സൗത്ത് ആഫ്രിക്ക കിടുങ്ങിയ ആവിർഭവിന്‍റെ തമിഴ് ഗാനം- AVIRBHAV SUPERSTAR SINGER SEASON 3 SOUTH AFRICA

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 164

  • @vincyjoseph4164
    @vincyjoseph4164 3 месяца назад +23

    ഉലകം ചുറ്റും വാലിബൻ നമ്മുടെ ബാബുക്കുട്ടൻ ❤❤❤❤❤

  • @shap.b2641
    @shap.b2641 2 месяца назад +17

    ആവിർബവിന്റെ ഗുരു അവന്റെ ചേച്ചിയാണ്.

  • @thressiakm880
    @thressiakm880 3 месяца назад +6

    ആവിർഭവ്ചാടിത്തുള്ളി പാടിയിട്ട് ലേശംകിതപ്പുപോലെഅനുഭവപ്പെടുന്നുആ കുട്ടിയെ ഇങ്ങനെ ചാടി തുള്ളിക്കരുത്പാട്ടിൻ്റെക്വാളിറ്റിനഷ്ടപ്പെടും

  • @ansarkollam695
    @ansarkollam695 3 месяца назад +8

    ആവിർഭാവെന്ന ബാബു കുട്ടൻ കേരളത്തിന്റെ അഭിമാനം. ചക്കരമുത്ത്. കണ്ണൂ തട്ടാതിരികട്ടെ..❤

  • @balamaniammakv2032
    @balamaniammakv2032 3 месяца назад +7

    ലോകം അറിയുന്ന ഗായകനാവട്ടെ. നല്ല മോൻ

  • @Sugunan-i2o
    @Sugunan-i2o 3 месяца назад +4

    ❤❤❤❤❤ആവീർഭവ് സ്റ്റേജിൽ പാടുന്ന സമയം ഡാൻസ് ഒഴിവാക്കുന്നതായിരിക്കും നന്നാവുക , ചേച്ചിയും ,അച്ഛനും അമ്മയും ശ്രദ്ധിക്കുമെന്ന് കരുതട്ടെ.......❤❤❤❤

  • @pjj2490
    @pjj2490 3 месяца назад +8

    ആവിർഭവിനെ ഈ നിലയിൽ പരിവപ്പെടുത്തിയ എല്ലാ ഗുരുക്കന്മാർക്കും പ്രത്യേകിച്ച് മലയാളം ഗാന ഗന്ധർവർക്കും നന്ദി. സർവാധിപനായ ദൈവം സർവശക്തൻ❤

    • @remanivg1198
      @remanivg1198 3 месяца назад +1

      ഉവ്വ് മലയാളി ഗുരുക്കൾ കോപ്പാണ് കൊടുത്തത്.

  • @lilanirodrigo9360
    @lilanirodrigo9360 3 месяца назад +6

    ❤❤my dear son Avirbhav, I'am from Srilanka,
    පුතේ, මට මගේ මව් භාෂාවෙන් මිස මගේ ආදරය ප්‍රකාශ කරන්න වෙනත් භාෂාවක් නෑ. ඔයා මේ මුළු ලෝකයම පිනවන්න ඉපදුනු මහා පින්වන්ත අති දක්ෂ දරුවෙක්. කේරලයෙ ඉපදුනත් මේ මුළු ලෝකයටම අයිති ආදරණීය පුතෙක්. මං මගේ හදවතින්ම මේ පුංචි පුතාට සුභාසිරි ප්‍රාර්ථනා කරනවා. නිදුක් නිරෝගීබවින් යුතුව දිගු කාලයක් සතුටින් සිටින්නට ශක්තිය ලැබේවා! බුදු සරණයි.! දෙවි පිහිටයි!

  • @raseswarims4842
    @raseswarims4842 3 месяца назад +5

    ❤️❤️❤️suoer avirbhav ❤️❤️❤️🥰🥰🥰🥰🥰

  • @sajeevmangalathu9057
    @sajeevmangalathu9057 3 месяца назад +10

    നന്നായിവരട്ടെ❤
    ഓടിനടന്ന് പാടാതിരിക്കുകയാണ് നല്ലത്
    -ശ്വാസഗതി നിയന്ത്രിക്കാൻ

  • @arifaea3908
    @arifaea3908 3 месяца назад +5

    Mon ലോകം അറിയുന്ന ഗായകനാവട്ടെ ❤❤❤

  • @sindhup2534
    @sindhup2534 3 месяца назад +5

    ഞങ്ങളുടെ അഭിമാനം ❤❤❤❤❤ avirbhav❤

  • @ramakrishnanachary8771
    @ramakrishnanachary8771 3 месяца назад +6

    Love 💕 you Avirbhav

  • @lailald5595
    @lailald5595 3 месяца назад +6

    ഞങ്ങളുടെ" ഉലകo ചുറ്റും കുഞ്ഞു ബാലൻ💞💞💞

  • @feleshiyajoshi8463
    @feleshiyajoshi8463 2 месяца назад +5

    മോനെ എപ്പോഴും ഗുരുക്കന്മാരെ ഓർത്തു അവരെ വന്ദിക്കുക... ജഡ്ജസ് നല്ലതു മാത്രമേ പറഞ്ഞു തന്നിട്ടുള്ളത്... എന്നും ഓർക്കുക ❤️❤️

  • @sunilkumar-s9w6q
    @sunilkumar-s9w6q 3 месяца назад +4

    Avirbhav❤❤❤❤🎉🎉🎉

  • @narinedatseenarine9896
    @narinedatseenarine9896 3 месяца назад +6

    ❤❤❤❤❤

  • @bijup.o.5439
    @bijup.o.5439 3 месяца назад +19

    M G യും ശരത്തും ശരിക്കും ആ കുഞ്ഞിന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടി മികച്ച ഒരു ഗായകനെ രൂപപ്പെടുത്തി എടുക്കാനാണ് ശ്രമിച്ചത്‌. ചെറുപ്പത്തില്‍ തന്നെ അഹങ്കാരം വെടിഞ്ഞ് കറകളഞ്ഞ ഒരു പാട്ടുകാരനാവണമെന്നേ ആഗ്രഹിച്ചുള്ളൂ. ❤❤❤❤❤❤❤❤

    • @GeorgePeter-j6v
      @GeorgePeter-j6v 2 месяца назад

      അതിന് ഈ ചാനലിന് സൂപ്പർ സിംഗർ പരിപാടിയുമായോ ആവിർഭാവുമായോ പുലബന്ധം പോലുമില്ല. ഒരു ഫ്രോഡ് ചാനൽ

  • @miniramesan7000
    @miniramesan7000 3 месяца назад +5

    God bless you മോനെ

  • @jayasreegangadharan5115
    @jayasreegangadharan5115 3 месяца назад +3

    ആവിർഭവ് ❤ പേരിനെ അർത്ഥമുള്ളതാക്കുന്നു

  • @revathiwyd
    @revathiwyd 3 месяца назад +3

    Superb 👍👌👌അവിർഭവ് ❤️❤️❤️

  • @noushadck4192
    @noushadck4192 2 дня назад

    ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏♥️

  • @rekhanarasimhan1987
    @rekhanarasimhan1987 Месяц назад +2

    Avirbhav Super 👌 👍 ❤❤❤❤❤❤❤

  • @premjidaniel9455
    @premjidaniel9455 3 месяца назад +2

    He his brilliant in music.God's gift.He will take doctorate in Music.Best wishes.

  • @shajipulavanparayil1787
    @shajipulavanparayil1787 3 месяца назад +13

    Junior ulaka naayakan

  • @Yookaybee1827
    @Yookaybee1827 3 месяца назад +1

    Avirbhav is always a massive attraction anywhere.Because of his classy and unequivocal performance irrespective of places and time.

  • @judementez4170
    @judementez4170 3 месяца назад +4

    ആവിർഭവ് മോന് ഉമ്മ ഉമ്മ💗💗💗💗💗❤️❤️🙏🙏💗💗💗💗🍬🍬🍬🍬🍬🍬💗💗💗💗💗💗💗💗💗💗💗💗

  • @JosephThomas-qt9yg
    @JosephThomas-qt9yg Месяц назад +1

    മോനെ നല്ല കഴിവ് ഉണ്ട് പാട്ട് പഠിക്കണം ദൈവം അനുഗ്രഹിക്കട്ടെ.

  • @LynesBennan
    @LynesBennan 3 месяца назад +4

    Verry good Avirbav

  • @minidavid7839
    @minidavid7839 3 месяца назад +5

    God bless you avirbhav.

  • @muralipv5170
    @muralipv5170 3 месяца назад +122

    മുറ്റത്തെ മുല്ലക്ക് മണമില്ല, കേരളത്തിലെ ജഡ്ജിങ് പാനൽ പുനർവിചന്ദനം ചെയ്യണം ഞങ്ങൾ ചെയ്യുന്ന ജോലി അൽമാർത്ഥമാണോ എന്ന്

    • @PrarthanavinodNisha
      @PrarthanavinodNisha 3 месяца назад +20

      അർഹമായ പ്രോട്സാഹനവും അനുഗ്രഹവും flowers കൊടുത്തു. എപ്പിസോഡുകൾ കണ്ടിട്ട് പറയു

    • @FaizHisham-y6t
      @FaizHisham-y6t 3 месяца назад +12

      MG ശ്രീകുമാറിൻ്റെ ഒക്കെ ചളി സഹിക്കണമെങ്കിൽ പ്രത്യേക കഴിവ് വേണം

    • @prasannap.t.6543
      @prasannap.t.6543 3 месяца назад +3

      Mg sreekumar prothsahippichite ullu. Veruthe kuttappedythan ayit. Jan annum kanda programe ayirunnu..

    • @sudhagopi7272
      @sudhagopi7272 3 месяца назад +3

      Athe. They appreciate him. He quit the programme due to personal problem.

    • @jissthomas-cn8fm
      @jissthomas-cn8fm 3 месяца назад

      Avaru enthu cheythu, judges eppozhum avane appreciate cheythitittundallo. Pinne top singer pakuthikku vechu avirbhav quit cheythu poyi. Appo pinne enthanu judges nte mistake

  • @Emily-bk6qm
    @Emily-bk6qm 3 месяца назад +2

    May God bless him abundantly.

  • @SulochanaRoy-xl9jn
    @SulochanaRoy-xl9jn 3 месяца назад +2

    God bless u 🥰❤️🥰love u monu🥰😘🥰😘

  • @geethakr2156
    @geethakr2156 3 месяца назад +2

    ❤❤❤❤👍👍👍

  • @jayasreevijayan5315
    @jayasreevijayan5315 3 месяца назад +2

    ❤️❤️❤️🌹🌹

  • @nisashafi5256
    @nisashafi5256 3 месяца назад +3

    You so much Avirbhav

  • @riyak5143
    @riyak5143 3 месяца назад +2

    Aavirbhav🥰🥰🥰 God bless you my child 🙏🙏🥰🥰❤❤

  • @bennymanicheril3537
    @bennymanicheril3537 3 месяца назад +4

    Conquere the world with music

  • @Sagarvlog9110
    @Sagarvlog9110 Месяц назад +1

    Super cute re

  • @jacobalexander4601
    @jacobalexander4601 3 месяца назад +4

    Little Michael Jackson of Kerala

  • @meerabainair5010
    @meerabainair5010 3 месяца назад +2

    Love you mone

  • @elsyjames8484
    @elsyjames8484 3 месяца назад +1

    Super❤❤

  • @muraleedharant8588
    @muraleedharant8588 3 месяца назад +4

    Pihu❤Avirbhav ❤

  • @babuacharya3587
    @babuacharya3587 2 месяца назад +3

    എന്താ അല്ലേ ബഹു മിടുക്കാനാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sulekhajamal8414
    @sulekhajamal8414 3 месяца назад +1

    Excellent

  • @ashaks135
    @ashaks135 3 месяца назад +1

    Love you baby God bless you

  • @gangothri8117
    @gangothri8117 3 месяца назад +1

    അമ്പാടി 🙏🏻❤️🥰✌🏻😀👍🏻

  • @raihans9643
    @raihans9643 3 месяца назад +13

    കുഞ്ഞിന് over load കൊടുക്കുന്നുണ്ടോ..രക്ഷിതാക്കൾ ശ്രദ്ധിക്കുക❤

  • @SajnababuSajnababusimrusana
    @SajnababuSajnababusimrusana 3 месяца назад +2

    Magical boy

  • @gireeshkumar249
    @gireeshkumar249 3 месяца назад +1

    Nice

  • @meenab580
    @meenab580 3 месяца назад +5

    Love You Avirbhav ❤

  • @kizhakkayilsyamala1201
    @kizhakkayilsyamala1201 3 месяца назад +2

    Chakkara❤❤❤👍👍

  • @ashwinmt7611
    @ashwinmt7611 Месяц назад

    God richly Bless you Babukutta❤

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 3 месяца назад +1

    Cute Jackson

  • @manjushak.m5017
    @manjushak.m5017 20 дней назад

    Monu Super Pihu വിൻ്റെ നല്ല കുറവ് ഉണ്ട്❤❤❤❤❤

  • @johnvarghese3234
    @johnvarghese3234 2 месяца назад +2

    എന്റെ pihu കൊച്ചു കൂടെ വേണമായിരുന്നു. ഇവർ ജോഡിയാണ്

  • @shinyvavachan1435
    @shinyvavachan1435 3 месяца назад

    Love you❤❤❤❤❤❤❤ Babukutta

  • @mkgkindulekha2623
    @mkgkindulekha2623 3 месяца назад

    Avir mon❤❤❤❤❤❤

  • @yashodaamin7595
    @yashodaamin7595 3 месяца назад

    ❤ Avirbhav 👋👋👍

  • @sudhanedunganoor7471
    @sudhanedunganoor7471 3 месяца назад +1

    God's own child.. Pride of India

  • @SandyKasi
    @SandyKasi 3 месяца назад

    ❤❤ hello ma I love you'll cos child Avirbav you've stolen My heart ❤❤❤❤ what you're little rock star ❤️❤️❤️❤️💕👏🌹🙏🏻🙏🏻🙏🏻👌🏻🙏🏻

    • @SandyKasi
      @SandyKasi 3 месяца назад

      I'm recovering I've just returned from hospital but you're very aspiring with whatever you sing TC God bless you always 🙏🏻🙏🏻🙏🏻🙏🏻

  • @priyancs6717
    @priyancs6717 3 месяца назад +41

    m G ശ്രീകുമാറും,M ജയചന്ദ്രനും, ശരത് സർ,മധു ബാലകൃഷ്ണൻ എന്നീ സംഗീത ഗുരുനാഥൻമാരുടെ ശിക്ഷണത്തിലാണ് ആവിർഭവിന് ഇത്ര ഫീൽ ലോട്കൂടിപാടുവാൻ സാധിച്ചത്. അത് നിഷേധിക്കരുത്. അവരുടെ സംഭാവന വിലമതിക്കാവാൻ പറ്റാത്തതാണ്..❤

    • @santhakumaripa4108
      @santhakumaripa4108 2 месяца назад

      പിന്നേ......

    • @smnair3168
      @smnair3168 2 месяца назад

      Kooyi

    • @mohamedsabdu307
      @mohamedsabdu307 Месяц назад

      🤣

    • @dollythebestgolden5342
      @dollythebestgolden5342 Месяц назад +1

      ഇവരൊക്കെ എപ്പോഴാണ് അവനെ train ചെയ്യിച്ചത്? കഷ്ടം

    • @jayastephanose4142
      @jayastephanose4142 Месяц назад +1

      ജന്മനാ കിട്ടിയ അല്ലെങ്കിൽ ദൈവം അനുഗ്രഹിച്ചു നിൽക്കിയ ഈ കഴിവിന് ഷെയർ ചെയ്യാൻ നോക്കണ്ട 😡😡😡😡

  • @shafeequejasmine73
    @shafeequejasmine73 3 месяца назад +10

    മോനെ ഒരിക്കലും മലയാള ഇന്ട്രെസ്റ്റിയിൽവിട്ട് കൊടുക്കരുത് അവൻ ഹിന്ദിയിൽ തന്നെ നിൽക്കട്ടെ

    • @craftingworld9768
      @craftingworld9768 3 месяца назад

      Yes, he is very fluent in hindi songs, not in malayalam

  • @jaisammaphilip2479
    @jaisammaphilip2479 3 месяца назад +1

    Chakkara muthe love you God bless mone❤❤❤❤😂😂😂😂

  • @SugunanPurushothaman-u5c
    @SugunanPurushothaman-u5c 3 месяца назад

    Congratulations ❤you

  • @latharamakrishnan2711
    @latharamakrishnan2711 3 месяца назад +17

    Burn-out ആകാതെ നോക്കുക. മാതാപിതാക്കളോട് അത്ര മാത്രമേ പറയാനുള്ളൂ

    • @anandhukuttan4004
      @anandhukuttan4004 3 месяца назад +1

      Parents to take care. Get him enough rest.

  • @Yookaybee1827
    @Yookaybee1827 3 месяца назад +1

    ❤😍👌💖💯🌹🎉🥳

    • @dollygeorge6616
      @dollygeorge6616 3 месяца назад

      എന്റെ പൊന്നു ചക്കര ഉമ്മ 👍👌😘😘😘😘😘😘😘😘🙏ഗോഡ് ബ്ലസിയൂ പറയാൻ വാക്കുകൾ ഇല്ല മുത്തേ........

  • @VaradharajTk
    @VaradharajTk 3 месяца назад +4

    ആവിർഭവിന് അഭിനന്ദനങ്ങൾ

  • @kprachelamma2294
    @kprachelamma2294 Месяц назад +3

    Vjchinthanam

  • @kshivadas8319
    @kshivadas8319 3 месяца назад +7

    Sony.ടീവിയിൽ.പ്രോഗ്രാമിന്..വേണ്ടി..കാണാതെ..പഠിച്ച..ഹിന്ദി..പാട്ടുകൾ..വെറുതെ..ആയില്ല..👏👏👏🤣🤳

  • @jayakumarav6542
    @jayakumarav6542 3 месяца назад +3

    Avirbhav is an amazing singer. He needs to be careful in selecting songs. He is brilliant at singing eternal Hindi songs of Rafi, Kishore, Mukesh, SPB and so on. Songs of Udit Narayan, Kumar Sanu, Shanker Mahadevan are also beautifully rendered by him. He is not supposed to sing these types of kolaveri songs.

  • @ushaprabhakaran1121
    @ushaprabhakaran1121 3 месяца назад

    ❤❤❤😘😘😘😘

  • @sivadasanpillai6885
    @sivadasanpillai6885 3 месяца назад

    adipoli

  • @sasikalal612
    @sasikalal612 3 месяца назад

    ❤❤♥️♥️💖💖❤❤♥️♥️

  • @radhamanivk990
    @radhamanivk990 3 месяца назад

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    കണ്ണാ ഉമ്മ ഉമ്മ ഉമ്മ
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ChristyTheresa-us6zk
    @ChristyTheresa-us6zk 3 месяца назад

    My sweat heart

  • @Sunitha-j6i
    @Sunitha-j6i 3 месяца назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RemaRajan-hj6fx
    @RemaRajan-hj6fx 2 месяца назад +4

    Mone super ❤❤❤❤❤

  • @jabamalaimary6123
    @jabamalaimary6123 3 месяца назад +1

    Sing different language songs Love to hear other language..

  • @jamsheenaap816
    @jamsheenaap816 3 месяца назад +3

    Kannu thattadhe irikatte

  • @indirak8897
    @indirak8897 3 месяца назад +4

    ഇവിടേയുങങ ജഡ്ജ്സിന് അഹങ്കാരം ആണ്

  • @johndaniel4733
    @johndaniel4733 3 месяца назад +9

    മഞ്ഞപ്പിത്തം ഉള്ള കണ്ണ് കൊണ്ട് നോക്കല്ലേ അവർ പ്രോത്സാഹിപ്പിച്ചത് കൊണ്ടാണ് തെറ്റുകൾ തിരുത്തി മുന്നേറാൻ കഴിഞ്ഞത്

  • @chandrikamohan5935
    @chandrikamohan5935 3 месяца назад +2

    Ini kurachu kaalam ee kuttiye kondu chudu choru vaarikkunna pani kaanaam

  • @gracyvarghese7772
    @gracyvarghese7772 3 месяца назад

    He just entered his 8th year of age .

  • @pushpalathak2784
    @pushpalathak2784 3 месяца назад +4

    Mon asugham varathe nokane❤

  • @anithajaison2514
    @anithajaison2514 3 месяца назад +2

    God bless you monu

  • @Ani-tz9nc
    @Ani-tz9nc 3 месяца назад +5

    Flowers 🌹 ചാനൽ ആണ് ,ഞങ്ങള് ഈ കുട്ടിയെ ഈ ചാനലിൽ കുടി ആണ് കണ്ടത് ,

  • @Sreedevibabu-p2b
    @Sreedevibabu-p2b 3 месяца назад

    ❤avirbhav super super singer excellent singer ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉moneiloveyou❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sabari1861
    @sabari1861 3 месяца назад +1

    ❤❤❤❤❤❤😂😂😂

  • @SathyanGpanikkar-fk9xr
    @SathyanGpanikkar-fk9xr 3 месяца назад +3

    ഇവിടുത്തെ ജെജ്ജിമാരുട ടെമ്പോയും ലോറിയുമൊക്കെ പോയികിടക്കുകയാണ് എന്തുചെയ്യാൻ...

  • @prabhasurendran8209
    @prabhasurendran8209 3 месяца назад +1

    🕉 नमः शिवाय 🙏

  • @Asokan865
    @Asokan865 2 месяца назад

    🙏❤️🙏👍🌹

  • @ChithraVinod-z5q
    @ChithraVinod-z5q 3 месяца назад +1

    Kutti daivom..gana gandharvan..🎉🎉🎉🎉🥳🥳🥳🥳💕💕💕😘😘😘😘😘😘❤️❤️❤️❤️❤️

  • @randomjos
    @randomjos 3 месяца назад +1

    Born to win

  • @shanifabeevi197
    @shanifabeevi197 3 месяца назад +6

    കുട്ടി പാടി പാടി വല്ലാണ്ട് സൗണ്ട് പോയി

  • @gladysstanley5254
    @gladysstanley5254 3 месяца назад +4

    For him it is better to stand in a particular place and sing.My understanding not good for him to run here and there and sing.

  • @madhunair2023
    @madhunair2023 3 месяца назад +3

    Parents appears to be carried away. But he is pushed towards a very disappointing teenage ……. They are wrong in whatever they are Eli g with the kid

  • @ach9351
    @ach9351 Месяц назад +4

    എന്ത് മോശം orchestra.
    ആവിർഭാവിന്റെ ഭാവി നശിപ്പിക്കാതിരിക്കുക, മാതാപിതാക്കൾ ശ്രദ്ദിക്കുക

  • @srlittilemarysabs2138
    @srlittilemarysabs2138 3 месяца назад

    ഹിന്ദി തമിൾ?? ആഫ്രിക്ക കാർ ക്ക്... അവിടെ hindi+ തമിൾ കാർ കുടിയേറ്റ ക്കാരും ഉണ്ടാവാൻ???

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 3 месяца назад +5

    ചിത്രീകരണം വളരെ മോശം