"ആമയിഴഞ്ചാൻ തോട്ടിൽ ഇത്ര വലിയ അപകടമുണ്ടായിട്ട് അവിടുത്തെ എംപിയെ കണ്ടില്ലല്ലോ? "

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 56

  • @babuv.kvazhakal
    @babuv.kvazhakal 3 месяца назад +1

    കേരളത്തിന്റെ അപ ശകുനം,V.D.ട

  • @KEPEESVENGOOR
    @KEPEESVENGOOR 3 месяца назад +20

    അപകടം ഉണ്ടായിട്ട് Tvm ൽ ഉള്ളവർ എപ്പോഴാ എത്തിയത്? Railway യും Corporation ഉം വരുത്തിയ പിഴക്ക് MP എന്ത് പിഴച്ചു.?

  • @abdurahmantp876
    @abdurahmantp876 3 месяца назад +13

    ഭരിക്കുന്നവർക്ക് അറിയില്ല.അറിയുന്നവർ പറഞ്ഞു കൊടുക്കുക.സതീശൻ സാർ❤

  • @lisachandy6265
    @lisachandy6265 3 месяца назад +6

    MP യെ കുറ്റം പറഞ്ഞു ശ്രദ്ധ തിരിച്ചു വിടാൻ നാണം ഇല്ലേ ? 😢

  • @abhilashdj
    @abhilashdj 3 месяца назад +39

    ഭരിക്കുന്നവർ ആണ് ഉത്തരവാദികൾ.. പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ വേണ്ടി സഖാക്കൾ ജനങ്ങളുടെ ചിന്ത തിരിച്ചു വിടും..

  • @cr1521
    @cr1521 3 месяца назад +9

    കാരണഭുതൽ കേരളത്തിൽ ഇല്ലേ?

  • @eyememyself6307
    @eyememyself6307 3 месяца назад +1

    Mp avide povilla.... How simply he tell .. Pity you v d.

  • @kamparamvlogs
    @kamparamvlogs 3 месяца назад

    😂😂😂ഭരിക്കുന്നവർ അല്ല അധികാരത്തിൽ ലഭിക്കുന്നവർ😮😮😮

  • @Manuelgerman-p7t
    @Manuelgerman-p7t 3 месяца назад +2

    തൊട്ടതിനും പിടിച്ചതിനും പിന്നെ ആര് തുമ്മിയാലും ആ തുമ്മലിന്റ മണം പിടിച്ചു പോകുന്ന എംപി ക്ക് എന്ത് പറ്റി, അതോ അടുത്ത ഇലക്ഷന് udf ജയികും എന്ന് ഉറപ്പായത് കൊണ്ടാണോ ഒരു പാവം മനുഷ്യൻ മരിച്ചിട്ട് കൂടി അങ്ങോട്ട് ഉളിഞ്ഞു നോക്കാതിരുന്നത്,ഈ കഴിഞ്ഞ ഇലക്ഷന് ഒരു seat പോലും udf ന് കിട്ടിയില്ലായിരുന്നെങ്കിൽ എംപി ഇപ്പൊ അവിടെ വാടകക്ക് വീട് എടുത്ത് താമസിച്ചു കൊടിയും പിടിച്ചിരുന്നാണേ, കഷ്ട്ടം

  • @navasummar2174
    @navasummar2174 3 месяца назад +2

    VD💚❤️💚❤️💚❤️

  • @emmanualkt-fk3gp
    @emmanualkt-fk3gp 3 месяца назад

    ഈ ചെങ്ങായിക്ക് എല്ലാം അറിയാം.
    എന്നെങ്കിലും ഈ ചെങ്ങായി ഒരു മന്ത്രിയായാൽ എല്ലാം ശരിയാക്കും.

  • @vikingsfc6615
    @vikingsfc6615 3 месяца назад +2

    എംപി ആണോ ഉത്തരവാദി അത് കൊള്ളാം.

  • @sureshr1629
    @sureshr1629 3 месяца назад +2

    Iyalkku vere panic ille

  • @shijuns8231
    @shijuns8231 3 месяца назад +1

    Koo

  • @decruzd5715
    @decruzd5715 3 месяца назад +3

    സസി😂

  • @radhakrishnanr9437
    @radhakrishnanr9437 3 месяца назад

    നുണ പച്ച നുണ..ലാൽ ആരെടെ..

  • @jibinej6688
    @jibinej6688 3 месяца назад

    Y

  • @mohammedkunju1806
    @mohammedkunju1806 3 месяца назад +7

    കോൺഗ്രസുകാർ എവിടെയായിരുന്നു,

    • @hamzafaizal6421
      @hamzafaizal6421 3 месяца назад +3

      മാർക്സിസ്റ്റുകാർ എവിടെയായിരുന്നു ?മുഖ്യമന്ത്രി എവിടെയായിരുന്നു?

    • @SUJAVENUS6582
      @SUJAVENUS6582 3 месяца назад +1

      എന്ത് കൊണ്ട് ഓപ്പറേഷൻ അനന്ത നിർത്തലാക്കി

  • @paula.i1690
    @paula.i1690 3 месяца назад +5

    വിശ്വൻ Birthday celebration നു പോയിക്കാണും. L.Cവോട്ട് എങ്ങും പോകില്ല.

  • @vyshnavpradeep9275
    @vyshnavpradeep9275 3 месяца назад +1

    Iyalokokke thirodhanm nn paranj thalli kalayunn iyalkokke ithraye ollu oralde jeevan.
    He can go for the birthday celebration but he dosent even care about the missing of a man from his constituency. shame

  • @lissammasimon8256
    @lissammasimon8256 3 месяца назад +1

    Thagalkkum onnu pokan pattillallo ennittu chala, pola ithu mathram

  • @JamnasKodakadan
    @JamnasKodakadan 3 месяца назад

    😂😂😂

  • @justinjohn7404
    @justinjohn7404 3 месяца назад

    എന്തെങ്കിലും ഒരു കുഴപ്പം ഉണ്ടാകുമ്പോ പ്രതിപക്ഷ പാർട്ടികൾ ഭരണപക്ഷ പാർട്ടികൾ ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞ് നടക്കുന്നത് മാത്രം മിച്ചം.
    ഒരു പ്രശ്നം ഉണ്ടാക്കുമ്പോ കവല പ്രസംഗങ്ങൾ നടത്തി ചാനലിൽ വന്നിരുന്നു അഭിപ്രായം പറയാൻ അവസരം പാർത്തിരുന്നു രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുവല്ലെ ചെയ്യുന്നത്.
    ഇത്രയും നാൾ ഈ പ്രതിപക്ഷം എന്തു കൊണ്ടു മീണ്ടാതെ ഇരുന്നു.ഭരണത്തിലുള്ളവർ
    നടപ്പാക്കും വരെ അതിനൊക്കെ അല്ലെ സമരം ചെയ്യേണ്ടത്.
    പാർട്ടിയിലെ അണികളെ കൂട്ടി കേരളത്തിലെ നഗര്ങളിലൂടെ ഒഴുകുന്ന ഓടകൾ ക്ലീൻ ചെയ്യുന്നത് വരെ സമരം ചെയ്യണം.
    ഇല്ല എന്നുണ്ടേകി പാർട്ടി അംഗങ്ങൾ ചേർന്ന് ശുചിയാക്കി
    മാതൃക കാട്ടണം .
    രാഷ്ട്രീയത്തിന് ഉപരിയായി നമ്മുടെ പരിസരങ്ങൾ വൃത്തിയാക്കി വെക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണ്
    ഇനിയും ഇതുപോലെ ഉള്ള ജോയിചേട്ടൻമാർ നമുക്കുവേണ്ടി അഴുക്ക് ചാലിൽ മരണപ്പെടാതിരിക്കട്ടെ

  • @user-he3sg1iv6p
    @user-he3sg1iv6p 3 месяца назад

    K ദാസൻ ....

  • @NasarC-p2s
    @NasarC-p2s 3 месяца назад +3

    Mack up nallom ettitundallo

    • @cr1521
      @cr1521 3 месяца назад +1

      അസൂയപ്പെട്ടിട്ടു കാര്യമില്ല

    • @viveksabu-oy3li
      @viveksabu-oy3li 3 месяца назад

      Avne paranjiitu karym ella..avn chuvanna kodi pidikunna oru krimi...avnuil niinu over ayit onum expect cheyaruth

  • @haridasa.s9497
    @haridasa.s9497 3 месяца назад

    ee waste ippo ഉണ്ടായതു അല്ലാലോ.നിങ്ങൾക്കും ithu നേരത്തെ പറയാരുന്നു.

  • @athul8157
    @athul8157 3 месяца назад

    😂😂😂😂

  • @amalbabu3008
    @amalbabu3008 3 месяца назад +2

    Ningak pattumenkiil govt thazhe irak, plz

    • @sreeharinair4827
      @sreeharinair4827 3 месяца назад +1

      കൊണ്ഗ്രെസ്സിനെ കൊണ്ട് ഒരു അടിയന്തര പ്രമേയം പോലും അവതരിപ്പിക്കാനുള്ള ശേഷിയില്ല നിയമസഭയിൽ.. ആകെ 140 mla മാരിൽ 20 എണ്ണം മാത്രമേയുള്ളു കൊണ്ഗ്രെസ്സ്.. പിന്നെയുള്ളത് മുസ്‌ലിം ലീഗിന്റെ 15 പേരാണ്.. അവർക്കു മേത്തന്മാരെ ബാധിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിലേ പിന്തുണ കൊടുക്കൂ..19 പേർ അടിയന്തര പ്രമേയത്തിനു എഴുനേൽക്കുമോഴേക്കും 99 പേർ നിയമസഭ കാലിയാക്കാൻ പറയും..😂

    • @sulaimanmoideen6807
      @sulaimanmoideen6807 3 месяца назад

      ​@@sreeharinair4827എന്തിനാടോ താൻ എല്ലായ്പ്പോഴും വർഗീയത വിളമ്പുന്നത് നായരെ അണ്ടി മുക്ക് ശാഖയിൽ നിന്നു കിട്ടുന്നതാവും അല്ലേ 💯⁉️😠

  • @ScorpioSon
    @ScorpioSon 3 месяца назад

    Dheera poraly joyi ....Amayizhjan thottilay Rakthasakshi

  • @ANSEERBADARUDHEEN
    @ANSEERBADARUDHEEN 3 месяца назад +2

    Durantham sathesan

  • @hungryhabibi1859
    @hungryhabibi1859 3 месяца назад +1

    Njan ja njan ja njanja vedeeshan onnu poda tolvi