തുറന്നെഴുതി വിപ്ലവം തീര്‍ത്ത മാധവിക്കുട്ടി | Madhavikutty | Kamala Suraiyya

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 44

  • @Adhizz-b9m
    @Adhizz-b9m 9 месяцев назад +18

    ഹൃദയത്തിൽ സ്നേഹത്തിൻറെ നദിയുളള എഴുത്തുകാരി !
    മാധവിക്കുട്ടി ❤

  • @anurajmohan1962
    @anurajmohan1962 Год назад +33

    പ്രണയത്തിന്റെ രാജകുമാരി 🥰
    ആമി ❤️

  • @adithyasandeepvlogs1450
    @adithyasandeepvlogs1450 9 месяцев назад +7

    Madhavikutty ❤

  • @stepstogloryfromkerala
    @stepstogloryfromkerala Месяц назад +1

    നല്ല അവതരണമാണ് ട്ടോ 🙏🏽👌🏽👌🏽👌🏽👌🏽👌🏽

  • @ZinedineZidane-s8z
    @ZinedineZidane-s8z Месяц назад +1

    കമല സുരയ്യ ❤
    അവരുടെ ആത്മാവിന് മേൽ ഏകനായ കരുണാമയനായ ദൈവം തമ്പുരാന്റെ കാരുണ്യമുണ്ടാവട്ടെ ❤
    ഒരു ന്യൂനതകളുമില്ലാത്ത പങ്കുകാരില്ലാത്ത ഏകനായ ☝സർവലോക നാഥാ നിന്ടെ പരിശുദ്ധിയെ ഞാൻ എന്നെന്നും വാഴ്ത്തുന്നു.
    സർവസ്തുതിയും നാഥാ നിന്ക്കുമാത്രമാകുന്നു. നീയല്ലാതെ ഒരു ദൈവമില്ല, നിനക്കു ആദിയോ അന്ത്യമോയില്ല, നിൻടെയടുത്തല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല, നീ എല്ലാകാര്യങ്ങള്കും കഴിവുള്ളവനത്രെ, നിനക്കു തുല്യനായി ആരും തന്നെയില്ല.

  • @anilkumarm.a5999
    @anilkumarm.a5999 Месяц назад +2

    ഒരു സ്ത്രീ എങ്ങനെ ആകരുത് എന്നുള്ളതിന് ഉദാഹരണമാണ് ഇവർ

  • @sanahmansoor8598
    @sanahmansoor8598 9 месяцев назад +3

    Snehathinaayi itra adigam mohicha oru manass chilapol undavila oru sthreeyude emotions sensibilities itra manohara maayi ezhuthiya mattoru writer illa legend we miss you❤

  • @shizafathima685
    @shizafathima685 Год назад +11

    "എന്റെ ഓമനെ!
    നീ സമ്മാനിച്ച സ്നേഹ യാമങ്ങൾക്ക് ഒരായിരം നന്ദി" ❤

  • @mmanjushamohan2782
    @mmanjushamohan2782 11 месяцев назад +5

    Fav aamiii❤🤗🌼

  • @dlmmask5590
    @dlmmask5590 Месяц назад

    Great madhavikutty❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 месяца назад +1

    Kamala❤umma❤very good🇮🇳🇮🇳❤❤❤❤❤

  • @sreeuma
    @sreeuma 9 месяцев назад +3

  • @good-b9w
    @good-b9w 5 месяцев назад

    Aa neermathalam pranay pookkale kond suganddham paratthi niranju nilkkattekavayithrikku🙏🙏🙏🙏👌👌💐💐👍

  • @a4audiophile92
    @a4audiophile92 Год назад +13

    Crooked M. P. Abdussamad Samadani trapped her.

    • @keavellayi
      @keavellayi Год назад

      നുണ ക്ക് ഒരു കുറവുമില്ലേ

    • @MubashiraK-u4u
      @MubashiraK-u4u 4 месяца назад

      ആണോ സന്ഖി

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 7 месяцев назад

    ആമി ❤️

  • @fearlessandflawless-km3bn
    @fearlessandflawless-km3bn Год назад +18

    ആദ്യം നാലപ്പാട് എന്ന് നല്ല പോലെ പറയാൻ പഠിക്കൂ...നിങ്ങളുടെ ഉച്ചാരണം കേൾക്കുമ്പോ തന്നെ arochakatha....

    • @gmix596
      @gmix596 7 месяцев назад +2

      വാരാണസിക്ക് വരാണസി എന്ന് പറഞ്ഞത് ശ്രദ്ധിച്ചോ 😂

    • @fearlessandflawless-km3bn
      @fearlessandflawless-km3bn 7 месяцев назад +1

      ​@@gmix596yes yess... കേട്ടു...ഇതിനെക്കാളും മ്യാരകം ആയ ഒന്നുണ്ട്...gurgaon ne ഗുഡ്ഗാവ് എന്ന് പറയുന്നതിന് പകരം ഗുർഗവോൻ എന്ന് പറയുന്ന ചില youtubers und😆

    • @gmix596
      @gmix596 7 месяцев назад

      @@fearlessandflawless-km3bn 😄😄😄

  • @anilkumarm.a5999
    @anilkumarm.a5999 Месяц назад +1

    ഇപ്പോൾ ആമിയെ വെറുക്കുന്നവരാണ് കൂടുതൽ എത്ര കഴിവുണ്ടായാലും വൃത്തികെട്ടവൾ എന്നേ പറയാൻ പറ്റൂ

  • @professor2924
    @professor2924 Год назад +1

    ❤marakkaannpattatha ormagal❤

  • @mirror978
    @mirror978 Год назад +10

    അവതരിക അവരുടെ ഒരു ബുക്ക്‌ പോലും വായിച്ചിട്ടില്ല 🙄nalappatooo 🤦‍♂️

    • @gmix596
      @gmix596 7 месяцев назад

      വാരാണസിക്ക് വരാണസി എന്ന് പറഞ്ഞത് ശ്രദ്ധിച്ചോ 😂

  • @jijipraj2618
    @jijipraj2618 8 месяцев назад +3

    നാലാപ്പാട്ട് അല്ല നാലപ്പാട്ട് തറവാട്. നാലപ്പാട്ട് നാരായണ മേനോന്റെയും നാലപ്പാട്ട് ബാലമാണിയമ്മയുടെയും നാലപ്പാട്ട് തറവാട്.

  • @shamnadjasmin5878
    @shamnadjasmin5878 4 месяца назад

    ❤️❤️🙏🏻❤️❤️

  • @sharikavs4578
    @sharikavs4578 9 месяцев назад +1

    കുറച്ചു കൂടി സ്പീഡ് കുറച്ചു വിവരണം നടത്തിയാൽ ഒന്ന് കൂടി നന്നായിരുന്നു... മാധവിക്കുട്ടിയുടെ തൂലിക തുമ്പിൽ നിന്ന് ഉതിർന്നു വന്ന വാക്കുകൾ ഒക്കെയും മലയാളത്തിന് കിട്ടി മാണിക്യ കല്ലുകൾ അണ്...മാധവിക്കുട്ടി എന്ന സാഹിത്യകാരി അത്രമേൽ മൃദുലം അണ്. സൗമ്യമാണ്..

  • @stepstogloryfromkerala
    @stepstogloryfromkerala Месяц назад

    👍🏽👍🏽👍🏽👍🏽

  • @Ananthakrishnan-w5o
    @Ananthakrishnan-w5o 4 месяца назад +1

    നാലാപ്പാട്ട് അല്ല നാലപ്പാട്ട് ആണ്

  • @johnjoseph2023
    @johnjoseph2023 Год назад +2

    Pathmarajande cheyu

  • @unnikrishnanambadi606
    @unnikrishnanambadi606 10 месяцев назад +1

    Madhavikutty.ningalude.aaradarkkoppaam.eenjanum.malayalathinu.nasthangalkkayi

  • @seekzugzwangful
    @seekzugzwangful Год назад +5

    നാലാപ്പാട്ട് അല്ല ഹേ നാലപ്പാട്.. ശോ!

    • @gmix596
      @gmix596 7 месяцев назад

      വാരാണസിക്ക് വരാണസി എന്ന് പറഞ്ഞത് ശ്രദ്ധിച്ചോ 😂

  • @shahana6632
    @shahana6632 Год назад +26

    നഷ്ടപ്പെടാം, പക്ഷെ പ്രണയിക്കാതിരിക്കരുത്.....
    എന്ന് നിന്റെ ആമി...
    പ്രണയത്തെ പറ്റി, പ്രണയം എന്ന ഒറ്റ വികാരം മാത്രം ചിന്തയിൽ നിർത്തി ആമി എഴുതിയതെല്ലാം തുറന്നു കാണിക്കാൻ സംസ്കാരവും സാഹചര്യങ്ങളും കേട്ടുപാടുകളും തടഞ്ഞ പെണ്ണിന്റെ മനസ്സായിരുന്നു..
    അവൾക്കത് നീർമദാലത്തിന്റെ ഗന്ധമായിരുന്നു..
    ചിലർക്കത് പുന്നക്കാസെന്റുപോലെ അഴുകി നാറി...
    അവൾ പറഞ്ഞത് നൂറു വട്ടം ശരിയായിരുന്നു..
    എനിക്ക് സ്നേഹം പ്രകടമായി തന്നെ വേണം... ശവകുടിരത്തിൽ ചെന്ന് പൂവിട്ടാൽ ഞാൻ അറിയുമോ....
    പല പെണ്മൻസുകളും ചോദിക്കാൻ മടിച്ച ചോദ്യം.

    • @ajinas2016
      @ajinas2016 Год назад +2

      😊

    • @sreeuma
      @sreeuma 9 месяцев назад +2

      Sheriyan😍😍😍 @shahana

    • @Adhizz-b9m
      @Adhizz-b9m 9 месяцев назад +2

      🙂❤💯

  • @qlabs-mf5lq
    @qlabs-mf5lq Год назад +1

    〰️⚙️〰️〰️
    kalChemy