'സ്ന​​ഗ്​ഗിയടക്കം ടൺ കണക്കിന് മാലിന്യമാണ് കോർപറേഷൻ പരിസരങ്ങളിൽനിന്നും ഇവിടേക്ക് ഒഴുകിവരുന്നത്' | Joy

Поделиться
HTML-код
  • Опубликовано: 12 июл 2024
  • ജോയിയെ കാണാതായിട്ട് മൂന്നര മണിക്കൂർ; മുങ്ങൽ വിദ​ഗ്ധർ ഓവുചാലിന് ഉള്ളിലേക്ക്, തെരച്ചിൽ അതീവ ദുഷ്കരം
    #AmayizhanjanCanal #Thiruvananthapuram #VVRajesh #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 114

  • @sureshsaga9070
    @sureshsaga9070 26 дней назад +63

    ഈ തോട്ടിയിലിറങ്ങിയവർക്ക് വിദഗ്ധ ചികിത്സ നൽകണം. മാരകരോഗങ്ങൾ ഇവർക്ക് പിടിപെടും.

    • @Kotrl567
      @Kotrl567 26 дней назад +2

      കേരളം നമ്പർ വൺ ആണ്

  • @sureshsaga9070
    @sureshsaga9070 26 дней назад +50

    കോർപ്പറേഷൻ ഭരിക്കുന്നവരെ ഈ തോട്ടിൽ എടുത്തിടണം.,😡

    • @athulsreelatha
      @athulsreelatha 26 дней назад +1

      Corporatione maathram parayaruth, ithokke aa samooham angane aayath kondanu…,

  • @ajithauthaman8625
    @ajithauthaman8625 26 дней назад +53

    ഈശ്വരാ അത്ര വൃത്തി കേട്ട സ്ഥലത് ഇറങ്ങിയ ആ നല്ല ആളുകൾക്കു ഒന്നും വരാതെ ഇരിക്കട്ടെ

  • @nijincprakash1100
    @nijincprakash1100 26 дней назад +43

    വിദ്യാഭ്യാസം നൽകുക. വരി കോരി A+ കൊടുത്തിട്ട് കാര്യമില്ല.

  • @supriyasupriyasm5030
    @supriyasupriyasm5030 26 дней назад +28

    വീടുകളിൽ നിന്നും വേസ്റ്റ്, എടുത്തിട്ട് ഇതുപോലെ തോട്ടിൽ കൊണ്ടിടും,, ഇതുവരെ ഇതിനു പരിഹാരം കോർപറേഷൻ 1മാസം 350,400,രൂപ യാണ് വീടുകളിൽ നിന്നും വാങ്ങുന്നത് എന്നിട്ട് ഇതുപോലെ, വിളകളിൽ, ചെറിയ ഓട, ഇതിൽ കൊണ്ടിടും പിന്നെ എങ്ങനെ യാ,, ഇവിടം ശെരിയാകുന്നത്

  • @surendranb5069
    @surendranb5069 26 дней назад +39

    മാലിന്യനീക്കത്തിൽ നഗരസഭ കാണിച്ച ശുഷ്ക്കാന്തിയില്ലായ്മ ഒന്നു കൊണ്ടു മാത്രമാണ് ഈ ദുർഗ്ഗതി വന്നത്. വേനൽക്കാലത്തു തന്നെ മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കാന ക്ലീനിങ്ങും മാലിന്യ നീക്കവും സത്യസന്ധമായി നടത്തിയിരുന്നു എങ്കിൽ ഇത്രയധികം മാലിന്യം അവിടെ കുന്നു കൂടില്ലായിരുന്നു.😢 മാലിന്യം വന്നടിഞ്ഞത് റെയിൽവെയുടെ പ്രോപ്പർട്ടിയിലായതുകൊണ്ട് അതിൻ്റെ മുഴുവൻ ഉത്തരവാദി റെയിൽവേ ആകില്ലല്ലോ.

  • @Gracy_d73
    @Gracy_d73 26 дней назад +19

    പാവം ഡ്രൈവറുടെ ജോലി കളഞ്ഞ ആര്യാക്ക് ഇതൊന്നും കാണാൻ samayamille

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 26 дней назад +44

    കുവൈറ്റിൽ തീ പിടുത്തം ഉണ്ടായപ്പോൾ ഇടപെട്ട മുഖ്യൻ ഇടപെട്ടു മാതൃകപരമായി പ്രശ്നം സോൾവ് ചെയ്യണം

    • @grassroot7388
      @grassroot7388 26 дней назад +1

      😂😂😂 pv broi he work family not for people

    • @JITHIN_
      @JITHIN_ 26 дней назад

      😂😂😂😂😂

    • @vikkymikky1
      @vikkymikky1 26 дней назад

      Where is the Health minister ?...

    • @user-lz3gv2ig5m
      @user-lz3gv2ig5m 26 дней назад

      @@vikkymikky1 😁😁😁😁😄😄

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 26 дней назад +24

    കോടികൾ ചിലവാക്കിയ ആമയിഴ ഞ്ചൻ തോട്.... രണ്ടു ടിപ്പർ അഞ്ച് തൊഴിലാളികൾ... രണ്ട് ജെ സി വി തോട്ടിൽ... മാസങ്ങളായി ഒന്നും നടക്കുന്നില്ല.... "ഇത് വെള്ളാന"

  • @24x7sonu
    @24x7sonu 26 дней назад +16

    കുണുവാവ എവിടെ😂😂😂😂😂

  • @jaleeljaleel1900
    @jaleeljaleel1900 26 дней назад +10

    നല്ല ഭരണമാണ് നമ്മുടെ നാട്ടിലേത് ഏത് ജില്ല ആയാലും ഏതു പഞ്ചായത്തായി ലും നല്ല പുരോഗതി ഒരു കോർപ്പറേഷൻ ഗുണം ലോകം മുഴുവൻ കണ്ടു അതിനൊരു സാധു മരിക്കേണ്ടി വന്നു

  • @nishanthjayan9756
    @nishanthjayan9756 26 дней назад +13

    പെണ്ണുങ്ങൾ കുട്ടികളുടെ സന്ഗ്ഗിയും, മെൻസ്സസ് പാഡും റോഡിലും, ബസ്സ്സ്റ്റാറ്റിലും, റെയിൽവേ സ്റ്റേഷനിലും കൊണ്ടിട്ടു ആളുകളെ ബുദ്ധിമുട്ടിക്കുകയാണ്.

    • @pushpivarghese8092
      @pushpivarghese8092 26 дней назад +2

      അവിടത്തെ പെണ്ണുങ്ങൾ മാ
      ത്രമല്ല എല്ലായിടത്തും ഇങ്ങ
      നെതന്നെ. NH ൽ കൂടി മൂക്കു
      പൊത്താതെ നടക്കാൻ കഴി
      യില്ല.

    • @SM-hj7hr
      @SM-hj7hr 26 дней назад

      അതെല്ലാം ഉപേക്ഷിക്കാനുള്ള സംവിധാനങ്ങൾ ഭരണകൂടം ഒരുക്കുന്നില്ലെങ്കിൽ പിന്നെന്ത് ചെയ്യും?

    • @nishanthjayan9756
      @nishanthjayan9756 26 дней назад

      ​@@SM-hj7hrk

  • @pksanupramesh178
    @pksanupramesh178 26 дней назад +6

    എന്തൊരു ഗതികെട്ട നാടാണിത് 😭

  • @MunjiMohd
    @MunjiMohd 26 дней назад +8

    നഗര സഭ ഇക്കാലമൊന്നും ഈ ഭാഗം തിരിഞ്ഞ് നോക്കിയില്ല

  • @kanakamnair3663
    @kanakamnair3663 26 дней назад +8

    എന്താ അല്ലെ നമ്മുടെ കേരളം.

  • @SunilKumar-ih9fj
    @SunilKumar-ih9fj 26 дней назад +8

    നഗരസഭയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾ തന്നെയല്ലെ ഇതൊക്കെ അലക്ഷ്യമായി വലിച്ചെറിയുന്നത്...

    • @vineethdhanush3242
      @vineethdhanush3242 26 дней назад

      😂 കേസ് എടുക്കണം പിള്ളേച്ച 😅
      സിറ്റി നികുതി വാങ്ങി തിന്നാൽ മാത്രം മതിയോ
      പണി കുടി എടുക്കണം

  • @RiyaRiya-yc5ol
    @RiyaRiya-yc5ol 26 дней назад +5

    ഇതൊക്കെ ഇപ്പോൾ ആണോ കാണുന്നത്?

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 26 дней назад +6

    കണ്ണുതള്ളിയിരിക്കാതെ കരുതലോടെ ഇരിക്കണം. ജനങ്ങളുടെ പണം ശരിയായ രീതിയിലാണ് ചിലവഴിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ചുമ്മാ വള വള വള

  • @abdulrasheed2266
    @abdulrasheed2266 26 дней назад +2

    നമുക്ക് അഭിമാനിക്കാം നമുടെ വൃത്തിയേ !😢😢😢😮 സർക്കാരോ കോർപ്പറേഷനോ മാത്രമല്ല നമ്മൾ ഒരോ പേരും ശരിക്കും പ്രതികളല്ലേ? രാഷ്ട്രീയം, മതം , ജാതി ഇതാണല്ലോ നമ്മുടെ വ്യവസായം😮😮 ഒന്നാം ക്ലാസ് മുതൽ മാല്യന്യ സംസകരണത്തിന് മാസത്തിൽ ഒരു ക്ലാസ് കൊടുക്കണം,

  • @IamAshwin869
    @IamAshwin869 26 дней назад +4

    നാട്ടുകാർ കൊണ്ട് ഇട്ടത് അല്ലെ മാലിന്യം😂😂😂😂

    • @കേണൽകുട്ടപ്പൻ
      @കേണൽകുട്ടപ്പൻ 26 дней назад

      ​@DarthVader-vh5yq നാട്ടുകാർ കൊണ്ട് ഇടുന്നത് തൊട്ടിൽ നിന്നും കോരുന്നതല്ല കോർപ്പറേഷൻ്റെ ജോലി. അവർ വീടുകളിൽ നിന്ന് മാലിന്യം നീക്കുന്നില്ലെങ്കിൽ പരാതിപ്പെടാം പക്ഷെ ഇമ്മാതിരി തോന്നിവാസം നാട്ടുകാര് കാണിച്ചെങ്കിൽ അനുഭവിക്കുക.

  • @sreejith3051
    @sreejith3051 26 дней назад +5

    Araya ki jai❤❤❤

  • @sreedevinarayanan3429
    @sreedevinarayanan3429 26 дней назад +1

    ശബരിമലയിൽ പമ്പയിൽ ഇതിൽ അപ്പുറം കാണും മാലിന്യം😮

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 25 дней назад +1

    കോർപ്പറേഷനിലെ എല്ലാ കനാലുകളും തോടുകളിലും പരിസരത്തൂടെ പോകാൻ പറ്റില്ല

  • @najmajose941
    @najmajose941 26 дней назад +1

    Need to keep big budget for waste disposal like foreign countries

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 26 дней назад +8

    കൗൺസിലർ സ്വന്തം പണിയെടുക്കുന്നില്ല ആ ഓരോ വർഷവും പാഴാക്കുന്ന പൈസ കൗൺസിലർ വിഴുങ്ങുന്നു

    • @sashivengad3800
      @sashivengad3800 26 дней назад +1

      അപ്പോഴും മേയേർക്ക് ക്ളീൻ ചിട്ട് അല്ലേ bro

    • @muhammedfahizfaizy4715
      @muhammedfahizfaizy4715 24 дня назад

      @@sashivengad3800 ഒരിക്കലും അല്ല കൗൺസിലർ മേയർ റെയിൽവേ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്

  • @kunhikannanp8343
    @kunhikannanp8343 26 дней назад +1

    തിരുവനന്തപുരത്ത് കാരേ, മാലിന്യം വലിച്ചെറിയരുത് എന്ന് എത്ര കാലമായി കേൾക്കുന്നു!!?.ആ പാവം തൊഴിലാളിയെ നമ്മൾ കൊല ചെയ്തതല്ലേ?

  • @prathikmohan7464
    @prathikmohan7464 26 дней назад +1

    Ethoke aan avasthakal..aadhyam maalinyam eduth kallanyot venam moopare kand podikyaan...kashttam

  • @TresaPollyArampankudy
    @TresaPollyArampankudy 26 дней назад

    Please give Studium from Nursery school to collage about the society behaviour
    Ours country i
    must be all surrounding Positive change of ours life
    I am very worry about the negativ development of country and Government
    Please

  • @jayasreepillai3792
    @jayasreepillai3792 26 дней назад

    വിദേശത്ത്,,,പ്രശ്നം,,വന്നപ്പോൾ,,,ഉടൻ,,thiruvanathapuram,,,നഗരം,,,ഹോ,,,,കൗൺസിലർ,,,,ഇപ്പൊൾ,,,,വന്നു,,,പരാജയം,,,എല്ലാവർക്കും,,,,,utharavathykal,,,,,ഒരാളല്ല,,,,എല്ലാ,,,,കൗൺസിലർ,,,,,mar,,,,kkum,,utharavathy,,,,,സമരമോ,,,,,ഇതൈനൊന്നിൻ,,,m,,,,orualkum,,,utharavathy,,,,alle,,,ithuvare,,,,എവിടെയായിരുന്നു,,,,ഉറക്കത്തിലോ,,,,,

  • @traveltourmedia4599
    @traveltourmedia4599 26 дней назад

    സ്‌നേഗി നിരോധിക്കേണ്ട സമയം കഴിഞ്ഞു വളരെ അപകടം ആണ്

  • @user-jb8se9uz5k
    @user-jb8se9uz5k 26 дней назад +1

    മാലിന്യം വലിച്ചെറിയുന്നത് തെറ്റാണ്..കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ പോലും പിടിച്ചാൽ കേസ് എടുക്കുന്ന ഈ നാട്ടിൽ പിന്നെ കുടിച്ച വെള്ളത്തിൻ്റെ ബോട്ടിൽ തലയിൽ ചുമന്നു നടക്കുമോ?ഓരോ ദൂരം ഇടവിട്ട് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചാൽ ആൾക്കാർ അതിലിടില്ലേ?അല്ലാതെ ഗൾഫിലെ റോഡുകൾ വൃത്തിയാണ്..യൂറോപ്പിൽ വൃത്തിയാണ് എന്ന് കരഞ്ഞിട്ട് കാര്യമില്ല.അവർ അതിനുവേണ്ട പ്രൊവിഷൻ കൊടുക്കുന്നോണ്ട് ആണ്..ഇടവിട്ട് ടോയ്ലറ്റുകൾ ഉണ്ടെങ്കിൽ ആരും മതിലിലും വഴിയിലുംമൂത്രിക്കില്ല..വിഷൻ ഉളള നേതാക്കളെ തിരഞ്ഞെടുക്കുക..അതെങ്ങനെയാ..നേതാക്കളും കൊള്ളാം,തിരഞ്ഞെടുക്കുന്നവരും കൊള്ളാം 😂😂😂🤦

  • @rajansk4045
    @rajansk4045 24 дня назад

    പൊന്നു നേതാവേ നിങ്ങളെ ഈ തോട്ടിൽ ഇറക്കി ഈ ചവർ മാറ്റിക്കണം കുറ്റം പറയാൻ എന്തു ശുഷ്‌കാന്തി

  • @pjrajan1585
    @pjrajan1585 26 дней назад

    Monicpalti kralam no on

  • @travelraj7365
    @travelraj7365 24 дня назад +1

    കള്ളി ആര്യ അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.

  • @prajilpeettayil5029
    @prajilpeettayil5029 26 дней назад

    നേരിട്ട് കണ്ടിരുന്നു വളരെ വിഷമം തോന്നി

  • @goms7526
    @goms7526 26 дней назад +1

    Appam next year mikkavarum corporation bjp barrikkum🥲

  • @user-jn4xu8ub3s
    @user-jn4xu8ub3s 26 дней назад +1

    ithippo tvm mathram alla,ellayidathum igane alleaa..government mathram alla party kaar ellarum fund mukkal alleaa..iganeyulla karyagal cheyan iniyegilum sredikanam..

  • @digitalworldstudio7571
    @digitalworldstudio7571 26 дней назад

    ithil irangiyavarkku prathyeka care kodukkanam

  • @user-tl9qk4ud4h
    @user-tl9qk4ud4h 26 дней назад

    മുക്കിന് സോൾവ് അവിടെ പിഎസ് കോയകൾ ഒരുപാടുണ്ട്

  • @nandanas187
    @nandanas187 25 дней назад +1

    We are storing our childs pampers 2 years now what we do no one is taking its the responsibility of govt.3 ചാക്ക് pampers ഉണ്ട്‌ വലിച്ചെറിയാൻ അറിയാത്തത് കൊണ്ട് സൂക്ഷിക്കുന്നു

  • @daredevilmcu
    @daredevilmcu 26 дней назад

    ഇപ്പൊ റെയിൽവേ സ്റ്റേറ്റിന്റെ ആയി😂

  • @muralipk1959
    @muralipk1959 24 дня назад

    എയ്‌ സ്നഗ്ഗിയാണെങ്കിൽ അത്‌ റയിൽവെ സ്റ്റേഷൻ മാസ്റ്ററുടെതാണു

  • @dileepprasad3745
    @dileepprasad3745 26 дней назад

    Enthinu engane oru g

  • @ANSARALI-ki2op
    @ANSARALI-ki2op 26 дней назад

    Valichu Kayatoo Alaavarum Avidunu Vanoo ipoll Alaavarum

  • @arunpillai1557
    @arunpillai1557 24 дня назад

    രണ്ട് ദിവസം മുൻപ് മുങ്ങിമരിച്ച ആളുടെ ശവ ശരീരം എടുക്കുന്നതിന് പറയുന്ന പേര് ' രക്ഷാ പ്രവർത്തനം' .....ഈ 'പ്രബുദ്ധ കേരളം' ഇനി എന്ന് മാറുമോ എന്തോ....😢

  • @SJ-yg1bh
    @SJ-yg1bh 24 дня назад

    Snuggy ഓടയിൽ ഇട്ടിരിക്കുന്നത് കാണിച്ചു കൊടുത്തിട്ടും ഹരിത സേന നടപടി എടുത്തില്ല

  • @thecitizen87935
    @thecitizen87935 26 дней назад +1

    Arya pidichu AA thottil idu ,Trivandrum corporation mara paazzz

  • @nikeshtayabath310
    @nikeshtayabath310 26 дней назад +1

    എന്ത് വൃത്തി കെട്ട കോർപറേഷൻ.എല്ലാ പൈസയും ആ മൂദേവി കൊണ്ട് പോയി കാണും

  • @TresaPollyArampankudy
    @TresaPollyArampankudy 26 дней назад

    Shame shame why the Waste removing every week

  • @anishkwl3128
    @anishkwl3128 26 дней назад

    പ്രതിപക്ഷം കിട്ടിയ അവസരം മുതലാക്കുകയാണല്ലോ. ഈ മഴക്കും വെള്ളപൊക്കത്തിനും മുൻപ് എന്ത് കൊണ്ട് ഇത്തരം പ്രശനങ്ങൾ എന്ത് കൊണ്ട് ചർച്ച ചെയ്തില്ല.

  • @dfgsdg345
    @dfgsdg345 26 дней назад

    Civic sense should be taught in Schools ..we know to throw waste ever we like .. then Blame Government

  • @user-jn4xu8ub3s
    @user-jn4xu8ub3s 26 дней назад

    womens onvolve ayittulla case varattey appo ellarum response cheytholum...even media kke vare,,,inganathey karyagale kuriche take care cheyan arkum pattillallo..

  • @gopalanpradeep64
    @gopalanpradeep64 26 дней назад +1

    ആരോഗ്യ മുന്തിരി എവിടെ

  • @sunil9530
    @sunil9530 26 дней назад

    Njangale elppichal ellam sariyakki tharaam...pramukha nethavu 😅

  • @user-zo3se7iu5f
    @user-zo3se7iu5f 26 дней назад

    റെയിൽവേയ്ക് ഇത്രയും മാലിന്യമോ ? തോട് റെയിൽവേയുടെ ആണോ?😂

  • @minigigi2303
    @minigigi2303 26 дней назад

    Corporationu waste management illalo, corruption matram aryam

  • @ArunB-wm8dk
    @ArunB-wm8dk 26 дней назад

    City lifeil ullavarum ithil kaaranakkaranu...waste veendum.veendum idunnu

  • @satheeshantp7160
    @satheeshantp7160 26 дней назад

    ആളെ കാണാതായി മൂന്നു മണിക്കൂർ കഴിഞ്ഞു ഇനി നടക്കുന്നത് രക്ഷപ്രവത്തനമല്ല??,!!!

  • @mersonchristopher7804
    @mersonchristopher7804 26 дней назад

    കുണുവാവയെ തോട്ടിൽ ഇറാക്കി രക്ഷപ്രവർത്തനത്തിന് ജനങ്ങൾ നിർബന്ധിക്കുക.

  • @user-le5zb1yw3s
    @user-le5zb1yw3s 26 дней назад

    Uttaravadi government alla mammal thanne

  • @uncorntolearnwithme2493
    @uncorntolearnwithme2493 26 дней назад

    Ithinu nammal ellavarum responsible aanu.

  • @vishnurajanbabu2450
    @vishnurajanbabu2450 26 дней назад

    People of Kerala is responsible for this situation. Sampurna saksharatha! . Group of craps!

  • @kailasnath4369
    @kailasnath4369 26 дней назад

    HAI VANNALLO VALICHA RAJESH...NAMMUDE MAYOR - inte THOLIKKERAAN EE MAALINYAKKOOMBARATHINTE UDAMAKAL NANMALELLAVARUM AANU PAHAYAAA...
    😢😢😢😢😢😢😢😢😢😢😢😢👍🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤗

  • @pappachancc9432
    @pappachancc9432 26 дней назад

    Tvm,Thalsthanam,Vere,Evideyananghilum,Ethu,Sambhavikkilla,,Sambhavichal,Janam,Eranghum,

  • @rajeevanv949
    @rajeevanv949 26 дней назад

    EdaRajeeshChelakatheaErangijthappadaOrugeevananuAthinullilUllatheu

  • @jayasreepillai3792
    @jayasreepillai3792 26 дней назад

    Ithinu,,,utharavathyum,,,janam,,,alle,,,,naaalukalikal,,allallo,,,,,dhuridham,,,undakkunnu,,parihRam,,ജനതിനുമത്രം,,,kazhiyuuuukashtam,,,,,,,,

  • @Kotrl567
    @Kotrl567 26 дней назад

    ന്യൂയോർക്ക് മോഡൽ ആണോ😂😂

  • @jayasreepillai3792
    @jayasreepillai3792 26 дней назад

    Ithum,,,അടിസ്ഥാന,വിദ്യാഭ്യാസം,,,athil,,,ppeduyhuka,,,,

  • @SM-hj7hr
    @SM-hj7hr 26 дней назад

    നമ്പർ ഫൺ കോരളം😂

  • @abijithabi5205
    @abijithabi5205 24 дня назад

    Neeyokka evida aynm.. Ninak adhym mindan patuleno😊

  • @pappachancc9432
    @pappachancc9432 26 дней назад

    LDF,sarkkar,Bharikkunna,trivandrum,KashttamNeeyokke,Poi,Chakade,Ldf,Sarkkare,kashttam

  • @user-gw3cb6lu6e
    @user-gw3cb6lu6e 26 дней назад +1

    റെയിൽവേ കേന്ദ്രത്തിൻ്റെയല്ലേ

    • @manojkumar-jr4wr
      @manojkumar-jr4wr 26 дней назад

      ട്രെയിനിൽ നിന് വലിച്ചെറിഞ്ഞ മാല്യ നഠ അല്ല

  • @jayasreepillai3792
    @jayasreepillai3792 26 дней назад

    Oooororutharum,,,utharavathykal,,,,,,

  • @VaisakhSudheer
    @VaisakhSudheer 26 дней назад +3

    എന്ത് തോന്യ വാസം ആണ് പറയുന്നത്.... റെയിൽവേ യുടെ property ആണ്..... ആവരു ആണ് ക്ലീൻ ചെയ്യാൻ ടെൻറ്റർ കൊടുത്തത്

    • @vishnuprasad7955
      @vishnuprasad7955 26 дней назад +8

      അടിമക്യാപ്സൂൾ🤭🤭

    • @edfredson
      @edfredson 26 дней назад +7

      എന്തൊക്കെ പറഞ്ഞാലും ഞമ്മന്റെ മരപ്പട്ടി വിജുക്ക ഭുലിയാണ്‌😂

  • @ISREAL-h9d
    @ISREAL-h9d 25 дней назад

    കേര മംഗാളികൾ അവന്റെ എല്ലാ മാലിന്യം വും ആറ്റിലും തോട്ടിലും കളയുന്നു, ആ വെള്ളം കുടിക്കുന്നു 😢😢😢

  • @Traveldart
    @Traveldart 26 дней назад

    Waste kumbaram anu evidy nokkiyalum ithu vary athinu mathram oru nadapadi illa...Ethonnu bharanam ano...