ശ്രേണീകൃത അസമത്വവും മനുഷ്യാവകാശവും - Sunny M Kapicadu

Поделиться
HTML-код
  • Опубликовано: 30 сен 2024
  • മനുഷ്യത്വവിരുദ്ധമായ ബോധ്യങ്ങളുടെ വേരുകൾ കിടക്കുന്നത് ജാതിവ്യവസ്ഥയിലാണെന്ന് ദലിത് ചിന്തകൻ സണ്ണി.എം. കപിക്കാട് പറഞ്ഞു. ‘ശ്രേണീകൃത അസമത്വവും മനുഷ്യാവകാശവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ മേലുള്ള മനുഷ്യാവകാശ ലംഘനമൊന്നും നമ്മെ വേദനിപ്പിക്കുന്നില്ല. 1925ൽ പ്രവർത്തനം തുടങ്ങിയ ആർ.എസ്.എസ് , ഹിന്ദുരാഷ്ട്ര രൂപീകരണമെന്ന വ്യക്തമായ ലക്ഷ്യത്തോടെ ഏറെദൂരം മുന്നോട്ടുപോയപ്പോൾ നമ്മൾ എന്താണ് ചെയ്തത്?. എത്തരത്തിലുള്ള സമൂഹമാണ് പകരം സൃഷ്ടിക്കേണ്ടത് എന്നത് ആരും ഗൗരവമായി എടുത്തില്ല. കേവലം പ്രതിഷേധപ്രകടനങ്ങളിൽ സായൂജ്യമടയുകയായിരുന്നു നമ്മളെന്ന് അദ്ദേഹം പറഞ്ഞു.

Комментарии • 18