വിലങ്ങാട്ടുകാരുടെ അത്ഭുത രക്ഷപെടൽ, ആദ്യത്തെ ചെറിയ ഉരുൾപൊട്ടലിനെത്തുടർന്ന് രക്ഷപെട്ടു

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 15

  • @janu....6617
    @janu....6617 2 месяца назад +7

    ചൂരൽ മലയിലും മുണ്ടക്കയിലും ഇതുപോലെ അവരെ രക്ഷപെടുത്താൻ ആരെങ്കിലും ഒക്കെ ശ്രമിച്ചിരുന്നെങ്കിൽ...😢😢😢

  • @Saji325-12
    @Saji325-12 2 месяца назад +24

    ചൂരൽമലയിലും ഇതുപോലെ
    ആദ്യ ഉരുൾപൊട്ടലിനു ശേഷം
    കൂടുതൽ ജാഗ്രത ഉണ്ടായിരു
    ന്നെങ്കിൽ

    • @panineerpushpam3736
      @panineerpushpam3736 2 месяца назад +8

      അവിടെയും ജാഗ്രതയുണ്ടായിരുന്നു,ആദ്യ പൊട്ടലിൽ കുടുങ്ങിയ ഒരുപാട് പേരെ രക്ഷപ്പെടുത്തി സുരക്ഷിതം എന്ന് കരുതിയ ഭാഗത്തേക്ക് മാറ്റുകയും ചെയ്തിരുന്നു..എന്നാൽ പിന്നീട് വന്ന ഉരുൾ പുഴയുടെ ഗതി മാറി നേരത്തെ സുരക്ഷിതമായി നിന്നവരേയും രക്ഷപ്പെടുത്താൻ പോയവരേയും എല്ലാം കൂടെ ഉരുൾഎടുക്കുകയായിരുന്നു...അത്രയും ഭയാനകമായിരുന്നു അത്..😢

    • @JesiIbrahim
      @JesiIbrahim 2 месяца назад

      ആ മനുഷ്യരെ ബാക്കിയായിരുന്നു

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 месяца назад +1

    നിങ്ങളെ നിങ്ങടെ ദൈവം കാത്തു❤

  • @manjulakp8002
    @manjulakp8002 2 месяца назад +10

    Vilangadine koodi pariganikkane .

  • @JesiIbrahim
    @JesiIbrahim 2 месяца назад +2

    അൽഹംദുലില്ലാഹ് ❤❤

  • @ThumbiThumbu
    @ThumbiThumbu 2 месяца назад

    ദൈവത്തിൻ്റെ കരം.🎉

  • @krishgodblessall
    @krishgodblessall 2 месяца назад +9

    Ellam ratriyil aanallo sambhavikkunnath☹️

  • @premjijoy3892
    @premjijoy3892 2 месяца назад +4

    ദൈവമേ രക്ഷ

  • @JAJK24
    @JAJK24 2 месяца назад +18

    Ithum big land slide anu😮😮

  • @ayshanizmiya
    @ayshanizmiya 2 месяца назад +1

    😢😢

  • @DevanManik-n6x
    @DevanManik-n6x 2 месяца назад

    മാത്യു മാഷിന് എന്തു പറ്റി??

    • @INDIAN-bp7ly
      @INDIAN-bp7ly 2 месяца назад +1

      ഉരുൾ പൊട്ടിയ കാര്യം അയൽക്കാരോട് പറയാൻ പോകുന്നതിനിടെ അദ്ദേഹം മരിച്ചു എന്നാണ് എന്റെ അറിവ്. ആ ഉരുളിൽ പെട്ട് മരിച്ചു.

  • @abdulrhimankphous3264
    @abdulrhimankphous3264 2 месяца назад

    😢😮