*വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*
പോളോ പൊളി തന്നെ ആണ്... പക്ഷെ ചെറിയ പ്രശ്നം unde.... 1 = ABS wheel speed sensor ഇടക്കിടെ fault വരും... waranty period ഉള്ളപ്പോൾ കുഴപ്പം ഇല്ല... അത് കഴിഞ്ഞാൽ 1 നു മാറ്റാൻ 5000 വരും... 2 = 10000 km കഴിഞ്ഞാൽ steering rack അടിക്കുന്ന sound കേൾക്കാം.. 3 = 60000 km കഴിഞ്ഞാൽ, knocking sound ഉള്ളിൽ കേൾക്കാം...
*വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*
I don't have any car but will never miss ur videos so I am into all types of cars including "S" class as far as I am concerned all ur videos are luxury rides thank u BIJU sir for your videos god bless you
I have been driving GT TSI for last 4 years. Extremely happy with its performance but I am going to sell this car once it’s extended warranty is expired. But why? Because every now and then it’s ABS sensor goes faulty and needs to be replaced and it costs around Rs. 4500 per wheel plus the inconvenience of taking the car to workshop and leaving it for a day to get warranty approved etc. Hoping to hear from other polo owners feedback.
U will regret man if you sell ... this car is not designed for rash driving which means through rain splash or sandy roads but if you can slow down while driving through these roads and drive your enthusiasm in good roads this is unbeatable ...I repeat while driving we need to compromise in bad roads but the take to any good highway or long hilly roads ... nothing is unmatchable Also while washing volswagon recommends not to wash with water spray inside the wheel...if you could care these things it should not be selled
ചാനൽ കത്തിക്കേറി കോടിക്കണക്കിന് സബ്സ്ക്രൈബേർസ് ആയി ഒരു വിഡിയോയിൽ ഇതെന്റെ എൻഡവറിന്റെ താക്കോലാണ് എന്ന് ചേട്ടൻ പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു!
ഒരു തവണ DSG ഓടിച്ചിട്ടുള്ളവർ പിന്നെ torque convertorileku ഒരിക്കലും പോകില്ല. mannual ഓടിക്കുമ്പോ കിട്ടുന്ന, അല്ലെങ്കിൽ അതിനേക്കാൾ enthusiasm കിട്ടണമെങ്കിൽ DSG തന്നെ ഓടിക്കണം. paddle ഷിഫ്റ്റും കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.
വീട്ടിൽ Polo GT TSI വാങ്ങണം എന്ന് പറഞ്ഞു വാശി പിടിച്ച് കരഞ്ഞുകൊണ്ട് Volkswagen ഷോറൂമിൽ പോയത് ഇന്നും ഒരു ചെറിയ നൊമ്പരമായി ഉള്ളിൽ കിടക്കുന്നു. ആ ആഗ്രഹം അന്ന് സാധിച്ചില്ല. എന്നെങ്കിലും ഒരിക്കൽ ഈ പുലിക്കുട്ടിയെ സ്വന്തമാക്കണം. My Dream car, VW POLO GT TSI🔥💪❤️ The timeless beauty ❤️
@@വീരപ്പൻകുറിപ്പ് maintenance cost അല്പം കൂടുതൽ ആണ്. High quality സാധനങ്ങൾ ഒരിക്കലും കുറഞ്ഞ വിലക്ക് കിട്ടില്ല. പിന്നെ service ഓരോ 15,000 കിലോമീറ്റർനു ആണ് വരുന്നത്. ഈ segmentil ഉള്ള മറ്റു വാഹനങ്ങൾ 5000/10,000 കിലോമീറ്റർ ആകുമ്പോൾ സർവീസ് ചെയ്യണം. Build ക്വാളിറ്റിയും പവറും ആണ് വേണ്ടതെങ്കിൽ Polo തന്നെ ആണ് ഏറ്റവും നല്ല option.
@@adhil8112 new Reg VW polo service cost - 3 months (FOC provided by the company)..including oil check,engine check and full body wash + company cleaning service Kit . 1 year maintance cost -genuine use (5000-6000 ) 1 year rough use -( air filter replacement cost is high ) Spare parts also cost high price compared to other car brands Overall VW polo is good in safety and reliable comfort drive 🥰
Hi eta, Polo GT TSi never came with a paddle shifter. Also, it always had traction control too. It was one of the differentiating factor between the highline and GT. Thettanenki enne thiruthanam.
ഈ മോഡലിന് പത്തു വർഷം പഴക്കം ഉണ്ടെങ്കിലും വാഹനം ഇന്നും പുതുമയോടെ മികച്ചു നിക്കുന്നു പുതിയ കാറുകളെ പോലെ അതികം ഡിസൈൻ ചെയ്തു ഓവറാക്കി ചളമാക്കിയിട്ടില്ല ആ standard ഇപ്പോഴും keep ചെയ്യുന്നു
😆അതാ മറ്റൊരു വാഹനം കടന്നുവരുന്നു... അതൊരു വള്ളമാണെന്ന് തോന്നുന്നു 🤭തഗ് മാസ്റ്റർ ✌️. ബൈജു ചേട്ടൻ ചുമ്മാ സംസാരിച്ചിരുന്നാൽ മതി നമ്മുടെ ബോറടി മാറിക്കോളും 😍 പോളോ ഇസ്റ്റം 💗
ഞാൻ ആദ്യം വിചാരിച്ചു ഇയാൾ എന്താ ഈ പോളോയുമായി എന്ന് Pന്നെ കണ്ടപ്പോല്ലേ മനസ്സിലായത് പുതിയ ഗിയർ ബോക്സ് പരിചയപ്പെടുത്താൻ ആയിരുന്നു എന്ന് 'എന്തായാലും നിങ്ങളുടെ അവതരണം വളരെ നന്നാവുന്നുണ്ട് god Bless U
Ellam sheri thenne pakshe njhn ippo 4 ABS sensor maatti kazhinjhu..ippo onn koodi pooyirikkuvaan...Oru sensor in 4000rs aa range il vilavarum..vandi edkkinnavar athonn manassilkkand edkkanam...
09:24 veruthe camera kondu vahanathinte chuttum nadannu bgm music ittal ellam avilla.. oru mikacha avatharakanu otha nalla visuals ee channelil illa ennu parayendiyirikunnu...
Actually this torque converter alle more reliable compared to DSG, even though DSG is sporty long term reliability is not assured is it. I have not tried both units yet but have a long term plan to buy one , awaiting the updated shape
സ്വന്തമായി കാർ ഒന്നും ഇല്ലാത്തോണ്ട് ബൈജു ചേട്ടന്റെ വീഡിയോ ഇരുന്നു കാണുന്നു അതൊരു സുഖം ആണ്
🤓🤓
എത്രയും പെട്ടെന്ന് തന്നെ ഒരു കാർ സ്വന്തമാക്കാൻ താങ്കർക്ക് സാധിക്കട്ടെ
ഞാനും അങ്ങിനെ ആയിരുന്നു ബ്രൊ. അവസാനം വാങ്ങി. താങ്കൾക്കും വേഗം വാങ്ങാൻ കഴിയട്ടെ
👌🏼😇😇
😃😃
My dream vehicle. 💋❤
ഇനി ആരൊക്കെ വന്നാലും പോയാലും മാരാര് ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.. 💋
അപ്പുക്കുട്ടനെ ഒന്നു
കാണണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് 😊
ruclips.net/video/G62Kdq6F4Kwx/видео.htmlf
S
അപ്പുക്കുട്ടൻ അഖിലിന്റെ അച്ഛനവനാണ് സാധ്യത.. 😁
*വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*
ruclips.net/video/qkei_sKHll0/видео.html
Polo's design is timeless❤️❤️❤️
ബൈജു ചേട്ടന്റെ വാഹനങ്ങൾ കുറിച് അറിയാൻ താല്പര്യം ഉള്ളവർ ലൈക് 👍👍
baleno cvt transmission
Honda brio & nano
Baleno 😍
04:21 exterior
10:09 interior
05:51 വെള്ളവും വള്ളവും കാറും ഒറ്റ ഫ്രെയിമിൽ
Enthu kuravundaayal polum 10 year aayittum Market -il pidichu nikkunna ore oru vandi.VW POLO 😍😍🤩🤩
പോളോ പൊളി തന്നെ ആണ്... പക്ഷെ ചെറിയ പ്രശ്നം unde....
1 = ABS wheel speed sensor ഇടക്കിടെ fault വരും... waranty period ഉള്ളപ്പോൾ കുഴപ്പം ഇല്ല... അത് കഴിഞ്ഞാൽ 1 നു മാറ്റാൻ 5000 വരും...
2 = 10000 km കഴിഞ്ഞാൽ steering rack അടിക്കുന്ന sound കേൾക്കാം..
3 = 60000 km കഴിഞ്ഞാൽ, knocking sound ഉള്ളിൽ കേൾക്കാം...
ഇതുപോലെ വലിയ മാറ്റങ്ങൾ വരുത്താതെ ഇറക്കിയിരുന്ന വാഹനമായിരുന്നല്ലോ മാരുതി 800 അതിനും ജനപ്രീതി ഒട്ടും കുറവ് ഉണ്ടായിരുന്നില്ലതാനും 😊😍🥰❤️
Yes😍😍😍
*വാഹനത്തിന്റെ ആദ്യ ഓണറുകളിൽ ഒരാൾ എന്നാ നിലയിൽ പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ,,സസ്‌പെൻഷൻ സ്ഥിരം കംപ്ലയിന്റ് ആണ്,,abs സെൻസർ സ്ഥിരം കംപ്ലൈന്റ് ആണ്,,turbo lag വലിയ രീതിയിൽ നമ്മളെ ബുധിമുട്ടിക്കും,,പട്ടികപ്പെടല്ലേ ആരും*
Less reliable
@@reference7691 ഞാൻ 8 വർഷമായി ഉപയോഗിക്കുന്നു ഒരു പ്ലോബ്ലവും ഇല്ല
N.P.K VLOGZ Njan orupadu car reviewsill thangall ithe comment ittirikkunnath kandu. Enthina ingane parayunnath!!
Biju chettante thanne ithinu munpathe reviewsilum thangall ithe connent aane ittirikkunnath.
Polo ഒരു വികാരം ആണ്😍😍😍
👏👏
@@mohammedyasir9299 തന്നോട് ചോദിച്ചില്ല എന്റെ പൊന്നു $%#@&* സഹോദരാ
@@shamil4985 ഓന്റെ തന്തേടെ അടുത്ത് ബെൻസ് ആണ് 🤣😂😂
Pinnallah
dialogues oru rakshayum illa.. i always enjoy ur sense of humour
പോളോ ഉണ്ടേൽ ഏത് വീഡിയോയും ഞാൻ മുഴുവൻ കാണും 🥰😍
എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത Design... ❤
9:06 ഇതുപോലുള്ള റിവ്യു ഈ ചാനെലിൽ മാത്രം... Baijuchetta 😄
ഈ കളർ നന്നായിട്ടുണ്ട്... Review👍👍
Polo ആളൊരു കരുത്തനാണ് 💪😍
Maintenance nte kaaryatilum karuthan aanu🤣🤣😂
@@railfankerala 😁😍👍
@@railfankerala angane parayaruth bro German car alle...
@@twowheels002 😂
ഇന്നലെ ഓടിച്ചു വെല്ലൂർ നിന്നും, കുറച്ച് ദൂരം പക്ഷേ.... " S Mode" 999cc എൻജിൻ.... Power Baiju ചേട്ടൻ 18:00 പറഞ്ഞത് സത്യം ആണ്.
Polo is a dream car 💙
I don't have any car but will never miss ur videos so I am into all types of cars including "S" class as far as I am concerned all ur videos are luxury rides thank u BIJU sir for your videos god bless you
സന്തോഷ് ജോർജ് കുളങ്ങരയുമായി വീണ്ടും ഒരു വീഡിയോ ചെയ്യണമെന്ന് താല്പര്യം ഉള്ളവർ ഉണ്ടോ..😘
Polo discontinued cheyytha thin shesham veendum kanunnavar arokke....
Polo💔❤🔥
Baiju Sir once again Great Review👍👍👍
I have been driving GT TSI for last 4 years. Extremely happy with its performance but I am going to sell this car once it’s extended warranty is expired. But why? Because every now and then it’s ABS sensor goes faulty and needs to be replaced and it costs around Rs. 4500 per wheel plus the inconvenience of taking the car to workshop and leaving it for a day to get warranty approved etc. Hoping to hear from other polo owners feedback.
Using polo manual, 2017 model. Changed break pad once, other than not a single issue so far.
U will regret man if you sell ... this car is not designed for rash driving which means through rain splash or sandy roads but if you can slow down while driving through these roads and drive your enthusiasm in good roads this is unbeatable ...I repeat while driving we need to compromise in bad roads but the take to any good highway or long hilly roads ... nothing is unmatchable
Also while washing volswagon recommends not to wash with water spray inside the wheel...if you could care these things it should not be selled
Wait ചെയ്തിരിക്കുകയാ ആയിരുന്നു polo😍😍
Byju chetande comdy super 😉😉
എനിക്ക് ബൈജുച്ചേട്ടൻ ഊഞ്ഞാലിൽ ഇരിക്കുന്നു ഫോട്ടോ കിടൂ ആണ്. കൊള്ളാം അടിപൊളി ഇൻട്രോയും റീവ്യൂ.❤️❤️❤️❤️❤️❤️😀😀😀😀😀
Rahulaa ഓർമ്മയുണ്ടോ എന്നെ😖😖
@@vivk9455 ഇല്ല ഓർമയില്ല. നീ ആരാണ്🤔🤔🤔🤔🤔
ASY ormmayudoo
@@vivk9455 അതേ ഓർമയുണ്ട്. ഞാൻ അദ്ദേഹത്തിന്റെ ഒരു subscriber കൂടി ആണ്.എന്തുപറ്റി.🤔🤔🤔🤔
Mg glosterന്റ ഒരു വിഡിയോ ആവിശ്യപ്പെട്ടതു ഓർമ്മയുണ്ടോ അതിൽ reply ചെയ്ത ആളാണ്
ഈ പ്രാവശ്യവും പതിവ് തെറ്റിയില്ല ! മനോഹരമായ അവതരണം ! Covered all aspects 👍
2021 mobel new polo gt 🥰🙆♀️🙆♀️ oh my god superrrr
രാവിലത്തെ ഷൂട്ടിങ് ബൈജു ചേട്ടന്റെ വീഡിയോയുടെ പ്രേത്യേകത ആണ്🤗..ഒരു ഫ്രഷ്നസ്
ഈ ജിന്നിനെ ഒന്ന് കാണാനും, കൌണ്ടർ അടി കേൾക്കാനും ആണ് നോം സത്യത്തിൽ വീഡിയോ കാണുന്നത്,ഒരുപാട് ചിരിച്ചു മനസ്സൊന്നു relax ആകും... ബൈജു ചേട്ടൻ ഉയിർ.. 🌹🌹🌷🌷🥀🥀
18:00 the best comparison ever. ♥️
Safety ആണ് സാറെ ഇവന്റെ മെയിൻ 😁❤️
Body🔥
Thumbnail കണ്ടപ്പോൾ പൊഞ്ഞിക്കരെ യെ ഓർമ വന്നു 😂😂😂
😂🤣😂😂
😂😂😂
😂😂😂
5:50 😂
7:14🤣
10:38 ചേട്ടൻ ഒരു രക്ഷയില്ല സൂപ്പർ ❤️💗
Bijuvetta - chetande funny informative talk aanu highlight ❤️🍫
സുജിത്തേട്ടന്റെ MG യുടെ ഇലക്ട്രിക് കാറിന്റെ റിവ്യൂ കണ്ട് തീർന്നപ്പോൾ തന്നെ ബൈജു ചേട്ടന്റെ വീഡിയോ എത്തി 😊✌️
ayin
Evde nokiyal niyannallo koshi
@@vismayvlogs4459 ayyapan naire vilikkendi varum🤪
ruclips.net/video/G62Kdq6F4Kw/видео.html✨️
ഞാൻ പൂർണ്ണമായി കാണാതെ ഇവിടെ വന്നിറങ്ങി
നല്ല ഒരു റിവ്യൂ , നല്ല ഒരു തമാശ കലർന്ന അവതരണം , nice, polo ♥♥♥
Worked for almost 4 years on the TSI ECU project 🙂.
Kuthuvaleduthu kaanum alle aniyaa
@@hkpcnair Illa chetta, valare nalla experience ayirunnu.
!!@///.നമസ്കാരം , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ., സർ, ദയവായി യു.എ.ഇ റോഡ് യാത്രകൾ കാണുക, ഇഷ്ടമാണെങ്കിൽ സബ്‌സ്‌ക്രൈബുചെയ്യുക . /
//
ruclips.net/video/G62Kdq6F4Kw/видео.html🚨
Vw companiyil ano job
Baiju chetta... Tail lamp ipol LED aanu varunnathu... 8:47 min
ബൈജു ചേട്ടന്റെ നിത്യ ഹരിത നായകൻ പോളോ lovers ലൈക് അടി...🤣
ചാനൽ കത്തിക്കേറി കോടിക്കണക്കിന് സബ്സ്ക്രൈബേർസ് ആയി ഒരു വിഡിയോയിൽ ഇതെന്റെ എൻഡവറിന്റെ താക്കോലാണ് എന്ന് ചേട്ടൻ പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു!
Seriyaa
Entewar?
@@ANGEL-mb9yx Ford🤙
തമാശ ഇച്ചിരി കൂടുന്നുണ്ട് കൊച്ചു ഗള്ളൻ 😄😂
😂😂😄😄😄
😝😝
ഈ വാഹനം ഇടിച്ചാൽ മരിക്കില്ല, ഇയൊരു കാര്യം നമ്മൾ ഇന്ത്യക്കാർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു
yes
@@innalechathavan5610 മനസ്സിലായില്ല 🤔🤔🤔
@@innalechathavan5610 നീ ഇന്നലെ ചത്തതല്ലേ...? പിന്നെന്താ ഇന്ന് ഇവിടെ...:???
@@arshadbinabdulkhader5809 safety
@@Rayaangamer563 😂
1.2L
4cyl
105bhp
175nmtorque
7-speed dsg 💪
Best combo!
There is no replacement for DSG
ഒരു തവണ DSG ഓടിച്ചിട്ടുള്ളവർ പിന്നെ torque convertorileku ഒരിക്കലും പോകില്ല. mannual ഓടിക്കുമ്പോ കിട്ടുന്ന, അല്ലെങ്കിൽ അതിനേക്കാൾ enthusiasm കിട്ടണമെങ്കിൽ DSG തന്നെ ഓടിക്കണം. paddle ഷിഫ്റ്റും കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.
@@nvshuaib iniyippo enth cheyyaan 😞
ഏതൊരു യുവാക്കളെയും ഇഷ്ട വാഹനം. അല്ലെ?
Not everyone..so Nope.😐
@@emilv.george9985 😐
My dream car
കാത്തിരുന്നറിവ്യൂ.... ജന്മസാഫല്യം... ഇനി യാഥാർത്ഥ്യമാവാൻ മാത്രം..
ഇജ്ജാതി thumbnail 😂😁
🤣🤣
😅😅
Baiju chettante idak ulla thug adi aanu programinte highlight
വീട്ടിൽ Polo GT TSI വാങ്ങണം എന്ന് പറഞ്ഞു വാശി പിടിച്ച് കരഞ്ഞുകൊണ്ട് Volkswagen ഷോറൂമിൽ പോയത് ഇന്നും ഒരു ചെറിയ നൊമ്പരമായി ഉള്ളിൽ കിടക്കുന്നു. ആ ആഗ്രഹം അന്ന് സാധിച്ചില്ല. എന്നെങ്കിലും ഒരിക്കൽ ഈ പുലിക്കുട്ടിയെ സ്വന്തമാക്കണം. My Dream car, VW POLO GT TSI🔥💪❤️ The timeless beauty ❤️
Nalla maintain cost alle
@@വീരപ്പൻകുറിപ്പ് maintenance cost അല്പം കൂടുതൽ ആണ്. High quality സാധനങ്ങൾ ഒരിക്കലും കുറഞ്ഞ വിലക്ക് കിട്ടില്ല. പിന്നെ service ഓരോ 15,000 കിലോമീറ്റർനു ആണ് വരുന്നത്. ഈ segmentil ഉള്ള മറ്റു വാഹനങ്ങൾ 5000/10,000 കിലോമീറ്റർ ആകുമ്പോൾ സർവീസ് ചെയ്യണം. Build ക്വാളിറ്റിയും പവറും ആണ് വേണ്ടതെങ്കിൽ Polo തന്നെ ആണ് ഏറ്റവും നല്ല option.
Nanum polo TDI noknu
@@mechaju920 🔥❤️
Volkswagen Polo have high Build Quality, Rigidity, Nice Design, Better Stability, Driving Dynamics, Safety etc...........
ചേട്ടന്റെ revew കാളും കൂടുതൽ തഗ് കേൾക്കാനാണ് രസം
Volkswagen polo 2019 model owned and best build quality in safety.and performance..
🥰🥰
service cost eghenne?
@@adhil8112 new Reg VW polo service cost - 3 months (FOC provided by the company)..including oil check,engine check and full body wash + company cleaning service Kit .
1 year maintance cost -genuine use (5000-6000 )
1 year rough use -( air filter replacement cost is high )
Spare parts also cost high price compared to other car brands
Overall VW polo is good in safety and reliable comfort drive 🥰
Oru rakshyilatha narration👌🏽👌🏽
The timeless design!
Polo എന്നും ഇങ്ങനെ തന്നെ ഉണ്ടാവണം അതാണ് എന്റെ ആഗ്രഹം...
Edichaaa marikillaaa
Athe mathiyalloo🧡💯❤❤❤❤❤❤
അഖിൽ അപ്പുക്കുട്ടന്റെ സിനിമാറ്റോഗ്രഫി യാ മോനേ. 💯
Hi eta, Polo GT TSi never came with a paddle shifter. Also, it always had traction control too. It was one of the differentiating factor between the highline and GT. Thettanenki enne thiruthanam.
Total thug analo BaijuChettan⭐️🤩
Pwoli review ketto 😄
Review with comedy 💫 baiju cheetan signature style
7:16 baiju Annan Mass 🤪🤣🤣
ഈ മോഡലിന് പത്തു വർഷം പഴക്കം ഉണ്ടെങ്കിലും വാഹനം ഇന്നും പുതുമയോടെ മികച്ചു നിക്കുന്നു പുതിയ കാറുകളെ പോലെ അതികം ഡിസൈൻ ചെയ്തു ഓവറാക്കി ചളമാക്കിയിട്ടില്ല ആ standard ഇപ്പോഴും keep ചെയ്യുന്നു
😆അതാ മറ്റൊരു വാഹനം കടന്നുവരുന്നു... അതൊരു വള്ളമാണെന്ന് തോന്നുന്നു 🤭തഗ് മാസ്റ്റർ ✌️.
ബൈജു ചേട്ടൻ ചുമ്മാ സംസാരിച്ചിരുന്നാൽ മതി നമ്മുടെ ബോറടി മാറിക്കോളും 😍 പോളോ ഇസ്റ്റം 💗
Security chettanmaar🔥😂😂, adh kalakki
Back ille thazhthe cladding ente mwonnee😍😍😍polo lover
Ponte de Abril ❤️ background music 🎶
My favourite one❤️👍
baijuatta vayar pin bhagathekkal kurachu munbagathek varunnathu cheriya aswasatha indakku negal prashakarkk. adutha episode il athu pariharikkum annu karuthunnu . ❤❤❤
ഉള്ളത് ഉള്ളതുപോലെ പറയുന്ന ബൈജു ചേട്ടൻ ആണ് പുലി
Aaa chali poli aaayii..😎
Nigaloru silent thung man aanu.. 😎
Thumbnail 🤣🤣🤣🤣🤣🤣 കണ്ടപ്പോ തിലകൻ ഇരിക്കുന്ന പോലെ 👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
Baiju Chetta 12:21 there is no paddle shift in DSG model also
Proud Polo owner 😎
Bayankara humour sense aaan bai ningalk
Polo fans undo❤️❤️❤️❤️❤️
Adipoli baiju chetta ,keep up the good work❤
ആ വള്ളം വന്നത് ആയിരിക്കും അടുത്ത ട്രോൾ വീഡിയോ ബൈജു ഏട്ടാ😂🤣🤣😁😁😁
Nta dream vandi polo😍😍😍
Polo is always class🥰🥰
ഞാൻ ആദ്യം വിചാരിച്ചു ഇയാൾ എന്താ ഈ പോളോയുമായി എന്ന് Pന്നെ കണ്ടപ്പോല്ലേ മനസ്സിലായത് പുതിയ ഗിയർ ബോക്സ് പരിചയപ്പെടുത്താൻ ആയിരുന്നു എന്ന് 'എന്തായാലും നിങ്ങളുടെ അവതരണം വളരെ നന്നാവുന്നുണ്ട് god Bless U
നിങ്ങളുടെ രസമുള്ള സംസാരം എന്നെ അബരപ്പിക്കുന്നു
എനിക്ക് ഇഷട്ടപെട്ട ഒരു കാർ ആണ് Volkswagen polo super
Polo Gt uyir ❤️ 🔥
Maintenance sahikkooola😣😣
@@railfankeralanot like other cars it's German appo athrem rate ekka endavum
@@adharvms01 cash kaarkku nadakum atre ollu😁😁
കാത്തിരുന്ന റിവ്യൂ ✌️
Byju chetta epol nalla comedy anallo 😝, polo lover from qatar 🇶🇦
@SPARE WHEELS alkhor
Ellam sheri thenne pakshe njhn ippo 4 ABS sensor maatti kazhinjhu..ippo onn koodi pooyirikkuvaan...Oru sensor in 4000rs aa range il vilavarum..vandi edkkinnavar athonn manassilkkand edkkanam...
Its time to bring VW GOLF to india,as it's more spacious in same platform
Baiju ettan vere levelaaa tto....appukuttane onn kanich tharanam tto nxt video yil......plese...baiju ettan fan like adi
Polo എന്നും ഇഷ്ടം...❤️❤️
Superb presentation may god bless u, go ahead with your passion
Ford Freestyle Diesal review cheyumo?
Hi Baiju Etta, Polo car production India yil stop cheyyunnu ennu kettu. Sariyano ?
DREAM CAR 💖💖💖
Thank you baiju sir. Appukuttanum thanks (lence mariyathinu) 👍👍👍👍👍👍😍😍😍
09:24 veruthe camera kondu vahanathinte chuttum nadannu bgm music ittal ellam avilla.. oru mikacha avatharakanu otha nalla visuals ee channelil illa ennu parayendiyirikunnu...
Biju etten situation comedyyy kidukiii 🤣🤣🥰🥰👌👌
Polo കാണാൻ തന്നെ വേറിട്ടു നിൽക്കുന്ന ഒരു ലുക്കാണ്
Baiju bro without any lade...awesome..
Actually this torque converter alle more reliable compared to DSG, even though DSG is sporty long term reliability is not assured is it. I have not tried both units yet but have a long term plan to buy one , awaiting the updated shape
You well said.... thanks 👌😍
Njan kia sonat vaggi... 😉
Howz it??
On road price ethrayi?
Bike Reviewersil Ellarudeyum Fav -
Strell.
Car Reviewersil Ellarudeyum Fav -
Baiju N Nair.
..
..
..
No Hate To Other........
Sathym💓💯
Polo yude power adhaaan
♥️❤️
8:18 അപ്പോ നിത്യഹരിത നയകന്റെ ബൂട്സ്പേസ് എങ്ങനുണ്ടെന്ന് നോക്കാം😆