'പഴയതാണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കും, പക്ഷെ ആ വണ്ടിയാണ് ഞങ്ങളെ രക്ഷിച്ചത്' | Wayanad Landslide

Поделиться
HTML-код
  • Опубликовано: 11 сен 2024
  • 'പഴയതാണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കും, പക്ഷെ ആ വണ്ടിയാണ് ഞങ്ങളെ രക്ഷിച്ചത്'; ഉരുൾപൊട്ടലിൽ നിന്ന് ബഷീറിനെയും, കുടുംബത്തെയും രക്ഷിച്ച ജീപ്പ്! | Wayanad Landslide
    #wayanadlandslides #meppadi #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 161

  • @naskottakkal
    @naskottakkal 20 дней назад +232

    എല്ലാർക്കും സമാധാനം നൽകട്ടെ കാണരുത് എന്ന് വിജാരിച്ചാലും കാണാതിരിക്കാൻ കഴിയുന്നില്ല കണ്ടാലോ കരച്ചിൽ വരും😢😢😢 മണ്ണോട് ചേർന്നവർക്ക് അർഹമായ സ്ഥാനം നാഥൻ അവന്റെ സന്നിധിയിൽ നല്കട്ടെ 🤲ആമീൻ😢😢😢

  • @shefeeqshefi235
    @shefeeqshefi235 20 дней назад +62

    ആ ഇത്താത്ത ആ നാട്ടിലെ ടൈലർ ആയിരുന്നല്ലോ ❗. സ്വാഭാവികമായും വീട് പോയ സ്ഥിതിക്ക് ഇത്തയുടെ തയ്യൽ മിഷേനും നഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ. ഈ വിഡിയോ കാണുന്ന ആർകെങ്കിലും ഒരു തയ്യൽ മിഷൻ വാങ്ങിക്കൊടുക്കാൻ പറ്റുമെങ്കിൽ അവർക്കതൊരു ജീവിതമാർഗവും 🥰

    • @shefeeqshefi235
      @shefeeqshefi235 18 дней назад +2

      ആർകെങ്കിലും കഴിയുമെങ്കിൽ ഒന്ന് അറിയിക്കണേ..

    • @Yathra_Wide
      @Yathra_Wide 10 дней назад

      ഇവരുടെ അഡ്രസ് ഒന്ന് തരോ ഇക്കാന്റെ details

  • @sree9432
    @sree9432 15 дней назад +27

    ഇനി പള്ളിയും അമ്പലവും ഒക്കെ വേണം ♥️♥️അതാണ് യഥാർത്ഥ മനുഷ്യൻ

  • @minimolaalinaalin2509
    @minimolaalinaalin2509 20 дней назад +14

    എത്ര സ്നേഹവും സഹകരണവും ഉള്ള നാട് ❤️ ആ നാട് ഇന്ന് കണ്ണീരിന്റെ താഴ്വര ദൈവമേ ഈ പാവങ്ങളെ രക്ഷിക്കേണമേ 🙏🏽 ഇനി ഒരിക്കലും ഒരു ദുരന്തവും ഒരിടത്തും ഉണ്ടാകല്ലേ🙏🏽🙏🏽

  • @farooq2678
    @farooq2678 20 дней назад +33

    നിങ്ങളെ രക്ഷപ്പെടുത്തിയത് സൃഷ്ടാവാണ്. വണ്ടിയല്ല

    • @sugeeshsugee7407
      @sugeeshsugee7407 2 дня назад

      ഉരുൾപൊട്ടിയത് സൃഷ്ടാവ് ഉണ്ടാക്കിയതല്ല കാളകളെ മാത്രം സൃഷ്ടാവിനെ രക്ഷിച്ചു

  • @shailajanarayan886
    @shailajanarayan886 20 дней назад +39

    കണ്ണ് നിറയാതെ ഇതൊക്കെ എങ്ങനെ കാണും 😢😢😢

  • @user-gh1ci1bj4k
    @user-gh1ci1bj4k 20 дней назад +32

    പാരനാറി പിരിച്ച കോടിക്കണക്കിനു ക്യാഷ് ..എവിടെ ജീവിച്ചിരിക്കുന്നവർക്ക് പെട്ടന്ന് അവർക്ക് നഷ്ട്ടപ്പെട്ട തുക പെട്ടന്ന് അനുവദിക്കുക ...

    • @babucv887
      @babucv887 10 дней назад +3

      ഇതുപോലുള്ള വിഷമ ഘട്ടത്തിൽ നിൻ്റെ അപ്പനെ വിളിക്കുന്ന മാതിരി എല്ലാവരെയും വിളിക്കരുത്

    • @user-zt4vy9ub4e
      @user-zt4vy9ub4e 8 дней назад

      ഉദ്യോഗസ്ഥർ 90% അടിച്ചു മാറ്റും

  • @janu....6617
    @janu....6617 19 дней назад +21

    പഴയ കാലത്തെ മനുഷ്യ സ്നേഹം അതേ പോലെ നില നിർത്തി ജീവിച്ച പാവം കുറേ മനുഷ്യർ !😢😢😢ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും അവര് ഒരുമിച്ച് എങ്ങോട്ടോ പോയി 😢😢😢

  • @steach4463
    @steach4463 20 дней назад +58

    എല്ലാം ഒരു നിമിത്തം പോലെ വിധിക്ക് മുൻപിൽ എല്ലാം നഷ്ടപ്പെട്ടവർ തക്കതായ വഴികൾ കാണിച്ചു കൊടുക്കണേ എന്ന പ്രാർഥനയോടെ

  • @ashrafkt5227
    @ashrafkt5227 20 дней назад +26

    പച്ചയായ സാമൂഹിക പശ്ചാത്തലം നിലനിന്നിരുന്ന ഒര് ഗ്രാമ ഭംഗിയുള്ള സൗഹൃദ പ്രദേശമായിരുന്നു ഇത് ഇവർക്ക് ക്ഷമ നൽകേണമേ നാഥാ.......

  • @BasheerParayil-lw4wj
    @BasheerParayil-lw4wj 20 дней назад +32

    . ഞങ്ങളെയും കൂടി കൊണ്ടുപോയില്ലല്ലോ എന്ന് ഒരിക്കലും പറയരുത് പരലോകത്തേക്ക് എന്താണ് താങ്കൾ നേടിയത് അൽ ഹംദുലില്ല എന്ന് പറയുക

    • @rubyr458
      @rubyr458 20 дней назад +4

      അതെ

  • @salamkalayath4017
    @salamkalayath4017 19 дней назад +11

    ഇതെല്ലാം യാത്ഥാർത്യമാണോ എന്ന് ചിന്തിക്കാൻ തന്നെ വയ്യ. നാഥൻ ക്ഷമ നൽകട്ടെ🤲

  • @Marvaonlineboutique123
    @Marvaonlineboutique123 20 дней назад +41

    വണ്ടി രക്ഷിച്ചു എന്ന് പറയരുത് സഹോദരാ റബ്ബാണ് രക്ഷിച്ചത് അതിനൊരു കാരണം വണ്ടി

    • @karthikeyanr5641
      @karthikeyanr5641 20 дней назад +5

      പുച്ഛം തോന്നുന്നു
      കഷ്ടം

    • @nokiatips2315
      @nokiatips2315 20 дней назад +10

      അങ്ങനെ റബ്ബ് രക്ഷിച്ചെന്ന് പറയാൻ തോന്നണമെങ്കിൽ ആ വിശ്വാസം മനസ്സില് ഉണ്ടാവണം, ഈ ദുരന്തം ലോകത്തെ അറിയിച്ച നീതു എന്ന സ്ത്രീയുടെ ഭർത്താവിന്റെ വീഡിയോ യുട്യൂബിൽ കണ്ടിരുന്നു. അതിൽ അയാൾ പറയുന്നത് ഇപ്പോഴും ദൈവ വിശ്വാസിയാണ് എന്നാണ്. എന്തെങ്കിലും നന്മ ദൈവം കണ്ടിട്ടുണ്ടാവും എന്നും. അതാണ് ഞാൻ പറഞ്ഞത്. ഏത് മതത്തിൽ പെട്ട ആളായാലും ശെരി, ഉറച്ച വിശ്വാസം ഉണ്ടെങ്കിലേ ഈ ദുരന്ത സമയത്തും പടച്ചോനെ ഓർക്കാൻ കഴിയൂ

    • @chinnuthankachan3526
      @chinnuthankachan3526 20 дней назад +4

      Yes daivam allathe Aara rashikkanum sishikkanum 😢

    • @MohahammadbasheerAvkmon
      @MohahammadbasheerAvkmon 15 дней назад

      Athu oru kaaranam

    • @sadiquali922
      @sadiquali922 13 дней назад

      ​@@karthikeyanr5641കാർത്തിക്ക് ഇജ്ജ് അന്റെ വിശ്വാസം വിശ്വസിക്ക് മറ്റുള്ളോരത്തിൽ കേറണ്ട ട്ടോ

  • @Abidha-tc8bo
    @Abidha-tc8bo 20 дней назад +32

    സമദാനിക്കാനല്ല കഴിയു ഒക്കെ റാബിന്റെ വിഡിയാണ് നാളെ നമ്മളും പോകണ്ടവർ അള്ളാഹു ക്ഷമ യും സമാദാനവും നൽകട്ടെ

  • @ardr8784
    @ardr8784 10 дней назад +5

    ഇത്ര നല്ല നാടോ 🙂ജാതിയും മതവും ഇല്ലാതെ പോലും മനുഷ്യർ ജീവിച്ചിരുന്ന നാട്

  • @SUJITHS.
    @SUJITHS. 20 дней назад +41

    "നമക്ക് എല്ലാം വേണം പള്ളി അമ്പലം എല്ലാം "... അതാണ് ആ നാട്ടിലെ നന്മ പക്ഷെ എന്നിട്ടും എന്തേ ദൈവങ്ങളെ പാവം ഈ മനിഷ്യരെ ...

    • @asifsha6186
      @asifsha6186 20 дней назад

      Nalla aalukale daivam kooduthal pareekshikkum

  • @MADHURAM...
    @MADHURAM... 15 дней назад +4

    "മരിച്ചു പോയവർ അങ്ങ് പോയി.. ജീവിച്ചിരിക്കുന്നവർ ആ ഭാരം താങ്ങേണ്ടേ!" വല്ലാത്തൊരു ചോദ്യം 😥😥

  • @lokamanniathilakanap9723
    @lokamanniathilakanap9723 20 дней назад +7

    മനുഷ്യർ ഒത്തൊരുമിച്ചാൽ അതാണ് വിജയം. അതാണ് ശരി. അവിടെയാണ് ദൈവ ചൈതന്യം . എന്തിന് വെറുതെ വർഗ്ഗീയ മത്സരം?! ഈ മനുഷ്യർ ജാതിമതങ്ങൾക്ക് മിതേ സ്നേഹത്തിനും , മനുഷ്യബന്ധങ്ങൾക്കും വില കല്പിച്ചിരുന്നു. ഈ ദുരന്ത മുഖത്തും അവർ സ്നേഹത്തോടെ ആ ദുഃഖം പങ്കുവെയ്ക്ക്ന്നു ...

  • @rafasr2743
    @rafasr2743 20 дней назад +44

    ഈ നാടിന്റെ ഒത്തൊരുമ കണ്ടിട്ട് ദൈവത്തിനു പോലും അസൂയ തോന്നി കാണും 😭😭😭😭😭☹️

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 8 дней назад +1

    എല്ലാം വിധിയെന്നു കരുതി ജീവിതത്തിലേക്ക് തിരിച്ചു വരിം സഹോദരൻ സഹോദരീ. റബ്ബ് നല്ല പ്രതിഫലം നൽകട്ടെ..

  • @Baabu-rf2xj
    @Baabu-rf2xj 13 дней назад +2

    തീർച്ചായും , അങ്ങനെ തന്നെയാണ് വേണ്ടത്. മുണ്ടക്കൈ ചൂരൽ മലപ്രദേശത്തുള്ള ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് സുരക്ഷിതമായ ഒരു സ്ഥലം അവിടെ പള്ളിയും അമ്പലവും ചർച്ചും, കൂടെ ആദിവാസികളും എല്ലാവരും വേണം . അതിന് കേരള മനസ്സ് വിചാരിച്ചാൽ 100 % നടപ്പിലാക്കാൻ പറ്റും ജീവിതത്തിൽ മുറിവേറ്റവരെ ചേർത്ത് പിടിച്ചിട്ടുള്ള മലയാളികൾക്ക് പറ്റുമെന്ന് വിശ്വസിക്കുന്നു❤😢

  • @nisarnisar7836
    @nisarnisar7836 11 дней назад +2

    ഹിന്ദു ആയാലും മുസ്ലിമായാലും എല്ലാവർക്കും ഒരുമിച്ച് വീട് നൽകുക ഒരു സ്ഥലത്ത് ഒരേ പോലത്തെ വീട് എല്ലാവർക്കും നൽകുക ഇനിയുള്ള കാലം ഇവർ സന്തോഷത്തോടെ ജീവിക്കട്ടെ അങ്ങനെയൊരു പാവങ്ങൾ സന്തോഷിക്കട്ടെ🙏🙏🙏

  • @raphymadeena4988
    @raphymadeena4988 20 дней назад +7

    എല്ലാ അള്ളാഹുവിന്റെ തീരുമാനമാണ് ഞങ്ങൾക്കെല്ലാവർക്കും സന്തോഷവും സമാധാനവും തരണനാഥ❤

  • @pushpalathacp6487
    @pushpalathacp6487 15 дней назад +3

    ഇനിയും എല്ലാവർക്കും ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ..🙏🙏🙏

  • @fishingkerala4220
    @fishingkerala4220 20 дней назад +20

    വണ്ടി അല്ല ദൈവം അങ്ങനെ ഒരു കാരണം ഇട്ടു തന്നു..

    • @jeenamariamjameson8384
      @jeenamariamjameson8384 20 дней назад +3

      Then y god didn’t help others😢

    • @sree9432
      @sree9432 15 дней назад

      ഓ അങ്ങനെ ദൈബം ആയിക്കും ബാക്കിയുള്ളോരേ കൊന്നത് ല്ലേ

    • @Haan-d6u
      @Haan-d6u 12 дней назад +1

      നമ്മുടെ ഇഷ്ടപ്രകാരം ജനിച്ചതല്ല നമ്മൾ. നമ്മളോട് അനുമതിയില്ലാതെ തന്നെ തിരിച്ചെടുക്കാനും അവന് മാത്രം അവകാശമുണ്ട്. ചോദ്യംചെയ്യാൻ നമ്മൾ ആരുമല്ല😢

    • @sree9432
      @sree9432 12 дней назад

      @@Haan-d6u ഏതാണീ അവൻ... 🤣🤣🤣🤣🤣ഒരു സംശയം നമ്മൾ ഉണ്ടാകുന്നത് അല്ലല്ലോ.. രണ്ടു പേര് ഉണ്ടാകുന്നതല്ലേ 😜😜😜

    • @Haan-d6u
      @Haan-d6u 12 дней назад +1

      എത്രയോ രണ്ടുപേർ ഒരുമിച്ച് ഉണ്ടാക്കാൻ നോക്കിയിട്ട് ഉണ്ടായിട്ടില്ല. ഉണ്ടാക്കി വരുമ്പോൾ നമ്മൾ ഉദ്ദേശിച്ച രീതിയിൽ അല്ല ഉണ്ടാകുന്നത്. നിന്റെ പ്ലാനിങ് അനുസരിച്ചാണ് നീ ഉണ്ടാക്കിയവരെല്ലാം. സ്വന്തമായി ആർക്കും ഒന്നും ഉണ്ടാക്കാൻ കഴിയില്ല എന്നതിന് തെളിവാണ് ഓരോ വികലാംഗന്മാരുടെയും ജനനങ്ങൾ. അവൻ എന്നാൽ ഏകനായ അള്ളാഹു. നീ എത്ര നിഷേധിച്ചാലും ആ സത്യം ഒരു ദിവസം പുറത്തു വരും

  • @manoojashaik655
    @manoojashaik655 3 дня назад

    എല്ലസമയവും പ്രാർത്ഥന ഉണ്ട്. ജീവിച്ചിരിക്കുന്നവർക്കു മനസമാധാനം കിട്ടട്ടെ. നമ്മുടെ കൈയിൽ ഒന്നും ഇല്ല. എല്ലാം ദൈവനിയോഗം. അല്ലെന്നു പറയാൻ നമ്മൾ ആരും അല്ല. ദൈവം ഇല്ല എന്ന് ദുഖിക്കുന്നവർക്കു തോന്നും. വിഷമം വരുമ്പോൾ ""ദൈവം "" അല്ലെങ്കിൽ ""അമ്മ.. ഉമ്മ "" എന്നൊക്കെ ആരായാലും വിളിക്കു വളരെ വലിയ വിഷമം ആണ്. കൂടെയുള്ളവർ ഇല്ലാത്തത്. ഒന്നും കൊണ്ടും പരിഹരിക്കാൻ കഴിയില്ല. എല്ലാത്തിനും മനസ് ധൈര്യം ഉണ്ടാകട്ടെ ഇന്ന് പ്രാർത്ഥിക്കാം

  • @EliaUD-gs9oy
    @EliaUD-gs9oy 20 дней назад +4

    എന്താ പറയുക.. ചിലപ്പോൾ അങ്ങനെയാണ്. വിങ്ങലോടെ അല്ലാതെ കേൾക്കണം അങ്ങനെ അവരുടെ വേദനകൾക്ക് ആശ്വാസം ദൈവം നൽകട്ടെ. ഒത്തൊരുമയോടെ അവശേഷിക്കുന്നവർക്ക് നല്ല ഭവനങ്ങൾ സർക്കാർ നൽകണം.. സുരക്ഷിതമായ സ്ഥലം നൽകണം. പുനരധി വാസം വേഗത്തിൽ ആക്കുവാൻ സർക്കാർ താമസിക്കരുത്. വീണ്ടും മഴ ശക്തമായി വരുന്നു.

  • @fidhazainudheen6741
    @fidhazainudheen6741 20 дней назад +3

    ഇത്രയും നന്മ യുള്ള മനുഷ്യരെ യാണല്ലോ 😢😢

  • @alivm4831
    @alivm4831 14 дней назад +1

    സമാധാനിക്കൂ... ദൈവത്തിന്റെ. വിളിക്ക്. ഉത്തരം. നൽകിയവരാണ്... നിങ്ങൾ.. സമാധാനത്തോടെ. ജീവിക്കൂ..

  • @MrBavamk
    @MrBavamk 20 дней назад +8

    സങ്കടം വന്നു😢

  • @user-zt4vy9ub4e
    @user-zt4vy9ub4e 8 дней назад

    റബ്ബേ എന്തൊരു വിധി ഇത്.....
    അല്ലാഹ് എല്ലാവരെയും കാക്കണം റബ്ബേ

  • @varietyvideos8190
    @varietyvideos8190 9 дней назад +1

    Aa വണ്ടിയല്ല. നിങ്ങൾക്ക് ആയുസ്സ് ഇനിയും ബാക്കിയുണ്ട് അത് അല്ലാഹുവിൻ്റെ തീരുമാനമായിരുന്നു.ഇത്രയൊക്കെ ആയിട്ടും ആ രക്ഷിതാവിനെ മനുഷ്യൻ ഓർക്കുന്നില്ലല്ലോ എന്നതാണ് കഷ്ടം!!

  • @Sasidharan.m8467
    @Sasidharan.m8467 6 дней назад

    എന്ത് ചെയ്യാനാ ഇത്രയും നല്ല മനുഷ്യരോട് പ്രകൃതി എന്തെ ഇങ്ങിനെ ചെയ്തു?

  • @niyasniyas1770
    @niyasniyas1770 8 дней назад

    പടച്ചോൻ ദൈവം ഉണ്ടായിട്ട് ആണ് സാധാരണ പാവങ്ങൾ ആയ ആൾക്കാർ കുട്ടികൾ മരിച്ചു അവരുടെ വിട് സ്ഥലം എല്ലാവരും കൊണ്ടു പോയി പടച്ചോൻ ദൈവം ദുഷ്ടൻ ക്രൂരൻ ആണ് പടച്ചോൻ മനുഷ്യൻ മാരെ പടച്ചു എന്നിട്ട് പരീക്ഷണം ശിക്ഷ പടച്ചോൻ ദൈവം ഒന്നും ഇല്ലാ

  • @kaafila4243
    @kaafila4243 20 дней назад +3

    കിട്ടിയ ക്യാഷ് അർഹരിലേക്ക് എത്തിക്കൂൂ

  • @mariyupp6953
    @mariyupp6953 20 дней назад +2

    ആമീൻ🤲

  • @Sambro990
    @Sambro990 20 дней назад +3

    എനി ആ പാവങ്ങൾക്ക് അർഹത പെട്ട പൈസ കിട്ടാൻ വേണ്ടിയുള്ള വീഡിയോ ചെയിതു കൊടുക്ക്

  • @mohammed-hy4um
    @mohammed-hy4um 20 дней назад +6

    😢😢ഒരു ആശ്വാസ വാക്ക് പോലും കിട്ടുന്നില്ല 😑

  • @haneefanaikarumbil4170
    @haneefanaikarumbil4170 20 дней назад +2

    എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല

  • @somanma4713
    @somanma4713 17 дней назад

    പ്രിയപ്പെട്ട സഹോദര മറക്കാൻ പറ്റില്ലല്ലോ എന്നാലും എന്താ പറയുക 🙏🙏🙏🙏🙏🙏🙏🙏

  • @saranvs4641
    @saranvs4641 20 дней назад +5

    ഈ സ്ഥലവും ഇവിടുത്തെ മറഞ്ഞുപോയ ആളുകളെയും വീണ്ടും പുന:സൃഷ്ടിക്കാൻ നിനക്ക് കഴിയുമോ ദൈവമെ 🥹😭 നടക്കില്ല എന്ന് അറിയാം എന്നാലും ഇങ്ങനെ ചിന്തിച്ചു പോകുവാ 🥹

  • @niyasniyas1770
    @niyasniyas1770 8 дней назад

    മഹിന്ദ്ര യുടെ ജീപ് ആണ് മഹിന്ദ്ര യുടെ ഓണർ ക്കു നന്ദി പറയുക

  • @ansaraanchu6883
    @ansaraanchu6883 20 дней назад +4

    Nalla janangale allhau kk ishtamann adhkondaairikkam allhau yallawareyum kondu poyadh

  • @thanmayajayesh520
    @thanmayajayesh520 20 дней назад +5

    Athe aayus kitiyathalle jeevichalle patu 😢😢manasinu sakthi kitatte

  • @pavampennu2154
    @pavampennu2154 20 дней назад +1

    ഈ നാട്ടിൽ എന്തിനാ, ഓർമ്മകൾ വേട്ടയാടില്ലെ

  • @nofalp1427
    @nofalp1427 15 дней назад

    മൂസിക് കൊണ്ട് ഒന്നും കേൾക്കുന്നില്ല 😢

  • @ayoobmahmood873
    @ayoobmahmood873 15 дней назад +1

    🙏😭😭😭😭😭😭😭

  • @roopamstudiopta6035
    @roopamstudiopta6035 10 дней назад

    No words

  • @saibunneesama9253
    @saibunneesama9253 5 дней назад

    ദുരന്തം നടന്നത് മുതൽ ഇന്ന് വരെ നിങ്ങളുടെ വിവരം അറിയാതിരിക്കാൻ കഴിയുന്നില്ല കരഞ്ഞിട്ടാണെങ്കിലും കാണും

  • @AnoopVE-jl3zf
    @AnoopVE-jl3zf 16 дней назад

    Old is gold

  • @pranav_prasad
    @pranav_prasad 9 дней назад

    Manushyane manushyanaayi kaanunna kurach manushyar thamasichirunna Mundakkai😢

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 19 дней назад

    Rabe ithonnum kanaalulla shakthi illla...... rabbe. Avarude manassinu ne or maravi kodukkanea🤲😭😭😭😭

  • @jjpmk3114
    @jjpmk3114 20 дней назад

    എല്ലാം വലിയ വീടുകൾ. ഇവരെ ഇനി ചുരുങ്ങിയ സ്ഥലത്ത് മാനസികമായി ഉൾക്കൊണ്ട്‌ ജീവിക്കാൻ പ്രാപ്തരാക്കണം.

  • @sobhanababu5297
    @sobhanababu5297 20 дней назад +1

    Sathyam eppolum kannu niranju kanumbol

  • @sudheersudhiii
    @sudheersudhiii 16 дней назад

    എന്താ ചെയുക രക്ഷപെടട്ടെ

  • @shylabeegom531
    @shylabeegom531 20 дней назад +2

    😢😢😢😢😢

  • @Mnnaj-h1g
    @Mnnaj-h1g 18 дней назад

    😢😢തളരാതിരിക്കുക

  • @tamilselvi9245
    @tamilselvi9245 17 дней назад

    River pogunna vazhikku veedu kettiyalo?

  • @jothishams
    @jothishams 20 дней назад

    കരയാതെ ചിലപ്പോൾ നമ്മൾ നിസഹാ യ രാവും

  • @joelrejitabraham8421
    @joelrejitabraham8421 20 дней назад +1

    🙏🙏🙏

  • @Megakrci
    @Megakrci 20 дней назад

    2 story building rich people.. Pain 😢

  • @farooqpv
    @farooqpv 20 дней назад +1

    😢😢

  • @msel04
    @msel04 19 дней назад

    Why the place is called mundakkai?.. reason behind the name...because in tamil, mundam means body without head and mundakkai will mean body with out head and having hand only...the place name itself is inauspicious

  • @AyshaSameer-wn3ju
    @AyshaSameer-wn3ju 20 дней назад

    Dua cheyyu

  • @kabeerkabi6840
    @kabeerkabi6840 16 дней назад

    Ivarkorumich tamasichalee avedanak alpamenkilum samadanam kitum Nathan tunakatee ameen😢

  • @somanma4713
    @somanma4713 17 дней назад

    ❤❤❤❤❤

  • @kabeerkabi6840
    @kabeerkabi6840 16 дней назад

    Natkaride paraspara sneham parayunnad keelkumpo😢

  • @junaidcm4483
    @junaidcm4483 20 дней назад +1

    😥🤲🤲

  • @aneeshamusthafa3275
    @aneeshamusthafa3275 11 дней назад

    Ya allha

  • @_fouz.__2002
    @_fouz.__2002 11 дней назад

    Ente nattukaran mubashir anallo ee reporter

  • @varghesegracy6934
    @varghesegracy6934 20 дней назад +1

    😭😭😭

  • @ravindranp6845
    @ravindranp6845 19 дней назад

    അവിടെ പാറ പൊട്ടിച്ചതായി കാന്നുന്നു ക്വാറിയുണ്ടായിരുന്നുവോ

  • @ArunkumarArunkumar-on9sq
    @ArunkumarArunkumar-on9sq 10 дней назад

    🙏🙏🙏🙏🙏🙏... എന്താ പറയാൻ..

  • @sajithakaladath4299
    @sajithakaladath4299 20 дней назад

    😭😭😭🤲❤️
    Eallavarkum Kchama Nalkane Natha 😭😭😭😭😭

  • @user-wu2wc8ug1g
    @user-wu2wc8ug1g 19 дней назад

    🙏🏻🙏🏻😭😭

  • @studytabil1911
    @studytabil1911 16 дней назад

    കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളി... ഫോറെസ്റ്റ് ക്വാർട്ടർ s വരെ കത്തിച്ചു....

  • @shahinaharis9369
    @shahinaharis9369 20 дней назад

    Ee molde mrg kazhinjadano illengil 1 rply tharumo

  • @riyayousaf4161
    @riyayousaf4161 20 дней назад

    🤲

  • @RubinaRukiya
    @RubinaRukiya 20 дней назад

    Allah. Ithrayum. Nanmayulla. Manushyar. Ulla. Ee. Nadano. Nashichath. Ethrayo. Dushttar. Ahankarathode. Jeevikkunnu. Thatha. Ayalvasikalum kudumbakarum. Illyathe. Enghane. Jeevikkum njaghal. Allah. Iniyoru. Durandham. Arkum oru. Nattilum varutharuthe😢😢

  • @ashnaashik3231
    @ashnaashik3231 5 дней назад

    Prakrithikku asooya thonniyittundavum sneham kandittu

  • @akhilkrishna3230
    @akhilkrishna3230 20 дней назад

    😢😢😢🙏

  • @selmasema5022
    @selmasema5022 20 дней назад +1

    Ende ayal vasiyaan ivar😢

  • @Only.for.akhira
    @Only.for.akhira 20 дней назад

    🤲🤲🤲

  • @jollyfsm3806
    @jollyfsm3806 20 дней назад

    Samadanekku sahodarangaley....enthu cheyana eneyeppo

  • @asifsha6186
    @asifsha6186 20 дней назад

    Avide ullavark vendi mundakai pole oruma ulla oru naad thanne nirmich nalkanam

  • @MubeenaRiyas-eq1bq
    @MubeenaRiyas-eq1bq 11 дней назад

    😅😢😢😢😢

  • @ratheeshratheesh2844
    @ratheeshratheesh2844 20 дней назад

    Ntha parayaa 😢😢😢 bagavane

  • @chinnuthankachan3526
    @chinnuthankachan3526 20 дней назад

    Item snehathode jeevicha ivarkku entha ingane sambavikkan. Aarodu chodikkum? 😭😭😭😭

  • @rafimohammed1849
    @rafimohammed1849 8 дней назад

    🥹🥹

  • @shahithabashi6366
    @shahithabashi6366 20 дней назад

    😥😥😥😥😥😥😥😥😥😥😥

  • @Nizam-sm7nc
    @Nizam-sm7nc 13 дней назад

    padachon anu ...Rachchathe

  • @കടപ്പൂര്കാരൻ
    @കടപ്പൂര്കാരൻ 20 дней назад

    വാൽമാക്രി

  • @ansaraanchu6883
    @ansaraanchu6883 20 дней назад +1

    Al hamdurilla jivan rakshapetalle ningalkk nashta pariharam sarkar therum 2 cr yengilum ningalkk kittanam ningalude panam yellam sarkarnda kaiil unduu poi vaangugaa

  • @anwarsadique6581
    @anwarsadique6581 20 дней назад

    😂😂😂😂😂😂😂😂😂🎉

  • @saidalavialavi-op2sy
    @saidalavialavi-op2sy 20 дней назад

    മുണ്ടക്കയിൽ തന്നെ വീട് വേണോ ഇനിയും ഒരു ദുരന്തം വിളിച്ചു വരുത്തണോ ആലോചിക്കുക

  • @alfamathew4385
    @alfamathew4385 10 дней назад

    😢😢

  • @finufinu-rh4jq
    @finufinu-rh4jq 20 дней назад +1

    😢😢😢😢😢

  • @abdulgafoorpm8695
    @abdulgafoorpm8695 10 дней назад

    🙏

  • @indian12457
    @indian12457 15 дней назад

    😢😢😢😢

  • @user-wu2wc8ug1g
    @user-wu2wc8ug1g 19 дней назад

    🙏🏻🙏🏻😭🫢🫢