അമ്മയെന്ന യാഥാർത്ഥ്യത്തിൻെ സുന്ദര ഭാവം. കേരള മാതൃത്ത്യത്തെ ചാരിതാർത്ഥ്യമാക്കിയ ശ്രേഷ്ഠ ജന്മം.ജാതി കോമരങ്ങളുടെ വൃത്തികെട്ട അവരാതങ്ങളിൽ സഹികെട്ട് ജന്മഗേഹം വെടിയേണ്ടി വന്ന ഒരു സ്നേഹമതിയുടെ തീരാ നഷ്ടം. കേരള സമൂഹം എന്നുമെന്നും ദുഃഖത്തോടെ സ്മരിക്കുന്ന സർവ്വരൂപിണിയായ ഒരു ഗന്ധർവ്വ സുന്ദരി. മൺമറഞ്ഞ് പോയ ആ മഹാ പ്രതിഭയെ ഞാൻ എന്റെ അമ്മയേപ്പോലെ എന്നുമെന്നും ഓർക്കുന്നു.
ബിജു വട്ടപ്പാറയുടെ സത്യസന്ധത . ആത്മാർത്ഥത മനസ്സിലായി.വെറുതെ കണ്ടു തുടങ്ങിയതാണെങ്കിലും അതിഥിയുടെ ആ മികവുകൊണ്ട് മൊത്തം കണ്ടു. ഒന്നു രണ്ടു സമയങ്ങളിൽ വരാലു പോലെ വഴുതി. പിന്നെ അതേ ഒക്കുകയുള്ളല്ലോ. ചിലപ്പോൾ ആങ്കർ അദ്ദേഹത്തിന്റെ സംസാരം തടസ്സപ്പെടുത്തി ചോദിക്കുന്നു.( ബിജുവിന്റെ ) എന്തായാലും നിലവാരമുള്ള പ്രോഗ്രാമാണ്. ഒരു പക്ഷേ ബിജു വട്ടപ്പാറ സമ്മതിച്ചില്ലെങ്കിലും പലർക്കും മനസ്സിലായി മതം മാറ്റ കാര്യത്തിൽ മാധവിക്കുട്ടി ട്രാപ്പിലകപ്പെട്ടു പോയതാണെന്ന്.
ജീവിച്ചിരുന്നപ്പോഴും ആ പാവത്തിനെ വെറുതെവിട്ടിട്ടില്ല, മരിച്ചാലെങ്കിലും അവർക്ക് സമാധാനം കൊടുത്തുകൂടെ. മാധവികുട്ടി ആയാലും കമല സുരയ്യ ആയാലും, സാരിയുടുത്താലും പർദ്ദയിട്ടാലും അവരുടെ ജീവിതം അളക്കാനുള്ള ബുദ്ധിയൊന്നും നമുക്കില്ല. അവരുടെ ആത്മാവ് പർദ്ദയും, സാരിയും, പള്ളിയും, അമ്പലവും ഒന്നും ഇല്ലാത്ത ഒരിടത്തു സമാധാനത്തോടെ ജീവിച്ചോട്ടെ.
Nice interview 👌👌I feel so emotional.. Madhavikuttyamma was such a noble hearted person.. Epitome of love ❤️Victim of love jihad.. Love for Amma is Eternal.. 💜May her soul be blessed with mukthi 🙏
സത്യസന്ധമായ നട്ടെല്ലുള്ള വിലയിരുത്തൽ രണ്ടു പേർക്കും സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി അവസാനനിമിഷങ്ങളും അവരുടെ ഖബറടക്കവും കുടിചർച്ച ചെയ്യണമായിരുന്നു കലാലോകം മൊത്ത ഉറ്റുനോക്കിയ പരിപാടിയായിരുന്നു പാളയം പള്ളിയിലെ ആ മഹാസംഭവം
ഞൻ എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ ആമി. അവർക്ക് ഒരു അബദ്ധം പറ്റി. അബ്ദുൽ സമദാനി അത് പരസ്യമായ രഹസ്യം. മരണം വരെയും അവർ കൃഷ്ണനെ മനസ്സിൽ കൊണ്ട് നടന്നു. Fate
മതം മാറ്റം ഏതൊരാളുടെയും വ്യക്തി പരമായ കാര്യമാണ്. കമല സുരയ്യയെ പോലെ വളരെ ജീനിയസ് ആയിട്ടുള്ള ഒരാളെ പ്രലോഭിപ്പിച്ചു മതം മാറ്റി എന്നു പറയുന്നത് എത്രത്തോളം അസംബന്ധമാണ്. മാത്രവുമല്ല ആരുടെ മുഖത്ത് നോക്കിയും അഭിപ്രായം തുറന്നു പറഞ്ഞിരുന്നവർ. ഇസ്ലാമിനെ പറ്റി പഠിച്ചു മുസ്ലിമായ വ്യക്തിയെ കേട്ടാൽ അറക്കുന്ന തെറിയഭിഷേകങ്ങൾ കൊണ്ടും, ഭീഷണിപ്പെടുത്തി സ്വന്തം നാട്ടിൽ നിന്നും ആട്ടിപ്പായിച്ചവർ എന്ത് സന്ദേശമാണ് നൽകുന്നത്.
@@athiraunnikrishnan31 ഒരു ഹിന്ദു മുസ്ലിമായാൽ, മുസ്ലിം ഹിന്ദു ആയാൽ, അല്ലെങ്കിൽ കൃസ്ത്യാനി ആയാൽ ആ മതം ഒലിച്ചു പോവുമോ ഇല്ല. ഒന്നും സംഭവിക്കില്ല. പിന്നെ എന്തിനാണ് മരിച്ചു വർഷങ്ങൾക് ശേഷം സമദാനിയെ ഒക്കെ വെച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്. കൃഷ്നെ മനസ്സിൽ കൊണ്ട് നടന്ന ഒരാൾ അത് ഉപേക്ഷിച്ചപ്പോൾ അവരെ എത്ര മ്ലേച്ഛമായ രീതിയിലാണ് ഇവിടെ നിന്നും ആട്ടിയോടിച്ചത്. തെറിയഭി ഷേകം ചെയ്യുന്നവരാണോ കൃഷ്ണന്റെ ആളുകൾ അല്ല എന്ന ഞാൻ മനസിലാക്കുന്നു. എല്ലാവരെയും ഉൾ കൊള്ളനുള്ള ഹൃദയ വിശാല തയുണ്ടായാൽ
@@navasmk123 ഇതൊന്നും ഞങ്ങൾ പടച്ചു വിട്ടതല്ല നുണ ആണെന് പറയാൻ താങ്കൾക്കു കൈയിൽ തെളിവ് ഉണ്ടോ. ഇതൊക്കെ അവരോടു അടുത്ത നിൽക്കുന്നവരും സുഹൃത്തുക്കളും പറഞ്ഞതാണ്. വെറുതെ ഞാൻ പടച്ച കഥ അല്ല.
ഒരു ചോദ്യം ചോദിച്ചില്ല മിഷ്ട്ടർ.. അതോ വിഴുങ്ങിയതോ? മാധവിക്കുട്ടി സ്വമതത്തിലേയ്ക്ക് തിരിച്ചു വരുവാൻ അവസാന കാലത്ത് അതിയായി ആഗ്രഹിച്ചിരുന്നു. ലീലാമേനോൻ അത് പറഞ്ഞിട്ടുണ്ട്. അതിനെതിരെ ശക്തമായുണ്ടായ ഭീഷണിയെക്കുറിച്ച് എന്തേ ചോദിച്ചില്ല? ഭയമാണോ???
ഒരാൾ ഒരു മാതം മാറിയതിൻ്റെ പേരിൽ അനുഭവിക്കേങ്ങി വന്നകഷ്ടതകൾ എത്രയാണ്.എല്ലാവരിലും ഒരേ സൃഷ്ടാവിൻ്റെ ആത്മാവാണ് കുടികൊള്ളുന്നതെന്നും എല്ലാവരും ആ സൃഷ്ടാവിലേയ്ക്ക് മടങ്ങേണ്ടവരാണെന്നും ആരും ഒാർക്കുന്നില്ല
ഒരു എഴുത്തുകാരിയെ മനസ്സിലാക്കാൻ ഒരുപാട് ഹൃദയവിശാലത വേണം. അവരുടെ കുടുംബത്തെ അഭിനന്ദിക്കുന്നു. നാട്ടുകാർ അവരെ നിന്ദിച്ചെങ്കിലും അവരുടെ കുടുംബം പ്രത്യേകിച്ച് അവരുടെ മക്കൾ അവരെ കുറ്റപെടുത്തിയതായി കേട്ടിട്ടില്ല. സത്യം നമുക്ക് അറിയില്ലേലും.
അവരെ മനസ്സിലാവണ മെങ്കിൽ അവരെ പ്പോലെയോ അതിനു മുകളിലോ കല, സാഹിത്യം വിജ്ഞാ നം ഒക്കെ വേണം - അല്ലാത്തവർ അവരെ തൂക്കിയാൽ തൂക്കം തെറ്റുകയോ തുലാസ് ഒടിയുകയോ ആയിരിക്കും ഫലം - എന്നെ പ്രസവിച്ച എന്റെ പൊന്നുമ്മ 😊- ഭൂമി മംഗളം സർവ്വ മംഗളം -
I have no words to express my gratitude to Shri Biju for quite a lot of my misunderstandings have been cleared and removed after watching this interview. Her devine simplicity got exploited by everyone who came in contact with her.
കാലെനു പോലും വേണ്ടാത്ത ഈ വർഗീയ വംശീയ അപവാദികൾക്ക് അന്നേ മറുപടി പറഞ്ഞിട്ടാണ് അമ്മ പോയത് എന്നിട്ടും മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു. തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു....... "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)... ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣
ഏതായാലും അവസാനം സത്യം മറച്ചുവെച്ചത് ശരിയല്ല അനേകം മുസ്ലിം പെൺകുട്ടികൾ പരാതി പറഞ്ഞിരുന്നു മതം മാറ്റത്തെ കുറിച്ചു കൈവുണ്ടായിട്ടും വിട്ടിൽ ഇരിക്കേണ്ടി വന്ന യുവതികൾ
അന്നവരെ വിഷമിപ്പിച്ച വലത്പക്ഷകക്ഷികൾ ഇന്നും അവരെ വെറുതെ വിടുന്നുണ്ടോ? ഒരു സ്തീയെന്ന നിലയിൽ ലൈംഗികാസക്തിയുള്ള ഒരാളായി 65 വയസ്സുള്ള അമ്മയെ ഇന്നും അപമാനിക്കയല്ലേ. ആകർഷണത്തിന് ഒരു മുഖമേ ചെകുത്താൻമാർക്ക് അറിയൂ. സ്വാമി വിവേകാനന്ദൻറെ വാക്ചാതുര്യം കണ്ടു ഹിന്ദുമതത്തിലേക്ക് ആകൃഷ്ടയായ സിസ്റ്റർ നിവേദിതയെ ഇവർ എങ്ങിനെ വിലയിരുത്തുമോ ആവോ?
ലവ് ജിഹാദ് ന്റെ ഇര യായി. പാവം. അവസാന കാലത്ത് സ്വന്തം മതത്തിലേക്കു തിരിച്ചു വരണം എന്ന് അതിയായി ആഗ്രഹിച്ചു എന്ന് അറിയുന്നു. പക്ഷെ പുതിയ മതവും ആൾക്കാരും അവരുടെ കഴുത്തിൽ കത്തി വച്ചു അതിനു തടസ്സം നിന്നു എന്നു കേൾക്കുന്നു. സത്യം ആണെങ്കിൽ കഷ്ടം... ആയിപോയി. അവരുടെ ആത്മാവ് ഒരു പക്ഷെ ഗതി കിട്ടാതെ അലയുന്നുണ്ടാവുമോ....
കാലെനു പോലും വേണ്ടാത്ത ഈ വർഗീയ വംശീയ അപവാദികൾക്ക് അന്നേ മറുപടി പറഞ്ഞിട്ടാണ് അമ്മ പോയത് എന്നിട്ടും മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു. തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു....... "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)... ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣
@@jabbarp4313 എടൊ ജബറെ നിങ്ങളുടെ മതപഠന ക്ലാസിൽ പഠിപ്പിക്കുന്ന മുക്രിമാരെ മാറ്റി നല്ല വിദ്യാഭ്യാസം ഉള്ള ആളുകളെ വെച്ചാൽ പോലും നന്നാവാതെ ലോകത്തിനു ഒരു ശാപമായി മാറിയിരിക്കുന്ന ഒരു അഭിപ്രായം ആണ് നിങ്ങളുടെത്
@@shamsudheendheen നിൻ്റെ മമ്മദിൻ്റെ നാട്ടിലും ഇപ്പൊൾ മദ്യം വിളമ്പാൻ തുടങ്ങി, കൂടാതെ അഴുക്ക് ചാലിൽനിന്നും ആയിരകണക്കിന് കിരാൻ എന്ന കുത്ത് പോസ്ഥകത്തിൻ്റെ കോപ്പിയും കിട്ടതറിയുനോ , പഴയ പുലയാ ❔
മാധവിക്കുട്ടി ഹിന്ദു ധര്‍മ്മ ത്തിലേ ക്ക് തിരിച്ചു വരണം എന്ന് അവരുടെ പ്രിയ സുഹൃത്ത് ലീലാമേനോ നോട് പറഞ്ഞിരുന്നു അതെന്താണ് ബിജു വ ട്ടപ്പാറ തുറന്നു പറയാത്തത്
അതെ ഇയാൾക്ക് വേറെ ആരും കിട്ടില്ലല്ലോ വേശ്യായ.. കിളവിയായ ഹൈന്ദവ സ്ത്രീ യെ ആർക്ക് വേണം.. ഇയാളുടെ പ്രസംഖം കെട്ട് പെണ്ണിന് ഇയാളോട് ഇഷ്ട്ടം തോന്നി ഒപ്പം ഇയാളുടെ മതത്തോടും... നല്ല നാളുകളിൽ കാമം പല പുരിഷന്മാരുമായി തീർത് ഹൈന്ദവ കുടുംബത്തിൽ ജീവിച്ചു അവസാനം ഇയാളുടെ പ്രസംഖം കേട്ട് തന്റെ ജീവിതം തെറ്റ് ആണ് എന്ന് തിരിച്ചറിഞ്ഞു മുസ്ലിം മതത്തിലേക്ക് വന്നു... ഇയാളോട് പ്രണയം പറഞ്ഞപ്പോൾ ഇയാൾ നിരസിച്ചു... എന്തിന് ഇയാൾക്ക് ഒരു ഹൈന്ദവ വേശ്യയെ സ്വീകരിക്കേണ്ട ആവശ്യം.. അല്ലെങ്കിലേ മൂത്രം ഒഴിച്ചാൽ കഴുകാത്ത നാറിയ പെണ്ണിനെ ഏത് മുസ്ലിമിന് വേണം...വേറെ ഏതെങ്കിലും ഹൈന്ധവാന്റെ പിരടിക്ക് ഇട്...
നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തി......നമ്മളെ സഹായിച്ച വ്യക്തി. .,... അങ്ങനെ ഒരാളെ കുറിച്ച് ആരും മോശമായി പറയില്ല.......അത് അങ്ങനെയാണ്.,,. ധാർമികതയ്ക്കും സദാചാരത്തിനും ഒക്കെ വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു നാടാണ് നമ്മുടേത്...... അതുകൊണ്ട് ചിലതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലുള്ളവർക്ക് ദഹിക്കില്ല.....
@@ponnanponnachan6909 ഇല്ല. അവര്‍27 വര്‍ഷം പഠിച്ചിട്ട് മാറിയതാണ്. (മോനു നാലപ്പാടിന്‍െ interview yutubil ഉണ്ട്.കാണുക). അവരെ ഫോട്ടോ എടുത്തു പോയി സ്വയം ഇന്‍ര്‍വൃൂ എഴുതി ഉണ്ടാക്കിയ മാതൃഭൂമി വാരാന്തപതിപ്പിലെ ലേഖകന്‍ ആണ് അവര്‍ക്ക് ''മതം മടുത്തു'' എന്ന് ധാരണ പരത്തിയത്.Rss ന്‍െ പണം വാങ്ങിയ ലീലാമേനോന്‍ ആണ് അവരെ കാമപ്രാന്തിയായി ചിത്രീകരിച്ചത്.... അമ്മ ജീവിത കാലത്ത് പറയാത്ത ഒരു മകന്‍ എവിടെ നിന്ന് ഉണ്ടായി? ഇവനെയല്ല,രണ്ട് മുസ്ലീം യുവാക്കളെയാണ് അവര്‍ വായനക്കാരെ പരിചയപ്പെടുത്തിയത്. 5 ആണ്‍മക്കളെ അവര്‍ വളര്‍ത്തി.അവരില്‍ നിന്നാണ് ആദൃം ഇസ്ലാം പഠിച്ചത് എന്നാണ് കമലസുരയ്യ പറഞ്ഞത്. മതംമാറിയശേഷം, മതവിശ്വാസി അല്ലാത്ത കാരശേരി അവരെ ഇന്‍െര്‍വൃൂ ചെയ്തു. അതും കാണുക.
കേട്ടിടത്തോളം" മാധവിക്കുട്ടി '' സർഗാത്മിക പ്രതിഭയുള്ള വളരെ ശുദ്ധയും. നൈർമല്ല്യമുള്ളവരുമാണ്. ഒരു മതം മാറ്റം കൊണ്ട് ഒരിക്കലും മലയാളികളുടെ ഹൃദയത്തിൽ നിന്നും അവരെ ആർക്കും തുടച്ചുമാറ്റാൻ കഴിയില്ല. മതം മാറ്റം വെറുമൊരു അന്ധമായ വിശ്വാസമാണ്, അത് നിസ്സാരവുമാണ് . മതം മാറിയതുകൊണ്ടോ, വേഷം മാറിയതു കൊണ്ടോ എന്ത് കാര്യമാണ് കിട്ടാൻ പോകുന്നത്. അതിനെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ഒരു പോലെ വിഡ്ഢികളാണ്. പിന്നെ മാധവിക്കുട്ടിയെ പോലുള്ള അസാധാരണ പ്രതിഭ എന്തിനാണ് ഇത്തരമൊരു പ്രേരണക്ക് വിധേയയായി എന്നറിയില്ല. അറിവില്ലാത്തവരുടെ അഹങ്കാരമാണ് മതം ഒരു ഈശ്വരന്മാരും മതം പറയുന്നില്ല. മനുഷ്യ രാശിയുടെ ഉന്നമനത്തിനും, നേർവഴി കാട്ടാനുമാണ് അവതാര പുരുഷന്മാർ വേദങ്ങളും, സിദ്ധാന്തങ്ങളും ഉണ്ടാക്കിയിട്ടുള്ളത്. അത് അനുകരിക്കുന്നത് ഓരോരുത്തരുടെയും താല്പര്യമാണ്. മനസ്സുകൊണ്ടാണ് നാം അത് അനുവർത്തിക്കേണ്ടത്, എല്ലാവരെയും ബോധിപ്പിക്കേണ്ട കാര്യമില്ല മാധവിക്കുട്ടി അമ്മയ്ക്കും ആ ഒരു തെറ്റാണ് സംഭവിച്ചത്. പിന്നെ അവരെ പോലുള്ള പ്രസിദ്ധി ആർജിച്ചവർ ഇങ്ങനെ ചെയ്തപ്പോൾ അത് തങ്ങളുടെ മതത്തിനു ഒരു പോരായ്മയായി ചിന്തിച്ച വർഗീയവാദികൾ വാളെടുക്കുന്നു.എന്തുചെയ്യാം. മരണശേഷം ആദരവും, ബഹുമാനവും നേടേണ്ട ആ അസാധാരണ വ്യെക്തിത്വത്തിന് കിട്ടേണ്ട ബഹുമാനം ഈ ഒരു കാരണത്തിന്റെ പേരിൽ കിട്ടാതെ പോയതിൽ നമ്മളോരോരുത്തരും ദുഃഖിക്കുകയും, നാണിക്കുകയും ചെയ്യേണ്ടതാണ്
ബിജു വട്ടപാറ, മാധവികുട്ടികു എംപി അബ്ദുൽ സമദ് എന്നൊരു വ്യക്തി ചതിച്ചത് എന്താ പറയാത്തത്, തനിക്കു നട്ടെല്ല് ഇല്ലാത്തപ്പോയോ, സത്യത്തെ ഒരുക്കലും മറച്ച് പിടിക്കാൻ ഒക്കുകയില്ല അത് എന്നായാലും മറ നീക്കി പുറത്ത് varum
സാഹിത്യകാരൻ ഭാവിയുമായി മോതിരംമാറി വിവാഹ നിശ്ചയം കഴിച്ച വ്യക്തിയാണ്, അയാൾ സംസാരിക്കുന്നത് നിങ്ങളോടല്ല നിങ്ങളുടെ മുൻ തലമുറക്കാരോടാണ് ആ ബോധം തന്റെ മനസ്സിൽ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങളിൽ ചിലർ എറിയുന്ന കല്ലുകൾ അയാളുടെ ശരീരത്തെ നോവിക്കുമ്പോഴും അയാൾ നിശബ്തനാവാത്തത്.. മാധവിക്കുട്ടി.. എന്റെ കഥ
മതങ്ങൾകൊണ്ടോ മതംമാറ്റo കൊണ്ടോ ആത്യന്തികമായി യാതൊരു പ്രയോജനവും ഇല്ലെന്ന് മനസ്സിലാക്കിയില്ല എന്നത്, എത്ര വലിയ എഴുത്തുകാരി എന്ന് പറഞ്ഞാലും, അവരെക്കുറിച്ചുള്ള മതിപ്പ് കുറച്ചുകളഞ്ഞു.
ഇസ്ളാമിസ്റ്റ്കൾ എത്രയെത്ര സ്ത്രീകളെ പ്രണയവും ചതിയും തഖിയയും പ്രയോഗിച്ച് മതം മാറ്റിയിരിക്കുന്നു. ഇന്നും പല പെൺകുട്ടികളും അവരുടെ ഈ ഗൂഢ തന്ത്രങ്ങളിൽ വീണു കൊണ്ടിരിക്കുന്നു. ഇസ്ളാം എന്ന അറേബ്യൻ അധിനിവേശ രാഷ്ട്രീയ മതത്തിന്റെ പൊള്ളത്തരങ്ങളും കാടത്തരങ്ങളും ഭീകരത നിറഞ്ഞ മത ആശയങ്ങളും ഗൂഢ അജണ്ടകളും സമൂഹത്തിലെ എല്ലാ വർക്കു മുന്നിലും തുറന്ന് കാണിക്കേണ്ടതുണ്ട്. ഇസ്ളാമിന്റെ യഥാർത്ഥ മുഖത്തെ പറ്റി മറ്റു മതസ്ഥർക്കുള്ള അറിവില്ലായ്മയാണ് ഇവർ സംഘടിതമായും ആസൂത്രിതമായും ഗൂഢ മാർഗ്ഗത്തിലൂടെയും മുതലെടുക്കുന്നത്.
എന്ത് പോട്ടത്തരമടോ വിളിച്ചു കൂവുന്നത്... ഇസ്ലാമിനെപറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ വായിൽ തോന്നിയ പൊട്ടത്തരം വിളിച്ചു കൂവിയിട്ട് നിനക്കൊക്കെ എന്ത് കിട്ടാനാ..നന്നായിപഠിച്ചിട്ടു പറയൂ പൊന്ന് സഹോദരാ
@@MohamedAshraf-nv9er മുസ്ളീംങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമായ മക്ക ആരുടേതായിരുന്നു? അത് എങ്ങനെയാണ് മുസ്ളീംങ്ങളുടെ ആയത്? ഖുറാനും ഹദീസും വായിച്ചാൽ കാണുന്ന അന്ന് സൗദിയിൽ ഉണ്ടായിരുന്ന ജൂതരും ക്രിസ്ത്യൻസും ഒക്കെ എവിടെ പോയി ?
നമ്മുടെ ജനനം ഏതു മതത്തിൽ ആയിരുന്നോ അതിൽ തന്നേ നില നിൽക്കുന്നതാണ് നമുക്ക് സുഖം .അതൊരു സത്യം .അഥവാ,മാറുന്നെങ്കിൽ അതി 5വയസ്സിനു ഉള്ളിൽആയാൽ നമ്മളുടെ ഓർമപഴയതിൽ തങ്ങി നിൽക്കില്ല.പുതിയതിനെ മനസ്സിൽ accept ചെയ്യാനും സാധിക്കും.മതം മാറ്റം അവരെ തകർത്തു കളഞ്ഞു. ബന്ധങ്ങൾക്ക് തകർച്ചകളും സംഭവിച്ച് കാണും.തീർച്ച.ചെയ്ത വിഡ്ഢിത്തം അവരെ രോഗി ആക്കി.ആയുസും തീരാൻ കാരണം ആയത് മതം മാറ്റം തന്നെ..സംശയം ഇല്ല.
ഒരാളുടെ വെക്തി ജീവിതം എന്താവണം എന്താവണ്ട എങ്ങിനെയാവണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശവും സ്വതന്ത്ര്യവും അത് ആ വെക്തിക്ക് മാത്രം അവകാശ പെട്ടതാണ്. മറ്റൊരാളുടെ വെക്തി ജീവിതത്തിലും സ്വാതന്ത്ര്യത്തിലും അവന്റെ അവകാശങ്ങളിലും കൈ കടത്താനും ഇടവെടനും ഒരാൾക്കും അവകാശമില്ല.
അറിവിന്റെ കാര്യത്തിൽ മനുഷ്യൻ എന്നും ശിശു തന്നെയാണ്. ലോകത്തിൽ പല ആളുകൾക്കും ഇന്നുള്ള അറിവും ആശയവും വിശ്വാസവും ആയിരിക്കില്ല മറ്റൊരാവസരത്തിൽ. ലോകത്തിൽ എത്രയോ ആളുകൾ പല ആശയത്തിലേക്കും വിഷ്വാസതിലേക്കും മാറുമ്പോൾ കമല ശുറയ്യ മാത്രം രോഗിയും മരണത്തിനും കാരണമായത് മതം മാറിയത് കൊണ്ടെന്ന ഈ പൊട്ടൻ അറിവ് താങ്കൾക്കു എവിടന്നു കിട്ടി എന്നുകൂടെ പറഞ്ഞാൽ ഉപകാരമായിരുന്നു.??? 😂😂😂
അമ്മയെന്ന യാഥാർത്ഥ്യത്തിൻെ സുന്ദര ഭാവം. കേരള മാതൃത്ത്യത്തെ ചാരിതാർത്ഥ്യമാക്കിയ ശ്രേഷ്ഠ ജന്മം.ജാതി കോമരങ്ങളുടെ വൃത്തികെട്ട അവരാതങ്ങളിൽ സഹികെട്ട് ജന്മഗേഹം വെടിയേണ്ടി വന്ന ഒരു സ്നേഹമതിയുടെ തീരാ നഷ്ടം. കേരള സമൂഹം എന്നുമെന്നും ദുഃഖത്തോടെ സ്മരിക്കുന്ന സർവ്വരൂപിണിയായ ഒരു ഗന്ധർവ്വ സുന്ദരി. മൺമറഞ്ഞ് പോയ ആ മഹാ പ്രതിഭയെ ഞാൻ എന്റെ അമ്മയേപ്പോലെ എന്നുമെന്നും ഓർക്കുന്നു.
മാധവിക്കുട്ടിയുടെ ഹൃദയം മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു ഇന്റർവ്യൂ. അഭിനന്ദനങ്ങൾ!
എൻ്റെ ഏറെ പ്രിയപ്പെട്ട എഴുത്തുകാരി❤❤❤❤ ഹൃദയത്തിൽ ഞാൻ എന്നും സൂക്ഷിക്കുന്ന ഓർമ്മിക്കുന്ന മാധവികുട്ടി❤❤❤
എന്റെ ഹൃദയത്തിൽ ഞാനെന്നും സൂക്ഷിക്കുന്ന, എനിക്കേറ്റം ഇഷ്ടമുള്ള എന്റെ പ്രിയപ്പെട്ട എഴുത്തുകാരി. എന്നും ദൈവത്തിന്റെ വലതുഭാഗത്ത് നില്കട്ടെ.
ഞാൻ പറയാൻ വന്നത്
Ennum enikistapatta ezhuthukari.
Aamy ente hridayathil ennum jeevikum....😘
എന്റെയും ❤
എന്റെയും പ്രിയപ്പെട്ട എഴുത്തുകാരി
അഭിന്ദനങ്ങൾ രണ്ട് പേർക്കും നല്ല അവതരണം ❤️❤️💯💯
ബിജു വട്ടപ്പാറയുടെ സത്യസന്ധത . ആത്മാർത്ഥത മനസ്സിലായി.വെറുതെ കണ്ടു തുടങ്ങിയതാണെങ്കിലും അതിഥിയുടെ ആ മികവുകൊണ്ട് മൊത്തം കണ്ടു. ഒന്നു രണ്ടു സമയങ്ങളിൽ വരാലു പോലെ വഴുതി. പിന്നെ അതേ ഒക്കുകയുള്ളല്ലോ. ചിലപ്പോൾ ആങ്കർ അദ്ദേഹത്തിന്റെ സംസാരം തടസ്സപ്പെടുത്തി ചോദിക്കുന്നു.( ബിജുവിന്റെ ) എന്തായാലും നിലവാരമുള്ള പ്രോഗ്രാമാണ്. ഒരു പക്ഷേ ബിജു വട്ടപ്പാറ സമ്മതിച്ചില്ലെങ്കിലും പലർക്കും മനസ്സിലായി മതം മാറ്റ കാര്യത്തിൽ മാധവിക്കുട്ടി ട്രാപ്പിലകപ്പെട്ടു പോയതാണെന്ന്.
ജീവിച്ചിരുന്നപ്പോഴും ആ പാവത്തിനെ വെറുതെവിട്ടിട്ടില്ല, മരിച്ചാലെങ്കിലും അവർക്ക് സമാധാനം കൊടുത്തുകൂടെ. മാധവികുട്ടി ആയാലും കമല സുരയ്യ ആയാലും, സാരിയുടുത്താലും പർദ്ദയിട്ടാലും അവരുടെ ജീവിതം അളക്കാനുള്ള ബുദ്ധിയൊന്നും നമുക്കില്ല. അവരുടെ ആത്മാവ് പർദ്ദയും, സാരിയും, പള്ളിയും, അമ്പലവും ഒന്നും ഇല്ലാത്ത ഒരിടത്തു സമാധാനത്തോടെ ജീവിച്ചോട്ടെ.
Love jihad meethans
True
ആത്മാവിനു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ
Enthilum upari avar oru nalla manassin udamayayirunnu❤❤❤❤❤
❤മാധവിക്കുട്ടി = സ്നേഹം❤. ഒന്ന് കാണാൻ ഒരുപാട് ഒരുപാട് ഒരുപാട് കൊതിച്ചിരുന്നു എന്റെ ആമിയെ❤
Very Good interview....
And Good Massage...
Nice interview 👌👌I feel so emotional.. Madhavikuttyamma was such a noble hearted person.. Epitome of love ❤️Victim of love jihad.. Love for Amma is Eternal.. 💜May her soul be blessed with mukthi 🙏
Tamil lover
Pode mite
സത്യസന്ധമായ നട്ടെല്ലുള്ള വിലയിരുത്തൽ
രണ്ടു പേർക്കും സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി
അവസാനനിമിഷങ്ങളും അവരുടെ ഖബറടക്കവും കുടിചർച്ച ചെയ്യണമായിരുന്നു
കലാലോകം മൊത്ത ഉറ്റുനോക്കിയ പരിപാടിയായിരുന്നു
പാളയം പള്ളിയിലെ ആ മഹാസംഭവം
Really A Lucky Women. May god bless her
ഞൻ എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ ആമി. അവർക്ക് ഒരു അബദ്ധം പറ്റി. അബ്ദുൽ സമദാനി അത് പരസ്യമായ രഹസ്യം. മരണം വരെയും അവർ കൃഷ്ണനെ മനസ്സിൽ കൊണ്ട് നടന്നു. Fate
സത്യം. അങ്ങനെ ഒരു മതം മാറ്റം വേണ്ടായിരുന്നു. അത്തരം ചിന്തകൾക്കും മേലെ അല്ലെ എഴുത്തുകാർ വരേണ്ടത്. അവർക്കെന്ത് മതം
മതം മാറ്റം ഏതൊരാളുടെയും വ്യക്തി പരമായ കാര്യമാണ്. കമല സുരയ്യയെ പോലെ വളരെ ജീനിയസ് ആയിട്ടുള്ള ഒരാളെ പ്രലോഭിപ്പിച്ചു മതം മാറ്റി എന്നു പറയുന്നത് എത്രത്തോളം അസംബന്ധമാണ്. മാത്രവുമല്ല ആരുടെ മുഖത്ത് നോക്കിയും അഭിപ്രായം തുറന്നു പറഞ്ഞിരുന്നവർ. ഇസ്ലാമിനെ പറ്റി പഠിച്ചു മുസ്ലിമായ വ്യക്തിയെ കേട്ടാൽ അറക്കുന്ന തെറിയഭിഷേകങ്ങൾ കൊണ്ടും, ഭീഷണിപ്പെടുത്തി സ്വന്തം നാട്ടിൽ നിന്നും ആട്ടിപ്പായിച്ചവർ എന്ത് സന്ദേശമാണ് നൽകുന്നത്.
@@navasmk123 എന്റെ അഭിപ്രായം ആണ് പറഞ്ഞത്. ഒരു മുസ്ലിം മറ്റൊരു മതത്തിലേക് പോയിരുന്നു എങ്കിൽ താങ്കൾ ഇങ്ങനെ ആണോ പറയുക ഒരിക്കലും അല്ല.
@@athiraunnikrishnan31 ഒരു ഹിന്ദു മുസ്ലിമായാൽ, മുസ്ലിം ഹിന്ദു ആയാൽ, അല്ലെങ്കിൽ കൃസ്ത്യാനി ആയാൽ ആ മതം ഒലിച്ചു പോവുമോ ഇല്ല. ഒന്നും സംഭവിക്കില്ല. പിന്നെ എന്തിനാണ് മരിച്ചു വർഷങ്ങൾക് ശേഷം സമദാനിയെ ഒക്കെ വെച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്. കൃഷ്നെ മനസ്സിൽ കൊണ്ട് നടന്ന ഒരാൾ അത് ഉപേക്ഷിച്ചപ്പോൾ അവരെ എത്ര മ്ലേച്ഛമായ രീതിയിലാണ് ഇവിടെ നിന്നും ആട്ടിയോടിച്ചത്. തെറിയഭി ഷേകം ചെയ്യുന്നവരാണോ കൃഷ്ണന്റെ ആളുകൾ അല്ല എന്ന ഞാൻ മനസിലാക്കുന്നു. എല്ലാവരെയും ഉൾ കൊള്ളനുള്ള ഹൃദയ വിശാല തയുണ്ടായാൽ
@@navasmk123 ഇതൊന്നും ഞങ്ങൾ പടച്ചു വിട്ടതല്ല നുണ ആണെന് പറയാൻ താങ്കൾക്കു കൈയിൽ തെളിവ് ഉണ്ടോ. ഇതൊക്കെ അവരോടു അടുത്ത നിൽക്കുന്നവരും സുഹൃത്തുക്കളും പറഞ്ഞതാണ്. വെറുതെ ഞാൻ പടച്ച കഥ അല്ല.
ഒരു ചോദ്യം ചോദിച്ചില്ല മിഷ്ട്ടർ.. അതോ വിഴുങ്ങിയതോ? മാധവിക്കുട്ടി സ്വമതത്തിലേയ്ക്ക് തിരിച്ചു വരുവാൻ അവസാന കാലത്ത് അതിയായി ആഗ്രഹിച്ചിരുന്നു. ലീലാമേനോൻ അത് പറഞ്ഞിട്ടുണ്ട്. അതിനെതിരെ ശക്തമായുണ്ടായ ഭീഷണിയെക്കുറിച്ച് എന്തേ ചോദിച്ചില്ല? ഭയമാണോ???
ലീല ആരെന്ന് അവർക്കറിയാമായിരിക്കാം
@@mkkallachi1 കള്ളി ലീല
@@mariyammaliyakkal9719 പോടാ കള്ള പന്നി 🐷🐷🐷
അവര്ക് തിരിച്ചും വരണമെങ്കിൽ അവർ varu2ആരെയും ഭയപ്പെടില്ല.. ബട്ട് അവർ സ്വീഗരിച്ചതിൽ തൃപ്തി ഉണ്ടായിരുന്നു
@@mubashinack1649 മലയാളം എഴുതാൻ പഠിക്കെടാ മദ്റസ വാണമേ
Love Jihad ന്റെ ഇര ആയിരുന്നു ആമി. സ്വന്തം മതത്തിലേക്ക് തിരികെ പോരാൻ സാധിക്കാതെ മരിക്കേണ്ടി വന്ന ഹതഭാഗ്യ...
മാധവിക്കുട്ടിയുടെ ഹൃദയം നമുക്ക് കാണിച്ചു തന്ന മഹത്തായ ഇന്റർവ്യു . ബിജു വട്ടപ്പാറയോടു
ആദരവ് തോന്നുന്നു. ഒപ്പം താങ്കളോടും.
ഇന്റെർവ്യൂ നന്നായി ...
അവരോളം ഹൃദയ നൌർമ്മ ല്ല്യ 8ള്ള സാഹിത്യകാരികൾ മലയാളത്തിൽ ഇല്ലതത്തോ ആ സ്മരണക്ക് മുന്നിൽ നമോവാകം
ഒരാൾ ഒരു മാതം മാറിയതിൻ്റെ പേരിൽ അനുഭവിക്കേങ്ങി വന്നകഷ്ടതകൾ എത്രയാണ്.എല്ലാവരിലും ഒരേ സൃഷ്ടാവിൻ്റെ ആത്മാവാണ് കുടികൊള്ളുന്നതെന്നും എല്ലാവരും ആ സൃഷ്ടാവിലേയ്ക്ക് മടങ്ങേണ്ടവരാണെന്നും ആരും ഒാർക്കുന്നില്ല
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ..നീർമാതളം പൂത്തപോലെ ..സൗരഭ്യമായ്.. പൂത്തു നിക്കൂം..തികഞ്ഞ മനുഷ്യസ്നേഹി.. അതൊക്കെ ..തിരിച്ചറിയാതെ ...പോകരുത്...😢😢😢നല്ല interview ..
Thank you. 🙏🙏🙏
ഒരു എഴുത്തുകാരിയെ മനസ്സിലാക്കാൻ ഒരുപാട് ഹൃദയവിശാലത വേണം. അവരുടെ കുടുംബത്തെ അഭിനന്ദിക്കുന്നു. നാട്ടുകാർ അവരെ നിന്ദിച്ചെങ്കിലും അവരുടെ കുടുംബം പ്രത്യേകിച്ച് അവരുടെ മക്കൾ അവരെ കുറ്റപെടുത്തിയതായി കേട്ടിട്ടില്ല. സത്യം നമുക്ക് അറിയില്ലേലും.
shareef.k.p
കമലാ സുരയ്യ മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ.
Aa ammaye njanoru vismayamayitanu ennum kandirunnad,chilapo Oru cheriya kunj,chilapo snehanidiyaya Amma,chilapo nirvajikkanavathoru sugamayumoke feel cheyyunna orammayayirunnu😘😘😘
Documentary youtube l undo... Kanan pattumo..
അവരെ മനസ്സിലാവണ മെങ്കിൽ അവരെ പ്പോലെയോ അതിനു മുകളിലോ കല, സാഹിത്യം വിജ്ഞാ നം ഒക്കെ വേണം - അല്ലാത്തവർ അവരെ തൂക്കിയാൽ തൂക്കം തെറ്റുകയോ തുലാസ് ഒടിയുകയോ ആയിരിക്കും ഫലം - എന്നെ പ്രസവിച്ച എന്റെ പൊന്നുമ്മ 😊- ഭൂമി മംഗളം സർവ്വ മംഗളം -
athe
പോടാ പന്നി മൈരേ
@@mammadolimlechan eda erappe ninak vallatha sikedanalloda..correct identitiyil vaada....entha pediyanoda
heart touching interaction more about AAMI...our beloved writer is so kind and affectionate ❤❤❤
മാധവിക്കുട്ടിയെന്ന ശുദ്ധഗതിക്കാരി ❤
I have no words to express my gratitude to Shri Biju for quite a lot of my misunderstandings have been cleared and removed after watching this interview. Her devine simplicity got exploited by everyone who came in contact with her.
സത്യം പറ........!!!!!!
ഇവരെങ്ങനെ മലയാളികളുടെ അമ്മയാകും. നല്ലൊരു എഴുത്തുകാരി അത്രയും മതി. കൂടുതൽ ഡക്കറേഷനൊന്നും വേണ്ട
Anik aattavum eshttaoetta ezhuthukaari aami . mathavikutti❤🙏🙏🙏
എന്താ ഹേ സമദാനി യുടെ ചതിയെപ്പറ്റി വായ് തുറക്കാത്തത്
കാലെനു പോലും വേണ്ടാത്ത ഈ വർഗീയ വംശീയ അപവാദികൾക്ക് അന്നേ മറുപടി പറഞ്ഞിട്ടാണ് അമ്മ പോയത് എന്നിട്ടും മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു.
തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു.......
"ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)...
ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣
പറഞ്ഞവരുടെ വീഡിയോ ഉണ്ട് . സാഹിത്യകാരി ലീലാമേനോനും പറഞ്ഞിട്ടുണ്ട്.
സമദാനിയുടെ ബ്രോക്കർ നീ ആയിരുന്നോ
@@ramlashaji678 അല്ല നിന്റെ വാപ്പ
Good interview
Kamala❤Amma❤very good🇮🇳🇮🇳❤❤❤
കമല സുരയ്യ 💜🥰
ഏതായാലും അവസാനം സത്യം മറച്ചുവെച്ചത് ശരിയല്ല അനേകം മുസ്ലിം പെൺകുട്ടികൾ പരാതി പറഞ്ഞിരുന്നു
മതം മാറ്റത്തെ കുറിച്ചു
കൈവുണ്ടായിട്ടും വിട്ടിൽ ഇരിക്കേണ്ടി വന്ന യുവതികൾ
Thanks Biju,you are telling the truth
പാവം നാടിനെ വിട്ട് അന്ന് അമ്മ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും
അന്നവരെ വിഷമിപ്പിച്ച വലത്പക്ഷകക്ഷികൾ ഇന്നും അവരെ വെറുതെ വിടുന്നുണ്ടോ? ഒരു സ്തീയെന്ന നിലയിൽ ലൈംഗികാസക്തിയുള്ള ഒരാളായി 65 വയസ്സുള്ള അമ്മയെ ഇന്നും അപമാനിക്കയല്ലേ. ആകർഷണത്തിന് ഒരു മുഖമേ ചെകുത്താൻമാർക്ക് അറിയൂ. സ്വാമി വിവേകാനന്ദൻറെ വാക്ചാതുര്യം കണ്ടു ഹിന്ദുമതത്തിലേക്ക് ആകൃഷ്ടയായ സിസ്റ്റർ നിവേദിതയെ ഇവർ എങ്ങിനെ വിലയിരുത്തുമോ ആവോ?
@@ash10k9 കാമം തീര്‍ക്കാനും കഴിഞ്ഞില്ല / മറ്റവന്‍ കെട്ടിയതും ഇല്ല /മതം മാറ്റി 10 ലക്ഷം മറ്റവന്‍ കൈക്കലും ആക്കി ..../
1
@@KRANAIR-jn3wm get lost
@@ash10k9 അവരെ ജീവിക്കുമ്പോൾ അവസാനകാലത് പീഡിപ്പിച്ചവർ മരിച്ചിട്ടും വിടുന്നില്ല. ഇല്ലാക്കഥകൾ പാടുന്നു
@@mkkallachi1 അയ്യോ കമലയെ പീഢിപ്പിച്ചവൻ ഇപ്പോഴും ഞെളിഞ്ഞു നടക്കുന്നു അതറിയില്ലേ സമദാനിയെ
പ്രശസ്തിയുള്ള വർ എന്തു വൃത്തികേട് കാണിച്ചാലും അവർ നല്ലത് എഴുത്തുകാരി എന്ന നിലയിൽ മാനിക്കാം അവരുടെ വഴിവിട്ട ബന്ധങ്ങൾ ശരിയല്ലായിരുന്നു
ലവ് ജിഹാദ് ന്റെ ഇര യായി. പാവം. അവസാന കാലത്ത് സ്വന്തം മതത്തിലേക്കു തിരിച്ചു വരണം എന്ന് അതിയായി ആഗ്രഹിച്ചു എന്ന് അറിയുന്നു. പക്ഷെ പുതിയ മതവും ആൾക്കാരും അവരുടെ കഴുത്തിൽ കത്തി വച്ചു അതിനു തടസ്സം നിന്നു എന്നു കേൾക്കുന്നു. സത്യം ആണെങ്കിൽ കഷ്ടം... ആയിപോയി. അവരുടെ ആത്മാവ് ഒരു പക്ഷെ ഗതി കിട്ടാതെ അലയുന്നുണ്ടാവുമോ....
Avarude shaaapam avare chathich vitu poya ayalde thalamurakal anubhavikum..
കാലെനു പോലും വേണ്ടാത്ത ഈ വർഗീയ വംശീയ അപവാദികൾക്ക് അന്നേ മറുപടി പറഞ്ഞിട്ടാണ് അമ്മ പോയത് എന്നിട്ടും മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു.
തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു.......
"ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)...
ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣
@@rahul-ze3cq 😂😂😂 e comment ella video lum edunene etreya contract
nice.....Writer par excellence.........
Good words .
Biju sir താങ്കൾ spr 🥰
ആമി അമ്മയുടെ കഥ കേൾക്കാൻ orupadistanu എനിക്ക്.. 🥰
Secretary very very honest an upwrite man
ആമി 😍
മമ്മദിന്റെ പാലാണ് തേനാണ് എന്ന് പറയപ്പെടുന്ന അഭിപ്രായം,, വെറും "കാഞ്ഞിരക്കുരു" മാത്രമായിരുന്നു എന്ന് ലോകത്തിനു മനസിലാക്കികൊടുത്ത ജീവിതം"
ഇതിൽ ഏതാണ് കാഞ്ഞിരക്കുരു.
നീ തന്നെ.
@@jabbarp4313 എടൊ ജബറെ നിങ്ങളുടെ മതപഠന ക്ലാസിൽ പഠിപ്പിക്കുന്ന മുക്രിമാരെ മാറ്റി നല്ല വിദ്യാഭ്യാസം ഉള്ള ആളുകളെ വെച്ചാൽ പോലും നന്നാവാതെ ലോകത്തിനു ഒരു ശാപമായി മാറിയിരിക്കുന്ന ഒരു അഭിപ്രായം ആണ് നിങ്ങളുടെത്
Eda paratta assuravithe...
@@shamsudheendheen നിൻ്റെ മമ്മദിൻ്റെ നാട്ടിലും ഇപ്പൊൾ മദ്യം വിളമ്പാൻ തുടങ്ങി, കൂടാതെ അഴുക്ക് ചാലിൽനിന്നും ആയിരകണക്കിന് കിരാൻ എന്ന കുത്ത് പോസ്ഥകത്തിൻ്റെ കോപ്പിയും കിട്ടതറിയുനോ , പഴയ പുലയാ ❔
@@sunilwhynot7714🤘🏻💐 വളരെ ശരിയാണ്...
Biju ningalkkenkilum avare manasilakkan kazhinjallo... 🙏🏻🙏🏻🙏🏻👍🏻
മാധവിക്കുട്ടി ഹിന്ദു ധര്‍മ്മ ത്തിലേ ക്ക് തിരിച്ചു വരണം എന്ന് അവരുടെ പ്രിയ സുഹൃത്ത് ലീലാമേനോ നോട് പറഞ്ഞിരുന്നു അതെന്താണ് ബിജു വ ട്ടപ്പാറ തുറന്നു പറയാത്തത്
ഇല്ല , ഒരിക്കലും പറഞ്ഞിട്ടില്ല.
@@jabbarp4313 മാതൃഭൂമിയിലെ ഒരു ഇന്റർവ്യൂ ഇൽ അവർ പറഞ്ഞിട്ടുണ്ട്. പക്ഷെ സാധിക്കില്ല എന്നുംകൂട്ടിച്ചേർത്തു. ഞാൻ aa ഇന്റർവ്യൂ കണ്ടിട്ടുണ്ട്
പേടി...കയ്യും തലയും ഒക്കെ വേണ്ടതല്ലേ...
Who's Leela Menon??
ഇവരെ പറ്റിയുള്ള തൊക്കെ - സമദാനി മാത്രമാണ് കണ്ടത്.- അതൊന്നും നാട്ടുകാരറിയണ്ട -
Nan istapettirunna eshuthukari.
ലീല മേനോൻ പറഞ്ഞതും ബിജു പറഞ്ഞതും ഒന്നുതന്നെ...”ഇതൊന്നും വേണ്ടായിരുന്നു”
.
Thanks biju
Samadani converted her for 8 coroes by pretending love.
അതെ ഇയാൾക്ക് വേറെ ആരും കിട്ടില്ലല്ലോ വേശ്യായ.. കിളവിയായ ഹൈന്ദവ സ്ത്രീ യെ ആർക്ക് വേണം.. ഇയാളുടെ പ്രസംഖം കെട്ട് പെണ്ണിന് ഇയാളോട് ഇഷ്ട്ടം തോന്നി ഒപ്പം ഇയാളുടെ മതത്തോടും... നല്ല നാളുകളിൽ കാമം പല പുരിഷന്മാരുമായി തീർത് ഹൈന്ദവ കുടുംബത്തിൽ ജീവിച്ചു അവസാനം ഇയാളുടെ പ്രസംഖം കേട്ട് തന്റെ ജീവിതം തെറ്റ് ആണ് എന്ന് തിരിച്ചറിഞ്ഞു മുസ്ലിം മതത്തിലേക്ക് വന്നു... ഇയാളോട് പ്രണയം പറഞ്ഞപ്പോൾ ഇയാൾ നിരസിച്ചു... എന്തിന് ഇയാൾക്ക് ഒരു ഹൈന്ദവ വേശ്യയെ സ്വീകരിക്കേണ്ട ആവശ്യം.. അല്ലെങ്കിലേ മൂത്രം ഒഴിച്ചാൽ കഴുകാത്ത നാറിയ പെണ്ണിനെ ഏത് മുസ്ലിമിന് വേണം...വേറെ ഏതെങ്കിലും ഹൈന്ധവാന്റെ പിരടിക്ക് ഇട്...
അവസാന കാലം ഹിന്ദുത്വ തീവ്രവാദികളുടെ മാനസിക പീഢനം കാരണം നാട് വിടേണ്ടി വന്ന ജീനിയസ്സ്,,
കമലാ സുരയ്യ,,
സ്വർഗത്തിലിരുന്ന് പുഞ്ചിരിക്കുന്നവൾ ❤
Nonsense.
Jihad
😄😄 ആരുടയോ 72 ഇൽ ഒന്ന് 😄😄
ലൗ ജിഹാദ്
കാമതവളക്ക് കാമം അടക്കാൻ കഴിയാത്തതുകൊണ്ട് ഹിന്ദുക്കളെ കുറ്റം പറഞ്ഞു രക്ഷപെടുകയാണ്
Puzhukkuthetta oru phalamayippoyi Madhavikkutty Amma.Avasana kalangalil,matham mattathinte ottappedalil Aa jeevitham venthu urukippoyi.Pavam Amma.Pranamam Ammakku.
Biju good person
Othirii istam......
നല്ല ചോദ്യങ്ങൾക്ക് നല്ല മറുപടി
മതം മാറിയതല്ല മാറ്റിയതാണ് അതാണ് സത്യം ഇയാൾ പലതും മറച്ചു വെച്ചാണ് സംസാരിക്കുന്നത് എന്തോ പേടി സത്യം പറയാൻ ഇയാളെ തടസ്സപ്പെടുത്തുന്നു
നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തി......നമ്മളെ സഹായിച്ച വ്യക്തി.
.,... അങ്ങനെ ഒരാളെ കുറിച്ച് ആരും മോശമായി പറയില്ല.......അത് അങ്ങനെയാണ്.,,.
ധാർമികതയ്ക്കും സദാചാരത്തിനും ഒക്കെ വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു നാടാണ് നമ്മുടേത്...... അതുകൊണ്ട് ചിലതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലുള്ളവർക്ക് ദഹിക്കില്ല.....
എത്ര ശുദ്ധം ഈ മുഖാമുഖം
എത്ര നല്ല മനുഷ്യൻ
നല്ലത് വരട്ടെ.
Undakum ....thalla kadi mooth ningalude madhathil chernnallo. ..
@@rajanip8972 നിങ്ങൾക്ക് നല്ല സ്വഭാവത്തിന്റെ പുരസ്‌കാരം കിട്ടാൻ വകയുണ്ട് ..!!!!
@@rajanip8972 Love jihadinte era aanu
She full filled her old dreams at the last stage no beady know behind that’s
. DISHTV
നമ്മുടെ നാട്ടിൽ
സ്വതന്ത്യം ചിന്തയിൽ മാത്രം
പ്രവർത്തിയിൽ അരുത്
മധവികുട്ടിയുടെ / കമല സുരയ്യയിലേക്കുള്ള മാറ്റം എത്ര അസഹിഷുണതയാണ് കേരളം സ്വികരിച്ചത്
@@ponnanponnachan6909 ഇല്ല.
അവര്‍27 വര്‍ഷം പഠിച്ചിട്ട് മാറിയതാണ്.
(മോനു നാലപ്പാടിന്‍െ interview yutubil ഉണ്ട്.കാണുക).
അവരെ ഫോട്ടോ എടുത്തു പോയി സ്വയം ഇന്‍ര്‍വൃൂ എഴുതി ഉണ്ടാക്കിയ മാതൃഭൂമി വാരാന്തപതിപ്പിലെ ലേഖകന്‍ ആണ് അവര്‍ക്ക് ''മതം മടുത്തു'' എന്ന് ധാരണ പരത്തിയത്.Rss ന്‍െ പണം വാങ്ങിയ ലീലാമേനോന്‍ ആണ് അവരെ കാമപ്രാന്തിയായി ചിത്രീകരിച്ചത്....
അമ്മ ജീവിത കാലത്ത് പറയാത്ത ഒരു മകന്‍ എവിടെ നിന്ന് ഉണ്ടായി?
ഇവനെയല്ല,രണ്ട് മുസ്ലീം യുവാക്കളെയാണ് അവര്‍ വായനക്കാരെ പരിചയപ്പെടുത്തിയത്. 5 ആണ്‍മക്കളെ അവര്‍ വളര്‍ത്തി.അവരില്‍ നിന്നാണ് ആദൃം ഇസ്ലാം പഠിച്ചത് എന്നാണ് കമലസുരയ്യ പറഞ്ഞത്.
മതംമാറിയശേഷം, മതവിശ്വാസി അല്ലാത്ത കാരശേരി അവരെ ഇന്‍െര്‍വൃൂ ചെയ്തു. അതും കാണുക.
Soorya alla Suraiya.
കേട്ടിടത്തോളം" മാധവിക്കുട്ടി '' സർഗാത്മിക പ്രതിഭയുള്ള വളരെ ശുദ്ധയും. നൈർമല്ല്യമുള്ളവരുമാണ്. ഒരു മതം മാറ്റം കൊണ്ട് ഒരിക്കലും മലയാളികളുടെ ഹൃദയത്തിൽ നിന്നും അവരെ ആർക്കും തുടച്ചുമാറ്റാൻ കഴിയില്ല. മതം മാറ്റം വെറുമൊരു അന്ധമായ വിശ്വാസമാണ്, അത് നിസ്സാരവുമാണ് . മതം മാറിയതുകൊണ്ടോ, വേഷം മാറിയതു കൊണ്ടോ എന്ത് കാര്യമാണ് കിട്ടാൻ പോകുന്നത്. അതിനെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ഒരു പോലെ വിഡ്ഢികളാണ്. പിന്നെ മാധവിക്കുട്ടിയെ പോലുള്ള അസാധാരണ പ്രതിഭ എന്തിനാണ് ഇത്തരമൊരു പ്രേരണക്ക് വിധേയയായി എന്നറിയില്ല. അറിവില്ലാത്തവരുടെ അഹങ്കാരമാണ് മതം ഒരു ഈശ്വരന്മാരും മതം പറയുന്നില്ല. മനുഷ്യ രാശിയുടെ ഉന്നമനത്തിനും, നേർവഴി കാട്ടാനുമാണ് അവതാര പുരുഷന്മാർ വേദങ്ങളും, സിദ്ധാന്തങ്ങളും ഉണ്ടാക്കിയിട്ടുള്ളത്. അത് അനുകരിക്കുന്നത് ഓരോരുത്തരുടെയും താല്പര്യമാണ്. മനസ്സുകൊണ്ടാണ് നാം അത് അനുവർത്തിക്കേണ്ടത്, എല്ലാവരെയും ബോധിപ്പിക്കേണ്ട കാര്യമില്ല മാധവിക്കുട്ടി അമ്മയ്ക്കും ആ ഒരു തെറ്റാണ് സംഭവിച്ചത്. പിന്നെ അവരെ പോലുള്ള പ്രസിദ്ധി ആർജിച്ചവർ ഇങ്ങനെ ചെയ്തപ്പോൾ അത് തങ്ങളുടെ മതത്തിനു ഒരു പോരായ്മയായി ചിന്തിച്ച വർഗീയവാദികൾ വാളെടുക്കുന്നു.എന്തുചെയ്യാം. മരണശേഷം ആദരവും, ബഹുമാനവും നേടേണ്ട ആ അസാധാരണ വ്യെക്തിത്വത്തിന് കിട്ടേണ്ട ബഹുമാനം ഈ ഒരു കാരണത്തിന്റെ പേരിൽ കിട്ടാതെ പോയതിൽ നമ്മളോരോരുത്തരും ദുഃഖിക്കുകയും, നാണിക്കുകയും ചെയ്യേണ്ടതാണ്
Snehikan mathramariyavunna avarku pattiya oru kodumchathiyanu aa. matham matam
മതം മാറിയാൽ കല്യാണം കഴിക്കാമെന്നു പറഞ്ഞു, മതം മാറി ക്കഴിഞ്ഞപ്പോൾ ടിയാൻ പിന്നെ അത് വഴി ചെന്നില്ല, മുന്നിലെ റോഡിലൂടെ പോയാലും അവരുടെ ഫ്ലാറ്റിൽ കയറിയില്ല
@@sajeevanvm8812 അതെ, മാധവികുട്ടി മതം മാറിയത് അവരുടെ മതത്തിന്റെ മഹത്വം കൊണ്ടാണെന്നാണല്ലോ അവരുടെ വാദം
@@autumn5226 കല്യാണം കഴിച്ചാൽ സമദാനിയുടെ മാന്യത പോവില്ലേ. എത്ര ഉയർന്നവരാണെങ്കിലും, വികാരത്തിന് അടിമപ്പെട്ടാൽ ഇത് തന്നെ സംഭവിക്കും
എഴുത്തിനെ പ്രണയിക്കാൻ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ആമി 🙏🙏
Ente Ammak pranamam
ഗുഡ് പ്രസന്റേഷൻ
മാധവിക്കുട്ടിയെ മാധവിക്കുട്ടി
യമ്മ യെന്നു വിളിക്കുന്നതു്
ആദ്യമായി കേൾക്കുകയാണു്.
എന്തോ ഒരപാകത പോലെ.
Makan ammaye pinne enthu vilikkum..?!!
@@abdulgafoorvadasheriyilmam1463 അവരുടെ മകൻ ആണോ ഇന്റർവ്യൂ ചെയ്യുന്നത്?
@@RJNair-kc3vv makane aanallo cheyyunnath..?
Really! അറിയില്ലായിരുന്നു. Anyway thanks for the info.
@@RJNair-kc3vv swantham makanallatto.... Makane pole karuthiyirunna aalanu... Ayal Amma ennu idakku parayunnath ketlle...?!!
Baalyakaalasmaranagal vaayichan njan madhavi kuttiyude aaradhigayayi maariyadh
Neermathalam poovinullil.......🙏🙏🙏
Nice!
ബിജു വട്ടപാറ, മാധവികുട്ടികു എംപി അബ്ദുൽ സമദ് എന്നൊരു വ്യക്തി ചതിച്ചത് എന്താ പറയാത്തത്, തനിക്കു നട്ടെല്ല് ഇല്ലാത്തപ്പോയോ, സത്യത്തെ ഒരുക്കലും മറച്ച് പിടിക്കാൻ ഒക്കുകയില്ല അത് എന്നായാലും മറ നീക്കി പുറത്ത് varum
ഒരു കെളവിയെപ്പറ്റിച്ച ചരിത്രം😮, പലതവണ ചതിയ്ക്കപ്പെട്ട ഒരു വ്യക്തി.
Great soul but there r some people never accept this.
കൂടുതൽ ഒന്നും പറയേണ്ട. അവർ ലവ് ജിഹാദിന്റെ ഇര ആയി. Mattonn: അവർ ആസാംതൃപ്തയായ കാമതുര ആയിരുന്നു.
ആമീ..🥰🥰🥰🥰
അതു സ്വാഭാവികം.
21:06 പോയിന്റ്
നാളളപ്പാട്ട് തറവാട്ടിൽ ജനിച്ച കാമം നിയന്ത്രിക്കാൻ കഴിയാത്ത മുള്ളുമുരിക്ക്, ഇത് അവർ തന്നെ പറഞ്ഞതാണ്
You are lucky to be with meera
good👏👏👏
സാഹിത്യകാരൻ ഭാവിയുമായി മോതിരംമാറി വിവാഹ നിശ്ചയം കഴിച്ച വ്യക്തിയാണ്, അയാൾ സംസാരിക്കുന്നത് നിങ്ങളോടല്ല നിങ്ങളുടെ മുൻ തലമുറക്കാരോടാണ് ആ ബോധം തന്റെ മനസ്സിൽ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങളിൽ ചിലർ എറിയുന്ന കല്ലുകൾ അയാളുടെ ശരീരത്തെ നോവിക്കുമ്പോഴും അയാൾ നിശബ്തനാവാത്തത്..
മാധവിക്കുട്ടി..
എന്റെ കഥ
സ്വർഗത്തിൽ വസിക്കുന്നവൾ
കമലാ സുരയ്യ ..
നീർമാതളം പൂത്ത് സുഗന്ധം പരത്തി കടന്ന് പോയ മലർവാടി 😍😘
Kure nalla kaaryangal.adendaannu.nallajaryangal appol.cheetha.kasryangakundennalle?
Aami ❤
നല്ല എഴുത്തകാരിയ്ക്ക് പാളിച്ചകൾ പറ്റിയതെന്തു കൊണ്ട് ?
കഴപ്പ് 15 വയസിൽ 45 കാരനെ കൊണ്ട് കെട്ടിച്ചതിന്റെ പോരായ്മ .ബല ഹീനത .
മതങ്ങൾകൊണ്ടോ മതംമാറ്റo കൊണ്ടോ ആത്യന്തികമായി യാതൊരു പ്രയോജനവും ഇല്ലെന്ന് മനസ്സിലാക്കിയില്ല എന്നത്, എത്ര വലിയ എഴുത്തുകാരി എന്ന് പറഞ്ഞാലും, അവരെക്കുറിച്ചുള്ള മതിപ്പ് കുറച്ചുകളഞ്ഞു.
Ennum manasil oru bakathu ami ku sthanam undakum .marikatha orma madavikutiuda kadhakal
She should not have gone for conversion.
ഇസ്ളാമിസ്റ്റ്കൾ എത്രയെത്ര സ്ത്രീകളെ പ്രണയവും ചതിയും തഖിയയും പ്രയോഗിച്ച് മതം മാറ്റിയിരിക്കുന്നു. ഇന്നും പല പെൺകുട്ടികളും അവരുടെ ഈ ഗൂഢ തന്ത്രങ്ങളിൽ വീണു കൊണ്ടിരിക്കുന്നു. ഇസ്ളാം എന്ന അറേബ്യൻ അധിനിവേശ രാഷ്ട്രീയ മതത്തിന്റെ പൊള്ളത്തരങ്ങളും കാടത്തരങ്ങളും ഭീകരത നിറഞ്ഞ മത ആശയങ്ങളും ഗൂഢ അജണ്ടകളും സമൂഹത്തിലെ എല്ലാ വർക്കു മുന്നിലും തുറന്ന് കാണിക്കേണ്ടതുണ്ട്. ഇസ്ളാമിന്റെ യഥാർത്ഥ മുഖത്തെ പറ്റി മറ്റു മതസ്ഥർക്കുള്ള അറിവില്ലായ്മയാണ് ഇവർ സംഘടിതമായും ആസൂത്രിതമായും ഗൂഢ മാർഗ്ഗത്തിലൂടെയും മുതലെടുക്കുന്നത്.
എന്ത് പോട്ടത്തരമടോ വിളിച്ചു കൂവുന്നത്... ഇസ്ലാമിനെപറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ
വായിൽ തോന്നിയ പൊട്ടത്തരം വിളിച്ചു കൂവിയിട്ട് നിനക്കൊക്കെ എന്ത് കിട്ടാനാ..നന്നായിപഠിച്ചിട്ടു പറയൂ പൊന്ന് സഹോദരാ
Liju Raj വർഗ്ഗീയ വാദി നാറീ.....
@@hashihashi4310 വർഗ്ഗീയ തീവ്രവാദ പുത്തകം കക്ഷത്തിൽ വെച്ച തീവ്രവാദ മതക്കാരൻ മറ്റുള്ളവരെ വർഗ്ഗീയ വാദി എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്.
ഇസ്ലാമിൽ നിർബന്ധമില്ലെടേ ചെങ്ങായ്
@@MohamedAshraf-nv9er മുസ്ളീംങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമായ മക്ക ആരുടേതായിരുന്നു? അത് എങ്ങനെയാണ് മുസ്ളീംങ്ങളുടെ ആയത്? ഖുറാനും ഹദീസും വായിച്ചാൽ കാണുന്ന അന്ന് സൗദിയിൽ ഉണ്ടായിരുന്ന ജൂതരും ക്രിസ്ത്യൻസും ഒക്കെ എവിടെ പോയി ?
Secretary: Nobody knows the final years, totally in darkness..
Most relevant and important
Madhavi kutty Legnd person aanu.Avar edukunna theerumanangal avarudeyanu.avare nirbandhipichu aarkkum onnum chyanavilla.
But for love and sex she would go to any extreme.
Mother of world_Mother Theresa
Mother of India_Anibasentha
Mother of wisdom_Kamala Suraiyya.
മാധവിക്കുട്ടി
എല്ലാം ഞാൻ തന്നെയാണ് ശരി.. മറ്റുള്ളവരെ ഒന്നും ശരിയല്ല.. എന്താല്ലേ??
നമ്മുടെ ജനനം ഏതു മതത്തിൽ ആയിരുന്നോ അതിൽ തന്നേ നില നിൽക്കുന്നതാണ് നമുക്ക് സുഖം .അതൊരു സത്യം .അഥവാ,മാറുന്നെങ്കിൽ അതി 5വയസ്സിനു ഉള്ളിൽആയാൽ നമ്മളുടെ ഓർമപഴയതിൽ തങ്ങി നിൽക്കില്ല.പുതിയതിനെ മനസ്സിൽ accept ചെയ്യാനും സാധിക്കും.മതം മാറ്റം അവരെ തകർത്തു കളഞ്ഞു.
ബന്ധങ്ങൾക്ക് തകർച്ചകളും സംഭവിച്ച് കാണും.തീർച്ച.ചെയ്ത വിഡ്ഢിത്തം അവരെ രോഗി ആക്കി.ആയുസും തീരാൻ കാരണം ആയത് മതം മാറ്റം തന്നെ..സംശയം ഇല്ല.
ഒരാളുടെ വെക്തി ജീവിതം എന്താവണം എന്താവണ്ട
എങ്ങിനെയാവണം എന്നെല്ലാം
തീരുമാനിക്കാനുള്ള അവകാശവും സ്വതന്ത്ര്യവും
അത് ആ വെക്തിക്ക് മാത്രം
അവകാശ പെട്ടതാണ്.
മറ്റൊരാളുടെ വെക്തി ജീവിതത്തിലും സ്വാതന്ത്ര്യത്തിലും അവന്റെ അവകാശങ്ങളിലും കൈ കടത്താനും ഇടവെടനും ഒരാൾക്കും അവകാശമില്ല.
അറിവിന്റെ കാര്യത്തിൽ മനുഷ്യൻ
എന്നും ശിശു തന്നെയാണ്.
ലോകത്തിൽ പല ആളുകൾക്കും
ഇന്നുള്ള അറിവും ആശയവും വിശ്വാസവും ആയിരിക്കില്ല മറ്റൊരാവസരത്തിൽ.
ലോകത്തിൽ എത്രയോ ആളുകൾ പല ആശയത്തിലേക്കും വിഷ്വാസതിലേക്കും മാറുമ്പോൾ കമല ശുറയ്യ മാത്രം
രോഗിയും മരണത്തിനും കാരണമായത് മതം മാറിയത് കൊണ്ടെന്ന ഈ പൊട്ടൻ അറിവ് താങ്കൾക്കു എവിടന്നു കിട്ടി എന്നുകൂടെ പറഞ്ഞാൽ ഉപകാരമായിരുന്നു.??? 😂😂😂
Ningalkenkilum. Aa valiya manushya snehiye nalla vaakukalal cherthu nirthan kazhinjallo