'സഹ'മന്ത്രിമാർ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 9 июн 2024
  • 'സഹ'മന്ത്രിമാർ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #sureshgopi #georgekuriyan #georgekurian
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 532

  • @prakashk.p9065
    @prakashk.p9065 Месяц назад +77

    പെണ്ണ് കേസ് വന്നപ്പോള്‍ ആഘോഷിച്ചു നടന്നവര്‍, ഇപ്പോള്‍ കാബിനറ്റ്‌ റാങ്ക്‌ ഇല്ല എന്ന്‌ പറഞ്ഞ്‌ മോങ്ങുന്നു😂

    • @mohanapremarajan6423
      @mohanapremarajan6423 Месяц назад +2

      MP aayi abhimaanathode bharana pakshath irikkunnath swapnam kaanaan polum keralathil Ullavark kazhiyilla

  • @VijayKumar-gs1bu
    @VijayKumar-gs1bu Месяц назад +295

    ജോർജ് കുര്യൻ ഏറ്റുമാനൂരിനും കടുത്തുരുത്തിയ്ക്കും ഇടയിൽ ഉള്ള കാണക്കാരി പഞ്ചായത്തിൽപ്പെട്ട നമ്പ്യാ കുളം സ്വദേശിയാണ് എൻ്റെ നാട്ടുകാരനും മാന്യൻമാരിൽ മാന്യനുമായ ഒരു സത്യക്രിസ്ത്യാനിയാണ്

    • @cryptomanushyan8812
      @cryptomanushyan8812 Месяц назад +10

      ❤❤❤

    • @bennythomas2789
      @bennythomas2789 Месяц назад +8

      നോർത്ത് ഇന്ത്യയില് ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് ജോർജു കുര്യനോട് ഓർത്തിരുന്നേക്കാൻ ഒന്ന് പറഞ്ഞേക്ക്. സത്യ ക്രിസ്ത്യാനിയാണല്ലോ 😂

    • @sreerekha714
      @sreerekha714 Месяц назад

      ​@@bennythomas2789മതം മാറ്റാൻ പോയിട്ടല്ലേ

    • @MagicSmoke11
      @MagicSmoke11 Месяц назад

      North ഇന്ത്യെയെന്നല്ല.തന്തയില്ലേകത്രം കാണിച്ചാൽ എവിടെ ആണേലും തല്ല് കിട്ടും 😂😂 @@bennythomas2789

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 Месяц назад

      അദ്ദേഹം നോർത്ത് ഇന്ത്യയിൽ എത്തിയിട്ട് കാലമേറെയായില്ലേ ​@@bennythomas2789

  • @sravansanthosh8029
    @sravansanthosh8029 Месяц назад +299

    😂😂😂 ഗണേഷ് കുമാർ കലിപ്പ് തീർത്തു ശക്തനെ ഇടിച്ചു തകർത്തു😂😂😂😂

  • @mv2552
    @mv2552 Месяц назад +167

    സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരെ ഗഡ്ഡികൾക്ക് അഭിനന്ദനങ്ങൾ ❤❤❤

    • @girijanair348
      @girijanair348 Месяц назад +5

      ഒപ്പം വയനാട്ടിലെ നിരക്ഷര കുക്ഷികളായ വോട്ടേഴ്‌സ് ഇനും കൂടി. 😂

    • @IntazzZ
      @IntazzZ Месяц назад +2

      Thanks

    • @santhoshpm9453
      @santhoshpm9453 Месяц назад

      P0da gihadi chettes

    • @weekendjaunts222
      @weekendjaunts222 Месяц назад

      Uvva .. konachond nokki irunno .. ippo vannu ondakki tharum

    • @weekendjaunts222
      @weekendjaunts222 Месяц назад

      @@girijanair348ninte kudumathinte yogyatha ivide aarum chodichilla

  • @KiranMenon-jy2ed
    @KiranMenon-jy2ed Месяц назад +123

    ശരിക്കും ജോർജ് കുര്യൻ എന്ന മനുഷ്യനെ ഓർത്ത് അഭിമാനം തോന്നുന്നു അര നൂറ്റാണ്ട് കാലം BJP യ്ക്ക് വേണ്ടി നിസ്വാർത്ഥനായി സേവനം ചെയ്തു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിപ്പോയി
    അതും ഒരു തനി പാലാക്കാരൻ അച്ചായൻ
    Suresh Gopi യ്ക്കും അഭിനന്ദനങ്ങൾ👏

    • @radhakrishnant7626
      @radhakrishnant7626 Месяц назад +2

      👌

    • @bijugeorge6200
      @bijugeorge6200 Месяц назад +1

      ജോർജ് കുര്യൻ deserves this. ചാനലുകളിൽ മാന്യമായി സംസാരിക്കുന്ന ആൾ.
      പക്ഷെ ജോർജ് കുര്യനെ മന്ത്രി ആക്കിയത് ക്രിസ്ത്യൻ ആയത് കൊണ്ട് മാത്രം ആണെങ്കിൽ അത് നല്ലതല്ല. ആ പരിപാടി ഒക്കെ കോൺഗ്രസിൽ മാത്രമല്ലേ പാടൂ?

    • @MuhammedAli-ps3wu
      @MuhammedAli-ps3wu 29 дней назад

      മോദിക്കും അമിത് ഷക്കും അഭിനന്ദനങ്ങൾ 😅

  • @mathewmg1
    @mathewmg1 Месяц назад +189

    വക്കീല് പോലും സുരേഷ് ഗോപി തോൽക്കും എന്ന അല്ലെ പറഞ്ഞത് 😂.

    • @sajan5555
      @sajan5555 Месяц назад +40

      പുള്ളി തലേ ദിവസം കൂടി സുരേഷ് ഗോപി തോൽക്കും എന്ന് പറഞ്ഞു.. സുനിൽ ജയിക്കും എന്ന് വിശ്വസിച്ചു. ഞാൻ രണ്ട് മാസം മുൻപ് മുതൽ കമന്റ് ഇട്ടു സുരേഷ് ഗോപി. 50000 വോട്ടിനു ജയിക്കും സുനിൽ രണ്ടാമത്. മുരളി മൂന്നാമത് എന്ന് പറഞ്ഞു.. ഞാൻ അവിടെ രണ്ട് തവണ പോയി. പല ആൾക്കാറുമായി സംസാരിച്ചു..

    • @user-gj9dt6nn4c
      @user-gj9dt6nn4c Месяц назад +32

      വക്കീൽ ഉരുണ്ടുകളി വിദഗ്ദ്ധൻ ആണ്.

    • @imsrk1422
      @imsrk1422 Месяц назад +16

      കമ്മി ആയ സർവോപരി സിപിഐക്കാരൻ ആയ ഇങ്ങേർ പിന്നെ ആര് ജയിക്കും എന്നാണ് പറയേണ്ടത്?!

    • @user-ft9om7rd7j
      @user-ft9om7rd7j Месяц назад +6

      എല്ലാവരും ഗോപിയെ അഭിനന്ദിക്കുന്നു കൂട്ടത്തിൽ സാറും

    • @keyemk3643
      @keyemk3643 Месяц назад

      BJP-MP യാ യ സുരേഷ് ഗോപി യോട് സംഘി വക്കീലായ ശങ്കരൻ വക്കീലിന് എന്തിനാ ഒരു പുച്ഛം.

  • @Harrison130
    @Harrison130 Месяц назад +178

    Media ഇരപ്പാളികളെ വരെ ഉൾട്ട അടിപ്പിച്ച തൃശൂർ വോട്ടേഴ്സിന് അഭിനന്ദനങ്ങൾ🎉✌️

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 Месяц назад +148

    തൃശ്ശൂരിലെ ജനങ്ങൾ ശക്തനായ നേതാവിനെ തിരഞ്ഞെടുത്തു ഇടതും വലതും വെട്ടി വിഴുങ്ങി❤ തൃശ്ശൂരിലെ ജനത സുപ്പർ❤

    • @leelammach.5851
      @leelammach.5851 Месяц назад +4

      ത്രുശ്ശൂർകാർ ബുദ്ധിയും ബോധവും വിവേകവും ഉള്ളവരാണന്ന് തെളിയിച്ചു. ❤❤

    • @aksarmuttam754
      @aksarmuttam754 Месяц назад

      മണ്ടത്തരം കാലം തെളിയിക്കും. രണ്ടു മാസം കാത്തിരി 🤭🤭🤭🤭

    • @chandrasekharannarayanan5382
      @chandrasekharannarayanan5382 Месяц назад

      @@aksarmuttam754 കാലനോ

  • @Kaafir916
    @Kaafir916 Месяц назад +109

    മൗദൂദിയ വണ്ണിന്റെ ദ്രോഹം സുരേഷേട്ടന് വോട്ടായിമാറി…. നന്ദിയുണ്ട് മൗദൂദികളെ…🙏

    • @hasanulbanna.n6594
      @hasanulbanna.n6594 Месяц назад

      Media one nte vartha kandaal Suresh gopi tholkethe ollu

  • @user-uw6sc3nc1i
    @user-uw6sc3nc1i Месяц назад +42

    തോൽക്കുമെന്ന് പറഞ്ഞവരിൽ താങ്കളും ഉണ്ട്!

  • @girijadevi3869
    @girijadevi3869 Месяц назад +61

    ശക്തൻ തമ്പുരാൻ❤ എന്നും ശക്തൻ തന്നെ.

    • @muralidharanmannur2408
      @muralidharanmannur2408 Месяц назад

      KSRTC ബസ്സിൻ്റെ അത്ര ശക്തിയില്ല

  • @manojbalakrishnannair7388
    @manojbalakrishnannair7388 Месяц назад +107

    വക്കീലിന് ജോർജ് കുര്യനെ അറിയില്ല എന്ന് പറയുന്നത് തീർച്ചയായും ജോർജ് കുര്യൻറെ ഒരു ഗുണം ആയി കാണുന്നു

    • @user-cl3je8dc9k
      @user-cl3je8dc9k Месяц назад +6

      Yes ശെരി ആണ് താങ്കൾ പറഞ്ഞതു..അദേഹം മോഡിയും ഒപ്പം ഒരു മിച്ചു പ്രവർത്തിച്ച ആളുകൾ ആണ് വർഷങ്ങൾ മുൻപ് ...
      അദേഹം നല്ല മനുഷ്യൻ ആണ്

    • @jomathews982
      @jomathews982 Месяц назад +13

      ജോർജ് കുര്യനെ വക്കീലിന് അറിയില്ല എന്ന് വക്കീൽ പറഞ്ഞോ..? താൻ ഓക്കെ വാർത്ത കേൾക്കാറുണ്ടോ?.. ജവാൻ rum അടിച്ചിട്ട് കമൻ്റ് ഇടാൻ വരുന്നു.

    • @mckck338
      @mckck338 Месяц назад +6

      സ്ഥിരമായി വാർത്ത കാണുന്നവർക്ക്‌ ജോർജ്ജ്‌ കുര്യനെ അറിയാം എന്നാണിദ്ദേഹം പറഞ്ഞത്‌...വീഡിയൊ അവസാനം വരെ കാണൂ മണ്ടാ

    • @manojmampetta5143
      @manojmampetta5143 Месяц назад

      😮

    • @user-et8jw7kk1l
      @user-et8jw7kk1l Месяц назад

      Rum.adichittano.kettathu?

  • @Somu-ev3wy
    @Somu-ev3wy Месяц назад +46

    ജോർജ് കുര്യന് അർഹിച്ച അംഗീകാരം തന്നെ

  • @RootSystemHash
    @RootSystemHash Месяц назад +99

    ഞങ്ങളുടെ പള്ളിക്ക് സ്ഥലം കാരമൊഴിവായി ചെമ്പു തകിടിൽ എഴുതിതന്നത് ശക്തൻ തമ്പുരാൻ ആണ്.

    • @skariapj1798
      @skariapj1798 Месяц назад +1

      ചെമ്പേലൊക്കെയാണോ എഴുതേണ്ടത്?
      കടലാസ്സിൽ എന്തുകൊണ്ട് എഴുതിയില്ലാ ??

    • @higherbeingX
      @higherbeingX Месяц назад +1

      Which year was that?

    • @higherbeingX
      @higherbeingX Месяц назад

      ​@@skariapj1798email enthu kondayachilla

    • @rajagopalanm4536
      @rajagopalanm4536 Месяц назад

      2025

    • @RootSystemHash
      @RootSystemHash Месяц назад +1

      @@higherbeingX must be in the 18th century.

  • @josephmethanath3490
    @josephmethanath3490 Месяц назад +21

    ജോർജ് കുര്യൻ ചെന്ന് പെട്ടു എങ്ങിൽ വക്കീൽ കമ്മ്യൂണിസത്തിൽ പെട്ടുപോയി😂😂😂

  • @mathewkl9011
    @mathewkl9011 Месяц назад +38

    തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തണെന്നാണ് മനോരമയുടെ എക്സിറ്റ് പോൾ പരിപാടിയിൽ ഷാനി പുരുഷോത്തമൻ പറഞ്ഞത്. 😊

    • @shebaabraham687
      @shebaabraham687 Месяц назад +2

      ഷാഫി പറമ്പിൽ തോൽക്കുംഎന്നും പറഞ്ഞിരുന്നു 😅

    • @hari4406
      @hari4406 Месяц назад +4

      ഷാനി മനസ്സിലുള്ള ആഗ്രഹം എക്സിറ്റ് പോൾ ആയി അവതരിപ്പിച്ചതാണ്. വാർത്താ ചർച്ചയിലും അങ്ങനെ ആണല്ലോ കമ്മിണിയുടെ ശീലം. ദേശാഭിമാനിക്ക് നാക്ക് വച്ചപോലെ വളവളാന്ന് അനാവശ്യമായി എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ടിരിക്കും. മാധ്യമപ്രവർത്തനം ആണ് താൻ ചെയ്യുന്നത് എന്നാണ് പുള്ളിക്കാരിയുടെ വിചാരം.

    • @sudheeshks3705
      @sudheeshks3705 Месяц назад +1

      ബിജെപിക്ക് പാലക്കാട് 15 % വോട്ട് പ്രവചിച്ചു മനോരമ..വിജയരാഘവന് വിജയ സാധ്യത...ബിജെപിക്ക് കിട്ടിയത് 25 % വോട്ട് ലഭിച്ചു. എന്തൊരു മാധ്യമ ധർമം...😁😁😁

  • @manojbalakrishnannair7388
    @manojbalakrishnannair7388 Месяц назад +26

    എന്തേ വൈകി എന്ന് നോക്കിയിരിക്കുകയായിരുന്നു ഇറങ്ങിയിട്ടുണ്ടല്ലോ വക്കീലും കുരു പൊട്ടിയൊലിച്ചുകൊണ്ട്😂😂😂

    • @gilbertjoseph5624
      @gilbertjoseph5624 Месяц назад +2

      എന്ത് ചീഞ്ഞ ഭാഷയാണ്" കുരു പൊട്ടി ഒലിക്കുക "
      അതിന്റെ ഇന്റർപ്രൊട്ടേഷൻ ഒന്ന് പറഞ്ഞു തരുമോ?
      സംസ്കാര ശൂന്യൻ😮

    • @skariapj1798
      @skariapj1798 Месяц назад +1

      ​@@gilbertjoseph5624
      അതിനെന്താ പ്രയാസം ?
      കുരു = seed
      പൊട്ടി = broke
      ഒലിക്കുന്നു = flowing
      അപ്പം Seed broke flowing.
      എന്താ ശരിയല്ലേ ..!!

  • @kutteerihouse8355
    @kutteerihouse8355 Месяц назад +12

    വക്കിലിന് ഈത്തപ്പഴം പ്ലെയിൻ ടിക്കറ്റ് എന്നീ ഓഫർ കിട്ടാൻ തുടങ്ങി എന്ന് സംശയിക്കുന്നു.

  • @narayanancs924
    @narayanancs924 Месяц назад +18

    സുനിൽകുമാർ ജയിക്കും എന്നാണ് ജയശങ്കർ പറഞ്ഞിരുന്നത്.

    • @muralipk1959
      @muralipk1959 Месяц назад +1

      വക്കീൽ ദയവായി ഇനി പ്രവചിക്കരുത്‌ പ്ലീസ്‌ ;അതിനു ആൺകുട്ടികൾ ഉണ്ട്‌ : യോഗെന്ദ്ര യാദവ്‌ , പരകാല പ്രഭാകർ , പിന്നെ സുരേഷ്‌ ഗോപിയുടെ വിജയം കൃത്യമായി പ്രവചിച്ച പല പോൾ agencies

  • @jpk0889
    @jpk0889 Месяц назад +10

    മ്മടെ സുനി ജയിച്ചില്ലേ പ്രവചന സിംഹമേ😂

  • @raghurampnb
    @raghurampnb Месяц назад +39

    വക്കീലിന് ഇവരെ മന്ത്രിസഭയിലേക്ക് എടുത്തത് ഇഷ്ടമായില്ല എന്നുതോന്നുന്നു .എന്തുചെയ്യാം സഹിക്കുകതന്നെ .താങ്കളുടെ വിഷമത്തിൽ പങ്കുചേരുന്നു

    • @skariapj1798
      @skariapj1798 Месяц назад

      അപ്പൊ താങ്കൾക്കും ഇഷ്ട്ടമായില്ലാന്നോ ??

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Месяц назад

      വക്കീൽ ന്റെ പാര്ടിക്കാരൻ ആണ് സുനിൽ കുമാർ

  • @manojbalakrishnannair7388
    @manojbalakrishnannair7388 Месяц назад +18

    ഈ ശങ്കരൻ വക്കീൽ ഇലക്ഷനു മുമ്പ് പല ചാനലുകളിൽ വന്നിരുന്ന് നടത്തിയ ഇലക്ഷൻ കനാലിസിസുകൾ ഒന്നുകൂടി ശ്രദ്ധിക്കുക. ഒരൊറ്റ തവണ പോലും ഇദ്ദേഹം സുരേഷ് ഗോപിയെ ഒന്ന് പിന്തുണച്ചു അല്ലെങ്കിൽ സുരേഷ് ഗോപി ജയിക്കുമോ എന്നുപോലും പറഞ്ഞില്ല പേരുപോലും പറയാതിരിക്കാൻ പരമാവധി ശ്രമിച്ചു എന്നിട്ട് ഇപ്പോൾ മാധ്യമങ്ങളെ കുറ്റം പറയുന്നു😂😂😂

    • @skariapj1798
      @skariapj1798 Месяц назад

      അത് സുരേഷ് ഗോപി എന്ന അര്‍ത്ഥത്തിലല്ലാട്ടോ.
      " ബിജെപി " ക്ക് കേരളത്തിൽ കൂടിയാല്‍ 15 ശതമാനം വോട്ട് ഒക്കെയല്ലേ കിട്ടാറുള്ളു.
      അങ്ങിനെ കിട്ടിയാൽ ഗോപി തോൽക്കുമെന്ന് ഉറപ്പല്ലേ ? പിന്നെയുള്ളത് മുരളിയും സുനിലുമാണ്. അവരിൽ ആര് കൊണ്ടുപോകുമെന്ന് നോക്കിയാൽ മതിയാകുമായിരുന്നല്ലോ.
      ക്രൈസ്തവവോട്ടുകളിൽ ഇത്തരത്തിൽ ഒരു മാറ്റം വരുമെന്ന് മുൻകൂട്ടി പറയാൻ ജയശങ്കർ യെശ്ശയ്യാ പ്രവാചകനൊന്നും അല്ലല്ലോ . അതുകൊണ്ട് ഗോപി ജയിക്കില്ല എന്നു അദ്ദേഹം പറഞ്ഞിട്ടുള്ളത് ബിജെപി ജയിക്കില്ല എന്ന അർത്ഥത്തിലാണ് ബ്രോസ് ..

    • @asokkumar4978
      @asokkumar4978 Месяц назад

      ജയ ശങ്കർനു സുനിൽ കുമാരിനോട് വലിയ അടുപ്പം ഉള്ള ആളു ആണ് തോനുന്നു. Ldf ൽ ജയശങ്കർ കുട്ടപ്പെടാത്ത ഒരു വെക്തി ആണ് സുനിൽ കുമാർ.

    • @muralipk1959
      @muralipk1959 Месяц назад

      വക്കീൽ ദയവായി ഇനി പ്രവചിക്കരുത്‌ പ്ലീസ്‌ ;അതിനു ആൺകുട്ടികൾ ഉണ്ട്‌ : യോഗെന്ദ്ര യാദവ്‌ , പരകാല പ്രഭാകർ , പിന്നെ സുരേഷ്‌ ഗോപിയുടെ വിജയം കൃത്യമായി പ്രവചിച്ച പല പോൾ agencies

    • @shebaabraham687
      @shebaabraham687 Месяц назад

      ഒരു നായർക്ക് വേറൊരു നായരെ കാണാൻ പാടില്ല😅

    • @skariapj1798
      @skariapj1798 Месяц назад

      @@shebaabraham687
      ഒരു ക്രിസ്ത്യാനിക്ക് വേറൊരു ക്രിസ്ത്യാനിയെ കാണാമോ ?
      ഒരു മുസ്ലീമിന് ................... മോ ??

  • @Backpfeif_E
    @Backpfeif_E Месяц назад +17

    പല മന്ത്രാലയങ്ങളിലും (വിദേശകാര്യ മന്ത്രാലയം അടക്കം) സഹമന്ത്രിക്ക് വ്യക്തമായ ഉത്തരവാദിത്വങ്ങൾ നൽകാറുണ്ട്. വക്കീൽ പതിവുപോലെ പല കാര്യങ്ങളും വായിൽ വന്നതുപോലെ പടച്ചുവിടുകയാണ്.

    • @SooryakanthJ-ec7om
      @SooryakanthJ-ec7om Месяц назад

      ഈ ഒന്നാം റാങ്ക് കാരനായ രാജീവ് ചന്ദ്രശേഖരൻ MP യെ kerala BJP
      Cabinet Minister ആക്കാതെ ഒഴിവാക്കിയത് പണ്ടേ പറയുന്ന
      ചൊല്ല് പോലെ
      പട്ടി പുല്ല് തിന്നുകയും ഇല്ല
      എന്നാൽ പശുവിനെ തിന്നുവാൻ
      അനുവദിക്കുകയും ഇല്ല .

  • @user-vo8tj1fx4o
    @user-vo8tj1fx4o Месяц назад +33

    ശോഭാ സുരേന്ദ്രന് ഒരു മന്ത്രിസ്ഥാനം കൊടുക്കാമായിരുന്നു

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад +4

      Koduthal gunathekal doshamanu.... Kjp public fight tudangum

    • @yogithabija9885
      @yogithabija9885 Месяц назад

      Athe.

    • @user-gj9dt6nn4c
      @user-gj9dt6nn4c Месяц назад +4

      20 എ० പി മാരുള്ള കേരളത്തിന് 2 മന്ത്രി ന്യായമാണ്. ഇവിടെ 3 ആയാൽ തമിഴ്നാടിന് 6 മന്ത്രിയെ കൊടുക്കണം. അപ്പോൾ സകല ബാലൻസു० തെറ്റു०.

    • @sarathchandrank1950
      @sarathchandrank1950 Месяц назад

      ഒരു എംഎൽഎയോ എംപിയോ അവാതെ തന്നെ ലക്ഷങ്ങളുടെ കച്ചവടം അവർ നടത്തുന്നത് പിന്നെ മന്ത്രിയും കൂടെ ആയാൽ ഉള്ളതി ആലോചിക്കാവുന്നതേയുള്ളൂ

    • @sivadaspc3015
      @sivadaspc3015 Месяц назад +1

      PM post suitable 👹⁉️

  • @edamullasudhakaran7876
    @edamullasudhakaran7876 Месяц назад +3

    Sankaran's CPI is becoming history. It is people' s verdict

  • @uknuk
    @uknuk Месяц назад +5

    എന്റെ മഹാബുദ്ധിമാനെ ജയശങ്കര..... 🙏🙏🙏താങ്കൾ ഇപ്പറഞ്ഞത് അല്പം മണ്ടത്തരമില്ലേ എന്നൊരു സങ്ക... 6,7പടങ്ങളിൽ ഒപ്പിട്ടിരിക്കുന്നു അതും നായകനായി... ഇത് തീർക്കാൻ കുറഞ്ഞത് രണ്ട് കൊല്ലമെടുക്കുമെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞു അപ്പൊ പിന്നെ സഹമന്ത്രിയല്ലാതെ പിന്നെന്തു ചെയ്യും. ❔ പടമെല്ലാം കഴിഞ്ഞു നോക്കിക്കോ മുഴുമന്ദ്രിയാകും.അത് സുരേഷ് ഗോപിയും മോദിയും ചേർന്നെടുത്ത തീരുമാനം. ഞങ്ങടെ സുരേഷ്ഗോപിക്ക് മന്ദ്രിസ്ഥാനം വേണമെന്ന് നിലവിളിക്കുന്ന പപ്പറശികൾക്ക് കൂടപ്പിടിച്ചു സ്വയം മണ്ടനാകരുത് താങ്കൾ

  • @esnamboothiripad2195
    @esnamboothiripad2195 Месяц назад +1

    ഏറ്റുമാനൂരിനും കുറുപ്പന്തറ ക്കും ഇടയിൽ കാണക്കാരിക്കടുന്നു നമ്പ്യാ കുളം എന്ന സ്ഥലത്തു കാരനാണ്.

  • @mathewkj1379
    @mathewkj1379 Месяц назад +5

    സത്യപ്രതിജ്ഞക്ക് കാരണ ഭൂതത്തെ വിളിച്ചോ? വിളിച്ചിട്ട് പോയിരുന്നെങ്കിൽ മോദി മന്ത്രി സഭ മൂന്നാം പക്കം വീണേനെ. 🤣🤣🤣വിജയന്റെ മഹാമനസ്കതക്ക് കോപ്കൈ 🙏🙏🙏
    NB, മോഹൻലാൽ "വീട്ടിൽ ആനക്കൊമ്പ് വെച്ചിട്ടെങ്ങനെ "
    ............................................ സത്യപ്രതിജ്ഞക്ക് പോകും 😂😂😂

  • @abijackson1000
    @abijackson1000 Месяц назад +3

    മന്ത്രി സ്ഥാനം ഒഴിവാക്കാന്‍ നോക്കും എന്ന് ഇന്നലെ സത്യപ്രതിജ്ഞ ക്ക് ശേഷം അദ്ദേഹം പറയുന്നത് വ്യക്തമായി tv യില്‍ വന്നതാണ് 😊

  • @saroja5321
    @saroja5321 Месяц назад

    Sg സർ കേരളത്തിൽ ജനങ്ങൾ ക്കു വേണ്ടി മന്ത്രി ആകാട്ടെ, സർ അഭിനന്ദനങ്ങൾ

  • @mohanana2286
    @mohanana2286 Месяц назад +8

    ഈ കാലത്ത് കളങ്കമില്ലാത്ത ഒരു രാജ്യ സ്നേഹി യെ വിജയിപ്പിക്കാൻ.. മനസ്സ് കാണിച്ച... എല്ലാ ത്രീശൂർ... രാജ്യ സ്നേഹി കളേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🌹

  • @prasannanvasudevannair7708
    @prasannanvasudevannair7708 Месяц назад

    George Kurien ,who was in politics for 45 years ,has accepted his posting with humility. Resentment on the part of SG is obvious. That makes a lot of difference in public life. Let wisdom prevail or end up in a mess.

  • @vineethbincy07
    @vineethbincy07 Месяц назад +2

    എന്ത് പരാജയമാണ്സാർ, ഈവീക്ഷണം, കേന്ദ്ര മന്ത്രിഎന്നാൽ പണിയൊന്നുമില്ല, കാക്കാൻഅറിയണം, സാർ. ഇപ്പോഴും യു പി എ അല്ല. ഭരിക്കുന്നത്, 15-18 മണിക്കൂർ ജോലിചെയ്യുന്ന ഒരു പ്രിമേ മിനിസ്റ്റർ ഉണ്ട് സാർ, ഹിന്ദി ചാനൽ കൂടെ കാണണം , കമ്മ്യൂണിസ്റ്റ് ബ്രെയിൻ റിട്ടയർചെയ്യേണ്ട സമയമായി. സാർ

  • @real-man-true-nature
    @real-man-true-nature Месяц назад +6

    കാബിനറ്റ് മന്ത്രിയെന്നാൽ വെറും പദവിയായി ട്ട് കൊടുക്കുന്നതാണെന്നാണ് മാപ്രകൾ വിചാരിക്കുന്നത്. മാപ്രകളുടെ നിലവാരത്തകർച്ചയാണ് മനസിലാകുന്നത്

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Месяц назад +4

    ഇത് വരെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തു ആവും എന്നാണ് മാപ്രകൾ പറഞ്ഞിരുന്നത്. ജയിച്ചപ്പോൾ അദ്ദേഹം പിണങ്ങി ഇരിക്കുകയാണ് എന്നാണ് ഇപ്പോഴത്തെ കള്ളാപ്രചാരണം. വക്കീലിനെ അറിയുന്നതിനേക്കാൾ അധികം ആളുകൾ ജോർജ് കുരിയൻ നെ അറിയാം

  • @satheesanb2144
    @satheesanb2144 Месяц назад +2

    കാര്യങ്ങൾ നമ്മുടെ വാർത്താ മാധ്യമത്തിന്റെ കുത്തി തിരുപ്പ് മനസ്സിലായി എന്ന് പറയാൻ ജയശങ്കർ മാത്രം.🎉🎉

  • @muraleedharank8775
    @muraleedharank8775 Месяц назад +4

    യഥാർത്ഥത്തിൽ മലയാള പത്ര പ്രവർത്തകർക്ക് വിവരമില്ലായ്മയോ,അതോ വിവരമില്ലായ്മ അഭിനയിക്കുന്നതോ ?

  • @omanaroy1635
    @omanaroy1635 Месяц назад

    Thankyou sir...

  • @gopins7756
    @gopins7756 Месяц назад

    Thank you for your excellent understanding of the Central Government functions❤

  • @Dogen52
    @Dogen52 Месяц назад

    Thank you sir

  • @saifusthought7058
    @saifusthought7058 Месяц назад

    പുതിയ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു 👌

  • @noormuhammedibnu5226
    @noormuhammedibnu5226 Месяц назад

    Thanks

  • @Natural12388
    @Natural12388 Месяц назад +1

    പ്രജകളൊക്ക ചട്ടിയും കലവും കഴുകി വെച്ചോളൂ

  • @abhijithks463
    @abhijithks463 Месяц назад +6

    ഇങ്ങേർക്ക് സുരേഷ് ഗോപിയോട് കണ്ണ് കടി ആണ്

  • @vijeshvk85
    @vijeshvk85 Месяц назад +1

    കാണക്കാരി ഏറ്റുമാനൂരിനും കടുത്തുരുത്തിക്കും ഇടയിൽ ആണ്

  • @jayapradeepm4308
    @jayapradeepm4308 Месяц назад +2

    വക്കീലിനും സഹി ക്കാൻ കഴിയുന്നില്ല എന്നു തോന്നുന്നു. മാപ്രകൾക്ക് ചൊറിച്ചിൽ, വക്കീലിനു കരച്ചിൽ. മന്ത്രി സ്ഥാനം എന്നൊക്കെയുള്ളത് ഇത്രയൊക്കെയേ ഉള്ളൂ എന്ന് ഏവർക്കും അറിയാം. ഒരു ഗും. പക്ഷേ തൃശൂരിൽ നിന്നും സുനിലേറ്റൻ ജയിച്ചിരുന്നു എങ്കിൽ വക്കീൽ കസറിയേനെ

  • @antonybastin3432
    @antonybastin3432 Месяц назад +3

    👍👍👍

  • @gijujohn200
    @gijujohn200 Месяц назад +5

    കോട്ടയം കുറുപ്പാന്തര റൂട്ടിലാണ് കാണക്കാരി

  • @user-gy2to4wu8g
    @user-gy2to4wu8g Месяц назад +4

    വക്കീലിന്റെ ഇഷ്ട ചാനലായ വേശ്യാനെറ്റ് കണ്ടുപിടിച്ചു സുരേഷ് ഗോപിക്ക് സഹ മന്ത്രി സ്ഥാനം കൊടുത്തതിൽ അതു പ്തനാണെന്ന് അദ്ദേഹം സഹകരി ക്കുന്നില്ല എന്നൊക്കെ വേശ്യാനെറ്റിന്റെ മുതലാളിയായ രാജീവ് ചന്ദ്രശേഖറിനെപ്പോലും പ്രശാന്ത് കുരു വംശം വിന വി ജോൺ തുടങ്ങി സിന്ധു സൂര്യ കമാർ വരെ നെഗറ്റീവ് വാർത്തയാണ് കൊടുത്തിരുന്നത് പിന്നെ സുരേഷ് ഗോപിയുടെ കാര്യം പറയണോ

    • @muralipk1959
      @muralipk1959 Месяц назад

      വക്കീൽ ദയവായി ഇനി പ്രവചിക്കരുത്‌ പ്ലീസ്‌ ;അതിനു ആൺകുട്ടികൾ ഉണ്ട്‌ : യോഗെന്ദ്ര യാദവ്‌ , പരകാല പ്രഭാകർ , പിന്നെ സുരേഷ്‌ ഗോപിയുടെ വിജയം കൃത്യമായി പ്രവചിച്ച പല പോൾ agencies

  • @spm2506
    @spm2506 Месяц назад +1

    സുരേഷ് ഗോപി യെ തിരഞ്ഞെടുപ്പിൽ സഹായി ക്കാത്ത ഒരൊറ്റ സിനിമ ക്കാരെയും അങ്ങോട്ട്‌ സഹായിക്കേണ്ട,

  • @dinuchandran8122
    @dinuchandran8122 Месяц назад

    Good speech sir

  • @musthafamundakkal716
    @musthafamundakkal716 Месяц назад

    സുരേഷ് ഗോപി വേണ്ട എന്ന് പറഞ്ഞപ്പോൾ അത് എനിക്ക് കിട്ടും എന്നാണ് മൊച്ച കരുതിയത് കുര്യനെ ആരും അറിയില്ല മൊച്ചയെ എല്ലാരും അറിയുന്ന പാൻ ഇന്ത്യൻ മൊച്ചയാണ്

  • @user-xg9hd9pn2o
    @user-xg9hd9pn2o Месяц назад +1

    ജോർജ് കുര്യൻ 100% ആത്മാർത്ഥതയും ഉത്സാഹവും ദേശസ്നേഹവും നിസ്സ്വാർത്ഥനും ആയ ഒരു വ്യക്തിയാണ്. ദീർഘകാലം നിശ്ശബ്ദമായി പ്രവർത്തിച്ചുവരികയായിരുന്നു. എന്തു കൊണ്ടും അർഹിക്കുന്ന സ്ഥനംതന്നെ.

  • @SureshKumar-ci7qg
    @SureshKumar-ci7qg Месяц назад +1

    ഇത്രയും വലിയ പാരമ്പര്യം ഇല്ലാത്ത ആദ്യമായി ജയിച്ച ആള്‍ക്കാരെ യും cabinet റാങ്ക് കൊടുത്തത് ഏതു ബേസല് ജയശങ്കര്‍?‍

  • @damodaranmk1287
    @damodaranmk1287 Месяц назад

    സുരേഷ് ഗോപിക്കും, ജോർജ് കുര്യനും അഭിനന്ദനങ്ങൾ, അതോടൊപ്പം എല്ലാ വിധ ആശംസകളും നേരുന്നു 💐💐💐

  • @VivekVivu-rx9hp
    @VivekVivu-rx9hp Месяц назад

    ഒരു ജോലിയും ഇല്ലേൽ പിന്നെ എന്തിനാ സഹമന്ത്രി പോസ്റ്റ്‌ ചുമ്മ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ പറയല്ലേ

  • @muraleedharan9200
    @muraleedharan9200 Месяц назад +9

    ജയശങ്കറിനും കുരുപൊട്ടിപൊട്ടിയൊലിക്കുന്നു.
    കുറച്ചു ഒലിച്ചു പോകട്ടെ
    ആശ്വാസം കണ്ടെത്തട്ടെ

  • @vasavannarayan7690
    @vasavannarayan7690 Месяц назад +2

    👌👌👌

  • @narayanannairkk3632
    @narayanannairkk3632 Месяц назад +1

    വക്കെൽ സാറിന്റെ അവലോകനം രാഷ്ട്രീയ പരിഹാസത്തേക്കാളേറെ അതിലുള്ള സാഹിത്യ ഗന്ധമാണ് ഏറ്റവും സ്വീകാര്യം.'' ''

  • @user-dy3kq9fl5o
    @user-dy3kq9fl5o Месяц назад

    മന്ത്രിയും ആകാം സിനിമ അഭിനയവും തുടരാം 😂

  • @ravikumarnair3164
    @ravikumarnair3164 Месяц назад

    Good evening jayashankar sir

  • @shajanshaju1247
    @shajanshaju1247 Месяц назад

    വളരെസത്യം

  • @joshygeorge5005
    @joshygeorge5005 Месяц назад

    Good JS SIR

  • @SanthoshKumar-mz2sm
    @SanthoshKumar-mz2sm Месяц назад

    വക്കീലിൻ്റെ പ്രതീക്ഷയും തെറ്റി മ്മക്ക് അന്നേ നല്ല ബോധ്യമുണ്ടായിരുന്നു.

  • @krishnankuttynair-pk7cv
    @krishnankuttynair-pk7cv Месяц назад

    Very very correct timely needed words

  • @jishnuganesh7539
    @jishnuganesh7539 Месяц назад

    വകീൽ ലേ സി പി എം ന്റ് ചിന്ഹം എന്ത് ആകും.കേരളത്തിൽ ആളുകൾ ക് അത്‌ ആണ് അറിയേണ്ടത് . ദേശീയ പാർട്ടി സ്ഥാനം പോകുമോ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @vijoyalex1228
    @vijoyalex1228 Месяц назад +1

    5 cabinet members will come along with SG. His knowledge about Indian Cabinet members, and their duties, time, etc is tremendous.Wa SGWa. Are you in a dream world ?

  • @gilbertjoseph5624
    @gilbertjoseph5624 Месяц назад

    Balanced observation

  • @sivajits9267
    @sivajits9267 Месяц назад +1

    എനിക്ക് ഇപ്പോൾ ഒരു സംശയം.. വക്കീൽ.. നേർ.. വഴിയിൽ. അല്ലെ.. എന്തെങ്കിലും.. കുഴപ്പം.. ഈ.. അടുത്ത കാലത്ത്... സംഭവിച്ചോ.. 😭😭😭

  • @kuttu8286
    @kuttu8286 Месяц назад +4

    മാധ്യമ ങ്ങളുടെ നുണസദ്യ അവർ നാലുനേരവും വിളമ്പി കൊണ്ടിരിക്കും 🤣

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Месяц назад

    ജയശങ്കരൻ സാറിന് ഇതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല അല്ലേ

  • @user-sl3gj2dy9j
    @user-sl3gj2dy9j Месяц назад

    👍👍🌹 സാറേ നിങ്ങൾ ഭയങ്കര ആളാണ്

  • @adamharrys8109
    @adamharrys8109 Месяц назад

    ഇത്ര മാത്രം ബി.ജെ.പി സ്നേഹം ഉള്ള സിപിഐ കാരനെ കാണാൻ ബുദ്ധിമുട്ടാണ്

  • @thomasmathew3025
    @thomasmathew3025 Месяц назад +2

    സുരേഷ് ഗോപി മക്കളോട് എന്ന പോലെ കയ്യ് വെച്ചപ്പോൾ ഗെർഫിനിയായ ആ ചൊറി എവിടെ ആണോ 😄😄

  • @josemonmj
    @josemonmj Месяц назад +1

    കാണക്കാരി ഏറ്റുമാനൂരിനും കടുത്തുരുത്തിക്കും മധ്യ ഉള്ള സ്ഥലം ആണ് . 2:34

  • @babyampatt468
    @babyampatt468 Месяц назад +2

    എല്ലാ മാമകളും പരമാവധി തള്ളുന്നുണ്ട് ...നടക്കട്ടെ😂😂

  • @kcnairnair7299
    @kcnairnair7299 Месяц назад

    The Jai Hind at the end is what makes Adv Jayashankar great.

  • @omanakuttanpillaig1959
    @omanakuttanpillaig1959 Месяц назад

    എല്ലാ ആൾക്കാരും വളരെയധികം പാടുപെട്ടാണ് ജയിക്കുന്നത് തെക്കേ ഇന്ത്യയിലെ ഇദ്ദേഹം ജയിച്ച് അങ്ങോട്ട് ചെന്നപ്പോഴേ പ്രധാനമന്ത്രി ആകാത്തത് അന്യായമായി പോയി😅😊

  • @venuchemmala9411
    @venuchemmala9411 Месяц назад

    ജോർജ് കുര്യനെ അറിയാത്ത കേരളത്തിലെ സൂപ്പർ രാഷ്ട്രീയ നിരീക്ഷകനായ അൽപ്പൻ.

  • @sajeevankuttappan6045
    @sajeevankuttappan6045 Месяц назад

    👍

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good evening Sir

  • @venkitaramanana6171
    @venkitaramanana6171 Месяц назад +2

    കരച്ചിലോ കരച്ചിൽ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад

    ചുമ്മാ..... രണ്ടു റബർ സ്റ്റാമ്പുകൾ..... അനുകൂലിയങ്ങൾ കിട്ടും.... അത്ര തന്നെ.....

  • @abdulhameedkp5775
    @abdulhameedkp5775 Месяц назад

    വക്കീലിന് ഭാവിയിൽ എന്തെങ്കിലും വലിയ സ്ഥാനം കിട്ടുമായിരിക്കും

  • @bijoysebastian6547
    @bijoysebastian6547 Месяц назад +1

    Kanakkary Panchayat, My Panchayat. Nambiakulam - nearby my village. 😊 . Between Etumanoor and Kaduthurithy . Ettumanoor - Ernakulam Road. 😊

  • @usernameusername1
    @usernameusername1 Месяц назад +1

    എല്ല വക്കീലേ
    വക്കീലും TV യിലൊക്കെ കുറേക്കാലമായി ചർച്ചക്ക് പോകുന്നതല്ലേ
    ലൈൻ മാറ്റി പിടിച്ചാൽ ഒരു കേന്ദ്ര മന്ത്രിസ്ഥാനമാക്കെ ഒക്കത്തില്ലായോ

  • @hari4406
    @hari4406 Месяц назад

    ആ ബെസ്റ്റ് തമ്പുരാൻ. അപ്പോൾ പിന്നെ അയാളുടെ പ്രതിമ ഇടിച്ചു തകർത്താലും ഒരു കുഴപ്പവും ഇല്ല.

  • @narayanankuttykutty3328
    @narayanankuttykutty3328 Месяц назад

    ബോറടിപ്പിക്കല്ലെ ! ദയവായി !!

  • @suryachadran
    @suryachadran Месяц назад +2

    വക്കീലും തോൽക്കുമെന്നല്ലേ പറഞ്ഞിരുന്നത്...

  • @prakashpushpa7091
    @prakashpushpa7091 Месяц назад

    മീഡിയാ വണ്ണിൻ്റെ ധൃതരാഷ്ട്രാലിംഗനം🤪

  • @Rons88
    @Rons88 Месяц назад

    തൃശൂർ പൂരം തന്നെ തുടങ്ങി വെച്ചത് തമ്പുരാൻ ആണ്...❤❤

  • @BijuThomas-tl7tu
    @BijuThomas-tl7tu Месяц назад

    ചങ്കരൻ ചേട്ടാ താങ്കളെ കാൾ കേരളീയർകു അറിയാവുന്നതു ജോർജ് കുരിയനെ യാണ് അയാളുടെ സർട്ടിഫിക്കേറ്റ് തബസ് ചെയ്താൽ താങ്കൾക്കു കിട്ടൂല്ല

  • @drkvsurendran8731
    @drkvsurendran8731 Месяц назад

    എല്ലാ തീരുമാനങ്ങളും മോദി ആണ് എടുക്കുന്നത് എന്ന് മോദി വക്കീലിനെ വിളിച്ചു പറഞ്ഞിരുന്നോ?

  • @damodaranp1181
    @damodaranp1181 Месяц назад +1

    Visakalanam valare nannayittund

  • @Subhashbabu-np5rf
    @Subhashbabu-np5rf 26 дней назад

    ❤Congratulations ❤

  • @neenacv2663
    @neenacv2663 Месяц назад

    Wow♥️

  • @vinayakumar0567
    @vinayakumar0567 Месяц назад

    കേരളത്തിൽ കാരണഭൂതനേക്കാൾ ശക്തനോ... ഗണേശന് പിടിച്ചില്ല....

  • @shajimadhavan500
    @shajimadhavan500 Месяц назад +1

    ഈയിടെയായി വക്കിൽ കുറച്ച് പൊട്ടത്തരങ്ങൾ പറഞ്ഞു തുടങ്ങി, അല്ലെ

  • @mrathesh
    @mrathesh Месяц назад

    👍🙏🙏

  • @BharathLove24
    @BharathLove24 Месяц назад

    അതൊരു അട്ടിമറി ആണോന്ന് സംശയമുണ്ട്,
    അതെ ദിവസം തന്നെ കൃത്യമായി എങ്ങനെ അത് സംഭവിച്ചു