പിണറായിയുടെ ദുബായി യാത്ര എന്തിന് ?..!| ABC MALAYALAM | ABC TALKS | 06.MAY.2024

Поделиться
HTML-код
  • Опубликовано: 5 май 2024
  • പിണറായിയുടെ ദുബായി യാത്ര ദുരൂഹമോ ?
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #pinarayivijayan #pinarayi #dubai #dubailife #keralacm
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 988

  • @sudhasundaram2543
    @sudhasundaram2543 13 дней назад +184

    സുനിലിൻ്റെ ചിരി Super ചിരി സുനിലും മോഹൻദാസ് സാറും കൂടിയുള്ള അവതരണം രസകരമാണ്👍👍👍👍👍👍👍

    • @amblieamnile8981
      @amblieamnile8981 12 дней назад +4

      കൊനഷ്ട് ചോദൃം ചോദിച്ചിട്ട് ഒരു ആക്കി ചിരി

    • @vpbbwip
      @vpbbwip 12 дней назад

      ​@@amblieamnile8981
      ഇതല്ലേ പറ്റൂ? ഇനിയും 2 വർഷം കാത്തിരിക്കണം ഈ ദുരന്തം ഒന്ന് ഒഴിഞ്ഞു പോകാൻ. അല്ലെങ്കിൽ പ്രകൃതി അതിന്റെ വിധി നിശ്ചയിക്കണം.

    • @RealCritic100
      @RealCritic100 6 дней назад

      sunil annan para naariye karuppikkan vendi veluppikkan nokkunnundu.pahayaa...yeppolengilum onnu defend cheyyande.ny way nice charcha

  • @vinayank.g9373
    @vinayank.g9373 13 дней назад +155

    ദൈവമേ ദുബായിക്ക് ഒന്നും വരുത്തരുതേ

    • @Alli1313
      @Alli1313 13 дней назад +11

      ഇത്തവണ അഡ്വാൻസ് ആയി ദുബായ് വെള്ളത്തിൽ മുങ്ങി 😂

    • @Theettapranthan1
      @Theettapranthan1 11 дней назад

      😂😂😂

    • @silvereyes000
      @silvereyes000 10 дней назад +2

      Indonesia il volcano puka thuppi thudangi

    • @RealCritic100
      @RealCritic100 6 дней назад

      @@Alli1313 ente ponno kidilam counter

    • @ravindrannv3425
      @ravindrannv3425 5 дней назад

      ​@@Alli1313😊😊😊

  • @chanakyan9860
    @chanakyan9860 13 дней назад +325

    ഒരു പക്ഷേ രക്ഷപ്പെടാൻ സാദ്ധ്യതയുണ്ട്, ദുബായിൽ നിന്ന് ആരും അറിയാതെ മറ്റെവിടെയെങ്കിലും രഹസൃമായി വാങ്ങിയ കൊട്ടാരം കാണും. കേരളം കട്ട് മുടിച്ചു ഉണ്ടാക്കിയ അവിടെ പോയി ആരും അറിയാതെ രക്ഷപ്പെടാൻ ഉള്ള സൂത്രം ആണ് ഈ യാത്ര ❤

    • @krishnadasp3931
      @krishnadasp3931 13 дней назад +10

      😅😅0😅😊😅

    • @jayanair4475
      @jayanair4475 13 дней назад +11

      Exactly 💯 %correct

    • @vijayarajantrlvandrum9454
      @vijayarajantrlvandrum9454 13 дней назад +9

      ശരിയായ നിഗമനം - 100 %

    • @thilakanpv9519
      @thilakanpv9519 13 дней назад +4

      Vedi theernnal nannayi...

    • @sidheeksidheek7467
      @sidheeksidheek7467 12 дней назад +4

      അവിടെ വെച്ച് ബിജെപി യുമായി കരാർ ഉണ്ടാക്കലാണ് മൂപ്പിലാന്റെ അവസാന അടവ്

  • @shyamjithks4113
    @shyamjithks4113 13 дней назад +188

    ഇടതില്ലെങ്കിൽ ഇന്ത്യയില്ല.. പക്ഷേ പിണു ഇല്ലെങ്കിലും കേരളമുണ്ട്.. 😁

  • @ABM257
    @ABM257 13 дней назад +303

    ഇടതില്ലെങ്കിൽ ഇൻഡ്യയില്ല ഇനി റിസൾട്ട് വരുമ്പോൾ ഇടതില്ലെങ്കിലോ എന്ന് കരുതി നേരത്തെ തന്നെ സ്ഥലം വിട്ടതാണോ 😏

    • @Indian1992
      @Indian1992 13 дней назад +11

      😂😂😂

    • @ramaChandran-zj3zh
      @ramaChandran-zj3zh 13 дней назад +7

      Yes😊😊😊😊😊😊

    • @ngpanicker1003
      @ngpanicker1003 13 дней назад +14

      അയാൾ ഇനി ഇങ്ങോട്ട് വരാതിരിക്കട്ടെ, പുകഞ്ഞ കൊള്ളി പുറത്ത്

    • @seenamadhav
      @seenamadhav 13 дней назад +4

      😂😂😂😂😂😂😂

    • @reghuprakash
      @reghuprakash 13 дней назад +3

      😂😂😂

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 13 дней назад +192

    ഒരച്ഛൻ്റെ രോദനം മനസ്സിലാക്കൂ TG😂😂😂

    • @roopeshwarriar
      @roopeshwarriar 12 дней назад +3

      Lol 😂

    • @knbhaskaran8103
      @knbhaskaran8103 12 дней назад +1

      തകർപ്പൻവിമർശനം.

    • @user-ql8fz1iz3u
      @user-ql8fz1iz3u 12 дней назад

      TG super maghanum ighot varam.namalude paisayanu athu etrayanu enu namalk ariyanam

  • @abrahamvaidhyan786
    @abrahamvaidhyan786 12 дней назад +37

    പിണറായി വിജയന്റെ ബാഗ് പരിശോധന നടത്തണം...കൂടെ യുള്ള വരുടേയും...

    • @psivakumar1485
      @psivakumar1485 11 дней назад

      Very much it should be done...since he is in suspense.
      .

  • @user-ji1vk6st3o
    @user-ji1vk6st3o 13 дней назад +126

    ദുബായിലെ മഴക്കെടുതിയിൽ ദുരിതത്തിൽ ആയ പ്രവാസികളെ താങ്ങി നിർത്താൻ വേണ്ടിയായിരിക്കും ഇത്രയും തിരക്ക് പിടിച്ചു പോയത് മുമ്പൊരിക്കൽ ഒരു പ്രഖ്യാപനം നടത്തിയിരുന്നു ജോലി നഷ്ടപ്പെട്ടു വരുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് അതുപോലെ വല്ല വാഗ്ദാനങ്ങളും നൽകാൻ വേണ്ടി പോയതായിരിക്കും

    • @user-rs6rc3gb3h
      @user-rs6rc3gb3h 12 дней назад +2

      Loka samadhanathinu vedi 200 kodi , budjetil ulpeduthiya mothalanu

  • @ABM257
    @ABM257 13 дней назад +300

    ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങൾ സന്ദർശിച്ച സംസ്ഥാന മുഖ്യമന്ത്രി എന്ന റിക്കാർഡ് കൂടി എനക്ക് സ്വന്തമാക്കണം 😏

    • @Indian1992
      @Indian1992 13 дней назад +26

      അതിലും നമ്പർ വൺ ആകണം 😅

    • @MCCULLUM1
      @MCCULLUM1 13 дней назад +21

      എനക്ക് എൻ്റെ മക്കളുടെ സമ്പാദ്യം കൂട്ടണം അതിന് ഇനി 2 വർഷം കൂടിയെ ബാക്കിയുള്ളൂ

    • @Unnikrinshnan
      @Unnikrinshnan 13 дней назад +5

      Ha ഹ ഹ

    • @shylantg4623
      @shylantg4623 12 дней назад +4

      N i a അന്നോഷിക്കേണ്ടി വരുമായിരിക്കും കേജരിവാൾ n i a യുടെ പരിധിയിലേക്ക് വന്നല്ലോ

    • @jamesmathew8133
      @jamesmathew8133 12 дней назад +6

      ദുബായിൽ വെള്ളപ്പൊക്കം വന്നു...അവിടെ ഉള്ള സബാദ്യം..🤔🤔🤔🤔? വല്ലതും നഷ്ടപ്പെട്ടോ എന്ന് നോക്കണ്ടേ..🤣🤣

  • @vsn2024
    @vsn2024 13 дней назад +131

    കേരളം CPM ന്റെ കുടുംബ സ്വത്ത്

    • @ramaChandran-zj3zh
      @ramaChandran-zj3zh 13 дней назад +2

      Yes😊😊😊😊😊😊

    • @aravindhanp719
      @aravindhanp719 12 дней назад +1

      എല്ലാത്തിനും കുടപിടിക്കാൻ പറ്റിയ ഒരു കേന്ദ്ര സർക്കാറുള്ളതിൻ്റെ ഹുങ്കാണ്

    • @bijuk4214
      @bijuk4214 12 дней назад

      സംഘികൾ നിലവിളിച്ചോ കാര്യങ്ങൾ കൈവിട്ട് പോയി .ഇന്ത്യയിലെ അഭിമാനമായ ഗുസ്തി താരങ്ങളൾ നടത്തിയ സമരം എന്തായി. മോദിയുടെ നിലപാട് എന്താണ്. പക്ഷേ കർണാടകയിൽ ഒരു പിഡന വിരനുവേണ്ടി വോട്ട് ചോദിക്കാൻ വന്നു ഉളുപ്പ് എന്നൊരു സാധനമുണ്ടോ. ഉളുപ്പ്.

    • @saj192
      @saj192 12 дней назад

      ​@@bijuk4214കഴുത കാമംകരഞ്ഞ് തീർക്കും😊😊

  • @Anjanasree-zx9sj
    @Anjanasree-zx9sj 13 дней назад +74

    ഡ്രൈവറുടെ കാര്യം കത്തിച്ചു വിട്ടത് ഇതിനാണ് ഇപ്പൊ മനസ്സിലായില്ലേ 😂😂😂

    • @sasidharanvadakkemakkkot5893
      @sasidharanvadakkemakkkot5893 12 дней назад +3

      അധികം ആളുകൾ അറിയും മുമ്പേ ഇതിനിടയിൽ മുങ്ങാൻ എന്ന് മററുളളവർകക് അറിയാം എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?

  • @user-wq7ge1go5e
    @user-wq7ge1go5e 13 дней назад +84

    വിദേശ ബേങ്കിലിട്ട പണത്തിന്റെ പലിശ കണക്ക് കൂട്ടി വാങ്ങാൻ പോയതാണ്.😅😂

  • @seenamadhav
    @seenamadhav 13 дней назад +39

    എന്റെ സുനിലേട്ട നിങ്ങൾ പൊളിയാണ്❤❤❤❤പിണറായി ഇപ്പോൾ തിരിച്ചു വരുമെന്ന് അറിയാതെ വിഷമിക്കുന്ന മനസ് ആരും കാണാതെ പോകരുത്😂😂😂😂

  • @binduanil6333
    @binduanil6333 13 дней назад +97

    അപ്പൊ, മാസപ്പടി, ലാവ്‌ലിൻ,കരുവാന്നൂർ, സ്വർണകടത്ത്......എലെക്ഷൻ കഴിഞ്ഞത് കൊണ്ട് എല്ലാം മോഡി സഹായിച്ചു........🌹🌹

    • @user-wt3sx5wc1y
      @user-wt3sx5wc1y 13 дней назад +5

      ഇനി പാർട്ടി ചിഹ്നവും കൂടി ഉണ്ടാക്കി കൊടുത്താൽ പൂർണ്ണമാകും. ഇതൊന്നുമറിയാത്ത ഒരോ അടിമകളായ വെവരമില്ലാത്ത,അണികളും ജയ് വിളിക്കാൻ ഉണ്ടല്ലോ.

    • @manikandankm125
      @manikandankm125 13 дней назад +4

      അല്ലാതെ വോട്ടുചെയ്തു ജയിപ്പിച്ച പ്രബുദ്ധരല്ല അല്ലേ ?

    • @ThoamsMathew
      @ThoamsMathew 13 дней назад

      😅khmm hmm​@@user-wt3sx5wc1y

    • @vsprince8309
      @vsprince8309 13 дней назад

      മോദി പന പോലെ വളർത്തും എന്നിട്ട് അടിച്ച് നിരപ്പാക്കും . അല്ലാതെ വെറുതെ ഒരാളെ പിടിച്ചിട്ട് വല്ല കാര്യവും ഉണ്ടോ?

    • @sreekutty2418
      @sreekutty2418 13 дней назад +1

      ആമാ ആമാം

  • @ramachandrennair7362
    @ramachandrennair7362 13 дней назад +206

    അമേരിക്കയിൽ പോയപ്പോഴും ചാർജ് കൊടുക്കാതെയാണ് പോയത്. ഇവിടെ എന്തും നടക്കും.

    • @absmail007
      @absmail007 13 дней назад +1

      i - പേടിൽ ഒപ്പ് ഇടുന്നത് കാണിച്ചു തന്നിരുന്നല്ലോ ..

    • @Abdurahiman-oy5pb
      @Abdurahiman-oy5pb 13 дней назад

      😮m29:36 l​@@absmail007

    • @ameer.valiyakath5888
      @ameer.valiyakath5888 12 дней назад

      😊

    • @arungopaln1
      @arungopaln1 12 дней назад +1

      Ivde allelum ellam nadakkunnundallo

    • @ushanandini6721
      @ushanandini6721 12 дней назад +2

      പ്രളയം വന്ന് കേരളം മുങ്ങി നിൽക്കുമ്പോഴായിരുന്നു അമേരിക്കൻ യാത്ര. ആരെയും ചാർജ്ജ് ഏൽപിക്കാതെ . 24 മണിക്കൂർ ആണ് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ജോലിഭാരം.

  • @shanmughadas2001
    @shanmughadas2001 13 дней назад +27

    ഏകാധിപതികൾ അങ്ങനെയാണ്. മുങ്ങുന്നതും, പൊങ്ങുന്നതും, ചത്തുതൊലയുന്നതും എപ്പോഴാണെന്ന് ആരുമറിയുകയില്ല. 🙈

  • @sivadastv4822
    @sivadastv4822 13 дней назад +27

    അയാൾ ചെയ്യുന്നത് ആരും ചോദിക്കാൻ പാടില്ല.. രാജാവിന്റെ കല്പനയാണ്!

  • @gopakumar00
    @gopakumar00 13 дней назад +23

    പിണു പോയി എന്നല്ല പറയേണ്ടത്‌. പിണുവും കുടുംബവും വിദേശത്തേയ്ക്കു മുങ്ങി എന്നാണു്.

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 13 дней назад +37

    Tg sir 👍

  • @sureshkodackanalraman3540
    @sureshkodackanalraman3540 13 дней назад +23

    T.G sir is absolutely correct, there is something fishy

  • @manurkgs
    @manurkgs 13 дней назад +39

    ദുബായ്, സിംഗപ്പൂർ അടക്കം 19 ദിവസം മുക്കിയ മന്ത്രി ടൂറിൽ ആണ്...😅😅

  • @joyaugustine2690
    @joyaugustine2690 13 дней назад +123

    കേന്ദ്രം പിണറായി വിജയനെ കൗൺസിലിംഗ് ചികിത്സക്ക് അയച്ചതാണ്.😂😅

    • @thilakanpv9519
      @thilakanpv9519 12 дней назад

      Shock treatment aanu vendathu.
      Vendi varilla .vedi theerarayi.

    • @sebajo6643
      @sebajo6643 12 дней назад

      ഊളംപാറയോ കുതിരവട്ടമോ ആയിരുന്നു better 😂😂😂😂

    • @pradeeshalbert1625
      @pradeeshalbert1625 12 дней назад +1

      😂

    • @gopinathwalltech7957
      @gopinathwalltech7957 12 дней назад +1

      😂

  • @rajeshvk1097
    @rajeshvk1097 13 дней назад +21

    ദുബായിയിൽ പെയ്യുന്ന മഴ കേരളത്തിലേയ്ക്ക് കൊണ്ടുവരുവാൻ വല്ല രക്ഷയുമുണ്ടോ എന്ന് നോക്കുവാൻ പോയതായിരിക്കും..അതുo സർക്കാർ ചെലവിൽ..

  • @mmvaliyamackal3913
    @mmvaliyamackal3913 13 дней назад +48

    Oru ഇരുമ്പ് കസേര കാൺമാനില്ല അതു കൊണ്ടു വരാൻ പോയതായിരിക്കും!!!!

  • @sashidharannair5855
    @sashidharannair5855 13 дней назад +53

    ഇതുവേകൊള്ളയടിച്ചതുകൊണ്ടുപോയിസുരക്ഷിത്തമാക്കാൻപോയതാ

  • @anilpalliyil4774
    @anilpalliyil4774 13 дней назад +183

    നാട്ടിൽ ആകെ ചൂട്. ഇനി ഓൺലൈൻ ആയി കേരളം ഭരിക്കാം.

    • @lallamidhila5334
      @lallamidhila5334 13 дней назад +2

      മരുഭൂമിയായ ദുബായിൽ മഞ്ഞാണോ പെയ്യുന്നത്.😂

    • @anilpalliyil4774
      @anilpalliyil4774 13 дней назад +1

      @@lallamidhila5334 അവിടെ വൈദ്യുതി നിയന്ത്രണമില്ല. ഇനി നാട്ടിൽ നിരത്തി ഫ്യൂസ് ഊരും ഇടവപ്പാതി പെയ്ത്ത് തുടങ്ങും വരെ .

    • @sujithsantosh3101
      @sujithsantosh3101 13 дней назад

      Athe pinu pand paranja pole...home from work

  • @tomygeorge4626
    @tomygeorge4626 13 дней назад +15

    പിണറായി മറ്റൊരു വിജയമാല്യ ആയേക്കും.

  • @sandhilkumar5485
    @sandhilkumar5485 13 дней назад +60

    പിണറായിയുടെ ഇടക്കിടെയുള്ള വിദേശ യാത്രകൾക്കൊണ്ട് കേരളത്തിലെ പൊതുസമൂഹത്തിന് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടായിട്ടുണ്ടോ 🤔

    • @ramaChandran-zj3zh
      @ramaChandran-zj3zh 13 дней назад +4

      No😊😊😊😊😊

    • @sreekumarim3033
      @sreekumarim3033 13 дней назад +8

      അയാൾക്ക്‌ ഉണ്ടായിട്ടുണ്ട് 😡😡😡😡😡😡😡

    • @sreekutty2418
      @sreekutty2418 13 дней назад +4

      ഉണ്ട് ജനങ്ങൾക്ക്‌ അല്ല എന്ന് മാത്രം

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 12 дней назад +3

      ഉണ്ടേ. ഞങ്ങളുടെ പൊന്നു തമ്പുരാൻ സന്തോഷവാനായി ഇരിക്കുന്നത് കാണുന്നതല്ലേ ഞങ്ങളുടെയും സന്തോഷം

    • @prasannann2449
      @prasannann2449 12 дней назад +2

      അണ്ണാക്കിൽ പഴം തിരുകിയ ഒരു പ്രതിപക്ഷപുങ്കവൻ ഇവിടെയില്ലേ?

  • @winlarkgoldmines4323
    @winlarkgoldmines4323 13 дней назад +20

    രഹസ്യ ഡീലുകൾ എല്ലാം ദുബായിലും അമേരിക്കയിലും

  • @manikandakumarm.n2186
    @manikandakumarm.n2186 13 дней назад +23

    ❤️❤️സുനിൽ സാർ ന്റെ കള്ളച്ചിരി 🌹🌹❤️

  • @SukumaranKaricheri
    @SukumaranKaricheri 13 дней назад +18

    ഭഗവാനെ..... ഒരു മഴ കഴിഞ്ഞതേയുള്ളൂ. ദുബായിൽ ഇനി എന്താണാവോ വരാൻ ഇരിക്കുന്നത്.

    • @sajeevkarekkadansajeevkare6233
      @sajeevkarekkadansajeevkare6233 12 дней назад

      മാൻഡ്രേക്ക് ആണ് വരുന്നത്. ദുബായ് ഇതോടു കൂടി ഇല്ലാതാവും എന്ന് തോന്നുന്നു. പ്രാർത്ഥിക്കാം ഒന്നും സംഭവിക്കാതിരിക്കാൻ

  • @sujitharenjith7713
    @sujitharenjith7713 13 дней назад +20

    ഇഡി ഏതു നിമിഷവും മോളെ കൊണ്ടുപോകും അതിനാൽ കുറച്ചു രേഖകൾ മാറ്റാനുണ്ട്

  • @idapjohn3620
    @idapjohn3620 13 дней назад +47

    ഈ രോഗികളെയും വയസ്സന്മാരെയും ഒക്കെ പിടിച്ചു കേരളം ഭരിക്കാൻ ഏൽപ്പിക്കാതിരിക്കുക 🙏🏻🙏🏻

  • @user-bl3gy7ps1u
    @user-bl3gy7ps1u 13 дней назад +10

    TG is great to watch and listen, as always. He is the Dr Subramanian Swamy of Kerala!

  • @user-ye4dn5tk3k
    @user-ye4dn5tk3k 13 дней назад +47

    വെളുപ്പിന് മുങ്ങി എന്നു പറയുന്നതാണ് ശരി. പകരം ആര് എന്നറിയിക്കാതെ പോയ സ്ഥിതിയ്ക്ക് മുങ്ങിയെന്നതു തന്നെയാണ് ശരി.
    മക്കളുടെ ബിസിനസ് ഡീൽ ഉറപ്പിക്കൽ തന്നെ. ഏതായാലും കപ്പൽ മുങ്ങുകയാണ്. കിട്ടുന്നതും വാരി കരയിലേയ്ക്ക് അടുത്തെത്തുമ്പോൾ ഒരു ചാട്ടം.

    • @ajichandran8681
      @ajichandran8681 13 дней назад +2

      ഇവിടെ യുള്ള മാസപ്പടി കളക്ഷൻ 3 മാസമായി എടുത്തിട്ടില്ല.. മകൻ അത്ര പോരാ. അവർ സിങ്കപ്പൂർ പോയി വന്നിട്ടു ആലോചിക്കണം. പണം എങ്ങനെ കടത്തണമെന്ന്. ബിരിയാണി ചേമ്പും ബ്ലോക്ക്‌ ചെയ്തു..😊

    • @thilakanpv9519
      @thilakanpv9519 12 дней назад +1

      Pakshe makkal rakshappedilla.Athinu avarkku ee thanthayude sevanam pora.

  • @jalajasasi4014
    @jalajasasi4014 13 дней назад +53

    മുഖ്യമന്ത്രി ബിസിനസ്സുകാരുടെ കയ്യിൽ കൊടുത്തിട്ടിരിക്കുന്ന പണത്തിൻ്റെ കണക്കുകൾ പറയാ യാൻ പോയിരിക്കുന്നതാണ്.

  • @jayasreeramsunder9722
    @jayasreeramsunder9722 13 дней назад +13

    അജ്ഞാതനോട് ഒന്ന് നിരീക്ഷിക്കാർ പറഞ്ഞു നോക്കിയാലോ...?

  • @Victor_202
    @Victor_202 13 дней назад +16

    Sunil is toooooooo good in provoking TG to get his say in each 😂😂😂

  • @aparnasree313
    @aparnasree313 13 дней назад +18

    ദുബായ് നീ തീർന്നെടാ😂😂

  • @pioneer2366525
    @pioneer2366525 13 дней назад +20

    Lavalin കേസ് ക്യാഷ് കൊടുത്തു ഒതുക്കാൻ ...

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 13 дней назад +16

    മറ്റന്നാള്‍ ലാവ്ലിന്‍ കേസ്😂 സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

  • @praveenpravi2146
    @praveenpravi2146 13 дней назад +11

    കേരളം - വ്യവസായ സൗഹ്ര തമാണെങ്കിൽ മകൻ എന്തിന് - ദുബായിൽ പോയി

  • @kaybeyam
    @kaybeyam 13 дней назад +38

    കേരളവും കണക്കാ, കേന്ദ്ര വൂം കണക്കാണ്. എന്തുകൊണ്ട് കേന്ദ്രം അനുമതി നൽകിയത്

    • @ambilyrajanrajan639
      @ambilyrajanrajan639 13 дней назад +2

      പ്രൈവറ്റ് യാത്രക്ക് അനുമതി ആവശ്യമില്ല..

    • @babuvkallunkal-od1ck
      @babuvkallunkal-od1ck 13 дней назад +2

      ​@@ambilyrajanrajan639പ്രൈവറ്റ് ആണെങ്കിൽ യാത്രചെലവും മറ്റും സ്വയം മുടക്കുമോ?

    • @vethal_veth
      @vethal_veth 13 дней назад

      Anthar dhara...!!!?

  • @cagappan
    @cagappan 13 дней назад +12

    ഓ ഗോഡ്...ദുബായിൽ ഇത് വരെ കനത്ത മഴ...ഇനി പ്രളയം..

  • @krishnanr9510
    @krishnanr9510 13 дней назад +10

    ലാവലിൻ കേസ്സ് സമൻസ്സ് കൈപ്പറ്റാതിരിക്കാൻ

  • @lathikakumari8330
    @lathikakumari8330 13 дней назад +9

    ഈ വയസായ അയച്ചനെയും അമ്മയെയും കാണാൻ മകനുനാട്ടിൽ വിലക്കില്ലല്ലോ

  • @gokulmenon3897
    @gokulmenon3897 13 дней назад +14

    ചിലവൊക്കെ വായുവിൽ എഴുതി കൂട്ടും 😎😂

  • @shanthamma1902
    @shanthamma1902 13 дней назад +25

    മകന് അവിടെ എന്തെങ്കിലും ഗൗരവമുള്ള പ്രശ്നമുണ്ട്. ഉറപ്പ് 🙄

  • @azarucochin3264
    @azarucochin3264 12 дней назад +5

    🌹🌹🌹കൊടി പിടിക്കാനും, ന്യായികരിക്കാനും അടിമകളും പാർട്ടി ഗുണ്ടകളും ഉള്ളപ്പോൾ പിന്നെ ടൂർ പോയാൽ എന്ത്??? 🌹🌹🌹🌹

  • @vijayanpillai1819
    @vijayanpillai1819 13 дней назад +15

    ഇത് മുങ്ങിയത് തന്നെയാണ് ഇനി തിരിച്ചു വരത്തില്ല

  • @sandeeps911
    @sandeeps911 13 дней назад +44

    ടെക്നോളജി മാറിയത് കൊണ്ട് ഡിജിറ്റൽ ഒപ്പിടാൻ പാടില്ല എന്നുണ്ടോ. അറിയിക്കാൻ ഉള്ളവരെ ഒക്കെ അറിയിച്ചു കാണുമല്ലോ...

    • @kaalishiv
      @kaalishiv 13 дней назад +2

      Digital okke angeegaricho kammikal😂

  • @k.v.thomas287
    @k.v.thomas287 13 дней назад +6

    Kitex സാബുവിനോട് ചോദിച്ചാൽ മെയോ
    ക്ലിനിക് ചികിത്സയുടെ വിവരം എല്ലാം വിശദമായി അറിയാമല്ലോ?

  • @toms9286
    @toms9286 13 дней назад +10

    ജനാധിപത്യത്തിന്റെ കുഴപ്പം ആണിത്. അധികാരം കിട്ടിക്കഴിഞ്ഞാൽ തോന്നിയ പോലെ ചെയ്യുക. ആരുണ്ടിവിടെ ചോദിക്കാൻ. പ്രതിപക്ഷം എന്ന പേരിൽ കുറെ മൊണ്ണകൾ അവിടെയുണ്ട്. വരിയുടയ്ക്കപ്പെട്ട ഒരു നേതാവും.

    • @ajithadevi8206
      @ajithadevi8206 7 дней назад

      പ്രതിപക്ഷ നേതാവും പോയോ , കൂടെ?

  • @keralander743
    @keralander743 13 дней назад +12

    വാളിന്റെ ഇടയിൽകൂടെ നാറ്റം സഹിച്ചുനടന്ന മൊതലാണ് പിന്നെ പണ്ടൊക്കെ ആൾക്കാർ വിരട്ടി വിടുമായിരുന്നു പിന്നെ പുള്ളി ഒരു ഡയലോഗ്‌ കണ്ടുപിടിച്ചതിന് ശേഷമാണ് ആ ശല്യം നിന്നത് കോഴിക്കോട് വച്ച് പൊറോട്ടേം ഇറച്ചിയും വാങ്ങി കൊടുക്കാമെന്ന് പറഞ്ഞു വിലപേശലും ഉണ്ടായിട്ടുണ്ട് 😂

  • @subhashmadhav2760
    @subhashmadhav2760 13 дней назад +9

    അടുത്ത സ്വർണ കടത്തു പ്ലാൻ ചെയ്യാൻ പോയതാണ്

  • @larshyastephen6015
    @larshyastephen6015 13 дней назад +7

    ദൈവമേ ദൈവം ഇതൊന്നും കാണുന്നില്ലയോ ദൈവം എന്താ കള്ളന്മാർക്കാണേല്ലോ കൂട്ടുനിൽക്കുന്നത്

  • @sreekumarim3033
    @sreekumarim3033 13 дней назад +6

    സുനിൽ.... സൂപ്പർ ചിരി 😂

  • @kvijayakumar8299
    @kvijayakumar8299 13 дней назад +5

    വിദേശ നിക്ഷേപം കൊണ്ടുവരുവാൻ പോയതാകാം.
    പകരം അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും പേഴ്സണൽ അസിസ്റ്റന്റ്മാരും മറ്റു പരിവാരങ്ങളും ഇവിടെയുണ്ട്.
    പ്രത്യേകിച്ച് ഇവിടെ ഒന്നും ചെയ്യാനില്ലല്ലോ.....

  • @vishnuitsrocking
    @vishnuitsrocking 13 дней назад +23

    💰കടം വാങ്ങിയ കാശ് കിട്ടിയല്ലോ. ഇനി ഒരു ഉല്ലാസ യാത്ര ആവാലോ. 🔥🔥🔥

  • @devikajayan6850
    @devikajayan6850 13 дней назад +6

    👍👍👍👌💕

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 13 дней назад +8

    രണ്ടാളും കൂടി ഞങ്ങടെ മുത്തിനെ ഓളു വാണല്ലോ, അല്ലേഏതോ സ്വർണ്ണക്കടെ സ്റ്റോക്ക് തീർന്നു പുതിയ ചരക്ക് വേണ്ടേ

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 13 дней назад +13

    P-ശശി യല്ലേ ഉപമുഖ്യമന്ത്രി !!!? പിന്നെ എന്താ കുഴപ്പം!!!😀

    • @krish-3225
      @krish-3225 11 дней назад

      Sunil vaeroru kammiyaanu. Janangalude paise adichhumaataan plan undo Mr?

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 12 дней назад +4

    അച്ഛനെ കാണാഞ്ഞിട്ട് മകൻ ദുബായിൽ കിടന്നു കരയുകയാണ് അച്ചയും അമ്മയും വന്നേ പാപ്പം കഴിക്കു 😭😭😭😭

  • @omshivayanama9
    @omshivayanama9 13 дней назад +8

    ഗജനാവിലെ പണം കൊണ്ട് ചെയ്യുന്ന കാര്യങ്ങളുടെ പൂർണ്ണ വിവരം അറിഞ്ഞാൽ ധൂർത്തിന്റെ കണക്ക് കിട്ടുമായിരുന്നു. കേസിനു വേണ്ടി വകീലന്മാർക്കും, ഇത്തരം യാത്രകൾകായി എത്ര എന്നൊക്കെ അറിയേണ്ടത് തന്നെ. കൃത്രിമ മഴപെയ്യിക്കാൻ വേണ്ടി UAE യിലേക്ക് പോയതാണെങ്കിൽ അത് സംശയം ജനിപ്പിക്കുന്നു. ജൂൺ മാസത്തിൽ മഴ തുടങ്ങുമ്പോൾ ആ മഴക്ക് വേണ്ടി പണം മുടക്കി എന്ന് കണക്കുണ്ടാക്കിയാൽ 100 കോടിയുടെ കൊള്ള നടക്കും.

  • @Ashrafviruthiyil
    @Ashrafviruthiyil 13 дней назад +4

    അദ്ദേഹത്തിന് ഇന്ത്യൻ ഭരണം കിട്ടിയിരുന്നെങ്കിൽ 😲 ആലോചിക്കാൻ പോലും കഴിയില്ല

  • @user-em3sc7cf5o
    @user-em3sc7cf5o 10 дней назад +1

    അതിപ്പോ, രണ്ടു ലാർജ് ആസ്വദിച്ചു നുണഞ്ഞു, എയർ ഹോസ്റ്റസ് കൊണ്ട് വന്ന പ്ലെയിനിലെ കാറ്ററിംഗ് വിഭാഗം ഉണ്ടാക്കിയ ചൂടുള്ള ഭക്ഷണവും കഴിച്ചു നല്ല തണുപ്പുള്ള AC ആസ്വദിച്ചു ഒരു പുതപ്പും പുതച്ചു ബിസിനെസ്സ് ക്ലാസ്സിന്റെ വിൻഡോ സീറ്റിലിരുന്നു താഴെയുള്ള മേഘങ്ങളും അറബിക്കടലും കാണുന്നത് ഒരു സുഖമുള്ള ഏർപ്പാട് ആണെന്നേ. സ്പോൺസർക്കു നന്ദി, ലാൽ സലാം !
    ഇതൊന്നും തൊഴിലാളി വർഗ സർവാധിപത്യം സ്വപ്നം കണ്ടു നടക്കുന്ന പമ്പര വിഡ്ഢികൾക്കു മനസ്സിലാവില്ല
    എന്നെക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റൂ ?
    വർഗ സമരം എന്നെങ്കിലും ഉണ്ടാവുമായിരിക്കും!
    അല്ല, ഉണ്ടായല്ലേ പറ്റൂ?

  • @sriram17121957
    @sriram17121957 12 дней назад +1

    T G Sir again you are awesome 🙌 ❤❤❤❤

  • @kanthilalkb2837
    @kanthilalkb2837 13 дней назад +8

    നമ്മുടെ ജനാധിപത്യം എങ്ങനെ ശരിയാക്കി എടുക്കാം

    • @vethal_veth
      @vethal_veth 13 дней назад +1

      നമ്മുടെ ജനാധിപത്തൂയത്തിന്റെ കുറവുകൾ,,, സ്വെച്ഛാധിപതികളായ സൗദി രാജാക്കന്മാരോട് ചൂർച്ച ചെയ്തു പരിഹാരിക്കാനും,, പിന്നെ എന്തൊക്കെയോ ഇക്കോണമി കറിടങ്ങൾക്കു പോയതാ......

  • @rajk3164
    @rajk3164 13 дней назад +4

    I could not control my laugh, about the question of joining TG in that party 😅

  • @user-wc6oj9mx7z
    @user-wc6oj9mx7z 13 дней назад +2

    Interesting banter between sunil and T G Mohandas.enjoyed it

  • @rekhavenu2159
    @rekhavenu2159 13 дней назад +13

    സാധാരണക്കാരുടെചോദ്യങ്ങൾക്കുത്തരം ആരു തരും?

    • @sreekumarim3033
      @sreekumarim3033 13 дней назад

      അല്ലെങ്കിലും ഇങ്ങേരെ കൊണ്ട് എന്ത് ഗുണമാ ഉള്ളത് 😡😡😡😡

    • @BabyVani-pr8nh
      @BabyVani-pr8nh 12 дней назад

      Othu theerppu prathipakshathinu koodi marupadi parayan badhyathayundu.

  • @kumarankutty2755
    @kumarankutty2755 12 дней назад +3

    പിണറായിയുടെ പങ്കു കച്ചവടത്തിലെ വലിയൊരു പങ്കാളിയാണ് ദുബായ് രാജാവും അദ്ദേഹവുമായി ബന്ധമുള്ള ചില മലയാളി ബിസിനസ്സുകാരും. മകനെ ഒരു കാരണം ആയി പറയാമെങ്കിലും കാര്യം വേറെയാണ്.

  • @captrk31kartha56
    @captrk31kartha56 13 дней назад +4

    കണക്കുകൾ ഒക്കെ settle ചെയ്യാൻ പോയതായിരിക്കും

  • @nandakumarus6831
    @nandakumarus6831 12 дней назад

    Great
    Awesome two

  • @sudhasundaram2543
    @sudhasundaram2543 13 дней назад +3

    TG സാറിൻ്റെ നാവുപൊന്നാവട്ടെ അവസാനം പറഞ്ഞതു നടക്കുമോ?♥️

  • @kmmohanan
    @kmmohanan 13 дней назад +21

    പിണറായിയുടെ ജൻമസ്ഥലംകൂടി ദുബായിയാണെന്ന് പിണറായി വിജയൻ മാറ്റി. അതിനും polit bereau കൂടണോ?

    • @thilakanpv9519
      @thilakanpv9519 12 дней назад

      Ini swantham thantha aarayirunnu ennu koodi kandu pidichal mathi.Ithrayum naal binamiyayi Korane kondu nadannu. Marikkunnathinu munpu sathyam ariyumo..

  • @user-hp5gw7ki6g
    @user-hp5gw7ki6g 10 дней назад +1

    Mukkiya Manthiri!
    Everything in Kerala is drained and "the thiefs are escaped from the site".

  • @Abrahambaby-om5xg
    @Abrahambaby-om5xg 13 дней назад +6

    ക്ഷേമ പെൻഷൻ . കുടിശികയാക്കിട്ടാ - . വിനോദ യാത്ര -

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 13 дней назад +5

    കേന്ദ്രത്തിനു യാതൊരുവിധ റോളും ഇല്ലേ. അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. കേന്ദ്രം എന്തുകൊണ്ട് കണ്ണടച്ചിരിക്കുന്നു

    • @sreekutty2418
      @sreekutty2418 13 дней назад +2

      അതുതന്നെ തന്നെ

  • @RavindranV-ve9gg
    @RavindranV-ve9gg 12 дней назад +4

    വീട്ടിൽ കടം കേറി മക്കൾക്ക് കുടുംബത്തിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ചില കുടുംബ നാഥൻ സ്ഥലം വിടാറുണ്ട്.
    വേറെ ചിലർ നാട്ടുകാരെ പറ്റിച്ചു കുടുംബ സമേതം നാട് വിടാറുണ്ട്.

  • @radhadevijanaki5610
    @radhadevijanaki5610 13 дней назад

    Currect sir

  • @BabuDevassia-sq3em
    @BabuDevassia-sq3em 12 дней назад +2

    മോഹൻദാസ് സാറേ നിങ്ങളുടെ നാവ് പൊന്നാവട്ടെ തിരിച്ചു വരില്ല എന്ന വാക്ക് ജ്വലിച്ചു നിൽക്കുന്നു അങ്ങനെയെങ്കിലും കേരളം രക്ഷപ്പെടട്ടെ

  • @sureshthodakara4340
    @sureshthodakara4340 13 дней назад +4

    അയാളിനി വന്നാൽ വന്നു.. 🤣🤣🤣🤣

  • @josephchummar7361
    @josephchummar7361 13 дней назад +1

    Really wonderful and informative and very humorous veilded criticism and commentries about cm.
    The party men will be very much provoked .

  • @syamanandan8739
    @syamanandan8739 11 дней назад

    Go ahead Sunil and TG Sir

  • @JayaPrakash-kn5re
    @JayaPrakash-kn5re 13 дней назад +5

    സുനിലെ ഈ വാർത്ത ശരിയല്ല,അയ്യാൾ ഫാ മിലി ആയിട്ട് മലേഷ്യ സിങ്കപ്പൂർ വഴി കറങ്ങി യു എ യിൽ വഴി 12ന് മാത്രമേ തിരിച്ച് എത്തുകയുള്ളു എന്നാണ് ഞാൻ അറി ഞ്ഞത് ഒന്നന്യ ഷിക്കണം

  • @satishbalakrishnan7474
    @satishbalakrishnan7474 13 дней назад +3

    May be planning retirement life with son & also investing for family with the help of the shadow friend " Ikka" in the Gulf.😊

  • @rajajjchiramel7565
    @rajajjchiramel7565 13 дней назад

    Good afternoon Sirs

  • @rajasenviswanathan7467
    @rajasenviswanathan7467 13 дней назад +3

    വേറൊരു than 200 കോടി മെഡിക്കല്‍ അടിച്ചു മാറ്റി.

  • @user-wi7ci1pt6i
    @user-wi7ci1pt6i 13 дней назад +7

    ഇന്ന് കേസ് വിധി വരുമെന്ന് അറിയാമരുന്ന് . അതിനു മുൻപ് മകൾ, മരുമകൻ ഇവരേം നാട് കടത്തി . ഉള്ള പൈസ നേരത്തെ മറ്റൊരാൾ വശം കൊടുത്തയച്ചു. ഇവിടെ ഭരണത്തിന് തടസം ഒന്നുമുണ്ടാകില്ല. ഭരിക്കാൻ കോഴശശി, ഗോവിന്ദൻ, പൊട്ടൻബലൻ, അൻവർ,ന്യായീകരിക്കാൻ തോഡിലാളികളും ഇവിടുണ്ട്. ഇവിടെ പിണറായിടെ ദൂർത്തും ചോദ്യം ചെയ്യാൻ പ്രതിപക്ഷമോ, മാറ്റു രാഷ്ട്രയകാരോ, വക്കിലന്മാരോ ആരുമില്ല. എന്തിനു ചോദിക്കാൻ കോടതികൾ പോലും ഇല്ല.

  • @bingewatch3553
    @bingewatch3553 13 дней назад +4

    Dubaile vellappokkam padikkan povuvarikkum..

  • @manojkumarms6026
    @manojkumarms6026 11 дней назад

    Sunil ...Your HIdden Smile and T G's Sarcastic Dialogues are adding spice to this programme.

  • @SamyuSudhi
    @SamyuSudhi 13 дней назад

    Sunil Sir ur dimples are awesome ❤️❤️❤️❤️🥰🥰🥰

  • @vijayakrishnanp5536
    @vijayakrishnanp5536 13 дней назад +3

    കേന്ദ്ര ഗവണ്മെന്റ് ഇന്റെ പെർമിഷൻ ഓടുകൂടി ആണ് ഒരു മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നത്.

  • @pka816
    @pka816 13 дней назад +3

    കടംകൊണ്ട് മുങ്ങിയ ഭരണം, എന്തിനാ പറഞ്ഞു പോകുന്നത്. മടിയിൽ കനം ഇല്ലല്ലോ.

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 12 дней назад

    YOU ARE ABSOLUTELY RIGHT SIR.

  • @999vsvs
    @999vsvs 12 дней назад

    🙏

  • @user-mre40n
    @user-mre40n 13 дней назад +3

    കൂടെ പോയത് ആരൊക്കെ എന്ന് നോക്കൂ.

  • @pandaboi8269
    @pandaboi8269 13 дней назад +3

    അതൊക്കെ മേയർക്കു ഹാൻഡ് ഓവർ ചെയ്തിട്ടുണ്ട്

  • @vismiyavijayakumar3254
    @vismiyavijayakumar3254 13 дней назад

    👍👍👍👍👍👍👍