Punathil Kunjabdulla in Nerechowe | Part 2 | Old episode | Manorama News
HTML-код
- Опубликовано: 14 июл 2017
- Punathil Kunjabdulla in Nerechowe | Part 2 | Old episode
The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
മുകളിലാകാശം താഴെ ഭൂമി, തിന്നുക കുടിക്കുക , ആനന്തിക്കുക മറ്റുള്ളവരെ സഹായിക്കുക സമുഹം കല്പ്ിച്ച് നല്കിയ യാതൊരു നിബന്ധനകളും അംഗീകരക്കാതിരിക്കുക. സാറ്വത്രിക സ്വാതന്ത്രയം
An ideal life.
oru bomb vangi pottikk theevra vadi malare
മദ്യം കുപ്പിയിൽ നിറച്ച കവിത.. പച്ചമനുഷ്യൻ
ഇതാണ് യഥാർത്ഥ സ്വാദ്യന്തരം നന്നായി സ്വന്തം ഇഷ്ടത്തിൽ മുഖമൂടി ഇല്ലാതെ ജീവിച്ചു മരിച്ചു ഭാഗ്യവാൻ 😘RIP
Swantham wife ine etrathollamm vedanipichitund...
അതാ ഭാര്യ ഢൈവേഴ്സ് വാങ്ങിപ്പോയത് ,,,
A Real man without anything to hide
സത്യം
സ്മാരകശിലകൾ വായിച്ച നാൾ മുതൽ ഇദ്ദേഹത്തിന്റെ ആരാധകൻ ആണ്.. പച്ചമായ നിലപാടുകൾ ഒളിയും മറയും ഇല്ലാത്ത ജീവിതം പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന മനുഷ്യൻ
Great interview
പച്ചയായ മനുഷ്യൻ.........നമ്മൾ ഒളിപ്പിച്ചു വെക്കുന്നത് അദ്ദേഹം തുറന്നു പറഞ്ഞെന്നെ ഉള്ളു.
Nammal alla ningal..
@@goodheart546 polichh😂
ഇങ്ങേര് പച്ച കള്ളം പറയുന്നവനാണ്
@@goodheart546 Sheri mother Therese😂....
@@-indrajith-111 athee
ആരാധന തോന്നി പോകുന്നു ... അദ്ദേഹത്തെ മനസിലാക്കാൻ ആ അവതാരകന് കഴിയുന്നില്ല
ശരിക്കും കെ വി സുധീഷ് മാഷ് ആയിരിക്കണം അവതാരകൻ എന്നാൽ പൊളിച്ചേനെ
Sure, engerkku kunjikkaney muzhuvanayi explore cheyyipikkan sadichilla
Great interview 👌
അവതാരകൻ നല്ല ഒന്നാം തരം സദാചാരവാദി ചമയുന്നു. He is not trying to understand PK's thoughts.
Your honesty is hard to find. Respect ..
Super
എജ്ജാതി മൻസൻ...
ഒരു സാഹിത്യകാരനോടുള്ള ചോദ്യങ്ങളിൽ അദ്ദേഹത്തിന്റെ സൃഷ്ടികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് പ്രാമുഖ്യം. സ്വകാര്യതയെക്കുറിച്ചല്ല. അത്തരം ചോദ്യങ്ങൾ ഒന്നോ രണ്ടോ ആവാം. അധികമായാൽ കപട സദാചാരം എന്ന അർഥശൂന്യത ചോദ്യം ചെയ്യപ്പെടും!
21:41 lit....!
As a person who is born in India, respects the ancient culture, as a writer in Malayalam language who is openly tells what he feels, even if he is born as a Muslim.
Real man
" ആദ്ദെഹത്തിൽ കാപടതയില്ല. ഹൃദയ നൈർമല്യംമുള്ള മനുഷ്യൻ🙂🙂🙂🙂🙂
അവതാരകന് അറിയേണ്ടത് വെറും ,sex , അവിഹിതം ,വ്യഭിചാരം ,മദ്യപാനം,തുടങ്ങിയവ മാത്രം.
മനോരമക്ക് വേണ്ടത് റേറ്റിങ് ആണ്. അതിനാവശ്യം ഈ പറഞ്ഞത് ഒക്കെ തന്നെയാണ്...
മദ്യവും പെണ്ണുമില്ലാതെ എന്ത് കുഞ്ഞിക്ക: വി.ആർ .സുധീഷ്
Pulli jeevichathu athinuvendi alle???
@@vijishputhoor5837v R sudhheesh he is also a devil.
ഇതെന്തു കോപ്രായമാണ് ... പ്രായം തളർത്തിയ എഴുത്ത്കാരനെ അയാൾ പറഞ്ഞതിൽ കടിച്ചു തൂങ്ങി തിരിച്ചും മറിച്ചും പോലീസിന്റെ രീതിയിൽ ചോദ്യം ചെയ്തു വിവാദം ഉണ്ടാക്കാനുള്ള തറ വേല ... എത്ര രസകരമായി സംസാരിക്കുന്ന മനുഷ്യനാണ് പുനത്തില്‍ ,ആ അവസരം ഉപയോഗിക്കാതെ വെറുതെ പൊറാട്ട് നാടകം
... ഒന്ന് നന്നായികൂടെ ജോണി അണ്ണാ ..
Sariya enikum eth thonni
Good I like exactly message
വേറെ ഒന്നും ചോദിക്കാതെ വ്യഭിചാരത്തിലും, മദ്യത്തിലും , സദാചാരത്തിലും, മാത്രം ചുറ്റിത്തിരിയുന്ന ജോണി ലൂക്കോസ്. എന്തൊരു നാണക്കേട്. റേറ്റിങ്ങിനു വേണ്ടി കുറെ ചോദ്യങ്ങൾ.
real man.allarum allam olippikkuunnu
RIP
നിങ്ങൾ ഒരു മദ്യപാനി അല്ലെ?
ഒരിക്കലും അല്ല.. മദ്യം എന്റെ ഭക്ഷണമാണ്. A strong point ❤️
Honesty 💯💯
M Mukuntan father name is manianbath KrishnanVasudevan Mahe
Great
😘😍😙😗
A Beautiful Mind
Absolutely truthful man
True life philosophy
Huge respect /\
തുറന്നു പറച്ചിൽ
Mr. Lukose, I like your interviews.
Punathil is a legend.
That' said kudos to Lukose. His interviews are always hard hitting.
No fake face
Brilliant
ഇങ്ങേര് ബ്രിട്ടാസിനോട് പറഞ്ഞത് റെയിൽവേ സ്റ്റേഷനിൽ കിടന്ന് മരിക്കണം എന്നതാണ് വല്യ സ്വപ്നമെന്ന്
@WB grow അയാൾ തന്നെ പറഞ്ഞിട്ടുണ്ട് സാഹിത്യകാരന്മാർ ചിന്തകൾ മാറും എന്ന്
A grate human. A open book.
Human have a choice. He chooses to be like this. Let him be. We have a choice to copy him or not.
Great man😍
Malayalathinte mahanaya ezhuth karan.....
"Don't fuck too much" 😄
My favourite writer punathil.
Chodhyam chodiche utharam parayumbo beep adikkunnathe enthe maryadhayaa...??
Kedu
കുഞ്ഞിക്കാ!!!
ഇവരെ പോലെ ഉള്ളവരെ ഒക്കെ ആണ് ചരിത്രം എന്നിലൂടെ എന്ന പരിപാടിക്ക് ആവശ്യം
😘😘😘😁😁😁
muth😘
കണ്ണാടിച്ചില്ലു പോലൊരു കുഞ്ഞബ്ദുള്ള
I love 💘 him
4.39😂
4:54 iyaal aaraa😂😂😂😁👌👌
ജോണി യുടെ സദാചാര ബോധം കുഞ്ഞിക്കയോടുള്ള വിരോധമായി ചിലെടുത്തു മാറുന്നുണ്ട് , ജോണി നിഷ്പക്ഷമായിട്ടല്ല ഇന്റർവ്യൂ കൊണ്ടുപോകുന്നത്. ഇത്രയും കടുപ്പിച്ചു ആരോടും സംസാരിക്കുന്നത് കണ്ടിട്ടില്ല. Johny bhayangara judgemental aanu.
An open book📖.
Last dialogue pwolichuu
I think punathil kuzhabdhulla was searching the meaning of his life.......the essence of life..... through writings...food....sex.... journey.... company....alchahol....with everything.... He was honest in that....He should have born and brought up in America...Kerala culture is different.... Here the mindset is deferent.....So kunjikka was a rebel here.... Anyway it is his thoughts...we can decide our life.... that's intelligence....
since16. 50to17. 50.... ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
Sunil Menon b
😂
മലയാളത്തിൻ്റെ മാധവി കുട്ടൻ
ഒരു കണാരൻ സ്റ്റൈൽ...
@@dravidanhumanbeing960 എനിക്കറിയാം സുഹൃത്തെ.. ഈ അഭിമുഖത്തിലെ ഒരു ശാരീരിക ഭാഷാ രീതി കണ്ടത് കൊണ്ട് മാത്രം പറഞ്ഞതാണ്...
സ്മാരകശിലകൾ ഒക്കെ വായിച്ച് ഞാനിപ്പോഴും വടകരയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞ് തിരിയാറുണ്ട്.ഒരു വട്ടം മാത്രം കണ്ട ആ കാഴ്ചയിൽ ഞാനാ കഥ വീണ്ടും വീണ്ടും കാണാറുണ്ട്... അതിനെല്ലാം കാരണക്കാരൻ ഈ ലെജൻഡ് തന്നെയാണ്...But... അദ്ദേഹത്തിൻ്റെ സമീപനങ്ങളും നിലപാടുകളുമാണ് എനിക്ക് അരോചകമായത്...
Pachayaaya manushyan..
Ivde ingere theri vilicha chela aalkaar ingeru matham follow cheyyatha veshamam kondu theri vilichu enne ullu.. Angerku chelapo swargam venda ennu thoni kaanum.... Athinu enthina verthe angere theri vilikane... Ellaarkum mathabhayavum mathabraanthum venam ennu vaashi pidikan paadilla.. Athu Hindu aayalum Muslim aayalum Christian aayalum
complete comedy ആണല്ലൊ..
Pottanmarkk angane thonnum..
സത്യം മാത്രം പറയുന്ന മനുഷ്യൻ!!!
Don't f**k too much 😂🙏
This guy is superhuman if not give a fuck is a superpower.😎
Punattil kunju Abdullah Rocks 🤘
Pachayaya manushyan
This interview is strictly theee
ഒരർത്ഥത്തിൽ ലെജൻഡ്
Stop police questions, you silly guy
🫵🏽
ഗ്രേറ്റ് മാൻ
ഇദ്ദേഹം ഒരു പാവം ആണ്
അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചും. മറക്കാൻ പറ്റാത്ത അനുഭവങ്ങളെ കുറിച്ചും എല്ലാം ചോദിക്കാമായിരുന്നു. സ്വകാര്യതയെ കുറിച്ചു മാത്രം കുത്തി കുത്തി ചോദിക്കുന്നു
ഇദ്ദേഹം പറയുന്നത് പോലെ ജീവിച്ചാൽ കുടുംബം ഇല്ലാതെ ആകും, കുടുംബ പ്രാധാന്യത്തിന് പകരം തിന്നുക, ഭോഗിക്കുക അതാണ് ലക്ഷ്യം
The really hero
നിങ്ങൾ എന്തൊരു അരസികനാണ് ജോണി
Artist mind ഉള്ളവർക്കെ അദ്ദേഹം പറയുന്നതെന്താണെന്നു മനസിലാകൂ... നമ്മളെപോലെ ഇടുങ്ങിയ സംസ്കാര ലോകത്ത് ജീവിക്കുന്നവർക്ക് ഒന്നും മനസിലാവില്ല... അദ്ദേഹത്തിന്റെ സംസാരം തന്നെ നോർമൽ അല്ല സാഹിത്യത്തിലൂന്നിയാണ്.. Interview ചെയ്യുന്നത് വെറും സദാചാരം ചികയുന്ന indian പൗരൻ... 😄😄😄😄😄
Real genius😇😇😇😇
He is a superman
Jony is the great anchor
Ingarude anthyam kooti vayikku, ithu resichavar!
Osho kku padicha kure pazhjanmangal!
Ini Next Osho adima..... Superstar Mohanlal
🙄🙄🙄
He destroyed his family life. And reached salvation lucky man.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെ തോന്നുന്നു. ഇദ്ദേഹത്തിന് കുറെ കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞു. ആ കുട്ടികളെ വളര്‍ത്തുന്നത് ആ അമ്മമാരുടെ മാത്രം ഉത്തരവാദിത്വം ആണോ, പിതാവ് എന്ന് ചൂണ്ടിക്കാണിക്കാന്‍ ആ മക്കള്‍ എന്ത് ചെയ്യും
🤣🤣🤣
Ithrayum moshamaya chinthakalulla… moshamaya vyakthithamulla….. SAHITHYAKARAN aayi budhijeevikal vazhthapedunna aaal….
adheham nammaleyokke pottanmarakkunnathano nnoru doubt
No
എന്താണ് ജോണി നന്നാവാത്തേ...
കുറെ കുട്ടികൾ ഉണ്ട് ആരോടും പറയരുത് നീ ഒരു അച്ഛൻ ആണോ
എങ്ങനെ ആണോ ഈ മനുഷ്യൻ ഡോക്ടർ ആയതു... കഷ്ടം.
vyajan aavum.. aake practice cheythath 4 varsham!!!! .. pakka fraud aan.. rachankal kattath aavum.. aake urappichu parayam.. kamabhranth aanenn.. veronnum parayanda...
@@durgaam1241 onnu poda myre..ayal government hospital lu aanu practice cheythe.. ninne pole online irunnu kurakkunnavan alla
@@Shundrappi ഇവർക്കൊന്നും അയാളുടെ എഴുത്തുകളും തുറന്ന് പറച്ചിലും ദഹിക്കില്ല സദാചാരം ആയിരിക്കും കാരണം
Iyal kanjavan
Poda myre
Nunakal
Sunil Menon you're correct... ഇതൊക്കെ nunakal തന്നെ.
Iyaaalk braandhaaan🤷🏻♂️
Thanikkaado branthu..freedom ariyaathe branthu
അയാൾ തുറന്നു പറയുന്നു
പകൽ മാന്യൻ അല്ല
@@sahiyyamoidu6808 but cheytha thett vilich parayal alla pakal manyarathalathavar cheyyunnath. Idhu kettitt chila alukelkkenkilum iyale pole ayirunnankil enn chindhichittundaville . Angna oronnoronnayi idhupole vannal avstha enthuayirikkum pinneed😝
@@muhammedshibili8379 അതിന് അദ്ദേഹം ചെയ്ത തെറ്റ് എന്താണ്. മ്മദ്യപിച് വന്നു ആരെങ്കിലും അക്രമിച്ചോ അല്ലങ്കിൽ ഏതെങ്കിലും സ്ത്രീകളെ അവരുടെ സമ്മദം ഇല്ലാതെ പീഡിപ്പിച്ചോ.ഏതെങ്കിലും പോസ്കോ കേസ് ൽ പ്രതി ആണോ അദ്ദേഹം.
ഈ തെറ്റ് ചെയ്തു എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്.
@@sahiyyamoidu6808 alukale athilekk prerana kodukkunna pile thonnunnuu
ജോണി ലുക്കോസ് എന്ന അവതരകനോട് അവജ്ഞ തോന്നുന്നു...
Vattu
he is a nonsence
You are worstsense
16mins check out ant modi
Kuura changaaayi
അത്യാവശ്യം കട്ട തള്ളും ഉണ്ടല്ലോ...
എഴുത്ത്കാരൻ അല്ലേ സാറേ 😏
🥰🥰🥰🥰🥰🥰🥰🥰🥰
RIP
ഇയാൾ മരിച്ചോ