നിങ്ങള്‍ എന്നെ കുഴപ്പിക്കുകയാണോ? രജിസ്റ്റര്‍ വിവരങ്ങള്‍ പറയാന്‍ മടിച്ച് പഞ്ചായത്ത് സെക്രട്ടറി| Kochi

Поделиться
HTML-код
  • Опубликовано: 2 окт 2024
  • നിങ്ങള്‍ എന്നെ കുഴപ്പിക്കുകയാണോ? രജിസ്റ്റര്‍ വിവരങ്ങള്‍ പറയാന്‍ മടിച്ച് പഞ്ചായത്ത് സെക്രട്ടറി | REPORTER LIVATHON | Kochi | Panchayat Secretary
    #kochi #udayamperurpanchayat #panchayatsecretary #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 3,6 тыс.

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 3 месяца назад +185

    സൗമ്യമായ മറുപടി, വേറെ വല്ല അധികാരം ഉള്ള ജീവനക്കാരൻ ആയിരുന്നു എങ്കിൽ😂

    • @muhammadShukla
      @muhammadShukla 2 месяца назад +2

      മതം കൊണ്ട് കിട്ടിയ ജോലി..വിവരം ഇല്ല..2 ദിവസം ലേറ്റ് ആയി വരാം ഒരു മാസത്തിൽ..athu പറഞാൽ മൂഞ്ചി പോയേനെ😅മദ്രസ്സ പൊട്ടൻ കാക്കാക്ക് പഠിപ്പ് ഒന്നും കാണില്ല😅😅 രാവിലെ ബാങ്ക് അല്ല ബാങ്ക് വിളിക്കാൻ പോയി😂

    • @firozvkd2955
      @firozvkd2955 2 месяца назад

      ​​​​@@muhammadShukla മദ്രസയിൽ പടിപോയിക്കുന്നവർ ബിരിതവും ബിരുദാനന്തരബിരിതവും കഴിഞ്ഞവരും ഒക്കെ ആണ് നീ എന്താ വിചാരിച്ചത്....., വിദ്യാഭ്യാസ മദ്രിയെ പോലേ വിവരം ഇല്ലാത്തവരാണെന്നോ...
      ചില ഇസ്ലാമിക്‌ കോളേജുകളിൽ രാമായണവും. മഹാഭാരതവും വേതങ്ങളും ബൈബിളും..... ബഹുഭാഷകളും എല്ലാം പഠിപ്പിക്കുന്നുണ്ട്... ഹുദവി എന്ന ബിരുദം കേട്ടിട്ടുണ്ടോ...
      ആ ബിരുദത്തിൽ ഇഗ്ലീഷ് ഹിന്തി ഉറുതു അറബിക് സംസ്‌കൃതം
      ചരിത്രങ്ങൾ..... ഖുർആൻ ഹദീസ്
      ഏതെങ്കിലും ഒരു ഡിഗ്രി നിർബന്ധം ചിലർ mbbs എടുക്കുന്നവർ ഉണ്ട് വക്കീൽ ആകുന്നവർ ഉണ്ട് ഇംഗ്ലീഷ് ലിറ്ററേച്ചർ ആവുന്നവർ ഉണ്ട് 9 10 വയസ്സ് മുതൽ സ്റ്റാർട്ട് ചെയ്യും ഹുദവി പഠനത്തിനു...
      പല ഗൾഫ് രാജ്യങ്ങളിലും ഇമാമുമാരായി പള്ളികളിൽ മലയാളികൾ ജോലി ചെയ്യുന്നുണ്ട് പള്ളികളിൽ ജോലിചെയ്യുന്ന ഇമാമുമാർക്ക് ഗൾഫിൽ രണ്ടര ലക്ഷം ശമ്പളം ഉണ്ട് പിന്നെ ഫാമിലി സ്റ്റാറ്റസ്
      നീ എന്താണ് കരുതിയത് സംഘി വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ പൊട്ടന്മാരെ പോലെയാണ് പള്ളികളിലെ ഇമാം എന്ന് കരുതിയോ മതം കൊണ്ട് എങ്ങനെയാടോ പഞ്ചായത്തിലെ പ്രസിഡണ്ടും സെക്രട്ടറിയും ഒക്കെ ആവുന്നത് കുറച്ചെങ്കിലും വിവരം വേണ്ടേ മനസ്സിൽ മുഴുവൻ വെറുപ്പും അപര മതത്തോടുള്ള വെറുപ്പ് മാത്രം കൊണ്ടുനടക്കുന്ന നിന്നെപ്പോലുള്ള പുഴുത്ത ജന്മങ്ങൾക്ക് എന്തു പറയാൻ നിന്നോടൊക്കെ

    • @julnak3473
      @julnak3473 2 месяца назад

      Valatha oru manushan anu nigal​@@muhammadShukla

  • @sreekumar2984
    @sreekumar2984 2 месяца назад +171

    ഈ സെക്രട്ടറി തീരെ ഒരു പാവമാണ്, അതിനാലാണ് ഇത്രയും നേരം അവന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു കൊടുത്തത്...

  • @lifeisbeautiful1985
    @lifeisbeautiful1985 2 месяца назад +136

    ഇത്‌ നിലവാരം കുറഞ്ഞ മാധ്യമ പ്രവർത്തനമാണ്.... ഇത്തരത്തിൽ അവരെ ചോദ്യം ചെയ്യാൻ റൂൾ ഇല്ല.... എല്ലാ പബ്ലിക്കും ഇതുപോലെ സർക്കാർ ജോലികളിൽ ഉള്ളവരെ ചോദ്യം ചെയ്യാൻ ഇറങ്ങിയാൽ ക്രമസമാധാന പ്രശ്നങ്ങൾ സൃട്ടിക്കും.... സുജയുടെ ഈ ചോദ്യങ്ങളുടെ താല്പര്യം വർഗീയത മാത്രം.... വളരെ മാന്യമായി മറുപടി നൽകിയ ആ ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നു...👍🏻

    • @JackeyKutan
      @JackeyKutan 2 месяца назад +5

      ഒന്ന് pode തൻ്റെയും enteum നികുതി ആണ് അയാള് സാലറി വാങ്ങുന്നത്..അതോണ്ട് സമയം വിലപ്പെട്ടതാണ് അത് എനികയലും തങ്കൽകയലും

    • @Allu_56
      @Allu_56 2 месяца назад +1

      ​​@@JackeyKutan അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് മേൽ ഉദ്യോകസ്ഥരെ അറിയിച്ച് കൊണ്ടോ ഒക്കെ അന്വേഷിച്ച് വേണ്ട നടപടി എടുക്കുന്നതല്ലേ നല്ലത്.. ഇവര് pr കൂട്ടാൻ വേണ്ടി ഓരോന്ന് കാണിച്ച് കൂട്ടുന്നു.. അല്ലാതെ പുണ്യപ്രവർത്തിയായിട്ടൊന്നും അല്ല. ഇവര് തന്നെ ഇത് ചോദിച്ചോണ്ടിരുന്ന് ഒരു 15 മിനിറ്റ് കളഞ്ഞു..നമ്മുടെ നികുതി പണം ആണ് അവരുടെ ശമ്പളം,അത് കൊണ്ട് നമുക്ക് കാര്യങ്ങൾ അറിയാനുള്ള അവകാശവും ഉണ്ട്. പക്ഷെ അതിന് നേരെ പോയി രജിസ്റ്റർ കാണിക്കു എന്നുള്ള രീതിയല്ലല്ലോ.. ഇതിനൊക്കെ അതിന്റെതായ റൂൾസ്‌ ഇല്ലേ..

    • @kurianjoseph6402
      @kurianjoseph6402 2 месяца назад

      Également usthathano

    • @HappyDove-we1xp
      @HappyDove-we1xp Месяц назад

      ഭയങ്കരം

  • @up7420
    @up7420 2 месяца назад +177

    ഇത്ര വിനയനായി പെരുമാറിയ ബഹുമാനപെട്ട ഈ ഓഫിസർക്ക് ഇരിക്കട്ടെ ❤❤❤❤❤

  • @anish341
    @anish341 3 месяца назад +317

    ഈ റിപ്പോർട്ടർക്കെതിരെ കേസ് എടുക്കണം....ഓഫീസ് സമയത്ത് ഓഫീസിനുള്ളിൽ കയറി പോലീസ് മുറ കാണിച്ചതിന്....

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 2 месяца назад +4

      ജനങ്ങൾക്ക് അറിയണ്ടേ?

    • @imindian6503
      @imindian6503 2 месяца назад +2

      ശരി സഖാവെ 😂😂😂

    • @bhandamdairy7475
      @bhandamdairy7475 2 месяца назад

      Aa നാട്ടുകാർ മാത്രം അറിഞ്ഞ പോരെ​@@INDIANBROTHERHOOD100

    • @radhikasunil9280
      @radhikasunil9280 2 месяца назад +3

      എന്തിന്?
      പൊതു ജനത്തിന് അറിയാനും അവർക്ക് അറിയിക്കാനും അവകാശ മുണ്ട്

    • @anish341
      @anish341 2 месяца назад

      @@radhikasunil9280 അതിന് ഇങ്ങനെ ആണോ പെരുമാറേണ്ടത്... റിപ്പോർട്ടർചാനലിലെ റിപ്പോർട്ടർക്ക് വകുപ്പ് മന്ത്രി വയർ നിറച്ച് കൊടുത്തിട്ടുണ്ട്.. സർക്കാർ ജോലി കിട്ടി എന്ന കാരണത്താൽ അവരെല്ലാം ഏതാണ്ട് കുഴപ്പം പിടിച്ചവരാണ് എന്ന ധാരണയാണ് മാറ്റേണ്ടത്...

  • @mehaboobn3919
    @mehaboobn3919 2 месяца назад +29

    സെക്രട്ടറിയെ എത്ര തവണ പ്രകോപിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം മാന്യത കൈവെടിഞ്ഞില്ല ബിഗ് സലൂട്ട് സെക്രട്ടറി. റേറ്റ് കൂടിയോ റിപ്പോർട്ടറേ

  • @cpplaces3729
    @cpplaces3729 3 месяца назад +535

    കണ്ടതിൽ വച്ച് ഏറ്റവും നല്ല ഉദ്യോഗസ്ഥൻ❤. റിപ്പോർട്ടർ ഏമാൻമാരുടെ പക തീർക്കുന്നതാണ്

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 3 месяца назад +25

      തൊപ്പി വച്ച മുറിയൻ ആയത് കൊണ്ടാണോ നല്ലവനായത്

    • @manukraju2004
      @manukraju2004 3 месяца назад +8

      Thoppi

    • @TOTO-tl4it
      @TOTO-tl4it 2 месяца назад

      വർഗീയവാദി... ​@@radhakrishnanthankappannai4820

    • @hyderali1938
      @hyderali1938 2 месяца назад

      തൊലിയണ്ടി --​@@radhakrishnanthankappannai4820

    • @JoyfulWords
      @JoyfulWords 2 месяца назад +7

      വെള്ള തൊപ്പി 😂

  • @VimalKumar-eu8xy
    @VimalKumar-eu8xy 2 месяца назад +124

    ആ വിലപ്പെട്ട സമയത്താണല്ലോ നിങ്ങൾ അനാവശ്യമായി അവിടെ നിന്ന് ചോദ്യശരമുന്നയിക്കുന്നത്. 'over ആക്കരുത്

  • @ThwalhathP-b7s
    @ThwalhathP-b7s 2 месяца назад +49

    റിപ്പോർട്ടർ ചെറ്റത്തരം നിർത്തുക അല്ലെങ്കിൽ ചെകിട്ടത്തടി കിട്ടും😂

  • @sajulalCK
    @sajulalCK 3 месяца назад +253

    ഒരു പഞ്ചായത്ത്‌ സെക്രട്ടറിയോട് ഇത്രക്കും ധിക്കാരമായി പെരുമാറാനും ഓഫീസ് രജിസ്റ്ററുകൾ പരിശോധിക്കാനും ഇവർക്കെന്താ അധികാരം. അതിശയം തന്നെ 😂

    • @DevuRNair-v5q
      @DevuRNair-v5q 2 месяца назад +15

      സെക്രട്ടറി രാജാവല്ല , സർ.സെക്രട്ടറി ഇല്ലാത്തതിനാൽ അദ്ദേഹം എവിടെപ്പോയി എന്നാണ് ഈ റിപ്പോർട്ടർ ചോദിക്കുന്നത്.അതു പറയാൻ അവർ ബാധ്യസ്ഥർ തന്നെ ആണ്.ജനാധിപത്യമാണ് sir , രാജഭരണമല്ല.

    • @realytshorts.
      @realytshorts. 2 месяца назад

      ഒന്ന് പോടോ

    • @littletime5467
      @littletime5467 2 месяца назад +5

      ഏതൊരു പൗരനും അതിനുള്ള അധികാരമുണ്ട്

    • @najmudheenkalapatil78
      @najmudheenkalapatil78 2 месяца назад +6

      ഇന്ത്യൻ പൗരൻ എന്ന അധികാരം, ഇത് ജനാധിപത്യ രാജ്യമാണ്

    • @jayakumar1472
      @jayakumar1472 2 месяца назад

      കമ്മി ആണ് ആല്ലേ

  • @ShaFocus
    @ShaFocus 2 месяца назад +98

    ജോലി സമയത്ത് നാടകം കളിച്ച് റീച്ച് കൂട്ടാൻ വന്ന റിപ്പോർട്ടറിൻ്റെ കരണക്കുറ്റിക്ക് ഇട്ട് 2 പൊട്ടിക്കാതിരുന്നത് ഇദ്ദേഹം മാന്യനായതു കൊണ്ടു മാത്രം.

  • @zuhrathusalam
    @zuhrathusalam 2 месяца назад +51

    കുറച്ച് ഓവറാണ് ഇതൊന്നും പ്രോത്സാഹിപ്പിക്കേണ്ടതല്ല.
    ഉദ്യോഗസ്ഥരെ സമയം നഷ്ടപ്പെടുത്തിയതിന് റിപ്പോർട്ടിനെതിരെ കേസ് എടുക്കണം

  • @cknarayanan6811
    @cknarayanan6811 3 месяца назад +241

    അദ്ദേഹത്തെ കണ്ടാലും, സംസാരം കേട്ടാലും നല്ല ഉത്തരവാദിത്വബോധമുള്ള ,സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് കണ്ടാലറിയാം. പാവം.

    • @AbdulkareemCK-e5n
      @AbdulkareemCK-e5n 3 месяца назад +1

      ❤❤🎉🎉

    • @AkhilaSyam-pk9gd
      @AkhilaSyam-pk9gd 3 месяца назад +1

      Utharavaditam thonumpo varunat😂😂.Satya santata .vaakku maati maati parayunn😂😂😂

    • @ukkasha313
      @ukkasha313 2 месяца назад +5

      ഈ റിപ്പോർട്ടിംഗ് നിങ്ങളുടെ സ്വഭാവ ദൂഷ്യം മനസ്സിലാക്കി. റിപ്പോർട്ടർ നിലവാരം ഇത്രയും താഴരുത്

  • @kaderksa
    @kaderksa 2 месяца назад +219

    അദ്ദേഹം ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഉദ്യോഗസ്ഥനാണ്. എന്റെ മാസങ്ങളോളം ചെറിയ കാര്യങ്ങൾ പറഞ്ഞു തിരിപ്പിച്ച ഫയൽ അദ്ദേഹം പൂര്തിയക്കി തരുകയും സ്നേഹത്തോടെ നൽകിയ ചെറിയ സംഖ്യ പോലും അദ്ദേഹം വാങ്ങിയില്ല. മാത്രമല്ല എന്റെ ആ ഫയൽ ശെരിയാക്കാൻ ഒരു ദിവസം 6 മാണി വരെ ഓഫീസിൽ ഇരുന്നു അതിലെ മാറ്റം വരുത്തേണ്ടത് കണ്ടെത്തി പറഞ്ഞു തരുകയും ചെയ്ത വ്യക്തി ആണ്.

    • @Saharaindia969
      @Saharaindia969 2 месяца назад +21

      അങ്ങനെയുള്ള ആൾ ആയതുകൊണ്ടാണ് എന്തോ ഒരു അജണ്ടയുടെ പേരിൽ അദ്ദേഹത്തെ ഇങ്ങനെ വേട്ടയാടുന്നത്.

    • @musafir1139
      @musafir1139 2 месяца назад

      അങ്ങനെ അനുഭവം ഉണ്ടെങ്കിൽ ഈ സങ്കി ചാനൽ എന്തോ ദുരുദ്ദേശം വെച്ചു ആണ് ഇത് ചെയ്യുന്നത് ,,നിങ്ങൾ പൊതു മദ്യത്തിൽ മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ പറ്റി പറയണം മിണ്ടാതിരുന്നാൽ അത് ശരിയല്ല

    • @kadeejahira664
      @kadeejahira664 2 месяца назад +3

      അയാൾ നല്ലൊരു ഉദ്യോഗസ്ഥൻ ആണെന്ന് നിങ്ങൾ പറഞ്ഞുവല്ലോ. സർക്കാർ ശമ്പളം പറ്റിയിട്ടുണ്ടെങ്കിൽ നല്ലൊരു ഉദ്യോഗസ്ഥൻ തന്നെ ആവണം. ജനങ്ങളുടെ നികുതിപ്പണം ഉണ്ട് ഉരുട്ടി വിഴുങ്ങിയാൽ പോരാ. വെറുതെ വീട്ടിൽ ഇരുന്നാലും ശമ്പളം കൊടുക്കാം എന്ന് ഏറ്റിട്ടില്ല. ഓരോ ചോദ്യത്തിനും അയാൾ മറുപടി പറയണം ബാധ്യസ്ഥനാണ്. ചോദ്യം ചെയ്യാനുള്ള അർഹത നമ്മൾ ജനങ്ങൾക്കുണ്ട്. ഉത്തരം തരേണ്ട കടമ അവർക്കുമുണ്ട്. തെറ്റാണ് ചെയ്തതിനുള്ള അയാൾക്കുള്ളതു കൊണ്ടാണ് പൊരുങ്ങി കളിക്കുന്നത്

    • @JackeyKutan
      @JackeyKutan 2 месяца назад

      ​@@kadeejahira664സത്യം

    • @pullanimedia975
      @pullanimedia975 2 месяца назад +4

      e പരിപാടി പോലീസ് സ്റ്റേഷനിൽ നിലും ആകാം 😂

  • @SalamRabah-t2k
    @SalamRabah-t2k 2 месяца назад +22

    തൊപ്പി കണ്ടപ്പോൾ സങ്കിണിക്കു വല്ലാത്ത ആവേ ഷം

  • @asharafmail
    @asharafmail 2 месяца назад +170

    നിലവാരം കുറഞ്ഞ റിപ്പോട്ടിഗ്, വിവരമുള്ള വരാരും ഇല്ലേ..?

  • @woodindia2059
    @woodindia2059 3 месяца назад +342

    ഇദ്ദേഹത്തെ പറ്റി ഉദയം പേരൂരിലെ സാദരാണ കരുടെ ഇടയിൽ നല്ല മതിപ്പാണ്... ഇത് സുജയുടെ റേഞ്ച് കൂട്ടാൻ വേണ്ടിയുള്ള നാടകം ആണ്...
    🤔

    • @sreerajm.b.3401
      @sreerajm.b.3401 3 месяца назад +16

      റിപ്പോർട്ടർ ഞമ്മൻ്റെ ആള് alayond അവൻ കുഴപ്പം ഇല്ല. സുജയ്ക് മാത്രം കുഴപ്പം😂

    • @bavabava8859
      @bavabava8859 3 месяца назад +3

      Oru thoppikarane thiranju pidicha channel apaaram,

    • @Skumar27276
      @Skumar27276 3 месяца назад

      ​@@bavabava8859. ഓരോ ആവശ്യങ്ങൾക്ക് ലീവാക്കി നമ്മള് പോവുമ്പോൾ ആള്താമസിക്കുമ്പോൾ നമ്മൾ ഒരു പാട് താമസിക്കും.. അല്ലെങ്കിൽ ആളില്ലാത്തത് കാരണം കാര്യം നടക്കാതെ ആവും. തൊപ്പി ഇട്ടു എന്നുകരുതി ഒഴിവാക്കണം എന്നാണോ? തൊപ്പി ഇട്ടില്ലെങ്കിലും ഒഴിവാക്കരുത്.. എല്ലാത്തിലും വർഗ്ഗീയത കാണരുത്.. മതേതരത്വ രാഷ്ടത്തിന് അത് ഭൂഷണമല്ല..

    • @peeyar2000
      @peeyar2000 3 месяца назад +3

      കാക്കനായത് കൊണ്ടാണോ പാവം ആയത്.. പിന്നെ ഇത് ലൈവ് ആണെന്ന് അയാൾക്കറിയാം.

    • @thepeace6032
      @thepeace6032 3 месяца назад

      ​@@peeyar2000 ജനങ്ങൾക്കിടയിൽ നല്ല മതിപ്പാണ് എന്ന് പറഞ്ഞാൽ അത് കാമറയുടെ മുമ്പിലെ കാര്യമല്ല എന്ന് നിനക്ക് മനസിലാവാത്തത് നിൻ്റെ തല സംഘിത്തല ആയത് കൊണ്ടാണ്.

  • @sreekanth-vpty
    @sreekanth-vpty 3 месяца назад +463

    ഈ മനുഷ്യന്റെ താടിയും തൊപ്പിയും കണ്ടിട്ട് പലർക്കും സഹിക്കണില്ല. അദ്ദേഹവും ഒരു ഭാരതീയനാണ് ഇവിടെ ജനിച്ചു ഇവിടെ വളർന്നു ഇവിടെ നികുതി കൊടുത്തു മാന്യമായി ജീവിക്കുന്ന ഒരാൾ. തൊപ്പിയും താടിയും വച്ചവരൊക്കെ എന്താ മോശക്കാരാണോ. ആരെയും അടുത്തറിയാതെ വിലയിരുത്തരുത്.കുരിതൊട്ടവനും, തൊപ്പിവച്ചവനും, കൊന്ത ധരിച്ചവനും ഇവിടെ ജീവിക്കട്ടെ ഇത് എല്ലാവരുടെയും നാടാണ്. കുരു പൊട്ടുന്നവർ പൊട്ടി തീരുന്നതുവരെ സഹിക്കുക. അതു കഴിഞ്ഞു ശരിയായിക്കോളും.

    • @vaisakh7699
      @vaisakh7699 2 месяца назад

      Ni verum myran thanneee. Naatil lehala undaakam nadakunna paravaaanam. Nalla pithavinu indakathathinde preshnam

    • @sinanaboobakkar4709
      @sinanaboobakkar4709 2 месяца назад +4

      ❤❤❤

    • @ManojManu-ei1wy
      @ManojManu-ei1wy 2 месяца назад +23

      കാവിയും മാലയും ഇട്ട് സർക്കാർ ഓഫീസ് ൽ ഇരിക്കാമോ

    • @Assaqaff
      @Assaqaff 2 месяца назад +2

      സത്യം

    • @nilavepoonilave162
      @nilavepoonilave162 2 месяца назад +1

  • @wayanadanviews2519
    @wayanadanviews2519 2 месяца назад +244

    റിപ്പോർട്ടർ ഓവറാണ്.
    സുജയ്ക്ക് ചില കാര്യങ്ങളിൽ മാത്രം ആവേശം കൂടുതലുമാണ്.

    • @mohammedshareef4821
      @mohammedshareef4821 2 месяца назад +5

      Sujakk. Thoppy aann. Prashna

    • @mohammedshareef4821
      @mohammedshareef4821 2 месяца назад +2

      Ella. Panchayathilum. Kayarooo

    • @RoseGlitter-g7j
      @RoseGlitter-g7j 2 месяца назад +1

      Edo മറ്റവനെ ജനങ്ങളുടെ നികുതിപ്പണം മേടിച്ചു നൽകുന്ന ഇവന്മാര് സമയത്തിന് വരാൻ പാടില്ലേ നിങ്ങൾക്കു ദ്യര്യമുണ്ടെങ്കിൽ റിപ്പോർട്ടേക്ക് നേരെ കേസ് എടുക്കു

    • @haneefa8732
      @haneefa8732 2 месяца назад +2

      സുജാക് തൊപ്പി യാണ്

    • @JackeyKutan
      @JackeyKutan 2 месяца назад +1

      ​@@haneefa8732അയാള് തോപി aayalum അല്ലെങ്കിലുംഞങ്ങടെ ഓകെ നികുതി വങ്ങിയിടന്

  • @svlog8651
    @svlog8651 2 месяца назад +25

    ഇതിലെ കമൻ്റുകൾ കണ്ടിട്ടെങ്കിലും റിപ്പോർട്ടർ പഠിക്കണം

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 2 месяца назад +131

    ആദ്യമായിട്ടാണ് ഒരു സെക്രട്ടറി ഇത്രയും ക്ഷമയോടെ മറുപടി പറയുന്നത്.. തെറ്റുപറ്റിയാലും പാവം മനുഷ്യൻ

  • @muhammadshafeeq3797
    @muhammadshafeeq3797 2 месяца назад +59

    നിങ്ങൾക്കാരാണു ഉദ്യൊഗസ്ഥരെ ചൊദ്യം ചെയ്യാൻ അനുമതി തന്നത്‌? നിങ്ങളാണു ഇപ്പൊൾ കൃത്യനിർവ്വഹനം തടസ്സപ്പെടുത്തുന്നത്‌

  • @palolishihabu
    @palolishihabu 2 месяца назад +87

    അദ്ദേഹത്തിന്റെ duty 1മണിക്കൂർ reporter തടസ്സപ്പെടുത്തി.

    • @muhammedcp6293
      @muhammedcp6293 2 месяца назад

      Eni keralathel panjayathi nanavum

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 3 месяца назад +121

    തൊപ്പി കണ്ടപ്പം സുജയ്ക്ക് കൃമി കടിച്ചതാണ് . ഇത് എല്ലാവർക്കും തിരിയും

    • @JoyfulWords
      @JoyfulWords 2 месяца назад +3

      തൊപ്പി കണ്ടപ്പോ സ്നേഹം കൂടുന്ന കമെന്റുകൾ ആണല്ലോ ഇവിടെ മൊത്തം 😂

    • @anishb9216
      @anishb9216 2 месяца назад +2

      Thopi kundi bandham undo

    • @suhailkp1125
      @suhailkp1125 2 месяца назад

      ​@@JoyfulWordsകുറിയും, കൊന്തയും, ചരടും കാണുമ്പോൾ ഉള്ള പോലെ ഇല്ല.തെറ്റുകാരനാണെങ്കിൽ ആൺകുട്ടികളേപ്പോലെ അയാൾക്കെതിരെ ആകഷനെടുക്കാനുള്ള തെളിവുകൾ ഹാജരാക്കുക.അല്ലാതെ ചുമ്മാ ചാണകം വാരിയെറിയാൻ നിക്കരുത്.അയാൾ ആണത്തത്തോടെ പറഞ്ഞല്ലോ ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് പബ്ലിക്കിന്റെ അടുത്ത് ചോദിക്കാൻ.അതിന് മിനക്കെട്ടാൽ സംഘിണി സുജയുടേയും, നിന്നേപ്പോലുള്ള ചാണകങ്ങളുടേയും,ഈ ചാണക ചാനലിന്റേയും നാടകം പൊളിയും അല്ലേ...

    • @Virgin_mojito777
      @Virgin_mojito777 2 месяца назад +2

      Islamization

    • @CHAYUBMAHIN
      @CHAYUBMAHIN 2 месяца назад

      അതു തന്നെ

  • @mishalmunna6845
    @mishalmunna6845 2 месяца назад +52

    അയാളുടെ മാന്യ മായ സംസാരം തെന്നെ നിങ്ങൾക്കുള്ള അടിയാണ് മാധ്യമ റിപ്പോർട്ടർ വിദ്യാർഥി

  • @rasheedke2112
    @rasheedke2112 2 месяца назад +57

    ഒരു പാവംനല്ല മനുഷ്യനെ ജനങ്ങൾക്ക് പരിജയപ്പെടുത്തിയവർക്ക് നന്ദി

  • @shanavastk8901
    @shanavastk8901 3 месяца назад +562

    ഇദ്ദേഹം പാവം മനുഷ്യൻ ആയതു കൊണ്ട് റിപ്പോർട്ടർക് ഇത്രയും മാന്യത കിട്ടി

    • @SatharVm-e4g
      @SatharVm-e4g 3 месяца назад +13

      സത്യം

    • @syamlalvsmrjpm4084
      @syamlalvsmrjpm4084 3 месяца назад +43

      അപമര്യാദയായി പെരുമാറിയാൽ അദ്ദേഹത്തിന് Memo കിട്ടുമെന്ന് അറിയാം അത്കൊണ്ട് സമചിത്തതയോടെ പെരുമാറി😅

    • @ManojkpKpmaboj
      @ManojkpKpmaboj 3 месяца назад +2

      Sambham. Vaiyikiyal. Anthavum.....

    • @harikrishnant5934
      @harikrishnant5934 3 месяца назад +7

      11 manikku vannittu dialogue😅😅😅😅😅😅

    • @Aath_Mika
      @Aath_Mika 3 месяца назад +4

      പണി കിട്ടും mowne.... 😂

  • @achumn1163
    @achumn1163 3 месяца назад +413

    തൊപ്പി കണ്ടപ്പോൾ സുജയ യുടെ ശുഷ്കാന്തി കാണേണ്ടത് തന്നെയാണ്...😂

    • @muhammedshafi4987
      @muhammedshafi4987 3 месяца назад +2

      💯

    • @ramsheedmp9066
      @ramsheedmp9066 3 месяца назад

      😂😂😂

    • @narayananvn3406
      @narayananvn3406 3 месяца назад +3

      Thazhe thoppiyillaoo.

    • @achumn1163
      @achumn1163 3 месяца назад

      @narayananvn3406. ഉണ്ടല്ലോ.... ഇങ്ങളെത് പോലെ അല്ല തായേ "തൊപ്പി" ഉണ്ട്. 😃😃

    • @kaafeer-kammi
      @kaafeer-kammi 2 месяца назад

      @@narayananvn3406😂🎉😅

  • @Ashkarliya
    @Ashkarliya 2 месяца назад +10

    ഇവിടെ സുജയാ വിചാരിച്ചു സുജയെ സപ്പോർട് ചെയ്യുമെന്ന് കമെന്റ് നോക്കുമ്പോൾ 90% ആളുകളും സെകട്ടറി യെയാണ് സപ്പോർട്ട് ചെയുന്നത് 😂😂😂

  • @armygirl9832
    @armygirl9832 2 месяца назад +213

    പ്രവർത്തനം തടസ്സപ്പെടുത്തിയതിനു റിപ്പോർട്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം

    • @Indian-sd9sr
      @Indian-sd9sr 2 месяца назад

      പോടാ നായിന്റെ മോനെ സർക്കാർ ജോലി ക്കാരാ

    • @Vishnubhudda
      @Vishnubhudda 2 месяца назад +4

      Ath reporter alla chetta.pothujanam aane

    • @amljj9752
      @amljj9752 2 месяца назад +5

      അയാൾ നികുതി അടയ്ക്കുന്ന ഒരു പൗരനാണ്. സർക്കാർ ശമ്പളം മാത്രം വാങ്ങി വിഴുങ്ങിയാൽ പോരാ...

    • @Jalaja-w4w
      @Jalaja-w4w 2 месяца назад +4

      നികുതി പണം വാങ്ങുന്ന ജോലി ചെയ്യാൻ വയ്യാത്ത ഒരാളുടെ രോദനം

  • @Sachi180-ff
    @Sachi180-ff 3 месяца назад +196

    ഇയാളെ ഇങ്ങനെ അഭാമാനിക്കേണ്ടതില്ല
    സുജയക്ക് ആ വേഷമാണ് പ്രശ്നം

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 2 месяца назад +4

      റിപ്പോർട്ടർ അലി ആണ്. അതോ? സുജയാടെ പ്രശ്നം ആണോ?

    • @Warthofgod
      @Warthofgod 2 месяца назад +3

      കാക്കെ കാക്കെ കൂടെ avide

    • @AbuRabeeh-kk4ch
      @AbuRabeeh-kk4ch 2 месяца назад +3

      Theerchayayum ath thanneyan sankiniyude prasnam

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 2 месяца назад

      റിപ്പോർട്ടർ ആരാണ് എന്ന് അറിയാമോ ? നീ സൂപ്പർ മണ്ടൻ ആണല്ലോ 😂😂😂😂

    • @RAVAN-sv3yk
      @RAVAN-sv3yk 2 месяца назад +3

      ​@@AbuRabeeh-kk4ch🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌

  • @bishramedia8110
    @bishramedia8110 2 месяца назад +15

    പാവങ്ങളുടെ നെഞ്ചത്തേക്ക് കയറൽ മീഡിയക്കാരുടെ ഒരു ശൈലിയാണ്,,
    ഈ ഓഫീസർ ഒരു പാവം.
    അയാൾക്ക് തന്നെ ബിഗ് സല്യൂട്ട്😍😍😍

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 2 месяца назад +152

    ഇദ്ധേഹത്തെ ചോദ്യം ചെയ്യാൻ Reporter ക്ക് ആരാണ് അധികാരം നൽകിയത്

    • @amljj9752
      @amljj9752 2 месяца назад +11

      അയാൾ നികുതി അടയ്ക്കുന്ന ഒരു പൗരനാണ്. സർക്കാർ ശമ്പളം മാത്രം വാങ്ങി വിഴുങ്ങിയാൽ പോരാ...

    • @kadeejahira664
      @kadeejahira664 2 месяца назад +5

      നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കും അല്ലേ. അതാണ് പക്ഷം പിടിച്ചു പറയുന്നത്.

  • @balanav5277
    @balanav5277 3 месяца назад +206

    സർക്കാർ ഓഫിസിലെ പരിശോധന മാപ്രകളെ ഏല്പിച്ചിട്ടുണ്ടോ ആ സെക്രട്ടറി പാവം ആയി പോയി ഞാനായിരുന്നെങ്കിൽ അവൻ്റെ കൂട്ടുകാൽ തല്ലി ഒടിച്ചേനേ അവൻ്റെ അഹന്ത അസസഹനീയമാണ്

    • @sojis1914
      @sojis1914 3 месяца назад +5

      Enna നീയും നിൻ്റെ അയൽക്കാരും പോയി നോക്കൂ. Avde എത്രയോ ആളുകൾ വന്നു തിരിച്ച് പോവാന്. ഒന്നിനും കഴിയാതെ ചുമ്മാ kedannu ചെലക്കല്ലേ plzzz

    • @noufalkallungal8025
      @noufalkallungal8025 2 месяца назад

      പോയി ചങ്ങായിമാരെ

    • @whitedevil43731
      @whitedevil43731 2 месяца назад +1

      രണ്ടെണ്ണം നിനക്ക് കിട്ടും

    • @Warthofgod
      @Warthofgod 2 месяца назад +2

      സർക്കാർ ഓഫീസിൽ ജനങളുടെ നികുതി പണം കൊണ്ട് തീർന്നു വീർക്കുമ്പോൾ കൃത്യം ആയി പണി adukunundo എന്നും നോക്കും...
      ശമ്പളം കിട്ടിയില്ല എന്ന് പറഞ്ഞു കരയുമ്പോൾ... ഇതൊന്നും കാണുന്നില്ല llo

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 месяца назад

      സർക്കാർ ഉദ്യോഗസ്ഥർക്ക് കൊമ്പൊന്നും ഇല്ല. ജനങ്ങളെ സേവിക്കാൻആണ് ജോലി നൽകുന്നത്. മറ്റുള്ളവരെ നടത്തിക്കുമ്പോൾ അവരുടെ സമയത്തിനും വിലയുണ്ട്

  • @VisruthMKumar
    @VisruthMKumar 2 месяца назад +27

    Very genuine person. Love him. Citizens in this panchayat are very lucky to get him ❤

  • @ThwalhathP-b7s
    @ThwalhathP-b7s 2 месяца назад +14

    ഇങ്ങനെ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലാൻ ധൈര്യമുണ്ടോ?
    കരണം പൊളിയും😂 ഇവന്മാരുടെ കരണം പൊളിയണം എന്നുള്ളവർ ലൈക്ക്❤

  • @ahmedmubeenansari94
    @ahmedmubeenansari94 2 месяца назад +238

    ഞങ്ങൾുടെ സ്വന്തം സെക്രട്ടറി വളരെ നല്ല രീതിയിൽ ഇടപെടുന്ന ആളാണ് ❤

    • @RAVAN-sv3yk
      @RAVAN-sv3yk 2 месяца назад +6

      അറിയാം 😂😂😂🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌

    • @shuhaibcholasseri
      @shuhaibcholasseri 2 месяца назад +12

      ​@@RAVAN-sv3ykpoyi chakada mmm

    • @asharafmail
      @asharafmail 2 месяца назад

      @@RAVAN-sv3yk താങ്കൾ സുജയേക്കാളും മുന്തിയ സാധനമാണെന്ന് തോന്നുന്നു...

    • @മണ്ണാർക്കാട്ടുക്കാരൻKL50
      @മണ്ണാർക്കാട്ടുക്കാരൻKL50 2 месяца назад

      eda poori മോനെ തായോളി പുണ്ടച്ചി കുണ്ണേ ശാഖയിലെ കൂട്ടവെടിവെപ്പിൽ പിഴച്ചു പെറ്റ തന്തയാരാണെന്ന് അറിയാതെ റോഡിൽ കൂടി പോകുന്നവരെയൊക്കെ അച്ഛാ.. അച്ഛാ എന്ന് വിളിക്കുന്ന പൊലയാടി പുണ്ടച്ചി മൈരേ..​@@RAVAN-sv3yk

    • @shihabm9380
      @shihabm9380 2 месяца назад +9

      ​@@RAVAN-sv3yk ഇങ്ങനെ cmnt കൊണ്ട് മനസ്സിന് നല്ല സമാദാനം കിട്ടിയോ..

  • @SANTHOSHKUMARA-r9g
    @SANTHOSHKUMARA-r9g 3 месяца назад +231

    സെക്രട്ടറി നല്ലൊരു മനുഷ്യനായതു കൊണ്ടാണ് മാധ്യമപ്രവർത്തകന് ഇത്രയും നേരം കൊണ കൊണ പറയുവാൻ കഴിഞ്ഞത്.

    • @sojis1914
      @sojis1914 3 месяца назад

      നല്ലാമനുഷ്യനല്ലായിരുനെങ്കില്ലോ. ലോ ലോ..ഒന്നു പോടെ

    • @Poweryourlook
      @Poweryourlook 3 месяца назад +5

      ഓഫീസിൽ കയറി രജിസ്റ്റർ പരിശോധിക്കാൻ ഒരു മാധ്യമ പ്രാവർത്തകനും അവകാശമില്ല .

    • @AkhilaSyam-pk9gd
      @AkhilaSyam-pk9gd 2 месяца назад +3

      @@Poweryourlook vivaram ariyan avakasham unt oro vekthikalkum

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 2 месяца назад +3

      ​@@Poweryourlook ചോദ്യം ചോദിക്കാനും കാര്യം തിരക്കാനും അവകാശം ഉണ്ട് എന്ന് തോന്നുന്നു..

    • @radhikasunil9280
      @radhikasunil9280 2 месяца назад +2

      secrtary കഴിവില്ലാത്തവൻ... അതാണ് Staff സമയത്ത് വരാത്തത്

  • @ansarali-rs1wh
    @ansarali-rs1wh 2 месяца назад +32

    അരാജകത്വത്തിലേക്ക് നയിക്കുന്ന മീഡിയ ...... നിങ്ങൾക്ക് ആരാണ് ഇതിന് അധികാരം തന്നത്....... സർക്കാർ ഈ വിശയത്തിൽ തീർച്ചയായും നടപടി എടുക്കണം......

  • @Ibnumuhammed221
    @Ibnumuhammed221 2 месяца назад +40

    ചോദ്യങ്ങൾ ചോദിച്ച് കൃത്യ നിർവഹണം തടസപ്പെടുത്തുന്ന റിപ്പോർട്ടർക്കും ചാനലിനുമെതിരെ നടപടി സ്വീകരിക്കണം

  • @faisalvt2279
    @faisalvt2279 2 месяца назад +42

    നിങ്ങൾ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇത്രയും ചോദിച്ച് അയാളെ ബുദ്ധിമുട്ടിച്ചത്

  • @ikkhaleel
    @ikkhaleel 2 месяца назад +16

    മറ്റു പഞ്ചായത്തു ഓഫീസുകളിൽ കാണിച്ചതിൽ നിന്നും ഇദ്ദേഹത്തെ ചോദ്യം ചെയ്യുമ്പോൾ ഉണ്ടായ ആവേശം എന്തിനാണെന്ന് മനസ്സിലായില്ല ...😂

  • @umarcherooth4140
    @umarcherooth4140 3 месяца назад +80

    ഏത് ബാങ്ക് എന്ന് അറിയാനുള്ള അധികാരമുണ്ടോ?
    ഈ പീക്കിരിക്യാമറാമാനും റിപ്പോർട്ടർക്കും?

  • @Indianctz
    @Indianctz 2 месяца назад +117

    ഒരു യഥാർത്ഥ മുസ്ലിം ആയ പാവം മനുഷ്യൻ എങ്ങിനെയായിരിക്കണം എന്നുള്ളതിന് ഉദാഹരണമാണ് ഈ സെക്രട്ടറിയും റേറ്റിംഗ് കൂട്ടാനും പണം ഉണ്ടാകാനും എത്രമാത്രം അധ പതിക്കാമെന്ന് റിപ്പോർട്ട് ടിവിയും കാണിച്ചു തന്നു.

    • @noufalcp1213
      @noufalcp1213 2 месяца назад +7

      കണ്ടതിൽ വച്ച് ഏറ്റവും വൃത്തികെട്ട ന്യൂസ്

    • @jabirtk3129
      @jabirtk3129 2 месяца назад +2

      അനാവശ്യ റിപ്പോർട്ട്‌

    • @musafir1139
      @musafir1139 2 месяца назад +4

      അനാവശ്യ റിപ്പോർട്ട് ,,അതോടൊപ്പം തൊപ്പിയിട്ട താടി വെച്ച ആൾ കൂടെ ആയപ്പോ സംഖിണി യുടെ ഇടക്ക് കേറി ഉള്ള റിപ്പോർട്ടറെ ഉണർത്തുന്ന ഉത്സാഹം കൂടെ കാണാതെ പോകരുത് ,,ഒരു അവതാരകയും ഇങ്ങനെ ഇടക്ക് ഇടപെടുന്നത് കണ്ടിട്ടില്ല

    • @RafeequeDarimi
      @RafeequeDarimi 2 месяца назад +2

      ഏറ്റവും മോശമായ ചാനൽ റിപ്പോർട്ടിങ്
      മനപ്പൂർവം പക പൊക്കൽ എന്നല്ലേ മനസ്സിലാകുന്നത്

    • @RafeequeDarimi
      @RafeequeDarimi 2 месяца назад

      ചാനൽ തെമ്മാടികൾ
      എല്ലാം വിളമ്പി കൊളമാക്കി അയാളെ പരമാവധി അവഹേളിച്ചു
      എന്നിട്ടും എന്തിനാ ഈ കോമാളി ക്കളി

  • @BijeshM-u3c
    @BijeshM-u3c 2 месяца назад +10

    ജോലി തടസപ്പെടുത്തിയതിനു പരാതി കൊടുക്കണം

  • @sahadsahadkv3726
    @sahadsahadkv3726 2 месяца назад +55

    ഉദയംപേരൂർ പഞ്ചായത്തിനോട് മാത്രം എന്താ ഇവർക്ക് ഇത്ര കഴപ്പ്😂

  • @MAGIC-fc3tu
    @MAGIC-fc3tu 3 месяца назад +140

    ഇവർക്കാരാണ് ഇതിന് അധികാരം കൊടുത്തത് . അതി ക്രമിച്ചു കയറിയതിന് കേസ് എടുക്കണം

    • @3737.
      @3737. 3 месяца назад +1

      ഇക്കയെ അവൻ മാര് ശല്യപെടുത്തി 🥺

    • @SathideviV-e6g
      @SathideviV-e6g 3 месяца назад +4

      Lsgd ഓഫീസിൽ ഏതു ജനങ്ങൾക്കും കയറാം. അവരുടെ നികുതിപ്പണം കൂടിയാണ് ഇവരുടെ ശമ്പളം

    • @AkhilaSyam-pk9gd
      @AkhilaSyam-pk9gd 3 месяца назад

      Ath palli alla pulle . public service office an aarkum keram.( Terrorist ozhike😂)

    • @leelavvuthamn
      @leelavvuthamn 3 месяца назад

      താങ്കൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കും..... ഒരു സർക്കാർ സ്ഥാപനത്തിൽ ഒരു മാധ്യമപ്രവർത്തകൻ വന്ന ന്യൂസ് എടുത്തതിന് കേസെടുക്കണം എന്ന് പറയുന്ന താങ്കൾ ഏത് ലോകത്താണ് ജീവിക്കുന്നത് എങ്കിൽ കേസെടുക്കണം അങ്ങനെ തന്നെ നേരിടണം

  • @haneefaazhicode535
    @haneefaazhicode535 2 месяца назад +25

    വാർത്ത കണ്ടപ്പോൾ തന്നെ മനസിലായി ആത്മത്ര എത്ര ത്തോളം ഉണ്ടെന്ന്!
    ഇതോടെ റിപ്പോർട്ടർ കാണൽ നിർത്തി

  • @abdulmannaan5583
    @abdulmannaan5583 3 месяца назад +122

    അയാൾ ഒരു നല്ല മനുഷ്യനായ കൊണ്ട് അയാൾ മാന്യമായി റിപ്പോർട്ടു സംസാരിക്കുന്നു

    • @ıısoVIBESw
      @ıısoVIBESw 2 месяца назад +7

      വിദ്യാഭ്യാസമുള്ള എന്ന് സ്വയം അഹങ്കരിക്കുന്ന വായാടിത്തം മാത്രം കൈമുതലായ സുജ പാർവതിയെയും റിപ്പോർട്ടറിൽ റിപ്പോർട്ട് ചെയ്യാൻ വന്ന പക്വതയില്ലാത്ത ആ വ്യക്തിയെ വിനയം കൊണ്ട് ഈ മനുഷ്യൻ തോൽപ്പിച്ചു റിപ്പോർട്ടർ ചാനലും അതിൻറെ അവതരണവും സുജ പാർവതിയും ബിഗ് 0 😂😂😂ആയി മാറിയ കാഴ്ച

  • @benjoesha
    @benjoesha 2 месяца назад +109

    ഓഫിസ് തടസ്സ പെടുത്തിയതിന് കേസ് എടുക്കുക

  • @lijinls8538
    @lijinls8538 2 месяца назад +6

    അദ്ദേഹം നല്ല ഒരു മനുഷ്യൻ . Reporter ഇത് നിറുത്തണം ...

  • @ashwinkolleri7050
    @ashwinkolleri7050 3 месяца назад +153

    Secretary ❤
    Maturity 🔥
    Patience 💪
    Reporters 😢

  • @riyaskukku6636
    @riyaskukku6636 3 месяца назад +346

    ഇവൾക് പ്രശ്നം അയാളുടെ തൊപ്പിയാണ് ......
    ചണകമല്ലേ😅😅😅😅

    • @JitzyJT
      @JitzyJT 3 месяца назад +7

      athe athe....thoppi vechavan pala thanthayude swabhavam kaanikathavan aanbel aarum inghane inquiry nadathilla

    • @sureshkp248
      @sureshkp248 3 месяца назад

      ചണകം അല്ല ചാണകം

    • @SangeethKoothappalli-ph5fl
      @SangeethKoothappalli-ph5fl 3 месяца назад +2

      Potta ethinte full video kanu

    • @bijunambiar4995
      @bijunambiar4995 3 месяца назад

      നിന്നെയൊക്കെ ഭയമായി തുടങ്ങി... നീയൊക്കൊ ചാണക കർഷകർ ഉണ്ടാക്കുന്ന പച്ചക്കറി പോലും കഴിക്കരുത്.

    • @riyaskukku6636
      @riyaskukku6636 3 месяца назад

      @@JitzyJT തളയുടെ കാര്യം ഇപ്പോഴും സംശയം ഉള്ള ചാണകം....പശു വാണോ അതെല അച്ചന്റെ ഭാര്യ യാണോ 'അമ്മ എന്ന് ഇപ്പോഴും നിശ്ചയം മില്ല🤣🤣🤣🤣

  • @hajarafinu9957
    @hajarafinu9957 2 месяца назад +8

    ഇവർ ആരാ സിബിഐ ആണോ, ഇവൾ ആരാ, ആ തൊപ്പി കണ്ടതാവും പ്രശ്നം

  • @MKM-MEDIA
    @MKM-MEDIA 2 месяца назад +124

    Big selute for this secretary ❤
    Police office duty ശല്യപ്പെടുത്തിയതിന് കേസ് എടുക്കണം 👍💯

  • @SuhailIllian
    @SuhailIllian 3 месяца назад +75

    തലയിൽ തൊപ്പിയുള്ളത് കൊണ്ട് സുജയക്ക് തുള്ളൽ കൂടി 😊

    • @shanushammas3245
      @shanushammas3245 2 месяца назад +2

      ഇൾക്ക് എന്തോ കൃമി കടി ഉണ്ട് എന്ന് തോന്നുന്നു

    • @NanuS-r5z
      @NanuS-r5z 2 месяца назад

      കൂടും

  • @sudheermanamkulath9890
    @sudheermanamkulath9890 2 месяца назад +13

    ഇവൾ സംഘിണി ആയതിനാൽ ആണ് ഈ നല്ല ഒരു മനുഷ്യനെ ഇങ്ങിനെ ഓരോന്ന് ചോദിച്ച് ശല്യം ചെയ്യുന്നത്

  • @hasaannn-07
    @hasaannn-07 3 месяца назад +79

    പ്രശ്നം ഇത്ര മാത്രമേ ഉള്ളു തൊപ്പിയും താടിയും പിടിച്ചില്ല ഇത് ജനം ടീവി ആണോ മറുനാടനോ ഇതിനെ കൾ അക്രമം നടത്തുന്ന എത്ര ഓഫീസ് ഉണ്ട്

    • @shyjuindian-up7ui
      @shyjuindian-up7ui 2 месяца назад +1

      കാവി ഒക്കെ ഇട്ട് സന്യാസി വേഷത്തിൽ വന്നിരുന്നാൽ നിങ്ങൾ അംഗീകരിക്കുമോ

    • @farzana7531
      @farzana7531 2 месяца назад

      Malakk pokuna seasonl angane njn wrk cheytha offcl vararundalo...​@@shyjuindian-up7ui

    • @farzana7531
      @farzana7531 2 месяца назад

      ​UP yile CM pnne eth veshathil aanu nadakunath????@@shyjuindian-up7ui

    • @SNxRazor
      @SNxRazor 2 месяца назад +1

      ​@@shyjuindian-up7ui
      Angeegarikilla enn ninnod avan paranjo.

    • @JackeyKutan
      @JackeyKutan 2 месяца назад

      അയാള് ലേറ്റ് ആയത് അണക്ക് കാണുള

  • @pathoospathoos5683
    @pathoospathoos5683 3 месяца назад +124

    ഇതൊന്നും നിങ്ങളോട് പറയേണ്ട കാര്യമുണ്ടോ അവധരകൻ കുറച്ചൂടെ മാന്യത ആവാമായിരുന്നു,,,

    • @JoyfulWords
      @JoyfulWords 2 месяца назад +2

      തലയിൽ തൊപ്പി ഉള്ളതുകൊണ്ടാണോ പറയണ്ടാത്തത് 🤔🤔🤔

    • @ıısoVIBESw
      @ıısoVIBESw 2 месяца назад +1

      അവതാരകൻ റെയും ചാനലിൻ്റെയും അഹങ്കാരത്തെ ആ മനുഷ്യൻ വിനയം

  • @AsLamO-k2h
    @AsLamO-k2h 2 месяца назад +5

    ഇത്ര നിലവാരം കുറഞ്ഞ രീതിയിൽ അദ്ദേഹത്തെ ചോദ്യം ചെയ്ത രീതിയെ പിന്തുണക്കാനാവില്ല...

  • @manasir2987
    @manasir2987 3 месяца назад +55

    സുജ ഓവർ സ്മാർട്ട് ആകരുത്.... ഞാനായിരുന്നു ആ കാക്കയുടെ സ്ഥാനത്ത് എങ്കിൽ... നിങ്ങളെ അടിച്ചു പുറത്താക്കിയേനെ., മനസ്സിലായോ സുജിയാ ...

    • @Poweryourlook
      @Poweryourlook 3 месяца назад +4

      സെക്രട്ടറി പാവം ആയത് കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കിൽ ഇത്രയും നേരം ഈ റിപ്പോർട്ടർ ക്യാബിനിൽ നിൽക്കുമോ

  • @manimoncg9631
    @manimoncg9631 3 месяца назад +40

    അദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ്, വൈകി എത്തുന്നത് തെറ്റാണു, കൂടെ ജോലി ചെയ്യുമ്പോൾ ചില വിട്ടു വീഴ്ചകൾ ചെയ്യണ്ടി വരും, നിഞ്ഞൾ എല്ലാം റക്ട ആണോ

  • @abdulrazakv.k.5501
    @abdulrazakv.k.5501 3 месяца назад +246

    ഇത്രയും വിശദമായ മറുപടി ഒന്നും ഇവരോട് പറയേണ്ട കാര്യം ഇല്ല...

    • @electronic_guy8471
      @electronic_guy8471 3 месяца назад +12

      Thalel thoppi ollond aarikum.. uluppundo pache

    • @aaa-os3pj
      @aaa-os3pj 3 месяца назад +3

      Parayanam . Enthengilum kaaranathinu ivde okke pookumbo manassilakum ...

    • @AkhilaSyam-pk9gd
      @AkhilaSyam-pk9gd 3 месяца назад +3

      Vivaraavakasham uunjaaal aaadan alla

    • @whitedevil43731
      @whitedevil43731 2 месяца назад

      കൃത്യമായി പറയണം

    • @waytohappiness5117
      @waytohappiness5117 2 месяца назад

      ​@@AkhilaSyam-pk9gdvivaravakasham application kodukkanam

  • @ejlittleworld
    @ejlittleworld 3 месяца назад +218

    ഓഫിസുകളിൽ സമയനിഷ്ഠ പാലിക്കണം എന്നുള്ളതിൽ തർക്കമൊന്നുമില്ല.എങ്കിലും ഈ പാവം മനുഷ്യൻ അവിചാരിതമായി ഇന്നു ലേറ്റ് ആയിപ്പോയതായിരിക്കാം.ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ഗമയൊന്നും ഇല്ലാതെ സൗമ്യതയോടെ മാന്യമായി മറുപടി പറയുന്ന സാധാരണ മനുഷ്യൻ.

    • @sudheerns2937
      @sudheerns2937 3 месяца назад +7

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇദ്ദേഹത്തെ നേരിട്ട് കാണാത്ത സംസാരിക്കാത്ത ഒരുപാട് ആളുകൾ ആണ് ഈ കമന്റ് ബോക്സ് നിറയെ കുറ്റം പറയുന്നത് വളരെയധികം സാധുവായ ഒരു മനുഷ്യനാണ് ഈ പഞ്ചായത്ത് സെക്രട്ടറി അതുകൊണ്ട് മാത്രമാണ് ഈ റിപ്പോർട്ട് ചെയ്യുന്നവന് ഇത്രയും അധികം സമയം അവിടെ നിൽക്കാൻ പറ്റിയത് തന്നെ

    • @shintocom
      @shintocom 3 месяца назад

      Thoppi oru karuthal aanu 😂 Paavam 😂

    • @Hitman-055
      @Hitman-055 3 месяца назад

      തലയിൽ തൊപ്പിയുള്ളവർ താമസിച്ചാലും കുഴപ്പമില്ല😂😂

    • @wideangle8189
      @wideangle8189 2 месяца назад

      @@ejlittleworld thamasichal leave edukkanam

  • @littletime5467
    @littletime5467 2 месяца назад +3

    പുറകില്‍ സമയത്തെ പറ്റി എഴുതി വെച്ചിരിക്കുന്നു, ചെയ്യുന്നതു വേറെയും

  • @ShihabShereef
    @ShihabShereef 2 месяца назад +32

    ഓഫിസിൽ അതിക്രമിച്ചു കയറിയതിന് കേസ് കൊടുക്കണം

  • @vargheses1983
    @vargheses1983 3 месяца назад +101

    ഈ ചാനലിന് ആരാണ് അധികാരം നൽകിയത്. ആപാവം മനുഷ്യനായതുകൊണ്ട് നിങ്ങളെ അറ്റൻഡ് ചെയ്തു. മറ്റ് ഏതെങ്കിലും ഓഫീസിൽ ആയിരുന്നെങ്കിൽ അവർ രക്ഷാപ്രവർത്തനം നടത്തിയേനേ. ഏതായാലും പരുക്കുകൾ ഒന്നുമില്ലാതെ രക്ഷപെട്ടു. 😂😂

    • @sojis1914
      @sojis1914 3 месяца назад

      Oo velya ഉപകാരം ആയി😅

    • @ratheeshratheesh1690
      @ratheeshratheesh1690 3 месяца назад +3

      അവനു ശമ്പളം കൊടുക്കുന്നത് നിന്റെ അച്ചി വീട്ടിൽ നിന്ന് അല്ല... അതൊക്ക ചോദിക്കും

    • @പ്രവാസി-ഫ3ണ
      @പ്രവാസി-ഫ3ണ 2 месяца назад

      ചോദ്യം ചെയ്യാം

    • @livingworld4777
      @livingworld4777 2 месяца назад

      😅

  • @kyktekmyvideochanel9583
    @kyktekmyvideochanel9583 2 месяца назад +2

    തൊപ്പി ഇട്ടാലും ഇട്ടില്ലങ്കിലും നിയമം എല്ലാവർക്കും ബാധകമാണ് RippoRT chanal Carect👍

  • @sahadkv5450
    @sahadkv5450 2 месяца назад +32

    വളരെ സത്യസന്ധമായ ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം എന്ന് ആർക്കും ബോധ്യമാവും പക്ഷേ ഇത് ചോദിക്കാൻ വേണ്ടി എത്ര വിലപ്പെട്ട സമയം നിങ്ങൾ പാഴാക്കി

  • @muraliegopal5
    @muraliegopal5 3 месяца назад +102

    മറ്റ് സർക്കാർ ഓഫീസുമായി താരതമ്യം ചെയ്യുമ്പോൾ വളരെ നല്ല രീതിയിൽ ഇടപെടുകയും പരിഹാരം ചെയ്യുകയും ചെയ്യുന്ന ഒരു ഓഫീസ് ആണ് ഉദയം പേരൂർ പഞ്ചായത്ത്‌ ഓഫീസ്. പ്രത്യേകിച്ച് സെക്രട്ടറി, വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവർക്കും പ്രാപ്യനാണ്.
    നിങ്ങൾക്ക് കളക്ടറേറ്റിലോ സെക്രെട്ടറിയറ്റിലോ പോയി ഇത് പോലെ ചെയ്യാൻ ധൈര്യം ഉണ്ടോ?

    • @shihabm9380
      @shihabm9380 2 месяца назад +8

      ഇങ്ങനെ പ്രവർത്തിക്കുന്നവരെയും മോശമാക്കാൻ ഓരോ ചാനലുകൾ ഇറങ്ങിക്കോളും

    • @ShoukathPk-ep5qs
      @ShoukathPk-ep5qs 2 месяца назад +1

      Good

  • @MuhammedMidlaj-ds1oq
    @MuhammedMidlaj-ds1oq 2 месяца назад +4

    നിങ്ങളോട് മറുപടി പറഞ്ഞതിന് അദ്ദേഹത്തിന് ഒരു വലിയ സല്യൂട്ട്. ഞൻ ആയിരുന്നെങ്കിൽ.......................................

  • @AbdulMajeed-dx5hg
    @AbdulMajeed-dx5hg 3 месяца назад +58

    ഇത് ആവശ്യമാണ് പക്ഷെ
    ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അധികാരമുണ്ടോ
    തെളിവ് സഹിതം മേലുദ്യോഗസ്ഥർക്ക് Complaint ചെയ്യാം അതല്ലേ നിയമം

    • @JGeorge_c
      @JGeorge_c 3 месяца назад +2

      Chodikam

    • @VKP-i5i
      @VKP-i5i 3 месяца назад

      Undu

    • @rahula1029
      @rahula1029 3 месяца назад +1

      മാധ്യമപ്രവർത്തകർ ഫോർത്ത് സ്റ്റേറ്റ് ആണ് അത് അറിയില്ല അല്ലേ

    • @JitzyJT
      @JitzyJT 3 месяца назад

      avan thalayil thoppi ullondano ninakku sahathapam?

  • @wayanadanviews2519
    @wayanadanviews2519 2 месяца назад +26

    ഇറങ്ങിപ്പോടോ.. എന്നൊരു ഉത്തരമായിരുന്നു ഇവന് കിട്ടേണ്ടത്.!

  • @mohammedkutty9478
    @mohammedkutty9478 2 месяца назад +6

    പൊതു ജനങ്ങൾക് സേവനം ചെയ്യുന്ന എല്ലാ ഉദിയോകസ്ത്തരും ജനങ്ങളെ സഹായിക്കണം അതാണ് (കടമ കർമ്മം) 👌🏻🌹

  • @Indian-qy7ez
    @Indian-qy7ez 3 месяца назад +212

    റിപ്പോർട്ടർ ആരാ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ? അതിനുള്ള അതോറിറ്റി വേറെ ഉണ്ട്.
    പത്തുമണിക്ക് ശേഷം വന്നാൽ എന്താ കുഴപ്പം? മൂന്ന് ദിവസം താമസിച്ചു വന്നാൽ ഒരു casual ലീവ് ആകും. അത്രേ ഉള്ളു.ജോലി തടസ്സപ്പെടുത്തിയതിന്
    സെക്രട്ടറി പോലീസിൽ പരാതി കൊടുത്താൽ റിപ്പോർട്ടർ കുടുങ്ങും.

    • @pillaisivan5234
      @pillaisivan5234 3 месяца назад

      ജിഹാദിക്ക് കരു പൊട്ടി

    • @sijuts1520
      @sijuts1520 3 месяца назад +8

      Chodyam cheyyuka thanne cheyyum govt officialsinte tharavattil ninnalla salary kodukkunnath

    • @shabin1925
      @shabin1925 3 месяца назад +25

      @@Indian-qy7ez സെക്രട്ടറിക്ക്‌ പള്ളികമ്മിറ്റിയിൽ നിന്നല്ല അതിന് ശമ്പളം കൊടുക്കുന്നത്... ഖജനാവിൽ നിന്നാണ്

    • @baburaj3985
      @baburaj3985 3 месяца назад +8

      ഫയങ്കരം റിപ്പോർട്ടർ ജയിലിലാകും,,,,

    • @lathikas9807
      @lathikas9807 3 месяца назад +1

      Correct

  • @Prabanjam1990
    @Prabanjam1990 3 месяца назад +45

    കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുന്ന രീതിയിൽ സ്ഥാപന മേധാവിയെ വിചാരണ നടത്തി സ്വകാര്യതയിലേക് കടന്നു കയറുന്നത് ശരിയല്ല
    പൊതുജനത്തിൽ നിന്ന് വിശദാംശം തേടാം

  • @MubashMuhammad
    @MubashMuhammad 3 месяца назад +10

    Reporter ചാനലിന് എന്നാ കോടതി മുറി ആക്കിയത് നിങ്ങൾക്ക് ഇതെല്ലാം എന്തിനാ നിങ്ങൾ ready ആക്കി കോടിക്കുമോ അവിടെ ഉള്ളവരുടെ പ്രേശ്നങ്ങങ്ങൾ? ഒരു പാവം മനുഷ്യനെ ക്യാമറ കട്ടി പേടിപ്പിക്കാൻ നോക്കല്ലേ... എല്ലാവരും മനുഷ്യനാണ്

  • @yunusakalad7880
    @yunusakalad7880 2 месяца назад +19

    റിപ്പോർട്ടറും സുജയും നിലവാരം കാണിച്ചു തന്നതിന് നന്ദി..🫢😬😂

  • @suhailnizam9525
    @suhailnizam9525 2 месяца назад +4

    മാന്യമായി പെരുമാറുന്ന ഒരു ഉദ്യോഗസ്ഥനായത് കൊണ്ട് ആ റിപ്പോർട്ടർ രക്ഷപെട്ടു.

  • @visalrajvisal1244
    @visalrajvisal1244 3 месяца назад +61

    സെക്രട്ടറി ജോലി കഴിഞ്ഞു എപ്പോൾ പോകുന്നു എന്ന് കൂടി റിപ്പോർട്ടർ പറയണം രാത്രി 8 മണിക്കൊക്കെ പോകുന്ന സെക്രട്ടറിമാരുണ്ട്...... പത്തു മണിക്ക് വന്നിട്ട് 5 മണിക്ക് പോകുകയും ഒരു പണി ചെയ്യാത്തവർ ഉണ്ട്...

    • @Warthofgod
      @Warthofgod 2 месяца назад +3

      10 മണിക്ക്... വന്നിട്ടു 5 മണിക്ക് പൊയ്ക്കോട്ടേ

  • @aamiaami9411
    @aamiaami9411 2 месяца назад +28

    സഹിക്കാൻ പറ്റാത്ത മാധ്യമ പ്രവർത്തനം

  • @mathewgeorge6523
    @mathewgeorge6523 2 месяца назад +3

    ഏതു സെക്രട്ടറി ആയാലെന്താ, പാവമോ, പരമനോ... ശമ്പളം കൃത്യമായി എണ്ണി വാങ്ങുന്ന ആളല്ലേ.... ഞഞ്ഞാ മുഞ്ഞ പറയാതെ.. കാക്ക 😮😮😮😮 ഈ മീഡിയകാർക്ക് കഴിയുമെങ്കിൽ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, village ഓഫീസ് എങ്കിലും തത്കാലം ഒന്ന് സന്നർശിക്കണേ ദയവായി 😳😳😳😳😳😳😳😭😭😭😭😭

  • @puthuparampils3072
    @puthuparampils3072 3 месяца назад +327

    Tvm മുതൽ കാസർഗോഡ് വരെ ഈ chekking വേണം 🙏🏾

    • @ssbhavayamibhami2977
      @ssbhavayamibhami2977 3 месяца назад +7

      Gutz ഉള്ള ഓഫീസർമാർ ഉള്ള ഓഫീസിൽ ചെന്നാൽ അടിച്ചു ചെപ്പ പൊട്ടിച്ചു വിടും

    • @swathanthranchintonmukhan
      @swathanthranchintonmukhan 3 месяца назад

      ​@@ssbhavayamibhami2977
      അങ്ങനെ അടിക്കാൻ ഒരുത്തനും അവകാശം ഇല്ല. അടിച്ചാൽ അടിക്കുന്നവന്റെ പല്ലും തെറിക്കും.
      ജനാധിപത്യത്തിൽ ജനങ്ങൾ ശമ്പളം തന്ന് ഇരുത്തിയിരിക്കുന്ന ജനസേവകർ മാത്രമാണ് ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും.
      ജനങ്ങളുടെ നികുതിപ്പണം ആണ് ശമ്പളം ആയി എണ്ണി വാങ്ങുന്നത്.
      ജനങ്ങളുടെ സേവകർ ജോലി ചെയ്യുന്നുണ്ടോ എന്ന് ജനങ്ങളും മാധ്യമങ്ങളും അന്വേഷിക്കും. അത് ഒരുത്തനും തടയില്ല. ഇതൊരു ജനധിപത്യ രാജ്യം അണ് എന്ന ബോദ്യം എല്ലാവനും ഉണ്ടായിരിക്കണം!

    • @lightningwave5238
      @lightningwave5238 3 месяца назад +1

      ഞമ്മ അഞ്ചുനേരം കൃത്യസമയത്ത് പള്ളീല് പോകും😅.

    • @ssbhavayamibhami2977
      @ssbhavayamibhami2977 3 месяца назад +6

      @@lightningwave5238 പള്ളിയിൽ പോകുന്നതിനെന്താ കുഴപ്പം. ഒരു സുരേഷ് ഗോപി ഒന്ന് ജയിച്ചു എന്ന് കരുതി ആരും ഒരു ദിവസം കൊണ്ട് കേരളത്തെ അങ്ങ് വിഴുങ്ങാം എന്ന് വിചാരിക്കണ്ട

    • @MohammedIsmail-yv9so
      @MohammedIsmail-yv9so 3 месяца назад

      @@lightningwave5238 സഹോദര ഒരാൾ 5 നേരം പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നത് തെറ്റായി തോന്നുന്നുണ്ടോ?😢😢

  • @naveenrajan3783
    @naveenrajan3783 3 месяца назад +24

    ചെയ്യുന്ന ജോലിക് ആര് രേഖകൾ വെക്കും, എത്രയോ ദിവസങ്ങൾ ഞായറാചകളിൽ ജോലി ചെയ്തിരിക്കുന്നു, എന്നും ഫയലുകൾ വീട്ടിൽ കൊണ്ടുപോകുന്നു , ഉറങ്ങാതെ ഫയലുകൾ തീർത്തിരിക്കുന്നു. ആരോട് പറയാൻ...

  • @ExcitedManticore-fh8ud
    @ExcitedManticore-fh8ud 2 месяца назад +5

    വാർത്ത ധർമ്മം പാലിക്കുന്ന നല്ലൊരു റിപ്പോർട്ട് കാർ 😅😅😅😅😅

  • @saleenanowshad
    @saleenanowshad 3 месяца назад +146

    ഏത് ഓഫീസിലാണ് കറക്റ്റ് സമയത്ത് ഉദ്യോഗസ്ഥർ എത്തി ചേരുക. പിന്നെ പ്രത്യേകിച്ച്ഈ ഓഫീസ്എടുത്ത് പറയാൻ. അവർ തിരിച്ചുപോകുന്നസമയം കൂടി നോക്കണം. അവർ അവരുടെ ജോലി തീർത്തതിനു ശേഷമാണ് തിരിച്ചുപോകുന്നത്. ജില്ല വിട്ട് വരുന്നവർ ഇത്തിരി താമസിക്കും.

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 3 месяца назад +23

      ഈ ഓഫിസിൽ മാത്രം അല്ലല്ലോ അവരുടെ റിപ്പോർട്ട്ർമാർ കേരളത്തിലെ നിരവധി സർക്കാർ ഓഫീസുകളിൽ ഒരേ സമയം ഇത് ലൈവ് കൊടുക്കുന്നുണ്ട് അത് നിങ്ങൾ കണ്ടില്ലേ?? ഈ ഓഫീസിനെ /ആപ്പീസറേ പറഞ്ഞപ്പോൾ മാത്രം സലീന നൗഷാദിനു ബുദ്ധിമുട്ട് ആയത് എങ്ങനാ?

    • @sijuts1520
      @sijuts1520 3 месяца назад +2

      Ella holidaysum kazhinju valare 365 dayil ethra day evar work cheyyunnund? Dty timing thanne matendaa kaalm kazhinju 10 am ennthu mati 9-5 ennakkanam, phone vilichaal lolum bhooribagam go t oficlum edukkilla eduthaal thanne proper ayi respond cheyyilla neritt vannu anewshikkan parayum

    • @vimeshAv-ch3iv
      @vimeshAv-ch3iv 3 месяца назад +5

      Jilla vittu vannavar jolikku varanda salary vanganda 👊🏻👊🏻👊🏻

    • @baburaj3985
      @baburaj3985 3 месяца назад +4

      ചോദ്യത്തിന് yes or no പറയൂ ഉസ്താദെ,,

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw 3 месяца назад

      👍🏼

  • @Epitome_of_Excellence
    @Epitome_of_Excellence 3 месяца назад +37

    ഈ കോലും എടുത്ത് വരുന്നവർക്ക് മുമ്പിൽ മറുപടി പറയാൻ സൗകര്യമില്ല എന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്.
    അദ്ദേഹത്തിൻ്റെ മാന്യത 👍🏻

  • @sharafupalakundan5559
    @sharafupalakundan5559 2 месяца назад +2

    റിപ്പോർട്ടിൻ്റെ കരണകുറ്റിക്ക് രണ്ട് കൊടുക്കാമായിരുന്നില്ലേ കിടപ്പറയിലും കേറിച്ചെല്ലാനുള്ള അധികാരം ആര് നൽകി

  • @muhammedjasim8969
    @muhammedjasim8969 2 месяца назад +15

    റിപ്പോർട്ടർ ചാനലിനെതിരെ കേസ് എടുക്കണം

  • @shareefarimbra1
    @shareefarimbra1 3 месяца назад +20

    റിപ്പോർട്ടർ കൃത്യമായി ഒരു അജണ്ടക്ക് വേണ്ടി പ്രവർത്തിക്കുന്നു.

  • @shelly57916
    @shelly57916 2 месяца назад +2

    Paraj vedu then take new workers kora per psc azuty q nikunund

  • @uvaistotvr
    @uvaistotvr 3 месяца назад +82

    സർക്കാർ ഈ പണി റിപ്പോർട്ടറിനെ ഏല്പിച്ചിരുന്നോ...
    നാളെ മുതൽ കേരളത്തിലെ മറ്റു പഞ്ചായത്തിലും പോവുമോ... 👎🏻

    • @Nationalist21
      @Nationalist21 3 месяца назад +2

      These government employees are the reason kerala is facing an economic crisis. Moreover, they are taking bribes from common man daily even though all of them have decent salary. They should be accountable for what they are doing

    • @AshrafKV-e1g
      @AshrafKV-e1g 3 месяца назад +2

      Bombay red street reporter .

    • @bibinshorts1607
      @bibinshorts1607 3 месяца назад

      എന്നാൽ താൻ പോയി ചോദിക്, , ഇതെല്ലാം എല്ലാ സർക്കാർ ഓഫീസിലും ഇതൊക്കെ തന്നെയാ

    • @hit2129
      @hit2129 3 месяца назад

      ഇവന്മാരുടെ ഒക്കെ മുഖം കാണട്ടെ😂

    • @uniqueyoutuber1
      @uniqueyoutuber1 3 месяца назад

      ​@@Nationalist21 What rubbish...funds are misused by politicians, moreover govt. employees are not paid fully since 2021......

  • @munirmuhammed4719
    @munirmuhammed4719 3 месяца назад +13

    സമയം വിലപ്പെട്ടത് ആണ്, tv കാർ കാരണം എത്ര സമയം അവിടെ നഷ്ടപെട്ടു, അതിനു കുഴപ്പം ഇല്ലേ, അതുപോലെ ഡ്യൂട്ടി തടസപ്പെടുത്തി ഇങ്ങനെ question ചെയ്യാൻ ആരാണ് ടീവിക്കാർക്ക് അധികാരം കൊടുത്തത്,

  • @Mhdrk_12123
    @Mhdrk_12123 2 месяца назад +1

    Reporter എന്തിന് ചോദ്യം ചെയുന്നു... നിങ്ങൾക്ക് വേറെ പണിയില്ലേ...

  • @dasdas4762
    @dasdas4762 2 месяца назад +11

    ഇതേ റിപ്പോർട്ടർ വൈകുന്നേരം അവിടെ ക്യാമറയും പിടിച്ചു നിന്ന്, ആ ഉദ്യോഗസ്ഥർ correct സമയത്ത് പോകുന്നുണ്ടോ എന്ന് കൂടി ഉറപ്പ് വരുത്തണം.. പോയിട്ടില്ല എങ്കിൽ അതിൻ്റെ കാരണം കൂടി ചോദിക്കണം.. 90 ശതമാനവും ഉദ്യോഗസ്ഥർ ഓവർഡ്യൂട്ടി എടുക്കുന്നവർ ആണ്..

  • @Truespeach123
    @Truespeach123 3 месяца назад +11

    മാന്യനായ മുസ്ലിം മാന്യനായ പഞ്ചായത്ത് സെക്രട്ടറി... അദ്ദേഹത്തിന്റെ സ്വഭാവം നമുക്ക് മാതൃകയാണ്

    • @AnithaAravind-y1z
      @AnithaAravind-y1z 3 месяца назад +1

      അതെ നല്ലമനുഷ്യൻ കൃത്യമായി മറുപടി പറഞ്ഞു 🙏🏻👍🏻

  • @thomaskuttianil
    @thomaskuttianil 2 месяца назад +4

    Keralathile ella സർകാർ ഓഫീസിൽ ഇതുപോലെ ഒരു ദിവസം കണക്കെ എടുത്താൽ ഒരു മാസത്തെ പെൻഷൻ.കൊടുക്കാൻ ഉള്ള പൈസ കിട്ടും ..ഡ്യൂട്ടിയിൽ ഇല്ലാത്തവരുടെ ശംബലം.എടുത്താൽ മതി

  • @abdullakk4386
    @abdullakk4386 2 месяца назад +11

    ചാനൽ വല്ലാതെ കോടതി കളിക്കുന്നു... അല്പം കൂടിപ്പോയി..തരംതാണ ഏർപ്പാർട്

  • @abubakarfaizy3918
    @abubakarfaizy3918 3 месяца назад +79

    തൊപ്പി കണ്ടപ്പോ എന്താ ബേജാർ സുജയാ

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 3 месяца назад

      എന്നാ മുറിച്ച കുണ്ണ കൂടി അവിടെ വരുന്നവരെ കാണിക്കെടാ തായോളി...

    • @anilkumarvadukkumchery
      @anilkumarvadukkumchery 3 месяца назад

      ഇതു പാകിസ്ഥാൻ അല്ല കോയ. അവന്റെയോരു തൊപ്പി

    • @hrushikezhprem3633
      @hrushikezhprem3633 3 месяца назад

      ​@@anilkumarvadukkumchery ഇത് ഇന്ത്യയാണ് ഇവിടെ തൊപ്പി വക്കും കുറിയിടും കുരിശിടും അതൊക്കെ ചോദിക്കാൻ നീയെതാ മൈരേ.

    • @Spactram
      @Spactram 3 месяца назад

      ആപ്പി 😂😂😂

    • @3737.
      @3737. 3 месяца назад +1

      അതെ ഇക്ക താമസിച്ചാൽ എന്താ നിസ്കാരo മുടങ്ങാൻ പാടില്ല അത്ര ഉള്ളു 😂🤣

  • @hamsasaqafi4690
    @hamsasaqafi4690 2 месяца назад +2

    റിപ്പോർട്ടർ ടിവി നഷ്ടപ്പെടുത്തിയ സമയത്തിന് ആരാണ് ഉത്തരവാദി