Neelathamara Malayalam Full Movie | Ambika | Romantic Malayalam Movie |

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Romantic Malayalam Movie
    Neelathamara (Malayalam: നീലത്താമര, translation: Blue Lotus) is a 1979 Malayalam language romance film directed by Yusuf Ali Kechery and written by M. T. Vasudevan Nair.
    Directed by - Yusuf Ali Kechery
    Written by - M. T. Vasudevan Nair
    Produced by - Abbas
    Music by - Devarajan
    Starring - Ambika, Ravikumar, Sathar, Bahadoor, Kuthiravattom Pappu, Adoor Bhavani, Kozhikode Santha Devi, Bhavani
    #neelathamara #ambika #malayalamfullmovie #malayalammoviescenes #malayalammovie #sreenivasancomedyscenes #mohanlal #malayalamcomedymovies #romantic #romanticscene
    malayalam comedy scenes new, old malayalam comedy movie scenes with dialogues, comedy movies malayalam, funny malayalam movie scenes, comedy movies malayalam,malayalam movie best scenes, jagathy old comedy movies, evergreen malayalam movie comedy scenes, comedy film malayalam full movie, romantic malayalam movie scenes old, old malayalam romantic movie scenes new, old malayalam romance movie scene,malayalam movie romantic scenes best old,malayalam movie love scenes old,malayalam movie love scenes,malayalam movie cute love scenes, Saraswathi Yaamam Movie Scene, Saraswathi Yaamam Malayalam Movie, silk smitha movie scene, silk smitha movie scenes, romantic malayalam scene, romantic malayalam scenes,malayalam movie scene, kiss scene, lip lock, hot scene
    Subscribe Now : bit.ly/333TOgR
    || ANTI-PIRACY WARNING ||
    This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 42

  • @prajup6789
    @prajup6789 2 месяца назад +10

    ഈ മൂവിയിൽ നിന്നും പ്രചോദനം ആകും സല്ലാപം എന്ന മൂവി ലോഹിതദാസ് സാർ എഴുതിയത്...അംബിക ചേച്ചിയുടെ വേലക്കാരി കഥാപാത്രം മഞ്ജു ചേച്ചി, ഈ മൂവിയിലെ മൊരടൻ ആണേലും ഉള്ളിൽ നല്ല സ്നേഹം ഉള്ള സത്താർക്കയുടെ വേഷം സല്ലാപത്തിൽ മനോജ്‌ k ജയൻ ചേട്ടൻ... ഇതിലെ നായകൻ അംബിക ചേച്ചിയെ ഒഴിവാക്കിയപ്പോൾ സത്താർക്കയുടെ കഥാപാത്രം സ്വികരിച്ചു... സല്ലാപത്തിൽ മഞ്ജു ചേച്ചിയെ ദിലീപേട്ടന്റെ ആശാരി കഥാപാത്രം ഒഴിവാക്കിയപ്പോൾ മനോജ്‌ k ജയൻ ചേട്ടൻ സ്വികരിച്ചു...

  • @rishadrishad2867
    @rishadrishad2867 2 месяца назад +41

    2009 ൽ ഇറങ്ങിയ എംഡി എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത നീല താമര കാണാൻ ആണ് കൂടുതൽ മനോഹരം 👍🏼👍🏼👍🏼

  • @jayakumarg6417
    @jayakumarg6417 2 месяца назад +9

    നല്ല സിനിമ. നല്ല കഥ. ഭവാനിയും അംബികയും മികച്ച അഭിനയം കാഴ്ചവച്ചു.

  • @prajup6789
    @prajup6789 2 месяца назад +1

    1:28:27 ഭവാനി മാം കഥാപാത്രം പറയുന്ന പോലുള്ള ഡയലോഗ് പറയാൻ ഉള്ള ധൈര്യം കാമുകിമാർ കാണിച്ചാൽ വിവാഹ വാക്ദാനം നൽകി പീഡിപ്പിച്ചു, ഗർഭിണി ആക്കി എന്നുള്ള പരാതി കൊടുക്കേണ്ടി വരില്ല.... 😜😜

  • @sindhupv9963
    @sindhupv9963 2 месяца назад +4

    ഒരല്ലലില്ലെങ്കിലെനിക്ക് കല്ലായിരിക്കുവാനാണി നി മേലിലിഷ്ടം
    മരിച്ചിടും മർത്യരെ
    എന്തിനായി കരഞ്ഞിടാനോ കരയിച്ചിടാനോ

  • @sukanyasr5261
    @sukanyasr5261 2 месяца назад +14

    Putya neelathamareyekkal manooharam❤

    • @vasanthvasu1834
      @vasanthvasu1834 2 месяца назад +1

      Nayakan 3 stepil irikkunnu puthiya neelathamara yil amma paraynnnd step kedanu ennu ennal payzhaya neelathamarayil nayakan parayunnu 3 step kedaanu ennu
      Rand directors avarude reethinyil direct cheythu randum super

  • @shilpachippu7113
    @shilpachippu7113 Месяц назад

    ഇയാൾക്ക് ഇതന്നെ പറയാനുള്ളു വരു കിടക്കു 🤣

  • @prajup6789
    @prajup6789 2 месяца назад +2

    നല്ല മൂവി...ഭവാനി മാം എത്ര സുന്ദരിയാ.. 💞💞💞1:50:48 സീനിൽ ഭവാനി മാം എത്ര, അത് മതിയോ എന്നു ചോദിക്കുമ്പോൾ ഉള്ള കണ്ണിന്റെ ഭംഗി 👌👌💞💞..വിജയശ്രീ,ശ്രീവിദ്യ, ഭവാനി അന്നത്തെ കാലത്തെ നടിമാർ സൗന്ദര്യത്തിൽ ഇന്നത്തെ നടിമാരേക്കാൾ സൂപ്പർ....

  • @meerasarath9338
    @meerasarath9338 3 месяца назад +7

    1:14:17 So rude1:23:54 ethra pettenna saree uduthe❤

  • @MINIkKMINI
    @MINIkKMINI 2 месяца назад +11

    വായിക്കുന്ന ബുക്കിങ് പേര് കൊള്ളാം The devil behind me🤣🤣🤣🤣

  • @palacedibba4926
    @palacedibba4926 2 месяца назад +3

    Theppukare .prolsahippikkunna padam

  • @ajanthakumari6678
    @ajanthakumari6678 Месяц назад

    🤔🤔nalla ciniema 😎nalla storey 😥

  • @mohantd2807
    @mohantd2807 2 месяца назад +3

    Alla chechiyude hasband

  • @princythomas1266
    @princythomas1266 2 месяца назад +8

    Dasanu ellarekalum age😅

    • @JyothyPS
      @JyothyPS 2 месяца назад +3

      Ravikumar annu 27 vayasu. Satthar 26. Ambika 17. Bhavani 23..

  • @Aleenaakhil-k5t
    @Aleenaakhil-k5t 2 месяца назад +31

    Sharathe അമ്മിണി മരിച്ചത് ദാസേട്ടൻ കാരണം ആണോ

    • @Aleenaakhil-k5t
      @Aleenaakhil-k5t 2 месяца назад +6

      ആരെങ്കിലും ഒന്ന് paray

    • @nandhuash1286
      @nandhuash1286 2 месяца назад +28

      ​@@Aleenaakhil-k5t
      Sahodhariyude bharthav Karanam anennu thonnanu

    • @JyothyPS
      @JyothyPS 2 месяца назад

      Sahodariyude bharthaavu nasippichu. Dasinu oankilla ​@@Aleenaakhil-k5t

    • @sukanyasr5261
      @sukanyasr5261 2 месяца назад +3

      Alla...avalude chechyde hus karanam...😮

    • @betsyphilip4898
      @betsyphilip4898 2 месяца назад

      ​@@nandhuash1286yes garbhini aakki

  • @DileepKumar-ei9tf
    @DileepKumar-ei9tf Месяц назад

    പപ്പു

  • @Jayan-p2m5s
    @Jayan-p2m5s 2 месяца назад +4

    Supermovie❤

  • @AmmuAmmu-hu9hl
    @AmmuAmmu-hu9hl 2 месяца назад

    1:25:24 ൽ ഉള്ള സ്ഥലം പറക്കുളം ആണോ? ആർക്കെങ്കിലും അറിയുമോ?

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 месяца назад +1

    വലിയ വീട്ടിലെ കോഴികൾ

  • @mymoviechoices
    @mymoviechoices 2 месяца назад +6

    ithilano anuraga vilochnaayi enna paat

    • @hajirarm5264
      @hajirarm5264 2 месяца назад +2

      No ..ith old anu..new version ilanu aa song

  • @SmithaKg-v3e
    @SmithaKg-v3e 3 месяца назад +4

    Supermovi

  • @sukanyasr5261
    @sukanyasr5261 2 месяца назад +4

    Ammini varu kidakku.....kaamam maatram....😢

  • @lovebirds2623
    @lovebirds2623 3 месяца назад +8

    Nalla cinema ❤

  • @AjithKumar-in6vs
    @AjithKumar-in6vs 3 месяца назад +10

    സൂപ്പർ മൂവി

  • @F2K-ARMY-100K
    @F2K-ARMY-100K 3 месяца назад +6

    Good lesson