ഇത്രയും മനോഹരമായ ഒരു യുഗ്മ ഗാനം❤ മനോഹരമായ പ്രേമ രംഗവും....❤❤ മലയാളി ഉള്ള കാലത്തോളം കണ്ടു കൊണ്ടിരിക്കാം കേട്ടിരിക്കാം❤❤.... ഇങ്ങനെ ഒരു നടൻ ജീവിതത്തിലും സ്വഭാവത്തിലും മുഖ സൗന്ദര്യത്തിലും ദൈവം അനുഗ്രഹിച്ച നസീർ സാറിനെ പോലെ ഒരാൾ ഇനി മലയാളത്തിൽ ജനിക്കില്ല...... പ്ര ണാമം 💥💯🙏 **** കടൽ/ ആന/ പ്രേം നസീർ...... എത്രനേരം കണ്ടിരുന്നാലും മടുക്കില്ല..... ആ രണ്ട് കൈയിലും കൂട്ടിപ്പിടിച്ച് 16 കാരനായ ഈയുള്ളവൻ നിന്ന അന്നത്തെ രംഗം🎉🎉🎉🎉 എൻടെ മരണംവരെ മറക്കില്ല.....🙏💦💨✨❤️💘💝💖
1960 മുതൽ 1980 വരെ 3 പതിറ്റാണ്ടിലേറെയായി ഹിന്ദി സിനിമകളിലെ സജീവ സംഗീത സംവിധായികയായ ഉഷാ ഖന്നയുടെ മനോഹരമായ രചന. 'ദിൽ ദേകെ ദേഖോ'/1959 എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചിട്ട് 40 വർഷത്തിലേറെയായി, 81-ാം വയസ്സിലും അവർ സജീവമാണ്, ചില സിനിമകൾക്കും ടെലിവിഷൻ-സീരിയലുകൾക്കും കുറച്ച് സംഗീതം ചെയ്യുന്നു. അവളുടെ ആദ്യകാലങ്ങളിൽ, ആശാ ഭോസ്‌ലെയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതിനാൽ, ആശയുടെ മകൾ എന്നാണ് അവളെ വിളിച്ചിരുന്നത്! Md. റഫിയും പലപ്പോഴും അവരുടെ പാട്ടുകളിൽ ഉണ്ടായിരുന്നു. ഈ മൂവരും നിരവധി ഹിറ്റ് ഗാനങ്ങൾ നിർമ്മിച്ചു. ഉഷാ ഖന്നയുടെ രചനയിൽ മുഹമ്മദ് റഫി പാടിയ പല ഗാനങ്ങളും ഇപ്പോഴും വളരെ ജനപ്രിയമാണ്, അവ എന്നെന്നും നിലനിൽക്കും. ഹിന്ദി ഇതര സിനിമകൾക്കും ഉഷാ ഖന്ന സംഗീതം നൽകിയിട്ടുണ്ട്. കെ.ജെ. യേശുദാസിന്റെ 'നീ മധു പകരൂ', എസ്.ജാനകിയുടെ ' 'മാനസ മണി മണിവേണുവിൽ' (ഈ കുറിപ്പിലെ ഗാനം) എന്നിവയുൾപ്പെടെ മലയാളത്തിലെ ഏറ്റവും മികച്ച ചില ഗാനങ്ങളുടെ പേരിലാണ് 'മൂടൽ മഞ്ഞ് '/1969 എന്ന മലയാളം സിനിമ ഇന്നും ഓർമ്മിക്കപ്പെടുന്നത്. 'അഗ്നി നിലാവ്', 'പുത്തൂരം പുത്രി ഉണ്ണിയാർച്ച' എന്നിവയാണ് ഇവർ സംഗീതം നൽകിയ മറ്റ് മലയാള ചിത്രങ്ങൾ. ഇൻഡസ്ട്രിയിൽ സ്വയം നിലയുറപ്പിക്കാൻ ഇവർ ജീവിതത്തിൽ നേരത്തെ നടത്തിയ പരിശ്രമം, അതിനെ മറികടക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന് അവരെ മനസ്സിലാക്കി, ഇത് പലപ്പോഴും പുതിയ ഗായകർക്ക് അവസരം നൽകുകയും ചെയ്തു. അക്കാലത്ത് അധികം അറിയപ്പെടാത്ത ഗായകരായ അനുപമ ദേശ്പാണ്ഡെ, പങ്കജ് ഉദാസ്, ഹേമലത, മുഹമ്മദ് അസീസ്, രൂപ് കുമാർ റാത്തോഡ്, ഷബീർ കുമാർ, സോനു നിഗം എന്നിവർക്ക് അവർ അവസരം നൽകി. ഇവരിൽ പലരും ശ്രദ്ധേയരായ ഗായകരായി മാറി.
Janakiyamma's rendition takes this song to greater heights. Her style of singing and her voice is unmatchable. This song transfers you to another world. Just mesmerizing. Love, love, love and lots of love to S. Janaki amma. God bless her with good health.
അദ്ദേഹം ജീവിച്ചിരുന്നാൽ എന്റെ അപ്പൂപ്പന്റ പ്രായം ഉണ്ടാകുമായിരുന്നു എങ്കിലും... അദ്ദേഹത്തിന്റെ സൗന്ദര്യവും ഇപ്പോഴും പുതിയത് പോലെ തോന്നുന്ന ഈ പാട്ടും എനിക്ക് പ്രിയപ്പെട്ടതാണ് 💕🌹അന്നത്തെ കടൽ കാണുന്നതും എനിക്ക് ഇഷ്ടമാണ്.. സുനാമി ഒന്നുമേ ഇല്ലാത്ത കാലം 🌺
All 3 songs from this film were released as early as 1967 or 68 and I doubt whether this film was released for theatre distribution ? As per Revi Menon's book - S Janaki was suffering from asthma while this song was being recorded in a Bombay studio.
Songs were released in 1967 itself, if I could recollect correctly. I still remember the song "Nee madhu pakaru.. " played over loud speakers regularly at Lal Bahadur Stadium, Kollam during 1967-68. Our college hostel was near the stadium and the song evokes nostalgic memories even after 55 years! The film was released later in 1969 or 70, I think.
ഷീലാമ്മയേക്കാൾ നന്നായി ഈ ഗാനം പാടി അഭിനയിക്കാൻ മറ്റൊരു നടിക്കും സാധിക്കില്ല. S.ജാനകിയുടെ അതിസൂക്ഷ്മമായ വികാരഭേദങ്ങൾ ആ മുഖത്ത് അലസമായി മിന്നി മറയുന്നു. Classic frame@3:29
Director /Producer don't forgot to write this names in details always this people not noticed or not remember Ushakhana is best only one best female composer in hindi indian cinima field...1979 Yesudas got National Award through Usha khanna...Dilke tukede"
പണ്ടു റെഡിയോയിൽ രഞ്ജിനി കൊൾക്കുമ്പോൾ. യേശൂ ദാസ് ടജാനകി ഇവർ പാടിയ പാട്ടു മാത്രമെ കേൾക്കുകയുള്ളു. അത്ര ജോഡികളായിരുന്നു. പാട്ടിൽ. ജാനകിയുടെ മുൻമ്പിൽ ചിത്ര ഒന്നുമല്ല.
ജനിക്കുമോ ഇതുപോലെ സൂന്ദരനായ ഒരു നായകൻ., ഇതുപോലെ നല്ല ഒരു മനുഷ്യൻ
ഇങ്ങനെ ഒരു സുന്ദരൻ ഇനീ ഒരിക്കലും ജനിക്കില്ല
നല്ലവൻ ജനിക്കും ഇത്രയും നല്ല ഒരാൾ ജനിക്കുകയില്ല
Ithrayuam nalla manushyan janikila😢😢😢😢
അദ്ദേഹം അത്രത്തോളം നല്ലവൻ ആണോ!
@@Irshadurahman1445 athe
ഇ ഗാനത്തിന് വരികൾ എഴുതിയവരെയും ഈണം നൽകിയവരെയും പാടിയ ജാനകിയമ്മയെയും സ്തുതിക്കണം ❤️❤❤
എന്റെയും fvrt 🥰🥰🌹🌹🌹
B
Yes💯
❤❤❤
അന്നും-ഇന്നും മലയാള സിനിമാക്ക് ഒരു നിത്യ വസന്തം മാത്രം- Prem Nazeer- അദ്ദേഹത്തെ എത്ര കണ്ടാല്‍ ആണ് മതിവരിക
മലയാള സിനിമയിലെ ഏറ്റവും ഹാൻഡ്‌സം നടൻ എന്നും നസീർ സാർ തന്നെ
ഈ പാട്ടിനു ഒരു പ്രത്യേക ഫീൽ ആണ് ❤️
ഭയങ്കര ഇഷ്ട്ടമാണ്
2021 ൽ ആരൊക്ക കേൾക്കുന്നു
👍👍👍
❤❤❤❤❤
2023
2k23
Athe😊
2024❤
എത്ര കണ്ടാലും മതി വരാത്ത nazeer സാറും പാട്ടും
മലയാള സിനിമയിലെ ഇതിഹാസ താരമാണ് നിത്യവസന്തം പത്മഭൂഷൺ നസീർ സാർ. ഒപ്പം മലയാളിയുടെ സ്വകാര്യ അഹങ്കാരവും.❤ അദ്ദേഹത്തിന് എന്റെ പ്രണാമം🙏
ഇത്രയും മനോഹരമായ ഒരു യുഗ്മ ഗാനം❤ മനോഹരമായ പ്രേമ രംഗവും....❤❤ മലയാളി ഉള്ള കാലത്തോളം കണ്ടു കൊണ്ടിരിക്കാം കേട്ടിരിക്കാം❤❤.... ഇങ്ങനെ ഒരു നടൻ ജീവിതത്തിലും സ്വഭാവത്തിലും മുഖ സൗന്ദര്യത്തിലും ദൈവം അനുഗ്രഹിച്ച നസീർ സാറിനെ പോലെ ഒരാൾ ഇനി മലയാളത്തിൽ ജനിക്കില്ല...... പ്ര ണാമം 💥💯🙏 **** കടൽ/ ആന/ പ്രേം നസീർ...... എത്രനേരം കണ്ടിരുന്നാലും മടുക്കില്ല..... ആ രണ്ട് കൈയിലും കൂട്ടിപ്പിടിച്ച് 16 കാരനായ ഈയുള്ളവൻ നിന്ന അന്നത്തെ രംഗം🎉🎉🎉🎉 എൻടെ മരണംവരെ മറക്കില്ല.....🙏💦💨✨❤️💘💝💖
1960 മുതൽ 1980 വരെ 3 പതിറ്റാണ്ടിലേറെയായി ഹിന്ദി സിനിമകളിലെ സജീവ സംഗീത സംവിധായികയായ ഉഷാ ഖന്നയുടെ മനോഹരമായ രചന. 'ദിൽ ദേകെ ദേഖോ'/1959 എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചിട്ട് 40 വർഷത്തിലേറെയായി, 81-ാം വയസ്സിലും അവർ സജീവമാണ്, ചില സിനിമകൾക്കും ടെലിവിഷൻ-സീരിയലുകൾക്കും കുറച്ച് സംഗീതം ചെയ്യുന്നു. അവളുടെ ആദ്യകാലങ്ങളിൽ, ആശാ ഭോസ്‌ലെയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതിനാൽ, ആശയുടെ മകൾ എന്നാണ് അവളെ വിളിച്ചിരുന്നത്! Md. റഫിയും പലപ്പോഴും അവരുടെ പാട്ടുകളിൽ ഉണ്ടായിരുന്നു. ഈ മൂവരും നിരവധി ഹിറ്റ് ഗാനങ്ങൾ നിർമ്മിച്ചു. ഉഷാ ഖന്നയുടെ രചനയിൽ മുഹമ്മദ് റഫി പാടിയ പല ഗാനങ്ങളും ഇപ്പോഴും വളരെ ജനപ്രിയമാണ്, അവ എന്നെന്നും നിലനിൽക്കും.
ഹിന്ദി ഇതര സിനിമകൾക്കും ഉഷാ ഖന്ന സംഗീതം നൽകിയിട്ടുണ്ട്. കെ.ജെ. യേശുദാസിന്റെ 'നീ മധു പകരൂ', എസ്.ജാനകിയുടെ ' 'മാനസ മണി മണിവേണുവിൽ' (ഈ കുറിപ്പിലെ ഗാനം) എന്നിവയുൾപ്പെടെ മലയാളത്തിലെ ഏറ്റവും മികച്ച ചില ഗാനങ്ങളുടെ പേരിലാണ് 'മൂടൽ മഞ്ഞ് '/1969 എന്ന മലയാളം സിനിമ ഇന്നും ഓർമ്മിക്കപ്പെടുന്നത്. 'അഗ്നി നിലാവ്', 'പുത്തൂരം പുത്രി ഉണ്ണിയാർച്ച' എന്നിവയാണ് ഇവർ സംഗീതം നൽകിയ മറ്റ് മലയാള ചിത്രങ്ങൾ. ഇൻഡസ്ട്രിയിൽ സ്വയം നിലയുറപ്പിക്കാൻ ഇവർ ജീവിതത്തിൽ നേരത്തെ നടത്തിയ പരിശ്രമം, അതിനെ മറികടക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന് അവരെ മനസ്സിലാക്കി, ഇത് പലപ്പോഴും പുതിയ ഗായകർക്ക് അവസരം നൽകുകയും ചെയ്തു. അക്കാലത്ത് അധികം അറിയപ്പെടാത്ത ഗായകരായ അനുപമ ദേശ്പാണ്ഡെ, പങ്കജ് ഉദാസ്, ഹേമലത, മുഹമ്മദ് അസീസ്, രൂപ് കുമാർ റാത്തോഡ്, ഷബീർ കുമാർ, സോനു നിഗം എന്നിവർക്ക് അവർ അവസരം നൽകി. ഇവരിൽ പലരും ശ്രദ്ധേയരായ ഗായകരായി മാറി.
Great information 👍🏻
❤Very informative..i was not aware of the part Usha Ji introduced many new comers then , eventually making almost all of them into stars..
Great.,🙏 A good informative notes...thank you for your attempt...it will be very useful for the new generation.. ❤
Janakiyamma's rendition takes this song to greater heights. Her style of singing and her voice is unmatchable. This song transfers you to another world. Just mesmerizing. Love, love, love and lots of love to S. Janaki amma. God bless her with good health.
My evertime favorite ജാനകിയമ്മ ❤❤❤... 2024 ഇൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ...
ഉണ്ട്.
Yes
Yes.......
0:49. Classic Prem Nazeer.
Aa nilppum pinne oru nottavum. 👌👌
ആരെ മറന്നാലും നസീർ സാർ അങ്ങയെ മറക്കില്ല
❤️🙏
@@sukumarank8919 star singer epic ee movie padiyathu
Ee actor & actress
Prem nazeer- sheela
O naseer sheela orikalum marakan kaziyila apoorva janmam
2021 ൽ ആരൊക്കെ കേൾക്കുന്നു
👍👍
Me
Njanum
Me too....2021 august 11🙏
മറക്കാൻ കഴിയാത്ത മധുര സ്മരണകൾ സമ്മാനിച്ച പ്രേംനസീർ
Me too
മലയാളികളുടെ വിസ്മയം ശ്രീ .പ്രേം നസീർ .. അങ്ങയ്ക്ക് മരണമില്ല ...
എന്താ കേൾക്കാൻ രസം ജാനകി അമ്മ ❤❤🙏🙏🙏🙏
അദ്ദേഹം ജീവിച്ചിരുന്നാൽ എന്റെ അപ്പൂപ്പന്റ പ്രായം ഉണ്ടാകുമായിരുന്നു എങ്കിലും... അദ്ദേഹത്തിന്റെ സൗന്ദര്യവും ഇപ്പോഴും പുതിയത് പോലെ തോന്നുന്ന ഈ പാട്ടും എനിക്ക് പ്രിയപ്പെട്ടതാണ് 💕🌹അന്നത്തെ കടൽ കാണുന്നതും എനിക്ക് ഇഷ്ടമാണ്.. സുനാമി ഒന്നുമേ ഇല്ലാത്ത കാലം 🌺
കാലത്തെ അതിജീവിക്കുന്ന ഗാനങ്ങള്‍ ♥
Shariyani athra varshangal kazinhalum
മാന്യനായ വ്യക്തി, ആരുടെയും വാതിലിൽ മുട്ടാത്ത അനുകമ്പയും ദയയുമുള്ള മനുഷ്യൻ ❤
Ushakhanna superb music director, old is gold and janakis magic voice
നിത്യഹരിതം ഈ നായകൻ. 😍
തീരാനഷ്ടമായ നസീ൪സാ൪ എന്നു൦ എൻെറ മനസ്സിൽ ഒരു സുരൃഗോളമാണ്
.......
Sarikkum
അതിലും അപ്പുറമാണ്. എന്റെ ജീവൻ
Heard this song when I was a small kid…and was just mesmerized by the voice!! Ethra varsham kazhinju…ippozhum kettu mathiyayilla!! Janaki amma 🙏🏻🙏🏻🙏🏻
ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ ഗാനം
പ്രേംനസീറും ഷീലയും യേശുദാസും ഒന്നുമില്ലാതെ മലയാളത്തിനും മലയാളികൾക്കും എവിടെയും പുനർജനിക്കാനാവില്ല.
Wow... ഇത്രയും മികച്ച ഒരു കമന്റും വേറെ ഉണ്ടാവില്ല... You said it 👍🏻😊
Shariyani naseer sheela
Shareyani evar ellada malayala cenema charethram ella
Sheelayayum naseerenayum athrakadalum madevarells
❤❤❤
ജാനകിയമ്മയുടെ ശബ്ദം . എന്തൊരു മാധുര്യമാർന്ന ശബ്ദം . നമിയ്ക്കുന്നു.
നസിർ സർ സൂപ്പർ സ്റ്റയ്യിൽ
🙏പ്രണാമം സർ ❤️❤️❤️🌹🌹🌹🥀🥀🥀
ഇന്നും നിത്യയൗവനം ആണു ഈ ഗാനത്തിന്
Naseer sheela atharakalam kazinhalum evaruda patum matum madupi ella
Nazir Sir.. Umma..
P.bhaskaran ushakhanna janakiamma teaminte manoharaganam ....!!!! Pranamam ....
Perfect blend rarely happens,a perfect blend of all.
beautifulllllllllllll music
prem nazir aanenkilo athi sundaran
ഇങ്ങനെ ഒരു സുന്ദരൻ ഇനി ഒരിക്കലും ജനിക്കില്ല
ഇന്ത്യൻ സിനിമയിലെ ഒരേയൊരു സുന്ദരനായ പുരുഷൻ. എക്കാലത്തെയും...
🙏🙏🙏🙏 ഗായിക കൊടിപ്രണാ മം legend S JANAKI 🙏🙏🙏
The most hansom romantic hero nazir sir only
ഉഷാഖന്നയുടെ സംഗീതം സൂപ്പർ 👌👌👌
Wow! What a superb song. Great composition if I may say so. Great music and greatest lyrics. Fabulous.
This makes me to transform into a deep lover.
Super song🥰🥰🥰🥰
ഈ ഗാനം കേൾക്കുമ്പോഴുള്ള ഒരു സുഖം - അതു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഈ പാട്ടിന് ഒരു പ്രത്യേക ഫീല്‍ ഉണ്ട്, പറഞ്ഞ് മനസ്സിലാക്കാനാവാത്ത എന്തോ ഒന്ന്...
Correct
വളരെ ശരിയാണ്. എത്ര കേട്ടാലും മതി യാവില്ല
Yes
വളരെ ശരിയാണ് ...
അതേ ❤️
Such a soothing song
Pranamams to Janakiamma
ദാസേട്ടന്റെ ശബ്‍ദം..... ആത്മാവിന്റെ വേദന മുഴുവൻ ഉൾക്കൊണ്ടിട്ടുണ്ട്.... അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകിയിരിക്കും....
🙏🙏🙏
ശ്രീനന്ദ സൂപ്പറായി പാടി ടോപ് സിംഗറിൽ
I don't understand for what reason this song/video got 79 dislikes 🙄🤔. Such a beautiful song❤️
Thissongisamindglowingone
വിഡ്ഢികൾ എപ്പോഴും ഉണ്ടാവാറുണ്ട്
❤️❤️❤️❤️Nazeer sir +sheelamma 🎶🎶🎶🎶🎶🎶❤️❤️❤️❤️❤️
All 3 songs from this film were released as early as 1967 or 68 and I doubt whether this film was released for theatre distribution ? As per Revi Menon's book - S Janaki was suffering from asthma while this song was being recorded in a Bombay studio.
Songs were released in 1967 itself, if I could recollect correctly. I still remember the song "Nee madhu pakaru.. " played over loud speakers regularly at Lal Bahadur Stadium, Kollam during 1967-68. Our college hostel was near the stadium and the song evokes nostalgic memories even after 55 years!
The film was released later in 1969 or 70, I think.
ഈ സിനിമ റിലീസിന് മുൻപേ പാട്ടുകൾ പുറത്ത് വിട്ടിരിന്നു.
Superb Usha khanna fir the melodious one
Wow what a romantic expression created by nazeer sir
A perfect gentleman... Premnazir
നിത്യ ഹരിത നായകൻ പ്രേംനസീർ❤❤❤
Soooooper song thankyou very much 🥰💓💕💓
Still in 2020
മാനസ മണിവേണുവിൽ
ഗാനം പകർന്നൂ ഭവാൻ
മായാത്ത സ്വപ്നങ്ങളാൽ
മണിമാലചാർത്തീ മനം
മാനസ മണിവേണുവിൽ
ഗാനം പകർന്നൂ ഭവാൻ
മായാത്ത സ്വപ്നങ്ങളാൽ
മണിമാലചാർത്തീ മനം
മാനസ മണിവേണുവിൽ
ഗാനം പകർന്നൂ ഭവാൻ
ആ, ഓ-ഓ
പ്രേമാർദ്രചിന്തകളാൽ
പൂമാലതീർക്കും മുമ്പേ
പ്രേമാർദ്രചിന്തകളാൽ
പൂമാലതീർക്കും മുമ്പേ
പൂജാഫലം തരുവാൻ
പൂജാരി വന്നൂ മുന്നിൽ
മാനസ മണിവേണുവിൽ
ഗാനം പകർന്നൂ ഭവാൻ
മായാത്ത സ്വപ്നങ്ങളാൽ
മണിമാലചാർത്തീ മനം
മാനസ മണിവേണുവിൽ
ഗാനം പകർന്നൂ ഭവാൻ
സിന്ദൂരം ചാർത്തിയില്ലാ
മന്ദാരം ചൂടിയില്ലാ
സിന്ദൂരം ചാർത്തിയില്ലാ
മന്ദാരം ചൂടിയില്ലാ
അലങ്കാരം തീരും മുമ്പേ
മലർബാണൻ വന്നൂ മുമ്പിൽ
മാനസ മണിവേണുവിൽ
ഗാനം പകർന്നൂ ഭവാൻ
മായാത്ത സ്വപ്നങ്ങളാൽ
മണിമാലചാർത്തീ മനം
മാനസ മണിവേണുവിൽ
ഗാനം പകർന്നൂ ഭവാൻ
മായാത്ത സ്വപ്നങ്ങളാൽ
മണിമാലചാർത്തീ മനം
മാനസ മണിവേണുവിൽ
ഗാനം പകർന്നൂ ഭവാൻ
ആഹാ ഹാ-ഹാ
ആഹാ ഹാ-ഹാ
Athisundranaya manushyan nazir sir
സൂപ്പർ സോങ് 👌👌👌❤❤❤🙏🙏🙏
Shheela..woww she is soo beautiful..
മാനസ്സമണിവേണുവില്‍
ഗാനം പകര്‍ന്നു ഭവാന്‍
മായാത്ത സ്വപ്നങ്ങളായ്
മണിമാല ചാര്‍ത്തി മനം.......
The one and only Prem nazeer മലയാളിയുടെ സ്വകാര്യ അഹങ്കാരം
നസീർ സാറിനെ മറന്നാൽ പിന്നെ മലയാള സിനിമയേയും മറക്കേണ്ടിവരും. ആ ജോഡി [ നസീർ , യേശുദാസ് ] യെ മറക്കാൻ ആർക്ക് കഴിയും.
Naser sheela yashu dase mudalayavar patum abinayavum jevekirnadatholam marakakaziyila
മലയാള സിനിമയിലെ ഇതിഹാസതാരമാണ് നസീർ സാർ. ഒപ്പം മലയാളിയുടെ സ്വകാര്യ അഹങ്കാരവും. അദ്ദേഹത്തിന് എന്റെ പ്രണാമം🙏
Naseer yashudasi and sheelayum
അതിസുന്ദരമായ ഗാനം
Anyone after star singer..
Yes
Ithu paadiya paatu s Janaki
@@ക്ലീൻ്റ്ചാൾസ് lovely song
ജാനകിയമ്മ ❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ട്പെട്ട ഗാനം
Thanks for uploading the video:)...
പറയാൻ വാക്കുകളില്ല. അത്രയ്ക്ക് ഫീൽ.
അക്കാലത്തെ യുവാക്കളിൽ മധുരാനുഭൂതി പകർന്ന ഗാന ചിത്രീകരണങ്ങൾ. അർത്ഥ പുഷ്ടിയുള്ള വരികൾ
ബോളിവുഡിലെ ഉഷ ഖന്ന ജി പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് സംഗീതം നൽകിയ ഗാനം ❤️
ജാനകിയമ്മ 😘🔥
Star singer kandittu vannathanoo
@@linuphilip5471 ഞാനും ❤️
not at all
ഷീലാമ്മയേക്കാൾ നന്നായി ഈ ഗാനം പാടി അഭിനയിക്കാൻ മറ്റൊരു നടിക്കും സാധിക്കില്ല. S.ജാനകിയുടെ അതിസൂക്ഷ്മമായ വികാരഭേദങ്ങൾ ആ മുഖത്ത് അലസമായി മിന്നി മറയുന്നു. Classic frame@3:29
Yes
Look at Premnazir's profile.He was so handsome
ഗാനങ്ങൾക്കും മുന്നിൽ തന്നെ പ്രണയ ജോടികൾ
Beautiful song 💐💐💐
Most beatiful song and handsome actor.
Evergreen🌲 images of prem nazeer sir
ever green..
♥️🌹♥️
Can you see such stars and songs like this? Never
Wow 😳 Gold 🥇 Muthil Honey Chalichezhuthiya Athil Manoharamaaya Heavenly Songs Aahhh My God Very Thanks By , Krishna Priya My Sis Mobail
Nalloru Abhinetavum manusanum Prem nazeer sir❤
ഓൾഡ് ഈസ് ഗോൾഡ് 🌷🌷🌷🌷🌷🌷🌷🌷🌷
മാനസ്സമണിവേണുവില്‍
ഗാനം പകര്‍ന്നു ഭവാന്‍
മായാത്ത സ്വപ്നങ്ങളായ്
മണിമാല ചാര്‍ത്തി മനം
എന്നെ ഒന്നും ഓര്മിപ്പിക്കല്ലേ. ഞാൻ കവിയായി എല്ലാം മറന്നു ഒഴുകാൻ തുടങ്ങും ഭാവനയിൽ.
ഷീല ചേച്ചിയുടെ ഏറ്റവും സുന്ദര ഗാനം തേടിയാണ് ഞാൻ ഇവിടെയെത്തിയത്. നിങ്ങളോ ?
Shela yudayum naseerindayum allam pattum abenayavum anikishtamani
My mother love this song but she is no more I always sing this song for her on those days 😢
Beautiful❤❤
I don’t understand why people put dislike for this song !!!
Those people doesnt have the capability to enjoy this classic.poor ones!
Some people is like that
Stupidity has no limits
Perfectly blended....
I love this song
ഷീല എന്ന അപ്സരസിനു പോലും പ്രലോബിപിക്കാനാകാത്ത മനുഷ്യൻ
അത് പറയാൻ പറ്റില്ല...
താങ്കൾ കിണറിൽ കിടക്കുന്ന തവളയകരുത്
Valara shariyani sheela ana cleyopatra adehatheni sheelaya velikazikamayerunu eni jevecheripudagil gadam pedumayirikum
beautiful song ever green song by janakiyamma
Evergreeninanytime
Naseer seela super❤❤❤❤❤
Never back again, , but it's kept in our mind 👍
Wowwwwwwww amusing so nice❤❤❤❤❤❤😂😂😂😂😂😂😂😊😊 i luv it
ഒരു വല്ലാത്ത ഫീൽ
Superb ❤
Director /Producer don't forgot to write this names in details always this people not noticed or not remember Ushakhana is best only one best female composer in hindi indian cinima field...1979 Yesudas got National Award through Usha khanna...Dilke tukede"
Great information.
വീട്ടു മുറ്റത്തെ പൂവ് ethaa വീടർന്ന് പോലെ ഇത് kelkubole❤️
ഈ സിനിമയൊക്കെ കളർ ഫിലിമിൽ HD ക്ലാരിറ്റിയിൽ പുനർ നിർമ്മിക്കണം
സൂപ്പർപാട്ട്
Listen to the rhythm ❤
❤old is Gold
Eshtamm❤
All dongs in this movie are classics .
പണ്ടു റെഡിയോയിൽ രഞ്ജിനി കൊൾക്കുമ്പോൾ. യേശൂ ദാസ് ടജാനകി ഇവർ പാടിയ പാട്ടു മാത്രമെ കേൾക്കുകയുള്ളു. അത്ര ജോഡികളായിരുന്നു. പാട്ടിൽ. ജാനകിയുടെ മുൻമ്പിൽ ചിത്ര ഒന്നുമല്ല.