സിസ്റ്റമിക് റേസിസവും ഇന്ത്യൻ ജാതീയതയും : Sunny M Kapikkad

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 45

  • @chandrababud8790
    @chandrababud8790 4 года назад +4

    പ്രിയ സണ്ണി.. കേരളത്തിൽ.... അല്ലല്ല.. ഇന്ത്യയിൽത്തന്നെ ദളിതർക്കുവേണ്ടി ചിന്തിക്കുന്ന, അവരെ ഹൃദയത്തോട് ചേർത്തുനിറുത്തുന്ന ഒരേയൊരു മനുഷ്യൻ അങ്ങു മാത്രമാണ് എന്ന് 40 വർഷത്തിലധികം ദളിത്‌സേവന രംഗത്ത് പ്രവർത്തിച്ച ഞാൻ വിശ്വസിക്കുന്നു.... അങ്ങയെ ഹൃദയപൂർവം അഭിനന്ദിക്കുന്നു...🌺🙏🙏🙏

  • @pchackomibby
    @pchackomibby 4 года назад

    വളരെ നല്ല അവതരണം ..... നന്ദി Sunny sir & Biju mohan

  • @sajeeshg6179
    @sajeeshg6179 4 года назад +1

    നന്ദി സണ്ണീ.
    വളരെ കാലികമായ വിഷയവും മനോഹരവുമായ അവതരണം.

  • @seminarefi7961
    @seminarefi7961 4 года назад +2

    ഉണ്ണ്യേട്ടൻ ഫസ്റ്റ്

  • @rdinakaran5318
    @rdinakaran5318 4 года назад

    Super discours

  • @ArunKumar-ch4bx
    @ArunKumar-ch4bx 4 года назад

    താങ്ക്യൂ സണ്ണി സാർ

  • @haroonaboo368
    @haroonaboo368 4 года назад

    ഒരുപാട് കാലമായി ഞാൻ ഇതിനെ പറ്റി ചിന്തിക്കുന്നു

  • @SreekumaranChirakkalKinavallur
    @SreekumaranChirakkalKinavallur 4 года назад

    big salute

  • @nithinsoman1539
    @nithinsoman1539 4 года назад

    ഇത് കേൾക്കുമ്പോൾ ഓർമ്മവരുന്നത് മാർലൺ brando ഓസ്കാർ award വാങ്ങാൻ തനിക്ക് പകരം ഒരു red ഇന്ത്യൻ സ്ത്രീയെ പറഞ്ഞു വിടുകയും അവരിലൂടെ American സിനിമയുടെ റേസിസത്തോടുള്ള പ്രതിഷേധം അറിയിക്കുന്നുണ്ട്. ഇപ്പോഴും ആ വീഡിയോ യൂട്യൂബിലുണ്ട്

  • @eapenjohn6630
    @eapenjohn6630 4 года назад +4

    In USA there was a black Afro American president,and a Caribbean chief of armed forces.
    But in India,when can we expect a sc/st prime minister and chief of army.( not dummies)

    • @sajeeshg6179
      @sajeeshg6179 4 года назад

      We can have even SC/ ST prime minister. But never ever chief of army.

    • @sajimanuel340
      @sajimanuel340 4 года назад

      India had an sc president but a prime minister is a distant dream

  • @gopalakrishnank.c1262
    @gopalakrishnank.c1262 4 года назад

    Good

  • @santhoshlalpallath1665
    @santhoshlalpallath1665 4 года назад

    👍😍

  • @haroonaboo368
    @haroonaboo368 4 года назад

    55:27 BBC യിൽ ഒരു തവണ same സംഭവിച്ചിരുന്നു 😀അതാ പെട്ടെന്ന് ഓർമ്മ വന്നത്

  • @itSoundsWELL
    @itSoundsWELL 4 года назад +1

    .

  • @haroonaboo368
    @haroonaboo368 4 года назад

    Blacksinu reservation undaayirunnenkil enthaavumaayirunnu??

  • @paddylandtours
    @paddylandtours 4 года назад

    മിനിറ്റ് 27, ബ്രാഹ്മണ്യം ആണെന്നായിരുന്നല്ലോ ഇതുവരെയുള്ള വാദം ie, ഇന്ത്യയിൽ nilanilckunna ജാതി വ്യവസ്ഥയുടെ ഒരേ ഒരു കാര്യം താരതമ്യേന വളരെ ന്യുനപക്ഷ മായ ബ്രാഹ്മണരാണ് എന്നായിരുന്നല്ലോ, എവിടെയെങ്കിലും ഉറച്ചു നില്ക്കു സഖാവെ

  • @beatup4236
    @beatup4236 4 года назад

    Negro is an offensve term. Kindly stick with 'blacks'.

  • @AJK994
    @AJK994 4 года назад +1

    45:45 Sunil P Ilayidom disliked this video.

  • @vipinpk8539
    @vipinpk8539 4 года назад +1

    Sunny sir ന്റെ നമ്പർ കിട്ടാൻ എന്താ വഴി???

  • @Shibukumarss
    @Shibukumarss 4 года назад +1

    കഥ കഥ കസ്തൂരി ബാക്കി എപ്പോൾ

  • @patrickjane6351
    @patrickjane6351 4 года назад

    ഷർട്ടിടാതെ നാട്ടിൽ നടക്കുന്നവരിൽ കൂലി പണിക്കാരും ഉണ്ട്, ബ്രഹ്മണരും ഉണ്ട്. അത് ജാതി അടിസ്ഥാനത്തിൽ അല്ല. ആണുങ്ങൾ മാത്രം ചെയ്യുന്ന കാര്യമാണ്. ബ്രാഹ്മണ സ്ത്രീകൾ ചെയ്യാറില്ലല്ലോ

  • @mathewkpv
    @mathewkpv 4 года назад

    വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സി. രവിചന്ദ്രന്‍. അദ്ദേഹത്തെ കുറിച്ച് വിമര്‍ശിച്ച് അഭിപ്രായം പറയുന്നവരൊക്കെ ചെറിപിക്കിങ്ങ് നടത്തിയാണ് അതിനുവേണ്ട മെറ്റീരിയല്‍ ഉണ്ടാക്കുന്നത്. സി. രവിചന്ദ്രന്‍ സംവരണത്തെ കുറച്ച് പറഞ്ഞത് ശ്രീ സണ്ണി കപിക്കാടിന് മനസ്സിലായിട്ടില്ല. അതാണ് വിമര്‍ശനത്തിന്‍റെ അടിസ്ഥാനം.

    • @haroonaboo368
      @haroonaboo368 4 года назад +7

      കോമഡി പറയരുത് മാഷേ ചെറി പിക്കിങ് നടത്തി ജീവിക്കുന്ന രവിചന്ദ്രൻ മാഷേ ചെറി പിക്കിങ് നടത്തുമ്പോൾ അസഹിഷ്ണുത കാണിക്കരുത് plss

    • @ranjithpr8989
      @ranjithpr8989 4 года назад +3

      വിക്കി പീഢിയ അതേ പടി ശർദ്ദിച്ച് വയ്ക്കുന്ന റിച്ചാർഢ് ഢോക്കിൻസിനെ കോപിയടിക്കുന്ന ആളേയും ചെറി പിക്കിങ്ങോ?എവിടെ ചെറി ?

    • @jacthanni
      @jacthanni 4 года назад +1

      സംവരണത്തെപ്പെറ്റി പറയാൻ സണ്ണി സാറിന് തന്നെ അർഹത.

    • @mathewkpv
      @mathewkpv 4 года назад

      @@jacthanni അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സ്വന്തം കാര്യം മാത്രം പറയുന്ന വിഭാഗങ്ങള്‍ മനുഷ്യരാശിക്ക് തന്നെ ശാപമാണ്. സമൂഹികനീതികൂടി പരിഗണിച്ചേ സംവരണം തീരുമാനിക്കാന്‍ കഴിയൂ. അപ്പന്‍ ചെയ്യുന്ന തെറ്റിന് മക്കളെ നാലു തലമുറവരെ ശിക്ഷിക്കുന്ന യഹോവയുടെ നിയമമല്ല നമുക്ക് വേണ്ടത്. ബ്രാഹ്മണര്‍ക്കും സാമൂഹികനീതിക്ക് അവകാശമുണ്ട്. അവരുടെ പൂര്‍വ്വികര്‍ ചെയ്തതെറ്റിന് അവരെ ശിക്ഷിക്കുന്നത് നീതിയല്ല. അതാണ് സാമ്പത്തിക സംവരണത്തിന്‍റെ അടിസ്ഥാനം.

    • @ranjithpr8989
      @ranjithpr8989 4 года назад +2

      @mathew paul തെറ്റു തിരുത്താനാണ് സംവരണം എന്ന് ഇയാളാരോടാണ് പറഞ്ഞത് ?

  • @haroonaboo368
    @haroonaboo368 4 года назад +2

    ഒരുപാട് കാലമായി ഞാൻ ഇതിനെ പറ്റി ചിന്തിക്കുന്നു