്ദി ഡോക്ടർ ഉത്തരം നല്ല മെസ്സേജുകൾ വരുന്നുണ്ട്

  • @julinjose2211
    @julinjose2211 2 года назад +14

    Doctor, collagen supplements use cheyyunnathine patti oru advice tharavo?

  • @krishnapriyam9692
    @krishnapriyam9692 2 года назад

    Nalla samsaarathil nalla nalla arivukal pakar nnu tharunnathinu nandhiyund doctor

  • @Ammu-channels
    @Ammu-channels 2 года назад +29

    Dr പറഞ്ഞ ചുളിവുകൾ എന്റെ മുഖത്തും കൈയ്യിലും ഉണ്ട് ഞാൻ അമിതമായി ഭക്ഷണം കഴിക്കുന്ന ഒരാളല്ല

    • @lofi8081
      @lofi8081 2 года назад +5

      ENKIL ATH MATTENTHENKILUM ISSUE KONDAAKAM

    • @ROBLOXCUTIESS
      @ROBLOXCUTIESS 2 года назад +5

      പാരമ്പര്യവും ആവാം

    • @Jay-t6k6z
      @Jay-t6k6z 2 года назад +1

      Age

    • @shineshine7211
      @shineshine7211 2 года назад +1

      Athu kuzhappamila marikkollum

  • @shahlafazz2054
    @shahlafazz2054 Год назад

    Eczema enna asugam engane treat cheyyam, athinte food habits enthan, oru vedio cheyyamo sir🙏

  • @sreelakshmir1217
    @sreelakshmir1217 2 года назад +15

    Dr.Robinepole nanmayulla matoru doctor..allenkil athinekalum nalloru Dr anu thankal...keep going ♥️

    • @sindhujose5667
      @sindhujose5667 2 года назад +3

      Dr. Robin?!!!! നന്മ?!!!!!

    • @sreelakshmir1217
      @sreelakshmir1217 2 года назад +3

      @@sindhujose5667 vidu chechi orortharde personal abhiprayam alle ..ningalk ishtamillenkil ningal parayanda..

    • @naturelover1571
      @naturelover1571 2 года назад +1

      Idum oru De ane IMA okke Dr ne support cheyyum ktto

    • @shijinashiji1729
      @shijinashiji1729 2 года назад

      🥰💕👍🏻👍🏻.. അതെ

  • @ushadas9344
    @ushadas9344 5 месяцев назад

    നല്ല അറിവ് നൽകിയതിന് നന്ദി,നമസ്കാരം 🙏

  • @bushrap7614
    @bushrap7614 2 года назад +5

    ഡോക്ടർ നെ കാണുബോ തന്നെ പകുതി അസുഖം മാറും, താങ്ക്സ് ഡോക്ടർ

    • @shameermu328
      @shameermu328 2 года назад +1

      ഉള്ളതാണോ 🙄🙄🙄

    • @bushrap7614
      @bushrap7614 2 года назад

      @@shameermu328 Mm

    • @shameermu328
      @shameermu328 2 года назад

      @@bushrap7614 അതു കൊള്ളാലോ 😂

  • @mallikaparakkode1744
    @mallikaparakkode1744 Год назад

    നല്ല അറിവുകൾ താങ്ക്സ്,dr🙏🙏

  • @lalithambikat3441
    @lalithambikat3441 2 года назад +8

    ഡോക്ടർ റുമറ്റോയിഡ് ആർത്രൈയിറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? Plz

  • @shailajaameer
    @shailajaameer Год назад

    Nalla. Docter. Nanniundu. Ethoke. Parenju. Tharunathinu

  • @naseerahasif625
    @naseerahasif625 2 года назад +7

    താങ്ക്യൂ ഡോക്ടർ. നല്ല അറിവുകൾ👍

    • @chandrikaraju9380
      @chandrikaraju9380 2 года назад

      Thanks a lot for your help and valuable information for diseases and its complications.

  • @rekhakgovind4648
    @rekhakgovind4648 2 года назад

    മുട്ടയുടെ മഞ്ഞ ചേർത്ത് ചെയ്തു നോക്കട്ടെ.thanks Dr.

  • @sreekalasunilkumar6420
    @sreekalasunilkumar6420 2 года назад +15

    ഡോക്ടർ റോബിനേക്കൾ ഐശ്വര്യമുണ്ട് ഡോക്ടർ മനോജ് സാറിന്.

  • @JosephE.D-zj7ut
    @JosephE.D-zj7ut 7 месяцев назад

    Good presentation. Thank you very much.

  • @gamingwithappu1200
    @gamingwithappu1200 2 года назад +5

    Valare nalla video.thank u doctor

  • @LijiPinky
    @LijiPinky Год назад +1

    Sir thankalude videos orupad helpful aanu

  • @sinisuresh725
    @sinisuresh725 2 года назад +24

    Dr nu Robin Dr nte enthomeyo samyam thonniyavr undo

  • @umavasudevan8623
    @umavasudevan8623 2 года назад

    Dr. Nte vidios kanarund valare upakarapradam. Thanks Dr.

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 года назад +12

    താങ്ക്സ് ഡോക്ടർ സൂപ്പർ 🙏❤️❤️❤️

  • @JayaSaaaj
    @JayaSaaaj Год назад +1

    സാറിന്റെ എല്ലാ വീഡിയോ യും ഞാൻ കാണുന്നുണ്ട് അടിപൊളി ആണ് . ഒരുപാടു നന്ദി ഉണ്ട് സാർ.🙏

  • @kallianiraj4778
    @kallianiraj4778 2 года назад +19

    Excellent explain. എനിക്ക് wrinkles നെറ problem ഉണ്ട്. Tyroid ഉം sugar ഉം ഉണ്ട്. Doctor പറഞ്ഞത് പോലെ ചെയ്ത് നോക്കിയിട്ടു് പറയാം. ഞാൻ vegetable മാത്രമേ കഴിക്കാറുള്ളൂ.
    72 വയസ്സായത് കാരണം. Age problem ആണ് വിചാരിച്ചത്.

    • @anjuprince5364
      @anjuprince5364 2 года назад +1

      🤣

    • @fasalurahiman5265
      @fasalurahiman5265 2 года назад

      😧

    • @nooraskitchen69
      @nooraskitchen69 2 года назад

      😂😂😂😂😂😂

    • @prasannanair8541
      @prasannanair8541 2 года назад

      ഓഹോ കല്യാണി , ഇപ്പോൾ expiry date 60--65 വയസ്സാണ് . അതും കഴിഞ്ഞിരിക്കുന്ന താങ്കൾക്കുള്ളതല്ല ഈ പ്രോഗ്രാം . അല്ല ഈ കമന്റ്‌ വന്നിട്ട് 2 ആഴ്ചയായി. Dr. പറഞ്ഞത്പോലെ ചെയ്തു നോക്കിയോ . 😀

    • @aleenakabeer1931
      @aleenakabeer1931 Год назад

      🤣🤣

  • @ushachandran491
    @ushachandran491 9 месяцев назад

    Ellam information sum valare upakara pradham

  • @karunakaranc3378
    @karunakaranc3378 Год назад

    ശരിയാ , ഡോക്ടർ നമ്മുടെ dr Robinte സാമ്യം ഉണ്ട്

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 года назад +7

    Thank you for your valuable suggestions..

  • @chandnivijaykumar5197
    @chandnivijaykumar5197 2 года назад +1

    Good information 👍Dr...enteyum skin nu wrinkles undu dryness um undu

  • @haneefarayya2523
    @haneefarayya2523 2 года назад +3

    ഫെയ്‌സിൽ തേക്കാൻ പറ്റിയ ക്രീം ന്റെ ഒരു വീഡിയോ ചെയ്യുമോ Dr : പ്ലീസ് റിപ്ലൈ

  • @haneefarayya2523
    @haneefarayya2523 2 года назад

    Dr:ന്റെ വീഡിയോ ഞാൻ കാണാറുണ്ട് ശബ്സ്ക്റൈബ് ചെയ്തു ലൈക് ചെയ്യാറുണ്ട് ഈ വീഡിയോ ഞാൻ ആഗ്രഹിച്ച വീഡിയോ ആണ് ഡോക്ടർക് ഒരു പാട് താങ്ക്സ് താങ്ക്സ്

  • @CleetusOk
    @CleetusOk 2 года назад +16

    Lips black akunnathu enthu kondu pleace replay doctor

  • @englishlove8245
    @englishlove8245 2 года назад +9

    Very useful talk. Thank you very much, Dr.

  • @m.swadiq9068
    @m.swadiq9068 2 года назад

    ഡോക്ടറിന്റെ എല്ലാ ഉപദേശങ്ങളും എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്, ഇതും ഞാൻ ചെയ്തു നോക്കും,, കൈയിൽ റിങ്ങിൽസ് ഉണ്ട്, ഹൈപ്പോ തൈറോയടിസം ആണ്, dr🥰👍

  • @preenashaju8314
    @preenashaju8314 2 года назад +11

    Wud like to know if yeast used in foods to ferment is advisable please reply

  • @PradeepSK1978K
    @PradeepSK1978K Год назад +1

    This guy is same stuff on different titles, a real RUclipsr

  • @suryakaladevis9764
    @suryakaladevis9764 2 года назад +3

    നല്ല അവതരണം 👏👏

  • @rekhasunil8151
    @rekhasunil8151 2 года назад +1

    വളരെ ഉപകാരപ്രദ മായി ഡോക്ടറെ.. 👍👍😍😍

  • @reenajohn8898
    @reenajohn8898 2 года назад +6

    Thank you soo much doctor...your vedio always with lots of valuable information..

    • @kusumakumari7502
      @kusumakumari7502 2 года назад

      താങ്ക്യു. ഡോക്ടർ

  • @manjeeram-ju6ny
    @manjeeram-ju6ny 2 года назад

    Thank u dr. Thankale pole ullavare innu kananee illaa. Nanmakal undakan daivam anugrahikkatee 🙏🥰.

  • @remanair7144
    @remanair7144 2 года назад +7

    Good information 👍🏻thank you dr🙏

  • @shobharajendran6706
    @shobharajendran6706 Год назад

    Dr parunn kellhan entha sneham. Bro kaananum sundran❤❤❤💓🙏

  • @VasanthaRajan121
    @VasanthaRajan121 2 года назад +11

    Dr നെ കാണുമ്പോൾ dr റോബിൻ നെ പോലെ

  • @rajireji4330
    @rajireji4330 2 года назад

    Dr . Histerectomy kazhinjavarkulla karyangal paranju tharamo

  • @sarithanambrath5375
    @sarithanambrath5375 2 года назад +6

    Wish you all the best sir🎂Stay blessed with happy and healthy wealthy with safe 🌹❤ advices are superrr.....🙏

  • @SajiSaji-gh9fm
    @SajiSaji-gh9fm 2 года назад

    Thank u sir
    Uppootti problems class video cheyyamo

  • @thumkeshp3835
    @thumkeshp3835 2 года назад +12

    നല്ല അറിവ് നൽകി
    ഡോക്ടർ നന്ദി നമസ്കാരം 🙏

  • @UshaKumari-e8f
    @UshaKumari-e8f 11 месяцев назад

    According to me,through my experience, when we consume different types of food(fruits,vegetables,pulses,grains)
    each & everyone be aware of their own body,observing reactions shown physically&mentally.
    Then repeat that type of food daily. Hearing Doctor's valuable informations &follow those informations.

  • @subaidashebin
    @subaidashebin Год назад +12

    ഞങ്ങളുടെ മുത്ത് Dr. റോബിനും Dr. ക്കും വളരെ സാമ്യം ഉണ്ട് Dr. നെ കാണമ്പോൾ Dr. Robin നെ കാണുന്ന അതെ feel തന്നെ

  • @ss-qc7sn
    @ss-qc7sn 2 года назад

    Dr ..Robinte nalla saamyamund Dr avarude banthu vaanoo thankyou good massagh

  • @madhu-zs4sq
    @madhu-zs4sq Год назад

    Can you send prebiotic poweder plz

  • @shortvideo6869
    @shortvideo6869 2 года назад +13

    Thank you doctor sir 🥰

  • @babithabahuthbadiyakt2954
    @babithabahuthbadiyakt2954 Год назад

    Iniyenkilum enikkum kimchi recipe undakki nokkanam😋😀

  • @thasleenak5684
    @thasleenak5684 2 года назад +15

    ഡോക്ടർ എനിക്ക് hypothyroidism ആണ്, മുടി പൊഴിച്ചിലും, ഈ പറഞ്ഞ wringles ന്റെ എല്ലാം പ്രശ്നങ്ങൾ കാരണം മാനസീകമായി വല്ലാതെ വിഷമിക്കുകയാണ്, കണ്ണിന് ചുറ്റും കുഴിഞ്ഞും കറു ത്തു മിരിക്കുന്നു

    • @LathaChandran-hv7ek
      @LathaChandran-hv7ek 9 месяцев назад

      Super msgs aanu ellam thanne nannayi clear aayittu paranju tharunnunnd thanks dr thank u so much

    • @LathaChandran-hv7ek
      @LathaChandran-hv7ek 9 месяцев назад

      Enikku hypothyroaidsm aanu wrinkles pblm und dry skin aanu

  • @manumanu-yy9hs
    @manumanu-yy9hs 2 года назад +11

    നന്മയുള്ള ഡോക്ടർക്ക്......നല്ലോരു നമസ്ക്കാരം.

  • @ethammajose4712
    @ethammajose4712 Год назад

    ഞാൻ വരുന്നുണ്ട് അടുത്ത ദിവസം ഡോക്റേ ക്കാണാ ൻ എനിക്ക് ഒരു പാലായാണ് അല്ലെ നൽകിയ എല്ലാനല്ല നിർദേശങ്ങൾക്കും nnniund🙏🌹❤👍

  • @a.jayalekshmy5575
    @a.jayalekshmy5575 Год назад +4

    Thank you very much doctor for your very valuable suggestions.i have some skin problems.. Will follow your suggestions.🙏

  • @shinykonghot4233
    @shinykonghot4233 2 года назад

    Dr Good Evening Nice Information Thanks

  • @lekhasuresh584
    @lekhasuresh584 Год назад

    Dr reactive scoliosis patti vdo cheyumo