Determinism, Probability & Quantum Physics || Bright Keralite

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Buy Term Plan & Get Online Discount Upto 10%👇
    tinyurl.com/yp...

Комментарии • 37

  • @BrightKeralite
    @BrightKeralite  Месяц назад +6

    Buy Term Plan & Get Online Discount Upto 10%👇
    tinyurl.com/yptevbph

  • @welcometoinfinity_
    @welcometoinfinity_ Месяц назад +4

    Ithil korey കാര്യങ്ങള്‍ njagalkk ഇന്ന് Statistical mechanics Ok padippicharn, 😊

  • @richubanil9906
    @richubanil9906 Месяц назад +2

    Pls teach this physics to our cricket
    Captain HITMAN 😊

  • @jeez5421
    @jeez5421 Месяц назад +1

    Addicted to this channel 💥💥

  • @Tesla1871
    @Tesla1871 Месяц назад +2

    Sir Einstein ne patti video series part 3 irakkanam plz ❤️❤️🙏🙏

  • @sudheeshbk7862
    @sudheeshbk7862 Месяц назад +2

    Head or tail, അതിൽ കൂടുതൽ മാസ്സ് ഉള്ള സാധനം താഴെ വീഴും എന്നാണ് എന്റെ വിചാരം 😁😁😁

  • @robinantony2612
    @robinantony2612 Месяц назад

    ഭൗതികതയിൽ കാര്യങ്ങളെ കണക്കുകൂട്ടി കൃത്യമായി പ്രവചിക്കുവാൻ കഴിയും എന്ന് അങ്ങ് പറഞ്ഞല്ലോ. ക്വാണ്ടം ലോകത്തിൽ അതല്ല എന്നും ഐൻസ്റ്റീനെ മറികടന്ന് പരീക്ഷണങ്ങൾ തെളിയിച്ചു. ഇതിന് ബൈബിളിൽ ഒരു വചനമുണ്ട് ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും കൊടുക്കുവിൻ. അതായത് ദൃശ്യ പ്രപഞ്ചം പോലെ തന്നെയുള്ള ഒരു യാഥാർത്ഥ്യമാണ് ആത്മീയതയും. യുക്തിവാദികൾ പരാജയപ്പെടുന്നത് ഇവിടെയാണ്...,

  • @mohamediqbal395
    @mohamediqbal395 27 дней назад

    "No action is required for any type of reaction"

  • @vishalv8092
    @vishalv8092 Месяц назад

    Nicely you gave an promotion...

  • @madhup564
    @madhup564 Месяц назад +1

    Sir telescopeൽ ഗ്രഹങ്ങളെ കാണിച്ചു തരുന്ന video ഇട്ടിരുന്നല്ലോ. അതിൽ ഫോണിൽ ഏത് app ആണ് sir സഹായമായി use ചെയ്തത്?

    • @BrightKeralite
      @BrightKeralite  Месяц назад +2

      App Telescope ന് ഒപ്പം കിട്ടുന്നതാണ്. ഇപ്പോൾ മേഘമാണ് telescope എൽ ഒന്നും കാണാൻ പറ്റില്ല

  • @surendranmk5306
    @surendranmk5306 Месяц назад

    ഒരു കണത്തിന്റെ സ്ഥാനവും വേഗതയും ഒരുമിച്ചു നിർണയിക്കാനാവില്ല എന്നതാണ് ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാനം. കണത്തെ സംബന്ധിച്ചിടത്തോളം അത്തരമൊരു അവ്യക്തതയില്ല. കണത്തിന് വേഗതക്കു തുല്യമായ ദ്രവ്യമാന വർദ്ധനയും ആപേക്ഷിക സ്ഥാന ചലനവുമുണ്ട്. ക്വാണ്ടം ബലതന്ത്രത്തിൽ ചില അബദ്ധങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ബലതന്ത്രം ഇനിയും പരിഷ്കരിക്കപ്പെടേണ്ടിയിരിക്കുന്നു. റിച്ചാർഡ് ഫെയിൻമാൻ പോസിട്രോണുകളുടെ സമയം തിരിച്ചാണൊഴുകുന്നതെന്ന് കരുതിയതു പോലുള്ള വിഡ്ഢിത്തം അത്തരം അബദ്ധങ്ങളുടെ സംഭാവനയാണ്.

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Месяц назад +2

    അറിവ് പകരുന്ന മനോഹരമായ വീഡിയോ 🙂👍

  • @forwardthinkingmallu7607
    @forwardthinkingmallu7607 Месяц назад +3

    insurance karyam science annenu vijarichu sradyode keta njan aarayi......

  • @AstrophysicsMania
    @AstrophysicsMania Месяц назад

    Wow😮

  • @abhilashr3
    @abhilashr3 Месяц назад

    സൂപ്പർ വീഡിയോ

  • @anudevsbraj7074
    @anudevsbraj7074 Месяц назад

    Einstein nte story complete aayillalo athine baki cheyyamo sir

  • @sunojvk7030
    @sunojvk7030 Месяц назад

    Nice video sir 😍😍😍😍

  • @reejakallissery813
    @reejakallissery813 Месяц назад

    Hi sir . How are you . This is a nice vedio by you . I am in 7nth std , and my name is janaki . which district was your sir . my is alappuzha . my dream job is to became a scientist . bye sir .

  • @fazoopfazoo
    @fazoopfazoo Месяц назад

    അടിപൊളി വിഷയം കുറെ ചിന്തിക്കാൻ ഉണ്ട്.
    എനിക് തോന്നിയത് ഞാൻ പേഴ്സിനാൽ msg cheyunud

  • @abhilashr3
    @abhilashr3 Месяц назад +1

    ഇതല്ലേ ഒരു തരത്തിൽ Butterfly Effect എന്ന് പറയുന്നത്. Nostradamus ഇങ്ങനെ തന്നെ അല്ലേ പ്രവചിച്ചിട്ടുള്ളത്? ജാതകം ഒക്കെ ഇങ്ങനെ തന്നെ അല്ലേ? Probability of human nature.

  • @bestomathew8106
    @bestomathew8106 Месяц назад

  • @myfavjaymon5895
    @myfavjaymon5895 Месяц назад

    ❤❤❤

  • @sajeeshvv1991
    @sajeeshvv1991 Месяц назад

    🔥🔥🔥🔥

  • @Sinayasanjana
    @Sinayasanjana Месяц назад

    Hi sir hello njan second ❤️🥰😂 enike orikkalum first commend edan sadikkunnilla😔😔😔😔🙏 sir അർജുനെ കുറിച്ചു വീഡിയോ cheyythilla എന്ന് ഞാൻ കരുതി. മരിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഒരു 😔😔😔

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh Месяц назад

    പറഞ്ഞു പറഞ്ഞു വിഷയം മാറിയോ ക്വാണ്ടം ഫിസിക് നെ പറ്റിയാണ് പറഞ്ഞുവന്നത്

    • @BrightKeralite
      @BrightKeralite  Месяц назад

      വിഷയം അത് തന്നെയാണ്. Determinsim fail ആകുന്നത് QuantumWorld ൽ ആണ്. Probabilities ന്റെ World. Title ഇതേ order ൽ തന്നെയാണ് കൊടുത്തിരിക്കുന്നത്

  • @ShijithAaronAlphonsa
    @ShijithAaronAlphonsa Месяц назад

    ഗോതമ്പിന്റ വള്ളിയല്ല കതിരാണ്

  • @neethusreejith1932
    @neethusreejith1932 Месяц назад

    500Th view

  • @shajimathew3969
    @shajimathew3969 Месяц назад

  • @USAr6z
    @USAr6z Месяц назад

    ❤❤❤