Onappoove | Ee Ganam Marakkumo | HD 1080p | Prem Nazir | KJ Yesudas | Salil Chowdhury | ONV Kurup

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 664

  • @mohamedc6972
    @mohamedc6972 2 года назад +56

    നസീർ സാറിനെ മലയാളികൾക്ക് എങ്ങിനെ മറക്കാൻ കഴിയും നിത്യ ഹരിത നായകന് ഒരായിരം പ്രണാമം

  • @e.x7217
    @e.x7217 Год назад +21

    ഓണപ്പാട്ടുകൾ സിനിമയിൽ ഏറ്റവും കൂടുതൽ പാടി അഭിനയിച്ച നിത്യഹരിത നായകനെ ഓർമ്മിക്കാൻ വീണ്ടും ഒരു ഓണം 💚🧡 29-8-2023.തിരുവോണം 🥰

  • @todaymedia436
    @todaymedia436 Месяц назад +26

    14.9.2024..... 9:10 PM ....
    ഇന്ന് ഉത്രാടം ...... നാളെ തിരുവോണം.....
    മറക്കാൻ കഴിയില്ല ഈ ഗാനം ....
    അനേകം പ്രാവശ്യം കേട്ട് കാണും .....
    കേട്ട് കൊണ്ടേയിരിക്കുന്നു ....
    ഏവർക്കും ഓണാശംസകൾ .....

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +159

    പ്രേംനസീർ ജയൻ ഇവരെ രണ്ടു പേരേയും മറക്കാനാവില്ല 👍👍👍

  • @GaizGaiz-du5gb
    @GaizGaiz-du5gb 2 года назад +37

    ഇത്രെയും perfect ആയിട്ട് പാട്ടിന് അനുസരിച്ച് Lip കറക്റ്റ് ചെയ്യുന്ന നടൻ വേറെ ഇല്ല നല്ല സ്വഭാവത്തിനുടമ മലയാളത്തിന്റെ നിത്യ വസന്തം

  • @geethajayaraj4064
    @geethajayaraj4064 2 года назад +146

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു നടൻ അന്നും ഇന്നും എന്നും ❤❤❤❤❤❤❤

  • @madhubahuleyan8365
    @madhubahuleyan8365 Месяц назад +28

    2024-ലും ആദ്യം കേൾക്കുന്ന പഴയ ഗാനം 'നിത്യഹരിത നായകൻ പ്രേമ നസീർ ൻ്റെ ഈ പാട്ടാണ്

  • @saranyaak3328
    @saranyaak3328 3 года назад +83

    നസീർ സാർ എത്ര ഭാഗ്യവാനാണ് എത്രയോ ആൾക്കാർ ഓണം വരുമ്പോൾ ഈ ഗാനം കാണുന്നു ഓണത്തിന്റെ ആ ഫീലിങ് ഇതു പോലത്തെ Songs ൽ മാത്രമേ യുള്ളു

    • @vishalkarayil4450
      @vishalkarayil4450 3 года назад +3

      നമ്മളും ഭാഗ്യവാൻമാരും ഭാഗ്യവതികളും അല്ലേ😃

  • @sebinpkpk5183
    @sebinpkpk5183 2 года назад +157

    ഏതു വർഷത്തെ ഓണം ആണെങ്കിലും ഇ പാട്ട് കേൾക്കാത്ത ഒരു ഓണം പോലും കടന്നു പോവില്ല ഏല്ലാവർക്കും 2022 വർഷത്തെ ഓണം ആശംസകൾ ♥️♥️

  • @seena8623
    @seena8623 3 года назад +240

    നമ്മുടെ നാടിന്റെ സൗന്ദര്യവും പ്രേംനസീർ സാറിന്റെ സൗന്ദര്യവും പാട്ടിന്റെ സൗന്ദര്യവും എല്ലാംകൂടി സൗന്ദര്യ ജഗപൊഗ

    • @Z12360a
      @Z12360a Год назад +1

      ❤🔥💯💯

    • @menondevadas
      @menondevadas Год назад +1

      😅

    • @SajeevSajeev-ob6xh
      @SajeevSajeev-ob6xh Год назад +13

      ഓണത്തെപ്പറ്റി, വിഷുവിനെപ്പറ്റി, റംസാൻനെ പ്പറ്റി, ക്രിസ്തുമസിനെ ക്കുറിച്ച്, സ്വാതന്ത്ര്യദിനത്തെ ഓർമ്മിക്കുന്ന, കേരളപ്പിറവിയെ ക്കുറിച്ച്, കടലിനെപ്പറ്റി, നദികളെ, അരുവികളെ, പുഴയെ, കായലിന്, മണ്ണിനേയും വിന്നിനെയും പറ്റി, സൂര്യനെയും ചന്ദ്രനെയും ഇന്ദ്രനെയും മഹാബലിയെയും, സകല ദൈവങ്ങളെയും സാക്ഷാൽ, ശ്രീനാരായണഗുരു ദേവനെ ക്കുറിച്ചും, വെള്ളിത്തിരയിൽ പാടി അഭിനയിച്ച ലോകത്ത് ഒരേയൊരു, അത്ഭുത നടൻ പ്രേം നസീർ സാർ മാത്രം ഈ നൂറ്റാണ്ടിലും എല്ലനൂറ്റാണ്ടിലക്കുമായി സർവ്വ ദൈവങ്ങളും കൂടൂ, ഭൂമിയിലേക്ക് വിട്ട അത്ഭുത ഇതിഹാസം ആ, ഇതിഹാസത്തിനു ലോകത്തു പകരക്കാരൻ ഇല്ല ❤❤❤❤❤❤❤

    • @Mohammad_pavanna
      @Mohammad_pavanna 5 месяцев назад +1

      Very correct.

    • @Mohammad_pavanna
      @Mohammad_pavanna 5 месяцев назад +2

      പ്രേം നസീർ സാർ സൗന്ദര്യത്തിന്റെ നിറകുടം, ദൈവം കനിഞ്ഞു നൽകിയ സൗന്ദര്യം ❤❤❤

  • @Aparna_Remesan
    @Aparna_Remesan 4 года назад +284

    ഗാനരംഗത്തിൽ ഇത്ര സ്വാഭാവികമായി അഭിനയിക്കുന്ന ഒരേ ഒരാൾ.മുഖത്ത് തന്നെ നിഷ്കളങ്കത.നസീർ സാറിനെ പോലെ നല്ല മനുഷ്യൻ ഇനി ഒരിക്കലും സിനിമയിൽ വരില്ല.എത്ര കേട്ടാലും ഓണത്തിന് പുതുമ തോന്നിക്കുന്ന പാട്ട്.പിന്നെ നമ്മുടെ നിത്യഹരിത നായകൻ പാടി അഭിനയിക്കുമ്പോൾ പ്രത്യേക ഭംഗിയാണ്.👍👌😍😍

    • @jithinsukumaran4191
      @jithinsukumaran4191 4 года назад +6

      അപ്പോൾ ലാലേട്ടൻ ആ ലിസ്റ്റിൽ പെടില്ല അല്ലെ 😁😁😁

    • @Aparna_Remesan
      @Aparna_Remesan 4 года назад +27

      @@jithinsukumaran4191 നസീർ സാറിന് തുല്യം അദ്ദേഹം മാത്രം ആരുമായും compare ചെയ്യാൻ പറ്റില്ല.അദ്ദേഹത്തിന്റെ നിഷ്കളങ്കത ആയിരുന്നു ഏറ്റവും വലിയ അഴക്.പിന്നേ ലാലേട്ടൻ അദ്ദേഹത്തെം ആരുമായും compare ചെയ്യാൻ പറ്റില്ല.അദ്ദേഹത്തിന്റെ അസാധാരണ അഭിനയം ശൈലി ആരേയും അതിശയിപ്പിക്കും.മനോഹരമായ ഗാനങ്ങളും ,stylum ,അദ്ദേഹത്തിനും ഉണ്ട് 👍👍

    • @vimalvijayagovind
      @vimalvijayagovind 4 года назад +17

      അഭിനയത്തിൽ ഒരു പാടു പരിമിതികളുള്ള നടന്നായിരുന്നു നസീർ, അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ അത്ര ഗ്രേസ് ഉള്ള ഒരു നടനും ഇത് വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല. കന്നഡത്തിൽ രാജ്‌കുമാർ മാത്രമാണ് എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത് വ്യക്തിത്വം.

    • @Aparna_Remesan
      @Aparna_Remesan 4 года назад +21

      @@vimalvijayagovind അദ്ദേഹത്തെ പോലേ അദ്ദേഹം മാത്രം.പിന്നെ നല്ല ഒരു മനസ്സിനും ഉടമയായിരുന്നു 🙏🙏🙏

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад +5

      @@Aparna_Remesan നസീർ സാർ നല്ല വ്യക്തിയായിരുന്നു എന്ന് എല്ലാവരും പറയും എന്നാൽ നല്ല ഒരു അഭിനേതാവ് അല്ല ..... സംസാര ശൈലി ആണ് അദ്ദേഹത്തിന് ഇത്രയും പ്രസക്തി നേടി കൊടുത്തത് ആരെയും പിടിച്ചിരുത്താനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ട് ...... എന്നാൽ മോഹൻ ലാലിൽ നിന്നും പ്രകാശ വർഷങ്ങൾ പിറകിലാണ് നസീർ സാർ

  • @bibinjacquard9274
    @bibinjacquard9274 4 года назад +156

    കുട്ടനാടിന്റെ സൗന്ദര്യവും നസീർ സാറിന്റെ പാട്ടിൽ അലിഞ്ഞുള്ള അഭിനയവും യേശുദാസിന്റെ ആലാപനവും സലിൽ ചൗധരിയുടെ സംഗീതവും ONV യുടെ വരികളും ഒത്തുചേർന്നപ്പോൾ മലയാളിക്ക് ഗൃഹാതുരതയുടെ സുഗന്ധം പരക്കുന്ന മനോഹരമായ ഗാനം ലഭിച്ചു...... തിരിച്ചു വരുമോ ഐശ്വര്യത്തിന്റെ ആ നല്ല നാളുകൾ.........

    • @muhammedsudheerkmuhammedsu7125
      @muhammedsudheerkmuhammedsu7125 4 года назад +4

      GOOD comment

    • @hareeshkumar8736
      @hareeshkumar8736 2 года назад +6

      നല്ല കലാകാരൻമാർ തിരശ്ശീലയ്ക്കു പിന്നിലെക്ക് മറഞ്ഞപ്പോൾ നല്ല കാലവും മറഞ്ഞു

    • @sivarajans9406
      @sivarajans9406 2 года назад +3

      ഒരിക്കലും തിരിച്ചു വരികയില്ല.... താങ്കൾക്ക് എന്റെ പോന്നോനാശംസകൾ 🙏

    • @kumarisheeja1543
      @kumarisheeja1543 Год назад

      oh enthu nalla onaganam

  • @navaneetvs8578
    @navaneetvs8578 4 года назад +109

    മലയാള സിനിമ കണ്ട മികച്ച കോമ്പൊകളിൽ ഒന്ന് പ്രേം നസീറിക്ക -ദാസേട്ടൻ ❣️😘

  • @kichuraj7611
    @kichuraj7611 4 года назад +704

    നിത്യ ഹരിത നായകൻ പ്രേംനസീർ ആരാധകർ ആരൊക്കെ ഉണ്ട്... ഓണം എന്നും കേൾക്കുമ്പോൾ മനസ്സിൽ ഓടി വരുന്ന ഗാനം 🎵🎵😍

  • @minimini2267
    @minimini2267 Год назад +11

    . മലയാളി ഉള്ളിടത്തോളം കാലം നിത്യ ഹരിതനായകൻ ആപേരിൽ ത്തന്നെ എല്ലാവരുടേയും മനസ്സിൽ തെളിഞ്ഞു നിൽക്കും. അതാണ് പ്രേം നസീർ അദ്ദേഹം അഭിനയിച്ച് പാടിയ ഗാനങ്ങളും !!

  • @jayakumartn237
    @jayakumartn237 Год назад +15

    ജനപ്രീതി നേടിയ ഒരേഒരു നടനാണ് premnazir ❤❤❤

  • @pb7273
    @pb7273 Год назад +14

    2023 ഉത്രാട ദിനത്തിൽ വീണ്ടും കാണുന്ന, കേൾക്കുന്ന എന്റെ പ്രിയ താരത്തിന്റെ പാട്ട്. എല്ലാ നിത്യ ഹരിത ആരാധകർക്കും , ഓണാശംസകൾ

  • @JoyalAntony
    @JoyalAntony 4 года назад +50

    പ്രേം നസീർ സാർ +ദാസ്സേട്ടൻ... മലയാള സിനിമയിലെ പകരം വെക്കാൻ ഇല്ലാത്ത എവെർഗ്രീൻ കോമ്പോ... golden time of malayalam filim industry😘😍👌👌👌

  • @koyabadsha8296
    @koyabadsha8296 3 года назад +17

    ഓണ നാളിൽ ഞാനിന്നും കേട്ടു ഇത്രയും മനോഹരമായ പാട്ട് വേറെ യുണ്ടോ???? 😍😍😍😍

  • @safeerkuttiyadi1316
    @safeerkuttiyadi1316 3 года назад +37

    മലയാളത്തിലെ നിത്യഹരിത താരം നസീർ സാർ👍👍💞💞

  • @nelsonxavier9673
    @nelsonxavier9673 4 года назад +63

    ഒരിക്കലും മരിക്കാത്ത പാട്ടും നായകനും ഓർമകളും.. 🌾🐘

  • @ABINSIBY90
    @ABINSIBY90 4 года назад +70

    മലയാള സിനിമയുടെ നിത്യഹരിത നായകൻ.. മലയാള സിനിമയിലെ ഏറ്റവും മികച്ച വ്യക്തിത്വം.. പ്രേം നസീർ സാർ.. ഓണാശംസകൾ....

  • @sheelarajendran1992
    @sheelarajendran1992 Год назад +11

    വീണ്ടും ഒരു ഓണക്കാലം കൂടി.. ഏവർക്കും എൻ്റയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃന്ദയം നിറഞ്ഞ ഓണാശംസകൾ 🙂💮🏵️ 2023💯

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +32

    അന്ത കാലത്ത് ജീവിക്കാൻ കഴിഞ്ഞവർ ആയിരുന്നു വലിയ ഭാഗ്യവാൻമാർ എന്ന് പലപ്പോഴും തോന്നാറുണ്ട്... ഈ ഒരൊറ്റ പാട്ട് എടുത്താൽ തന്നെ മതി.. ഇതിലെ ലൊക്കേഷൻ ഒക്കെ കാണുമ്പോൾ ഫീൽ നൊസ്റ്റു.... 😍😍😍😍😍

  • @shajia5718
    @shajia5718 8 месяцев назад +14

    നസീർ സാറിനെയും തൃശ്ശൂർ പൂരവും എത്ര കണ്ടാലും മടുക്കില്ല 🙏

  • @memorylane7877
    @memorylane7877 4 года назад +38

    റേഡിയോ നൊസ്റ്റാൾജിയ ❤
    പണ്ട് ആകാശവാണിയിൽ ഓണം വന്നാൽ ആദ്യത്തെ ഓപ്ഷൻ ഈ പാട്ട് ആണ്. 💕🎶 അതൊരു കാലം!!

  • @mathewmg1
    @mathewmg1 4 года назад +32

    ഇൗ പാട്ടിൻറെ തുടക്കം കാണിച്ചില്ല. എങ്കിലും നല്ല clarity ഉണ്ടു. Original video aspect ratio 4:3 ഇല് upload ചെയ്തതിന് വളരെ നന്ദി.

  • @jagannathanmenon3708
    @jagannathanmenon3708 4 года назад +54

    മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ - പ്രേംനസീർ

    • @kl31doctorjrofficial
      @kl31doctorjrofficial 3 года назад +1

      Vali

    • @ghhkfffofififi340
      @ghhkfffofififi340 2 года назад +1

      എന്നത്തേയും !!!:👌👍👍👍

    • @harisukumaran3306
      @harisukumaran3306 2 года назад +1

      മലയാളത്തിലെ ആദ്യത്തേ സൂപ്പർ സ്റ്റാർ തിക്കുരിശി സർ ആണ്.

    • @ghhkfffofififi340
      @ghhkfffofififi340 2 года назад +1

      @@harisukumaran3306 അതിലും ശരിയുണ്ട് പലർക്കും പേരിട്ടത് പോലും തിക്കുറിശ്ശി ആണ് !!! (പ്രേംനസിർ, മധു ....) 👍👍👍

    • @muhammedalip5612
      @muhammedalip5612 2 года назад

      @@harisukumaran3306 .

  • @sanalmkdmechanic6448
    @sanalmkdmechanic6448 4 года назад +20

    ... 😢... ഈ പാട്ടും ഈ മനോഹര പശ്ചാത്തലവും കാണുമ്പോൾ മനസ്സിൽ എവിടെയോ ഒരു നഷ്ട സ്വപ്‌നങ്ങൾ മിന്നി മറയുന്നു... 😢🙏.....
    ..... ..... നെഞ്ചിൽ ഒരു വല്ലാത്ത വിങ്ങൽ.. 🙏...... ഒരു പിടി നല്ല ഓർമ്മകൾ മനസ്സിൽ മിന്നി മറഞ്ഞു.. 🙏🙏🙏🙏🙏🙏😢😢😢😢😢😢

  • @kichuraj7611
    @kichuraj7611 3 года назад +48

    ഇന്നു മലയാളത്തിന്റെ നിത്യഹരിത നായകന്റെ 32ആം ചരമദിനം... ഒരായിരം ഓർമ്മപ്പൂക്കൾ💐💐 😓 ജനുവരി 16 🙏

    • @prakashchandran9759
      @prakashchandran9759 5 месяцев назад +1

      32ആം ചരമദിനം അല്ല ചരമ വാർഷികം ആണ് സുഹൃത്തേ...

  • @adersapsatheesh7344
    @adersapsatheesh7344 3 года назад +69

    എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ🌺🌸🏵️
    ഓണപ്പൂവേ ,പൂവേ എന്ന ഹമ്മിംഗിൽ തന്നെ ഒരു സ്വർഗ്ഗീയ അനുഭൂതിയാണ്❤️ യേശുദാസ്
    നിത്യഹരിത നായകൻ🤍

    • @sivarajans9406
      @sivarajans9406 2 года назад

      സത്യത്തിൽ നസിർ സർ ന്റെ പെർഫോമൻസ് എടുത്തു പറയേണ്ടതാണ്..... ബാക്കി താങ്കളുടെ അഭിപ്രായം ശരിയാണ് 🙄

    • @maryminumichael5427
      @maryminumichael5427 Год назад

      ശരിയാണ് 👌

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 2 года назад +6

    ഓണം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓർമ്മ വരുന്ന ഗാനം ചെറുതായിരിക്കുമ്പോൾ ഓണത്തിന് റേഡിയോയിൽ കേൾക്കുന്നത് 🙏🙏
    പ്രേംനസീർ സാർ പാടി അഭിനയിക്കുന്നത് കണ്ടാൽ അദ്ദേഹം പാടുന്നത് ആണെന്നേ തോന്നു റൊമാന്റിക്ക് പാട്ട് സീനിൽ പാട്ടും ലിപ് മൂവ്മെന്റും കൈ കൊണ്ടുള്ള ചലനവും നടത്തവും എല്ലാം ഇങ്ങനെ കോർഡിനേറ്റ് ചെയ്യുന്ന അഭിനേതാവ് വേറെ ഇല്ല ❤️🙏

  • @ajithvm3225
    @ajithvm3225 2 года назад +14

    എന്റെ നസീർ sir....... 💞💞💞💞 ഈ ജന്മം ഓർക്കാൻ.......

  • @gopikaranigr6111
    @gopikaranigr6111 Месяц назад +1

    സൂപ്പർ ഗാനം എനിക്കേറ്റവും ഇഷ്ടമുള്ളതിൽ ഒന്ന്❤❤❤❤❤

  • @sisilkumar4422
    @sisilkumar4422 Год назад +6

    ഈ ഗാനം ആദ്യം കോട്ടപ്പോൾ മുതൽ ഇന്നു വരെയും ഇനിഎക്കാലത്തും ഇഷ്ടമുള്ള ഗാനം
    സലിൽ ച3 ധരി യുടെ മാസ്മരിക സംഗീതം

  • @blissfulcreatives561
    @blissfulcreatives561 4 года назад +20

    നസീർ സാറിനെയൊക്കെ HD യിൽ കാണാൻ ഭാഗ്യമുണ്ടായി

  • @Sajinkumar-dz7hp
    @Sajinkumar-dz7hp Год назад +7

    Pattt ഏതു ആയാലും നസീർ സാറിന്റെ സാനിധ്യം 🔥

  • @roobithkp4147
    @roobithkp4147 3 года назад +25

    ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല ❤👌👍

  • @Aparna_Remesan
    @Aparna_Remesan 4 года назад +62

    പറനിറയെ പൊന്നളക്കും പൗർണമി രാവായി സോങ്ങ് വേണം.ഞങ്ങളുടെ സ്വന്തം വിദ്യാജിയുടെ👍💞💞💕💕എത്ര കേട്ടാലും മതിവരാത്ത ഒരു ഓണപ്പാട്ട്.👌

  • @ladouleurexquise772
    @ladouleurexquise772 4 года назад +41

    ഓണക്കാലം ഒരുമയുടെയും സാഹോദര്യത്തിന്റെയും മനോഹരമായ ഒരു പ്രതീകമാണ് ❤🌼
    ഈ ലോകത്തിന്റെ ഏത് കോണുകളിലും ഉള്ള എല്ലാ മലയാളികൾക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു ❤❣️

  • @JoseAnto-ex8hb
    @JoseAnto-ex8hb Год назад +7

    എന്റെ ഇഷ്ടമുള്ള നടൻ

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +30

    *എന്തായാലും ഓണത്തിന് മധുരമുള്ള ആ പഴയ കാല ഓർമ്മകൾ തന്നതിന് താങ്ക്സ് 😍മാവേലി വാണ കാലം ഇനി വരില്ല അറിയാം എങ്കിലും കൊതിക്കുന്നു 😍*

  • @gopakumar9712
    @gopakumar9712 Год назад +5

    നസീർ സർ... അങ്ങയെ കാണുന്നത് തന്നെ എന്തൊരു ഐശ്വര്യം ആണ്....

  • @niva6768
    @niva6768 Год назад +5

    എന്തൊരു പാട്ടാണിത്.45 വർഷം കഴിഞ്ഞിട്ടും ഒട്ടേറെ തവണ കേൾക്കാതെ ഒരു ഓണവും കടന്നു പോയിട്ടില്ല. കേരളത്തിൻ്റെയും ഓണത്തിൻ്റെയും മൂഡ് പകർന്ന് തരുന്ന ബംഗളിയായ സലിൽ choudhary യുടെ സംഗീതം,ഈണത്തിന് ഒപ്പിച്ച് എഴുതിയത് എന്ന് ഒരിക്കലും തോന്നിക്കാത്ത ഒഎൻവി സാറിൻ്റെ മധുരമൂറുന്ന വരികൾ,ദാസേട്ടൻ്റെ യൗവ്വന യുക്തമായ സ്വരം, സർവോപരി ഇത് മൂന്നും നമുക്ക് അനുഭവ വേദ്യമക്കുന്ന നസീർ സാറിൻ്റെ അവതരണം.... ഇതിന് പകരം വെക്കാൻ ഒരു ഗാനം ഇനി പിറക്കുമോ.10 ആം വയസ്സിൽ കേട്ടത് ഇന്നിപ്പോൾ ഈ 55ആം വയസ്സിലും മനസ്സിൽ വേദന ഊറുന്ന സന്തോഷം പകർന്നു തരുന്നു., ഗാന ശിൽപ്പികൾക്ക് ഒരായിരം പ്രണാമം.

  • @Karma-mn77
    @Karma-mn77 2 года назад +6

    പോയകാലത്തെ ഓർമകൾ
    മനസ്സിൽ സൂഷിച്ചും അന്നത്തെ
    പ്രകൃതി സൗന്ദര്യം ആസ്വദിച്ചും
    നമുക്ക് കാലം ബാക്കി വച്ച ഈ
    നാളുകൾ സന്തോഷപൂർവം
    പിന്തുടരാം. ഈ മനോഹരഗാ
    നം മനസ്സിൽ നിന്നും മായാതി
    രിക്കട്ടെ.... 🔥🔥🔥🔥🔥

  • @karuns.sekhar846
    @karuns.sekhar846 3 года назад +11

    Ee Gaanathe Marannu Kondu Oru Onathinum Kadannu Pokaan Saadikkilla. Old is Gold❤️❤️❤️ Prem Nazeer Sir Gentleman Evergreen Hero of Malayalam🙏🙏🙏❤️❤️❤️

  • @madhusudanannair2850
    @madhusudanannair2850 3 года назад +39

    ഓണപ്പൂവേ.. ഓമല്‍പൂവേ..
    നീ തേടും മനോഹരതീരം
    ദൂരേ മാടിവിളിപ്പൂ ഇതാ ഇതാ ഇതാ..
    ഓണപ്പൂവേ പൂവേ പൂവേ
    ഓമല്‍പൂവേ പൂവേ പൂവേ
    നീ തേടും മനോഹരതീരം
    ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ...
    അന്തര്‍ദാഹസംഗീതമായ്
    സന്ധ്യാ പുഷ്പസൗരഭമായ്‌.. (അന്തര്‍ദാഹ.. )
    അനുഭൂതികള്‍ പൊന്നിതളിതളായ്
    അഴകില്‍ വിരിയും തീരമിതാ...
    ഓണപ്പൂവേ പൂവേ പൂവേ
    ഓമല്‍പൂവേ പൂവേ പൂവേ
    നീ തേടും മനോഹരതീരം
    ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ...
    വിണ്ണില്‍ ദിവ്യശംഖൊലികള്‍
    മണ്ണില്‍ സ്വപ്ന മഞ്ജരികള്‍.. (വിണ്ണില്‍.. )
    കവിതന്‍ ശാരിക കളമൊഴിയാള്‍
    നറുതേന്‍ ചൊരിയും തീരമിതാ...
    ഓണപ്പൂവേ പൂവേ പൂവേ
    ഓമല്‍പൂവേ പൂവേ പൂവേ
    നീ തേടും മനോഹരതീരം
    ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ...
    വില്ലും വീണ പൊന്‍തുടിയും
    പുള്ളോര്‍പെണ്ണിന്‍ മണ്‍കുടവും.. (വില്ലും.. )
    സ്വരരാഗങ്ങളിലുരുകി വരും
    അമൃതം പകരും തീരമിതാ...
    ഓണപ്പൂവേ പൂവേ പൂവേ
    ഓമല്‍പൂവേ പൂവേ പൂവേ
    നീ തേടും മനോഹരതീരം
    ദൂരേ മാടിവിളിപ്പൂ.. ഇതാ ഇതാ ഇതാ.

  • @snehakmohanan_k___...
    @snehakmohanan_k___... 4 года назад +26

    ഓർമ്മകളുട ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണകാലം കൂടി വരവായി എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകൾ 🌺🌼🌺🤩

  • @majeedekmajeed.3378
    @majeedekmajeed.3378 Год назад +4

    ഒരു കാലത്തു ഉം മറക്കാൻ കഴിയില്ല മഹാ നടനെ 👌👌👌👌

  • @moosamct8169
    @moosamct8169 2 года назад +2

    എത്ര തലമുറ കഴിഞ്ഞു പോയി. ഈ പാട്ടും ഈ പുഴയും ഒഴുകി കൊണ്ടേ ഇരിക്കും. തലമുറകളെ ഇണക്കാൻ ഓണവും വന്നു കൊണ്ടേ ഇരിക്കും. നമ്മളായിട്ട് വിഷം കലർത്താതിരുന്നാൽ മതി. പ്രേമത്തെ സ്വന്തം പേരിനോട് ചേർത്ത് വെച്ച് മാനവികതയെ പ്രേമിച്ച പ്രേംനസീർ സർ മലയാളികളുടെ സ്വകാര്യ അലങ്കാരമാണ്. യേശുദാസ് സലീം ചൗദരി കൂട്ട് കെട്ടിൽ പിറന്ന പുന്നാര പൊന്നോണപ്പാട്ട് മറക്കില്ലൊരിക്കലും.

  • @chandrababu8981
    @chandrababu8981 3 года назад +17

    ജയൻ സാറിന്റെ ഗുരുനാഥൻ.... ❤️

  • @saimonal8588
    @saimonal8588 Год назад +3

    മനസ്സിൽ ഇപ്പോഴും. ഓർമിക്കുന്ന നടനാണ് പ്രേം നസീർ

  • @sudhakumari1555
    @sudhakumari1555 3 года назад +8

    ഓണാശംസകൾ നേരുന്നു..... 😘😘

  • @zentravelerbyanzar
    @zentravelerbyanzar 3 года назад +24

    നസീർ സാർ അങ്ങയെ ഓർക്കാതെ ഈ പാട്ട് ഓർക്കാതെ മലയാളികൾക്ക് ഒരു ഓണവും കടന്ന് പോകില്ല❤❤

  • @mercymathew7452
    @mercymathew7452 3 года назад +20

    My most favorite onam song. Plus my favorite prem nasir sir. Nobody is equals to him .

  • @soora2729
    @soora2729 4 года назад +21

    കേരളത്തിന്റെ ഭംഗി കാണണമെങ്കിൽ ഇത് പോലെയുള്ള പാട്ടുകൾ കാണണം..

  • @ബ്രഹ്മദത്തൻ-ഗ4ഘ

    ഇൗ പടത്തിലെ എല്ലാ പാട്ടുകളും അതി മനോഹരം ആണ്. S. ജാനകി പാടിയ "ഇൗ കൈകളിൽ" എന്ന് തുടങ്ങുന്ന ഗാനം is my favourite among all.

    • @VipinGeorge
      @VipinGeorge 3 года назад +1

      Salil Choudhary's magic

  • @petersteelenator
    @petersteelenator 2 года назад +16

    എന്തു രസമായിരുന്നു ആ കാലഘട്ടങ്ങൾ 😊 ഓ എൻ വീ,നസീർ സർ, സലിൽദാ,ദാസേട്ടൻ ❤

  • @msm0073
    @msm0073 3 года назад +72

    ആരുണ്ട് ഓണത്തിന് മുന്നേ ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത് ❤️❤️❤️

  • @pheminismisshit4571
    @pheminismisshit4571 2 года назад +8

    wat a majestic song of the 70s written by ONV Kurup Composed by Salil Choudhary sung by Yesudasji & acted soo memorably by late Prem Nazirji 😍🙏💐

  • @jacobpathrose1770
    @jacobpathrose1770 3 года назад +14

    നസിർ സാറിന്റെ സൂപ്പർ അഭിനയം

  • @sreeragssu
    @sreeragssu 3 года назад +8

    ഓണം ആയിട്ടില്ലെങ്കിലും ഈ പാട്ട് സെര്‍ച്ച് ചെയ്ത് വന്ന് ഇടയ്ക്ക് കേള്‍ക്കാന്‍ ഇഷ്ടമാണ് ♥
    വിഷുകണി എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും എവര്‍ഗ്രീന്‍

    • @arunkumar-xs1ol
      @arunkumar-xs1ol Год назад

      ഇത് വിഷു കണിയല്ല ഈ ഗാനം മറക്കുമോ ആണ്

  • @sonyrobin8868
    @sonyrobin8868 4 года назад +10

    @ saina, ' ഏതോ ഒരു സ്വപ്നം', എന്ന ചിത്രത്തിലെ... 'പൂമാനം പൂത്തുലഞ്ഞേ ', എന്ന ഗാനം അപ്‌ലോഡ് ചെയ്യാമോ ക്ലാരിറ്റിയോടെ

  • @sureshnair2619
    @sureshnair2619 2 года назад +7

    Wow, Evergreen song, combination of Nazir sir nd Dasettan is the most magnificent in Malayalam films...

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +10

    *അങ്ങനെ ഒരു ഓണക്കാലം കൂടി 🌾 വരവ് അറിയിച്ചു ഓണപ്പാട്ടുകളും ഓണപ്പൂകളും* 🏵️
    *ഓണ സദ്ധൃയും ഒരു വല്ലാത്ത nostalgia ആണ് ഓരോ* *ഓണക്കാലവും നമുക്ക് തന്നിട്ടുള്ളത്* .. *മഹാ ബലി തമ്പുരാന്റെ 🙏🏻 വരവിനായി ഓരോ ഓണക്കാലവും ❤️ കാത്ത് ഇരിക്കുന്നാ മലയാളിക്ക് corona എന്നാ മഹാമാരിയിൽ നിന്നും മുക്തി നേടി ഓണം ആഘോഷിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ*
    #HAPPY_ONAM 🏵️
    #2020

  • @kacharamedias2k
    @kacharamedias2k Год назад +9

    ഓണപ്പൂവേ പൂവേ പൂവേ
    ഓമല്‍ പൂവേ പൂവേ പൂവേ
    നീ തേടും മനോഹര തീരം ദൂരെ
    മാടി വിളിപ്പൂ ഇതാ ഇതാ ഇതാ ( ഓണ..)
    അന്തര്‍ദാഹ സംഗീതമായ്
    സന്ധ്യാ പുഷ്പ സൌരഭമായ് (2)
    അനുഭൂതികള്‍ പൊന്നിതളിതളായ്
    അഴകില്‍ വിരിയും തീരമിതാ (ഓണ....)
    വിണ്ണില്‍ ദിവ്യ ശംഖൊലികള്‍
    മണ്ണില്‍ സ്വപ്ന മഞ്ജരികള്‍
    കവി തന്‍ ശാരിക കളമൊഴിയാല്‍
    നറുതേന്‍ മൊഴിയും തീരമിതാ.. (ഓണ...)
    വില്ലും വീണ പൊന്‍ തുടിയും
    പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും
    സ്വരരാഗങ്ങളിലുരുകി വരും
    അമൃതം പകരും തീരമിതാ...(ഓണ....)

  • @vishnnuvijay9096
    @vishnnuvijay9096 3 года назад +12

    സലീൽ ചൗധരി❤️

  • @santhoshdumax3280
    @santhoshdumax3280 Год назад +14

    എന്റെ ഇഷ്ട നടനും ഇഷ്ടഗായകനും തകര്‍ത്താടിയ ഒരു ഗാനം. സൂപ്പർ 🌹🌹🌹🌹

  • @shinemulakuzha3776
    @shinemulakuzha3776 2 года назад +8

    വീണ്ടും ഒരു ഓണം കൂടി
    2022 ൽ ആരൊക്ക കേൾക്കുന്നുണ്ട് ഈ പാട്ട്

  • @irfusvlog428
    @irfusvlog428 2 года назад +3

    കുട്ടിക്കാലത്തു 90കളിൽ ഓണകാലത്തു ദുരദർശനിൽ ഉച്ചക്ക് 12മണിക്കുള്ള സ്മൃതിലയത്തിൽ ആണ് ഇ പാട്ട് ആദ്യമായ് കാണുന്നത്

  • @haridask2760
    @haridask2760 Месяц назад +1

    പ്രേംനസീര്‍ നിത്യ ഹരിതം അദ്ദേഹം നമുക്ക്‌ നല്‍കിയത് ഇതേപോലെ യുള്ള ഗാനങ്ങൾ

  • @kishorkumark5254
    @kishorkumark5254 2 года назад +4

    ഇ ഗാനം മറുക്കുമാ നസീർ സാർ സുപ്പർ

  • @vimalvijayagovind
    @vimalvijayagovind 4 года назад +38

    അഭിനയത്തിൽ ഒരു പാടു പരിമിതികളുള്ള നടന്നായിരുന്നു നസീർ, അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ അത്ര ഗ്രേസ് ഉള്ള ഒരു നടനും ഇത് വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല. കന്നഡത്തിൽ രാജ്‌കുമാർ മാത്രമാണ് എനിക്ക് അങ്ങനെ തോന്നിയിട്ടുള്ളത് വ്യക്തിത്വം.

    • @sivarajans9406
      @sivarajans9406 2 года назад

      ഒരു പരിധി വരെ താങ്കളുടെ അഭിപ്രായം ശരിയാണ് 🙄

    • @MrSyntheticSmile
      @MrSyntheticSmile 2 года назад +2

      That's just a clichéd opinion, and superficial. Naseer was humble and never boasted about himself, but as an actor he was indeed one of the very best. Sathyan and Madhu were excellent in intense emotional roles; but no actor of that generation had the range and versatility of Prem Naseer who could handle any role with élan and supreme skill.

  • @Bindhu-oz5hm
    @Bindhu-oz5hm Год назад +1

    ഇതാണ് പാട്ടു 👏👏👏👏

  • @greeshmaa8752
    @greeshmaa8752 5 месяцев назад +170

    2024ൽ എന്റെ കൂടെ കേൾക്കൻ ആരും ഇല്ലേ?🤔

  • @sidheekponnani6187
    @sidheekponnani6187 3 года назад +6

    മനോഹരം

  • @BabyUsha-ic2qm
    @BabyUsha-ic2qm Год назад +2

    ആഹാ കേൾക്കാൻ തന്നെ എന്തു സുഖം ആ ഒരു വരികൾ മറക്കാൻ പറ്റില്ല 🙏🌹❤️👌👍🙏

  • @aleena9730
    @aleena9730 4 года назад +10

    Thnq so much for this gift. പൂവിളി പൂവിളി സോങ് കൂടെ ഇടുമോ

    • @shawnwilliams9458
      @shawnwilliams9458 4 года назад

      ruclips.net/video/Qj-1pykV08I/видео.html

    • @aleena9730
      @aleena9730 4 года назад

      @@shawnwilliams9458 താങ്ക് u

  • @zx.10r-c9j
    @zx.10r-c9j 3 года назад +5

    Ente achante fvrt song💓

  • @sarinmaghum
    @sarinmaghum 2 года назад +3

    ഒരിക്കലും മായാത്ത വാടാത്ത ഓണപ്പൂക്കള്‍ | ഓണാശംസകള്‍

  • @samzz0791
    @samzz0791 4 года назад +8

    Salildhaa kerala’s all time favorite oNam song tuned by bangla Legend 🥰

  • @Sindhu-pd1ev
    @Sindhu-pd1ev Месяц назад

    ഓണം വരുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ആദ്യ ഗാനം . പണ്ട് ദൂരദർശനിൽ ചിത്രഗീതം പരിപാടിയിൽ ഈ ഗാനം ഓണത്തിന് ആസ്വാദിച്ച് കാണുമായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ. ഈ ഗാനം ഒരിക്കലും മറക്കാൻ പറ്റില്ല

  • @chandranca7690
    @chandranca7690 9 месяцев назад +3

    ഞാൻ എന്നും ഈ പാട്ട് എന്നും കേൾക്കും

  • @leahgeorgeofficial7658
    @leahgeorgeofficial7658 3 года назад +18

    O N V സാറിന്റെ വരികൾ, ശ്രീ സലിൽ ചൗവ്ധരിയുടെ സംഗീതം. എല്ലാവരെയും ഒരു നല്ല കാല ഓർമയിലക്കും, ഗ്രഹത്വരത്തിലേക്കും നയിക്കും

    • @gvinod114
      @gvinod114 2 года назад

      ദാസേട്ടന്റെ ആലാപനം ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു...

  • @Sajinkumar-dz7hp
    @Sajinkumar-dz7hp Год назад +3

    ഇന്നലെ നടന്ന ഓണ പരിപാടിക്ക് സെലക്ട്‌ ചെയ്ത പാടിയ സോങ് 🔥

  • @flyingtimejetage
    @flyingtimejetage 3 года назад +12

    Still hearing during March 2021....Never ever forget this song....

  • @binosharon3792
    @binosharon3792 4 года назад +2

    Ee paattu orupaadu thavana radio kettittundenkilum video ayittu kanunnathu adyamayitta. 😍❤️

  • @vaisakhdg4881
    @vaisakhdg4881 4 года назад +9

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകൾ

  • @johnanthony9860
    @johnanthony9860 Год назад +2

    Good composition by salilda n good singing by dassetan.

  • @minisanthosh6931
    @minisanthosh6931 Месяц назад

    ഈ പാട്ട് ഒരുപാട് ഓണക്കാലത്തു പാടിയിട്ടുണ്ട്.... മനോഹരമായ... സ്മരണകൾ..
    ❤❤❤❤

  • @tbsh..chelembra3127
    @tbsh..chelembra3127 2 года назад +1

    ഃഊൗൗ..എന്താ..സോങ്...ONV..കുറുപ്പ്...രചന...സലീൽ ഛവ് ദ്ധരി.......സംഗീതം

  • @mathumithaars82
    @mathumithaars82 2 года назад +4

    Just love this song from Tamil nadu....Naseer etan.

  • @ykakad
    @ykakad 2 года назад +3

    I had heard this song in Fort Kochi one guy was singing on stage during evening hours. It was so nice to listen him and that changed my entire evening tone.

  • @NishaArunprakash
    @NishaArunprakash Месяц назад

    എത്ര ഓണം വന്നാലും ഓണസദ്യ പോലെ കൂടെ ഈ മനോഹര ഗാനവും കൂടെ പ്രേം നസീറിന്റെ ഓർമ്മകളും ❤

  • @amal_b_akku
    @amal_b_akku 4 года назад +28

    ഇങ്ങു പ്രവാസലോകത്തിരുന്നു ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ...... ♥️♥️

    • @lucajones4234
      @lucajones4234 4 года назад +1

      ഉണ്ടേ.....From Bahrain🙋‍♂️

    • @amal_b_akku
      @amal_b_akku 4 года назад

      @@lucajones4234 🥰👍👍

  • @Gkm-
    @Gkm- Месяц назад

    കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി ഒരിക്കല്‍ കൂടി പൊന്നോണം വന്നണഞ്ഞു. ഏവര്‍ക്കും ഓണാശംസകള്‍..❤

  • @muhammedpavanna4601
    @muhammedpavanna4601 Год назад +5

    നസിർ സർ ചെയ്യാത്ത ഒരു വേഷവുമില്ല, യാചകൻ മുതൽ രാഷ്യൻ ശാസ്ത്രജൻ ഇവാനോവ് വരെ. 👍👍. 👍.

  • @jojithomaa7566
    @jojithomaa7566 3 года назад +7

    Beautiful

  • @TPG798
    @TPG798 Год назад +8

    2023ൽ ഓണത്തിന് ഈ ഗാനം കേട്ടവർ ലൈക് അടി..

  • @karthiks6326
    @karthiks6326 4 года назад +4

    Adipoli
    Happy onam to all