എല്ലാം കൊണ്ടും പെർഫെക്റ്റ് എന്ന് പറയാൻ കഴിയുന്ന ഒരു ഗാനം. ഗാനരചനയും സംഗീതവും ഗന്ധർവ ഗായകനും തീർക്കുന്ന അത്ഭുതം - അതിനു മിഴിവേകുന്ന സുന്ദര നായകനും സുന്ദരി നായികയും, മനോഹരമായ ഗാന ചിത്രീകരണവും..... ഒന്നും ഇതിൽ നിന്ന് മെച്ചമാകാൻ കഴിയില്ല. പ്രത്യേകം എടുത്ത് പറയേണ്ടത് ഇന്ത്യൻ സംഗീത ചരിത്രത്തിലെ തന്നെ ഒരേയൊരു സംഗീത സംവിധായക എന്ന് വിശേഷിപ്പിക്കാവുന്ന ഉഷ ഖന്നയുടെ ഈണങ്ങൾ തന്നെയാണ്. ഇന്നും ഗംഭീരമായി തോന്നുന്ന ഈ ഈണവുമായി അര നൂറ്റാണ്ടു മുൻപ് ഈ കൊച്ചു കേരളത്തിലേക്കെത്തിയ ആ പ്രതിഭയ്ക്ക് ആയിരം പ്രണാമം.
ഇതിനേക്കാൾ നല്ല ഒരു പ്രണയഗാനം വേറെയുണ്ടോ ഈ 2021 ലും ? I first heard this song in 1969 when I was studying in GHS Iriyanni, Kasaragod. Perhaps I listened to to this song a thousand times after that . I am 65 now and I enjoyed it today just as did many years ago.
Same here I grew up listening this fav song 🎵. Takes back to my teens . Youth..... Still enjoy this song as fresh as ever... Rewind those good old days yearning to be those with whom I enjoyed and lived those tymes.... 🙏🏾✌🙏🏾
Never gets old such 🎵songs One of my fav grew up listening my teens youth.. Good old days Rewind for those tyme and wish to be those with whom I spent good tymes and njoyed.... Memories never die 🙏🏾✌🙏🏾😊
@@prasannankharippad6548 കുഴപ്പമില്ല പഴയ പാട്ടും നായകനെയും കാണുമ്പോൾ ആ പഴയ കാലം ഓർത്തു പോകുന്നു എത്ര മനോഹരമായ പാട്ടുകൾ ഉണ്ടോ ഇപ്പോഴത്തെ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ വട്ടു പിടിച്ചു
എത്ര മനോഹരമായിട്ടാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ സീൻ പോലും ഓവർ ഇല്ല. മാത്രമല്ല ഷീലാമ്മയുടെ ഓരോ ഭാവ വ്യത്യാസവും ഏതു മറക്കുറ്റിയെയും കാമുകനാക്കും
ആ..ആ... നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം.. മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം.. കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ..തൻ രാഗ സംഗീതം.. ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം.. നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. മാന കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ.. മാന കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ.. മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു.. ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു.. നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ.. നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ.. Music: ഉഷ ഖന്ന Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ് Year: 1970 Film/album: മൂടൽമഞ്ഞ്
Usha Khanna making her debut as as a composer in a Malayalammovie , as it has turned out to be a dream come true for the listeners with her "Nee Madupakaru" making waves in the Industry and the song creating sizable impact among youngsters of those times who just embraced this song and carried it along with them all the times. A song which is being heard for the past many years as it looks absolutely beautiful , and never losing it , as time elapses. A song also reminds viewers of the unique pair of Late Prem nazir and Sheela , who ruled the Malayalam film world for record number of years.
എല്ലാവരും നസീർസർ നെയും ദാസേട്ടനെയും പറ്റി മാത്രമേ പറയുന്നുള്ളു...Everybody is forgetting legendary Usha Khanna,first independent femae composer India produced...Maadm ന്റെ എല്ലാ മലയാളം പാട്ടുകളും സൂപ്പർ ആണ്..such a beautiful soul...💜
നസീർ സാറിന്റെ തീക്ഷ്ണമായ സൗന്ദര്യം കൂടി ചേർന്നത് കൊണ്ടാവാം. ആ കാലത്തെ ഗാന രംഗങ്ങൾ എത്ര കണ്ടാലും മതിയാവാത്തത്. മനോഹരമായ ഒരു പൂവിനെപ്പോലെ സുന്ദരമാണ് നസീർ സാർ
എനിക്ക് 62 - ഞാൻ പതിനഞ്ചാo വയസിൽ 50 പൈസ കൊടുത്ത് പൂഴി മണലിൽ ഇരുന്നാണ് ഇത് പോലുള്ള സിനിമകൾ കാണാറുള്ളത്. ആ പോയ കാലം ഓർക്കു ബോൾ സത്ത്യത്തിൽ കരച്ചിലാണ് വരുന്നത് - എന്തൊരു സുദ്ധരമായ കാലമായിരുന്നു - . പട്ടിണി ആണെങ്കിലും ഇതു പോലുള്ള സിനിമയും പാട്ടും -- ഹൊ - ഇത്രയും പുരോഗമനം വേണ്ടായിരുന്നു. എന്ന് ഇപ്പോൾ തോന്നി പോവുന്നു --😭😭😭
ഈ താര ജോഡികൾ 100 ലധികം സിനിമയിൽ നായികാ നായകന്മാരായി അഭിനയിച്ചു. പിന്നീട് എന്തോ പ്രശ്നത്തിന്റെ പേരിൽ ഷീല നസീറിന്റെ കൂടെ അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്രെ , കുഞ്ചാക്കോ ഇടപെട്ടു ആണ് വീണ്ടും ഇവരെ ഒന്നിച്ചു അഭിനയിപ്പിക്കുന്നതു (തുമ്പോലാർച്ച) അപ്പോഴേക്കും പത്തു വര്ഷം കടന്നു പോയിരുന്നു …മറ്റു നായികമാർ ഷീലയുടെ സ്ഥാനത്തു നസീറിന്റെ നായികായായി ധാരാളം പടങ്ങളിൽ അഭിനയിക്കുകയും ചെയ്തു
Great music by Usha Khanna. This song was originally made from Sathyan Sir and Ambika, but later changed for Nazir Sir and Sheelamma. Well sung by Yesudas. Nazir Sir and Sheelamma are fantastic in this beautiful movie. Nostalgic.
നല്ല ഗാനങ്ങൾ ഏറ്റവും ആത്മാർത്ഥതയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ദുബായ് യിലെ മലയാളികൾ... ഒരു ശോകഗാനം കേട്ടു കണ്ണ് നിറയാനും ഒരു പ്രേമഗാനം കേട്ട് ഹൃദയം നിറയാനും പ്രവാസിയുടെ അദ്ധ്യാനജീവിതത്തിന് സാധിക്കുന്നു. താങ്ക്സ് സാർ...
നമുക്ക് മുൻപേ ഒരുപാട് പേർ ജീവിച്ചിരുന്നു... നമുക്ക് ശേഷവും ഇനിയും ഒരുപാട് പേർ വരാനുണ്ട്.... എന്നിട്ടും ഈ നിമിഷത്തിൽ സന്തോഷിക്കാതെ ടെൻഷനടിച്ച് ജീവിതത്തിന്റെ നല്ല കാലം നഷ്ടപ്പെടുത്തുന്നു... ഒരിളം കാറ്റു കൊള്ളുമ്പോൾ പോലും മനസ്സ് കുളിരുന്നുണ്ടെങ്കിൽ ഈ ചെറിയ ജീവിതത്തിലും സൗഭാഗ്യത്തിലും സന്തോഷിക്കുന്നുണ്ടെങ്കിൽ ഒരു പുഞ്ചിരി നിങ്ങളുടെ മുഖത്ത് വിരിയുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്/ഭാഗ്യവതിയാണ്... നമ്മളൊക്കെ നിസ്സാരമെന്ന് വിചാരിക്കുന്ന ചെറിയ സന്തോഷങ്ങളാണ് ശരിക്കും നമ്മുടെ ജീവിതം.. 💖❣️
ഈ പാട്ട് കേട്ടീട്ട് കോരിത്തരിച്ചിരുന്നു പോയി. ഇനിയൊരിക്കൽ കൂടി ആ പഴയ നല്ല കാലത്തോട്ട് പോകാനാവുമോ 😔⚘️💖🙏 എത്ര കേട്ടീട്ടും മതിവരുന്നില്ല. നസീർ ചേട്ടനും ഷീല ചേച്ചിയും അഭിനേതാക്കളാണെന്നു തോന്നുകയേയില്ല. അവർ യഥാർത്തത്തിൽ സിനിമയിലൂടെ ജീവിക്കുകയായിരുന്നു 🙏🙋♂️💖⚘️👍👌💕
നസീർ സാറിനെ കാണുവാൻ എന്തൊരു ഭംഗി
ശരിക്കും ഗന്ധർവൻ തന്നെ
രണ്ടു നിലാവുകൾ കേരളത്തിന് എപ്പോഴും prakasham😍 nalkumnu😍 പവർ കാട്ടില്ലാതെ
നസീർ സാർ പാടുമ്പോൾ കേൾക്കുമ്പോൾ like വർത്തിച്ച കൊണ്ടിരിക്കുന്നു breck now
2050 ആയാലും ഈ പാട്ടും നായകനും ഇതേ പോലെ ഉണ്ടാകും
Even in 3000ad
Njan ഉണ്ടാകും
Our great Prem Nazir sir ❤️❤️❤️❤️❤️
Kaaranam ith ivdethanne indavum😹👏
True
ദാസേട്ടൻ എത്ര മൃദുലം ആയിട്ട് ആണു പാടുന്നത് ❤
ഗന്ധർവ്വ നായകൻ നസീർ സർ മാത്രം..അന്നും ഇന്നും എന്നും.. ❤
ഒരു കാലഘട്ടത്തിന്റെ രോമാഞ്ചം..... പ്രേംനസിർ
He is always a super star
@@jeevankumarpk7599 yes 🕺🏻
ഇപ്പോഴും
Poll ex's
Enitim super man
ശരിക്കും evergreen song എന്ന് പറഞ്ഞാൽ ഇതാണ്. What a feel.... ❤❤❤❤
നിത്യയവ്വനം "പ്രേം നസീർ" ഓഹ്👌👌👌👌💕
എല്ലാം കൊണ്ടും പെർഫെക്റ്റ് എന്ന് പറയാൻ കഴിയുന്ന ഒരു ഗാനം. ഗാനരചനയും സംഗീതവും ഗന്ധർവ ഗായകനും തീർക്കുന്ന അത്ഭുതം - അതിനു മിഴിവേകുന്ന സുന്ദര നായകനും സുന്ദരി നായികയും, മനോഹരമായ ഗാന ചിത്രീകരണവും..... ഒന്നും ഇതിൽ നിന്ന് മെച്ചമാകാൻ കഴിയില്ല. പ്രത്യേകം എടുത്ത് പറയേണ്ടത് ഇന്ത്യൻ സംഗീത ചരിത്രത്തിലെ തന്നെ ഒരേയൊരു സംഗീത സംവിധായക എന്ന് വിശേഷിപ്പിക്കാവുന്ന ഉഷ ഖന്നയുടെ ഈണങ്ങൾ തന്നെയാണ്. ഇന്നും ഗംഭീരമായി തോന്നുന്ന ഈ ഈണവുമായി അര നൂറ്റാണ്ടു മുൻപ് ഈ കൊച്ചു കേരളത്തിലേക്കെത്തിയ ആ പ്രതിഭയ്ക്ക് ആയിരം പ്രണാമം.
😘👌🏽
Correct
ആയിരം വർഷം കഴിഞ്ഞാലും കേൾക്കുമ്പോൾ മനസ്സിൽ പ്രണയം പൂക്കുന്ന ഗാനം m
ഇതിനേക്കാൾ നല്ല ഒരു പ്രണയഗാനം വേറെയുണ്ടോ ഈ 2021 ലും ? I first heard this song in 1969 when I was studying in GHS Iriyanni, Kasaragod. Perhaps I listened to to this song a thousand times after that . I am 65 now and I enjoyed it today just as did many years ago.
👍 respect
I am also 65years old and l was spellbound when l heard the song first time.l still remember the the moment. Thank you.🙏
Same here I grew up listening this fav song 🎵. Takes back to my teens . Youth..... Still enjoy this song as fresh as ever... Rewind those good old days yearning to be those with whom I enjoyed and lived those tymes.... 🙏🏾✌🙏🏾
Never gets old such 🎵songs
One of my fav grew up listening my teens youth.. Good old days
Rewind for those tyme and wish to be those with whom I spent good tymes and njoyed.... Memories never die 🙏🏾✌🙏🏾😊
മൂടൽമഞ്ഞ് release ആയത് 1970 ലാണ്..
മലയാള സിനിമയുടെ പുഷ്ക്കല കാലം. നസീറിനു തുല്ലൃ൦ നസീർ മാത്രം. ശരിക്കും നിത്യഹരിതൻ. അന്നത്തെ നായികമാർ കണ്ണിന്നു ഒരു ഉത്സവമായിരുന്നു. 🙏
സത്യം❤️🙏
😍👌🏽
💯
എത്ര മനോഹരം ഇ ഓർമ്മകൾ പുതുക്കുന്ന ഗാനം നസീർ സാറിനെ സ്നേഹിക്കുന്ന കൂട്ടർ അതിൽ ഞാനും ഒരാൾ,
Yes bro Iam also.
ഞാനും
Nazir Sir 😍👉🏼 The legend
@@smithcaravan7194
+++++\
Nearing 50 years! Still it’s evergreen.. amazing.. what a music🙏🙏
I
True
Usha Khanna Music composer Hindi
True Music is never old ❤️
Definitely
മലയാളസിനിമാ വിരോധിയായ എം.കൃഷ്ണൻനായർ പറഞ്ഞത്:
" നീലാകാശവും നീലക്കടലും പ്രേം നസീറിനേയും എത്ര കണ്ടാലും മതിവരില്ല"......
Very truth , nazeer sir
ആ തെണ്ടി അങ്ങിനെ പറഞ്ഞോ ?
സത്യം ആണ് 😍
വിരോധിയല്ല. അദ്ദേഹം പ്രശസ്ത മലയാള സിനിമാ സംവിധായകനാണ്.
😂😂😂😂😂😂😂😂 എന്ത് വിവരകേട് ആണ് എഴുതി വച്ചത്..like ചെയ്യാനും കുറെ പേര്
ഉഷാ ഖന്നയുടെ സംഗീതം. വളരെ മനോഹരം. മലയാളത്തിൽ അവർ ചെയ്ത സംഗീതം എല്ലാം സുന്ദരം.
❤️👍
❤️
👍
👍🏼👍🏼
എന്തൊരു പാട്ട് ഇതൊക്കെ ❣️, ഒരു രക്ഷയുമില്ല ❤😘😘😘
Nazir sir + dasettan❤ heavenly combo
Pinnallaathe 😍👌
U r correct.
Thanks
@@prasannankharippad6548 കുഴപ്പമില്ല പഴയ പാട്ടും നായകനെയും കാണുമ്പോൾ ആ പഴയ കാലം ഓർത്തു പോകുന്നു എത്ര മനോഹരമായ പാട്ടുകൾ ഉണ്ടോ ഇപ്പോഴത്തെ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ വട്ടു പിടിച്ചു
Thanks
പ്രേം നസീർ സാറും.ഷീലാമ്മ മലയാളികളുടെ ഇഷ്ടപെട്ട ജോടി
Kavyayum deelipum polle alle❤
Shuvar
കറക്ക്റ്റ് ✋👌
Premnazirs acting is good sheelas presence is remarkable
Commentators don't forget yesudas
Ganagandarvan
പ്രേം നസീർ ,ഷീല പോലെ നിത്യ ഹരിതമായ ഒരു ജോഡിയുണ്ടോ മലയാളത്തിൽ
Prem Nazeer was such a romantic hero . Nobody could match him. Evergreen hero and an evergreen song.❤
95 kid മൂടൽമഞ്ഞു നസീർ സാർ അടിപൊളി സിനിമയാണ്. ഗാനങ്ങൾ അതിലേറെ മനോഹരം
പകരം വെക്കാനില്ലാത്ത മഹാനടൻ😍
Fully agree. Pakaram vekkanillatha Maha Nadan thanne Prem Nazir.
ശെരിയാണ് നസീർ സാർ
എത്ര മനോഹരമായിട്ടാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ സീൻ പോലും ഓവർ ഇല്ല. മാത്രമല്ല ഷീലാമ്മയുടെ ഓരോ ഭാവ വ്യത്യാസവും ഏതു മറക്കുറ്റിയെയും കാമുകനാക്കും
നസീർ സർ അഭിനയിച്ച ചലച്ചിത്രങ്ങൾ മാത്രം മതി. 🌷
ആ..ആ...
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം..
മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ..ഈ പ്രേമ സല്ലാപം..
കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ..തൻ രാഗ സംഗീതം..
ഇരു കരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
മാന കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ..
മാന കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശ മണിയറയിൽ..
മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു..
ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ..
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
Music: ഉഷ ഖന്ന
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Year: 1970
Film/album: മൂടൽമഞ്ഞ്
മലയാളം ഉള്ളിടത്തോളം കാലം ഈ മധുര പ്രേമ ഗീതം സ്മരിക്കപ്പെടും. മനുഷ്യ മനസ്സിനെ ത്രസിപ്പിക്കുന്ന ഈ സംഗീതം ഒരു ലഹരിയായി എന്നും നില നിൽക്കും.
പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഒരു പ്രതേക സുഖം അതെ പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല ♥️♥️♥️ അത് ഇപ്പോൾ സത്യന്റെ പ്രേം നസീർ പാട്ട് കളുടെ power ❤❤❤❤
നിത്യഹരിതം എന്നൊക്കെ പറഞ്ഞാ, ദാ ഇതാണ്, പാട്ടും നായകനും
❤️❤️❤️🌹🌹🌹
അത് കറക്ക്റ്റാണ് ഇത്നൃൻസിനിമയുടെ മുതൽക്കൂട്ട് പ്രംനസിർ സാർ ✋👌
നിത്യ ഹരിത നായകൻ❣️
..Dasettan at Romantic Romantic best💕
❤️
നിത്യഹരിതം എന്നൊക്കെ പറയുന്നത് ഇതിനെയാണ് ❤️❤️
Usha Khanna making her debut as as a composer in a Malayalammovie , as it has turned out to be
a dream come true for the listeners with her "Nee Madupakaru" making waves in the Industry and
the song creating sizable impact among youngsters of those times who just embraced this song
and carried it along with them all the times. A song which is being heard for the past many years
as it looks absolutely beautiful , and never losing it , as time elapses. A song also reminds
viewers of the unique pair of Late Prem nazir and Sheela , who ruled the Malayalam film world
for record number of years.
ഇതാണ് പാട്ട്. സിനിലെ പകരക്കാരനില്ലാത്തതാരരാജാവ്
ഇത്തരം ഗാനങ്ങൾ കേൾകുമ്പോ ഓർമ്മകൾ ഒരുപാട് പിറകിലേക്ക് പോകുന്നു.എത്റ മനോഹരമാണീഗാനങ്ങൾ...!
🤔🤔
Enike thonnunila😌
എന്റെ നാസി എന്താ ചെയാം
Nasir Sir…….we miss you 😘 badly……..RIP. Thank you for such beautiful romantic songs which keep us alive ….. remembering old days……..for some times.
ആ.......
നീ മധുപകരൂ മലര്‍ചൊരിയൂ
അനുരാഗപൗര്‍ണ്ണമിയേ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
മണിവിളക്കുവേണ്ടാ മുകില്‍കാണേണ്ടാ
ഈ പ്രേമസല്ലാപം
കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ
തന്‍ രാഗസംഗീതം
ഇരുകരളുകളില്‍ വിരുന്നുവന്നൂ
മായാത്തമധുമാസം
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന
എല്ലാവരും നസീർസർ നെയും ദാസേട്ടനെയും പറ്റി മാത്രമേ പറയുന്നുള്ളു...Everybody is forgetting legendary Usha Khanna,first independent femae composer India produced...Maadm ന്റെ എല്ലാ മലയാളം പാട്ടുകളും സൂപ്പർ ആണ്..such a beautiful soul...💜
Only 2-3 songs are there I think . Is any other movie songs she composed .
Fgn countries il okke lyrics and music director ellam singers aanu
They are the real performers
Avarkkulla fans lokathu വേറെ aarkkumilla
Which are the other songs..
The most lovable romantic Hero in the world. ❤️
Shorter life, greatest history.
🙏🙏🙏💯👏🌷🙏🙏🙏
പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ളൊരു സുഖം........ വെള്ളത്തൊരു ഫീലാണ്.........
എപ്പോൾ കേട്ടാലും പുതിയ പാട്ടിന്റെ feel നൽകുന്ന എവെർഗ്രീൻ song 🙏
Prem Nazeer sir 916 pure gold .
The most beautiful love bird. ❤️🙏💯👏🌷Terrific glamour.the moon of the world.
😍👌🏽
❤❤❤❤
2021 ൽ ആരൊക്കെ കേൾക്കുന്നു
ലൈക്ക് അടിക്ക് സുഹൃത്തുക്കളെ
👍👍👍
ഞാൻ
Njna new jeneration anu pakshe old song uyoranu
❤️❤️❤️❤️❤️❤️❤️👍👍👍👍👍
Sweet romantic song.
Sheela & Prem Nazir; An outstanding combination.
2100 ആയാലും ഈ പാട്ടിൻ്റെ സ്ഥാനം അങ്ങനെ തന്നെ ഇരിക്കും ☺️
പണ്ടൊക്കെ ചായക്കടയിൽ ഈ പാട്ടു ഇടുമ്പോൾ ഈ പാട്ട് തീരുന്നവരെ ചായ കുടിച്ചോണ്ടിരിക്കും
Ee pattu 3 minutes ullu chaya kudikan athrayum time vende enthayalum
Appo ninakk ethra praayam aayi
Yf
Athentha chetta kalathilano chaaya kudikunnathu. ,
@@vimalrdx1982 ചെമ്പു
നസീർ സാർ ഇഷ്ടം 😍😍😍
In every angle of shots, Nazir sir is very beautiful, no one in Malayalam cinema can match 🙏
മമ്മൂട്ടി ഉണ്ട് എങ്കിലും Nazir Sir തന്നെ ഏറ്റവും സുന്ദരൻ 😊👌🏽
കംപയർ ചെയ്യല്ലേ . ലോക സുന്ദരനായ നസീർ സാറുമായി ആരേയും .......
Kunjokka bobanum sundaranaanu
ഈ songs ഒക്കെ കേട്ടുകഴിയുമ്പോൾ എന്തൊരു feel ആണ് കണ്ടു കഴിഞ്ഞാൽ പറയുകയും വേണ്ട
romantic mood at its best , Prem Nazir and Yesudas
2020 ൽ ഇത് കേൾക്കുന്നവർഉണ്ടോ like അടി
നസീർ , യേശുദാസ് , ജയചന്ദ്രൻ.....ഇവർ മതിയാകും എനിക്ക്....
ruclips.net/video/Rdy-kXNBVUQ/видео.html
Black and white colorized
എല്ലാപരിപാടിയിലും ഇതിങ്ങനെ നടന്നുചോദിക്കുന്നത് ഒരു രോഗമാണ്.... ഇപ്പോൾകാണുന്നവരുണ്ടോ. കേൾക്കുന്നവരുണ്ടോ..
Old is gold
@@wilsontj8174 ee paatu star singer Kochu payyan padiyathu
എത്ര കേട്ടാലും മതിയാകില്ല
ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യും
നസീർ സാറിന്റെ തീക്ഷ്ണമായ സൗന്ദര്യം കൂടി ചേർന്നത് കൊണ്ടാവാം. ആ കാലത്തെ ഗാന രംഗങ്ങൾ എത്ര കണ്ടാലും മതിയാവാത്തത്. മനോഹരമായ ഒരു പൂവിനെപ്പോലെ സുന്ദരമാണ് നസീർ സാർ
Ratheesh Ratheesh.p - 100% ശരിയായിട്ടുള്ള കമന്റ്.
@@user-he5dz1ox8r po🤬🤬
The evergreen handsome man of Malayalam cinema
Really
Very good I like it very much
Kamadevante manushya roopam.Premnazeer
Usha khanna ആയതുകൊണ്ടാകും ഹിന്ദി മ്യൂസിക്കൽ touch
ഗാനഗന്ധർവനും നടനഗന്ധർവനും
നസീർ.... പ്രേം നസീർ ❤️❤️❤️❤️❤️❤️❤️❤️
തിരുവനന്തപുരംകാരുടെ സ്വകാര്യ അഹങ്കാരം നസീർ സാർ 💖
കേരളത്തിന്റെ അഭിമാനം
No Indian സിനിമയുടെ അഭിമാനം
ശെരിക്കു അങ്ങനെ തന്നെ
തീർച്ചയായിട്ടും .
എത്ര കണ്ടാലും മതിവരാത്ത സംഗതിക്കാണു് അൽഭുതം എന്നു പറയുന്നത് - ശ്രീ പ്രേം നസീർ - സാറിനെ കണ്ട് - മതിയാവർ ഉണ്ടോ?
ഇല്ല
Und🤣🤣
എത്രകണ്ടാലും മതിവരാത്ത മുഖപ്രസാത്നം
X
എനിക്ക് 62 - ഞാൻ പതിനഞ്ചാo വയസിൽ 50 പൈസ കൊടുത്ത് പൂഴി മണലിൽ ഇരുന്നാണ് ഇത് പോലുള്ള സിനിമകൾ കാണാറുള്ളത്. ആ പോയ കാലം ഓർക്കു ബോൾ സത്ത്യത്തിൽ കരച്ചിലാണ് വരുന്നത് - എന്തൊരു സുദ്ധരമായ കാലമായിരുന്നു - . പട്ടിണി ആണെങ്കിലും ഇതു പോലുള്ള സിനിമയും പാട്ടും -- ഹൊ - ഇത്രയും പുരോഗമനം വേണ്ടായിരുന്നു. എന്ന് ഇപ്പോൾ തോന്നി പോവുന്നു --😭😭😭
ഈ കാലം onnum ജനിച്ചില്ല 😪😪 prem നസിർ ഇക്കാ ❤️❤️❤️❤️
ruclips.net/video/bCzxn4KSd7k/видео.html
Pls hear guitar
ഈ താര ജോഡികൾ 100 ലധികം സിനിമയിൽ നായികാ നായകന്മാരായി അഭിനയിച്ചു. പിന്നീട് എന്തോ പ്രശ്നത്തിന്റെ പേരിൽ ഷീല നസീറിന്റെ കൂടെ അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്രെ , കുഞ്ചാക്കോ ഇടപെട്ടു ആണ് വീണ്ടും ഇവരെ ഒന്നിച്ചു അഭിനയിപ്പിക്കുന്നതു (തുമ്പോലാർച്ച) അപ്പോഴേക്കും പത്തു വര്ഷം കടന്നു പോയിരുന്നു …മറ്റു നായികമാർ ഷീലയുടെ സ്ഥാനത്തു നസീറിന്റെ നായികായായി ധാരാളം പടങ്ങളിൽ അഭിനയിക്കുകയും ചെയ്തു
എന്താ സംഭവം...?????
3 varsham abinayikathirunnullu
നഷ്ടം ഷീലക്ക് ആയിരുന്നു.
@@mohammedkattippara5201 enthaathu
@@sajijoseph5152 Athu ORU PRAPANCHA SATHYAM.
കേട്ടാലും അവസാനിക്കാത്ത ശ്രദ്ധയാർന്ന വരികളിൽ തുള്ളികളിക്കുന്നു ഗിന്നസ് ജേതാക്കൾ
ഇതൊക്കെയാണ് പാട്ട് എത്ര കേട്ടാലും ആ ഫ്രഷ്‌നെസ് പോകുന്നില്ല
Athr
Great music by Usha Khanna. This song was originally made from Sathyan Sir and Ambika, but later changed for Nazir Sir and Sheelamma. Well sung by Yesudas. Nazir Sir and Sheelamma are fantastic in this beautiful movie. Nostalgic.
Yess
ദാസ് സാർ, നസീർ സാർ..... മാരക കോംബിനേഷൻ........
Onely one Hero.Nazeer sir.
The great humanity man.
മലയാളസിനിമയുടെ കണിക്കൊന്നയാണ് ഷീല.
ദൈവം
ഈ ശാലീന സൗന്ദര്യം വാരിക്കോരി നൽകിയ മറ്റൊരു നടി അന്നും ഇന്നും മലയാളസിനിമായിലില്ല.
Nobody can't brake this romantic hero record nazeer sir he is the evergreen hero
Osm
😊
ദാസേട്ടന്റെ ശബ്ദത്തിന് 1000w ഓഡിയോ പോലും മാറിനിൽക്കും wats കൂട്ടുതോറും പോരാന്നു തോന്നുന്നു ❤️❤️❤️
He is a real gentle man
2021 ൽ കേൾക്കുന്നവർ അടി ലൈക്ക്
വൗ എത്ര കെട്ടലും മതി വരില്ല
ruclips.net/video/bCzxn4KSd7k/видео.html
Pls hear guitar
ഇതിലെ 5 ഗാനങ്ങളും 10 മണിക്കൂർ കൊണ്ട് എഴുതി തീർത്തതാണ്
ഭാസ്കരൻ മാസ്റ്റർ ഗ്രേറ്റ് ❤️
പടം പൊട്ടി എങ്കിലും ഇതിലെ പാട്ടുകൾ എല്ലാം ഹിറ്റ് ആണ്
പടം പൊട്ടിയെന്നോ . താങ്കൾ ഏത് ലോകത്താണ് . തകർത്ത് പണം വാരിയ സിനിമയാണിത്. പൊട്ടുന്നത് പടക്കമായിരിക്കും. സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ഈ സിനിമ .
@@haqueabdul2853 ruclips.net/video/ZQAEy4LuVpg/видео.html ee interview il പറയുന്നുണ്ട് ഹെ
So handsome actor and beautiful actress!
Ever green star of mollywood, Nasir sir, A big salute
നല്ല ഗാനങ്ങൾ ഏറ്റവും ആത്മാർത്ഥതയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ദുബായ് യിലെ മലയാളികൾ...
ഒരു ശോകഗാനം കേട്ടു കണ്ണ് നിറയാനും ഒരു പ്രേമഗാനം കേട്ട് ഹൃദയം നിറയാനും പ്രവാസിയുടെ അദ്ധ്യാനജീവിതത്തിന് സാധിക്കുന്നു.
താങ്ക്സ് സാർ...
എത്ര മനോഹരമായ വരികളാണ് 😍😍😍😍
മധുരമായി പാടാൻ ഒരു ചുണ്ട് മാത്രം ഗിന്നസ് ലൈൻ ഫെടിക്കും വരെയും
I'm born in 2001 and this is my all time favorite song
നസീർ സാർ എന്റെ ഉയിർ......
Prem Nazir Sheilamma LUV ❤❤❤❤❤❤
What a റൊമാന്റിക് song...
Our Romantic evergreen hero
Nazeer sir
Super super Hero star ❤️🙏💪👏💯🌷❤️ ever green best. 🙏💪👏💯🌷❤️
Nazeer sir🔥🔥♥♥
എത്ര കാലം കഴിഞ്ഞു ! ഇപ്പോഴും എത്ര മനോഹരം ! മാറ്റു കൂടി കൊണ്ടേയിരിക്കുന്നു
Nazeer sir ❤️+🎶🎶🎶🎶🎶❤️
Premnazir,,and,,sheela,,evergreen,,pairs
🙏🙏🙏🙏🙏ലോകത്തിൽ യേശുദാസിനെ പോലെ മനോഹരമായ ശബ്ദമുള്ള ഒരു ഗായകനുണ്ടാകുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ella
No
നമുക്ക് മുൻപേ ഒരുപാട് പേർ ജീവിച്ചിരുന്നു... നമുക്ക് ശേഷവും ഇനിയും ഒരുപാട് പേർ വരാനുണ്ട്.... എന്നിട്ടും ഈ നിമിഷത്തിൽ സന്തോഷിക്കാതെ ടെൻഷനടിച്ച് ജീവിതത്തിന്റെ നല്ല കാലം നഷ്ടപ്പെടുത്തുന്നു... ഒരിളം കാറ്റു കൊള്ളുമ്പോൾ പോലും മനസ്സ് കുളിരുന്നുണ്ടെങ്കിൽ ഈ ചെറിയ ജീവിതത്തിലും സൗഭാഗ്യത്തിലും സന്തോഷിക്കുന്നുണ്ടെങ്കിൽ ഒരു പുഞ്ചിരി നിങ്ങളുടെ മുഖത്ത് വിരിയുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്/ഭാഗ്യവതിയാണ്...
നമ്മളൊക്കെ നിസ്സാരമെന്ന് വിചാരിക്കുന്ന ചെറിയ സന്തോഷങ്ങളാണ് ശരിക്കും നമ്മുടെ ജീവിതം.. 💖❣️
മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലം വിളിച്ചറിയിച്ച ഒരു ഗാനം. ഇന്നും രോമാഞ്ചത്തോടെയേ ഇ കേൾക്കാനാകൂ.
Can't understand the language...But just love this Melody😘😘
എത്ര മനോഹരമാണ് ഇപ്പോഴും ഈപാട്ട് കേൾക്കാൻ
These songs has been my late parents favourites. Love from Sarawak, Borneo.
2022 nazeerkka🥰💞
Evergreen hero nd Evergreen song...Awesome.
Super hit song, Music Usha Khanna (Hindi Fame)
Nazeer - Sheela team's film
prem nazir acting emperor
Omg wat a beautiful track ...etra ketalum ketalum madhiyavilla...no matter which generation but tis song has special feeling❤️
പുതിയ തലമുറ ഇതു പോലത്തെ ഗാനം കേൾക്കണം
Illengil???
നമ്മൾ ചിറയിന്കീഴ്കരുടെ അഭിമാനം....☺️
Yes.....
Athenthaaa angine parayan karyam...??? 🤔
@@XD123kkk പാടിയ ആൾക്കല്ലേ അഭിമാനം.
മലയാളികളുടെ മൊത്തം....
@@XD123kkk adheham chirayinkeezhu anu janichath
Great actor ......miss you Nasir sir
Canadyil 2023 ee song Kekunna areellum ondoo
ഈ പാട്ട് കേട്ടീട്ട് കോരിത്തരിച്ചിരുന്നു പോയി. ഇനിയൊരിക്കൽ കൂടി ആ പഴയ നല്ല കാലത്തോട്ട് പോകാനാവുമോ 😔⚘️💖🙏 എത്ര കേട്ടീട്ടും മതിവരുന്നില്ല. നസീർ ചേട്ടനും ഷീല ചേച്ചിയും അഭിനേതാക്കളാണെന്നു തോന്നുകയേയില്ല. അവർ യഥാർത്തത്തിൽ സിനിമയിലൂടെ ജീവിക്കുകയായിരുന്നു 🙏🙋♂️💖⚘️👍👌💕
Yes
Nazir sir😍😍😘
What a song! Nazir Sir you are still living in our minds.... ❤️
The most beautiful pair...