വിനോദയാത്ര | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 5 май 2024
  • വിനോദയാത്ര | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 957

  • @abhijithkss7029
    @abhijithkss7029 Месяц назад +493

    ഈ ദുരന്തം തിരിച്ചു വരാതിരുന്നെങ്കിൽ ........

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Месяц назад +6

      😂🔥

    • @ajithjoj
      @ajithjoj Месяц назад +7

      Mh370

    • @mastersviewpoint
      @mastersviewpoint Месяц назад +11

      വിമാനമേ... 🙌

    • @user-ul9ju4we6u
      @user-ul9ju4we6u Месяц назад

      നിന്റെ ത - തിരിച്ചവരില്ല എരപ്പേ

    • @vayalvisualmedia5195
      @vayalvisualmedia5195 Месяц назад +25

      ഈ നാക്ക് പൊന്നായിരിക്കട്ടെ❤

  • @vijayanachari-dl5vb
    @vijayanachari-dl5vb Месяц назад +190

    8വർഷമായി മധുവിധു ആഘോഷിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി, കൂടെ 8വർഷമായി മധുവിധു ആഘോഷിക്കുന്ന ഭാവി മുഖ്യമന്ത്രി.. കേരളജനങ്ങൾ എത്രഭാഗ്യവാന്മാരാണ്.. ആനന്ദിച്ചാട്ടെ....

  • @mv2552
    @mv2552 Месяц назад +221

    സ്വകാര്യ യാത്രയാണെങ്കിലും ചിലവ് ജനങ്ങളുടെ നികുതിപ്പണം എടുത്തായിരിക്കണമെന്ന് നിർബന്ധമുണ്ട്

  • @balagopalank7262
    @balagopalank7262 Месяц назад +196

    കിടിലൻ observations വക്കീലേ 🙋‍♂️ ഇതുപോലെ ചങ്ക്കൂറ്റത്തോടെ പറയാനുള്ള ആർജവത്തിനു സലാം.

  • @vk9141
    @vk9141 Месяц назад +73

    കുറച്ചു ദീവസത്തേയ്ക്ക് കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസം👍

  • @azarucochin3264
    @azarucochin3264 Месяц назад +113

    🌹🌹🌹കൊടി പിടിക്കാനും, ന്യായികരിക്കാനും അടിമകളും പാർട്ടി ഗുണ്ടകളും ഉള്ളപ്പോൾ പിന്നെ ടൂർ പോയാൽ എന്ത്??? 🌹🌹🌹🌹

  • @ABM257
    @ABM257 Месяц назад +242

    ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങൾ സന്ദർശിച്ച സംസ്ഥാന മുഖ്യമന്ത്രി എന്ന റിക്കാർഡ് കൂടി എനക്ക് സ്വന്തമാക്കണം 😌

    • @manikantannairb
      @manikantannairb Месяц назад +10

      അതിലും നമ്പർ വൺ ആകണം 😅

    • @indian1684
      @indian1684 Месяц назад +3

      ​@@manikantannairb😂😂😂

    • @kprakash3936
      @kprakash3936 Месяц назад +4

      ഇത്രയും കാലം യാത്ര ചെയ്തിട്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് കൈവരിച്ചത്...

    • @rajagopalanm4536
      @rajagopalanm4536 Месяц назад +3

      Athum kudumbathode. Ithanu kudumba sneham

  • @santhoshcc5286
    @santhoshcc5286 Месяц назад +252

    2024 ജൂൺ 4 നു " ഇടതില്ലാത്ത നവ ഇന്ത്യ" യാഥാർഥ്യമാകുവാൻ പോകുന്നത്; മുൻകൂട്ടി അറിയുവാൻ കഴിയുന്നവർക്ക് "വിപ്ലവ വിനോദയാത്ര" ആശംസകൾ..💐

    • @krishnankutty4905
      @krishnankutty4905 Месяц назад +3

      ആ സ്വപ്നം കാണാൻ നല്ല സുഖം ഉണ്ട് അല്ലെ??? സുഖിച്ചോ! കണ്ണ് തുറക്കരുത് കേട്ടോ!!!!?

    • @abdulsathar979
      @abdulsathar979 Месяц назад +6

      മലയാളം കൃത്യമായി പറയാൻ അറിയാത്ത ആൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി ഏതു ഭാഷയിലാണ്

    • @Chillbaba-1990
      @Chillbaba-1990 Месяц назад

      ​@@krishnankutty4905 krisham.kutty bjp yil.varooo.. onum illal sree Raman prasdikkuum. Pinne commi kalaude athram വർഗീയവടം, ഭീകര, swagana പക്ഷപാതം ഗുണ്ടായ്‌സിം ഒന്നും.ഉണ്ടാവില്ല

    • @subramoniawarrierwarrier7393
      @subramoniawarrierwarrier7393 Месяц назад +2

      👍🙏💯✔️

    • @kprakash3936
      @kprakash3936 Месяц назад +3

      അത് താൻ പറയുന്നത് പോലെ സ്വപ്നം ഒന്നും അല്ല.ജൂൺ 4 ന് ഇൻഡൃയിൽ കാണാൻ പോകുന്ന യാഥാർത്ഥ്യം..
      🎉🎉

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Месяц назад +104

    ചുമന്ന കോടി ഇപ്പോൾ ഗാർഡിന്റെ കയ്യിലും ഇല്ല LED ലൈറ്റ് ആണിപ്പോൾ

  • @mohananmg8833
    @mohananmg8833 Месяц назад +145

    വിജയനും കുടുംബവും വിദേശത്ത് ടൂർ പോകുന്ന സമയങ്ങളിൽ എസ്കോർട്ട് പോകേണ്ടുന്ന വാഹനങ്ങൾക്ക് ഒഴിവ്. അത്രയും ഇന്ധനം ലാഭം.ഇവർ കേരളത്തിൽ ഉണ്ടായിട്ടും പ്രത്യേക കാര്യം ഒന്നും ഇല്ലല്ലോ. പണ്ടത്തെ പോലെ പഞ്ച് ഡയലോഗ് ഇപ്പൊൾ എസ്സുന്നില്ല. ഗോവിന്ദനും കുറച്ച് തള്ളി നോക്കി.നൊ ഫലം

  • @ABM257
    @ABM257 Месяц назад +98

    ഇടതില്ലെങ്കിൽ ഇൻഡ്യയില്ല ഇനി റിസൾട്ട് വരുമ്പോൾ ഇടതില്ലെങ്കിലോ എന്ന് കരുതി നേരത്തെ തന്നെ സ്ഥലം വിട്ടതാണോ 😏

  • @user-sx3ug4in3c
    @user-sx3ug4in3c Месяц назад +52

    ഏതെങ്കിലും ജ്യോത്സ്യൻ പറഞ്ഞു കാണും. ഇവിടുന്ന് കുറച്ച് ദിവസം മാറി നിന്നാൽ. ചൂട് ഒന്ന് കുറയും. മഴ വരും എന്ന്. അങ്ങനെ എങ്കിലും കേരളത്തിൽ ചൂടിൽ നിന്നും രക്ഷ നേടാം

  • @sonysunny2603
    @sonysunny2603 Месяц назад +92

    ജൂൺ 4 ന് ശേഷം ഇന്ത്യ ഉണ്ടാവില്ലല്ലോ, കാരണം ഇടത് ഉണ്ടാവില്ലല്ലോ 🤣🤣🤣. അതോണ്ട് നേരത്തെ പോകുന്നു അത്രയേ ഉള്ളൂ

    • @kvs2014
      @kvs2014 Месяц назад +3

      😂🤣😅

    • @anithakabeer1460
      @anithakabeer1460 Месяц назад +2

      🤣🤣

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад +1

      ഇന്ത്യ അല്ലെങ്കിൽ ഇടത് ഇല്ലാണ്ടാവും എന്നാണ് പറഞ്ഞത്.

  • @user-mf3mx7zk8e
    @user-mf3mx7zk8e Месяц назад +18

    ജയശങ്കർ സർ നെ സമ്മതിച്ചു. ഇദ്ദേഹത്തിന്റെ പ്രോഗ്രാം കാണുന്നവരെ ഹൃദയം തുറന്നു ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മറ്റൊരാൾ കേരളത്തിലുള്ള. Congratulations sir.

  • @vazirani.akinosi
    @vazirani.akinosi Месяц назад +43

    ദുബായ് ഒരു വെള്ളപൊക്കം കഴിഞ്ഞു ശേരിയായി വരുന്നെ ഉള്ളൂ. ഇനി ഈ ദുരന്തങ്ങൾ കെട്ടി എടുത്ത് അവിടെ എന്തൊക്കെ നടക്കുമോ എന്തോ

  • @Sreejithnair821
    @Sreejithnair821 Месяц назад +79

    ഒരു കേസ് അല്ല അതിന്റെ അപ്പുറം ചാടികടന്നവൻ ആണ് ഇ ഞാൻ.. വെടിക്കെട്ട് കാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നോ.. നമിച്ചു വക്കിൽ സാർ ❤🙏

  • @sashidharannair5855
    @sashidharannair5855 Месяц назад +73

    ഗജനാവുകൊള്ളയടിക്കണ്സൗകര്യമുള്ളഎല്ലാവര്ക്കും വിനോദയാത്രപോകാം ദേഹംനോവുന്നപാണ മല്ലലോ

  • @abhijithkss7029
    @abhijithkss7029 Месяц назад +243

    കടുത്ത ചൂടിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് ശാസ്ത്രീയമായി പഠിക്കാൻ ആണ് ദുരന്തൻ വിദേശ യാത്ര നടത്തുന്നത്

    • @kvs2014
      @kvs2014 Месяц назад +3

      😂🤣😅

    • @user-cm8dr7vm1o
      @user-cm8dr7vm1o Месяц назад +4

      100%

    • @girijanair348
      @girijanair348 Месяц назад +4

      അപ്പോൾ പിന്നെ ഘജനാവിലെ പൈസ തന്നെ എടുക്കണം. Room ഫോർ river inu എടുത്തത് പോലെ. 😂

    • @nazarrahiman5639
      @nazarrahiman5639 Месяц назад +3

      സൂര്യൻ യെന് അപ്പം ഗോവിന്ദൻ പറഞ്ഞ അന്ന് മുതൽ സൂര്യൻ കോപിക്കാൻ തൊടങ്ങിരിക്കുന്നു 😂😂😂

    • @LovelyBeetle-jw1yy
      @LovelyBeetle-jw1yy Месяц назад +3

      കാലൻ പോയപ്പോൾ കേരളം ചൂട് കുറഞ്ഞു തുടങ്ങി

  • @jojuthonipurackal9984
    @jojuthonipurackal9984 Месяц назад +36

    മിക്കവാറും നാളെ മുതൽ നല്ല മഴ കേരളത്തിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കാരണഭൂതൻ എഫക്ട്.

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад +2

      എന്തായാലും ചൂടിന് സ്വൽപ്പം ആശ്വാസമുണ്ട്.

  • @kumark8775
    @kumark8775 Месяц назад +40

    മുഖ്യനും മക്കളും വിദേശങ്ങളിൽ സുഖിക്കട്ടെ
    അന്തങ്ങൾ അടുപ്പു കൂട്ടിചർച്ചിക്കട്ടെ..
    മേയറമ്മ ബസ്സ് തടഞ്ഞുല്ലസ്സി ക്കട്ടെ. :
    നന്മയുള്ള ലോകമേ മേ മേ

  • @mysorepak2632
    @mysorepak2632 Месяц назад +41

    വിനോദ യാത്ര അന്ത്യ യാത്ര ആകാതിരിക്കട്ടെ . തിരിച്ചെത്തി അഴിയെണ്ണാൻ ഭാഗ്യം ഉണ്ടാകട്ടെ

  • @PavithranNV-zn2yd
    @PavithranNV-zn2yd Месяц назад +56

    ഇയാൾക്ക് ബന്ധുക്കൾ ആരും ഇല്ലേ ഈശ്വരാ....

    • @jayarajankaloor
      @jayarajankaloor Месяц назад +1

      😂😂😂😂

    • @esnarayanan2499
      @esnarayanan2499 Месяц назад

      അധികം ഇല്ലാത്തത് നന്നായി..??

    • @thilakanpv9519
      @thilakanpv9519 Месяц назад +3

      Parayan kollavunnavarayi oru pattichathanum illennu. Thalasseriyilulla ente friends paranju kettittundu.Iyal janikkunnathinu mnpulla charithra vare kettittundu.

  • @user-ih8nr5vw2c
    @user-ih8nr5vw2c Месяц назад +90

    ജനത്തിന്റെ ചിലവിൽ വിനോദിക്കാൻ ഒരു യോഗം വേണം, അതിലേറെ തൊലിക്കട്ടിയും. നമിക്കണം സഖാക്കളേ.

  • @user-vl8lz6bi4o
    @user-vl8lz6bi4o Месяц назад +15

    പച്ചയായി കാര്യങ്ങൾ ജനങളുടെ മുന്നിൽ അവധരിപ്പിച്ച ജയശങ്കർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ... താങ്കൾക് പ്രണാമം.. 🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌😆

  • @user-vl8lz6bi4o
    @user-vl8lz6bi4o Месяц назад +20

    കേരളത്തിലെ മുഴുവൻ ജനങ്ങളും എന്ത് സഹായവും ആയി ജയശങ്കർ സാറിന് ഒപ്പം ഉണ്ട്.... ഇനിയും ഇത് പോലെ നെറികെട്ട അനീതിക്കെതിരെ ശബ്‍ദം ഉയർത്തുക

  • @mohananpm4815
    @mohananpm4815 Месяц назад +44

    C P M ന് ആകെ ഒരു മുഖ്യമന്ത്രി യെ ഉളളൂ മറ്റൊരു സംസ്ഥാനത്തെ പാർട്ടിക്കാർക്കും പ്രചരണം നടത്താൻ ആ മുഖ്യമന്ത്രിയെ വേണ്ട സ്വന്തം പാർട്ടിക്കാർക് വേണ്ടാത്ത ഒരേഒരു മുഖ്യമന്ത്രി

  • @jaisonv1776
    @jaisonv1776 Месяц назад +17

    എന്റെ ജീവിതത്തിൽ ഇനിയ്ക്ക് ഐശ്വര്യ ങ്ങൾ മാത്രം തന്ന എന്റെ പ്രിയ ദുബായിയേ ദൈവത്തിന് സമർപ്പിക്കുന്നു
    may God bless UAE🙏

  • @KiranMenon-jy2ed
    @KiranMenon-jy2ed Месяц назад +54

    ഒറാങ്കൂട്ടിനെ കാണാനാണേൽ മണിയാശാനേ കാണിച്ചാൽ പോരേ ഇത്രയും കഷ്ടപ്പെട്ട് ജക്കാർത്ത വരെ പോണോ ?

  • @prakashkarunakaranpillai844
    @prakashkarunakaranpillai844 Месяц назад +21

    ഇവനൊക്കെ ഇവിടില്ലാതിരിക്കുന്നതാണ് നല്ലത് മനുഷ്യന് സ്വസ്ഥതയും സമാധാനവും ഉണ്ടാവും.

  • @poulosepaily2927
    @poulosepaily2927 Месяц назад +13

    😮 ഇതാണ് ജയ് ശങ്കർ സാർ നമിക്കുന്നു

  • @manikantannairb
    @manikantannairb Месяц назад +54

    കേരളത്തിൽ ഭയങ്കര ചൂടല്ലേ അതാണ് കുടുംബസമേതം ഉല്ലാസയാത്ര പോയത് തിരിച്ചു വരുമ്പോഴേക്കും മഴക്കാലമാകും 😂

    • @Indian1992
      @Indian1992 Месяц назад +4

      ഭാഗ്യം ചെയ്ത കുടുംബം 😏

    • @mathewas6978
      @mathewas6978 Месяц назад +1

      Mazhapeyyikkanulla. Noothanavidya kantupadhhikkananu pokunnathu

    • @jjakajj7125
      @jjakajj7125 Месяц назад +1

      Pulli poyal udane evde mazha peyyum

  • @ToBeJustAndFearNot
    @ToBeJustAndFearNot Месяц назад +24

    Definition of Advocate Jayshankar " The man with extra ounce of courage".

  • @Tv-qs7uz
    @Tv-qs7uz Месяц назад +11

    ജയശങ്കർ നിങ്ങൾ ഒരു സംഭവം തന്നെ

  • @ragothamanplankala3239
    @ragothamanplankala3239 Месяц назад +36

    ദൈവമേ ഈ നാടിനെയും ജനങ്ങളെയും കാത്തു കൊള്ളനെ.

    • @nebugeorge6596
      @nebugeorge6596 Месяц назад +2

      ആ നാടിനേം 😂

    • @namo4974
      @namo4974 Месяц назад

      കേരളത്തിൽ മഴ പെയ്യും. ദുരന്തകുടുംബത്തിനു ആശംസകൾ 🙏

  • @Konnisaj
    @Konnisaj Месяц назад +19

    നിങ്ങളെ പോലെ അറിവുള്ള ആൾക്കാരാണ് ഈനാടിന്റെ നട്ടെല്ല് ❤👍

  • @Kalpakasuresh
    @Kalpakasuresh Месяц назад +24

    മാൻഡ്രേക്ക് സൂര്യൻ പോയശേഷം ചുടുകുറഞ്ഞു....വരാതിരിക്കട്ടെ 🙏

  • @esnarayanan2499
    @esnarayanan2499 Месяц назад +12

    അധികാരത്തിൽ
    ഇരുന്നു കൊണ്ടുള്ള ആന്ധ്യയാത്ര....
    ആദരാഞ്ജലികൾ....

  • @yohannannm7021
    @yohannannm7021 Месяц назад +30

    ഹാവൂ, രക്ഷപ്പെട്ടു ഇനി മഴപെയ്യു൦

  • @reshmabai7474
    @reshmabai7474 Месяц назад +32

    വായു ഗുളിക വാങ്ങാൻ പോയതാവും ഇരുമ്പു കസേര കൊണ്ടുപോയിട്ടുണ്ടോ😂

  • @johnmathew8053
    @johnmathew8053 Месяц назад +29

    കുഴിമന്തി ഉരുളി നിറയെ സ്വർണം കൊണ്ടു വരും....

    • @sbrview1701
      @sbrview1701 Месяц назад

      അയ്‌ ശരി അപ്പൊ പിടിക്കാൻ എളുപ്പം ആയല്ലോ

  • @joyjoseph6077
    @joyjoseph6077 Месяц назад +108

    പിണറായിയുടെ കൊച്ചു മകനും രണ്ടാൻ അച്ഛനായ റിയാസ് അഭിവാദ്യങ്ങൾ

    • @sankarmundassery8584
      @sankarmundassery8584 Месяц назад +1

      ആദ്യത്തെ അച്ഛൻ എവിടെ പോയി

    • @namo4974
      @namo4974 Месяц назад

      ദിവസപടിക്ക് പോയി കാണും 😂

    • @ajmal3256
      @ajmal3256 Месяц назад

      @@sankarmundassery8584dyfi kaar full keri nirangiya charakkine upekshichu ayaal odi

    • @sravansanthosh8029
      @sravansanthosh8029 Месяц назад

      😂 ആ Bus കൂടി കൊണ്ടുപോകാമായിരുന്നു സൂപ്പർമാൻ ഡ്രൈവർ യഥു വിനേയും ' ശമ്പളം മാസപ്പടി /മേയർകേസ് തെരെഞ്ഞെടുപ്പ് ഫലം Ep ഈ തലവേദന ഒക്കെ മാറിയിട്ട് വരാം പിച്ചക്കാരുടെ സ്വന്തം നാട്ടിൽ നിന്ന് തല്ക്കാലം വിട മോദി സാർഹജനാവ് നിറച്ചാലെ ഞങ്ങൾ വരു പുര കത്തുമ്പോൾ വാഴ വെട്ടാൻ ഇല്ല വാഴവേനലിൽ കരിഞ്ഞു പോയി😅😅😅😅😅

    • @thilakanpv9519
      @thilakanpv9519 Месяц назад

      @@sankarmundassery8584 Atharanennu kandu pidikkan oru. teamine vekkan pokunnundennu kelkkunnu.

  • @emmanuelmathew6003
    @emmanuelmathew6003 Месяц назад +13

    പോട്ടെ എവിടെങ്കിലും പോട്ടെ..
    എന്നാലെങ്കിലും ഒരു മഴ പെയ്താലോ😂😂😂

  • @rameshsukumaran1218
    @rameshsukumaran1218 Месяц назад +25

    കാട്ടിലെ തടി, തേവരുടെ ആന, വലിയടാ വലി 😊

  • @amalwilson4853
    @amalwilson4853 Месяц назад +9

    വക്കീലിന്റെ ആർജ്ജവം അപാരം തന്നെ ❤️❤️

  • @Kaafir916
    @Kaafir916 Месяц назад +11

    പൊയ്ക്കോട്ടെ വക്കീലേ…മഴയെങ്കിലും പെയ്യട്ടെ….😇

    • @sbrview1701
      @sbrview1701 Месяц назад

      എന്നിട്ട് വേണം നശിച്ച മഴ എന്ന് കാഫിറിനു പറയാൻ 😊

  • @azarucochin3264
    @azarucochin3264 Месяц назад +33

    മുഖ്യനും കുടുംബത്തിനും ആശംസകൾ നേർന്ന് ബോർബോർഡുകൾ വെച്ച് പ്രതിഷേധിക്കണം

  • @thomasthekkekara
    @thomasthekkekara Месяц назад +21

    അങ്ങനെ പറയരുത്, ചൂട് സഹിക്കാൻ വയ്യ, അല്പം കുളിരു തേടി പോയതാ. യാത്ര ചെയ്യുമ്പോഴാണ് വികസന ആശയങ്ങൾ ഉയർന്നുയർന്നു വരിക. നാടു വികസിക്കാൻ നാട്ടാരു പട്ടിണികിടക്കണം എന്നത് സ്വാഭാവികം. പിന്നെ എവിടെപ്പോയാലും ദുഫായ് വരെ ഒന്നു പോയില്ലെങ്കിൽ അവർക്ക് വിഷമം ഉണ്ടാകും.

    • @rajagopalanm4536
      @rajagopalanm4536 Месяц назад

      Swimming pool?

    • @thomasthekkekara
      @thomasthekkekara Месяц назад

      അതു തിരികെ വന്നിട്ടു നവീകരിക്കാം.

  • @ske593
    @ske593 Месяц назад +9

    Very good സാറിനെ എതിരെ കേസെടുത്തു എന്ന് കേട്ടു

  • @citizenkane9222
    @citizenkane9222 Месяц назад +11

    ഏകദേശം ഏഴായിരം കിലോമീറ്റർ ദൂരെ നിന്നും ഒരു നിവേദനം 🙏🏼 ജയശങ്കർ വക്കീലിന്റെയും, ടി. ജി. മോഹൻദാസ്സിന്റെയും ഒക്കെ അതിസുന്ദര വിശകലനങ്ങൾ കേട്ട ശേഷം "അതീവ അരോചകം" ആയ ഒരു സ്ത്രീ ശബ്ദം കേൾക്കും. അതുവരെ ആസ്വദിച്ചു കേട്ട സർവ്വതും അതോടുകൂടി സ്വാഹാ 😡😡 പണ്ടിത് ആദ്യം ആയിരുന്നു. ദയവായി ഈ അശ്ലീലം നിർത്തുക, അപേക്ഷയാണ് 🙏🏼🙏🏼🙏🏼

  • @suryachadran
    @suryachadran Месяц назад +23

    വടക്കോട്ട് പോയ യാത്രക്കാരനാകുമോ ....!

  • @norvinpj1175
    @norvinpj1175 Месяц назад +10

    Maximam അടിച്ചു പോളിക്കു പിനു 😂. ഇതു അവസാന അടിച്ചുപൊളി 😂

  • @surendrankp4990
    @surendrankp4990 Месяц назад +12

    ഞാനും വിചാരിച്ചു സാർ സത്യം😂😅

  • @shyamsrinivasan6679
    @shyamsrinivasan6679 Месяц назад +13

    സമ്പൂർണ സാക്ഷരത!😇

  • @pradeepankv9831
    @pradeepankv9831 Месяц назад +15

    പച്ച കൊടിയും ചുവപ്പ് കൊടിയും നമ്മുടെ നാട്ടിൽ സിപിഎം ൻറെ കയ്യിലും മുണ്ട്.

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Месяц назад +5

    ഇവിടെ നിന്നിട്ടും വലിയ കാര്യം ഒന്നും ചെയ്യാൻ ഇല്ലന്ന് കാരണഭൂതന് അറിയാൻ സാധിച്ചു,പുതിയ എന്തെങ്കിലും ചെയ്യാമെന്ന് വിചാരിച്ചാൽ നായ്യാപൈസ കയ്യിൽ ഇല്ല.ഇത് കേരളമാണ്.ഇവിടെ ആര് എന്ത് ചെയ്താലും നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ല.

  • @gokulanathanpt4081
    @gokulanathanpt4081 Месяц назад +6

    ഉല്ലാസപ്പറവകൾ
    പ്രത്യേക മാനസികാവസ്ഥയിൽ പറന്നു പറന്ന് ഉല്ലസിക്കട്ടെ!
    കേരളം കുടിനീർ തേടി അലയട്ടെ!

  • @vinodkp565
    @vinodkp565 Месяц назад +9

    Sir Full support

  • @user-yh5ws4co8q
    @user-yh5ws4co8q Месяц назад +38

    ഇ. പി. ജയരാജനെതിരെ body shaming നടത്തിയതിനു ന് കേസ് എടുക്കും. ജാഗ്രതൈ 😮

    • @dp-og9zr
      @dp-og9zr Месяц назад +4

      നാട്ടുഭാഷയായി കണ്ടാമതി 😊 കടപ്പാട് 123 മണിയാശാൻ 😂

    • @mohanmohanancv666
      @mohanmohanancv666 Месяц назад

      സോറി അളിയാ മണി ആശാനേ ആണ് ഉദ്ദേശിച്ചത്

    • @bijugeorge6200
      @bijugeorge6200 Месяц назад +2

      ആ പ്രയോഗം ഉപേക്ഷിക്കാമായിരുന്നു

  • @rajendranathanmnair4122
    @rajendranathanmnair4122 Месяц назад +16

    കോൺഗ്രസിന് അല്ലെങ്കിൽ.ബിജെപി ക്ക് ചുണയുണ്ടെങ്കിൽ കാലിയായ ഖജനാവിൽ ബാക്കിയുള്ളത് വടിച്ചു എടുത്തു സകുടുംബം ഇല്ലാസയാത്രക്ക് പോയ മുഖ്യനും കുടുംബത്തിനും ആശംസ അറിയിച്ചു കേരളം.മുഴുവൻ ഫ്ലക്സ് വക്കുകയും പത്രത്തിലും ടിവി യിലും പരസ്യം കൊടുക്കുകയും ചെയ്യണം. ഞാൻ നേതാവ് ആയിരുന്നെങ്കിൽ അങ്ങനെ ചെയ്തേനെ. പക്ഷേ ഞാൻ ഒരു സാദാ പൗരൻ ആണല്ലോ. കാശില്ലാത്ത ഒരുത്തൻ.

    • @miya4104
      @miya4104 Месяц назад

      യദു വിൻെറ അനുഭവം ആയിരിക്കും പിന്നെ ജീവിക്കാൻ സമ്മതിക്കില്ല

    • @devparambath
      @devparambath Месяц назад

      അതെങ്ങനെയാ... ബിജെപി മുക്കിയവനെ താങ്ങുന്നു, കോൺഗ്രസിന് നട്ടെല്ലില്ലാതെയും പോയി... മുക്കിയവന് പിന്നെ മുങ്ങാനെന്താ പ്രയാസം.... കേരളമേ, ലജ്ജിക്കുന്നു.... 👹👹👹

  • @NoReligion6436
    @NoReligion6436 Месяц назад +8

    കേരളത്തിൽ ഇനി മഴപെയ്യാൻ സാധ്യതയുണ്ട്.

    • @sbrview1701
      @sbrview1701 Месяц назад

      എന്നിട്ട് കുറെ കഴിഞ്ഞു പറയും ഈ നശിച്ച മഴ എന്ന് 🤣

  • @velayudhanpa
    @velayudhanpa Месяц назад +12

    കാരണഭൂത വധം ആട്ടക്കഥ ഒന്നാം ദിവസം കലക്കി. അറസ്റ്റ് ചെയ്ത് അകത്താക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇതിലും വലിയ വധം കേൾക്കാം.

  • @Bhanguntar
    @Bhanguntar Месяц назад +6

    ഇപ്പോഴുള്ള കാരണഭൂതത്തെത്തന്നെ താങ്ങാനുള്ള ശേഷിയില്ലാത്ത പാവം ജനത്തെ, വരും കാലമാരണഭൂതത്തിൻ്റെ കാര്യം പറഞ്ഞ് വിഷമിപ്പിക്കല്ലേ. 👺👹☠️

  • @mathewkl9011
    @mathewkl9011 Месяц назад +10

    ഭരണ ചക്രം തിരിക്കാൻ നമ്മുടെ ഈനാംപേച്ചി ബാലൻ ഇല്ലേ? 😊

  • @lakshmanan3596
    @lakshmanan3596 Месяц назад +15

    കേരളത്തിന് വേണ്ട വൈദ്യുതി വാങ്ങാന്‍ പോയതാ സര്‍ 😂😂

    • @krishnankutty4905
      @krishnankutty4905 Месяц назад +2

      ഉപയോഗം കൂടുന്നതിനു എങ്ങനെ ചാർജ്വർധിപ്പിച്ചു അടിച്ചുമാററ്റാം എന്ന തീസിസ് റെഡിയാക്കാൻ കൂടിയാണ് പോയിരിക്കുന്നത് അങ്ങനെ ജെന നന്മയ്ക്കു വേണ്ടി മാത്രം !!! ഈ യാത്ര!!!!!?

  • @subramanaianparameswaran2568
    @subramanaianparameswaran2568 Месяц назад +6

    Good evening and an excellent and super observation sir

  • @Taqman.
    @Taqman. Месяц назад +2

    പോയത് നന്നായി, ഇവിടെയുള്ള പൊതു ജനത്തിന് സമാധാനം ഉണ്ടാകും 🌹

  • @muraleedharank8775
    @muraleedharank8775 Месяц назад +5

    'മൃഗയാ വിനോദം' അങ്ങനെ ഒന്ന് ഇന്ത്യ യിൽ പണ്ട് രാജാക്കന്മാർ വിനോദത്തിനായി ഭരണ മുഷിവ് മാറാൻ കൊണ്ടു നടന്നിരുന്നതായി കേട്ടിട്ടുണ്ട്

  • @user-um2mi7vl3d
    @user-um2mi7vl3d Месяц назад +3

    ദൈവമേ... ഒരുപ്പോക്ക് ആയിരിക്കണേ... എന്തു വേണേലും തരാം..😅

  • @Trollslaugh
    @Trollslaugh Месяц назад +3

    8 വർഷം കൊണ്ട്, സഫാരി ചാനലിനെ പിന്നിലാക്കി നമ്മുടെ കപ്പിത്താന്റെ സഞ്ചാരങ്ങൾ... ഇത് സന്തോഷ്‌ ജോർജ് കുളങ്ങരക് ഒരു പാഠമാവട്ടെ..

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 Месяц назад +2

    Advocate. Congratulations for touching this subject CM and families tour. You are the only who can boldly, vigourously and hilariously speak. Keep it up Sir

  • @benjamin9745
    @benjamin9745 Месяц назад +6

    രായാവ് ട്രിപ്പിൽ, പ്രജകൾ ട്രാപ്പിൽ!

  • @vishnuitsrocking
    @vishnuitsrocking Месяц назад +27

    🥵ഇവിടെ ചൂടല്ലേ... മുക്രി മന്ത്രിയും കുടുബവും ഒന്നു ഉല്ലസിച്ചോട്ടെ...🎉🎊📸

  • @Soman1955
    @Soman1955 Месяц назад +1

    എവിടെയെല്ലാം എന്തിനെല്ലാം പോകന്നു എന്നറിയാൻ മുൻപിലും പിമ്പിലും ആളുണ്ടാകുന്നത് നല്ലതാണ്. സാധാരണക്കാരന് ഏതാണ്ട കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. UAE -ൽ എന്തായാലും എത്താതെ പറ്റില്ല.

  • @sudhasundaram2543
    @sudhasundaram2543 Месяц назад +3

    ജയശങ്കർ സാറേ സൂക്ഷിക്കണേ ഇവിടെ ഒന്നും പറയാനും വയ്യ പക്ഷേ പറയാതിരിക്കുന്നതും എങ്ങനെയാണ് എനിക്ക് ഒരു പ്രാർത്ഥനയേയുള്ളു എൻ്റെ ഗുരുവായൂരപ്പാ...........

  • @vijoyalex1228
    @vijoyalex1228 Месяц назад +9

    Surcharge imposed on electricity. Little money is expected. Let them go!

  • @subramaniannampoothiripr500
    @subramaniannampoothiripr500 Месяц назад +3

    😂😂😂😂😂 ഭൂഖണ്ഡങ്ങളെ കുറിച്ചും, ജൈവ വൈവിധ്യങ്ങളെക്കുറിച്ചും ( especially urang uttaan നെ കുറിച്ചും )പറഞ്ഞത് വളരെ വിജ്ഞാന പ്രദമായി... 👍

  • @thomasjoseph9551
    @thomasjoseph9551 Месяц назад +4

    Body shamingന് കേസ് കൊടുക്കും ചിറ്റപ്പൻ, ഉറാങ് ഉട്ടാങ്ങിനോട് ഉപമിച്ചതിന്😃🫤😸

  • @devidassethumadhavamenon8598
    @devidassethumadhavamenon8598 Месяц назад +18

    അതെന്താ മുഖ്യമന്ത്രി ബംഗാളിൽ പ്രചരണത്തിന് പോകാത്തത്? തെലുങ്കനാ?

    • @dipakjadhav6155
      @dipakjadhav6155 Месяц назад +4

      Ulla vote poyum

    • @user-cm8dr7vm1o
      @user-cm8dr7vm1o Месяц назад +5

      എനിക്ക് മനസ്സില്ല ഞാൻ ഡോളർ കടത്തിയിട്ട് വരാം: പിണു

  • @user-bj6wq2ch7x
    @user-bj6wq2ch7x Месяц назад +5

    പൊതുജനം നികുതി അടക്കുന്നിടത്തോളം കാലം ഇവർക്കൊക്കെ സുഖമായി ടൂറിനു പോകാം. സ്വന്തം പൈസ ഇറക്കേണ്ടി വരുമ്പോൾ പിണറായായിൽ നിന്ന് പുറത്തിറങ്ങില്ല. 🤣🤣🤣

  • @reghunathmumbuveetil58
    @reghunathmumbuveetil58 Месяц назад +2

    പോയരാജ്യങ്ങളിൽ നിന്നൊക്കെ അടുത്ത് തന്നെ ദുരന്തവാർത്തകൾ കേൾക്കാതിരിക്കട്ടെ

  • @sunilabraham8957
    @sunilabraham8957 Месяц назад +1

    Solid dialogue, Jayasamkar sir, keep it up.

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Месяц назад +12

    രണ്ടു സൂരൃന്‍മാരില്‍ ചിന്ന സൂരൃന്‍ ദുഫായിലേക്കു പോയി,ഇനി ചൂടു കുറഞ്ഞേക്കും. 😂😂😂😂😂

  • @subashb418
    @subashb418 Месяц назад +7

    വക്കീലേ,ഇൻഡോണേഷ്യയിൽ മാത്രമേ ഒറാങ്ങുട്ടൻ ഉള്ളോ? ഇടുക്കിയിൽ കാണുന്നല്ലോ!

    • @dasknair
      @dasknair Месяц назад +1

      വളരെ വളരെ കുറവ്...
      സത്യത്തിൽ ഇപ്പോൾ ആകെ ഒന്നേയുള്ളൂ... ഉടൻ തന്നെ വംശനാശം സംഭവിക്കും...

    • @sabujoseph6785
      @sabujoseph6785 Месяц назад +1

      Mm മണിയെ അല്ലാലോ ഉദ്ദേശിച്ചത്... 😄😄😄

  • @muhammedshahabaz3138
    @muhammedshahabaz3138 Месяц назад +1

    ജെന്ങ്ങളടെ പെൻഷ്ൻ കേട്ത് അമേശ് നും മരു മാഗ് നും കൂടിടുറ് നാട് കുഗ് യാണ്

  • @sasikumarharippatt9082
    @sasikumarharippatt9082 Месяц назад +2

    ഉറാങ്ങ് ഉട്ടാങ്ങ് .... ജയശങ്കർ സാറേ
    അറിയാതെ ഉറക്കെ ചിരിച്ചു പോയി

  • @BABUS-zr9dq
    @BABUS-zr9dq Месяц назад +11

    വക്കീലേ തിരോന്തരം ഭാശയില് ഒരു ഫുൽ വീഡിയോ ചെയ്യണം'

    • @praseedaa
      @praseedaa Месяц назад

      I second that

    • @ceeyem7482
      @ceeyem7482 Месяц назад

      വക്കീൽ.... ഇതുവരെ.....
      "" തിരോന്ത്രം"" ...ഭാഷ...
      ശരിയായി...പറയിണില്ല... കേട്ടാ...
      🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋

  • @ravendradasdevadas8082
    @ravendradasdevadas8082 Месяц назад +1

    You are very correct. Thank you.

  • @shajimr8748
    @shajimr8748 Месяц назад +4

    ഇടതുണ്ടെങ്കിലെ ഇൻഡ്യയുള്ളു.....
    ഇൻഡ്യയിൽ ഇടതു ഇല്ലാതായാലും ഇൻഡോനേഷ്യ ഉണ്ടല്ലോ?

  • @annievincent3744
    @annievincent3744 Месяц назад +4

    വീണയുടെ മകൻ അമ്മയുടെ കൂടെ യാത്ര ചെയ്യുന്നതു കണ്ടിട്ടില്ല

  • @gauridas7838
    @gauridas7838 Месяц назад +1

    കേരളീയരോട് യാതൊരു പ്രതിബദ്ധതയും കാണിക്കാത്ത ആദ്യത്തെ മുഖ്യമന്ത്രി.... 💪🏻💪🏻💪🏻

  • @kassimhameed9684
    @kassimhameed9684 Месяц назад +5

    കൊതി വിടല്ലേ ശങ്കര

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Месяц назад +4

      അടിമേ നിനക്ക് ഇവിടെ എന്താ കാര്യം 🤮

  • @anilmathew688
    @anilmathew688 Месяц назад +3

    വക്കിൽ സാറെ❤

  • @narayananps9812
    @narayananps9812 Месяц назад +1

    ഇന്ത്യോനേഷ്യക്കാർ സൂക്ഷിക്കുക ഒരു ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുണ്ട്.

  • @RavikumarC-pk1zf
    @RavikumarC-pk1zf Месяц назад

    Good morning jayashankar sir

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад +3

    Why do they select bourgeois countries instead of socialist-marxist countries.?

  • @jacobvarghese2951
    @jacobvarghese2951 Месяц назад

    Advocate Jayashankar - We need courageous personalities like you

  • @yoosufponnachathil1999
    @yoosufponnachathil1999 Месяц назад

    വിജിലൻസ് കേസ് settlment ആക്കിയാണ് കാരണഭൂതൻ നാട് വിടുന്നത്. റിട്ടയേർമെന്റ്ആയാൽ ഉന്നത സ്ഥാനം ഉറപ്പ്
    വടകരയിൽ പലതും പ്ലാൻ ചെയ്ത രക്ഷ പ്രവർത്തനം നടത്തുമ്പോൾ ഞാൻ ഒന്നുമറിഞ്ഞില്ല രാമ രാമായണ

  • @abelisac4971
    @abelisac4971 Месяц назад +5

    4 തിയതി റിസൾട്ട്‌ വന്നാൽ രാജി വെക്കേണ്ടി വരും എന്നൊരു തോന്നൽ എന്നാൽ പിന്നെ അതിനു മുന്നേ ഒന്ന് കറങ്ങിട്ടു വരാന്നെ 😃😃

    • @yohannannm7021
      @yohannannm7021 Месяц назад

      രാജിയോ ഉളുപ്പുമില്ലാത്തവ൪ക്കോ

  • @johnmathew8053
    @johnmathew8053 Месяц назад +4

    സഖാവ് EP ഒറാങ് ഗുട്ടാൻ.... 🤣

  • @jsankar7968
    @jsankar7968 Месяц назад

    സന്തോഷമായി ഞങ്ങടെ ബാലേട്ടൻ പുറത്തുവന്നല്ലോ..